താജ്മഹൽ മുന്നിൽ നിന്ന് കാണുന്നതിനേക്കാൾ ഹൃദയ ദായകമായി അനുഭവപ്പെട്ടത് ആഗ്രഫോർട്ടിലെ ആ കൊച്ചു കിളിവാതിലിലൂടെ കണ്ടപ്പോളാണ്. അവസാന നിമിഷങ്ങളിൽ ഷാജഹാൻ എങ്ങെനെ ആയിരിക്കും അത് നോക്കി കിടന്നിട്ടുണ്ടാകുക എന്ന് അവിടെ നിന്ന് ചിന്തിച്ചുപോയത് ഓർക്കുന്നു. . Thank you for sucha an amazing presentation and fact checks
@mmanishmmanish150711 ай бұрын
മുംതാസിനേം ഓള്‍ടെ അനീത്തിനേം ഓര്‍ത്ത്..മുന്നിലെ..ചുണ്ടാമ്പ് തീര്‍ന്ന മുറുക്കാന്‍ചെല്ലോം പിടിച്ചോണ്ടാണ്...ഷാജു അങ്ങോട്ട് നോക്കി കിടന്നത്...😂😂
@GIRICK200711 ай бұрын
Exactly.. ❤❤❤ njan avide ninnu taj nokkiyapol anu , athinte ettavum valiya value arinjathu... Shah jahan prison il ninnum nokkumbol nilavil taj mahal mungi nilkkum.. ❤❤❤
@mhd8166 Жыл бұрын
🙏 16 വയസ്സുമുതൽ പലതവണ അവിടെപ്പോയി ചിലപ്പോഴൊക്കെ ഗൈഡുകൾ എന്ന തെണ്ടികൾ പലകഥകൾ പറഞ്ഞു തന്നു അതു വിശ്വസിച്ചു ഞാനും ഈകഥകൾ പലരോടായിപ്പറഞ്ഞു .... ഇപ്പൊ 35 വയസിൽ ശരിയായ ചരിത്രം പഠിക്കുന്നു .....നന്ദിയുണ്ട് ബാബുച്ചേട്ടാ
@thulaseedharann6969 Жыл бұрын
😭
@thulaseedharann6969 Жыл бұрын
@Malayalam Audio book അതാണു ശരി... വെള്ളയടിക്കാത്ത ശരി...
@fffff77749 Жыл бұрын
@@thulaseedharann6969 🤦ammava angott Mari iri
@sajuvj1 Жыл бұрын
മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും വരാം എന്ന താങ്കളുടെ വാഗ്ദാനം കേട്ടപ്പോഴാണ് ഈ episode തീർന്നുപോയ സങ്കടം മാറിയത് 😊.
@thrissivaperooraan Жыл бұрын
@r olex ഉവ്വ..
@RM-do3im Жыл бұрын
@@thrissivaperooraan എന്തോന്ന് ഉവ്വ 😵💫
@kumaradaskumaradas618 Жыл бұрын
Llp
@thrissivaperooraan Жыл бұрын
@@RM-do3im മേലെ പറഞ്ഞ സംഘിത്തള്ളിനുള്ള ഉവ്വയായിരുന്നു അത്.
@hawkingdawking4572 Жыл бұрын
കടുത്ത അപകർഷതാബോധം ഡിൻഡുക്കൾ നിർമ്മിച്ച കഥയായ തേജോ മഹാലയ എന്ന കട്ട കോമഡി വിമാന ശാസ്ത്ര, രാമസേതു, 5000 വർഷ സംസ്കാരം എന്നിവ പോലെ കളവാണ്. ഇന്ത്യ എന്ന രാജ്യം തന്നെ വിദേശികൾ ഉണ്ടാക്കിയതാണ്. ഹിന്ദുമതം, സനാതന ധർമ്മം, ഭാരതം എന്നീ വാക്കുകൾ തന്നെ ഉണ്ടാക്കിയെടുക്കുന്നത് 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. അതിക്രൂരമായ പ്രോട്ടോ-ഹൈന്ദവ-ബ്രാഹ്മണ അടിമ വ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടാനായി വലിയൊരു വിഭാഗം മതം മാറി. സാസ്കാരം കുറവായ, മതമില്ലാത്ത കാട്ടാളൻമാരുടെ കയ്യിൽ നിന്ന് ഇപ്പോഴും ആളുകൾ ഓടി രക്ഷപ്പെടുന്നു. ഉത്തരേന്ത്യയിൽ ക്രിസ്തുമതം വൻതോതിൽ പ്രചരിക്കുന്നത് നോക്കുക.
@sivadasanMONI Жыл бұрын
താജ്മഹൽ ഇതുവരെ കാണാത്ത ഞാൻ ബാബു സാറിൻ്റെ വല്ലാത്തൊരു കഥയിൽ ഇതിൻ്റെ ചരിത്ര കഥ പറഞ്ഞു തന്നപ്പോൾ താജ് മഹൽ മുന്നിൽ കാണുന്നതു പോലെ തോന്നി. വല്ലാത്തൊരു അനുഭവം👌👌🙏🏻🙏🏻🙏🏻🙏🏻
@moblogwithreshmi5395 Жыл бұрын
ഞങ്ങൾ അടുത്ത ആഴ്ച കാണാൻ പോകുന്നു
@sivadasanMONI Жыл бұрын
@@moblogwithreshmi5395 all the best
@RM-do3im Жыл бұрын
@@sivadasanMONI താങ്കൾക്ക് ഇപ്പോഴും ഇവന്മാരെ കുറിച്ച് മനസ്സിൽ ആയിട്ടില്ലേ 🤔
@sivadasanMONI Жыл бұрын
@@RM-do3im എന്താണ് ഉദ്ദേശിക്കുന്നത്
@RM-do3im Жыл бұрын
@@sivadasanMONI പ്രണയത്തിന്റെ ചിമ്പൽ 😵💫താജ് മഹൽ 😏😵💫
@Linsonmathews Жыл бұрын
ആദ്യ വാക്കിൽ നിന്നും തുടങ്ങി "വല്ലാത്തൊരു കഥ" യിൽ എത്തുമ്പോ, വല്ലാത്തൊരു feel ആണ് 👌❣️❣️❣️
@sivadasanMONI Жыл бұрын
Correct 👍
@MarinePlanetkerala Жыл бұрын
@r olex എന്നാണ് പോയി പോളിക്ക്
@hashirhash5956 Жыл бұрын
@@rolex-hh2qfany proof bro ????
