അയാളാണ് ഈ കേസിന്റെ മർമ്മം....ആണി | The Truth Movie Scene | Mammootty | Murali | Vani Viswanath

  Рет қаралды 265,710

Matinee Now Classics

Matinee Now Classics

6 ай бұрын

Presenting You The Truth Malayalam Movie Scene
The Truth is a 1998 Malayalam-language thriller film written by S. N. Swamy and directed by Shaji Kailas. Mammootty plays the lead role of an Indian Police Service officer investigating a political assassination.
Directed by - Shaji Kailas
Produced by - Alleppey Ashraf
Written by - S. N. Swamy
Music by - Rajamani
Starring - Mammootty, Divya Unni, Murali, Vani Viswanath
#thetruth #mammoottymoviescene #mammootty #mammoottymass #vaniviwamath #murali #thilakan #divyaunni #malayalamcinema #malayalammoviescene #malayalamfullmovie #malayalamfullmovies #movie #malayalammoviescene #kerala

Пікірлер: 102
@julieanu6283
@julieanu6283 6 ай бұрын
മുരളിയുടെ natural acting👌അസാമാന്യം അതുല്യം അഭിനന്ദനീയം👍
@user-nn9nd8sq2u
@user-nn9nd8sq2u 6 ай бұрын
Mammokaa rockzzzzzz murali nthg Infront of mammokaa❤❤❤❤❤
@anaswayanad8368
@anaswayanad8368 4 ай бұрын
ഒരു രക്ഷയുമില്ല
@sijojoseph6623
@sijojoseph6623 3 ай бұрын
😢😢😢​@@user-nn9nd8sq2u
@CHRSKR-wb6sn
@CHRSKR-wb6sn 3 ай бұрын
​@@user-nn9nd8sq2umammu is nothing infront of Murali, I bet you
@rinufrank9594
@rinufrank9594 2 ай бұрын
​@@user-nn9nd8sq2uchiripikand poda 😂😂
@sadikvs1730
@sadikvs1730 6 ай бұрын
കിടിലം ക്ലൈമാക്സ്‌. ഇനി ഇതുപോലെയുള്ള മലയാള സിനിമ സ്വപ്നം മാത്രം
@SAJINVS_93
@SAJINVS_93 4 ай бұрын
💯💯
@georgephilip1966
@georgephilip1966 Ай бұрын
Unda!
@SOORAJ709
@SOORAJ709 Ай бұрын
സത്യം
@hafifarafi3825
@hafifarafi3825 21 күн бұрын
അന്ന് ഈ സിനിമ എട്ടു നിലയിൽ പൊട്ടി
@SOORAJ709
@SOORAJ709 16 күн бұрын
@@hafifarafi3825 ഹിറ്റ് ആണ് ഫ്ലോപ്പ് ഒന്നും അല്ല
@Sjk718
@Sjk718 3 ай бұрын
പുട്ടുപോലെ ഊരിപ്പോകാം. ജാമ്യം കിട്ടും മുരളി അണ്ണാ don't worry
@Deekshithtirur
@Deekshithtirur Ай бұрын
😂😂
@smileallways6365
@smileallways6365 21 күн бұрын
😂😂😂
@deepu2705
@deepu2705 17 күн бұрын
ആന്നെ പുള്ളി കുറ്റം സമ്മതിച്ചിട്ടുമില്ല എൻ എഫ് വര്ഗീസ് ഒറ്റിക്കൊടുത്തിട്ടുമില്ല ആകെ ഉള്ളത് പുള്ളിയുടെ ഡയറിയിൽ ഉള്ള ഒരു ഫോൺ നമ്പർ, കോടതീന്നു ചുമ്മാ ഇറങ്ങി പോരാം.. റിട്ടയർമെന്റ് ആയിട്ട് കുണ്ടറ അണ്ടി ആപ്പീസിൽ എം ഡി ആയിട്ട് ഇരിക്കുവേം ചെയ്യാം ✌🏻
@sumeshps1683
@sumeshps1683 6 күн бұрын
Correct ശക്തമായ ഒരു തെളിവും ഇല്ല അല്ലെങ്കിൽ പ്രതി എല്ലാം ഏറ്റുപറയണം
@ROBY804
@ROBY804 6 ай бұрын
👌👌👌സിനിമയുടെ ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല 👏👏
@MridulaVishnu-hh6rw
@MridulaVishnu-hh6rw Күн бұрын
സ്വപ്നം ആണ് ഇനി ഇതുപോലുള്ള സിനിമകൾ ദിവ്യ ഉണ്ണി.. വാണിവിശ്വനാഥ്.. മുരളിsir 🙏🏼🙏🏼അസാധ്യമായ അഭിനയം മമ്മുക്കയും ഒപ്പം ഗണേഷും സാധിക്കും കൂടി ആയപ്പോ പടം ഹിറ്റ് 🔥
