ഡയാന്തസ് ചെടിയിൽ വർഷങ്ങളോളം പൂവിരിയൻ |dianthus plant for many യേർസ് |J4u TIPS

  Рет қаралды 87,143

J4u Tips

J4u Tips

Күн бұрын

കൂട്ടുകാരെ നിങ്ങൾക്ക് ഇന്നത്തെ video ഇഷ്ടമായി എന്ന് വിചാരിക്കുന്നു ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ Subscribe ചെയ്യാൻ മറക്കല്ലേ അതിനു താഴെയുള്ള കാര്യങ്ങളെല്ലാം ചെയ്തിരിക്കണം കേട്ടോ 🥰
FB page : / j4u-tips-101400472101054
garden tour video : • എന്റെ പൂന്തോട്ടം|My ga...
#dayanthas #J4uTIPS #flowers
music used to..Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
music used 🎶Amazing Grace by Audionautix is licensed under a Creative Commons Attribution 4.0 license. creativecommon...
Artist: audionautix.com/

Пікірлер: 217
@madhavikuttyv9905
@madhavikuttyv9905 3 жыл бұрын
Beautiful video 👍 perumazhayathum engine ithra manoharamaayi pookkal viriyunnu ? Especially Dianthus ... Nurseries polum naanichu povum ithu kandaal ! Video um nannayittundu mazhayathu ithokke edukkunna monu oru big salute ! Magic entho undu ennu thonnu🤔... Excellent ❤️🥰❤️ 🙏
@nancysayad9960
@nancysayad9960 4 күн бұрын
Very informative about Dianthus 👌🥰
@shibinav.p1574
@shibinav.p1574 3 жыл бұрын
മനസ്സിലാക്കി തന്നതിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
@prageeshprageesh6696
@prageeshprageesh6696 3 жыл бұрын
Dayanthus chediyekkurichu ella karyangalum vishadamayi paranju thannu nalla bhangi und chechi dayanthus nte pukkal kanan many many tnks chechi
@amalhs9338
@amalhs9338 3 жыл бұрын
Always keep nursery plants without repotting as bought for about a week so that the plant can adapt to our surroundings and then repot it....Always it's better to remove the clay soil from the nursery plant otherwise the root become sticky....This is just my experience dear chechyy.....Ur videos are awesome
@umaibansavad1200
@umaibansavad1200 3 жыл бұрын
എന്റെ കയ്യിൽ 3 കളർ ഉണ്ട്. 1 1/2 വർഷമായ ചെടിയാണ്. നശിച്ച് പോകാതെ ചേച്ചി പറഞ്ഞ പോലെ തന്നെ ഞാനും ആ ചെടിയെ സംരക്ഷിച്ച് പോരുന്നുണ്ട്. Seed ഉണ്ടാവാൻ അനുവദിക്കാതിരുന്നാൽ ഈ ചെടി നശിച്ച് പോകില്ല. 100 % ഉറപ്പ്. പിന്നെ ഇതിന്റെ ഇളം തണ്ട് മുറിച്ച് നട്ടാൽ പെട്ടെന്ന് പേര് പിടിക്കുകയും നന്നായി പൂക്കൾ തരികയും ചെയ്യും. തെയില മട്ടിയും മുട്ടത്തോടും പൊടിച്ചത് ആണ് ഞാൻ കൊടുക്കുന്നത് . ഇതും പൂക്കൾ കൂടുതലുണ്ടാകാൻ നല്ലതാണ്. വളരെ മൈന്യൂട്ട് ആയ കാര്യങ്ങളും വ്യക്തമായും കൃത്യമായും പറഞ്ഞ് തരുന്ന ആ ശൈലി അതാണ് ചേച്ചിയോടുള്ള ഇഷ്ടത്തെ കൂട്ടുന്നത്.... അവതരണം Super... സർവ്വേശ്വരൻ തുണയ്ക്കട്ടെ
@j4utips
@j4utips 3 жыл бұрын
🥰
@tijijosetiji
@tijijosetiji 3 жыл бұрын
Thank you dear nalla arivanu. Iniyum mazhakalamalle
@athira2750
@athira2750 3 жыл бұрын
First kandapo thane pinem kanan thonuna talking.. Ente dianthus IPO 3 year aayi healthy aayi nilkunu, KZbin search chythu aanu caring chythath.. Keep it up ..Nannayi Elam paranju thannu....
@Jasna_mujeeb_.163
@Jasna_mujeeb_.163 3 жыл бұрын
എന്നും ചേച്ചീടെ വീഡിയോ പ്രതീക്ഷിച്ചിരിക്കുവാ ഡയാന്തസ് എനിക്ക് 6 കളേഴ്സ് ഉണ്ട് നല്ലാമഴയാണ് ഇവിടെ ഞാൻ മാനന്തവാടിയിലാണ് ചേച്ചിൻ്റെ വീട് എവിടെയാണെന്ന് ഞാൻ വീഡിയോ എല്ലാം കണ്ട് മനസ്സിലാക്കി വീഡിയോയിൽ ബാങ്കിൻ്റെ soundഅധികവും കേൾക്കാം റോഡ് സൈഡാണല്ലൊ വീട് കാലി ചന്തയുടെ അടുത്താണ് എനിക്ക് മനസ്സിലായി ഒരു ദിവസം വരുന്നുണ്ട്
@alipy368
@alipy368 3 жыл бұрын
Super veediyo, ചേച്ചി നല്ലൊരു അറിവാണ് പകർന്ന് തന്നത്
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Madan Zayanthus Varshangalayi Ente Kaivadam Undu. Thankyou for your Information.
@nafeezathnazar93
@nafeezathnazar93 3 жыл бұрын
Good video and clear information.dianthus plantine kurichu ithrayum detail paranju thannathinu valare adhikam thanks.
@sabnapullanikat7655
@sabnapullanikat7655 3 жыл бұрын
Helpful video 👍👍 chechi thanks tto..
@adilakambrath7952
@adilakambrath7952 3 жыл бұрын
Thank you chechi ചേച്ചിയുടെ videos എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ചേച്ചി ഇനിയും ഇതുപോലെ നല്ല video ഇടണം 🤩😍
@j4utips
@j4utips 3 жыл бұрын
Ok Thanks 🥰
@jijivm7901
@jijivm7901 3 жыл бұрын
ഡയാന്തസ് ചെടി എങ്ങനെ കെയർ ചെയ്യണമെന്ന് കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തു,👍🌷🌷🌷
@hashipathus6655
@hashipathus6655 3 жыл бұрын
Thanks full video supr
@sheha2131
@sheha2131 3 жыл бұрын
Ee chedikalokke kanan endu rasama super chechi iniyum chedikal valarthi munnoottu povanam ❤️😘😘
@sheha2131
@sheha2131 3 жыл бұрын
Chechi 😘
@sheelasathyan8462
@sheelasathyan8462 2 жыл бұрын
ഞാൻ 5 എണ്ണം വാങ്ങി 4.2ദിവസം കഴിഞ്ഞ് poyi
@ajoaugustine3842
@ajoaugustine3842 3 жыл бұрын
Dianthusinte Kollam chechii super
@suseelaaparna8080
@suseelaaparna8080 3 жыл бұрын
പൂക്കൾ നിൽക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു
@salmuhaseena4611
@salmuhaseena4611 3 жыл бұрын
Hai.ente.kayyil rose.vella.dayanthus und💕💕💕Itrayum karuthode varunnathinte secret cowdung aayirikkum.vayanadil ellaa chediyum ushaarakum
@shinciiqbal9534
@shinciiqbal9534 3 жыл бұрын
Nannayitund
@angeljohn2828
@angeljohn2828 3 жыл бұрын
Super chechi
@shanchinnu9916
@shanchinnu9916 3 жыл бұрын
താങ്ക്സ് 😊
@binduc1455
@binduc1455 3 жыл бұрын
Very attractive colours ......
@fathimathankssirkader6944
@fathimathankssirkader6944 3 жыл бұрын
താങ്ക്സ് മാഡം ഇന ചെടിയെ കുറിച്ച് അറിയാൻ കഴിഞ്ഞു
@sreepriyamidun817
@sreepriyamidun817 3 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നല്ലതാണ്. മനസിന്‌ വളരെ സന്തോഷം തരുന്നു. സൂപ്പർ ❤️❤️❤️❤️❤️
@j4utips
@j4utips 3 жыл бұрын
🥰
@logan2520
@logan2520 3 жыл бұрын
Thanku very helpful video
@SheebaPrakashPulikkathara
@SheebaPrakashPulikkathara Жыл бұрын
Very informative.❤
@Sabidha_vs
@Sabidha_vs 3 жыл бұрын
നല്ല വീഡിയോ ♥♥♥എന്റെ ഡയാന്തസ് ചെടികൾ മതിലിൽ മഴയത് ഇരുന്നു കേടായി.😭ഇപ്പൊ മാറ്റി വെച്ചിട്ടുണ്ട്. കട്ടിങ്സ് വെച്ചിട്ടുണ്ട്. പിടിച്ചാൽ ഭാഗ്യം
@rubisiddi
@rubisiddi Жыл бұрын
Njan nattitt vaadi nilkunnu thai..entha angne?
@dilluskitchen3460
@dilluskitchen3460 3 жыл бұрын
ഞാനിപ്പോ ഓരോ ചെടി നടുമ്പോ ചേച്ചിയുടെ വീഡിയോ നോക്കിയേ ചെയ്യാറുള്ളൂ 😍👍
@j4utips
@j4utips 3 жыл бұрын
🥰👍
@NikhilAugustine
@NikhilAugustine 3 жыл бұрын
Thanks for the information 👍🙂
@shivamgivlogs8209
@shivamgivlogs8209 3 жыл бұрын
Super aunty ❤❤❤ എന്റെ കയ്യിൽ 3 വെറൈറ്റി ഉണ്ട് 8 മാസമായി
@j4utips
@j4utips 3 жыл бұрын
👍
@annamariyam.j2279
@annamariyam.j2279 3 жыл бұрын
Chechi oru videosil chedi set cheyunnathu kanichu thannu athupole njan cheythu chechi
@j4utips
@j4utips 3 жыл бұрын
👍🤩
@anandhuaravind8317
@anandhuaravind8317 3 жыл бұрын
Good information... Chechi 🙏
@Its_me_sxm
@Its_me_sxm 3 жыл бұрын
Nan orth enta chechi vayangara speedil parayunne enne pinna nokkiyappoyane Nan 1.25 speedil aane itte..entel adyam okke pokumayirunnu..becoz of overwatering... entel 13 colour inde Nan ootyil ninn vaangiyathane..ippo 7 masam aayi...vith paakiyum kore mulappichu...❤️❤️❤️❤️❤️
@j4utips
@j4utips 3 жыл бұрын
👍🥰
@asrafpasrafp5548
@asrafpasrafp5548 3 жыл бұрын
Thank you mam 👍 good informative vedio
@binduc1455
@binduc1455 3 жыл бұрын
Ente kayyil 3 colours undu.....
@sreethua1493
@sreethua1493 3 жыл бұрын
Enike balsathinteyum, dianthusinteum thai tharumo chechi, mazha peyith ente chedi ellam nasham aayi😭😭😭😭,
@binduc1455
@binduc1455 3 жыл бұрын
Good collection.....good colours
@safnasussainmeworld9109
@safnasussainmeworld9109 3 жыл бұрын
Adi poli
@Maidhily_maina
@Maidhily_maina 3 жыл бұрын
സൂപ്പർ💕💕💕
@resildageorge6074
@resildageorge6074 3 жыл бұрын
Good.....
@thomasmathew2614
@thomasmathew2614 3 жыл бұрын
Super super 🐇👍🐇👍🐇
@vijinaam9832
@vijinaam9832 3 жыл бұрын
Aych tharumooo🤤🥺❤❤
@sreelekhachandrasekharan7203
@sreelekhachandrasekharan7203 3 жыл бұрын
Thank you chechi 🥰🥰
@lethishthyagarajlethishthy8337
@lethishthyagarajlethishthy8337 3 жыл бұрын
ചേച്ചി super
@sunithavk8438
@sunithavk8438 3 жыл бұрын
Adipoli👍👍👍👍👍👍👍
@marjanaali1103
@marjanaali1103 3 жыл бұрын
Poov virinju But there bangi illathe aan ullath.poovinte sherikum colour vannilla athenthaa.
@yesudasthomayesu1505
@yesudasthomayesu1505 3 жыл бұрын
Hai Super 👍 🙋 Happy 🌹🌹🌹 🙋
@ambilyshijo773
@ambilyshijo773 3 жыл бұрын
Hai frnds ennu Vish cheyyumbol thanne nalla Oru positive energy .....Ella vediosum kanumbol thanne manassinu valiya santhosham thonnunnu
@j4utips
@j4utips 3 жыл бұрын
🥰
@rkentertainment65
@rkentertainment65 3 жыл бұрын
Thanks
@andrewsolaman6136
@andrewsolaman6136 Жыл бұрын
chechi roomil vekamo roomil sunlight und
@mayalakshmiponnu4508
@mayalakshmiponnu4508 3 жыл бұрын
Hello ചേച്ചി ഡയാ ന്തസ്സ് 20 പത് കളർ എന്റെ കൈയ്യിലുണ്ട് നല്ലത് പോലെ പരിപാലിക്കുന്നത് കൊണ്ട് ഉഷാറായി നിക്കുന്നു
@j4utips
@j4utips 3 жыл бұрын
👍🥰
@GOD-fy6su
@GOD-fy6su 3 жыл бұрын
എവിടുന്നാണ് വാങ്ങിയത് കോട്ടയ്സ്എം കിട്ടുമോ
@rijoyjerome7580
@rijoyjerome7580 3 жыл бұрын
Chechi ground orchid care ne patti video idamo
@swapnaantony9485
@swapnaantony9485 3 жыл бұрын
Adipoli
@lovedrops4294
@lovedrops4294 3 жыл бұрын
Super ❣️👍👍
@perfectparadise6627
@perfectparadise6627 3 жыл бұрын
Ente kayyilulla chediyude elayude niram mari veluthu chedi nashichupoy. Enthayirikkum karanam. Orupadu varieties undallo. Kandittu kothiyakunnu😍ningade veettil ellatha chedikal enthelum undo😂🥰👌🙏. Engane manage cheyyunnu.. Good caring aanu.All your videos are very valuable and informative. Super aayittanu ellam vishadheekarichu tharunnathu. Thankyou very much. 🥰😍👌👌🙏
@j4utips
@j4utips 3 жыл бұрын
🥰🥰
@janetstanly3227
@janetstanly3227 3 жыл бұрын
Nalla information. Sale undo?
@ithalgarden22
@ithalgarden22 3 жыл бұрын
എന്റെ കൈയ്യിൽ 7 കളക്ഷൻ ഉണ്ട്
@ibrahimkutty8170
@ibrahimkutty8170 3 жыл бұрын
Hai chehhi njan nishamol valare upakarapradamaya veediyo ayirunnu ketto chehhi njan dayanthas chedi 11 colur vagiyirunnu ippol randennameyullu bakiyoke.nashichhupoyi
@j4utips
@j4utips 3 жыл бұрын
🥰🤩
@bijulasarath8162
@bijulasarath8162 3 жыл бұрын
Wow..... Beautiful..... 👌👌👌👌🥰🥰🥰
@marjanaali1103
@marjanaali1103 3 жыл бұрын
Ithin nallonam veyil veno chechee
@beautytips-sonu9910
@beautytips-sonu9910 3 жыл бұрын
എന്റെ എടുത്തും ഉണ്ട് ഈ ചെടി എപ്പോഴും പൂ ഉണ്ടാക്കുന്നുണ്ട്
@rakhichandran5063
@rakhichandran5063 3 жыл бұрын
Njanum cuttings natt pidippichu
@sinuchannel5733
@sinuchannel5733 3 жыл бұрын
Super 👍👍
@neethunibunibu2946
@neethunibunibu2946 3 жыл бұрын
Njanum vangi 3 plants
@winners444
@winners444 3 жыл бұрын
Ente dianthus chedi pakuthiyil adhikavum cheenjupoi😪niraye pookkal undayirunnu..
@shymaakp3932
@shymaakp3932 3 жыл бұрын
Hii chechi💞💞💞💞
@sabi712
@sabi712 3 жыл бұрын
Orange peel fertilizer dianthus, wax begonia plantsnu ozhichu kodukaamo chechi?
@j4utips
@j4utips 3 жыл бұрын
Yes
@vidyasajan5806
@vidyasajan5806 3 жыл бұрын
Ee grow bagnte size enthaanu
@omanababy8502
@omanababy8502 3 жыл бұрын
ചേച്ചി red കളർ cover എവിടുന്നു kittum
@beneeshbasil8457
@beneeshbasil8457 3 жыл бұрын
Super🥰
@jaikishannair3551
@jaikishannair3551 9 ай бұрын
Chechii njnum vangi dianthus but vtl konduvannu kazhinjapo ath epozhum vaadi thanne erikkuvaa cheenju pokkuna pollee ntha cheyaa
@j4utips
@j4utips 7 ай бұрын
Vellam kuduthal arikkum
@seemaashok5364
@seemaashok5364 3 жыл бұрын
Suupper 👍👍
@sajeevane1967
@sajeevane1967 3 жыл бұрын
Good
@malluvlogger7441
@malluvlogger7441 3 жыл бұрын
Yanikku chedi ayachu tharumo
@rasheedakv5106
@rasheedakv5106 2 жыл бұрын
Gd information
@Harikrishnan-dn8zw
@Harikrishnan-dn8zw 3 жыл бұрын
എന്റെ വീട് ഇതുപോലെ ആകു
@rosnarijith197
@rosnarijith197 Жыл бұрын
Chachi plant tharummooo please
@jincybiyona9774
@jincybiyona9774 3 жыл бұрын
Adipoly
@jeejack7107
@jeejack7107 3 жыл бұрын
Thank
@salikpn9243
@salikpn9243 2 жыл бұрын
Chechi dayaadhas chedi murichu nattittu pidikunnilla eanthaan cheyyuka
@j4utips
@j4utips 2 жыл бұрын
Manalil nattu noku
@shymaakp3932
@shymaakp3932 3 жыл бұрын
ചേച്ചി എന്താ കൂടുതൽ ചെടികളും കവറിൽ നടുന്നത്. എങ്ങനെ ആയാലും നന്നായിട്ടുണ്ട്. ഓരോ ദിവസവും ഏതെങ്കിലും വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും
@j4utips
@j4utips 3 жыл бұрын
🥰
@MithunMithun-il5rs
@MithunMithun-il5rs 3 жыл бұрын
Epolum flower undakumo diyanthas plantl
@meerasyam1831
@meerasyam1831 3 жыл бұрын
Super flowers
@sreethua1493
@sreethua1493 3 жыл бұрын
First
@yadhukrishna9286
@yadhukrishna9286 3 жыл бұрын
ഹായ് ചേച്ചി
@j4utips
@j4utips 3 жыл бұрын
Hai🥰
@yadhukrishna9286
@yadhukrishna9286 3 жыл бұрын
ചേച്ചിയുടെ ചെടിയൊക്ക ഞാൻ കാണാറുണ്ട് ഞാൻ ചേച്ചിയുടെ വല്യ ഫാൻ ആണ് എനിക്കും കുറെ ചെടിയുണ്ട് എനിക്ക് കുറച്ച് ചെടി തരുവോ
@sruthianish182
@sruthianish182 3 жыл бұрын
Hai chachi
@gamingwithpanda5953
@gamingwithpanda5953 Жыл бұрын
ഇതിന്റെ രണ്ടു കളർ ഉണ്ട് എന്റെ കയ്യിൽ
@nihalak1714
@nihalak1714 3 жыл бұрын
Idhintey propagation eghaney ane
@sabithaanas1494
@sabithaanas1494 3 жыл бұрын
Sooperrr
@remenikesavan4949
@remenikesavan4949 3 жыл бұрын
Ee cover evidunnanu vaaggunnathu
@jerinandjewel4116
@jerinandjewel4116 3 жыл бұрын
❤️❤️
@merlinasmalayalamworld3248
@merlinasmalayalamworld3248 9 ай бұрын
Ith sailnundo
@jessyk5145
@jessyk5145 3 жыл бұрын
Beautiful
@jubysaju6414
@jubysaju6414 3 жыл бұрын
Where shall I get these
@minnumidhu6594
@minnumidhu6594 2 жыл бұрын
Chechii vidio super.ee katrika yevidinna kitta yentha athin paraya.rate yetre
@j4utips
@j4utips 2 жыл бұрын
Plants cuter Onlinil und
@vipinm1895
@vipinm1895 3 жыл бұрын
I have this plant
@harisc401
@harisc401 3 жыл бұрын
Enty kayyil oru color und
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Bougainvillea Varieties | Care | Propagation and More!
12:04
Plants Island
Рет қаралды 112 М.