എത്ര മനോഹരമായിട്ടാണ് പാടുന്നത് സതീഷ് ചന്ദ്ര ഒരു രക്ഷയുമില്ല....... 👌👌👌🙏🙏🙏🙏🤍🤍🤍🤍
@rajadevi57323 жыл бұрын
ഓണം ക്കളി കാണുംബോൾക്കൊതിയാവുന്നു പണ്ട് ഓണമായാൽ .ഉച്ച് ക്ക് ഉണ് കഴിഞ്ഞാൽ ഓണക്കളി 6 മണി വരെ. അത് കഴിഞ്ഞാൽ 8 മണിക്ക് തുടങ്ങിയാൽ രാത്രി പതിനൊന്ന് മണി വരെ ഇപ്പ കളിയില്ല പാട്ടില്ല
@sineeshnandipulamsinimani3 жыл бұрын
പുലരി കലാഭവൻ. സതീഷ് ചന്ദ്രൻ. കളിക്കുന്നതിൽ ഞാനും ഉണ്ട്.
@manikandankuttan95682 жыл бұрын
അറിയാം
@charithrapc17335 жыл бұрын
Oruthavana kettal pinnem kelkkan thonunnu.athrayum nalla reethiyil ee pattu padunnathum.athinoppam chuvadu vakkunna chettanmarkum ente big salute sammadichu.sarikkum mass aanu .oru rakshayumilla .super kidilan 😘😘😘
അടിപൊളി.. ഓണംകളി കാണാൻ കൊതി ആവുന്നു ഈ വർഷം എങ്കിലും ഉണ്ടാവുമോ
@RebelAnarchist2 жыл бұрын
ഇതു വരെ ഭരതം മാത്രേ ഉള്ളൂ എന്നാണ് അറിവ്..
@sruthyabhilash87993 жыл бұрын
Ufffff no words .... Poliiiii onnum parayanillaaa Ithinte orginal sajeesh ettan padiii kettittunduuu ufffff ijjjathiiii voice 💕💕💕💕
@VarnaNithoshКүн бұрын
🥰🥰
@sethulakshmi61004 жыл бұрын
Adipoli nalla feel undayirunnu
@thathuchandhu91115 жыл бұрын
പാട്ട് പൊളിച്ചു 😘😘😘😘
@vishnukvijayanparumala34295 жыл бұрын
എൻ്റെ പൊന്നോ എന്താണ് ഫീൽ അടിപൊളി കിടു
@dhaneshchandran1684 жыл бұрын
ആ പാടുന്ന ആൾക്കിരിക്ക ട്ടെ ഒരു കുതി രപ്പവൻ
@Rani-gd4lz3 жыл бұрын
ശബ്ദം രക്ഷയില്ല,,,
@saneeshkrishnan50866 жыл бұрын
ഈ ഓണം കളി പാട്ടിൽ രാമായണം മാത്രമാണോ പാട്ടുകളിൽ.. മറ്റുള്ള ഐതിഹ്യങ്ങൾ ഉണ്ടോ
@RebelAnarchist6 жыл бұрын
saneesh krishnan kooduthalum ramayanam aanu.. kurachu ramanan (changampuzha) um apoorvam aayi mahabharathamvum samakalikam vum padarundu
@saneeshkrishnan50866 жыл бұрын
Rebel Anarchist 👍✌
@jithinks.6 жыл бұрын
രാമായണത്തിലെ ഭാഗങ്ങൾ ആണ് മൽസരത്തിൽ ഉപയോഗിക്കുക ഗാലപോൾ മത്സരത്തിലും ജഡ്ജ്മെന്റ് മത്സരത്തിന് ശേഷം രമണന്റെ കഥയും ഉപയോഗിക്കുന്നുട്
@anaswaradhi88025 жыл бұрын
കൂടതലും രാമായണമാണ്
@leoporalileoporali2263 жыл бұрын
*പൊളി സോങ്...*💋
@vineshkukkuru34934 жыл бұрын
Polichu.machane
@iamhere4cricket9316 жыл бұрын
Kalikkunnavar mass anenkil padunna chettan maranamss alle. Njn e pattu munb kettappol lyrics vyathasamayirunnu. Ithu entha sariyennariyilla. Enthayalum kettirunnupokunnu. Nice 👍
@RebelAnarchist6 жыл бұрын
MIDHUN C T same tune almost same varikal ulla randu song undu.. orennam Sajeesh Nisari dem orennam Satheesh Pulari dem..randum paadarulla song thanne aanu..
@rohithunniz91674 жыл бұрын
സ്റ്റുഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഒന്ന് രണ്ട് വരികൾ ചേർക്കില്ല. ഇതുപോലെ മത്സരങ്ങളിൽ മാത്രം മൊത്തം വരികൾ ഉള്പെടുതുകയൊള്ളു...
@sunandamohan14253 жыл бұрын
സൂപ്പർ ,അടിപൊളി
@aravindiv99053 жыл бұрын
സൂപ്പർ 🙏🙏🙏...
@aneeshca89024 жыл бұрын
ഒരുപാട് ഇഷ്ടമായി
@kirang27614 жыл бұрын
സൂപ്പർ 👌👌👌
@rajeshtr67915 жыл бұрын
അടിപൊളി
@ajmalum83286 жыл бұрын
സൂപ്പർ 😍😘😘😍😘
@rahulmadassery4 жыл бұрын
Onnum parayaanilla poli
@manunellaya80123 жыл бұрын
Very nice
@shajithamcmc58773 жыл бұрын
,♥️
@sreenivasansaji34043 жыл бұрын
Super
@1HealthyLiveDD5 жыл бұрын
😍
@sujithsuth20655 жыл бұрын
❤️✌️❤️
@kantharientertainments98673 жыл бұрын
രോമജിഫിക്കേഷൻ 😄
@NikhithasDiary3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@shibinsidharth42334 жыл бұрын
Ith nerittu kanan pattuka eppola..? evideyaa..?
@RebelAnarchist4 жыл бұрын
ഓണം സമയത്തു തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്ക് സ്ഥലങ്ങളിൽ ഓണംകളി മത്സരങ്ങൾ ഉണ്ടാകും. ഈ ചാനൽ ശ്രദ്ധിക്കുക.. കളികൾ ഉള്ള ദിവസവും സ്ഥലവും പോസ്റ്റ് ആയി ഇടും. ഇക്കൊല്ലം ഉണ്ടാകാൻ സാധ്യത ഇല്ല കൊറോണ ആയതു കൊണ്ട്.. 😥😓
@rohithunniz91674 жыл бұрын
ഓണം സമയത്ത് തൃശ്ശൂർ ജില്ലയിൽ പലയിടങ്ങളിലായിട്ട് കളികൾ ഉണ്ടാകും..
@സൂര്യദേവൻ3 жыл бұрын
എല്ലാം ഓർമ്മകൾ................... ഇവർ കൊച്ചിയിൽ ലുലുവിൽ വന്നു ചെയ്തിട്ടുണ്ടോ, ഞാൻ കണ്ടിരുന്നു ബട്ട് ഇവർ തന്നെ ആണോ എന്ന് ഉറപ്പില്ല
@RebelAnarchist3 жыл бұрын
അതു ഇവർ അല്ല.. അതു മ്യൂസിക് ആയിട്ടുള്ള പാട്ട് വെച്ചു കളിച്ചവർ അല്ലെ..
@RebelAnarchist3 жыл бұрын
kzbin.info/www/bejne/o4fUqKicoKeGhsU. സൂര്യ ദേവൻ , താങ്കൾ കണ്ട കളി ഇതു ആവും. ഇതു ഇവർ അല്ല.
@rainaderin9926 жыл бұрын
super
@subramootherymk51877 жыл бұрын
powlii
@midhunchakravarthi77292 жыл бұрын
സജീഷ് നിസരി പാടിയാലേ രസം ഉള്ളു കാരണം ഇത് ആളുടെ പാട്ട് ആണ് 🔥🔥