അൽഹംദുലില്ലാ ഇന്നലെ പരപ്പനങ്ങാടിയിൽ നിന്നും മടങ്ങിയത് കുറെ അറിവുകൾ കൊണ്ടാണ് ഉസ്താദുമാർക്കും സംഘാടകർക്കും അല്ലാഹു കണക്കിലേറെ പ്രതിഫലം നൽകട്ടെ
@abdussama49k4 күн бұрын
Enthu arivu
@aboobackerkc12444 күн бұрын
ആമീൻ
@aneeshali12184 күн бұрын
Aameen
@aneeshali12184 күн бұрын
@@MUHAMMEDALI-99. Ariyumenkil nighal para nighalkariyaamallo😂
@aneeshali12184 күн бұрын
@@MUHAMMEDALI-99. Nallonam kettunokke
@muhammadismayil71644 күн бұрын
Maashaa allah
@kpm84924 күн бұрын
കാത്തിരിന്ന മറുപടിയാണ് ഈ പ്രോഗ്രാം കഴിഞ്ഞ മർകസ് ദഅവക്കാരുടെ പരിപാടിയിൽ കുറെ എന്തോ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു . എന്നാൽ ഈ പ്രോഗ്രാം കേട്ടപ്പോൾ എല്ലാ നിലക്കുമുള്ള മർകസ് ദഅവക്കാരുടെ ദീനി നിലവാരത്തിന്റെ കാര്യം എത്ര കണ്ട് അബന്ധ ജടിലവും അപകടകരവുമാണെന്നു മനസിലായത് . ഇവർക്ക് ഇത്രേ ദീനിൽ അറിവുള്ളു എന്ന് മനസിലായി അവരുടെ നിലപാടുകൾ എത്ര അബന്ധ ജടിലവും ഖുർആൻ വരെ നിഷേധിക്കുന്നു എന്ന് മനസിലായി 😢😢😢 പ്രഭാഷണ ശൈലിയും വളരെ നിലവാരത്തോടെയുള്ള wisdom പ്രഭാഷകരുടെ ശൈലിയിൽ മതിപ്പു തോന്നുന്നു നാഥൻ എല്ലാവിധ ആഫിയത്തും ആരോഗ്യവും നൽകട്ടെ ദീൻ യഥാർത്ഥ രൂപത്തിൽ പഠിപ്പിച്ചു കൊടുക്കാൻ ഇനിയും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബുല് ആലമീൻ
@kpm84924 күн бұрын
👍👍👍
@GreenConstructionGreen4 күн бұрын
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ.. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളും, മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും... പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ ഇന്ന് കേരളക്കരയിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഒരേഒരു ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക് അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു വരുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം. അല്ലാഹുവേ... നിന്റെ ദീനിൽ അടിയുറച്ചു നിൽക്കുന്ന യഥാർത്ഥ അഹ് ലുകാരെ മുസ്ലിം ഉമ്മത്തിന് തീർച്ചറിയാനും, അല്ലാഹുവിന്റെ ശിക്ഷകളിൽ നിന്ന് രക്ഷപ്പെടാനും ഓരോ മുസ്ലിമിനും സാധിക്കേണമേ...
@jain9174 күн бұрын
2012 മുമ്പ് ഈ ആരാങ്കാലും ജിന് സഹായം വസിലതു ശിർഷ് എന്ന് പറഞ്ഞിരുന്നോ
@jain9173 күн бұрын
@@MUHAMMEDALI-99. 2012 വരെ ഇത് പറഞ്ഞിരുന്നോ
@nafidvabdul78823 күн бұрын
ഹദീസിൽ വരുന്നത് മുഴുവനും നമ്മൾ സ്വീകരിക്കണം. പ്രവാചകൻ കളവ് പറയില്ല. അൽ അമീൻ ആണ്.
@AbdAbd-k2w3 күн бұрын
ഫൈസലിന്റെ സ്വഭാവം ജിന്നിൽ ആരോപിക്കുന്നു
@abdulkader14554 күн бұрын
മാഷാ അള്ളാ ബഹു: പണ്ഡിതൻ ഫൈസൽ മൗലവിയുടെ പ്രമാണങ്ങൾ പറഞ്ഞുള്ള വിശദീകരണം KNMലും MD യിലും പ്രവർത്തിക്കുന്ന പരലോകം ഭയപ്പെടുന്നവർ ഉണ്ടങ്കിൽ ആ കൂട്ടായ്മയിൽ നിന്നും ആരു മറിയാതെ അപകടം മനസ്സിലാകി സത്യം പറയുന്നവരോപ്പം നിൽക്കാൻ തയ്യാറാവുന്നതാണ്.
@mefelilpt79143 күн бұрын
👍👍👍👍👍👍
@sulikaoa65754 күн бұрын
👍👌
@khalidmvmvhamzahaji59763 күн бұрын
ഉപകാരപ്രദമായ അറിവ് കരസ്തമാക്കാൻ ഫൈസൽ മൗലവിയുടെയും, മാലിക്ക് സലഫിയുടെയും ഇസ്ലാമിക പ്രഭാഷങ്ങൾ കേൾക്കുക
@shaiksakeerhussain611718 сағат бұрын
വളരെ നല്ല അറിവുള്ള അത് നല്ല രീതിയിൽ വിവരിക്കുന്ന നല്ല പണ്ഡിതൻമാർ
@shajahanvk46092 күн бұрын
🤙🤙
@BasheerPaivalike4 күн бұрын
👍
@najeeb7623 күн бұрын
Ameen
@PokkarPp-l8e3 күн бұрын
ഉമ്മർ റ മിസ്റാബിൽ നിന്ന് യുദ്ധമുന്നണിയിലേക്ക് നിർദ്ദേശം കൊടുത്ത അസർ ഇല്ലേ? ഇത് ശിരക്ക് ആണോ?
@@MUHAMMEDALI-99. Quran um hadees padik mansilaavu, insha Allah
@sajiy51213 күн бұрын
ഫൈസൽ മൗലവിയുടെ ശിർക്കിന് ഫലമുണ്ടന്ന് പറയുന്നത് പച്ചയായ ദുർവ്യഖ്യാനം
@ArabicFood-c3j3 күн бұрын
കോഴിക്കോട്ടേക്ക് ഉള്ള ബസ്സിന്റെ കണക്ക് മാത്രം ഒരു clipp ആയി കിട്ടുമോ 😂😂😂😊
@basil23554 күн бұрын
സുഹൃത്തുക്കളെ നിങ്ങൾക് 2 പേർക്കും ഒരൊറ്റ വേദിയിൽ ഒരൊറ്റ സംവാദമാക്കി മാറ്റി ഇതിന് ഒരു കോൺക്ല്യൂഷൻ ആക്കികൂടെ ഇതിപ്പോ 2 പേർക്കും അവരുടേതായ ന്യായങ്ങൾ ഉണ്ടാവും
@shafeequeparappan50683 күн бұрын
ഒരൂമിച് ഇരിക്കാൻ Markazudawa വിഭാഗം തയ്യാറല്ല. പിന്നെ സത്യം അറിയേണ്ടവർ രണ്ടു വിഭാഗത്തിന്റെയും പ്രോഗ്രാം കേൾക്കുക. വിസ്ഡം വിഭാഗം മാത്രമാണ് പ്രമാണങ്ങൾ ഉദ്ധരിച്ചു അവരുടെ ആദർശമാണ് പ്രാമാണികമെന്ന് തെളിയിച്ചതെന്ന് മനസ്സിലാകും