@abhimanyuani8221
@abhimanyuani8221 6 ай бұрын
ഒരു സമയത്തു സൂര്യ ടീവിക് ആയിരുന്നു ഈ സിനിമയുടെ സംപ്രേഷണഅവകാശം 2015 മുതൽ ഫ്ലവഴ്‌സ് ചാനൽ ആണ് ഈ സിനിമയുടെ സംപ്രേഷണം സ്വന്തം മാക്കിയത്
@praseedadevi
@praseedadevi Ай бұрын
Chilapol shared aayirikum. Both channels can stream this movie
@sijojosephpanambal
@sijojosephpanambal 6 ай бұрын
മലയാളത്തിലെ മറ്റൊരു മികച്ച ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലെർ മൂവി ദി ട്രൂത്ത്
@abijithjacob1887
@abijithjacob1887 3 ай бұрын
മമ്മൂട്ടിയുടെ വെടിച്ചില്ല് വാക്കുകൾ ❤️🙏
@Sarath-or8uu
@Sarath-or8uu 2 ай бұрын
ഹിറ്റ്‌ ഒതുങ്ങിയ പടം എന്താ super ഹിറ്റ്‌ ആവാതെ പോയി
@sreekanthgs457
@sreekanthgs457 Ай бұрын
​@@Sarath-or8uuഅതിന് ഇവിടെ പ്രസക്തി ഇല്ല
@naks562
@naks562 3 ай бұрын
10:37 Hanefikka expression 😂😂
@Underrated542
@Underrated542 6 ай бұрын
Dialogue delivery 👌👌👌 He is a Goat❤ Mammootty ❤
@paulsimon7137
@paulsimon7137 4 ай бұрын
Goat? You mean ആട്???😂😂😂
@Underrated542
@Underrated542 4 ай бұрын
@@paulsimon7137 greatest of all time
@akkusejaz1452
@akkusejaz1452 2 ай бұрын
​@@paulsimon7137no..we mean your thantha..
@sreekanthgs457
@sreekanthgs457 Ай бұрын
​@@paulsimon7137 വടി കൊടുത്ത് അടി വാങ്ങാതെ പോ ചങ്ങാതി 😂
@paulsimon7137
@paulsimon7137 Ай бұрын
@@sreekanthgs457 ഒന്ന് പോയെടാ അവന്റെ ഒരു കൊണ പോയി റോഡിൽ ഉറച്ച തീർക്കാൻ നോക്ക്
@anooprenganr7576
@anooprenganr7576 3 ай бұрын
Shaji Kailas Sir......🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
@vishnusree3658
@vishnusree3658 2 ай бұрын
S.N.സ്വാമി ❤
@chackothomas1575
@chackothomas1575 4 ай бұрын
Suspense thriller, Dialogue delivery,swag,Act🔥🔥🔥🔥
@suseerkp975
@suseerkp975 6 ай бұрын
സൂപ്പർ ക്ലൈമാക്സ്‌ 🔥🔥🔥🔥🔥
@faisalfaizy777
@faisalfaizy777 2 ай бұрын
Mammokka Sound modulation 👌👌
@MrAlexantoanto
@MrAlexantoanto Ай бұрын
മമ്മുട്ടിയുടെ വരവ് + BG സൂപ്പർ
@nikhilaravind8871
@nikhilaravind8871 6 ай бұрын
Unbelievable murali 🎉🎉🎉🎉🎉🎉🎉🎉🎉🎉
@user-nn9nd8sq2u
@user-nn9nd8sq2u 6 ай бұрын
Mammokaa rockzzzzzz
@mohammedzakkeerkv3744
@mohammedzakkeerkv3744 6 ай бұрын
Mammotty and murali compo super
@vaishaknambiar457
@vaishaknambiar457 24 күн бұрын
One of the best movie 🔥🔥🔥❤️❤️
@itsmeniya6543
@itsmeniya6543 Ай бұрын
Classic Thriller.... 👍🏻👍🏻
@ismailichu4723
@ismailichu4723 6 ай бұрын
Climax 🥰 Mammootty 🔥🔥🔥
@shaan851
@shaan851 Ай бұрын
Ee film eppol annenkil 100% hit ayennae
@shajimonr4329
@shajimonr4329 6 ай бұрын
N F Vargeese super👍
@anoopkprasad9220
@anoopkprasad9220 4 ай бұрын
15:36... ശരിക്കും ഒരുപാട് പഴുത് ഇല്ലേ ഇപ്പോഴും മുരളിക്ക് രക്ഷപെടാൻ 🤔🤔
@vsmenon2020
@vsmenon2020 Ай бұрын
Video ക്ക് 7:30 മുതൽ sound ഇല്ലല്ലോ
@Shahida-xv4ns
@Shahida-xv4ns 12 күн бұрын
Mammoookka super poli 🔥🔥🔥
@akhilunnikrishnan1921
@akhilunnikrishnan1921 13 күн бұрын
അതെ അതെ നന്നായി പ്രാർത്ഥിച്ചോ
@SAJINVS_93
@SAJINVS_93 4 ай бұрын
മെഗാസ്റ്റർ 🔥🔥
@Syamkrishnaa
@Syamkrishnaa 4 ай бұрын
Repeat value ❤
@krishnakumarms994
@krishnakumarms994 6 ай бұрын
❤❤❤❤
@ananduk1017
@ananduk1017 Ай бұрын
1:57 bgm,what an impact👌👌
@nizamnazar6469
@nizamnazar6469 28 күн бұрын
Super film super climax
@24kmagic88
@24kmagic88 Ай бұрын
Bgm 🔥🔥🔥🔥🔥
@AromalNKanav-um1fq
@AromalNKanav-um1fq 6 күн бұрын
Cbi ഡയറികുറുപ്പ്, ട്രൂത്ത്‌,uthu രണ്ടും മലയാളത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗെഷൻ ത്രില്ലർ
@true2393
@true2393 Ай бұрын
മുരളി മാജിക്
@UnniKuttan-es7iu
@UnniKuttan-es7iu 18 сағат бұрын
10:58 ❤❤❤
@coacktails
@coacktails 24 күн бұрын
Mammootty legend.......thandiya paathakal.....athaanu ee TURBO vere ethichathu.....❤
@Soc-er
@Soc-er Күн бұрын
അഡ്വക്കേറ്റ് ആളൂർ വന്ന രക്ഷപ്പെടും.. 🤭
@user-eg2pw9tv6u
@user-eg2pw9tv6u Ай бұрын
ടിസ്റ്റ് മലയാളത്തിൽ വന്നത് ഇതിൽ കൂടി ആയിരുന്നു
@LM-gj4lp
@LM-gj4lp Ай бұрын
13:22 വലിയ ചന്ദനാഥി എന്ന ബെസ്റ്റാ. 😅😅😅
@bijothomas992
@bijothomas992 Ай бұрын
ഈ ഡയറി രണ്ടും ആരും അറിയാതെ SIT എടുത്തിട്ട് കൃതിമമായി എഴുതി ചേർത്തത് ആണ് ഈ പറയുന്നത് എന്ന് വെണ്ണേൽ വാദിക്കാൻ സാധിക്കും അല്ലേ 😅😅😅😅
@SaheerVp-ru1vf
@SaheerVp-ru1vf 27 күн бұрын
Athum pattum onnum proper theliv alla
@michaelpoulospd2789
@michaelpoulospd2789 4 ай бұрын
No Audio after 7min
@julieanu6283
@julieanu6283 3 ай бұрын
7-10mt
@harikrishnakannan3582
@harikrishnakannan3582 Ай бұрын
We aaaaoni😅
@kshoukathali4
@kshoukathali4 Ай бұрын
ഹേമന്ത് കാർക്കരയെ കൊന്നത് ഓർമയാകുന്നു
@muraliedaras3352
@muraliedaras3352 3 ай бұрын
മമ്മുക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anithaks6690
@anithaks6690 2 ай бұрын
എല്ലാം ok സോറി mixing കറക്റ്റ് ആയില്ല എന്തൊക്കെയോ കുറവ് ഫീൽ ചെയ്യുന്ന പടം
@georgephilip1966
@georgephilip1966 Ай бұрын
Ithilum bhedham santosh pandit aanu
@midhun8869
@midhun8869 Ай бұрын
Uff nee mass..ett po vanam
@naseefaripra
@naseefaripra Ай бұрын
Gujart djp kolakas
@karakoottildasan-fk9fb
@karakoottildasan-fk9fb Ай бұрын
കിണ്ണൻ movie
@louisrajan9395
@louisrajan9395 4 ай бұрын
Killer women
@mrjohnjj1
@mrjohnjj1 3 ай бұрын
About first warning call: forgot Bose having his number: don't know how Diary could have been tampered with by anyone easily. Easy get out
@akkusejaz1452
@akkusejaz1452 2 ай бұрын
Really? handwriting recognition..did you heard of that technique?
@user-di8ci5rj9s
@user-di8ci5rj9s 3 ай бұрын
Flop movie aayirunnu
@abduljaseelpa1628
@abduljaseelpa1628 3 ай бұрын
No hit aanu🙄
@siyadahammad679
@siyadahammad679 2 ай бұрын
Kashtam
@Underrated542
@Underrated542 2 ай бұрын
100 days completed movie.
@lijojoseph8564
@lijojoseph8564 2 ай бұрын
Flop
@georgephilip1966
@georgephilip1966 Ай бұрын
Moonjiya padam 😢
@midhun8869
@midhun8869 Ай бұрын
Kurach vivaram venam ishtapedan
@georgephilip1966
@georgephilip1966 Ай бұрын
@@midhun8869 kurach vivaram illa tha fools ine immathiri childish unnatural acting ishttapedu...Santhosh pandit nilavaaram
@midhun8869
@midhun8869 Ай бұрын
@@georgephilip1966 ninte nilavaram manasilayi...also what u mean by childish here.😂...can you please explain...ur just an another immature fan..grow up kid
@georgephilip1966
@georgephilip1966 Ай бұрын
@@midhun8869 well, for starters, everything in this scene and movie is so friggin' predictable and clichè, not to mention the lead actor's quintessential ego driven heroism. Would mention more, but I haven't got much time on my hands, if you do, then feel free to keep replying...👍
@Skymedia20243
@Skymedia20243 2 ай бұрын
Mammootty dialogue delivery 🎉
@stephennedumpilli8059
@stephennedumpilli8059 Ай бұрын
ബാക്കി ഉള്ളവരൊക്കെ രണ്ട്‌ മിനിറ്റ് കഴിഞ്ഞാണോ ഡയലോഗ് ഡെലിവറി 😂🤣🤣
@Skymedia20243
@Skymedia20243 Ай бұрын
@@stephennedumpilli8059 കുംപ്ലീറ്റ് ആക്ടർ ഫാൻ ആണല്ലേ മോങ്ങി ക്കോ
@user-fk8mv6pi8c
@user-fk8mv6pi8c 2 ай бұрын
Mamooka show
@sarathprasad819
@sarathprasad819 4 ай бұрын
ക്ലൈമാക്സ്‌ സ്വപ്നങ്ങളിൽ മാത്രം മമ്മൂട്ടി ഷോ last തീപ്പൊരി
@alvinabraham1193
@alvinabraham1193 Ай бұрын
The truth>>>>>>>CBI 5 the brainless
@rathindas5752
@rathindas5752 2 ай бұрын
Waste film
@midhun8869
@midhun8869 Ай бұрын
For wastes😂
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 20 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 54 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,7 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
Children deceived dad #comedy
0:19
yuzvikii_family
Рет қаралды 2,2 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 15 МЛН
УСТРОЙСТВО ДЛЯ АВТОВЫГУЛА СОБАК🐶
0:20
MEXANIK_CHANNEL
Рет қаралды 3 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 2 МЛН
😳 ЛОВЛЮ ВОРА в бандитской БАРСЕЛОНЕ
0:41
Настя, это где?
Рет қаралды 8 МЛН