ഇന്നത്തെ മീൻ കറി, മോരുകറി, മീൻ ഫ്രൈ എല്ലാം 👌👌🙏 വടക്കാഞ്ചേരി, തൃശൂർ ഡിസ്ട്രിക്ട്
@mohamedrizvan21873 жыл бұрын
Maashaa അല്ലാഹ്... ❤❤😘.. നിങ്ങടെ ചാനെൽ കാണുന്ന ദിവസങ്ങളിൽ അൽഹംദുലില്ലാഹ് റാഹത്താണ് ഫുഡ് അൽഹംദുലില്ലാഹ്. ഉണ്ടാക്കാൻ എളുപ്പമുള്ള രീതികളാണ് ഇത്താ പറഞ്ഞു തരുന്നത് പ്രേഷകർക് വേണ്ടി മാഷാ അല്ലാഹ്... ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും ആശംശിക്കുന്നു 🤲🏻🙏😘അൽഹംദുലില്ലാഹ്.. 💖💖
@theunknowntutor28382 жыл бұрын
Hi etha super an to eranakulathoona evide kudampuliya meencurryk use cheyyune
@faslurahman39643 жыл бұрын
എല്ലാം സൂപ്പർ ആണ് ഇത്താ... ഒരു ദിവസം അങ്ങോട്ട് ഫുഡ് കഴിക്കാൻ വരട്ടെ 😂 from malappuram ❤
@hemalathamohan94043 жыл бұрын
Love your recipes very much. Pavakka moru curry is the best. Iam from Trivandrum 👌
@richuhamdan6423 жыл бұрын
TVM-ക്കാർ എല്ലാം വന്നേ....❤😊😊😊😍😍😍❤✌️✌️✌️
@rajanpj73032 жыл бұрын
Dear aunty i am from coimbatore i have tried all your recipes and it has come out very good I like your kappa and meen curry thank you
@mubinaser4033 жыл бұрын
ഇത്താ എല്ലാ റെസിപ്പിയും സൂപ്പർ 🥰.. ഞങ്ങൾ അയല ഇത്പോലെ ഉണ്ടാക്കാറുണ്ട്... അടിപൊളി ടേസ്റ്റ് ആണ്... എടപ്പാൾ (മലപ്പുറം )
Yes.ഞങ്ങളും കൊത്തി കൊത്തി ആണ് അരിയുന്നത് . മലപ്പുറം കോട്ടക്കല്‍
@basheerp11672 жыл бұрын
ഞങ്ങൾ കൊതി കൊത്തി യെടുക്കലാണ് malapuram
@merlinalexander95143 жыл бұрын
Hello Sameera. What a question. Which curry we liked. You and your curries are yummy yummy. Best is your style of description. To the point you talk. To the point you explain. No boring talks. Hats off to you. You can be a idol for many. Highest respect for your good work in sharing all the dishes. Every dish of your I feel like trying, though it is not my cup of tea. Thank you
@safeerashafeeq60463 жыл бұрын
Mulak curry. Payyoli in calicut
@ramlaramla28353 жыл бұрын
ÀAÀA
@asmayakkoob32513 жыл бұрын
ഇത്ത ഫുഡ് ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രത്യേക രസമാണ് ട്ടോ കഴിക്കാൻ തോന്നും😘😘
Hi ithaaa Ente place,vengara Ithaante recipes okke adipoli Ente veettil ullavark mulakitta salna yaaa ishttam
@rejanibijumoan46553 жыл бұрын
Chechi what a mixing rice with Curries and tapioca oh my goodness mouth watering 😋 😁😁 I loved fish curry more
@salukitchen3 жыл бұрын
🙏🙏😋😋😋
@suharaibrahim34653 жыл бұрын
Suhara ibrahim Valiyan:kod Malappuram
@famvlogs50553 жыл бұрын
9
@kavitamanesh93323 жыл бұрын
Assalamu alaikum itta... Super lunch 👌 the way you explain great ☺️ myself kavita manesh from Calicut 😍 stay blessed always ♥️
@sherlymathew773 жыл бұрын
I loved paweka more curry! I'm from Chennai 😊
@ajmiabduajmiabdu45452 жыл бұрын
Hai itha njan ninglde videos chiladhokke kandu spr aayrnn ithede samsaram poliyan ellam splcl aan adhan oru mine poin enn parayunnad love u 😘
@shobaashok75843 жыл бұрын
Chechi, which brand khasmir chilli are you buying?
@asmanaayoob79023 жыл бұрын
എല്ലാ കറികളും സൂപ്പർ 🥰😋🤤🤤 പാവക്ക മോര് കറി ആദ്യമായിട്ടാ കാണുന്നത്... മണ്ചട്ടയിൽ ഉള്ള പാചകം നല്ലത്..😊😍👍 കല്ലമ്പലം ആണ് സ്ഥലം.
@shibianil15033 жыл бұрын
Ellam eshtapettu ഇത്താ ഇതുപോലെ ആണ് ഞങ്ങളും ഉണ്ടാകുന്നതെങ്കിലും ഇത്ത ഉണ്ടാകുന്നതും പറയുന്നതും കേൾക്കാൻ നല്ല രസമാണ് ദിവസവും ഇത്ത ടെ vedio കണ്ടില്ലെങ്കിൽ ഒരു വിഷമം pole തോന്നും 🥰🥰👍🏻
@richuvolg45043 жыл бұрын
Ellam eshtapettu Adipoli koodaranhi
@monceekochanthony76393 жыл бұрын
I tried the fish curry today. It came out very well. I am from Chennai. I also liked your pavakai moru curry. It is different as you had fried it. I generally don't ear bitter gourd. But let me try it
@aflusvibesfarsiayyoob20403 жыл бұрын
😋😋😋😋. No doubt. Pavakka morukari. Wayanad aan sthalam. Pavakkakond moru Kari first time aan kanunnee😋😋😋😋
@shobaashok75843 жыл бұрын
Where from you bought the black munchatti?
@shehanashehnu12783 жыл бұрын
എല്ലാ കറികളും എനിക്കിഷ്ടായി സൂപ്പർ മോര് കറി വെറൈറ്റി 👍😍😍😍😍 from ernakulam
@shamlavh53933 жыл бұрын
ഹോട്ടൽ സ്റ്റൈൽ മീൻ കറി ഉണ്ടാക്കി. നല്ല രുചി ഉണ്ടായിരുന്നു. അടിപൊളി.
Super sister kaanumbol kothiyum, asooyaym thonnunnu😀😀😀😀😀
@benzygeorge11413 жыл бұрын
I love to cook in clay pots. Mouth watering super lunch.
@leenscakesandbakes37373 жыл бұрын
ഇന്നത്തെ നാടൻ ഭക്ഷണം Super 👍
@mariammamathew40403 жыл бұрын
I liked all the recipes. Meencurry is super. I am from kollam settled in kolkata. In our meen curry we usually add കുടംപുളി, your's was special, and ഉലുവ podi in vendakka thoran i am seeing first time, will try like that. Love your explanation, no boring at all. 👍
@salukitchen3 жыл бұрын
Thank you so much 🥰🥰
@shortsking48913 жыл бұрын
Morukari
@sumayyasumi44423 жыл бұрын
Hi sami ithaaa Ellam supr aayitund Njan orpad nalyit kanarund Inyum ithpole nannayit munpot povan kazhiyattenn aashmsikkunnu. Kollam kadaykkal
@salukitchen3 жыл бұрын
Thank you dear 😊💖
@salijadileep87243 жыл бұрын
Pavakka moru curry super. Inganeyum pavakka undakkam ennu ippozha ariyunnathu.. will try this receipe.. All other recipes are same as in our area - Muvattupuzha.
