ഞാനും ഭർത്താവും മോളും പുണർതം പൂയം ആയില്യം ആണ് ഭഗവാനെ ഇത്രയും നാളും അനുഭവിച്ച ദുഃഖവും ദരിദ്യവും ഒരിക്കലും ഉണ്ടകരുത്തെ അത്രക്ക് അനുഭവിച്ച് ഇനി എങ്കിലും ഒരു നല്ല കാലം ഞങ്ങൾക്ക് തരേണമേ🙏🙏
@FriendAJAY28 күн бұрын
❤❤❤
@HomsyThankachan28 күн бұрын
True'. Aayelyam Marikkan parttulla because deviabhayam.eniyekkilum nalla kaalam varum
എന്റെ നാള് പൂയം. ആണ്.. കേട്ടപ്പോൾ സന്തോഷം തോന്നി 🙏🙏🙏🙏🙏🙏
@reshmamohan415527 күн бұрын
ആ തോന്നലിന് കാശൊന്നും കൊടുക്കണ്ടല്ലോ. പൂയം നാളാണ് എൻ്റെയും എന്നും വേദനയല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല
@rageshpr620725 күн бұрын
അടിപൊളി. സെയിം
@reshmamohan415524 күн бұрын
@@rageshpr6207 🤣🤣
@renjithkallar930022 күн бұрын
Pooyam poli alle 😎🤘
@maneshmanesh765529 күн бұрын
🙏🏼🙏🏼🙏🏼 നമസ്കാരം തിരുമേനി മഹേശ്വരി ആയില്യം അങ്ങ് പറയുന്നത് കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി🙏🏼🙏🏼🙏🏼
@liyakoshy859029 күн бұрын
നമസ്കാരം ഹരിജി , നാവ് പൊന്നാവട്ടെ .
@sibiva340629 күн бұрын
നന്ദി ഹരി ജി ഇത്രയും നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പകർന്ന് തന്നതിന്. ഒരുപാട് ബുദ്ധിമുട്ടിയ വർഷം ആരുന്നു 2024 ആത്മഹത്യയെ കുറിച്ചു പല തവണ ചിന്തിച്ച സമയങ്ങൾ ഉണ്ടായിരുന്നു,ദൈവത്തിൽ ഉള്ള ഉറച്ച വിശ്വാസം മാത്രം ആണ് മുൻപോട്ട് പോകുവാൻ പ്രേരിപ്പിച്ചത് .ഞങ്ങളുടെ വിശ്വാസം ഞങ്ങളെ രക്ഷിച്ചിരിക്കുന്നു ജീവിതതിൽ നല്ല മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചു ഒക്കെ ദൈവത്തിന്റെ കാരുണ്യം .എന്നെയും കുടുംബത്തെയും ബാക്കി ഉള്ള എല്ലാവരേയും പ്രാർത്ഥനയിൽ ഒർക്കണേ ,എല്ലാവർക്കും ഹരിജിക്കും 2025 നല്ലോരു വർഷം ആകാൻ ഞാനും പ്രാർത്ഥിക്കാം 🙏🙏🙏💖
@Ayiravallimedia28 күн бұрын
നന്ദി😊😊😊😊🙏🙏
@gokuldasc450328 күн бұрын
എനിക്ക് ഇപ്പോൾ 63 വയസ്സ് കഴിഞ്ഞു. അടുത്ത ഇടവത്തിൽ ആയില്യം വന്നാൽ 64 ആകും. എനിക്ക് ഇതുവരെ എല്ലാ വർഷവും വളരെ നല്ല കാലം ആയിട്ടാണ് ഉണ്ടായിട്ടുള്ളത്. യാതