'അയാൾക്ക് വേണ്ടത് പരസ്യമാണ്, ഇവനൊക്കെ ജയിലിൽ കിടക്കണമെന്ന് വിചാരിക്കണം' | B. Kemal Pasha

  Рет қаралды 61,721

asianetnews

asianetnews

Күн бұрын

Пікірлер
@Biblical-f9n
@Biblical-f9n 18 күн бұрын
രാഷ്ട്രീയക്കാരുടെ കാര്യത്തിൽ ആയിരുന്നെങ്കിൽ സമ്മതിക്കാം മായിരുന്നു. ഭരണാധികാരിയുടെ കൺമുന്നിൽ ഒരു പൗരനെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തപ്പോൾ കണ്ടില്ലെന്ന് പറഞ്ഞത് കോടതി അറിഞ്ഞീല്ലായിരുന്നോ...എത്രദുഷ്ടതകൾ... അപ്പോഴാണ് കോടതി ശൗര്യം കണിക്കേണ്ടിയിരുന്നത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ താളത്തിന് തുള്ളാനല്ല.
@SukumaranS-k4y
@SukumaranS-k4y 18 күн бұрын
ഒരു മാന്യത യും ഇല്ലാത്ത സംസാരം. ഇയാൾ, അയാൾ, അവൻ, യെവൻ.....
@mrskozhicode
@mrskozhicode 17 күн бұрын
😊
@nizarmk246
@nizarmk246 20 күн бұрын
സാറിന്റെ എല്ലാ വിഡിയോയും കാണുന്ന ആളാണ്‌. പക്ഷേ ഈകാര്യത്തിൽ സാറിനോട് യോചിക്കാൻ പറ്റില്ല
@SajeshMv
@SajeshMv 20 күн бұрын
പണം ഉള്ളവർക്ക് എന്ത് കാര്യവും മറികടക്കാം പറ്റും. എന്തിനും പണം വേണം.. അതാണ് 😊😊
@sasipuliyasar
@sasipuliyasar 21 күн бұрын
ബോബിയും രക്ഷപെട്ടു കോടതിയും രക്ഷപെട്ടു. അതാണ്‌ സാറിന്റെ കണ്ടെത്തൽ. എല്ലാ ജാമ്യം കൊടുത്ത ആളുകളോടും ഇങ്ങിനെ തന്നെ ആവണം അപ്പോഴേ ജുഡീഷ്യറി യോട് ബഹുമാനം ഉണ്ടാകു
@sureshkalyany
@sureshkalyany 20 күн бұрын
നിങ്ങൾക്ക് വേണ്ടതും പബ്ലിസിറ്റി അല്ലേ 😂😂😂😂എല്ലാം ഒന്ന് തന്നെ
@rejvs
@rejvs 21 күн бұрын
ഇക്കാര്യത്തില്‍ ജഡ്ജ് അനാവശ്യമായ തിടുക്കമാണ് കാണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ബെഞ്ചില്‍ വന്ന ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയില്ലായിരുന്നെങ്കില്‍ ബോബി ചെമ്മന്നൂരില്‍ നിന്നും ഈ പ്രതികരണം ഉണ്ടാകുമായിരുന്നില്ല. അയാള്‍ നിരുപാധികം മാപ്പപേക്ഷിച്ചത് പ്രശ്നം രൂക്ഷമാകാതെ സഹായിച്ചുവെന്നതാണ് ദു.ഖസത്യം. മറിച്ച് ജാമ്യം റദ്ദ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയേണ്ടതായ സാഹചര്യം ഉണ്ടാവുകയും വിഷയം സുപ്രീം കോടതിയില്‍ എത്തുകയും ചെയ്തിരുന്നെങ്കില്‍??
@niyasm2510
@niyasm2510 21 күн бұрын
ഇവൻ വല്ല ഔദാര്യം ഒന്നുമല്ല കോടതിയുടെ കൃത്യമായ ഇടപെടൽ പേടിച്ചിട്ടാണ് മാപ്പുപറഞ്ഞു അല്ലാണ്ട് വലിയ ഔദാര്യം കൊണ്ടും മാപ്പ് പറഞ്ഞു ഒന്നുമല്ല
@shajisebastian43
@shajisebastian43 14 күн бұрын
Rahul Eswer should also be in jail. Social audit and comments on dress code is illegal.
@rahuln10
@rahuln10 20 күн бұрын
മന്ത്രിമാരുടെ അനധികൃത സ്വത്ത്‌ കോടതി സ്വമേഥയാ കണ്ടുകെട്ടണം
@coldstart4795
@coldstart4795 20 күн бұрын
അവൻ ഇവൻ എന്ന് വിളിക്കാൻ ഇയാൾക്കു എന്ത് റൈറ്റ്.. ഇയാളും അപ്പോൾ ഒരാളെ ഡിസ്റെസ്‌പെക്ട് അല്ലെ ചെയുന്നത്
@TheDigitalBook
@TheDigitalBook 15 күн бұрын
He was the chief justice of Kerala High Court. That is his right.
@raveendranathanrm187
@raveendranathanrm187 19 күн бұрын
ഈ മാദ്ധ്യമപ്രവർത്തകക്കോൾ എത്ര മാന്യമായിട്ടാണ് ബോബി സംസാരിക്കുന്നത്. ജസ്റ്റിസ് കമാൽ പാഷെ പറഞ്ഞു കൊടുക്കുന്ന പോയിൻ്റുകൾ പോലും പാവത്തിനു മനസ്സിലാവുന്നില്ല. അതോ മനസ്സിലായില്ലെന്നു ഭാവിക്കുന്നതാണോ ? 'ബോബിയും രക്ഷപ്പെട്ടു, കോടതിയും രക്ഷപെട്ടു' എന്നത് ശ്രദ്ധിക്കേണ്ട നിരീക്ഷണമാണ്.
@SARATHKUMAR-cx8dc
@SARATHKUMAR-cx8dc 21 күн бұрын
കേരള ഹൈ കോടതി സർക്കാരും ഒന്നാണ്..
@habeebkalicg9276
@habeebkalicg9276 21 күн бұрын
ബോബിയും രക്ഷപെട്ടു.. കോടതിയും രക്ഷപെട്ടു സത്യം അതാണ്‌ 😂😂😂
@BaijuMannilThampy
@BaijuMannilThampy 17 күн бұрын
It seems that the style of speech of Mr. Bobby Chemmanoor is far more polite and better than that of the news reader and of the former Judge. Bobby's talks always show much respect to his opponents.
@byjulal969
@byjulal969 14 күн бұрын
ദയവായി ഏഷ്യാനെറ്റ് നോട്‌ ഒരപേക്ഷ ഉണ്ട് ജസ്റ്റിസ് എന്ന് പറഞ്ഞിട്ട് കാര്യമില്ല...മാന്യമായി സംസാരിയ്ക്കാൻ അറിയാത്തവരെ ചർച്ചയ്ക്ക് വിളിക്കല്ലേ....ഇയാൾ സാധാരണക്കാരെ പോലെ അല്ല..കേരള ചരിത്രത്തിലെ വിവരദോഷിയായ ജസ്റ്റിസ്.. കേരളം ആദരിക്കുന്ന ജസ്റ്റിസ് മാർ നിരവധി ഉണ്ട്‌ അവർക്കൊക്കെ അപമാനം.ഇയാളെ ഓർത്ത് ലജ്ജിക്കുന്നു.
@josekg5043
@josekg5043 20 күн бұрын
ബോബിയ്ക്ക് വിചാരണ തടവുകാരെ സഹായിക്കണമെന്നുണ്ടെങ്കിൽ പുറത്ത് വന്നതിന് ശേഷം ഒരു പ്രശസ്ത വക്കീലിനെ അതിന് വേണ്ടി മാത്രമായിട്ട് സ്വന്തം ചിലവിൽ നിയമിച്ചാൽ പോരേ??,...
@parvathynanda
@parvathynanda 21 күн бұрын
Well said sir❤
@ajayakumar2025
@ajayakumar2025 16 күн бұрын
സാർ എങ്കിൽ താങ്കൾ എല്ലാ വർക്കും ഇതേ രീതിയിൽ ആണോ നിയമ പരിരക്ഷയും ശിക്ഷയും എന്ന് കൂടി താങ്കൾ ഒന്ന് വ്യക്തമാക്കുമോ
@AbdulRaheemvkINDIA
@AbdulRaheemvkINDIA 21 күн бұрын
🔴ചെറിയ ചെറിയ കേസുകളിൽപെട്ട് പണമില്ലാത്തതിന്റെ പേരിൽ ജാമ്യം കിട്ടാതെ നിൽക്കുന്ന ആളുകളെസഹായിക്കാൻ തുനിഞ്ഞപ്പോൾ ബഹുമാനം ട്ട കോടതി പറയുകയാണ് അവരുടെ കാര്യം നോക്കാൻ കോടതി ഉണ്ട് എന്ന് അപ്പോൾ ഇത്രയും കാലം അവരുടെ കാര്യം കോടതി എന്തായിരുന്നു നോക്കാത്തത്🔴
@avvibezz98
@avvibezz98 21 күн бұрын
great comment
@josekg5043
@josekg5043 20 күн бұрын
അതൊരു ചോദ്യമാണ്,...
@gangadharpai6312
@gangadharpai6312 21 күн бұрын
മാപ്പ് പറഞ്ഞാൽ പണക്കാർ കോടതിയിൽ രക്ഷപെടും.. പാവപ്പെട്ടവന്റെ മാപ്പ് ആർക്കും വേണ്ട
@ashok554
@ashok554 21 күн бұрын
കമാൽ പാഷ പണത്തിനു മീതെ പരുന്ത് പറക്കുന്നത് കൊണ്ടാണ് ഇന്നും സാധാരണ ജനസമൂഹത്തിനു ഇന്നും നീധി ലഭിക്കാതെ പോകുന്നത്
@sugesanchathoth7238
@sugesanchathoth7238 19 күн бұрын
എന്റെ കമൽ പാഷാ, സർവീസിൽ ഇരിക്കുമ്പോ ചെയ്തത് ഒന്നും മറക്കണ്ട , ഇപ്പം മാന്യൻ ചമയുന്നു, എല്ലാം ജനങ്ങൾക്ക് അറിയാം
@isacpabraham7723
@isacpabraham7723 20 күн бұрын
വെള്ളിയാഴ്ച കേസെടുത്തപ്പോൾ അനാവശ്യ തിടുക്കമാണെന്ന് പറഞ്ഞു ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. അതെ കോടതി തന്നെ ഒരു തെറ്റ് തിരുത്തിക്കുന്നതിലെക്കായി ഒരു ദിവസം തന്നെ 3 പ്രാവശ്യം ഒരേ കേസ് എടുക്കുന്നതിന്റെ അത്യാവശ്യം ഉണ്ടായിരുന്നോ? രാവിലെ തന്നെ അയാളുടെ ജാമ്യം .റെദ്ധാക്കുകയോ മറ്റു നടപടികളിലേക്ക് കടക്കാമായിയിന്നു. വളരെ അത്യാവശ്യമായ പല കേസുകളും ലിസ്റ്റ് ചെയ്തിട്ട് നീട്ടിവെക്കുന്ന കോടതി നടപടികൾ എത്രയോ ആളുകളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നില്ലെന്ന് അറിയുമോ? ഇതേപോലെ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ എത്രയോ ആളുകൾക്ക് ആശ്വാസം ആകുമായിരുന്നു.
@JACOBKODIYATT
@JACOBKODIYATT 21 күн бұрын
You don’t see this aggressive nature against politicians like mm mani 😂.
@JubeeshJubeesh-b5t
@JubeeshJubeesh-b5t 21 күн бұрын
Boche kurangan....chavitikutanda samayam enne kazinju High court ❤❤❤❤❤❤
@gijojoh
@gijojoh 21 күн бұрын
Kerala high Court or any Indian Court is a joke . What happens to Divya case . Court couldn't send that case to CBI? It show how weak and funny is indian judiciary system work. I congratulate boby he is a man .
@jacksonkurian8060
@jacksonkurian8060 21 күн бұрын
ബോബി നാടിനുവേണ്ടി. ഒരുപാട് നല്ല കാര്യം ചെയ്തിട്ടുണ്ട്... അത് ജനങ്ങൾ മറക്കില്ല... ചാനലും കാർ. എന്ധോക്കെ പറഞ്ഞാലും...
@rajanthakkudu2425
@rajanthakkudu2425 20 күн бұрын
ജയിലിൽ കിടക്കണമായിരുന്നു ബോബിയുടെ തീരുമാനും അതായിരിക്കും. ജട്ജിയെ കളിയാക്കിയതാണ്. ജാമ്യം കൊടുത്താൽ പിന്നെയും ജയിലിൽ കിടക്കണം എന്ന് പറഞാൽ . അതിന്ന് ഒര് നിയമം ഉണ്ടോ .? ഒന്ന് അറിയാൻ താൽപര്യം
@rajeshr-tk4nu
@rajeshr-tk4nu 20 күн бұрын
ഒരു കള്ളൻ മറ്റ് കള്ളൻമാരുടെ കൂടെ സെറ്റ് ആയികൊള്ളും 😂😂
@RajiB-d6y
@RajiB-d6y 21 күн бұрын
Good
@നെൽകതിർ
@നെൽകതിർ 21 күн бұрын
ഡയലോഗ് അടിക്കാൻ കുറെ പേര് സമൂഹത്തിന് കോട്ടും ഇട്ട് നടക്കുന്ന നിങ്ങളെക്കാൾ ഉപകാരം ഈ ബോചെയെ കൊണ്ട് ഉണ്ട്
@sreeragr3190
@sreeragr3190 21 күн бұрын
സത്യം...
