Ayalur Gramam | Nemmara | Palakkad | Kerala | Malayalam Vlog

  Рет қаралды 115,598

The Blue Boat

The Blue Boat

Күн бұрын

Ayalur is a small village in Palakkad District near Nemmara. This video is about the places to visit in Ayalur, history, culture, festivals and temples.
Subtitles Courtesy
Amrutha Ajith
For Location in Google Map
bit.ly/34Nu4YU
Follow my Instagram: / the_blueboat
Email me on: helloblueboat@gmail.com
Gears Used
GoPro Hero 8
Sony a7iii with Tamron 28-75mm Lens
Music & Sounds From
Epidemic Sounds

Пікірлер: 756
@soumyags9177
@soumyags9177 4 жыл бұрын
പണ്ടു മുതലേ പാലക്കാട്‌ നോട് ഒരു വല്ലാത്ത ഇഷ്ടം ആണ്. ഒരുപാട് നന്ദി. ഇതുവരെ പാലക്കാട്‌ നേരിൽ കാണാതെ പാലക്കാട്‌ നെ സ്നേഹിക്കുന്ന എനിക്ക് ഈ ചാനൽ ഒരുപാട് ഉപകാരപ്രദമാണ്.😊
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Thanks a lot. ഇനിയും കുറെ പാലക്കാട്‌ വീഡിയോസ് വരുന്നുണ്ട്.😊😊
@ahammedck5343
@ahammedck5343 3 жыл бұрын
Sathyam ....
@arya3773
@arya3773 3 жыл бұрын
🥰🥰🥰🥰🥰
@sathishsathi3650
@sathishsathi3650 3 жыл бұрын
👌
@anupadmakaran3468
@anupadmakaran3468 3 жыл бұрын
Me 2
@Listopia10
@Listopia10 4 жыл бұрын
സഹോ, ഞാൻ alappuzha കാരൻ ആണ്, palakkad എന്നാൽ എനിക്ക് ജീവൻ ആണ്, എത്രത്തോളം എന്ന് പറഞ്ഞു അറിയിക്കാൻ ഒക്കാത്ത അത്രേം ഇഷ്ടം ആണ്..... ഞാൻ psc എക്സാം അപ്ലൈ ചെയ്യുന്നത് പോലും palakkad ആണ്, ഇതേപോലുള്ള ഒരു പാലക്കാടൻ ഗ്രാമപ്രദേശത്തു ജീവിക്കണം എന്നാണ് എന്റെ ഏറ്റവും വല്യ ആഗ്രഹം.... palakkad വെച്ചു ഷൂട്ട്‌ ചെയ്ത സിനിമകൾ പോലും അത് കൊണ്ട് എനിക്ക് ഫയങ്കര ഇഷ്ടം ആണ്..... ഇനിയും ഇതേപോലുള്ള പാലക്കട്ടെ ഗ്രാമങ്ങളുടെ വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്.... ഒരുപാട് ഒരുപാട് നന്ദി.... തങ്ങളുടെ പേര് കൂടെ പറയുക.... subscribed ❤️❤️❤️❤️
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Vineet. Thanks😊😊
@krishnanp3808
@krishnanp3808 2 жыл бұрын
Our house was in 3rd lamp street end electric post before it.No one is showing streets. inside
@vishnudileep8899
@vishnudileep8899 3 жыл бұрын
നിങ്ങളുടെ അവതരണം മനോഹരമാണ് . പ്രത്യേകിച്ച് നിങ്ങളുടെ ശബ്ദം. പാലക്കാടിനെ പോലെ തന്നെ നിങ്ങളുടെ ചാനലും ഉയരങ്ങളിൽ എത്തട്ടെ . എല്ലാവിധ ആശംസകളും .
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot.
@shyma3038
@shyma3038 3 жыл бұрын
എന്റെ നാടായ തൃശ്ശൂരിനോളം തന്നെ ഞാൻ ഇഷ്ടപെടുന്ന നാടാണ് പാലക്കാട്‌. അവിടെ ഒരു 2 വർഷം ഒറ്റപ്പാലത്തു ഉണ്ടായിരുന്നു.. അതോടെ ഇഷ്ടം കൂടി. ഈ ഗ്രാമം കണ്ടപ്പോൾ കാണാൻ ആഗ്രഹം. ഈ ഗ്രാമീണ ഭംഗി എന്നും ഇങ്ങനെ തന്നെ നില നിൽക്കട്ടെ. നല്ല അവതരണം.. editing, bgm, narration, visuals എല്ലാം നല്ല നിലവാരം.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot
@sarathsp96
@sarathsp96 2 жыл бұрын
പാലക്കാടൻ ഗ്രാമങ്ങൾ എത്ര മനോഹരം. നാട്ടിൻ പുറം നന്മ്കളാൽ സമൃദ്ധം 😍👌.... ഗ്രാമ ഭംഗിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ആലപ്പുഴക്കാരൻ 😊
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
👍👍😊😊
@MJthecreator
@MJthecreator 3 жыл бұрын
ഞാൻ ജനിച്ചു വളർന്ന സ്ഥലം ആണ് അയിലൂർ. 3ക്ലാസ്സ്‌ വരെ ഞാൻ പഠിച്ച എന്റെ സ്കൂൾ എല്ലാം ഒന്നു കൂടെ ഓർമകളിലേക്ക് കൊണ്ട് വന്നതിന് ഒരുപാട് നന്ദി 🥰🥰🥰, ഇപ്പോളും ഒഴിവ് കിട്ടുബോൾ ഞാൻ വരാറുണ്ട് ആ സ്കൂളിൽ വന്നു ഇരിക്കാറുണ്ട്.. 🥺🥺
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Athokkey oru special feel alley.
@evg.johnsonm.cmuscat9798
@evg.johnsonm.cmuscat9798 3 жыл бұрын
എത്ര സുന്ദരമാണ് പാലക്കാട്. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.തീർച്ചയായും ഈ സ്ഥലങ്ങൾ എല്ലാം പോയി കാണണം. ഈ സുന്ദരനാടുകളെ ഇങ്ങനെ കാണിച്ചു തരുന്ന സഹോദരനോട് ഒരുപാട് സ്നേഹം മാത്രം. നല്ല അവതരണം.... സ്നേഹത്തോടെ ഒരു കോട്ടയംകാരൻ...
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot.
@akhilpn2717
@akhilpn2717 3 жыл бұрын
പാലക്കാട് കാർക്ക് പ്രത്യേകിച്ച് അയിലൂർ കാർക്ക് കട്ട രോമാഞ്ചം...💚
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊😊
@Mithraxhh
@Mithraxhh 3 жыл бұрын
Sathyam
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
@@Mithraxhh 😊😊😊
@pushpalathasupal5788
@pushpalathasupal5788 3 жыл бұрын
My father's home town.. nostalgic memories ..miss those days. We used to visit on our vacation days and enjoy seeing this beautiful place .
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
പാലക്കാട് ഒന്നു പോകണമെന്ന് ആഗ്രഹമുണ്ട്. 😃 Beautiful place 🤩🤩🤩 Love from ഇടുക്കി💚💚💚
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
ഇടുക്കി ഒട്ടും മോശം അല്ല. ഞാൻ കുറച്ചു കാലം Vagamon il ഉണ്ടായിരുന്നു.
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@nairsadasivan Athoke und. But kondupokan aarum illa, paisayum illa. 😄
@UmaDevi-h5w
@UmaDevi-h5w 7 ай бұрын
എന്റെ നാട് പാലമുക്കാണ് അയലൂർ നമ്മുടെ നാടിനെ പറ്റി ഈ വീഡിയോ എടുത്ത ഫ്രണ്ടിന് ഒരു സല്യൂട്ട്
@TheBlueBoat_
@TheBlueBoat_ 7 ай бұрын
Thanks 😊😊🙏
@bhavyavijith6648
@bhavyavijith6648 3 жыл бұрын
i am from palakaad....you beautifully narrated about your village.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@timetraveller245
@timetraveller245 2 жыл бұрын
കോട്ടയംകാരൻ ആണെങ്കിലും പാലക്കാടുമായി വളരെയധികം ആത്മബന്ധം പുലർത്തുന്ന ഒരാളാണ് ഞാൻ. എന്റെ ഒരുപാട് ബന്ധുക്കളും മറ്റും പാലക്കാട് ഉള്ളതിനാൽ വളരെ ചെറുപ്പം മുതലേ തന്നെ വർഷത്തിൽ കുറഞ്ഞത് ഒരു 10,12 തവണ എങ്കിലും പാലക്കാട് വരാരുണ്ടായിരുന്നു. ഞാൻ വലുതായപ്പോൾ പാലക്കാടിനോടുള്ള എന്റെ ഇഷ്ടവും വലുതായി. പാലക്കാടൻ ഗ്രാമങ്ങൾ പോലെ ഇത്രയും ശാന്ത സുന്ദരമായ ഇടങ്ങൾ ഞാൻ വേറെ കണ്ടിട്ടില്ല. പല്ലാവൂരും, പല്ലാശനയും, ഷൊർണൂരും ഒറ്റപ്പാലവും നെന്മാറയും പരിയാനംപറ്റയും കോങ്ങാടും എല്ലാം എത്ര കണ്ടാലും വീണ്ടും എന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന പാലക്കാടൻ സുന്ദരികളാണ്❤️❤️
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
👌😊👍
@jabbarabu5809
@jabbarabu5809 3 жыл бұрын
സുഹൃത്തെ, ഒത്തിരി നന്ദിയുണ്ട് ഈ വീഡിയോ ഈ രൂപത്തിൽ പാകപ്പെടുത്തി എടുത്തതിന്. അയലൂർ ഭഗവതിയെയും തെണ്ടമുത്തനെയും ചായമാനെയും കാണാൻ ഈ അടിയന്തിരഘട്ടം കഴിഞ്ഞാൽ ഞാൻ എത്തും. താമരക്കുളം ശരിക്കും അടുത്ത് നിന്ന് കാണുന്നത് പോലെ തോന്നി. മുളക്കൊണ്ടുള്ള ഷെഡിൽ ഒരു ദിവസം കഴിയാൻ തോന്നി... എന്തിനാണ് ഞാൻ വരുന്നതെന്ന് ഇനി പറഞ്ഞല്ലേ കഴിയൂ.. ഞാൻ ഒരു ചെറിയ എഴുത്തുക്കാരനും ഫോട്ടോഗ്രാഫറും ആണ്. എന്റെ പുതിയ ഒരു കഥയ്ക്ക് പാലക്കാടിലെ ഏതെങ്കിലും ഒരു ഗ്രാമം ബേസ് ആക്കിയാലോ എന്ന് ചിന്തിക്കുമ്പോളാണ് ഈ വീഡിയോ കാണാൻ ഇടയായത്.. നന്ദി.... നന്ദി...
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
അധികം ആരും അറിയാത്ത ഒരു പാലക്കാടൻ ഗ്രാമം ആണ് അയിലൂർ. അയിലൂർ base ചെയ്ത് ഒരു കഥ വരുന്നുണ്ടേൽ അതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും. All the best👍🏻.
@arjunchoorathil2184
@arjunchoorathil2184 4 жыл бұрын
അവതരണം നന്നായിട്ടുണ്ട്😍
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Thanks a lot 😊😊😊
@Akhil-k4s
@Akhil-k4s 3 жыл бұрын
എന്റെ നാട് 💚
@saraswathyak343
@saraswathyak343 3 ай бұрын
Mine too
@tzr250vlogs2
@tzr250vlogs2 3 жыл бұрын
പണ്ട് മുതൽ പാലക്കാട്‌ ഒത്തിരി ഇഷ്ടമാണ് തകളുടെ വീഡിയോ എന്നും ഞാൻ കണ്ണും കണ്ട വീഡിയോ ആണ് വീഡും കാണാൻ തോന്നുന്നു 👍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊😊
@PalakkadVibes
@PalakkadVibes 4 жыл бұрын
Very high quality visuals , nice typography for thumbnail & your Voice over 👌 Honestly saying, You hve the potential to be the top youtuber from Palakkad ..U deserves more subscribers & views..hope u ll reach heights soon Expecting more videos frm you..try some videos based on Palakkad City, which is not explored as it deserves 😊 പാലക്കാട് നഗരം വളരുന്നതും വളർന്നതും ആരും അറിയുന്നില്ല..അറിയിക്കാൻ ആരുമില്ല
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Thanks a lot, sure I will explore and do more and more videos about palakkad. Need all support.
@PalakkadVibes
@PalakkadVibes 4 жыл бұрын
The Blue Boat Go ahead bro👍 പാലക്കാടൻ 💪 My channel is also about Palakkad..കേറി നോക്കു when u are free..
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
@@PalakkadVibes pakka i will check. Thanks broo
@user-bw2fn7im7j
@user-bw2fn7im7j 3 жыл бұрын
നെമ്മരകാരൻ അടി like
@rasheedraihan4821
@rasheedraihan4821 3 жыл бұрын
ഹി
@lijilal4454
@lijilal4454 3 жыл бұрын
Entha bhagyam ningalk. Palakkad ishtam. Gramam ishtam. Orupad Thanks. Palakkad love
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@manojkandampully8521
@manojkandampully8521 3 жыл бұрын
ഗൃഹാതുരത്വം ഉണർത്തുന്ന വിവരണം.. എല്ലാ നന്മകളും നേരുന്നു..🙏🙏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot
@archananair6245
@archananair6245 3 жыл бұрын
This video came up on my family wattsapp group. We are from Ayalur, now settled all over India and abroad. It's been five years since I visited the village. I have so many memories of vacations spent in the spots you have shown in the video. Thank you so much for capturing such a beautiful video. It made me and my entire family very happy.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
So happy to know that. You're welcome.
@muralimaviladath
@muralimaviladath 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം പാലക്കാട്‌ ആണ്. പലക്കടാൻ ഗ്രാമ ഭംഗി പരമാവധി നല്ല രീതിയിൽ ആവാഹിച്ചു അവതരിപ്പിച്ചു.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@abdulkhader5991
@abdulkhader5991 3 жыл бұрын
Bro എന്റെ വീടും അയിലൂര . ഈ video കണ്ടതിനു ശേഷം എനിക്കി ഒരു പാട് സന്തോഷംമായി thanks for your vlog
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
ഈ comment വായിച്ചപ്പോ എനിക്കും സന്തോഷം ആയി
@girijasankarsomakumar4023
@girijasankarsomakumar4023 3 жыл бұрын
Beautiful presentation Brother, It is true that we all have gone in search of something we are not sure off. Just miss our home only when it is too late to return!
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Exactly. Thanks
@BS-zr8tb
@BS-zr8tb 3 жыл бұрын
തിരുവഴിയാടിനെക്കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. അവിടെ ജോലി ചെയ്യുമ്പോൾ അയിലൂരിൻ്റെ ഗ്രാമീണ സൗന്ദര്യം ക്യാമറയിൽ പകർത്താൻ ആ നാട്ടുവഴികളിലൂടെ ഒരുപാട് നടന്നിട്ടുണ്ട്. എന്നത്തെയും പോലെ താങ്കളുടെ അവതരണം മികച്ചതാണ്.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Cheyunundu. Thanks😊😊
@swathyarunautuchirayll6167
@swathyarunautuchirayll6167 3 жыл бұрын
നന്ദി !വളരെ മനോഹരവും ശുദ്ധവുമായ അവതാരണവും ഛായാഗ്രഹണവും ! ഇനിയും ഉയരങ്ങളിൽ എത്തട്ടെ .
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot
@sundaranvelayudhan5436
@sundaranvelayudhan5436 3 жыл бұрын
Thanks for making this video reminds me of good long memories.. I'm settled at Bangalore my father's house is in Ayalur chevakulam ..Its a beautiful video yet made me sad since even our house there is not maintained well .
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Even I am also sad thinking about my ancestors house. Still there are so many old houses that are perishing because of lack of proper maintenance.
@unnics2451
@unnics2451 3 жыл бұрын
I am from Alleppey. I have no words to describe the beauty of this place. Wonderful place, superb video & excellent presentation.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊😊
@moviemass8626
@moviemass8626 3 жыл бұрын
എന്റെ നാടിനെ കുറിച് വിഡിയോ ലുടെ കാണുമ്പോൾ ഹോ രോമാഞ്ചം 🥰🥰🥰🥰🥰🥰🥰
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊 thanks
@subhashmadhavan9855
@subhashmadhavan9855 3 жыл бұрын
എൻ്റെ വീട് ആ മലയുടെ താഴെയാണ്... ഞങ്ങടെ വീട്ടിലെ എല്ലാവരും പഠിച്ചത് ഇതിൽ കാണിച്ച സ്കൂളിൽ തന്നെയാണ്. ഇപ്പൊഴും എൻ്റെ ചേട്ടൻ്റെ രണ്ടു മക്കൾ പഠിക്കുന്നതും ഇതേ സ്കൂളിലാണ്...💕 💕💕👍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
അപ്പൊ നമ്മൾ ഒരേ നാട്ടുകാരാ.
@allmovies7200
@allmovies7200 Жыл бұрын
Ee video kandapol orupaadu miss cheyunnu nan padicha prabha school fivestar bus ayalur theru ultsvam etc... thanku bro...
@TheBlueBoat_
@TheBlueBoat_ Жыл бұрын
Welcome 😊
@rajeshpayyadi1774
@rajeshpayyadi1774 3 жыл бұрын
നിങ്ങൾക്ക് വീണ്ടും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ചെയ്യുവാൻ കഴിയട്ടെ...,
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Sure. Thanks
@FilmReporter
@FilmReporter 3 жыл бұрын
ബ്രോ താങ്കളുടെ വീഡിയോ തുടങ്ങാനിരിക്കുന്ന ഒരു പ്രൊജക്ടിന് വലിയ ഉപകാരമായി.. Thanks.. ഞാനും പാലക്കാട്ടുകാരൻ.. (പട്ടാമ്പി)
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
That's great. Thanks😊😊
@sreeraj8227
@sreeraj8227 3 жыл бұрын
നല്ല അവതരണം ... പഴയ തറവാടുകളുടെ ജീർണാവസ്ഥ വല്ലാത്ത ഒരു നൊമ്പരം തന്നെ !!
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Athe athe.
@maryjuliet5237
@maryjuliet5237 2 жыл бұрын
❣️👍❣️അയലൂർ ഗ്രാമം . ❣️❣️ ഗണപതി ക്ഷേത്രം❣️ ഭഗവതി ക്ഷേത്രം❣️ നാഗങ്ങളുടെ കോവിൽ.❣️ അയലൂർ ശിവക്ഷേത്രം❣️ ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ് ക്ഷേത്രങ്ങൾ എത്രമാത്രം ക്ഷേത്രങ്ങളാണ് അയലൂരിൽ❣️ Thanks for sharing🙏❣️
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Welcome 😊
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Nan kizhakkencherry gramam ❤️
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
👍👍👍
@hassanmusa6375
@hassanmusa6375 3 жыл бұрын
Nice to watch your video, Good Camera work, good presentation, Tq so much, From Kuala Lumpur.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Its my pleasure
@t.krishnakumarnair9730
@t.krishnakumarnair9730 4 жыл бұрын
Ini Ayalur ne kurich orthu irikkyumbol ee video thurannu kandu kond irikkyamallo. Manassinu oru pratyekha sandhosham. 🙏
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Santhoshayiii. Iniyum Ayalur videos cheyyam
@amalmohanan3489
@amalmohanan3489 3 жыл бұрын
Ayiloorkaar ...Adi like 💪💪
@Geethpillai
@Geethpillai 3 жыл бұрын
മനോഹരമായ പാലക്കാടൻ ഗ്രാമത്തിന്റെ ചെറിയ വിവരണത്തിനും ദൃശ്യവൽക്കരണത്തിനും നന്ദി🙏 ഈ ഗ്രാമങ്ങൾ നിലനിർത്താനായി നമ്മൾ ശ്രമിക്കണം. വിദേശ രാജ്യങ്ങളിൽ കാണുന്നത് പോലെ ഹെറിറ്റേജ് വില്ലേജാക്കി മാറ്റിയാൽ ഗ്രാമവും നിലനിൽക്കും ഗ്രാമത്തിലെ ജനങ്ങൾക്ക് വരുമാനവുമാകും. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ നമ്മുടെ ഗ്രാമങ്ങളുടെ പൗരാണിക പ്രാധാന്യം, കഥകൾ, ഐതീഹ്യങ്ങൾ, കല, സംസ്കാരം എല്ലാം ഇങ്ങനെ ജനങ്ങളിൽ എത്തിക്കുക. ദൈവാനുഗ്രഹം നേരുന്നു🙏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot. 🙏🙏
@vjsilentvalley7134
@vjsilentvalley7134 3 жыл бұрын
That old days ..... Panayoor , Thathamangalam, Chittoor College, Ambattu Palayam , Anikodu Junction ...... Uffffff ...... Nostalgia never ends ....... 😅😅💕💕💕💕
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes correct
@Ashikfallilipkd
@Ashikfallilipkd 3 жыл бұрын
Ayalur palamokk ♥️♥️♥️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊👍🏻
@rajeshpayyadi1774
@rajeshpayyadi1774 3 жыл бұрын
എനിയ്ക്കു ഒത്തിരി ഇഷ്ടമായി , ഞാൻ പാലക്കാട് ജില്ലയെ സ്നേഹിക്കുന്ന ഒരു കോഴിക്കോട്ടുകാരൻ ആണ്...
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thankss
@sarahp1383
@sarahp1383 3 жыл бұрын
Soooooo beautiful. The endless paddy fields, temples dotting the countryside, many ancestral homes, enchanting, twisting "Eda vazhi 's" carrying the strong scent of dense wild creepers, and best of all, that raised, thatched bamboo platform to fall asleep for a couple of hours..... What bliss! Thank you.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Welcome😊😊
@aishwaryapp2985
@aishwaryapp2985 3 жыл бұрын
എന്റെ hasinde വീട് അയിലൂർ ആണ് ☺️☺️ ഞാൻ കോഴിക്കോട് kariyanu എനിക്ക് ആ വയലുകൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ആണ് വീഡിയോ കണ്ടത്തിൽ സന്തോഷം
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks. Yes നല്ല feel ആണ് അത് വഴി നടക്കുമ്പോൾ
@anjalantoniya4496
@anjalantoniya4496 3 жыл бұрын
I must watch your ayalur gramam video daily, amazing places, green looks, beautiful mountains etc...
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊
@harishankarh6825
@harishankarh6825 4 жыл бұрын
Ayoo kothi avunnu varan ,sure ayi varum , such a beautiful place .....
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Vegam vannooo😊😊
@vjsilentvalley7134
@vjsilentvalley7134 3 жыл бұрын
അതു താങ്കൾ പറഞ്ഞത് വളരെ ശരിയാ Bro ...... ജനിച്ച നാട്ടിൽ നിന്നും എത്രത്തോളം അകന്നു നിൽക്കുന്നുവോ ...... അതിനാക്കാളേറേ നമ്പൾ നമ്മുടെ നാടിനോടു അടുത്തു കൊണ്ടേയിരിയ്ക്കും ....... ശരീരം ഇങ്ങു മലപ്പുറത്താണേലും മനസ്സും ആത്മാവും എല്ലാം അവിടെത്തന്ന്യാ ....... അങ്ങ് ചിറ്റൂരിൽ ....... 😅😅😂😂💕💕💕💕🙏🙏🙏🙏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊👍👍
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 3 жыл бұрын
പാലക്കാട്‌ എവിടെ നോക്കിയാലും സുന്ദരം ആയിരിക്കും. അത്ര ഗ്രാമ ഭംഗി.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes👍👍
@msrksl1
@msrksl1 3 жыл бұрын
My grandfather is from Ayalur ..we visit the village for thiruvathira and theru every year ..
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
I attended theru two years back.
@sairamsuresh2725
@sairamsuresh2725 3 жыл бұрын
Thanks for this video. Have many nostalgic childhood memories.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
You're welcome. Same here lot of childhood memories in Ayalur.
@peeyushvenkat1780
@peeyushvenkat1780 3 жыл бұрын
Beautiful.beautiful presentation.I love my Palakkad a lot❤️❤️.Thank you for this beautiful videos.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Welcome 😊😊
@subramanianrajendran6183
@subramanianrajendran6183 3 жыл бұрын
A one place. When I was a boy I used to come here for holidays. May be 1966,and 68. . Unforgettable days.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Good old memories. Thanks for sharing.
@itsjosephpius
@itsjosephpius 2 жыл бұрын
03:49 - So true, walking through them is a different experience altogether. take me back in time and feels close to the place,nature. 05:15 - I also have felt the same. Such beautiful architectures , which has witnessed so much of history. I wish i had owned one.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
😊😊😊
@paulvarghese5403
@paulvarghese5403 3 жыл бұрын
Will visit Ayalur surely when I visit Palakkad, thankyou so much for sharing this beautiful village ( heaven on earth) with us. Just by seeing the greenery gives such calmness to the mind. Thanks a lot.👍🙏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes please visit. 😊😊
@rajana7723
@rajana7723 Жыл бұрын
Anda,nad
@silent_wings
@silent_wings 3 жыл бұрын
It's nice to see videos like this.. Outside the greeeeen (which I love) it is even more wonderful when you give a background of the place.. Keep it up
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊
@sree007sree
@sree007sree 3 жыл бұрын
ഞാൻ തൃശൂർ ആണ് താമസം.പക്ഷേ അയ്ലൂരും ആയി എനിക്കു ഒരു ബന്ധം ഉണ്ട്. എന്റെ അച്ഛന്റെയും അമ്മയുടെയും നാടാണ്...... എനിക്ക് അവിടെ വളരെ ഇഷ്ടമാണ്..... ബ്രോ പറഞ്ഞ പോലെ നല്ല ഒരു ഫീൽ ആണ് അവിടെ..... ബട്ട്‌ എന്താണ് വിഷമം എന്ന് വെച്ചാൽ അവിടെ ഇപ്പോൾ ആരും ഇല്ല.......
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Athinu entha eppo venelum powallooo. Ayalur oru speciality entha ennu vachal ah nattil ullavarkku aviduthe ellareyum ariyum. Onnu poyi nokku. You will find someone who can recognise you.
@deepasasi7870
@deepasasi7870 3 жыл бұрын
I Am from ayaloor..l am proud of my native place
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Same here.
@shankararamasubramanianas8546
@shankararamasubramanianas8546 2 жыл бұрын
My Native is ayulur, settled in Tamilnadu, I never know this much about the village. thanks for the video.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Welcome 😊
@habihashi-0305
@habihashi-0305 3 жыл бұрын
What a nature beauty... ❤️❤️❤️😍😍😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yesss
@mkputhalamblogs8303
@mkputhalamblogs8303 3 жыл бұрын
അതീവ ദൃശ്യ ഭംഗിയുള്ള സുന്ദര ഗ്രാമ്യ കാഴ്ചകൾ, അതിന്റെ ചാരുത ഒട്ടും കളയാതെ ഫീലോടു കൂടിയ അവതരണവും ചേർന്ന് ഏറെ ഹൃദ്യമാക്കിയതിന് അഭിനന്ദനങ്ങൾ. ആ English Sub titles കാഴ്ചയെ വല്ലാതെ ബാധിക്കുന്നുണ്ട്.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot. Actually kure north indian friends undu avarkku kudi manasillakan vendi avarude request kaaranam pinne add cheythatha subtitles.
@krishnanp3808
@krishnanp3808 3 жыл бұрын
We do wait for bus.to Trichur front of temple.please show inside. Village. We were in 3rd light street near puthen theruvu. Water tank
@krishnanp3808
@krishnanp3808 3 жыл бұрын
Used to swim in thethankulam opp Devi temple where Vela take place
@darypaul1661
@darypaul1661 3 жыл бұрын
ഇത് താങ്കളുടെ ആത്മാവും ഹൃദയവും ആയി തോന്നി........
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
100% correct
@lsvlog9809
@lsvlog9809 4 жыл бұрын
വീഡിയോ വല്ലാതെ ഇഷ്ടപ്പെട്ടു. കുറെ കാലമായി ayalur വന്നിട്ട്. ഈ വീഡിയോ കണ്ടപ്പോൾ അവിടെ വന്ന ഒരു പ്രതീതി.....
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
ഒരുപാട് നന്ദിയുണ്ട് 😊😊😊
@lalinarayan6536
@lalinarayan6536 3 жыл бұрын
My mother's place. Love ayalur ❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Ayalur👌👌
@arun.krishnanVFX
@arun.krishnanVFX 3 жыл бұрын
Your village is sooo soooooo beautiful..need to visit one day ❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes please visit
@ashwanaa3946
@ashwanaa3946 3 жыл бұрын
Last paranja pointinodu njanum yojikkunnu pazhamaye samrakshikkendathu nammude ororutharaudeyum kadama annu Oru alappuzhakkari ayittum palakkadennal enikku jeevanaythu ee gramina bhangiyum avidethe manakalum , malayum puzhayum padavum avidethe nattukarum okke kondannu Love u Palakkad..
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@rohinirajeev8837
@rohinirajeev8837 3 жыл бұрын
Liked the video very much, try to explore more beautiful areas of Palakkad, beautiful video and audio 👍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thank you so much
@aswathyapoos3225
@aswathyapoos3225 3 жыл бұрын
Orupad ishtamanu palakkad
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Enikkum😊
@greengarden8044
@greengarden8044 3 жыл бұрын
പാലക്കാട് ജില്ല നന്മാറ നെല്ലിയാമ്പതി ആലത്തൂർ ഒലവക്കോട് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ എല്ലാം പ്രകൃതി സുന്ദരമാണ്
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes athe
@prajeeshav
@prajeeshav 3 жыл бұрын
Ente naadu ayilur aanuu.....super avatharanam
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks.