@mercymathew48792 жыл бұрын
Pavaka, vendaka, kovaka also same method in Kottayam Orthodox family's special ❤
@sinikrishnan72173 жыл бұрын
Hi chechi, I am from Ekm, now staying in Tvm. I like all your recipies. Your way of presentation is very good. It is motivating for others also. Keep going 👍🏻👍🏻
@reenabiju83283 жыл бұрын
ആദ്യത്തെ വെള്ളം കളയുമ്പോൾ എന്തിനാണ് മുളകും വെളുത്തുള്ളിയും ഇടുന്നത് , അതിന്റെ ഗുണം പോകില്ലേ ഇത്താ
@revathypr72323 жыл бұрын
Thatha de valya fan aanu. Ella videos um supr. Thathade receipe tips njn ezhuthi vechind. Enikum cooking nalla ishtaa.
Enikk mulakitta curry anu ishtam...my favrt aila mulakittath..pnne pavakka nammal murikkumbo naduvillulla aa kuru okke edth kalayalund itha angne chyynna kandlla... Masha allah...nalla rasund vdeo kanan Frm kannur😊
@msvlogs84792 жыл бұрын
Super dishes itha. Ellam try cheyyam paavakka first time aa kaanunne. koodallur
@hibafathimahiba97383 жыл бұрын
Form Kodagu Coorg eanik nadan food an istam ❤️❤️❤️❤️❤️❤️❤️❤️ 2 days full busy video kanditilla ipol an Kandad super ❤️❤️❤️
@sumajayakumarnair80372 жыл бұрын
സത്യം പറയാലോ, കണ്ടിട്ട് കൊതിയായി പോയി. ഇത്രെയും വിഭവങ്ങൾ. Super ആണ് ട്ടോ... ഈ രീതിയിൽ ഒന്നും ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം. പ്രത്യേകിച്ചും പാവക്ക. പിന്നെ കപ്പ. എല്ലാം try ചെയ്യും. എന്റെ ജന്മ സ്ഥലം മലപ്പുറം. താമസം ബോംബയിൽ. 😊
@remeesaremi16812 жыл бұрын
Mulak curry... Njn new member aane itha.. Othiri ishttay videos 😍🥰❤from ekm
@RkN3692 жыл бұрын
Itha curry vekkumbol ilakki kodutha spoon chiratta kondu undakiyathaano.i like it. Malappuram
@binduratheesh69073 жыл бұрын
Chechi , manpaatram vim ubyogichu wash cheyan paatuo.
@sudheersudhi553 жыл бұрын
Hi itha .njan kurachayullu ithade chanal kanan thudagiyittu. Oru pad eshttayi cooking videos . Eniyum edupolthe videos undavallo. Child njan undakki nokkitto 👍🏻 annu .😍
@kareem10892 жыл бұрын
Ella vidhavavum ishtan ...koothal ayalamulakittad paavakka mor curry..
@ashnaazeez24843 жыл бұрын
Meen curry and pavakka moru curry valare ishtapettuu…from Saudi Arabia
@black_blossom1433 жыл бұрын
Amazing New gen youtubersil ninnum vythyasthamaya channel &content. I like it. Keep it up itha😙😙😙
@@salukitchenvideo kndu... Ethu crtt ottippidikathethanne ricekitumo.. Enthayalum super video
@rajalakshmipremachandran94503 жыл бұрын
Salu choodullthu mixy ettu afikkalle plse. Ente friend molukku ethupole cheyythu jar open ayi choodukaranam tgerichu left hand, face okke vallthe polli. Adhava choodu unedghil oru towel mixy jar mele ettu pidichu arakku tto
@reshmap6232 жыл бұрын
Hlw ithaaa.... nglde meen curry yum, paavakka moru curry yum, vendakka thoranum njan undakkiyirunnu kto ellaathinum assadhya test aaha powli items aanu kto ellaam enikkum ente family kkum orupaad ishttappettu 😍😍😍 Thank you so much ithaa.... 🙏🙏🙏
Pavakka moru curry aadhyamayittanu kanunnathu. Try cheyythu nokkanam. Ella curryyum super.Ekm.
@laks65132 жыл бұрын
Chechi, ellam super ayitund. Oru doubt, curd n fish curry combo nallathalla for health ennu kettitund. Virudha aaharam ennu parayum. Athine kurichu entha chechide reply, pls explain. I am from ekm.
@sheenajamshi80773 жыл бұрын
എല്ലാം സൂപ്പറാ... 😍😍😍... എന്റെയും favrt പാവക്കാ ആണുട്ടോ..... മലപ്പുറം
@rishamzinworld2 жыл бұрын
Wow ellarkum koodi kandapol kothichu poyi😍😍😍😍👍👍👍😍😍👍👍👍😍😍👍
@NestedLiving3 жыл бұрын
Nyan cheeni cookeril aan vevikkar... meen curry Nyan inghine thanneyaan undakaar...Ella dishesum super itha..pavakka Nyan ithu pole curry vechitilla.. Undaakki nokunnund.InshaAllah Ente waapade naad thiruvananthapuram varkala aan.. enik ithade samsaram kelkumbol ente appachimaar samsarikunnath poleya.. Athu kelkana Nyan kooduthalum ithada videos kaanaar...
അസ്സലാമുഅലൈക്കും ഇത്തയുടെ എല്ലാ കറികളും ഇഷ്ടമാണ് മീൻകറി നന്നായി ഇഷ്ടപ്പെട്ടു. ഞാൻ എല്ലാ വിഡിയോകളും ഡൌൺലോഡ് ചെയ്യലാണ്. രാമനാട്ടുകര ആണ് എന്റെ വീട് സൽമാൻ ചോദിച്ചു ഇത്തയുടെ മക്കളിൽ 2 ആളുടെ പേര് അറിയാം സൽമാൻ സുൽത്താൻ എന്നും cament ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് etha.......കുറച്ചു കറികൾ ഉണ്ടാക്കി എല്ലാം നല്ല ടെസ്റ്റുണ്ട്
എല്ലാം കറിയും സൂപ്പർ പാവയ്ക്ക കറി ആദ്യമായിട്ടാണ കാണുന്നത് പാവക്ക വറുത്തു എടുക്കും ചേർത്തലയാണ് സ്ഥലം
@aneens4503 жыл бұрын
Hai sameeratha വീഡിയോ എല്ലാം കാണാറുണ്ട് 👍👍🥰🥰🥰but കമന്റ് ചെയ്യാറില്ല... ഇന്നേതായാലും ചെയ്തു.. ഞാൻ calicut nit അടുത്ത് ആണ്... എല്ലാ റെസിപ്പി യും super 👍👍👍🥰🥰🥰ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ സ് കാണാൻ
@kuttans1433 жыл бұрын
Wowwwww 😘😘😘കൊതിപ്പിച്ചു 😘😘💙എല്ലാം സൂപ്പർ തന്നെ... കുവൈറ്റിൽ നിന്നും ഒരു കോട്ടയംകാരൻ
@binsiyathasneem56113 жыл бұрын
Cookeril engane anu choru vechad
@sheejas20653 жыл бұрын
Itha.super ellam nallatha ithare voice adipoli
@revathyparameswaran95493 жыл бұрын
Shooo vayelu vellam vanu itha ela currykalum endu bangiya...meen curry endayalum try cheyanam njagalivide kazhakootam aane
@bijimanoj74643 жыл бұрын
Ellam eshtayi ellam try cheyyum sure1🥰🥰👍
@shabanaasmin31052 жыл бұрын
Wawwwww അടിപൊളി നന്നായിട്ടുണ്ട്👌👌👌👌👌👌👍👍🤝🤝 വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 😋😋😋😋 എനിക്ക് എല്ലാതും ഇഷ്ടപ്പെട്ടു എൻ്റെ സ്ഥലം വലപ്പാട് തൃശൂർ ജില്ല
@ramsheenanaseem78542 жыл бұрын
ഇത്ത ഇത്താടെ ലഞ്ച് പ്രി പെഷൻ കാണാൻ നല്ല രസമാണ്. 😋😋😋😋😋
@shafeenagafoor74052 жыл бұрын
nigalde gasinte button chood avarundo?.ente ee same gas ane but button nannayi choodavunnu