സുരേഷ്‌ഗോപി വരെ അന്തിച്ചു; ഇന്നും ബിജെപി ഊശിയായതിങ്ങനെ | rahul

  Рет қаралды 247,752

newsathouse

newsathouse

Күн бұрын

Пікірлер: 493
@newsathouse5338
@newsathouse5338 3 ай бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@thinkingmonkey1153
@thinkingmonkey1153 3 ай бұрын
നല്ല വീഡിയോ . നല്ല വാർത്ത + നല്ല ഭാഷ + നല്ല അവതരണം. അഭിനന്ദനങ്ങൾ മധു.
@aishamohammed4
@aishamohammed4 3 ай бұрын
Correct👍
@sheejabeegam2310
@sheejabeegam2310 3 ай бұрын
👍👍
@majeedmajeed8021
@majeedmajeed8021 3 ай бұрын
👍👌❤
@TrChacha-g1n
@TrChacha-g1n 3 ай бұрын
@Nightwalker-lt9kc
@Nightwalker-lt9kc 3 ай бұрын
👍👍👍
@nebujohnson4809
@nebujohnson4809 3 ай бұрын
ഈ വ്യക്തി നടന്നു തീർത്തത് എനിക്ക് കൂടി വേണ്ടിയാണു എന്റെയും നിങളുടെയും നേതാവ് 💞💞💞
@sujaphysics3986
@sujaphysics3986 3 ай бұрын
💯👍
@Muhammed.Hashim773
@Muhammed.Hashim773 3 ай бұрын
❤❤❤
@Nightwalker-lt9kc
@Nightwalker-lt9kc 3 ай бұрын
Aroke enthoke paranjalum Rahul nalla oru manushyananu Rajiv Gandhi ye pole
@jollycherian6785
@jollycherian6785 3 ай бұрын
Yesss
@hhgh-x9x
@hhgh-x9x 3 ай бұрын
Correct ❤❤❤❤
@santhaamma5480
@santhaamma5480 3 ай бұрын
ദൈവമെ യിങ്ങനെയൊരു കാഴ്ച എത്ര ആഗ്രഹിച്ചു രാഹുൽഗാന്ധി 🙏🙏🙏🙏🙏
@Starkitchen69
@Starkitchen69 3 ай бұрын
ഇന്ത്യയുടെ പ്രകാശം രാഹുൽ ഗാന്ധി jai👏🏻
@Starkitchen69
@Starkitchen69 3 ай бұрын
ഇതാണേ ജനങ്ങൾ ആഗ്രഹിച്ചത് ജയ് രാഹുൽ ഗാന്ധി..
@sasidharanelayidom
@sasidharanelayidom 3 ай бұрын
അൻറെ ഉമ്മുമ്മയാണല്ല ഓല്.
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 ай бұрын
രാഹുൽ = ഒരു സാദാ പ്രവർത്തകനായി, രണ്ടു പ്രാവശ്യം MP ആയി, ഇപ്പോൾ പ്രതിപക്ഷ നേതാവായി ഇനി?????
@PradeepKumar-um7qz
@PradeepKumar-um7qz 3 ай бұрын
ആദ്യമേ പ്രിയങ്ക ഇറങ്ങിയിരുന്നെങ്കിൽ മോദി ഒരിക്കലും വരില്ല
@forcarmalayalam
@forcarmalayalam 2 ай бұрын
അത് വെറും തോന്നൽ മാത്രമാണ് രാഹുൽ ഗാന്ധി എന്ന ഒരു പച്ചയായ മനുഷ്യനെ കുറിച്ച് അറിയാതെയുള്ള തോന്നൽ
@hhgh-x9x
@hhgh-x9x 2 ай бұрын
@@PradeepKumar-um7qz Good, comment, 💯✅correct👍
@deepapaul595
@deepapaul595 3 ай бұрын
അന്നത്തെ അടിയന്തിരാവസ്ഥക്ക് അന്ന് കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം ഇപ്പോ നടമാടിക്കൊണ്ടിരിക്കുന്ന അടിയന്തിരാവസ്ഥ അപലപിക്കേണ്ടതില്ലേ
@leelaman.p518
@leelaman.p518 3 ай бұрын
Indira Gandhi 'rationalisation in the public sector is the Master Peace .But Modi master piece is selling of Public sector undertakes to Adhani and Ambani
@RaveendranOk-qr2tz
@RaveendranOk-qr2tz 3 ай бұрын
അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു. തെരെഞ്ഞെടുപ്പ് ഹരജിയിൽ ഇന്ദിര ഗാന്ധി തോറ്റു രാജ് നാരായണൻ ജയിച്ചു അത് സഹിക്കാൻ ഇന്ദിരാഗാന്ധിക്ക് ആയില്ല.
@manis32599
@manis32599 3 ай бұрын
രാഹുൽ തന്നെ അടിയന്തരാവസ്ഥയെ തള്ളി പറഞ്ഞിട്ടുണ്ട്
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 3 ай бұрын
രാഹുൽ ഗാന്ധിയെ നിർദ്ദയം താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറക്കി വിട്ടത് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കണ്ടത് രാഹുലിന്റെ യാത്ര പ്രാർത്ഥനയോടെ നോക്കുന്നു
@vijayavijayakumar7675
@vijayavijayakumar7675 3 ай бұрын
അധികം താമസം ഇല്ലാതെ നരേന്ദ്ര മോദി കോൻ ഹെ എന്ന് ചോദിക്കേണ്ടിവരും താമസം ഇല്ല
@basheernikarthil2174
@basheernikarthil2174 3 ай бұрын
നരേന്ദ്ര മോഡി പത്തു ജന്മം ജനിച്ചാലും ഇന്ദിരാഗാന്ധിയെ പ്പോലെ അന്തസ്സും അഭിമാനവും ഉള്ള ഒരു പ്രധാന മന്ത്രിയാകാൻ ഒരിക്കലും കഴിയില്ല
@kesavkarthakartha4346
@kesavkarthakartha4346 3 ай бұрын
ശരിയാണ് - കോടതിയിൽ തോററാലും നരേദ്ര മോഡി ഒരിക്കലും എമർജസി ഡിക്ലയർ ചെയ്ത് ഒരു പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ച് ഡിക്റ്റത്തർ ഭരണം നടത്താൻ ഇന്ദിരാഗാന്റിയെ പോലെ നരേന്ദ്രമോഡി തയ്യാറാവില്ല , 😂😂😂
@NabeelVahid
@NabeelVahid 3 ай бұрын
​@@kesavkarthakartha4346 അപ്രഖ്യാപിതമായി നടപ്പാക്കത്തെയുള്ളൂ 😂
@aleyammajohn6433
@aleyammajohn6433 3 ай бұрын
Athe very correct 💯 👍
@joymathew9848
@joymathew9848 3 ай бұрын
@@kesavkarthakartha4346 ശരിയാ സ്വന്തം പാർട്ടിയുടെയും അണികളുടെയും കള്ളപ്പണം വെളുപ്പിക്കാൻ ഒരു ദിവസം ടീവി യിൽ വന്നു മേരാ ദരിദ്രവാസിയോം എന്ന് പറഞ്ഞു നോട്ട് നിരോധനം നടത്തിയത് എന്തുണ്ടാക്കാനാ ???? അതുപോലെ എന്തെല്ലാമാണ് തന്നിഷ്ടം പോലെ ചെയ്തത് ???
@sallykuruvilla4467
@sallykuruvilla4467 3 ай бұрын
ചങ്കൂറ്റവും ഇല്ല മോദിക്ക്
@MuhammedYasin-e6e
@MuhammedYasin-e6e 3 ай бұрын
Rahul ആണ് താരം ❤
@licymathew3385
@licymathew3385 3 ай бұрын
Rahulgandhi ❤❤❤❤
@MrSojim
@MrSojim 3 ай бұрын
പപ്പു എന്ന്‌ വിളിച്ച ആൾ ഇപ്പോൾ മനസില്ല മനസ്സോടെ രാഹുലിനെ ബഹുമാനത്തോടെ വിളിക്കേണ്ടി വരുന്നു. കാലം കാത്തു വച്ച കാവ്യ നീതി.
@ibrahimkallatra244
@ibrahimkallatra244 3 ай бұрын
വെറുപ്പിൻ്റെ കമ്പോളത്തിൽ ഇന്ന് സ്നേഹത്തിൻ്റെ കടതുറന്നു -
@pinkpurple4340
@pinkpurple4340 3 ай бұрын
Ara? Augustla Westland ano?😂
@rajupaulose6351
@rajupaulose6351 3 ай бұрын
ഈചാനലിൽ വന്നു വളരെ വിലപ്പെട്ട വാക്കുകൾ പങ്കുവയ്ക്കുന്ന പ്രിയ സഹോദരന് അനേകം ആശംസകൾ. ഒപ്പം പ്രിയരാഹുൽ ഗാന്ധി യ്ക്കും ആശംസകൾ. 💗💗💗💗💗
@classicekm
@classicekm 3 ай бұрын
േമാഡി ഭരിച്ച 10 വർഷം ഇരുണ്ടതായിരിന്നു. ഒരു തരത്തിൽ േമാഡിഭരണവും ഒരു തരത്തിൽ അടിയത്നിരാവസ്തയ്ക്ക് തുലൃമായിരുന്നു.
@sebastianjoseph8908
@sebastianjoseph8908 3 ай бұрын
എന്റെ പ്രാർത്ഥന ദൈവം കേട്ടു. നല്ല പ്രതിപക്ഷത്തിനു വേണ്ടി.
@abhilashs9400
@abhilashs9400 3 ай бұрын
Educated honest secular leader ❤❤❤ Rahul
@balanck7270
@balanck7270 3 ай бұрын
ഈ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ ജനാധിപത്യവും, ഏകാതി പത്യ വും തമ്മിലുള്ളതായിരുന്നു. കാരണം കഴിഞ്ഞ 10 കൊല്ലകാലവും ഒരു തരം വർഗീയ അജണ്ട വെച്ചുള്ള ഭരണം ആയിരുന്നല്ലോ. ആയതിനാൽ ഇന്ത്യാ മുന്നണിക്ക് കരുതൽ വേണം.കഴിഞ്ഞ ഭരണത്തിൽ ഉള്ള വർ തന്നെയാണ് ഇപ്പോഴും.
@muhammadfaizel1386
@muhammadfaizel1386 3 ай бұрын
പപ്പൂന്ന് വിളിച്ചവർ അപ്പിയായി.
@madhunair5284
@madhunair5284 3 ай бұрын
Athe .
@RaneeshSanal
@RaneeshSanal 2 ай бұрын
😂😂
@remeshthekkumnambidi6159
@remeshthekkumnambidi6159 3 ай бұрын
"Picture Abhi bhi baakki hei bhai".... let's wait and see *INDIA ALLIANCE* 🎉❤
@mohammedallipparambil
@mohammedallipparambil 3 ай бұрын
പ്രതീക്ഷയുടെ നേതാവ് പ്രതിപക്ഷനേതാവ്, സാക്ഷാൽ രാഹുൽ ഗാന്ധി. ഭാരതത്തിന്റെ തനതായ പൈതൃകം ഉയർത്തിക്കാട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നെടുങ്കൻ നീക്കം. ബിഗ് സല്യൂട്ട്.❤❤❤.❤❤❤❤❤❤ AMD
@remeshrkpillai3455
@remeshrkpillai3455 3 ай бұрын
10 വർഷം നാഥനില്ലാ കളരി ഇപ്പോൾ നാഥനുള്ള കളരി ആയി!!!!
@fathimasworld2674
@fathimasworld2674 3 ай бұрын
രാഹുൽ സാറിനും കുടുംബത്തിനും ഒരു ശത്രുക്കളുടെയും ഒരു നരാധവാന്മാരുടെയും ആയുധത്തിനും ഇരയാകാതിരിക്കട്ടെ, അവർക്ക് ഒരു ശത്രുക്കളും ഇല്ലാതിരിക്കട്ടെ
@KarunakaranPillai-n1g
@KarunakaranPillai-n1g 3 ай бұрын
ഇനിയും തന്നിഷ്ട്ടം നടക്കില്ല
@nazarudeenwestern8352
@nazarudeenwestern8352 3 ай бұрын
കാലം കാത്തു വെച്ച മറുപടി - രാഹുൽ:
@PrincyJose-z9h
@PrincyJose-z9h 3 ай бұрын
വയനാട് നിന്ന് ഒരു പെൺ പുലി വരുന്നുണ്ട് സൂക്ഷിച്ചോ
@pinkpurple4340
@pinkpurple4340 3 ай бұрын
Rajiv Indiakku nalkiya durantham
@rafeeqkauzari2944
@rafeeqkauzari2944 3 ай бұрын
നോട്ട് നിരോധിച്ച് എത്ര പേരെ ജീവൻ എടുത്തു?
@jollycherian6785
@jollycherian6785 3 ай бұрын
Well said, good presentation
@gitaindien8554
@gitaindien8554 3 ай бұрын
കാലം കാത്ത് വെച്ചത്... 😆😆😆😆
@maryettyjohnson6592
@maryettyjohnson6592 3 ай бұрын
🙏🙏🙏 very good information and presentation!!!
@ptgnair3890
@ptgnair3890 3 ай бұрын
Excellent presentation👍
@fathimashamla1037
@fathimashamla1037 3 ай бұрын
Rahulji super
@subairlk1043
@subairlk1043 3 ай бұрын
നല്ല അവതരണം ബ്രോ ❤️
@kunjimuhammad5951
@kunjimuhammad5951 3 ай бұрын
രാഹുൽആരാണെന്ന് നീ ചോദിച്ചു നീ ആരാണെന്ന് രാഹുൽ ചോദിച്ചില്ല രാഹുൽആരാണെന്ന് രാഹുൽ പറഞ്ഞില്ല പക്ഷെ രാഹുൽആരാണെന്ന് രാജ്യം പറഞ്ഞു
@rahulj8012
@rahulj8012 3 ай бұрын
അന്നത്തെ അടിയന്തരാവസ്ഥ കോൺഗ്രസ്സ് അനുകൂലിക്കില്ല അന്ന് തന്നെ അതിനെ എതിർത്തവർ അതിൽ undwyiknnu എന്നൽ ഇന്ന് ബിജെപി ചെയുന്ന നോട്ട് നിരോധനം നീറ്റ് വിഷയം എന്നിവയിൽ എന്തേലും ഒരു എതിർ സ്വരം ബിജെപി നിന്ന് വന്നോ അത് ഇല്ല ചിലർ പറയും അത് അച്ചടക്കം എന്ന് എന്നൽ അത് വളരെ ഭയാനകം ആണ് കാരണം എതിർ സ്വരം വന്നാൽ മാത്രമേ ജനാധിപത്യം ഉണ്ടാകൂ മാത്രവും അല്ല ഇതേ അടിയന്തരാവസ്ഥയെ anukulichavar ആർഎസ്എസ് തന്നെ ഉണ്ടായിരിന്നു മാത്രവും അല്ല അതിൽ ഇന്ദിരയെ കൾ കാരണം സഞ്ജയ് ഗാന്ധി ആണ് അവരുടെ മകനും ഭാര്യയും ഇപ്പൊൾ ബിജെപി അല്ലേ അപ്പൊൾ അവർക്ക് ഇത് പറയാൻ എന്ത് യോഗ്യത ആണ് കൂടാതെ ഈ 10 വർഷവും ഇവർ ചെയ്തത് ഇത് തന്നെ അല്ലേ
@lijithkoshy8857
@lijithkoshy8857 3 ай бұрын
രാഹുൽ ഗാന്ധി ❤️
@arunna-bv9yl
@arunna-bv9yl 3 ай бұрын
ആരംഭിക്കലാമാ........ 👍
@aktharali8456
@aktharali8456 3 ай бұрын
അന്ന് പെണ്ണൊരുത്തി പറഞ്ഞു ചെയ്ത അടിയന്തിരാവസ്ഥ.,....... ഇന്ന് 56 ഇഞ്ച് കാരനായ പെണ്ണ്.
@thomasvarughese3863
@thomasvarughese3863 3 ай бұрын
Expect more good things in this term.
@Sinsi-ik8iv
@Sinsi-ik8iv 3 ай бұрын
He is humble simple grate man
@UsmanKk-ru6xj
@UsmanKk-ru6xj 3 ай бұрын
വയലിൽ ജോലി വരമ്പിൽ കൂലി
@hhgh-x9x
@hhgh-x9x 3 ай бұрын
Oh,my,jesus, Thanks, lot,of,blessed, Rahulji🎉🎉❤
@koyassankoyakummattyveedu4289
@koyassankoyakummattyveedu4289 3 ай бұрын
കാക്ക കുളിച്ചാൽ കൊക്കാകുമോ
@m.pnarayanan6915
@m.pnarayanan6915 3 ай бұрын
അഭിനന്ദനങ്ങൾ
@basheernikarthil2174
@basheernikarthil2174 3 ай бұрын
എപ്പോഴും വിവരക്കേട് വിളമ്പുന്ന നേതൃത്വവും അതിനു പറ്റിയ അണികളും
@manuck9388
@manuck9388 3 ай бұрын
സൂപ്പർ, Very good
@BabuNM
@BabuNM 3 ай бұрын
പൊട്ടൻ രാജാവായാൽ പൊട്ടത്തരം മാറുമോ ? അത് പോലെ തന്നെ ഇങ്ങേരും . 😂😂
@Reemaas786
@Reemaas786 3 ай бұрын
ഞാനിത് കേൾക്കാൻ വേണ്ടി അല്ല കമൻ്റിടാൻ വേണ്ടി മാത്രം സുരേഷ് ഗോപി വരെ അന്തിച്ചു എന്ന് കണ്ട് അതിനാരാ ഈ കോപി . ഇനി ചെമ്പ് തള്ളൂ ഗോഫി ആണോ
@jayprakash5464
@jayprakash5464 3 ай бұрын
Nice presentation pls go on 👌🏼
@arshadpk1688
@arshadpk1688 3 ай бұрын
മുറിവ് ഏറ്റ സിംഹം rahul gandhi 🔥🔥🔥
@dayanandankp8319
@dayanandankp8319 3 ай бұрын
11:02 സിഹ ത്തിൻ്റെ മുന്നിൽ പെട്ട മാൻ കുട്ടിയാണ് പപ്പുമോൻ😂😂😂
@arshadpk1688
@arshadpk1688 3 ай бұрын
@@dayanandankp8319 400 അടിക്കും പറഞ്ഞ സിംഹം ഇപ്പൊ എവിടെ വാരാണസി കാര്‍k വരെ വേണ്ട അയോധ്യ പോയി Ametti പോയി UP എല്ലാം Modi യുടെ അടിച്ചു annakil കൊടുത്തു നിര്‍ത്തി പോടാ
@plusmedia8010
@plusmedia8010 3 ай бұрын
❤❤ good presentation
@prameelamathews929
@prameelamathews929 2 ай бұрын
തിന്മയെ തിരിച്ചറിയാനും നന്മയെ മുറുകെ പിടിക്കാനും രാഹുൽ ഗാന്ധിയ്ക്ക് കരുത്തുണ്ടായി. ആ കരുത്ത് കുടുംബ പാരമ്പര്യമായി രക്തത്തിലുണ്ട് 👍
@DevelopKerala-mb1yi
@DevelopKerala-mb1yi 3 ай бұрын
മാപ്രയും മുസ്ലിംസ് ഒരുപാട് കഷ്ടപെടുന്നുണ്ട് പൊട്ടൻ പപ്പുണെ മഹാൻ ആക്കാൻ വേണ്ടി😂😂😂എത്ര ശ്രമിച്ചാലും പപ്പു ഒരു കഴിവും ഇല്ലാത്തവൻ ആണ്...only modi can save india... constitution 60 yrs aayilae, change ചെയ്യേണ്ട കാര്യം എല്ലാം ചേഞ്ച് ചെയ്യണം
@josephkt6830
@josephkt6830 3 ай бұрын
This is gods reply only
@Venu-im2pu
@Venu-im2pu 3 ай бұрын
ഈ അടുത്ത ദിവസത്തിൽ എപ്പോഴോ Mrs ഗാന്ധി യുമായീ ഒരു ഇന്റർവ്യൂ കണ്ടിരുന്നു. അപ്പോൾ ഞാൻ വെറുതെ കമന്റ്ബോസ്ക്സിൽ നോക്കിയപ്പോൾ കണ്ട ഒരു കമന്റിൽ കണ്ടത് emergency യുടെ വേറെ ഒരു വശ മായീരുന്നു ചർച്ച ചെയ്യാത്ത ഒരു പോസിറ്റീവ് വശം എന്നതു.
@honeymol3886
@honeymol3886 3 ай бұрын
.
@vinodgopalan1798
@vinodgopalan1798 3 ай бұрын
ഇന്ദിരാഗാന്ധി മോദിയും തമ്മിലുള്ള കമൻ്റ് ഒന്നും മറിച്ചിട്ടാൽ നന്നായിരുന്നു
@KizhakkeAshraf
@KizhakkeAshraf 3 ай бұрын
ആ കസേരയിൽ ഇരുന്ന് പാർലമെന്റിൽ നിന്നും പറഞ്ഞ് വിട്ട അതേ ആളെ സ്പീക്കർ കസേരയിൽ ഇരുത്താൻ വന്നു കാലം കാത്തു വെച്ച വിധി 10 വർഷം ബീഫാവസ്ത എത്ര മനുഷ്യനെ അടിച്ചു കൊന്നത് അടുത്ത കങ്കണകുറ്റിക്ക് കിട്ടിയ അടി സ്റ്റോറി എന്ന സിനിമ കൂടി എടുക്കട്ടെ
@AbidAli-uv7sd
@AbidAli-uv7sd 2 ай бұрын
Avadaranam 🙌🔥👍
@neerajeevtftf5354
@neerajeevtftf5354 3 ай бұрын
കോയാ സന്തോഷം
@jaleelpadancheri4170
@jaleelpadancheri4170 3 ай бұрын
👍👍👍
@hussainbapputty2983
@hussainbapputty2983 Ай бұрын
ജനങ്ങളുടെ ഭാഗ്യമാണ്... അല്ലെങ്കിൽ ജനാധിപത്യം നഷ്ടപ്പെട്ടേനെ ഏകധിപത്യം അടിച്ചേല്പിക്കാൻ ഉള്ള മോഡി ശ്രമം പരാജയപ്പെട്ടു ❤❤
@Usb616
@Usb616 3 ай бұрын
വിവരം കെട്ടവൻ 🤣🤣🤣അയാൾക് ഇപ്പോൾ മനസ്സിൽ ആയി... രാഹുൽ ജി ആരാണെന്ന് ❤️❤️❤️
@pvp5k
@pvp5k 3 ай бұрын
അതു ഇവിടെ കേരളത്തിൽ ഭരണപക്ഷവും ചോദിച്ച ചോദ്യമല്ലേ....
@muhammadafsal7414
@muhammadafsal7414 3 ай бұрын
ഭാരത മാതാ കീ ജയ്
@maryettyjohnson6592
@maryettyjohnson6592 3 ай бұрын
❤❤jai jai congress !! Jai jai shri Rahul Gandhi!!!
@SanthoshSheela-n3p
@SanthoshSheela-n3p 3 ай бұрын
വിളിച്ചത് അല്ല രാഹുൽ ചെന്നത് ആണ്
@salamkk2514
@salamkk2514 3 ай бұрын
അടിയന്തിരാവസ്ഥക്ക് ഒരു ബാന്നർ ഉണ്ടായിരുന്നു. കഴിഞ പത്തുവർഷം ചതിക്കുഴികളുടെ കാലവും.... അപ്രഖ്യാപിത അടിയന്ദിരവസ്ഥ ആയിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച കാലം..... പാർലിമെന്റിലേക്കു പൂജാരികൾ പ്രവേശിക്കുന്നു..... ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ടക്കു പ്രധാനമന്ത്രി നിയുക്തനാവുന്നു..... സത്യത്തെ., ശ്രീർഷാ സനത്തിൽ......നിർത്തി മാളത്തിൽ ഒളിച്ച വേതാളം..... വീണ്ടും ദാ...... പ്രത്യക്ഷത്തിൽ അതും പാർലിമെന്റിൽ..... ഇലക്ഷൻ കേസ് എത്ര എണ്ണം വിധിക്കാതു നിൽക്കുന്ന എന്നറിയില്ല. താഴെ പോകാൻ നേരം വേണ്ട.....!!!!!
@sanilk6396
@sanilk6396 3 ай бұрын
10 വർഷത്തെ ഏകാധിപതി ഭരണം 😂😂😂. ചിരിപ്പിക്കല്ലേ അണ്ണാ. 77 varsham🎉ആയിട്ടു ഒരു കുടുംബ വാഴ്ച പൊട്ടനായ നീ കാണുന്നില്ലാലോ 😂😂😂
@prithvi969
@prithvi969 3 ай бұрын
വരുന്നുണ്ട് വജ്രായുധം 🔥 പ്രിയങ്ക 🔥
@minigeorge3089
@minigeorge3089 3 ай бұрын
Thank you Jesus ❤
@shahinahashim3892
@shahinahashim3892 3 ай бұрын
മോദി ഇനി വിറക്കട്ടെ
@Moly-io1ng
@Moly-io1ng 3 ай бұрын
Super
@c.p.mullakoya6400
@c.p.mullakoya6400 3 ай бұрын
Bajpay called Indira Gandhi as Durga but also came back with crushing majority.
@ramabhadrancn6208
@ramabhadrancn6208 3 ай бұрын
ലക്ഷണംകെട്ട ഒന്നാണ് മധുവിന്റെ ഈ കൈയും കെട്ടിയുള്ള ഇരിപ്പ് ; തീർത്തും അരോചകമാണ്. ഒഴിവാക്കാൻ നോക്കുക.
@koottunkaljoseph
@koottunkaljoseph 3 ай бұрын
Speaker stooped very low
@moopilnair3499
@moopilnair3499 2 ай бұрын
പ്രതിപക്ഷം ഞെട്ടിപ്പായി😂
@aby5964
@aby5964 3 ай бұрын
ഒരു പ്രതിപക്ഷം വേണം.. നാളെ ഇവൻ പിഎം ആവും
@fasilzefzaf2374
@fasilzefzaf2374 3 ай бұрын
@koottunkaljoseph
@koottunkaljoseph 3 ай бұрын
Rahul said it well
@ramshadpalakkad2972
@ramshadpalakkad2972 2 ай бұрын
Ji rahul ji❤❤
@MajeedKt-cn2gx
@MajeedKt-cn2gx 3 ай бұрын
Not nirodenaman ettavum valiya adiyandaravastha
@Manojma-e2h
@Manojma-e2h 3 ай бұрын
. .........
@blacklover7279
@blacklover7279 3 ай бұрын
❤❤❤❤
@sebastiann.a.641
@sebastiann.a.641 3 ай бұрын
Jai INDIA❤️🌷💕🙏
@muhamedkunhahammed1612
@muhamedkunhahammed1612 3 ай бұрын
പെണ്ണുംപണവുംപദവിയുംകണ്ടാൽഓഫർവന്നാൽതുണിപൊക്കിഓടുന്നമറുകണ്ടംചാടുന്നചെങ്ങായ്മാരാണ്കൂടെയുളളകാംഗ്രാറസ്സസ്കാർഒരിക്കലുംകൂടെയുളളവരേവിശ്വസിക്കരുത് രാഹൂൽജി
@sheejabeegam2310
@sheejabeegam2310 3 ай бұрын
👍👍👍👍❤❤
@sojojoy3026
@sojojoy3026 3 ай бұрын
RG ❤
@ramlabeevi3185
@ramlabeevi3185 3 ай бұрын
💙❤💙കള്ളത്തിൽ കൂടി കയറിയ മോദിയും പരിവാരങ്ങളും ഇനി മനസ്സിലാകും 💙❤💙
@HamzaKhadri-eo7gq
@HamzaKhadri-eo7gq 3 ай бұрын
Firose gandi kudumbam enn parayu
@Hazllll.11
@Hazllll.11 2 ай бұрын
Rahulji ❤❤❤❤
@vasu-od5rb
@vasu-od5rb 3 ай бұрын
Good 👍😊👍
@joymathew9848
@joymathew9848 3 ай бұрын
മോങ്ങിയുടെ അമ്പത്താറിഞ്ചു അഞ്ചിഞ്ചായി ചുരുങ്ങിയപ്പോൾ തോന്ന്യാസം ഇനി നടക്കില്ല
@prameelamathews929
@prameelamathews929 2 ай бұрын
സുരേഷ് ഗോപി എന്തിന് ബിജെപി യിൽ ചേർന്നു? വേണ്ടായിരുന്നു എന്ന് താമസിയാതെ മനസ്സിലാവും.
@Dhanalekshmy-n8p
@Dhanalekshmy-n8p 3 ай бұрын
എന്നും അങ്ങനെ തന്നെ.30 പാർട്ടികൾ പിന്തുണക്കുന്ന നേതാവ്!
@arshadpk1688
@arshadpk1688 3 ай бұрын
Seen 🔥 അല്ലെ ഇപ്പൊ ഉള്ള loka സഭ 🔥🔥🔥
@rajeshrajan3124
@rajeshrajan3124 3 ай бұрын
കഴിഞ്ഞ കാലങ്ങളിൽ പാർലിമെന്റിൽ കാണാതിരുന്ന കാഴ്ചകൾ , ഇന്ത്യ ജനാധിപത്യത്തിന് പുതിയ ഊർജ്ജം നൽകും ചെറുതെങ്കിലും മനോഹരമായ ഒരു പ്രസംഗമാണ് രാഹുൽ ഗാന്ധി നടത്തിയത് , പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം നന്നായി പ്രവൃത്തിക്കും എന്ന് പ്രതീക്ഷിക്കാം
@moidumoosa5872
@moidumoosa5872 3 ай бұрын
JAIDEMOCRACY
@muhammediyyas8735
@muhammediyyas8735 3 ай бұрын
RahulG🌹🌹💯💫
@bijumathewgeorge7826
@bijumathewgeorge7826 3 ай бұрын
കേട്ടില്ലേ, അർഹതയില്ലാത്തവന്റെ കൈയിൽ അധികാരം കിട്ടിയാൽ കുരങ്ങന്റെ കൈയിൽ പൂമാല എന്നപോലെ, എന്ന്. അതുതന്നെയാണ് കഴിഞ്ഞുപോയ 10വർഷവും മോദി ചെയ്തത്. ഇനി അതു നടക്കില്ല. ഇവിടെ 🔥യായി രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയും ഇവിടെയുണ്ടാകും. 🔥🔥
@adhi0325
@adhi0325 3 ай бұрын
Rahul india yude asset
Nastya and balloon challenge
00:23
Nastya
Рет қаралды 65 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 65 МЛН