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 3 жыл бұрын
we love palakkadu.... fantastic vlogue
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊
@divyamurali7985
@divyamurali7985 3 жыл бұрын
പാലക്കാട് super
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yesss
@sushmagopinathan145
@sushmagopinathan145 3 жыл бұрын
Beautiful presentation video v nice ,,,&v beautiful the green paddy fields.this beauty u will never get any where .my father is from tiruvazyad..we have also gone through this way few times 👌👌👍🙏🙏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊
@rajaninair1096
@rajaninair1096 3 жыл бұрын
Its really nice to see a vdo of my native place, tho I have not spent my childhood here, we use to come here in vacations now to meet my parents, and its really a nostalgic place.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@divsculinarydelights5676
@divsculinarydelights5676 3 жыл бұрын
Valare nannayitunde,nellikkulangara kaanikkumo eppozhenkilum,athepole aavanaadekunne,orupaade miss cheyyunnu Nemmara, thaankal paranja pole,janichu valarnna naade🙏,kanyaarkali videosnaayi kaathirikkunnu
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Next to next video nemmara aanu
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊😊
@divsculinarydelights5676
@divsculinarydelights5676 3 жыл бұрын
Nandhi suhrethe, suhruthe enne vilikkaanullavswaathanthryam edukkatte😊
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
@@divsculinarydelights5676 sure, athinentha😊😊😊
@itsjosephpius
@itsjosephpius 2 жыл бұрын
Complete.. thats the word for this video. you have said the history,the beliefs about the place and showed them beautifully. It shows that you know this place so well. One more suggestion to make it perfect : when you say the name of a place that you are showing, show that as text too (Ayirur shiva kshetram, ayilamurchi mala[pardon my spelling] ) not as big as your main title in the beginning. but somewhere down on the screen or something.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Will do 👍 thanks 😊
@haseenasalim8141
@haseenasalim8141 3 жыл бұрын
Very good explanation, not at all lagging. I really loved it. Keep posting more videos
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Sure. Thanks
@akhilsureshkanjiramparambi12
@akhilsureshkanjiramparambi12 3 жыл бұрын
ഡിസ്‌ലൈക് അടിച്ച ആളുകൾ പാക്കിസ്ഥാൻ ക്കാർ ആയിരിക്കും ഇത്രയും സൂപ്പർ വീഡിയോ കണ്ടിട്ട് ഇങ്ങനെ ചെയ്തത്
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😂😂😂 Thanks
@noordeen3841
@noordeen3841 3 жыл бұрын
സഹോദരാ എല്ലാത്തിനും വർഗ്ഗീയത കാണരുത്. നമ്മുടെ നാട് സുന്ദരമാണ്. നമ്മളൊക്കെ ജീവിച്ചതുപോലെ അടുത്ത തലമുറയും സന്തോഷത്തോടെ ജീവിക്കട്ടെ. നല്ല അവതരണം അടിപൊളി പോസ്റ്റ്. ഇനിയും ഇത്തരം നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു
@akhilsureshkanjiramparambi12
@akhilsureshkanjiramparambi12 3 жыл бұрын
@@noordeen3841 പൊന്ന് അളിയാ എല്ലാ മതക്കാരെയും ഇഷ്ടം ഉള്ള വെക്തി ആണ് ഞാൻ ഒരു ജാതി സ്പിരിറ്റ്‌ ഇല്ല ഞാൻ പറഞ്ഞത് സ്വന്തം രാജ്യത്തിൽ ഉള്ള സ്വർഗം തുല്യം ആയ സ്ഥലങ്ങൾ ഇത്രയും മനോഹരം ആയി നമ്മുടെ മുന്നിൽ എത്തിച്ചിട് അതിനെ കുറ്റപ്പെടുത്തരുത് എന്ന് ആണ് അല്ലങ്കിൽ പിന്നെ ഡിസ്‌ലൈക് അടിക്കാതെ skip ചെയ്തു പൊയ്ക്കൂടേ ഇഷ്ടം അല്ലെ കാണാൻ നിൽക്കരുത്
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
@@subu51574 👍👍👍
@manchestercity8874ഈഴവ
@manchestercity8874ഈഴവ 2 жыл бұрын
ന്റെ ആയിലൂർ, പാലായിൽ നിന്നും കുടിയേറി, ഞാൻ adipparanda
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
👌👌
@taurobull7
@taurobull7 3 жыл бұрын
People don't know the beauty of our villages.We need to preserve our old traditional houses ,kavukal etc.Hope our new generation understand this need and come forward .Nice job.keep up the good work.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Sure. Thanks
@minimalistlifestyle4480
@minimalistlifestyle4480 3 жыл бұрын
I'm so glad to come across your videos.. as true to it's name Kerala is nature's paradise..best wishes..lots love from coimbatore..
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@anjalantoniya4496
@anjalantoniya4496 3 жыл бұрын
What a lovely place is this! Is This heaven! 1000 years Shiva temple superb.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes Ayalur is a heaven.
@anjalantoniya4496
@anjalantoniya4496 3 жыл бұрын
Am I know about the detailed study of ayalur Shiva temple. Provide the special video for devotees of Shiva. I don't know the Malayalam language. But understand your pronunciation, please talk slow mode to us in clearly. Malayalee will understand easily in your Malayalam. But we can't. Help us to enjoy your native ayalur heaven.
@anjalantoniya4496
@anjalantoniya4496 3 жыл бұрын
Thank you, when will we see your people's daily life history, agriculture history, climate etc...
@radhakrishnanp248
@radhakrishnanp248 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് അവതരണവും നന്നായി ഞാൻ അയിലൂരിന്റെ തൊട്ടടുത്ത തിരു വഴിയാട് ദേശത്തുകാരാണ് എന്റെ പിതൃ ഗ്രഹം അവിടെയാണ് തിരുവഴിയാട് ദേശം കൂടി ഇതു പോലെ ഒന്നു കണ്ടാൽ കൊള്ളാവായിരുന്നു
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thiruvizhiyad and Ayilamudichi mala detail aayi cheyyan plan undu. Thanks
@vipinelamana5164
@vipinelamana5164 3 жыл бұрын
വീഡിയോസ് വളരെ നന്നായിരിക്കുന്നു. മികച്ച അവതരണമാണ്. ഇംഗ്ലീഷിലുള്ള പരിഭാഷ' കാഴ്ചയെ മറയ്ക്കുന്നുണ്ട്. ശ്രദ്ധിക്കുക.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Actually kure non keralites request cheythu subtitles add cheythatha. Subtitles switch off cheyyan pattum. Nammude naadine kurichu bhakki ullavarum arinjottee ennu karuthu.
@lilylily4686
@lilylily4686 3 жыл бұрын
Beautiful narration❤....feeling nostalgic .. Please make a vdo on thiruvazhiyad,..
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Sure sure. Thanks
@vysakhpviswanath6258
@vysakhpviswanath6258 3 жыл бұрын
Such a nice place😍😍😍❤ Orikallum marakkan pattatha sthalamanu palakaad🙏✌️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yess it is
@theertham9897
@theertham9897 Жыл бұрын
What a Narration 💚 Beautiful
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks 😊
@krishnanp3808
@krishnanp3808 2 жыл бұрын
Our house was in 3rd lamp street end. before electric post, please go inside streets
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Next time for sure 👍
@achu4uevr
@achu4uevr 4 жыл бұрын
iam from vallaghy, it was a nice narration abt ur village
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Thanks. Nemmara & Vallangy video plan mindil undu.
@radhikap5847
@radhikap5847 3 жыл бұрын
എന്റെ നാട് 😍😍😍
@18eenSKY
@18eenSKY 3 жыл бұрын
കൊടുങ്ങല്ലൂർക്കാർ ഉണ്ടോ ഇവിടെ 💪💪💪😘😘
@sumanchalissery
@sumanchalissery 3 жыл бұрын
ജീവനാണ് നാട് 😍 #𝐏𝐚𝐥𝐚𝐤𝐤𝐚𝐝 🧡
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Enikkum
@subashsubran7654
@subashsubran7654 3 жыл бұрын
Iam from thrissur but my wife employed in ayilur ഗോ. Ayurveda after covid iam ആ regular visiter and fan of ayilur grammam
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Ayilur is a heaven on earth
@t.krishnakumarnair9730
@t.krishnakumarnair9730 4 жыл бұрын
Kore pazhaya ormakal manasilekku kayari vannu ee video kandappol. Thank you mone nammade Ayalurine kurich oru video undakkiyathinu. Keep it up 👌
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Thanks Unni Elayacha, ella Aylur ullavarkkum share cheyyanee
@t.krishnakumarnair9730
@t.krishnakumarnair9730 4 жыл бұрын
@@TheBlueBoat_ Sure monu. 👍
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
@@t.krishnakumarnair9730 Thanks😊😊😊
@abhayanair879
@abhayanair879 4 жыл бұрын
Worth watching 😍 Its a pleasure getting to know more about my village. 👌🏻
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Thanks, there are more to know. These informations are just in a capsule form.
@abhayanair879
@abhayanair879 4 жыл бұрын
@@TheBlueBoat_ @The Blue Boat Yes, I understand but within a span of 6 minutes, you gave us the highlights and the key points about the village. I am sure you'll come up with more in your coming videos. But very well presented eatta. 👌🏻
@TheBlueBoat_
@TheBlueBoat_ 4 жыл бұрын
Thanks thanksss 😊😊😊
@reshureshu4826
@reshureshu4826 3 жыл бұрын
Ente palakkad 😍💓
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Enteyum
@sivasankareswarie7784
@sivasankareswarie7784 3 жыл бұрын
Really amazing video😍😍 I love it One of Tamil movie comedy is there "azhaguzha mayankurathuna ithu thn ah" really I feel it when I saw the beautiful i was fainted.. not really feel like that 😂😂 but the feel is good♥️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊😊
@shajikather
@shajikather 3 жыл бұрын
ഹരിതഭംഗി നിറഞ്ഞ ഗ്രാമങ്ങൾ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ പച്ചപ്പ് ഹൃദയം കവരുന്നു.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Sathyam.
@anishariyas9069
@anishariyas9069 3 жыл бұрын
avidunn nere poyal ente ummante veedethum.thirinjakkodu.avidekk pokumbozhulla feel ithu anumbozhum kittunnund
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Vannitundu aa vayiyilude.
@sundareswaranap301
@sundareswaranap301 3 жыл бұрын
Very well narrated. For long i have been longing to see this place, earlier visited in childhood days.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Tasting KALPATHY specials with PALAKKAD MP Mr. Sreekandan
12:47
Banana Leaf Unlimited
Рет қаралды 207 М.
Anikode | Anjumurthy Temple | Palakkad | Kerala | Malayalam Vlog
11:51
Kavassery | Palakkad | Kerala | Malayalam Vlog
12:52
The Blue Boat
Рет қаралды 99 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН