അയൽവാസി നല്ലവരാണോ ? തിരിച്ചറിയാൻ 5 അടയാളങ്ങൾ | SIDHEEQ MANNANI KOLLAM | LATEST ISLAMIC SPEECH

  Рет қаралды 48,853

Malayalam Islamic Quotes

Malayalam Islamic Quotes

Күн бұрын

Пікірлер: 132
@ushanavaprabhan3423
@ushanavaprabhan3423 3 жыл бұрын
ഞാൻ ഹിന്ദുവാണ് എല്ലാം ഞാൻ കേൾക്കാറുണ്ട് എത്ര നല്ല വചനങ്ങളാണ്
@alexthomas5557
@alexthomas5557 3 жыл бұрын
Nh
@farsanashameem9403
@farsanashameem9403 3 жыл бұрын
Gd👍👍
@aysha_boutique448
@aysha_boutique448 3 жыл бұрын
Woww...so happy to hear thiss ...may allah bless u with happy and joyous life...may u succeed in ur life...aameen💕🌟😻
@rahnamujeeb8
@rahnamujeeb8 2 жыл бұрын
അൽഹംദുലില്ലാഹ്
@gkbraintest2881
@gkbraintest2881 Жыл бұрын
👍👍
@rafiyathrasheed250
@rafiyathrasheed250 2 жыл бұрын
ഉസ്താതെ ചില അയൽവാസികൾ നമ്മൾ ഒന്നും ചെയ്തിലെ ങ്കി ലും അവര് നമ്മളെപറ്റി ഓരോന്ന് പറയും ചില സ്ത്രീകൾ അവര് അങ്ങനെയാണെങ്കിൽ നമ്മൾ എന്ത് ചെയ്യും നമ്മൾ നമ്മുടെ കാര്യം നോക്കി ജീവിക്കുന്നതിൽ അവര് ദേഷ്യമാണ് അവർക്ക് അവരുടെ വീട്ടിൽ എപ്പോഴും പോയി ഇരിക്കണം. പക്ഷെ എല്ലാവർക്കും അത് ഇഷ്ടമാകണമെന്നില്ല
@rashaswonderland9854
@rashaswonderland9854 Жыл бұрын
Ith sathyam anu chilar anganeyum und
@nadiyak5272
@nadiyak5272 Жыл бұрын
Shariya eppo inte ayalvasi ethupoleya eppol inte hus vannu galfnn veed panitum aanu ink blood korav aayitt sugalla pakshe inte ayalvassik avarude veetil eppoyim poyi etunn ooroonn parayanam vallavarude kuttaum kuravum ink eppo athinn oyivum illa ishttaum illa aadye njan angane eppoyum kadu samasarikum oovar aayi ellidthkum pone ink eshttalla karanam njan prvassiyude barya aanu angane aavishtathinn pokunne ink eshttalla parimithi nd eppol avar ennod mindunnilla entha ink areela njan avare kanda mundum pakshe ethile muttath koode avar povum mugath polum avar nokoola eppo entha avarkanne ariyu
@raifahschannel1892
@raifahschannel1892 3 жыл бұрын
ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@hakeemkkd2060
@hakeemkkd2060 4 жыл бұрын
ഭർത്താവിന് നിസ്കരിക്കാനുള്ള മനസ് ഉണ്ടാകൻ ദുആ ചെയ്യണം
@aminamujib4477
@aminamujib4477 3 жыл бұрын
നാലു അയൽവാസികൾ തൊട്ടടുത്തുണ്ട് , പക്ഷേ ഏറ്റവും അടുത്ത അയൽവാസി സലാം പറഞ്ഞാൽ മടക്കൂല പുഞ്ചിരിക്കൂല യാതൊരു ബന്ധവുംഇല്ല ::. പലപ്രാവശ്യം എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ പൊറുക്കണം , നല്ല നിലയിൽ ആവണം എന്നൊക്കെ പറയുകയും എന്റെ വീട്ടിലെ എല്ലാ Spcial , സന്തോഷം, ദുഃഖം .....എല്ലാം പറയാറുണ്ട് യാതൊരു പ്രതികരണവും ഉണ്ടാവാറില്ല എന്നാലും( അവിടെ പോയി എല്ലാം പറയണംക്ഷണിക്കണം എന്നൊക്കെ ഭർത്താവ് പറയും) പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ടും വല്ലതും കൊണ്ടുകൊടുത്താൽ ഒരു പുഞ്ചിരി പോലും ഉണ്ടാവില്ല 😭 അതിനാൽ വലിയ മടിയാണ് എനിക്കും പോവാനും സംസാരിക്കാനും , , Spcial വല്ലതും വീട്ടിൽ ഉണ്ടാക്കിയാൽ അവിടെ കൊടുക്കണം എന്നാണ് ഭർത്താവ് പറയുക -നമ്മൾ അങ്ങോട്ടും അങ്ങനെ ആയാൽ നമ്മൾ തമ്മിൽ എന്താണ് വ്യത്യാസം എന്ന് പറയും ഭർത്താവ് .ഭയങ്കര മടിയാണ് എനിക്കും ഇപ്പോൾ അവരോട് സംസാരിക്കാൻ മറുപടിഇല്ലാത്തവരോട് എന്ത് പറയാനാ ..😭 ദുആ ചെയ്യണം ഉസ്താദേ.... മറ്റെല്ലാ അയൽവാസികളും അൽഹംദുലില്ലാഹ് സുഹൃത്തുക്കളും സഹോദരങ്ങളും ആണ് റബ്ബ് എന്നും അങ്ങനെ തന്നെ നിലനിറുത്തുകയും ചെയ്യട്ടെ....
@Uyhnmm
@Uyhnmm 6 ай бұрын
ഞങ്ങളുടെ അയൽവക്കത് ഒരു കുടുംബം ഉണ്ട്. ആ ഏരിയ യിൽ ഇതുപോലത്തെ കുഴപ്പക്കാർ വേറെ കാണില്ല. അവർ ദ്രോഹിച്ചവർ ഒരുപാട് മനുഷ്യർ അവിടുന്ന് വസ്തുവും വീടും കൊടുത്തിട്ട് പോയി. എല്ലാത്തിനും കാരണം അവിടുത്തെ ഒരു പെണ്ണാണ്. അതിനെ അള്ളാഹു തന്നെ രോഗങ്ങൾ കൊടുത്ത് കിടത്തിയിരിക്കുകയാണ്.. എന്നിട്ടും അടി ഉണ്ടാക്കാൻ അത് ഇപ്പോഴും ശ്രമിക്കുന്നു. എന്ത് ജാതി പെണ്ണ്.. അല്ലാഹ്
@ameencp7011
@ameencp7011 4 жыл бұрын
കുടുമ്പത്തിൽ സമാദാനം ലഭിക്കാൻ ദുആ ചെയ്യണം ആമിൻ
@najlanajla3809
@najlanajla3809 3 жыл бұрын
Alhamdulillah maranam vare nalla ayalvasikalayi povan Allahu thoufeeku nalkate usthadu dua cheyyene
@saritharajeev7654
@saritharajeev7654 3 жыл бұрын
ഉസ്താദേ ഞാനൊരു ഹിന്ദുവാണ്. ഇന്നുവരെ അയൽവാസികൾക്ക് ഒരു ബുദ്ധിമുട്ടും ഞാൻ ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും എന്നെ പരദൂഷണം പറയുന്നു. ഇതിൽ നിന്നും രക്ഷ നേടാൻ ദുആ ചെയ്യണേ
@vishnu.v1754
@vishnu.v1754 3 жыл бұрын
Ella sthalathum ullathe aane chechi athe... Avoid cheyye avare
@rasikdrummerkannur9014
@rasikdrummerkannur9014 3 жыл бұрын
സമാദാനം കിട്ടാൻ ദുആ ചെയ്യണേ ആമീൻ
@sa.t.a4213
@sa.t.a4213 2 жыл бұрын
നാശം വിധക്കുന്ന അയവാസികൾ ആണ് നമുക്ക് ചുറ്റും ഉള്ളതെങ്കിൽ നാം അവരിൽ നിന്നും അകലം പാലിക്കുക അല്ലേ വേണ്ടത്...??? 41 വർഷമായി ഇത് തന്നെ . അഥവാ അവർ സ്നേഹം നടിച്ച് അടുത്ത് വന്നാൽ അവരിൽ നിന്നും ഒരു മുട്ടൻ പണി താമസിയാതെ അവർ നൽകുകയും ചെയ്യും.
@mullarose4716
@mullarose4716 Жыл бұрын
Chiler anganayan koodi ninnu katha parayan ninnillenkil dhashyam pavamayininnalum kushumb allahu nammayum avarayum kairilakkattee
@hajiraramees25
@hajiraramees25 Жыл бұрын
ഉസ്താദേ ഞാൻ വീട് വെച്ചിട്ട് മൂന്നുവർഷമേയുള്ളൂ ആദ്യമൊക്കെ അയൽവാസികൾ നല്ലതായിരുന്നു ഇപ്പോൾ നമ്മളെ വല്ലാതെ ദ്രോഹിക്കുന്നു ഞാനും എന്റെ ഭർത്താവും ഞാൻ എനിക്ക് രണ്ട് കുഞ്ഞു മക്കളുമാണ് ഉള്ളത് തനിച്ചാണ് താമസിക്കുന്നത് ആദ്യമൊക്കെ അവർക്ക് ഞാൻ പുറത്തിറങ്ങുമ്പോൾ അവരെ ആൺമക്കൾക്ക് എന്റെ കൂടെ പോരുമോ എന്നുള്ള ഭയമാണ് എന്നിട്ട് പുറത്തിറങ്ങുമ്പോൾ അവരെന്നെ തുറിച്ചു നോക്കിയിട്ട് പേടിപ്പിക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു എന്നിട്ട് ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. നമ്മൾ കുറച്ച് ഹൈറ്റിലും അവര് കുറച്ചു താഴെയായിരുന്നു വീട് മേലെന്ന് താഴോട്ടേക്ക് വെള്ളം പോണെന്ന് പറഞ്ഞു എന്നെ വഴക്കു പറയും മഴവെള്ളം പോകുന്നതിന് എന്ന് വെച്ചാൽ ഒരുതരം സ്റ്റെപ്പ് സ്റ്റെപ്പ് സ്ഥലമാണിത് വെള്ളം താഴോട്ടായിട്ട് പോകും അതിന്റെ ഇടയിൽ എന്റെ മാപ്പിള ലോറി പണിയാണ് ഡ്രൈവിംഗ് ഞാൻ നമ്പർ കൊടുത്തിരുന്നു അവരെ ഒരു വീട്ടിൽ ഉമ്മയും ഒരു മോളും ആയിരുന്നു ഉണ്ടായിരുന്നത് ഒരു മോനും മോളെ കല്യാണം കഴിഞ്ഞിട്ട് ഒഴിവാക്കാൻ വച്ചിരിക്കുകയായിരുന്നു എന്നെപ്പോലെ രണ്ട് ആൺകുട്ടികളാണ് അവരെ അനിയത്തി അവരെക്കുറിച്ച് മോശമായി പറഞ്ഞപ്പോൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്ന് ഞാൻ മുഖത്ത് നോക്കി പറഞ്ഞു അതിനു മുന്നേ അവരെ മോനെ നോക്കുന്നുണ്ട് എന്ന് പറഞ്ഞു എന്നെ ഇടങ്ങേറാക്കി ഞാൻ വർക്ക് ഏരിയയിൽ നിന്നാല് അവരെ അടുക്കള ഭാഗം കാണാം അതുകൊണ്ട് എന്നെക്കൊണ്ട് ബുദ്ധിമുട്ട് വേണ്ട എന്ന് വിചാരിച്ച് ഞാൻ ഗ്രിൽസ് വരുന്ന ഭാഗം തുണികൊണ്ട് മറച്ചു പണി എന്തെങ്കിലും കാര്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്ന് പറഞ്ഞത് അവര് അവർക്കും മകൾക്ക് അവരാ അനിയത്തിക്കും പിടിച്ചില്ല പിന്നെ നിരന്തരായി ഇടങ്ങേറാക്കാൻ തുടങ്ങി എന്റെ മാപ്പിളയുടെ നമ്പറിലേക്ക് വിളിച്ചിട്ട് എന്റെ കുറ്റങ്ങളും പറഞ്ഞു കൊടുക്കും എന്റെ മാപ്പിളയും തെറ്റിക്കാൻ നോക്കി വിളിച്ചിട്ട് കോൾ റെക്കോർഡ് കാണിച്ചു തരും അങ്ങനെ നിരന്തരമായി പല ശല്യം ഞാൻ ഏൽക്കാൻ തുടങ്ങി ആദ്യമൊക്കെ അവളുടെ അവരുടെ ഭാഗം പറഞ്ഞ് എന്നെ വഴക്കു പറയുകയോ അടിക്കുകയും ചെയ്തു അപ്പോൾ പിന്നെ ഞാൻ കാര്യം പറഞ്ഞപ്പോൾ എന്റെ മാപ്പിള എന്റെ കൂടെത്തന്നെ നിന്നു ഇതും അവർക്ക് സഹിച്ചില്ല ഇപ്പോ എന്തോ വേസ്റ്റ് ഒക്കെ കൊണ്ടാണ് ഇട്ടിട്ട് ഇടങ്ങേറാക്കും ഇപ്പോ പറയുന്നു എന്നോട് പോയിക്കോ എന്റെ മാപ്പിള അവിടെ നിന്നോട്ടെന്നു. ഇതുപോലുള്ള അയൽവാസിയെ കുറിച്ച് ഉസ്താദിന് എന്താ പറയാനുള്ളത് വീട് വിറ്റു പോവാൻ വയ്യ എത്രയോ കടത്തിലാണ് നമ്മൾ വീടെടുത്ത കടം ജോലിയും കുറവ് തട്ടിമുട്ടി സഹിച്ചു ജീവിക്കണ് ഉസ്താതെ 😢ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഒരു ഭാഗത്തു നിന്ന് തെങ്ങ് ശല്യം വാഴ ശല്യം എന്ന് പരാതി പറഞ്ഞപ്പോൾ അതൊക്കെ വെട്ടി മാറ്റി കൊടുത്തു. വീട്ടിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ അതും എല്ലാവർക്കും കൊടുത്തു ഇതുപോലെ നല്ല രീതിയിൽ നിന്നിട്ടാണോ ഈ ശല്യം സഹിക്കേണ്ടി വന്നത്. ഉപ്പ നോക്കാൻ വരാത്ത കുട്ടികളല്ലേ എന്ന് കരുതി ഞാനെന്റെ മക്കൾക്ക് സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ആ മക്കൾക്കും കൊണ്ട് കൊടുക്കുമായിരുന്നു ഒന്നും വിളിച്ചു പറയുന്നതല്ല. ദ്രോഹിക്കുമ്പോൾ ഞാൻ ചെയ്തതിന്റെ ഒരു അംശം പോലും കാണിച്ചില്ല😢😢. എന്താ ചെയ്യ എപ്പോ എന്തോ ചെയ്തതെന്ന് സംശയം തോന്നുന്നു എത്രയോ കാലമായി എന്റെ ഭർത്താവ് പന്തലിന്റെ പണിക്ക് പോകാൻ തുടങ്ങിയിട്ട് ഇന്നേവരെ അപകടവും ഉണ്ടായിരുന്നില്ല ഇപ്പം അതും വന്നു പെട്ടു. വേസ്റ്റ് ഇടല്ലാന്ന് പറഞ്ഞതിനെ എന്റെ ഫോട്ടോ എടുത്ത് ആർക്കൊക്കെയോ അയച്ചുകൊടുത്തു.
@asharafbis9333
@asharafbis9333 4 жыл бұрын
.ÄšŝàĺâåmúÀĺáîķķúm.ഉസ്താദിനെ ഇടവേളക്ക് ശേഷമാണ് കാണുന്നത്..Àĺĥàmďùĺiĺĺàĥ.😘........📝.
@bavatt2439
@bavatt2439 4 жыл бұрын
Alhamdulillah Alhamdulillah Alhamdulillah
@Mubeenaah
@Mubeenaah Ай бұрын
Alhamdulillah
@yoonusvpmill8013
@yoonusvpmill8013 3 жыл бұрын
Duhayil ulpeduthane 🤲🤲
@muhammedsufiyannsajeenanou4591
@muhammedsufiyannsajeenanou4591 Жыл бұрын
അൽഹംദുലില്ലാഹ്
@magmag183
@magmag183 Жыл бұрын
അൽഹംദുലില്ലാ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖♥️♥️♥️💖💖💖💖💖🙂💖♥️♥️♥️♥️💖🙂♥️💖♥️♥️♥️
@ibrahimpv3176
@ibrahimpv3176 4 жыл бұрын
Alhamdulillah 👍
@mariyakuttyv.m4273
@mariyakuttyv.m4273 2 жыл бұрын
Alhamdulillah Allah Allah Allahu Akbar Insha Allah Allah Allah Allahu Akbar
@Uyhnmm
@Uyhnmm 6 ай бұрын
ഇത്രയും നല്ല അയൽവാസികളെ ലഭിച്ചവർക്ക് ആത്മീയത കൂടി ഉണ്ടെങ്കിൽ ഇരു ലോകത്തും ഉയർച്ച അവർക്ക് നേടാൻ കാരണമായേക്കാം
@assainarvtk5675
@assainarvtk5675 4 жыл бұрын
Alhamdulella
@sheenanajeem807
@sheenanajeem807 4 жыл бұрын
inshaallah sistr nte aagraham pettannu nadakan dua chyyunnu. thahajud niskarikuka ennum pinne AL fathah sura 101 thavana othuka sister. ente oru abhiprayam aanu keto. pinne usthad enthanu parayunnath athum cheyyuka keto. allahu pettannu thanne aagrahm sadichu tharate Ameen.
@musthafunnisamusthafunnisa5934
@musthafunnisamusthafunnisa5934 3 жыл бұрын
സ്ഥലമുണ്ട്. അവിടെ വീട്പണി വേഗത്തിൽ തുടങ്ങാൻ ഉത്തരംകിട്ടുന്ന ദുആ പറഞ്ഞുതരുമോ ഉസ്താദേ
@shadhinsha
@shadhinsha 3 жыл бұрын
Veedu പണി poorthiyaavaanum kadangal veedaanum duaa cheyyane usthade
@shameermohamed7022
@shameermohamed7022 3 жыл бұрын
Al hamdulillah.
@kajahussain6978
@kajahussain6978 2 жыл бұрын
Alhamthulillah
@rafna4632
@rafna4632 3 жыл бұрын
ameen
@anshifanshifanu5361
@anshifanshifanu5361 4 жыл бұрын
alhamdulillah
@shabanahameed744
@shabanahameed744 2 жыл бұрын
അയൽവാസിനെ കോട് വായകരം വിഷമം ആണ് ദുആചെയണേ
@kareemmoms6374
@kareemmoms6374 4 жыл бұрын
മഷാാാഹല്ല
@-hj3hu
@-hj3hu 4 жыл бұрын
First 😊
@mantradhwani3855
@mantradhwani3855 4 жыл бұрын
Pwolich
@ചാണകകേക്ക്
@ചാണകകേക്ക് 4 жыл бұрын
Al hamthu lillah
@edits-m1s
@edits-m1s 4 жыл бұрын
അൽഹംദുലില്ലാഹ്
@parakkalparakkal1239
@parakkalparakkal1239 3 жыл бұрын
അൽഹംതു ലില്ലാഹ് 👍👍
@shafishafi4341
@shafishafi4341 4 жыл бұрын
Super
@nabeesathocr2036
@nabeesathocr2036 4 жыл бұрын
Alhamdulillah
@safnaka7243
@safnaka7243 4 жыл бұрын
Usthathe enik oru sagadam und ente barthav gulfil an. Ikkakkanod oppam nilkan enik vayakara araham und. Enik ikkakkanodoppam nilkan vendi enthu duaa othannam usthathe
@ayshathusuhadha2399
@ayshathusuhadha2399 4 жыл бұрын
Husain od nattil varan parayanam
@aneesafareena5735
@aneesafareena5735 4 жыл бұрын
@@ayshathusuhadha2399 അവർക്ക് ഗൾഫിൽ പോവാനാണ് ആഗ്രഹം
@ഹാഷിംകാസറഗോഡ്-ഖ3ജ
@ഹാഷിംകാസറഗോഡ്-ഖ3ജ 4 жыл бұрын
ഫാമിലിയെ കൊണ്ട് പോയി നിർത്താനുള്ള വരുമാനം ഉണ്ടെങ്കിൽ ആർക്കും പോകാമല്ലോ.
@majeedamayoor3111
@majeedamayoor3111 4 жыл бұрын
ഉസ്താദേ പെട്ടന്ന് ദോഷ്യം പിടിക്കുന്നു മറാൻ ദുഹ ചെയ്യണം
@mubashirakp5631
@mubashirakp5631 4 жыл бұрын
ദേഷ്യം ആണോ?🙄
@abdulazuzu2335
@abdulazuzu2335 3 жыл бұрын
@@mubashirakp5631 yes
@pavappettavtlapayyan4254
@pavappettavtlapayyan4254 3 жыл бұрын
Kshamichaal mathi
@seenazeenath2148
@seenazeenath2148 4 жыл бұрын
Aameen Aameen
@seenazeenath2148
@seenazeenath2148 4 жыл бұрын
Alhamdulillah ente ayalvasikal amuslim anu vidhavaya enicku avar sahayam cheyyum marich avarkk ente Dua mathram madhi ellarkkum njan Dua cheyyarond
@suhaibsj1512
@suhaibsj1512 4 жыл бұрын
Alhamdu lila
@junaidjunaid3826
@junaidjunaid3826 3 жыл бұрын
الحمد لله
@nadiyasworld6237
@nadiyasworld6237 Жыл бұрын
Nangalude ayalvasi nangalode mundan dua cheyyanam
@afeedharinsha2696
@afeedharinsha2696 4 жыл бұрын
Usthathe njan Nalla oru ayalvasiyanennu ellarum parayaraundu abagyam enik thanna allahuvinod njan Nanni parayunna enik vendi avar dua cheyyunnu anugrahikunnu alhamdulilla
@ഹാഷിംകാസറഗോഡ്-ഖ3ജ
@ഹാഷിംകാസറഗോഡ്-ഖ3ജ 4 жыл бұрын
മാഷാ അള്ളാഹu
@ashrafkuttiyath4981
@ashrafkuttiyath4981 3 жыл бұрын
A Alhamdulillah
@loonasworld7404
@loonasworld7404 4 жыл бұрын
Aameeen
@ameenamuhammed5700
@ameenamuhammed5700 3 жыл бұрын
Ande mone nalla bharkathulla joli shariyavan dua cheyyane njhian anthan cheyhande usthzathe pls reply
@fidhaharis3501
@fidhaharis3501 4 жыл бұрын
ഉപദ്രകാരിയായ അയൽവാസി യിൽ നിന്നും രക്ഷ നേടാൻ ഒരു ദുവായോ ദിക്‌റോ പറഞ്ഞു തരാമോ ഉസ്താദേ
@ഹാഷിംകാസറഗോഡ്-ഖ3ജ
@ഹാഷിംകാസറഗോഡ്-ഖ3ജ 4 жыл бұрын
താമസം marale വഴിയുള്ളു.
@seenazeenath2148
@seenazeenath2148 4 жыл бұрын
Aoodu bi kelimathillahi. Thaammathi minsharri maa khalakk mng evng 3 or7 pravashyam cholluka
@seenazeenath2148
@seenazeenath2148 4 жыл бұрын
Auood bi kelimathillahi thaammathi kullihaa min sharri ma khalakk
@fidhaharis3501
@fidhaharis3501 4 жыл бұрын
@@seenazeenath2148 what is mng
@fidhaharis3501
@fidhaharis3501 4 жыл бұрын
വേറെ എന്തങ്കിലും
@kareemmoms6374
@kareemmoms6374 4 жыл бұрын
അയൽ വ്യത്യസ്ത രീതിയിൽ നിന്ന് വിവരങ്ങൾ നൽകുന്ന യുവ തലമുറയെ സൃഷ്ടിക്കുന്നു അങ്ങനെ ആറ് പ്രധാന
@bushrabasheer2785
@bushrabasheer2785 3 жыл бұрын
Usthade ente ayalwasi 2warshamayi ennod mindunnilla angott palavattam pinnakkam maran chennittund ini ennekond veyya avar ennod mindaan veraan oru duaa parang tharumoo pls🤲
@lailabeevika677
@lailabeevika677 3 жыл бұрын
Ajhamdulillah
@bachikinningaradkkam2635
@bachikinningaradkkam2635 4 жыл бұрын
Al hamdulillha
@ummulz5683
@ummulz5683 3 жыл бұрын
Ende chodyathinn utharam nalganam ustad 🙏
@abdulkadirkadir548
@abdulkadirkadir548 4 жыл бұрын
Kadamveedan. Duacheyyanam
@Ismail-bl5ti
@Ismail-bl5ti 3 жыл бұрын
Njan enth special bhakshanam Undakiyalum ente ayalvasikk kodukkarund chilar ingottum thararund.ingott tharathavakum kodukkarund.adutha ayalvasi Kurachu budhimuttichirunnu Pakshe nja avarod kooduthal aduthu ipol njangal alhamdulilla snehathilanu
@കേരളപക്ഷിമൃഗകമ്പക്കാർ
@കേരളപക്ഷിമൃഗകമ്പക്കാർ 3 жыл бұрын
കടം കൊ ടുത്താൽ തിരിച് കിട്ടാൻ പറയാസം ആണ് ഉസ്‌ഥാദേ
@animallife8567
@animallife8567 3 жыл бұрын
നല്ല അയൽവാസി കിട്ടാൻ എന്ഡുചെയ്യണം. എന്റെ വീട്ടിനടുത്തു വേഫിജരാരം നടത്തുന്ന ആളാണ് താമസിക്കുന്നത് അവരിൽ നിന്ന് രക്ഷനേടാൻ എന്ത് ചെയ്യണം
@vishnu.v1754
@vishnu.v1754 3 жыл бұрын
Hindukkalkke hindukkalayi ayalvasikal undayal parakal ane.... Eppozhum mixed ayittulla area veede vaykkan nokkuka... Samadhanavum sahodaryavum undakum.
@shanurifu8559
@shanurifu8559 Жыл бұрын
ഉസ്താദേ, എന്റെ അയൽവാസികളുടെ പ്രത്യേക താ എന്തെന്നാൽ വീട്ടിലേക്ക് കയറി വരുമ്പോൾ കാലനക്കം പോലും ഇല്ലാതെ ബാക്കിൽ വന്ന് നിൽക്കും, പലപ്പോഴും ഞാൻ കണ്ടു ഞെട്ടിയിട്ടുണ്ട്, വിളിക്കാതെ സമ്മതമില്ലാതെ കയറി വന്നാൽ വിധി എന്ത്, പ്ലീസ് ഉസ്താദ്
@aliyakk3121
@aliyakk3121 Жыл бұрын
Kannadich pottikkanam
@ummulz5683
@ummulz5683 3 жыл бұрын
Assalamualaikum. ende oru chodyam und. Ustaad uttaram nalganam. Nangal oru kaafir bandhuviye kaanaan pogumbol avarude veettil ethiyadinde shesham niskaram samayamayaal aa niskaram avarude veetil vech niskarikkaan pattumo?
@hmviews4690
@hmviews4690 2 жыл бұрын
Enikkoru ayalvasi ond Bell adichal kathak thurakkila ingotuvann onnu samsarikapolumillla..angotu chenn minndiyal valya jadaya samsarikilla
@nadiyak5272
@nadiyak5272 Жыл бұрын
Usthathe inte ayalvassigalod njan eppoyum nalla reethika nikne pakshe inte veedinte appurathum eppurathum randdu thatha und avark njan eppoyum avarude veetil eppoyum kuttaum paranju kuthirikanam avark cheriya kuttigal onnum illa avar ellodthum ethum athu pole njanum aavanam ink angane eshttalla aavishtathinn ellodthkum pova aarodum pinagathe nalla reetheel jeevika angane inte kaayicha paad pinne avare pole ink oyivum illa eppo inte hus galfnn vannu veed paniyum aanum njangal evidekelum poyalum okey avark dheshya mugathek polum ethile muttath koode poya nokoola ink eppoyum avare mootil nadakan patto inte husum makkalum njanum ponodth okey avare kondovan patto avare prshnam entha avarke ariyu njan aareyum onnum cheyithitt illa inte makkale noki kayiunnu enthelum undakiya avark kodkar okey nd hus galfnn vannappo mittayi athupole okey kodthu pakshe avark petti full kanikanam kodukanam angane okeya banthukalum ille avarkum ellrkum oppikande ingane ooro orshnagala entha ingane aaya ink aarathum onnum kiteet illangilum koyappalla avar happy aavatte enna inte kaayicha paad ine inte hus poyal avar okey inne otta peduthum padachon otta peduthanjal mathi
@kareemmoms6374
@kareemmoms6374 4 жыл бұрын
അത് വലിയ കാര്യം എന്നു പറഞ്ഞാറെ സറ്റ്യ്യ്
@habeebap1865
@habeebap1865 2 жыл бұрын
എന്റെ വീട് വിൽക്കണം എന്താണ് ചെയ്യേണ്ടത്
@rafiallu
@rafiallu 4 жыл бұрын
Third 😃
@shezayaan4032
@shezayaan4032 4 жыл бұрын
Like amarunnillaloo🤔😒
@noorshas5756
@noorshas5756 4 жыл бұрын
Aadhyamnammalilullakanjitharammathiyaakkukaayalvaasikkunammalodusnehamundaakumalhamdulillaah.