@RM-do3im Жыл бұрын
@@hashirhash5956 യുക്തിപരമായി ചിന്തിച്ചാൽ പോരെ bro 😂😂😂 പിന്ന യുക്തിപരമായ തെളിവുകൾ ഉണ്ട് 😵💫......... തേജോ മഹാലയാ 😏
@hashirhash5956 Жыл бұрын
@@RM-do3im 😂😂😅
@sajidthanal70 Жыл бұрын
പണ്ട് സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ ഫോട്ടോയൊക്കെ എടുത്ത് ആഘോഷിച്ച് തിരിച്ചു വന്നപ്പോൾ ഉപ്പ ഒരു ചോദ്യം... ലോകാത്ഭുതങ്ങളുടെ പട്ടികയിൽ പെട്ടിട്ടുള്ള താജ് ഫോട്ടോ എടുത്ത് കളിക്കുകയല്ലാതെ ഒന്ന് തൊട്ട് നോക്കിയിട്ടുണ്ടോ എന്ന് 🤐 അന്ന് ആകെ വിഷമമായിരുന്നു 😢 പിന്നെ 11 വർഷം കഴിഞ്ഞ് ഉപ്പയെയും കൂട്ടി താജ് തൊടാൻ വേണ്ടി മാത്രം ഒരിക്കൽ കൂടി പോയി 😌🤦♂️ ഇന്നും ഉപ്പയുടെ റൂമിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട് ഞങ്ങൾ രണ്ടാളും താജിനെ തൊട്ടു നോക്കുന്ന ഫോട്ടോ 😂 അതേ... അത് വല്ലാത്തൊരു കഥയാണ് 😍💜
@Ardraaaaaa11 ай бұрын
Schoolil ninn TajMahalilekk tour oo ? 😮
@sajidthanal7010 ай бұрын
@@Ardraaaaaa അതെന്താ ബ്രോ 😦 ഞങ്ങളുടേത് ആഗ്ര ഡൽഹി ആയിരുന്നു...! 2ഡേയ്സ് ആഗ്ര 2 ഡേയ്സ് ഡൽഹി... 3 ഡേയ്സ് യാത്രയും.... ഊട്ടിയും മൈസൂരും മാത്രം പോയിട്ടുള്ള അനുഭവസമ്പത് മാത്രം പോരല്ലോ...!
@Ardraaaaaa10 ай бұрын
@@sajidthanal70 Etha school? Athum aa kaalath 🤔
@AjithKumar-mk5fr8 ай бұрын
ഏറ്റവും വലിയ ശവകുടിരം
@xqfkratos5412Ай бұрын
@@AjithKumar-mk5franganenkilum ath alkr kanan povunind ninna kathichalo 😂😂😂
@raybon0770 Жыл бұрын
താജ് രണ്ട് തവണ സന്ദർശിച്ചു. ശരീരം തണുത്ത് വിറച്ച് കോട മഞ്ഞിൽ മൂടി കുളിച്ച താജ് മഹൽ കാണുമ്പോൾ ഒരു വല്ലാത്ത അനുഭൂതി തന്നെ.wonder of World
@embracelife42238 күн бұрын
ഇനി വെയിലുള്ള സമയത്ത് ഒന്നു കാണൂ, അതൊന്ന് വേറെയാ
@sabnaabidsabnaabid109711 ай бұрын
താജ് കാണാതെ പോയാൽ തീരാനഷ്ടം ❤ഫോട്ടോയിൽ കാണുന്ന പോലെയല്ല നേരിട്ട് കാണുമ്പോൾ. അതൊരു വല്ലാത്ത ഫീലാണ്. ഇത്ര നാൾ ഞാനിത് കാണാതെ പോയല്ലോ.. എന്നോർത്തുപോയി.. അജ്മീർ സിയാറത്തിന് പോയതായിരുന്നു ഞാൻ ആ യാത്രയിൽ അവർ താജ് ഉൾപ്പെടുത്തിയിരുന്നു 😊.. കണ്ടപ്പോൾ ആണ് ബോധ്യമായത്.റബ്ബേ.. ഇത്ര നാൾ ഞാനിത് കാണാതെ പോയത് എന്ന് .
@sunichandran3413 Жыл бұрын
ഇതുവരെ കേട്ടിട്ടേ ഇല്ലാത്ത ഒത്തിരി ഇൻഫർമേഷൻസ് ഉൾപെടുത്തികൊണ്ടു , ഒരു കഥ പറയുന്ന ലാഘവത്തിൽ നല്ലൊരു വീഡിയോ അവതരണം 👍👏Taqu sir.
@thulaseedharann6969 Жыл бұрын
തദ്ദേശവാസികൾ പക്ഷേ കളിയാക്കും!!!
@nishadcheriyon742 Жыл бұрын
ആ സ്റ്റാർട്ടിംഗ് തന്നെ മുംതാസ് അന്ത്യാഭിലാഷം പറയുന്നത് വച്ച് തുടങ്ങിയത് മനോഹരമായി ആ ഒരു സങ്കടം തീരുവോളം മനസ്സിലുണ്ടായിരുന്നു. ഇത് വല്ലാത്തൊരൂ കഥയാണ് 😢🥰
@anoop.leo.3907 Жыл бұрын
ഇത് എന്നും നില്ല നിൽക്കട്ടെ.... ഇ പ്രണയ കുടിരം... 🥰❤
@RM-do3im Жыл бұрын
😂
@muhammedfaris2610 Жыл бұрын
@r olex chirppikkathy oru moolak irunnu mwonju. Khindu😂
@RM-do3im Жыл бұрын
@@muhammedfaris2610 എടാ നിനക്കൊന്നും മനുഷ്യത്വം എന്ന സംഭവം ഇല്ലെടാ....... കോയെ 😵💫
@anooppoulose507 Жыл бұрын
@r olex 🙂
@anooppoulose507 Жыл бұрын
@@RM-do3im ജസ്റ്റ് ലോജിക്ക് മതി
@akhilpvm Жыл бұрын
*ലോകത്തിന് മുന്നിൽ നമ്മുടെ നാടിന് അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു അത്ഭുതം* 🤗💕
@rbraa14 Жыл бұрын
Atinu vendi nammude tanne janangal etratolam kashtapettu kanum..!
@anseenafaizal1988 Жыл бұрын
Ann undakkiya Ella buildingsum orupaad manushyarude kashtapaad aan.. ippozhum kashtapettit thanneyaan oru building undakkunnath but technology ippol und
@RM-do3im Жыл бұрын
@@rbraa14 😂😂😂😂
@RM-do3im Жыл бұрын
@@anseenafaizal1988 കോയെ 😂
@anseenafaizal1988 Жыл бұрын
@@RM-do3im nte name anseena ennaan.. ninjlde name ntha?? Svantham name polum veluppeduthathe mattoraale ingane avark ishtamillatha name vilikkan ninjl aaran??
@shyamedamana Жыл бұрын
ചിത്രങ്ങളിലും വീഡിയോകളിലും മാത്രം കണ്ടിരുന്ന ലോകാത്ഭുതത്തിന്റെ മിനാരങ്ങൾ ദൂരെ നിന്ന് കാണുമ്പോൾ തന്നെ രോമാഞ്ചം അനുഭവിച്ചിരുന്നു .. pure masterpiece ❤️
@jijojohnson92 Жыл бұрын
പോകണം എന്ന് ഇതേവരെ ആഗ്രഹിച്ചിട്ടില്ല ♥️ ഇത് കേട്ടതിനു ശേഷം പോകാതിരിക്കാനും ആവില്ല
@vikramannair6760 Жыл бұрын
ആന്ധ്രയിൽ എവിടെയാണ് യമുനാ നദി ആഗ്രയിൽ അല്ലേ യമുനാ നദി കേൾക്കുന്നവരും മണ്ടന്മാരല്ല വിഡ്ഢി വേഷം കെട്ടല്ലേ
വെട്ടിമാറ്റപ്പെടുന്ന ചരിത്ര സത്യത്തെ അവതരിപ്പിച്ചതിനു വളരെ അധികം നന്ദി ...
@RM-do3im Жыл бұрын
കഷ്ടം 😵💫
@ahmedyaseen6209 Жыл бұрын
@@RM-do3imwhy bro
@RM-do3im Жыл бұрын
@@ahmedyaseen6209 നിങ്ങൾ മുഖൾ വിഡ്ഢികളെ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ 🤔
@Sanatanabhishekaa28498 Жыл бұрын
Janagale kolla adichu undakkiya Taj mahal ennu parayu 😡
@RM-do3im Жыл бұрын
@@Sanatanabhishekaa28498 കൊള്ളാ അടിച്ചു ഉണ്ടാക്കിയതല്ല bro 😂😂ഇവന്മാർ ഒരു സംഭവത്തിന്റെ മണ്ടയിൽ അറബ് വാക്കുകളും പിടിപ്പിച്ചു, കുറച്ചു മോഡി പിടിപ്പിച്ചിട്ട് 😂😂നട്ടെല്ല് ഉള്ള ഭാരതീയർ പണിഞ്ഞ അതിനെ അവർ പണിഞ്ഞു എന്ന് പറഞ്ഞു ഏറ്റു എടുത്തു 😂😂😂 അങ്ങനെ കാമം മാത്രം ഉള്ള ഒരുത്തൻ പ്രണയത്തിന്റെ രാജകുമാരൻ ആയി 😂😂😂
@VenuKkurup Жыл бұрын
അതെ കൈവെട്ടു കഥ നമ്മളും കേട്ടിരുന്നു.. സത്യം ഇപ്പോഴാണ് അറിഞ്ഞത് 👌👌
@shuhaibpayyamballi1584 Жыл бұрын
ഇന്നത്തെ ,,മോദി ഭക്ത,, ,,ജനസംഘം,, അന്നേ ഉണ്ടായിരുന്നു പേര് ,,ഭവാസിർ കുജ്ലി സംഘ് ,, 😂😂😂
@thulaseedharann6969 Жыл бұрын
സർട്ടിഫിക്കറ്റ് കിട്ടി അല്ലെ? ശരാശരി പൊട്ടൻമാർക്ക് അഭിനന്ദനങ്ങൾ!
@Bestfencing555 Жыл бұрын
അവസാന കാലങ്ങളിൽ ഷാജഹാൻ ദൂരെ നിന്നും താജ് നോക്കി കിടക്കുന്നത്..... ചുവന്ന ചക്രവാളം താജ് ഷാജഹാന്റെ പ്രാർത്ഥന..... ഹൗ വല്ലാത്തൊരു ഫീൽ 😥😥😥😥❤❤❤❤
@gowarigowari4771 Жыл бұрын
അപ്പൂപ്പനെ അച്ഛൻ കൊന്നു അച്ഛനെ മകൻ കൊന്നു ഇതാണോ ഫീൽ കഷ്ടം.
@itsjuneboi8975 Жыл бұрын
Yes gowri athe feel aanu
@rajuvarghese1477 Жыл бұрын
😔❤❤
@jeejamithran1917 Жыл бұрын
അവസാന കാലത്ത് ഷാജ ഹാൻ ജയിലില്‍ ആയിരുന്നു. സ്വന്തം മകൻ തന്നെ യാണ് അദേഹത്തെ ജയിലില്‍ ഇട്ടത് . അവിടെ കിടന്നു മാണ് ഷാജഹാന്‍ മരിച്ച ത്.
@pp-od2ht Жыл бұрын
All stories Who knows Wat k
@santhoshviswam1027 Жыл бұрын
4 വർഷം താജ്മഹലിൽ duty ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു... തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം❤
@sreejithlaaal8512 Жыл бұрын
Enth joly
@rafimm898 Жыл бұрын
@@sreejithlaaal8512 vn n hc
@shakeerch2322 Жыл бұрын
@@sreejithlaaal8512 oô❤j😅😮
@natureindian88 Жыл бұрын
So lucky sir ...
@thomasthomas6382 Жыл бұрын
@@sreejithlaaal8512 തൂപ്പുജോലി
@harisbeach9067 Жыл бұрын
ഈ അവതാരകന്റെ അവതരണം ഇഷ്ട്ടമുള്ളവര് ഉണ്ടോ..😍💖
@sivadasanMONI Жыл бұрын
Yes
@worldmalayalivlogger Жыл бұрын
Undu... Ente channelilum varamo
@aslah-ap-aroor Жыл бұрын
@r olex 😂 😂😂 Uluppundo ingane visham thuppan
@RM-do3im Жыл бұрын
@@aslah-ap-aroor തനിക്കു ഉളുപ്പ് ഉണ്ടോ ഇങ്ങനെ നുണ വിശ്വസിച്ചു വക്കാൻ 😏
@ZEEKERALAMSUPERSHOW Жыл бұрын
ഇങ്ങള് പേര് മാറ്റിയോ പൊന്നാനി അത് നിങ്ങൾ അല്ലേ
@fredyvalias Жыл бұрын
2010ൽ ഇത് കാണാൻ പോയപ്പോൾ ഉള്ള കുറേ... കുറേ നല്ല ഓർമ്മകളും.... മനസിൽ തെളിഞ്ഞു വരുന്നു.....❤.....അവിടെ നിന്ന് വാങ്ങിയ.. ചാട്ട ഇപ്പോളും..... വീട്ടിൽ ഉണ്ട്...😂❤
@shijithjoy5642 Жыл бұрын
Chatta entha sanm
@fredyvalias Жыл бұрын
@@shijithjoy5642 .അങ്ങനെ ഒന്നും ഇല്ല. ഇവിടെ എല്ലാം എടുക്കും.🫣🫣
@prasannamv7104 Жыл бұрын
ഇതു വരെ കേട്ടിട്ടില്ലാത്ത പല വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ വിവരണം വളരെ 'ഹൃദ്യമായിരിയ്ക്കുന്നു. ?
@kkpstatus10 Жыл бұрын
താജ് മഹൽ ഇന്ത്യയുടെ അത്ഭുത നിധികളിൽ ഒന്നാണ് ♥️
@ambalathjabbar4798 Жыл бұрын
എന്തൊരു നല്ലൊരു കേട്ടുകഥ, എന്തായാലും നന്നായി പറഞ്ഞു ബോധിപ്പിക്കാൻ കഴിവുണ്ട്, ഇത്ര കാലങ്ങൾക്ക് ശേഷവും ഇത്ര നന്നായി ചമ്മച്ചുണ്ടാക്കാൻ കഴിഞ്ഞല്ലോ അതിനു അഭിനന്ദനങ്ങൾ
@jubairk5110 Жыл бұрын
സാർൻ്റെ അവതരണം കേൾക്കാൻതന്നെ വല്ലാത്തൊരു രസമാണു.
@sivadasanMONI Жыл бұрын
ബാബു സാർ💪💪💪👍👍
@fawasshameem9728 Жыл бұрын
അത് വല്ലാത്തൊരു കഥയാണ്... എല്ലാ ഫീലും ഈ ഒറ്റ ഡയലോഗിൽ കിട്ടും 🥰
@RM-do3im Жыл бұрын
😂
@mohammedfazeem2142 Жыл бұрын
കൈവെട്ടു കഥ പോലെയുള്ള കെട്ടുകഥകൾക്കു വിരാമം കുറിച്ചതിനു അഭിനനന്ദനങ്ങൾ💐
@___1176 Жыл бұрын
അപ്പൊ ജോസഫ് മാഷിന്റെ കൈ മാങ്ങാ പൂളിയപ്പോൾ പോയതായിരിക്കും അല്ലേ കോയാ 🥳🥳🥳🥳
@deepakss4431 Жыл бұрын
@@___1176 അതൊരു ജൂതൻ വെട്ടിയതല്ലെ....
@techytravellerofficial Жыл бұрын
original kadha onn paranju tharumooo
@Admiral_General_Aladeen_007 Жыл бұрын
@@___1176 പുള്ളി ഉദ്ദേശിച്ചത് താജ്മഹൽ ശിൽപിയുടെ കൈ വെട്ടിയ സംഭവം ആണ്
@rasalparambattu893 Жыл бұрын
@@___1176 പുള്ളി ഉദ്ദേശിച്ചത് architect ൻ്റെ കൈ വെട്ടിയത് കഥ ആണ് അതെങ്ങനെ മിത്രം അല്ലെ വെളിവു ഉണ്ടാകില്ല്ലോ
@shabanaasmi3124 Жыл бұрын
കഴിഞ്ഞ വർഷമാണ് താജ്മഹൽ കാണാനുള്ള ആഗ്രഹം സാധിച്ചത് ..അത് വല്ലാത്ത ഒരു കാഴ്ച തന്നെയാണ് ..ഇന്ന് ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്ന് താജ്മഹൽ എന്ന് എവിടെ പറഞ്ഞ് കേൾക്കുമ്പോഴും ഭാരതീയനായതുകൊണ്ടുളള അഭിമാനം ഒന്ന് വേറെ തന്നെയാണ് ..താജ്മഹൽ കാലമെത്ര കഴിഞ്ഞാലും ഇന്ത്യയുടെ ഒരു Identity ആയി തന്നെ.നിലനിൽക്കട്ടെ ..
@nourin634 Жыл бұрын
നിങ്ങളുടെ കഥ പറച്ചിലിനും വല്ലാത്ത ഒരു ഫീൽ ആണ് ❤
@Kvlogbykarakkad Жыл бұрын
കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിച്ചതിന് അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🏅🎖️
@thulaseedharann6969 Жыл бұрын
സത്യം എന്നാലും പറഞ്ഞു?
@thingssoffaisyzone Жыл бұрын
അയാൾ വീണ്ടും "വല്ലാത്തൊരു കഥ " പറയുകയാണ്...❤❤❤❤❤❤
@Lifecare123 Жыл бұрын
ഈ നിമിഷം വരെ പണി കഴിഞ്ഞപ്പോൾ കൈവെട്ടി മാറ്റി എന്ന കാര്യം വിശ്വസിച്ച ഞാൻ
@joncykoshy836 Жыл бұрын
Me too. Shilpiyudey (main) Kai vetty kalanju Ennu kettittundu .
@sagaramskp Жыл бұрын
Aarudeyum Kai vettiyitilla. Ee karyam njan oru varsham munpu aanu arinjath
@joncykoshy836 Жыл бұрын
@@sagaramskp Thanks. 🙏🙏
@gowarigowari4771 Жыл бұрын
കഴിഞ്ഞില്ല ഇനിയും ഉണ്ട് മിനുക്കുപണികൾ ഒരുപാട് അവസാനം ഷാജഹാൻ താജ്മഹലിൽ ഇരുന്ന് സമാധിയായി എന്നുകൂടി പറയും. ഷാജഹാൻറെ കാലത്ത് തന്നെ എഴുതി വെച്ചതാണ് കൈവെട്ട്. വരും തലമുറ അതുപോലെ ഒന്ന് ഇനി എന്താണ് ചെയ്യാഞ്ഞത് എന്ന് ചോദിച്ചാൽ ഉത്തരം പറയേണ്ടേ.
@fazilm9614 Жыл бұрын
@@gowarigowari4771 watts app university il ninnu kittya vivaram aayirikkum alle,avide aanu angine ezhuthi vechirikkunath
@sreejac4258 Жыл бұрын
ഭൂമിയിലെ 195 രാജ്യങ്ങക്ക് കൂടി ഏഴു ലോകാത്തഭുതങ്ങൾ, അതിലൊന്ന് എന്റെ രാജ്യത്താണ് എന്ന് പറയുമ്പോൾ ഉള്ള അഭിമാനം 🔥ഒരിക്കലും എന്തിന്റെ പേരിൽ ആയാലും നശിപ്പിക്കപ്പെടാതെ ഇരിക്കട്ടെ ഈ മഹാത്താഭുതം 💗
@eminsonj4488 Жыл бұрын
അത്..... വല്ലാത്തൊരു കഥയാണ് 😂😂
@ashrafthayyil86976 ай бұрын
രാജ്യദ്രോഹികളായ സംഘികൾ ഇല്ലാ കഥകൾ പറഞ്ഞു നശിപ്പിക്കും ഇന്ത്യയെ ശിലാ യുഗത്തിലേക്ക് എത്തിക്കും
ഇത് പോലൊരു നിർമിതിയെയാണ് വർഗീയ കാരണങ്ങൾ പറഞ്ഞ് പൊളിക്കാൻ നോക്കുന്ന തോൽവികൾ 🙏
@samsue2600Ай бұрын
sPeedo file Pop at Mamma d follower alle
@ManuMathewManuelil Жыл бұрын
"The Taj Mahal rises above the banks of the river like a solitary tear suspended on the cheek of time." -Rabindranath Tagore
@shamlajasminshamla9790 Жыл бұрын
വളരെ നന്നായി വിവരിച്ചു 👍. എത്രയൊക്കെ കേട്ടുകഥകൾ വന്നാലും ഒന്നിലും മങ്ങിപോവാതെ എന്നും ഇന്ത്യ എന്ന് കേൾക്കുമ്പോൾ ആയിരങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ലോകത്ഭുതമായി തജ്‌മാഹാൽ നിലനിൽക്കുക തന്നെ ചെയ്യും
@harikrishnankg77 Жыл бұрын
ഏഴ് ലോകത്ഭുതങ്ങളിൽ ഇന്ത്യയിൽ നിന്ന് ഉള്ള ഒരെണ്ണം, ലോകത്തിന്റ മുന്നിൽ ഇന്ത്യയുടെ അഭിമാനം താജ് ❤️.
@jijujiju3210 Жыл бұрын
ഒരു കവി എഴുതി , ലോകത്തെ നമുക്ക് രണ്ടായി തിരിക്കാം, ഒന്ന് താജ് മഹൽ കണ്ടവർ , മറ്റൊന്ന് താജ് മഹൽ കാണാത്തവർ.. അത് സത്യമാണന്ന് താങ്കളുടെ വിവരണത്തിലൂടെ തോന്നി
@um_fathmah17 Жыл бұрын
ഇത്രേം വിശദമായി ഷാജഹാന്‍ മുംതാസ് ന്റെയും താജ് മഹല്‍ ന്റെയും കഥ കേട്ടിട്ടില്ല. അഭിനന്ദനങ്ങള്‍ 💐
@itsthewritergirl Жыл бұрын
Asianet ലെ ഏറ്റവും നല്ല programme. അവതരണം ❤💯..chola pandya രാജവംശത്തെക്കുറിച്ചും ആദിത്യകരികാലൻ അരുൾമൊഴി വർമ്മൻ ഇവരുടെ യഥാർത്ഥ കഥകളും പ്രതീക്ഷിക്കുന്നു.. ഈ രാജവംശത്തിന്റെ പിൻഗാമികളെ tamil ചാനലുകളിൽ കാണുകയുണ്ടായി.അവരെക്കുറിച്ചും പറയാമോ..
@aazzinindi Жыл бұрын
ഇത്രേ അത്ഭുതമായിട്ടും ചില വിവരമില്ലാത്ത സ്കൂളിൽ പോവാത്ത ഹിസ്റ്ററി എന്നാ എന്നറിയാത്ത വൻമാർ ഈ മഹാത്ഭുതം പൊളിക്കാൻ ശ്രമിക്കുന്നു
@akalmasha Жыл бұрын
കാലത്തിന്റെ കവിളിലെ കണ്ണുനീർ തുള്ളി 🖤🖤
@tonythomsmas5562 Жыл бұрын
ബാബു ഏട്ടാ കഴിഞ്ഞ ദിവസം നിയ ടീവി നോയൽ ചേട്ടൻ ഒരു റെഫറൻസ് എടുത്തിട്ട് വല്ലാത്തൊരു കഥ.. എനിക്കിഷ്ടപ്പെട്ട 2 യൂട്യൂബർ നോയൽ ഇടുക്കി ബാബു ഏട്ടൻ....❤❤❤
@@nonstopsskills ipoo ningal sathym paranju 🎉🎉 Loka albudham polikum enn paranjalo ath Mathi
@അമർനാഥ്-വ3യ Жыл бұрын
👍
@sainudheenkattampally5895 Жыл бұрын
ഈ വല്ലാത്തൊരു കഥ മഹാത്ഭുത കഥ യായി മധുരനൊമ്പരമായി തന്നെയാണ് വിളമ്പിയത് ഈ ലോകാത്ഭുതം ഹിന്ദുത്വ അജണ്ടയിൽ നശിപ്പിച്ചാൽ ലോക ചരിത്രം തന്നെ മാപ്പ് തരില്ല ഇന്നും ലോകം അറിയുന്നത് ഇന്ത്യയിലെ വിസ്മയം താജ് മഹൽ ആണ്❤❤❤❤❤❤❤❤
@ssudheeshkumars Жыл бұрын
ലോകത്ത് എവിടെ പോയാലും ഇന്ത്യയെ പറ്റി ചോദിച്ചാൽ ആദ്യം പറയുക താജ് മഹൽ തന്നെ ആണ്
@MrMhrafi Жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഇതേ അനുഭവും
@anusha9518 Жыл бұрын
അതെ,ആ കലാകാരൻ മാരുടെ കഴിവും ആളുകൾ രാപകൽ കഷ്ടപ്പെട്ട് നിർമിച്ച സൗധം ❤
വല്ലാത്തൊരു അത്ഭുദ്ധമാണ് താജ്മഹൽ ❤️❤️. ഇത് പൊളിക്കും എന്ന് പറയുന്നവരുടെ മനസ് 😔
@RM-do3im Жыл бұрын
അത് ഭാരതീയർ നിർമ്മിച്ചത് ആണ് 😵💫 Bro, മൊത്തം പൊളിക്കില്ല 😂അതിൽ നിന്നും ഖുർആൻ വാക്യങ്ങൾ മാറ്റും 😂😂😂
@aboobacker8192 Жыл бұрын
@@RM-do3im എന്തിന് അതിൽ നിന്ന് ഒന്നും മാറ്റാൻ പറ്റില്ല മാറ്റിയാൽ. ലോകാത്ഭുതത്തിൽ നിന്ന് പുറത്ത് പോകും
@luttappi9485 Жыл бұрын
😂😂😂onupoda mathayoli
@melody_hub_ Жыл бұрын
@@RM-do3imമുഖൻമാരുടെ ഭരണ കാലത്ത് ഒരു മുഗൾ രാജാവ് നിർമിച്ച ഒന്ന്, അത് എങ്ങനെ നിങൾ പൊളിക്കും
@aboobacker8192 Жыл бұрын
@@luttappi9485 🤔🤔🤔 എങ്ങോട്ട്
@kpkavitha3480 Жыл бұрын
Nice to know about facts about Taj Mahal... As from childhood onwards I'm listening but in between there were some allegations over it. I highly appreciate your effort to clear those allegations... Wah Taj❤❤
@thulaseedharann6969 Жыл бұрын
Who certified that this is true? North Indians believe otherwise. This is a mere whitewash attempt... Real story is different as per local residents.
@thrikeshtalks7626 Жыл бұрын
And the 7th wonder of the world is TAJMAHAL INDIA🇮🇳 uff ഇതു കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം 😌
@Rd83525 Жыл бұрын
കോളേജും ലൈബ്രറിയും വേറെയും ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് പലരും.... പക്ഷെ ഇന്ത്യക്ക് ഏറ്റവും വലിയ landmark ആയത് ഈ ഒരു സ്മാരകം തന്നെ ആണ്...❤❤❤
@anusha9518 Жыл бұрын
അത് ആ കലാകാരൻ മാരുടെ കഴിവ് ആണ് 🙏
@petrixiron Жыл бұрын
നളന്ത തക്ഷശീല തകർത്തത് ബ ക്തിയാർ കിൽജി ആണ് അങ്ങനെ ഇന്ത്യയിലെ പലതും തകർത്തു കളഞ്ഞിട്ടുണ്ട് മുഖളൻമാർ
@ARVINDYADAV-cu9sd Жыл бұрын
Who destroyed Nalanda University The real muhmmad follower
@aboobacker8192 Жыл бұрын
@@ARVINDYADAV-cu9sd ഖിലിജി . മുഖളന്മാർ അല്ല
@RM-do3im Жыл бұрын
@@anusha9518 ഏത് കലാകാരന്മാർ
@aswinikrishna6167 Жыл бұрын
കാലത്തിന്റെ കവിൾതടത്തിൽ വീണ കണ്ണുനീർ തുള്ളി....❤
@srijithvs8306 Жыл бұрын
😘
@reyanaalu Жыл бұрын
Athum koode polikk ini
@JE-rv3qv11 ай бұрын
എന്തായാലും ബാബു സർ ൻ്റെ "ഒരു വല്ലാത്ത കഥ" ഒരു ഹരമാണ്. അതിലുപരി വലിയ അറിവാണ്.
@devudevi6011 Жыл бұрын
ഇത് ഉണ്ടാക്കിയ ആശാരി മാർക്ക് കയ്യടി 👏🏻👏🏻👏🏻❤️🔥😍
@Mubashirp28 Жыл бұрын
ഇന്ത്യയുടെ ഹൃദയം 💚
@RM-do3im Жыл бұрын
ഇന്ത്യയുടെ ഹൃദയമോ 😵💫😵💫😂
@FVivekBNair Жыл бұрын
Onnu mayathil thallu koya 😂
@luttappi9485 Жыл бұрын
Koppanu raktam chindiya idam ennu parayedo
@shanisharaf9542 Жыл бұрын
Sankikalude rodhanam nokk ningalude cmnt nu
@anthadanokkunne2578 Жыл бұрын
ഇന്ത്യയുടെ ഹൃദയം 😂😂😂 ഒന്ന് പോടെയ്
@sanalchandran9621 Жыл бұрын
എന്തായാലും മുംതാസ് ന് മാത്രം കാണാൻ പറ്റിയില്ല taj Mahal നേരിൽ കാണാത്തവർ ഉണ്ടെങ്കിൽ ഇവിടെ വ
@kochinmusikzone3440 Жыл бұрын
കാണാൻ ഭാഗ്യം ലഭിച്ച മഹാത്ഭുതം..വീണ്ടും കാണാൻ തോന്നുന്ന ഒരു പ്രത്യേക ഭംഗി..അതു താജിന്റെ മാത്രം പ്രത്യേകതയാണ്
@thulaseedharann6969 Жыл бұрын
മുഗളൻമാരെ വെളുപ്പിച്ചെടുത്തു! അഭിനന്ദനങ്ങൾ!!
@thebatman1041 Жыл бұрын
വന്നല്ലോ വർഗീയ വാണം
@s.n.s3978 Жыл бұрын
സത്യം സത്യമായി പറയുമ്പോൾ നുണപ്രചാരണങ്ങളിൽ മാത്രം സന്തോഷം കണ്ടെത്തുന്ന മിത്രങ്ങൾക്ക് കുരു പൊട്ടുന്നത് സ്വാഭാവികം..😊😊😊
@haseehas7585 Жыл бұрын
Ithoke sangikalude annakil😅
@kurukshetrawar6680 Жыл бұрын
താജ് മഹൽ Pride of India ❤️❤️❤️
@ahmedyaseen6209 Жыл бұрын
@@rolex-hh2qfkurachode detailed aayi para
@kurukshetrawar6680 Жыл бұрын
@r olex അയോധ്യ രാമക്ഷേത്രം ശ്രീരാമൻ പോലും ഇഷ്ടപ്പെടാത്ത ഒരു കറുത്ത അധ്യായമാണ്. ഒരു ഹിന്ദുവായ എനിക്ക് ലജ്ജ തോന്നുന്നു എത്ര അപരിഷ്കൃതരാണ് എന്റെ മതത്തിലുള്ളവർ എന്നോർക്കുമ്പോൾ. ബാബറി മസ്ജിദ് ഒരു പള്ളി മാത്രമല്ല, സംരക്ഷിക്കപ്പെടേണ്ട ഒരു ചരിത്രസ്മാരകം കൂടിയായിരുന്നു. താജ് മഹൽ ശിവക്ഷേത്രമായിരുന്നു എന്ന് വിശ്വസിക്കുന്ന മണ്ടൻമാർ ഉണ്ടെങ്കിൽ ഈ രാജ്യത്തിന്റെ ഭാവിയിൽ എനിക്ക് പ്രതീക്ഷയില്ല.
31:47 മറുകരയിൽ കറുത്ത തജിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഉണ്ട്... കറുത്ത മാർബിൾ അവിടുന്ന് കണ്ടെത്തി... 🙏
@lissybabu5681 Жыл бұрын
ഷാജഹാൻ ചക്രവർത്തിയുടെ കഥ വല്ലാത്തൊരു കഥ👍🙏
@RM-do3im Жыл бұрын
നാണം ഇല്ലേ 😵💫
@human.851 Жыл бұрын
@@RM-do3im നിങ്ങൾക്ക് നാണമില്ലേ എല്ലാ comment ന്റേയും താഴെ പോയി രോധിക്കാൻ. 😂😂😂കഷ്ട്ടം
@SKYMEDIATv Жыл бұрын
താജ്മഹൽ ❤
@editkannimoola Жыл бұрын
ഇങ്ങേരുടെ അവതരണം❤
@arunakapara99 Жыл бұрын
14മത് പ്രസവത്തിൽ മരിച്ച മുംതാസിന് ആദരാഞ്ജലി 🙏🏻 സ്ത്രീലോലുപൻ ആയിരുന്ന ഭർത്താവിനെ (ഒരുപാട് pleasure girls ഉള്ളപ്പോഴും) ജീവന് തുല്യം സ്നേഹിച്ചിരുന്ന ആ വലിയ മനസ്സ് കാണാതെ പോകരുത് 🙏🏻
@manjusharanijayan2449 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@kochinmusikzone3440 Жыл бұрын
അതിനെന്താ രജപുത്ര രാജാക്കന്മാർക്കും മറ്റു ഹിന്ദു രാജാക്കന്മാർക്കും അന്തപ്പുര സ്ത്രീകൾ എന്നപേരിൽ ഉണ്ടായിരുന്നത് ഇതേ pleasure girls തന്നെയായിരുന്നു...😂😂
@girl-fs6uw Жыл бұрын
@@ahambhramasmii ath fake aan mumthas marich shajahan vere ketteetiila mister
@smk4250 Жыл бұрын
@@ahambhramasmii mattoru vivarakkede......
@itsjuneboi8975 Жыл бұрын
Edo annathe kaalam ennorkanam.. alland iyalde kaalam alla
@o..o5030 Жыл бұрын
മുംതാസ്ന്റെ ഭർത്താവിനെ കൊന്ന് മദീന മോഡലിൽ keep ആക്കി വച്ചതും അവരുടെ മരണ ശേഷം അനുജത്തിയെ കെട്ടിയതും എല്ലാം ബെല്ലാത്ത ഒരു കഥ തന്നെ പുള്ളേ 😁💚💚
@123hawaj5 ай бұрын
ചരിത്രം പടിക് വിഷമേ
@o..o50305 ай бұрын
@@123hawaj നിനക്ക് അത് അറിയാത്തത് കൊണ്ട് ഇങ്ങനെ കുരച്ച് സമാധാനിക്ക് 😂 മുംതാസ് മരിച്ചു കഴിഞ്ഞ് ആരെ ആണ് അവൻ കെട്ടിയതെന്ന്
@madheehakhullath8463 Жыл бұрын
വളരെ നല്ല അവതരണം❤ Super 🔥
@jishnusuresh691811 ай бұрын
A world wonder with a beautiful narration ❤
@mrkp1595 Жыл бұрын
അതേ we are talking about our pride , Our magic , Our history, Our culture 😘🥰
@ksdvibes6862 Жыл бұрын
2022ൽ കുടുംബത്തോടെ കാണാൻ പറ്റി ലോകാത്ഭുതം ❤️🔥
@jafer-ayham Жыл бұрын
കാണാൻ പറ്റിയതിൽ തങ്ങളുടെ ഭാഗ്യം !! അടുത്ത വര്ഷം അത് അവിടെ ഉണ്ടാവോ എന്നറിയില്ല കാരണം മുസ്ലിം സ്തംഭങ്ങൾ , നാമങ്ങൾ എല്ലാം അടിപൊളിക്കുന്ന ഒരു ഭരണകൂടമാണല്ലോ എപ്പോ ഇന്ത്യയിൽ ഉള്ളത്
@ajmalimtiyas2692 ай бұрын
Dear Sir, താജിന്റെ opposite മെഹ്താബാഗിൽ ഒരു നിർമാണത്തിന്റെ fountain ബാക്കി അവശിഷ്ടങ്ങൾ ഇപ്പോളും സംരക്ഷിച്ചിട്ടുണ്ട്. ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് അവിടെ ഒരു Tomb or മിനാരം മാത്രം നിർമ്മിക്കാൻ plan ഉണ്ടായിരുന്നു. എന്തൊക്കെ ആണെങ്കിലും Taj ഒരു ഫീലിംഗ് ആണ്, especially when we look it from Agra fort❤.
@ajayvarmavk Жыл бұрын
One of the best episode. Hats off for the narration and efforts. ❤
@liysam968 ай бұрын
Pure love story ethanu❤❤
@ഇടതൻ Жыл бұрын
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും അതിലെ കോടിക്കണക്കിനു സ്വത്തിന്റെയും ചരിത്രവും ഉൾപ്പെടുത്തി ഒരു വല്ലാത്തകഥ ചെയ്യുമോ?
@hadhisulaiman Жыл бұрын
എന്തിനാണിതു്? അടിച്ചോണ്ടു പോവാൻ ആണോ?1
@arshadmunna2238 Жыл бұрын
Really good topic. Ath inger vallathoru kadhayaki paranja adipoliyavum ❤
The Taj Mahal, a timeless sight, Stands as a symbol of love's might. A masterpiece of architecture and art, A testament to a passion that never departs. As I stood alone at its entrance in 1981 As a student studying Civil Engineering With Architecture as a subject I felt a strange and powerful presence. The intricate detailing and grand design, Showed the perseverance of those behind. It was a moment that touched my soul, A feeling that I could not control. The urge to create something so grand, For centuries to come, it will forever stand.
@r olex എല്ലാ കമൻ്റിൻ്റെ താഴെയും ഉണ്ടല്ലോ? വരുമാനം കമൻ്റിനു ആണോ അതോ വീഡിയോക്ക് അനോ?
@Shamil405 Жыл бұрын
@r olex പള്ളിയുടെ structure ഉള്ള temple
@ahmedyaseen6209 Жыл бұрын
@@rolex-hh2qfath etha temple
@ahmedyaseen6209 Жыл бұрын
@@rolex-hh2qfadyamayitt kelkukaya
@faisalfaisi6101 Жыл бұрын
താജ്മഹൽ വല്ലാത്തൊരു ഫീൽ ആണ്. അതിന്റെ മുമ്പിൽ പോയി നിൽക്കുമ്പോൾ കിട്ടിയ ഒരു vibe അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... Video കാണുന്ന ശവകുടീരങ്ങൾ കൂടാതെ അതിന്റെ അടിയിൽ മറ്റൊരു മുറിയിൽ ആണ് യഥാർത്ഥ ശവശരീരങ്ങൾ ഉള്ളത്. അവിടേക്ക് പൊതുജങ്ങൾക് പ്രവേശനമില്ല.
