പൂക്കളിൽ spray ചെയ്യാൻ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഇലയിലും തണ്ടിലും ചുവട്ടിലും ഒക്കെ spray ചെയ്യാം അപ്പോൾ ധാരാളം പൂക്കൾ ഉണ്ടാകും എന്ന് ആണ് പറഞ്ഞത്. പൂക്കളിൽ spray ചെയ്യരുത്, പൂക്കളുടെ നിറം മാറും. കരിഞ്ഞു പോകുമോ എന്ന് എനിക്ക് അറിയില്ല ഞാൻ ഇതുവരെ ചെയ്തിട്ടില്ല.
@rajasreeee Жыл бұрын
❤
@rethnammaps4093 Жыл бұрын
❤❤
@rajasreeraju7168 Жыл бұрын
ശരിയാ ഞാൻ രണ്ടുമൂന്നു ടൈപ്പ് വാങ്ങിവച്ചിരുന്നു എല്ലാം പോയി. ❤️
@retnagirigardens Жыл бұрын
ini ithu pole onnu natural care cheythu nokku ❤
@kochurani701210 ай бұрын
ശരിയാണ്, എത്ര മേടിച്ചു എല്ലാം ചീഞ്ഞുപോയി.
@abdulhaadi7674 Жыл бұрын
Maadam എനിക്ക് ഈ ഡയന്തസ് ചെടി കിട്ടാൻ വല്ല വഴിയുണ്ടോ പ്ലീസ്
@retnagirigardens Жыл бұрын
Ella nursery kalilum kittunna plant aanallo.please contact me using the number given in my videos 😊