ഉസ്താദ് വിഷമിക്കേണ്ട... അള്ളാഹു കൂടെയുണ്ട്, ഞങ്ങളും.
@faseelapp83095 жыл бұрын
ഇത് വളരെ ഫലപ്രദമായിരിക്കും... jazhakkallah khair... ഉസ്താദിന് ദീര്ഗായുസും... ആഫിയതും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ rabb...
@mohamedramismon79505 жыл бұрын
ചില കാര്യങ്ങൾ ചില സമയങ്ങളിൽ പുറത്തു വരുന്നത് പ്രത്യക്ഷത്തിൽ അത് പരീക്ഷണമായി തോന്നാമെങ്കിലും അതിനു പിറകിൽ നാഥൻ ചില നന്മകൾ മറച്ചു വെച്ചിട്ടുണ്ടാകും . ഒരു മുസ്ലിമിന് ഇസ്ലാം കൽപ്പിക്കുന്ന ചില വിധി വിലക്കുകളുണ്ട് . അത് പാലിച്ചു ജീവിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി . നാലോ അഞ്ചോ മിനിറ്റു മാത്രം നീണ്ടു നിന്ന ചെറിയൊരു ചോദ്യത്തിന്റെ മറുപടി ആഴ്ചകളോളം സമൂഹം ചർച്ചയാക്കി സുബ്ഹാനള്ളാഹ് ! . ഇതെല്ലാം നാഥന്റെ തീരുമാനങ്ങളാണ് . ബോധമുള്ളവർക്ക് ഈ വിവാദങ്ങളിൽ പാഠമുണ്ട് . അള്ളാഹു നമുക്ക് ബോധം നൽകട്ടെ . ആമീൻ വിമർശകരോട് വിനയ പൂർവം ; ലോകത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മതമാണ് ഇസ്ലാം . എങ്കിലും ഒരു കാര്യം പറയാതിരിക്ക വയ്യ . ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു മതവുമില്ല . വിമർശനങ്ങൾ കൂടും തോറും ഇസ്ലാം വളരുക തന്നെയാണ് എന്ന യാഥാർഥ്യം മറച്ചു പിടിക്കുക സാധ്യമല്ല . വിമർശകരെ പോലും അത്ഭുതപെടുത്തിക്കൊണ്ടാണ് ഈ ദീനിന്റെ വളർച്ച . അതാകട്ടെ സൃഷ്ട്ടാവിന്റെ തീരുമാനവും . അള്ളാഹു ഒരാളെ ഇഷ്ടപെട്ടാൽ അയാൾക് ജന ഹൃദയങ്ങളിൽ സ്വീകാര്യത നൽകും . ആ വ്യക്തി നന്മയിൽ നിന്ന് പിന്തിരിയുന്നത് വരെ ഒരു തിന്മയുടെ ശക്തിക്കും ആ സ്വീകാര്യത തകർക്കാൻ കഴിയില്ല . ഉസ്താദിന്റെ കൂടെ അല്ലാഹുവിന്റെ സഹായത്താൽ സ്വദശത്തും വിദേശത്തുമായി ജന ലക്ഷങ്ങളുടെ പ്രാർത്ഥനയും ഇഷ്ടവും പിന്തുണയുമുണ്ട് . കാട്ടിക്കൂട്ടിയ പ്രഹസനങ്ങൾ കൊണ്ടൊന്നും അദ്ദേഹത്തെ ഇഷ്ട്ടപെടുന്ന ജന ലക്ഷങ്ങൾ നന്മയിൽ നിന്ന് ഒരടി പിറകോട്ടില്ല ഇൻശാഅല്ലാഹ് . ആ പ്രാർത്ഥനയും ഇഷ്ടവും പിന്തുണയും ഇനിയും തുടർന്നുകൊണ്ടേയിരിക്കും ഇൻശാഅല്ലാഹ് . വിവാദങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന സമയത്തും അദ്ദേഹത്തെ ഇഷ്ട്ടപെടുന്ന ഓരോ വ്യക്തിയും പ്രാർഥിച്ചത് ഒരൊറ്റ പ്രാർത്ഥനയാണ് ;- നാഥാ ഈ പരീക്ഷണങ്ങളിലൊക്കെയും അദ്ദേഹത്തിന് ക്ഷമയും സഹനവും ഇതിനെ മറികടക്കാനുള്ള മനക്കരുത്തും നൽകണേ . ഉസ്താദ് പറഞ്ഞപോലെ അതികംവൈകാതെ ഇതിന്റെ പിന്നിലുള്ള നന്മ അള്ളാഹു വെളിവാക്കി തരട്ടെ ആമീൻ . ജീവിച്ചിരിക്കുന്ന നമ്മുടെ എല്ലാ പണ്ഡിതന്മാർക്കും അള്ളാഹു ഇസ്സത്തും ഹിമ്മത്തും ഹാഫിയത്തോടെയുള്ള ദീര്ഗായുസും മരണം വരെ അല്ലാഹുവിന്റെ പൊരുത്തത്തിലായി ദീനിന് ഇഹ്‌ലാസോടെ ഹിദ്മത് ചെയ്യാനുള്ള ശക്തിയും തൗഫീഖും അള്ളാഹു പ്രധാനം ചെയ്യട്ടെ .ആമീൻ മരണപെട്ടവർക്ക് മഹ്ഫിരത്തും വർഹമത്തും ചെയ്യട്ടെ .അവരുടെ ദറജ അള്ളാഹു ഉയർത്തട്ടെ . അവരെ ജന്നാത്തുൽ ഫിർദോസിൽ ഒരുമിച്ചു കൂട്ടട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ .
Alhamdulillah nalla arive Alhamdulillah ya rabbale aalameen 🤲
@shafijanrahim13685 жыл бұрын
Allahu Akbar. Masha Allah
@hashimmaideens94545 жыл бұрын
മനുഷ്യകുലത്തിൽ പിറന്ന സാമാന്യാ ബുദ്ധി ഉള്ള ഒരാളും ഒരു മതക്കാരും ഈ ഉസ്താദിനെ കുറ്റം പറയില്ല അപ്പൊ ആരായായിരിക്കും ഉസ്താദിന്റെ ഈ ക്ലിപ്പ് ഇത്ര ആഘോഷം ആക്കിയത് ബുദ്ധി എന്ന് പറയുന്ന സാധനം അടുത്ത് കൂടി പോലും പോയിട്ടില്ല ഇവർക്ക് അന്ന്യ മതസ്ഥരെ ഏതെങ്കിലും രീതിയിൽ ഒരു വാക്ക് കൊണ്ട് മോശം പറഞ്ഞതായിട്ടു കാണിച്ചു തരാൻ പറ്റുമോ ഈ പണ്ഡിതനെ അറിയാത്ത ബുദ്ധി മരവിച്ച കുറേ പേർ ചേർന്ന് ഇപ്പൊ ഉണ്ടാക്കി കളയാമെന്നു കരുതിയതാ ചീറ്റി പോയി എത്രയോ പേർ ഇപ്പൊ ഉസ്താദിന്റെ സ്പീച് കേട്ട് ഇസ്ലാം സ്വീകരിച്ചു സന്തോഷം ആയില്ലേ ആഘോഷം ആക്കിയ എല്ലാവർക്കും പടച്ചവനെ നിനക്ക് സ്തുതി ഈ ഒരു പണ്ഡിതനെ ഈ ഉമ്മത്തിന് തന്നതിന് ഹൽഹംദുലില്ല