@elsyoommen5868
@elsyoommen5868 21 күн бұрын
@@sreeragr3190 Very correct ,,they living with their mouth
@sureshkalyany
@sureshkalyany 20 күн бұрын
സത്യം 😂
@njarakottabraham9449
@njarakottabraham9449 21 күн бұрын
നല്ല പാശെ ഇരുന്നപ്പോൾ മല മറിച്ചു
@HarishKumar-u2v
@HarishKumar-u2v 20 күн бұрын
Kodathiyile jedji niyamathinu atheethan aayal ayalkku ethire aaru niyama nadapadi edukkum?justice Kemal Pasha sradheyam aaya anavadhi vidhikal prakhyapicha aal anu ennu Nan orkkunnu.nan sir nte aradhakan anu.nyayadhipan nishpashan aayirikkanam.prathiyekkal nyayadhipan tharam thazharuthu.janangalude manasil eppol kodathiyum nyayadhipanum ellathe judji enna oru sadharana chintha sakthi ulla aal mathram.
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 20 күн бұрын
ഗ്രേറ്റ് ok
@JACOBKODIYATT
@JACOBKODIYATT 21 күн бұрын
Courts ego. At least someone stood for common man.
@eldhopaul7977
@eldhopaul7977 21 күн бұрын
ഈ അപ്പൂപ്പൻ ഏതാ?. ഇതൊക്കെ ഇപ്പോ ഏതു മാളത്തിൽ നിന്നും വരുന്നു ?
@SijuRajan
@SijuRajan 20 күн бұрын
സാമാന്യം വാർത്ത കാണുന്നവർക്ക് അറിയാം. He is a well known person.
@sureshkalyany
@sureshkalyany 20 күн бұрын
😂😂😂😂😂
@sureshkalyany
@sureshkalyany 20 күн бұрын
​@@SijuRajanകൂടുതൽ ആയി അറിയൂ അപ്പൊ അറിയാം ആരാണെന്ന് 😂😂😂
@Anto-w4f
@Anto-w4f 19 күн бұрын
ഡിജറ്റൽ
@shaijithaaathul6850
@shaijithaaathul6850 21 күн бұрын
👌👌👌👌😂പൊളി
@sivaprasad.narayanan
@sivaprasad.narayanan 21 күн бұрын
Politicians...parayunathinu....case ille
@georgekurian2135
@georgekurian2135 20 күн бұрын
2.36 abjot mrs. KamalPasha.?????? 😅😅😅😅😅😅
@bastianjosephkuruthukulang452
@bastianjosephkuruthukulang452 18 күн бұрын
Media is very worse in Kerala. They are in behind of unwanted news. Why everyone is in behind of Boche. There are howmany important things are happening in kerala. Actually, congratulate Sri Boche for your good intelligence and fooling this media, M A P R A..
@Shiibu999
@Shiibu999 20 күн бұрын
Ayal aranu iyal
@fabidrahman3217
@fabidrahman3217 20 күн бұрын
Niyamavyavasthathi janangalk um bodhhyamakanam, allathe cinema karrrk vere padilla.
@elsyoommen5868
@elsyoommen5868 21 күн бұрын
This judge only use his mouth but bobby at least helping people they need some thing
@Illuminate87
@Illuminate87 21 күн бұрын
Pasha ....whats yours and your fathers contribution to the society and lower section of society. simple nothing.....
@anaghasudheep3095
@anaghasudheep3095 20 күн бұрын
What about your father??
@Illuminate87
@Illuminate87 15 күн бұрын
@anaghasudheep3095 He is giving employment opportunity for many people.
@Illuminate87
@Illuminate87 15 күн бұрын
@anaghasudheep3095 by the way how about your father and your grandmother.....apart from paying taxes to beverages....
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 20 күн бұрын
432 ok
@BibinchadranBibin
@BibinchadranBibin 17 күн бұрын
Thagalkk vivaram ille avan ivan ennokkeyano vilikkunnad than judgiyokke aayirunnu ennu vech oru mathiri mattedathe vaakukal upayogikkada
@avvibezz98
@avvibezz98 21 күн бұрын
enganeyo boby veendum veendum hero akunnu….
@rasiyabeevi4368
@rasiyabeevi4368 21 күн бұрын
Kamal pasha lavan, evan ethenth
@vinodchandranchandran2669
@vinodchandranchandran2669 21 күн бұрын
Kemal pasha 5 manikkoor munpu angane allallo paranjathu?? Just watch his early versions...😅😅😅😅😅😅😅
@arjunrajagopal3148
@arjunrajagopal3148 21 күн бұрын
Naleee vivaram ulla media people 😂😂 super intellectual questions being asked and former justice explaining what stupidity are u asking 😂
@JabirSaid-yf4og
@JabirSaid-yf4og 19 күн бұрын
മിസ്സിസ് കമാൽപാഷയോ?.....
@RajiB-d6y
@RajiB-d6y 21 күн бұрын
Oru karya um elyppamalla
@philipeapen722
@philipeapen722 20 күн бұрын
Pazhanam pazhu
@RajiB-d6y
@RajiB-d6y 21 күн бұрын
Enthu messagepasshapàdamamuyuvan
@sarafudheensaraf8077
@sarafudheensaraf8077 21 күн бұрын
e mandamarke ariyumo bobi parasayam nagateeviludeyane chemmannore jawallariyude parasiyam chayal oru chanalil parasiyam chayanamengil secondine lakshangale venam edhavumbole oru cheriya chilavil yella news chanalilum oresamayam chammanoore jewallariyude parasiyam munote poyikodirikuvane
@MohammedAli-vc1jz
@MohammedAli-vc1jz 20 күн бұрын
Kodthiyi irikkunnavarbudhi ullavarane.avar anungaludy mana abhimamanvum avar kakkum.anungalum manshyarane..sarithakkum honeykkum vendath dheivam kodkum dhayavai kuttam chaithavane chanalil apamanikuka.kuttam paranjathine hashmi kadina shikha vidhikkanda.kodathiyilullavark pani illathakum.rasool ayikko allah avanda.
@ajishjames8785
@ajishjames8785 21 күн бұрын
Etu judgiyayalum samskaratode samsarikan padikkanam,evan avan enokke vilikkanutu maanyata aano ?
@ajithfrancisxavier6512
@ajithfrancisxavier6512 20 күн бұрын
Panthnu meethe oru koodthum parkilla .
@Gamerpuppa
@Gamerpuppa 18 күн бұрын
Mr kamal pasha first u stop taking gifts from rich people😅dont force me to tel details 😅r u not ashamed to come n talk any channelw any time 😅? U think u r hero ? Who cares about thia ur dialogues 😅?
@adv.prajeshkumar7322
@adv.prajeshkumar7322 21 күн бұрын
മാപ്പ് ഏത് Provision നാണ്,
@RajeshThomas-ro5ib
@RajeshThomas-ro5ib 20 күн бұрын
Aa boche endu thettanu cheythathu business man annu aa reethiyel kandal honey rosine angane kananom
@charlymathew5098
@charlymathew5098 16 күн бұрын
ഇവനാരാ അയാളെ ഇയാൾ അവൻ വിവരം കൂടിപ്പോയോ 🤔
@RajiB-d6y
@RajiB-d6y 21 күн бұрын
Kidakkananenne
@MohammedKutty-g4k
@MohammedKutty-g4k 21 күн бұрын
RSSNaari men❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vinodchandranchandran2669
@vinodchandranchandran2669 21 күн бұрын
Kaaka thayo men..😂😂😂😂😂😂😂😂😂😂😂😂😂
@rajeshr-tk4nu
@rajeshr-tk4nu 20 күн бұрын
ഒരു കള്ളൻ മറ്റ് കള്ളൻമാരുടെ കൂടെ സെറ്റ് ആയികൊള്ളും 😂😂
@rajeshr-tk4nu
@rajeshr-tk4nu 20 күн бұрын
ഒരു കള്ളൻ മറ്റ് കള്ളൻമാരുടെ കൂടെ സെറ്റ് ആയികൊള്ളും 😂😂
@rajeshr-tk4nu
@rajeshr-tk4nu 20 күн бұрын
ഒരു കള്ളൻ മറ്റ് കള്ളൻമാരുടെ കൂടെ സെറ്റ് ആയികൊള്ളും 😂😂
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН