*ആരും കേൾക്കാൻ കൊതിക്കുന്ന ശബ്ദവും അറിയാൻ തിരക്കുന്നു ചരിത്രവും* ഉസ്താദ് ഇനിയും ഒരുപാട് കാലം ജീവിക്കാൻ ഉള്ള ആരോഗ്യവും ആയുസും കൊടുക്കണേ അല്ലാഹ് 🤲
@RashiFaslu Жыл бұрын
സമദാനി ഉസ്താദ്. ഇദ്ദേഹം എത്ര മനോഹരമായിട്ടാണ് എന്റെ ഹബീബിനെ വർണിക്കുന്നത് 🥰 ഇതൊക്കെ കേൾക്കുമ്പോ ഹബീബിനെ ഒന്ന് കാണാൻ കൊതിയാവുന്നു ❣️
@muhammed5771 Жыл бұрын
ഉസ്താദെ ഉസ്താദിന്റെ പ്രസംഗം കെട്ടിട്ടാണ് എനിക്ക് രസുലിനോട് ഒരുപാട് സ്നേഹം തോന്നി ഒരുപാട് സ്വലാത്ത് ചെല്ലി എനിക്ക് ഉംറക്പോകാൻ പറ്റി ഉസ്താദിന് അള്ളാഹു ആരോഗ്വും ആഫിയത്തും ഉള്ള ദീർഘയുസ് നൽകട്ടെ അമീൻ ആമീൻ
@sulfinoorashibi6852 Жыл бұрын
❤
@abdulraouf6023 Жыл бұрын
❤
@thajudheenyes6173 Жыл бұрын
آمين آمين آمين يآرب العالمين......
@fathalkachi80713 жыл бұрын
സാഹിബ്‌ന്റെ പ്രഭാഷണം രാത്രിയിൽ കേൾക്കുമ്പോ സലാത്ത് ചൊല്ലി ഉറങ്ങിപോകും അള്ളാഹു ബർകത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@abduljaleelpgm78312 жыл бұрын
ആമീൻ
@sudhee6692 жыл бұрын
@@abduljaleelpgm7831 ef
@Fathimaah1297 Жыл бұрын
Aameen
@moosatm Жыл бұрын
ആമീൻ
@baseembasi706 Жыл бұрын
😮😮😮😮😮😮
@fayizmuhammed23273 жыл бұрын
എന്റെ ഹബീനെ കുറിച്ച് ഉസ്താദ് പറയുന്നതിന് ഇത്ര മൊഞ്ചുണ്ടങ്കിൽ എന്റെ ഹബീബിന്റെ ഭംഗി എത്ര ആയിരിക്കും യാ അല്ലാഹ് ❤❤❤❤😍😍😍😍
@hakkimpdgm1133 жыл бұрын
🤩🤩😍😍😚
@insight15413 жыл бұрын
HIS BODY WAS BURIED AFTER 3 DAYS
@muhammadkolothodi66283 жыл бұрын
Mashalla
@ajimshasalim57793 жыл бұрын
Samadhani ustad alla.... Maash aanu
@junaisjunu43222 жыл бұрын
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം 😘
@musthafabava45092 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പ്രഭാഷനം. ലോകാനുഗ്രഹി.സ. എന്ന പുസ്തകം എഴുതാൻ കാരണമായ പ്രഭാഷണം.
@AbdullKakkam9 ай бұрын
മാശാ അല്ലാഹ് സമദാനി ഉസ്താത് ന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ....ആമീൻ..ആമീൻ.. യാറബ്ബൽ ആലമീൻ
@muhammadabdulqadirmullakka54423 жыл бұрын
"മുൻതഖബ് കർകേ നബീ നേ അപ്നെ ഹിജ്റത് കാ റഫീഖ് " [35:48 ]എത്ര തവണ ആവർത്തിച്ചു കേട്ടിട്ടും മതി വരുന്നില്ല. വല്ലാത്തൊരു സ്വരമാധുരി ! അനിർവചനീയമായ രാഗ ചാരുത ! ബാറകല്ലാഹ്!