@PathummaKutty-oo4ti
@PathummaKutty-oo4ti Ай бұрын
എന്റെ അയൽവാസി രണ്ട് പവന്റെ മാല ഒരു പവന്റെ വളയും ഒരു ആഴ്ച യുടെ ഉള്ളിൽ തരാന്ന് പറഞ്ഞു കൊണ്ട് പൊയിട്ട് രണ്ട് കൊല്ലം ആയി ചൊദിച്ചിട്ടും തരുന്നില്ല
@abdulkadirkadir548
@abdulkadirkadir548 4 жыл бұрын
Aha.mduillah
@ummulz5683
@ummulz5683 3 жыл бұрын
Please
@nabeesacholayil3038
@nabeesacholayil3038 3 жыл бұрын
Al ahirilla
@sahl5427
@sahl5427 2 жыл бұрын
അൽഹംദുലില്ലാഹ്
@noushadtkollam596
@noushadtkollam596 2 жыл бұрын
Alhamdulillah..
@balkeespp7413
@balkeespp7413 4 жыл бұрын
Alhamdulilla
@achuzzz638
@achuzzz638 4 жыл бұрын
Alhamdulillah
@kajamoideenkajamoideen4599
@kajamoideenkajamoideen4599 4 жыл бұрын
Alhamdhulilla
@abdulkadirkadir548
@abdulkadirkadir548 4 жыл бұрын
Kadamveedan. Duacheyyanam
@shuhaibvp9032
@shuhaibvp9032 2 жыл бұрын
അൽഹംദുലില്ലാഹ്
@rafiya6425
@rafiya6425 2 жыл бұрын
അൽഹംദുലില്ലാഹ്
@abdulkahar7563
@abdulkahar7563 4 жыл бұрын
അൽഹംദുലില്ലാഹ്
@hakeemkkd2060
@hakeemkkd2060 4 жыл бұрын
അൽഹംദുലില്ലാഹ്
@muhammedsabith7771
@muhammedsabith7771 3 жыл бұрын
അൽഹംദുലില്ലാഹ്
@aslamajmal5125
@aslamajmal5125 4 жыл бұрын
അൽഹംദുലില്ലാഹ്
@saleemmts5910
@saleemmts5910 4 жыл бұрын
Alhamdulillah
@sulfiyan5734
@sulfiyan5734 4 жыл бұрын
Alhamdulillah
@subisub3652
@subisub3652 4 жыл бұрын
Alhamdulillah
@firosperinthalmanna4251
@firosperinthalmanna4251 4 жыл бұрын
Alhamdulillah
@habeebrahman2475
@habeebrahman2475 4 жыл бұрын
Alhamdulillah
@sinanpk4489
@sinanpk4489 3 жыл бұрын
Alhamdulillah
@sofiyanasim8943
@sofiyanasim8943 3 жыл бұрын
Alhamdulilla
@suhrabivc9749
@suhrabivc9749 2 жыл бұрын
Alhamdulilla
@faisalmonfaisalmon8432
@faisalmonfaisalmon8432 3 жыл бұрын
അൽഹംദുലില്ലാഹ്
@UserUser-vf8qf
@UserUser-vf8qf 4 жыл бұрын
അൽഹംദുലില്ലാഹ്
@NusrathNusrathTk
@NusrathNusrathTk 4 жыл бұрын
അൽഹംദുലില്ലാഹ്
@shylamh9560
@shylamh9560 4 жыл бұрын
Alhamdhulillaa
@ameencp7011
@ameencp7011 4 жыл бұрын
അൽഹംദുലില്ലാഹ്
@saifufaru2412
@saifufaru2412 4 жыл бұрын
Alhamdulillha
@rinshadhiba4561
@rinshadhiba4561 3 жыл бұрын
അൽഹംദുലില്ലാഹ്
@sameeraahmed6417
@sameeraahmed6417 3 жыл бұрын
Alhamdulillah
@yakoobareethod9656
@yakoobareethod9656 3 жыл бұрын
അൽഹംദുലില്ലാഹ്
@adilapz4176
@adilapz4176 3 жыл бұрын
Alhamdulillah
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 352 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37