@MrLou000 Жыл бұрын
The most famous landmark in India❤
@anooppoulose507 Жыл бұрын
@r olex മതം മാറിയതാണെങ്കിൽ തിരിച്ചു വരാൻ താല്പര്യമുള്ളവർ വരട്ടെ നിർബന്ധിച്ച് മാറ്റാൻ പറ്റുമോ താജ് മഹാൽ ആണെങ്കിൽ അവിടെ നിൽക്കട്ടെ ഇപ്പോൾ ആരുടെയും സ്വത്തല്ല സർക്കാരിന്റെ ആണ് പിന്നെ 7 ലോകാത്ഭുതങ്ങളിൽ ഒരു ലോകാത്ഭുതവും...... ഇത് പൊളിച്ചിട്ട് തന്നെ അമ്പലം പണിയണം എന്നൊന്നും ഇല്ലല്ലോ ലോകാത്ഭുതങ്ങൾ നിങ്ങൾ സൃഷ്ടിക്കൂ
@Sanatanabhishekaa28498 Жыл бұрын
Taj mahal maatram alla India il ullatu 😅
@lovelythemes7422 Жыл бұрын
@@Sanatanabhishekaa28498 but nothing is famous like The great Taj - proud of India
@love78645 Жыл бұрын
@@Sanatanabhishekaa28498 എല്ലായിടത്തും ഉണ്ടല്ലോ ഇത് പൊളിക്കാനുള്ള പ്ലാനിങ് ആണോ!!!
@naazfabu Жыл бұрын
@@love78645😂😂😂😂😂
@mjsmehfil3773 Жыл бұрын
Dear Babu brother As usual mind blowing narration.. I had been there to see the Mahal... Thank you for your detailed information about TAJ MAHAL. GOD BLESS YOU.. with regards prayers.. Sunny Sebastian Ghazal singer Kochi. ❤🙏
@prakashayyappanprakashayya7093 Жыл бұрын
ഷാജഹാനും ജാതകത്തിൽ തടസ്സം എന്താല്ലേ വല്ലാത്തൊരു കഥ
@manojedachery23522 ай бұрын
12-11-2024 ന് ജീവിതത്തിൽ ആദ്യമായി താജ് കാണാൻ കഴിഞ്ഞു..അസുലഭ നിമിഷങ്ങൾ
@shaju-xn2mw Жыл бұрын
ഇന്ത്യയുടെ അഭിമാനം താജ്മഹൽ 👌👌👌
@musthafathekil Жыл бұрын
ഇത് വല്ലാത്തൊരു കഥ തന്നെ😊
@muflihpanakkad Жыл бұрын
വല്ലാത്തൊരു കഥ ❤
@sivadasanMONI Жыл бұрын
Yes
@RM-do3im Жыл бұрын
@@sivadasanMONI കഷ്ടം 😵💫
@sivadasanMONI Жыл бұрын
@@RM-do3im ഇയാൾ എന്തിനാ ഇങ്ങനെ മോങ്ങുന്നത്
@RM-do3im Жыл бұрын
@@sivadasanMONI എടൊ, തനിക്കൊക്കെ ഈ മുഖൾ വിഡ്ഢികളെ കുറിച്ച് എന്ത് അറിയാമെടോ............. ഇവന്മാരെ ഒക്കെ support ചെയ്യുന്ന തന്നെ പോലുള്ളവരെ.......... എടൊ....... സ്വന്ദം മകളെ പോലും ശാരീരികം ആയി ബന്ധപ്പെട്ട ഇവൻ താജ് മഹൽ പണിഞ്ഞു എന്നെന്നും പറയല്ലേ............. കൊറേ വിഡ്ഢികൾ 😵💫
@hakeem9801 Жыл бұрын
അന്ന് കൊട്ടാരം കെട്ടിയവർ . ഇന്ന് Party office മിനുക്കുന്നു ! അന്നും ഇന്നും പൊതുജനം _____!! To Taj❤️
@manikkuttanpurushan2495 Жыл бұрын
പൊന്നു ചേട്ടാ കഥ പറയാൻ നിങ്ങളെക്കൾ വലിയ ഒരാളില്ല 🙏😍
@niniscorner3313 Жыл бұрын
20:15 ആഗ്ര പേട എന്റെ favourite ആണ് ❤️
@Kunjon13 Жыл бұрын
താജ്മഹൽ... ഈ കഥ പൊളിക്കും 🔥❤️🔥
@AkshayVMenon Жыл бұрын
Beauty of india❤️🔥
@dass55436 Жыл бұрын
very very informative indeed. thanks a lot.
@vision2953 Жыл бұрын
സ്വന്തമായി ചരിത്രം ഇല്ലാത്തവർക്ക് ചരിത്രത്തോട് പുച്ഛമായിരിക്കും..
@calicut_to_california Жыл бұрын
അധിനിവേഷത്തിന്റെ ചരിത്രം വെള്ളപുശി വളച്ചൊടിച്ചു സ്വന്തം ചരിത്രമാക്കി അഭിമാനിക്കുന്ന സുഡുക്കൽ
@swaraj4108 Жыл бұрын
Mattullavara konnu undakiya charithram alle nigalkku ullathu
@anishjames168 Жыл бұрын
@@swaraj4108 കൊല്ലും കൊലയും ഇല്ലാത്ത ചരിത്രം ഇല്ല. നിങ്ങൾക്കു എന്ന് താങ്കൾ ഉദ്ദേശിച്ചതു ആരെയാണ്
@ajeeshs1883 Жыл бұрын
സംഘികൾക്ക് കൊള്ളും 🤣🤣🤣
@onlyvibes6827 Жыл бұрын
സത്യം
@georgemg87604 ай бұрын
അനേകകലാകാരന്മാർക്കും തൊഴിലാളികൾക്കും മാത്രമല്ല ലോകാത്ഭുതങ്ങളിൽ ഇടം പിടിക്കാനും ഇന്ത്യയുടെ യശസ്സ് ഉയർത്താനും ഷാജഹാൻ ചക്രവർത്തിക്ക് സാധിച്ചു. അവസാനവിധി മക്കളിൽ നിന്ന് എങ്ങിനെ ആയാലും ആ മഹാ ത്യാഗത്തിന് ആദരാജ്ഞലികൾ🙏🙏🙏
@jacobzachariah2717 Жыл бұрын
Thank you for this...❤
@moblogwithreshmi5395 Жыл бұрын
അടുത്ത ആഴ്ച താജ് കാണാൻ പോകുന്നു... താങ്ക്സ് ഫോർ ദിസ് എഡിഷൻ
@Ameersuhailmuhammad Жыл бұрын
ഞാനും ❤️🩹
@lijoroy007 Жыл бұрын
Package aayittano pokunne
@Ameersuhailmuhammad Жыл бұрын
@@lijoroy007 alla... Secunderabad to agra...
@haihellotech2765 Жыл бұрын
very well explained..really proud of you ❤️❤️
@safnajamseeque1836 Жыл бұрын
ഞാനൊന്ന് കാണാൻ പോവുകയാണ് ❤
@crazyboy-ye3po Жыл бұрын
ലോകത്ഭുതങ്ങളിൽ ഒന്ന്. ഇന്ത്യയുടെ അഭിമാനം താജ് മഹൽ 🕌🤩🇮🇳🔥