@footballfanskerala30653 жыл бұрын
👍
@faisalup04793 жыл бұрын
👍
@hamsakunnathodi91293 жыл бұрын
@@footballfanskerala3065 b
@ammedammed26722 жыл бұрын
@@footballfanskerala3065 .j8
@ammedammed26722 жыл бұрын
@@footballfanskerala3065 jhj
@shihabmedia5 жыл бұрын
എന്റെ മദ്രസാ വിദ്യാഭ്യാസത്തിന് ശേഷം ശേഷം എനിക്ക് ഏറ്റവും അറിവ് ലഭിച്ചത് ബഹുമാനപ്പെട്ട സമദാനി സാഹിബിന്റെ പ്രഭാഷണത്തിൽ നിന്നാണ്. സ്വലാത്തിന് വേണ്ടി ഇത്രയധികം പ്രഭാഷണത്തിൽ സമയം നീക്കിവെച്ച മറ്റൊരു പ്രഭാഷകൻ ഉണ്ടാവുമോ ആവോ ❓️ അല്ലാഹു അദ്ദേഹത്തിന് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുകയാണ്.... ആമീൻ യാ റബ്ബൽ ആലമീൻ
@latheefe2005 жыл бұрын
Mapiapattemapilapatte
@kasimchala85355 жыл бұрын
Aameen
@mohammedashiq33935 жыл бұрын
ആമ്മീൻ
@salahudheenmp65754 жыл бұрын
ആമീൻ
@samiaathu63914 жыл бұрын
Aameen
@abduljaleelpgm78312 жыл бұрын
മടുപ്പില്ലാത്ത വിഷയം... ഒട്ടും മടുപ്പിക്കാത്ത പ്രഭാഷകൻ്റെ വാക്കുകളിലുടെ കേൾക്കുമ്പോൾ ഒരിക്കലും നിർത്താൻ തോന്നില്ല.... അല്ലാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ
@moosatm Жыл бұрын
aameen
@rinoo79104 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട പ്രാ സംഗിക്കാനാണ് സമദാനി ഉസ്താത്തിന്റേതാണ് 😍
@premansatheesan31634 жыл бұрын
യുഎ ഈ ,സർക്കാർ ഫത്വ കമ്മിറ്റിപുറപ്പെടുവിച്ച തീരുമാനം മരുന്നിൻ രൂപത്തിൽ പന്നി സ്വീകരിക്കാം ,,കാരണം ജീവനെ കാക്കാൻ .,< പന്നി കൊഴുപ്പ് കോവിഡ് വാക്‌സിനിൽ അടങ്ങി യിട്ടുണ്ട് .ഒരു രോമം പോലും മുസ്ലിമിന് ഹറാം .പന്നിയെ രക്തത്തിൽ കയറ്റം ജീവൻ രക്ഷിക്കാൻ..മുഹമ്മദിനും ,,ജിബ്രീലിനും ,,അല്ലാഹു വിനു ബോധം ഉണ്ടായിരുന്നെകിൽ വിഡ്ഢി ത്തരം എഴുന്നള്ളുമായിരുന്നുവോ ??സിന്തിക്ക് പന്നികളേ ..ആവശ്യമുള്ളവർ പന്നി കൊഴുപ്പുള്ള വാക്‌സിൻ എടുത്താൽ മതി. മതത്തിൽ നിർബന്ധം ഇല്ലാത്ത പോലെ വാക്‌സിൻ സ്വീകരണത്തിനും നോ നിർബന്ധം.ഹ < ഹ < ഹ< ഹ,< ഖുർആൻ കിത്താബ് നു എന്ത് ആധികാരികത ??ഊള മേത്ത ,തുലുക്ക വർഗ്ഗമേ യഹൂദനോട് അവന്റെ കിത്താബ് കടം ബാക്കി പടി ഹറാം പുറന്ന പന്നികളെ അല്ലെങ്കിൽ ഇസ്‌ലാം രാജ്യങ്ങൾ കണ്ടു പിടി പന്നി കൊ ഴുപ്പ് ചേരാത്ത വാക്‌സിൻ !!! നട്ടെല്ല് ഉണ്ടോടാ നായിന്റെ മക്കളേ വെല്ലു വിളിക്കാൻ ??യഹൂദനും ക്രിസ്ത്യാനിയും ഹിന്ദുവും വേണം വാക്‌സിൻ കണ്ടെത്താൻ ..സിന്തിക്ക്
@alifiduniduhishaalifidunid85134 жыл бұрын
I 8 98I I 8 kuii I 98 o77Iud 8 I oni 7 7 ooo 7 ooo 7 oo 77H 77H 77H 7 ooo 77H 7 ohooo 6 7 o 77H 3 olio 77H I i out kuii I 98>Io7o773{98 I I i 4 5 oo7II I 98 98 7 I u 77H 7 6 iolite 7 98 I I 98 o77o7opi777o64o7opo76io537o7o77o>o7i98o434i53ioio8oio764o7o6oio643o5o7oi7o6i77437iiooi53o75o777o6ooioio7o7i7 youI u 74io7763io7oo77o753o2oi647io77 >I 743i77iioo7ii7iiii i775o{i>iii>
@naseebsirajudeen8683 жыл бұрын
@@premansatheesan3163 ۱
@zainabnasar94663 жыл бұрын
MashaAllah ഇത്ര മനോഹരമായി ഹിജ്റ ചരിത്രം കേട്ടിട്ടില്ല അല്ലാഹു അനുഗ്രഹിക്കട്ടെ
@bichaamina4624 Жыл бұрын
ആദരവായ റസൂലുള്ളാഹിയെ കുറിച്ച് ഇത്രയും ഭംഗിയായി ഇത്രയും ചരിത്രപരമായ പ്രസംഗ നടത്താൻ സമദാനിക്കല്ലാതെ മറ്റാരെക്കൊണ്ടും ആവില്ല സ്വലാത്ത് സ്വയം ചെല്ലുകയില്ല മറ്റുള്ളവരെക്കൊണ്ട് പോലും ചൊല്ലിപ്പിക്കുന്ന സമദാനിയുടെ കഴിവ് അപാരം തന്നെയാണ് പണ്ടത്തെ കോഴിക്കോട് കടപ്പുറത്ത് വരുമായിരുന്നു ഇപ്പോൾ അത് കാണാനേയില്ല ഈ സ്വര മാധുര്യം ഇത്ര കേട്ടാലും മതിയാവുകയുമില്ല ഹബീബിനെ കുറിച്ച് ഇത്രയും ഭംഗിയായി പറയണമെങ്കിൽ അത് സമാധാനി സാഹിബ് തന്നെ പറയണം അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@abdulsalam59946 жыл бұрын
പകരക്കാരനില്ലാത്ത മഹാത്മാവ്. ഈ വാക്കുകൾ ഹൃദയത്തിൽനിന്നുതിർന്ന തേൻമൊഴി. ആഫിയത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ.
@mashoorsajina24796 жыл бұрын
ആമീൻ
@basheerctk43836 жыл бұрын
Abdul Salam
@shihabudheen.m93436 жыл бұрын
Aameen
@Mrbacker126 жыл бұрын
ആമീൻ
@Anu-gy4yj6 жыл бұрын
ആമീൻ
@AminaRiyas-ex5uh Жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം, 🥰🥰 എന്റെ റസൂലിനെ കുറിച്ച് പറയണമെങ്കിൽ അത് samadhani ഉസ്താതാവണം കേൾക്കാൻ എന്തൊരു ഫീലിംഗ് 🥰🥰
2024 ജൂൺ 28 ന് ഈ പ്രഭാഷണം കേൾക്കുന്ന ഞാൻ. സമദാനി സാഹിബ് ന്റെ പ്രഭാഷണം എന്നും ഇഷ്ടം മാത്രംകടൽ തീരത്ത് മദീന യിലേക്കുള്ള പാത ഉണ്ടായിരുന്ന കാലം ഓർത്തുപോകും
@gafooromgafoor7930Ай бұрын
അല്ലാഹുവേ എന്റെ ഹബീബിന്റെ സ്വഭാവം എനിക്കും എന്റെ കുടുംബത്തിനും നൽകണേ . സാധാരണക്കാരിൽ സാദാരണക്കാരിയായ എന്റെ ദുആ നീ സ്വീകരിക്കണേ അല്ലാഹ്
@salams2094 жыл бұрын
സ്വര മാധുര്യവും ആലങ്കാരിക പ്രയോഗവും ഇത്രയും അധികം ഉള്ള മറ്റൊരു മലയാള ഇസ്ലാമിക പ്രഭാഷകനേയും ഞാൻ ഇതുവരെയും കണ്ടിട്ടില്ല...
ഈ മഹത് വ്യക്തിയെ പ്രസവിച്ച ആ ഉമ്മാക്ക് ആയിരമായിരം സലാം
@murashidzyco58774 жыл бұрын
എത്ര കേട്ടാലും മതിവരൂല 💚💚💚💚😘😘😘😘
@rannurannu31234 жыл бұрын
👋🏼👋🏼
@premansatheesan31634 жыл бұрын
യുഎ ഈ ,സർക്കാർ ഫത്വ കമ്മിറ്റിപുറപ്പെടുവിച്ച തീരുമാനം മരുന്നിൻ രൂപത്തിൽ പന്നി സ്വീകരിക്കാം ,,കാരണം ജീവനെ കാക്കാൻ .,< പന്നി കൊഴുപ്പ് കോവിഡ് വാക്‌സിനിൽ അടങ്ങി യിട്ടുണ്ട് .ഒരു രോമം പോലും മുസ്ലിമിന് ഹറാം .പന്നിയെ രക്തത്തിൽ കയറ്റം ജീവൻ രക്ഷിക്കാൻ..മുഹമ്മദിനും ,,ജിബ്രീലിനും ,,അല്ലാഹു വിനു ബോധം ഉണ്ടായിരുന്നെകിൽ വിഡ്ഢി ത്തരം എഴുന്നള്ളുമായിരുന്നുവോ ??സിന്തിക്ക് പന്നികളേ ..ആവശ്യമുള്ളവർ പന്നി കൊഴുപ്പുള്ള വാക്‌സിൻ എടുത്താൽ മതി. മതത്തിൽ നിർബന്ധം ഇല്ലാത്ത പോലെ വാക്‌സിൻ സ്വീകരണത്തിനും നോ നിർബന്ധം.ഹ < ഹ < ഹ< ഹ,< ഖുർആൻ കിത്താബ് നു എന്ത് ആധികാരികത ??ഊള മേത്ത ,തുലുക്ക വർഗ്ഗമേ യഹൂദനോട് അവന്റെ കിത്താബ് കടം ബാക്കി പടി ഹറാം പുറന്ന പന്നികളെ അല്ലെങ്കിൽ ഇസ്‌ലാം രാജ്യങ്ങൾ കണ്ടു പിടി പന്നി കൊ ഴുപ്പ് ചേരാത്ത വാക്‌സിൻ !!! നട്ടെല്ല് ഉണ്ടോടാ നായിന്റെ മക്കളേ വെല്ലു വിളിക്കാൻ ??യഹൂദനും ക്രിസ്ത്യാനിയും ഹിന്ദുവും വേണം വാക്‌സിൻ കണ്ടെത്താൻ ..സിന്തിക്ക്
@saleenanowshad30013 жыл бұрын
@@premansatheesan3163 TV
@mohammedbadushamohammedbad99163 жыл бұрын
ആ സ്വരം ഞങ്ങൾക്ക് കനിഞ്ഞു തന്ന വരം
@Yoosuf-xm8rg10 ай бұрын
സമദാനി സാഹിബിനെ റമദാൻ പ്രഭാഷണം മറക്കാൻ പറ്റില്ല കോഴിക്കോട് കടപ്പുറം തറാവീഹ് നമസ്കാരം കഴിഞ്ഞ് വലിയ ലോറിയുടെ പുറത്ത് കയറി പോയതും കൂട്ടത്തിൽ നമ്മുടെ എല്ലാമായ ബാബുവേട്ടൻ ഉണ്ടാകുമായിരുന്നു അത്രത്തോളം അദ്ദേഹം സമദാനി സാഹിബിനെ ഇഷ്ടപ്പെട്ടിരുന്നു തറാവീഹ് നമസ്കാരം കഴിയാൻ കാത്തുനിൽക്കും ബാബു ഏട്ടനും 😘😘😘🌹 ആ ഒരു നല്ല കാലം ഇനി തിരിച്ചു വരില്ലല്ലോ എന്നാലോചിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നി
@abdulnazarkt85575 жыл бұрын
ചരിത്രം, സാഹിത്യം, ഭാഷ, സാംസ്കാരികം, കല, രാഷ്ട്രീയം, മതം തുടങ്ങി എല്ലാ മേഖലയിലും തിളങ്ങി നിൽക്കുന്ന കേരളക്കരയിലെ ഒരേ ഒരു പണ്ടിതൻ.
@abdulhaleem79034 жыл бұрын
Spr
@abdulhaleem79034 жыл бұрын
Mashallah........
@abdulhaleem79034 жыл бұрын
Maasha allah nthoru nalla swaramaaan....... Padachavan barakathu kodukatte
@hamzathazhathethil30394 жыл бұрын
Mashallah
@noufapnoufal33184 жыл бұрын
അള്ളാഹു ദീർഘ ആയുസ്സ് നൽകണേ റബ്ബേ സമദാനിക്ക്
@firosmkm14514 жыл бұрын
Ameen
@shareenakonadan42374 жыл бұрын
ആമീൻ
@noufapnoufal33184 жыл бұрын
മാഷാ അല്ലാഹ്
@hamsahamsa73383 жыл бұрын
Ameen
@noushadtm2774 Жыл бұрын
എന്ത് രസമാണ് കേൾക്കാൻ 🤲🤲🤲
@abdulraouf6023 Жыл бұрын
Mmm
@afeefafe55913 жыл бұрын
Ramzan masam kelkkunnavarundo plz like
@markazschool32823 жыл бұрын
25.4.2021
@junaidjunaid11713 жыл бұрын
2.5.2021
@faisalup04793 жыл бұрын
11.5.21
@fathimafarha90634 жыл бұрын
സമദാനി സാഹിബിനു ഒരു പാട് കാലം പുണ്ണ്യ റസൂൽ സല്വാള്ളഹു അലൈവസല്ലമയുടെ മദ്ഹ് പറയാൻ ദീർഖആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ നാഥൻ... എന്ന് ദുആ ചെയ്യുന്നു... 🤲
@fahadtv53184 жыл бұрын
Hairu nnisa Aameen
@siddikn30773 жыл бұрын
ഞാനിന്നലെ പള്ളിയിൽ ഖുർആൻ കണ്ടപ്പോ ചിന്തിച്ചു പോയിരുന്നു 23 വർഷം കൊണ്ട് മനുഷ്യന് റസൂലുള്ള ത്യാഗം സഹിച്ചു നൽകി നമ്മൾക്കു 5 മിനുട്ട് nokkan സമയം ഇല്ലല്ലോ എന്നോർത്തുപോയി
@abdulraouf6023 Жыл бұрын
Sathyam
@thoibazainmediathoibazainm71475 жыл бұрын
എന്നെ ഏറ്റവും ആകർശിച്ച പ്രഭാഷകൻ അതുല്യ ജ്ഞാനത്തിന്റെ നിർഗള നിർധരി🤩
@riyasvnr4803 жыл бұрын
Alhamthulilla
@hibasajla61232 жыл бұрын
ഇനിയും ഇ പ്രസംഗം. തുടരട്ടെ കൊയി ക്കോട്. കടപ്പു റ o. Janathiney കൊള്ളാതെ വന്ന പ്പോൾ. നിർത്താൻ പ്രക്കി യാപിച്ച പ്പോൽ.മുഹമ്മ ദ ലി ശിഹാ ബ് തങ്ങൾ. പറഞ്ഞ ദ്. ഈസമു ഹത്തിന. ആവ ശ്യ മാണെന്നാ ന്. ഇനി യൂം. തുടരണം 25 വർ ഷം മുൻപ്. കേട്ട ദ്. ഇന്നും ചെവിയിൽ. അടിക്കുന്നു. കോയി ക്കൊട്ട് കടപ്പുറം ഇനിയും. Unara ട്ടേ. അബ്ദുൾ ലത്തീഫ്
@AbbasAbbas-ot5gf4 жыл бұрын
സമദാനി സാഹിബിന്റ പ്രസംഗം കേട്ടാലെ ഉറക്കം വരൂ അതാണ് ഇപ്പോൾ എന്റെ അവസ്ഥ
@anwerp5022 Жыл бұрын
ഇപ്പോഴും കേൾക്കുന്നു
@saleemp43206 жыл бұрын
അൽഹംദുലില്ലാഹ്,,, റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@premansatheesan31634 жыл бұрын
യുഎ ഈ ,സർക്കാർ ഫത്വ കമ്മിറ്റിപുറപ്പെടുവിച്ച തീരുമാനം മരുന്നിൻ രൂപത്തിൽ പന്നി സ്വീകരിക്കാം ,,കാരണം ജീവനെ കാക്കാൻ .,< പന്നി കൊഴുപ്പ് കോവിഡ് വാക്‌സിനിൽ അടങ്ങി യിട്ടുണ്ട് .ഒരു രോമം പോലും മുസ്ലിമിന് ഹറാം .പന്നിയെ രക്തത്തിൽ കയറ്റം ജീവൻ രക്ഷിക്കാൻ..മുഹമ്മദിനും ,,ജിബ്രീലിനും ,,അല്ലാഹു വിനു ബോധം ഉണ്ടായിരുന്നെകിൽ വിഡ്ഢി ത്തരം എഴുന്നള്ളുമായിരുന്നുവോ ??സിന്തിക്ക് പന്നികളേ ..ആവശ്യമുള്ളവർ പന്നി കൊഴുപ്പുള്ള വാക്‌സിൻ എടുത്താൽ മതി. മതത്തിൽ നിർബന്ധം ഇല്ലാത്ത പോലെ വാക്‌സിൻ സ്വീകരണത്തിനും നോ നിർബന്ധം.ഹ < ഹ < ഹ< ഹ,< ഖുർആൻ കിത്താബ് നു എന്ത് ആധികാരികത ??ഊള മേത്ത ,തുലുക്ക വർഗ്ഗമേ യഹൂദനോട് അവന്റെ കിത്താബ് കടം ബാക്കി പടി ഹറാം പുറന്ന പന്നികളെ അല്ലെങ്കിൽ ഇസ്‌ലാം രാജ്യങ്ങൾ കണ്ടു പിടി പന്നി കൊ ഴുപ്പ് ചേരാത്ത വാക്‌സിൻ !!! നട്ടെല്ല് ഉണ്ടോടാ നായിന്റെ മക്കളേ വെല്ലു വിളിക്കാൻ ??യഹൂദനും ക്രിസ്ത്യാനിയും ഹിന്ദുവും വേണം വാക്‌സിൻ കണ്ടെത്താൻ ..സിന്തിക്ക്
@niyasmuhammed46134 жыл бұрын
aameen
@premansatheesan31633 жыл бұрын
വീണ്ടും " വികാരി" യായി ചെരുവിൽ . കൊള്ളാം .പതഞ്ഞു പൊങ്ങുന്ന എന്തോ ഒരിത് ,,അണ്ണാ അണ്ണന്റെ വാക്കുകളിലും ശരീര ഭാഷയിലും !! വിശുദ്ധമായ കോപാഗ്നി സ്പുരിച്ചതാണോ ? 1 . ആദ്യമായി നരഹത്യ എന്ന സൂചന നൽകുന്നത് പോലീസ് asi അഗസ്റ്റിൻ എന്ന് ജസ്റ്റിസ് ഹേമ പറയുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ .. 2 . മഠത്തിലെ സഹ മുറിയത്തി സിസ്റ്റർ ഷേർലി താൻ വിളിച്ചുണർത്തി വിട്ട അഭയയെ 1 മണിക്കൂർ കഴിഞ്ഞിട്ടും കാണാതായപ്പോൾ അടുക്കളയിൽ അന്വേഷിച്ചു ചെന്നപ്പോൾ എന്തോ പ്രേത്യേകത തോന്നി എന്നും അഭയായുടെ ചെരുപ്പ്,ശിരോവസ്ത്രം,കോടാലി തുറന്ന്കിടന്ന ഫ്രിഡ്ജ് ,താഴെ വീണു കിടന്ന വെള്ള കുപ്പി എന്നിവ കണ്ടു ,,എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ ആദ്യ മൊഴി മാറ്റി ശിരോവസ്ത്രം മാത്രം ആയി കോടതിയിൽ മൊഴി നൽകിയത് കർത്താവിനു നിര ക്കുന്ന മൊഴി മാറ്റം ആയിരുന്നോ ? 3 . ബ്രെയിൻ മാപ്പിങ്ങിൽ സിസ്റ്റർ ഷേർലിയിൽ മാത്രം ഒരു disturbance കണ്ടു എന്ന് ഡോക്ടർ മുകുന്ദൻ രേഖപ്പെടുത്തിയിരുന്നു .എന്തെ അങ്ങനെ വരാൻ കാരണം ? 4 നാർകോ പരിശോധനക്ക് തട ഇടാൻ വിലയേറിയ വക്കീലന്മാർ സാൽവെ ,റോഷി ചാക്കോ എന്നിവർ sc ഇത് നിന്നും വന്നപ്പോൾ ചിലവ് മഠം ആണ് കൊടുത്ത് എന്ന് അച്ചാമ്മ,ഷേർലി എന്നീ സിസ്റ്റേഴ്സ് പറഞ്ഞുവല്ലോ ഇല്ലേ ? 5 ആദ്യ ഇൻക്യുസ്റ് റിപ്പോർട്ട് ഒപ്പുകൾ അല്ല 2 - ആം റിപ്പോർട്ടിൽ എന്ന് ഒപ്പിട്ടവർ കോടതിയിൽ പറഞ്ഞു. ആദ്യ റിപ്പോർട്ട് അഗസ്റ്റിൻ കീറി കളയുന്നത് കണ്ട പോലീസ്‌കാരൻ മൊഴി കോടതിയിൽ ഉണ്ട്. ആർക്കു വേണ്ടിയാ അത് asi ചെയ്തത് ? പോലീസ് asi അഗസ്റ്റിന് വേണ്ടി ആയിരുന്നുവോ ? പറയൂ . 6 . കോട്ടയം പട്ടണത്ത്തിലെ മണം പിടിക്കുന്ന നായെ എന്തെ കൊണ്ട് വന്നില്ല ? അദർ ഡ്യൂട്ടി ക്കു നായ് പോയിരിക്കുവായിരുന്നുവോ ? 7 .വിരലടയാള വിദഗ്‌ധർ അക്ഷര നഗരിയായ കോട്ടയത്ത് ഇല്ലാതെ പോയോ 1992 ഇൽ ? 8 .കഴുത്തിലെ പാടുകൾ ഉള്ള ഫോട്ടോകൾ നെഗറ്റീവ് ഉൾപ്പെടെ പോലീസ് കൂടെ നിന്ന് വാഷ് ചെയ്യിച്ചു കൈയോടെ കൊണ്ട് പോയതും കഴുത്തിലെ പാടുകൾ ഉള്ള പടം കോടതിയിൽ കൊടുക്കാത്തതും ആർക്കു വേണ്ടി ? അഭയക്കു വേണ്ടി
@premansatheesan31633 жыл бұрын
@@niyasmuhammed4613 വീണ്ടും " വികാരി" യായി ചെരുവിൽ . കൊള്ളാം .പതഞ്ഞു പൊങ്ങുന്ന എന്തോ ഒരിത് ,,അണ്ണാ അണ്ണന്റെ വാക്കുകളിലും ശരീര ഭാഷയിലും !! വിശുദ്ധമായ കോപാഗ്നി സ്പുരിച്ചതാണോ ? 1 . ആദ്യമായി നരഹത്യ എന്ന സൂചന നൽകുന്നത് പോലീസ് asi അഗസ്റ്റിൻ എന്ന് ജസ്റ്റിസ് ഹേമ പറയുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ .. 2 . മഠത്തിലെ സഹ മുറിയത്തി സിസ്റ്റർ ഷേർലി താൻ വിളിച്ചുണർത്തി വിട്ട അഭയയെ 1 മണിക്കൂർ കഴിഞ്ഞിട്ടും കാണാതായപ്പോൾ അടുക്കളയിൽ അന്വേഷിച്ചു ചെന്നപ്പോൾ എന്തോ പ്രേത്യേകത തോന്നി എന്നും അഭയായുടെ ചെരുപ്പ്,ശിരോവസ്ത്രം,കോടാലി തുറന്ന്കിടന്ന ഫ്രിഡ്ജ് ,താഴെ വീണു കിടന്ന വെള്ള കുപ്പി എന്നിവ കണ്ടു ,,എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ ആദ്യ മൊഴി മാറ്റി ശിരോവസ്ത്രം മാത്രം ആയി കോടതിയിൽ മൊഴി നൽകിയത് കർത്താവിനു നിര ക്കുന്ന മൊഴി മാറ്റം ആയിരുന്നോ ? 3 . ബ്രെയിൻ മാപ്പിങ്ങിൽ സിസ്റ്റർ ഷേർലിയിൽ മാത്രം ഒരു disturbance കണ്ടു എന്ന് ഡോക്ടർ മുകുന്ദൻ രേഖപ്പെടുത്തിയിരുന്നു .എന്തെ അങ്ങനെ വരാൻ കാരണം ? 4 നാർകോ പരിശോധനക്ക് തട ഇടാൻ വിലയേറിയ വക്കീലന്മാർ സാൽവെ ,റോഷി ചാക്കോ എന്നിവർ sc ഇത് നിന്നും വന്നപ്പോൾ ചിലവ് മഠം ആണ് കൊടുത്ത് എന്ന് അച്ചാമ്മ,ഷേർലി എന്നീ സിസ്റ്റേഴ്സ് പറഞ്ഞുവല്ലോ ഇല്ലേ ? 5 ആദ്യ ഇൻക്യുസ്റ് റിപ്പോർട്ട് ഒപ്പുകൾ അല്ല 2 - ആം റിപ്പോർട്ടിൽ എന്ന് ഒപ്പിട്ടവർ കോടതിയിൽ പറഞ്ഞു. ആദ്യ റിപ്പോർട്ട് അഗസ്റ്റിൻ കീറി കളയുന്നത് കണ്ട പോലീസ്‌കാരൻ മൊഴി കോടതിയിൽ ഉണ്ട്. ആർക്കു വേണ്ടിയാ അത് asi ചെയ്തത് ? പോലീസ് asi അഗസ്റ്റിന് വേണ്ടി ആയിരുന്നുവോ ? പറയൂ . 6 . കോട്ടയം പട്ടണത്ത്തിലെ മണം പിടിക്കുന്ന നായെ എന്തെ കൊണ്ട് വന്നില്ല ? അദർ ഡ്യൂട്ടി ക്കു നായ് പോയിരിക്കുവായിരുന്നുവോ ? 7 .വിരലടയാള വിദഗ്‌ധർ അക്ഷര നഗരിയായ കോട്ടയത്ത് ഇല്ലാതെ പോയോ 1992 ഇൽ ? 8 .കഴുത്തിലെ പാടുകൾ ഉള്ള ഫോട്ടോകൾ നെഗറ്റീവ് ഉൾപ്പെടെ പോലീസ് കൂടെ നിന്ന് വാഷ് ചെയ്യിച്ചു കൈയോടെ കൊണ്ട് പോയതും കഴുത്തിലെ പാടുകൾ ഉള്ള പടം കോടതിയിൽ കൊടുക്കാത്തതും ആർക്കു വേണ്ടി ? അഭയക്കു വേണ്ടി
@premansatheesan31633 жыл бұрын
സൗദിൽ 6389 പേര് മുമ്മിനീങ്ങൽ ഉൾപ്പെടെ കീഴടങ്ങി . മരുന്ന് പന്നി മാംസം അടിസ്ഥാനമാക്കിയതാണോ എടുക്കാൻ മടിച്ചു നിൽക്കുന്നത് ? നിങ്ങ ധൈര്യയ് എടുത്തോളീ ....അല്ലാഹ് പൊരുത്ത പെട്ടോളും ഞമ്മളേം നിങ്ങളേം മൂപ്പർക്ക് സഹിക്കാമെങ്കിൽ ഇതും ... ഇജ്ജി ഉസാറായിരി .
@saheerjashah98443 жыл бұрын
അൽഹംദുലില്ലാഹ് 👍🤲🤲🤲🤲 പ്രാത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲 സഹീർ മങ്കട മലപ്പുറം
@nisasworld84964 жыл бұрын
അൽഹംദുലില്ലാഹ്, വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പ്രഭാഷണം
@abdulraouf6023 Жыл бұрын
Sathyam❤
@noorudheenkottilingal63923 жыл бұрын
നമ്മുടെ എല്ലാവരുടെയും ഹബീബ് അഷ്‌റഫ് ഖൽക്ക് റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവ ചരിത്രം എത്ര തവണ ശ്രവിച്ചാലും മതി വരില്ല
وإجمالي... مدهشه خطبة يأرج الوجدان.. بارك الله فيكم
@amnoushadali6350 Жыл бұрын
Great man.noushadka 🌹
@musthafac33195 жыл бұрын
Muth nabiye(s)kurich enik manassilaaki thanna ente Usthad nigalaan
@muzammilparakkal183019 күн бұрын
Eanikku kelkan eshttamulla prasangam❤❤❤
@shafiap34104 жыл бұрын
ഒന്ന് നേരിൽ കാണാൻ വലാത്ത ഒരു മോഹം സമദാനി സാഹിബ്നെ ദൂആ ചെയ്യണം
@yousafm86814 жыл бұрын
Super
@ammedthottanammedthottan78194 жыл бұрын
Shafi Ap biology
@alikpalikp25976 жыл бұрын
mashallah one of the best speech may Allah give you great life
@usmankattayadan5333 жыл бұрын
Mashhalla
@Favas81232 жыл бұрын
Masha allah
@abdulraouf6023 Жыл бұрын
Mashallah 🤲
@sajidpullavoor19713 жыл бұрын
മദീനയിലേക്കുള്ള പാതയിൽ ആത്മനായകന്റെ പാതയിൽ
@saleemsaleemsalee5605Ай бұрын
Allahu afiyathulla deergayussinea thannu anugrahikkattea ameen ya raab
@raziyabiafsal44864 жыл бұрын
ആമീൻ എത്ര കേട്ടാലും മതിയാവില്ല സൂപ്പർ 👍👍👍
@shameeraslashameerasla98163 жыл бұрын
സ്വരമാധുര്യം ❤❤❤❤❤ അർത്ഥവത്തായ വാക്കുകൾ ❤❤❤❤❤
@salmanmohammed5702 жыл бұрын
I have no
@salmanmohammed5702 жыл бұрын
Hi
@salmanmohammed5702 жыл бұрын
Hi I just wanted you to
@salmanmohammed5702 жыл бұрын
I have no
@salmanmohammed5702 жыл бұрын
I I
@muhammedrashique61299 ай бұрын
ഇവിടെ ഇതാ അത്ഭുതമായൊരു സംഭവം.. നബിയേ അങ്ങയുടെ മകൻ വഫാത്തായിട്ടാണോ ഗ്രഹണം അല്ലാ അതിലെന്റെ മകന്റെ വഫാത്തുമായിട്ട് ബന്ധമില്ലാ എന്നാൽ മകൻ പോയതിൽ എനിക്ക് വിഷമമുണ്ട്. മകന്റെ ശരീരം അവിടെ കിടക്കുമ്പോൾ വീട്ടിലെ ബെന്തുവായ ഒരു സ്ത്രീ കരഞ്ഞുവെത്രെ. കരഞ്ഞത് നബിയുടെ മുമ്പിൽ വെച്ചാണ് നബിയാപെൺകുട്ടിയോട് ചോദിച്ചുവെത്രെ ആരുടെ മുമ്പിലാണ് കരയുന്നതെന്നു അറിയുമോ ആരുടെ മുമ്പിൽ വെച്ചാണ് കരയുന്നതെന്ന് അറിയുമോ പെണ്ണേ.. അല്ലാഹുവിന്റെ റസൂലിന്റെ മുമ്പിലാണോ നീ മരണത്തിന്റെ പേരിൽ കരയുന്നത്... 🔥🔥🔥
@b3dreams-b37 ай бұрын
Allhamdulilla ❤❤❤❤❤
@rashid54adcb4 жыл бұрын
A must listen speech regarding our Beloved Prophet Muhammad Mustafa Peace be upon him..
@purpleunicorn18954 жыл бұрын
neril Kanaan Kothiyunde
@AbdulSamad-zw3wt Жыл бұрын
Angayude arivu aparam thanne.
@abdulraouf6023 Жыл бұрын
😊
@lovenatur403 Жыл бұрын
Comment കുറേനോക്കി - എല്ലാരും എന്റെ എന്ന് എന്റെ ഹബീബിനെ (സ) അഭിമുഖീകരിക്കുന്ന അതിമഹത്വായ പ്രണയം മാത്രംmadadkar ya rasulalla (s)
@giftofgod25964 жыл бұрын
എനിക്ക് പ്രസംഗം കേൾക്കണമെന്ന് തോന്നിയാൽ ഞാൻ യൂറ്റൂബിൽ ആദ്യം സെർച്ചു ചെയ്യുന്നത് സമദാനിയുടെത്
@nazeernazeer20314 жыл бұрын
ഹിട്ട്‌ഫിസ്‌ബിറ്റിസുദബോൽസ്‌വിബിൾഡ്വോബ്വക്സ്‌ജി
@hakkimpdgm1133 жыл бұрын
@@nazeernazeer2031 🙄
@gagagsbshss52682 жыл бұрын
@@nazeernazeer2031 🙏😨🌟
@jamsheeraami53012 жыл бұрын
Ea@@nazeernazeer2031 ĺĺĺĺĺ
@ShihabmuhammedShihab6 ай бұрын
ഞാനും
@SeenathKarattil Жыл бұрын
ദയവു ചെയ്തു കേൾക്കണം എങ്കിൽ കേൾക്കുക വെറുതെ കുറ്റം പറയാനാണ് എങ്കിൽ കേൾക്കാതിരിക്കുകആരാണ് ഇത്ര നല്ലവർ എല്ലാവരും അവനവനെ ഒന്ന് നോക്കുക അപ്പൊ മനസ്സിലാവും ഞാൻ എന്താ ഇങ്ങനെ ആയത് എന്ന് വേറെ ഉള്ളവരെ കുറ്റം പറയാൻ എളുപ്പം ആണ് നമ്മുടെ കുറ്റം മനസ്സിലാക്കാൻ ആണ് ബുദ്ധിമുട്ട്
@ayishaayi78312 жыл бұрын
സാഹിബിന്റെ പ്രസംഗം കമ്പീരം പക്ഷേ അതിലെ പരസ്യം ഒന്ന് മാറ്റിയിരുന്നങ്കിൽ👌👌👌👌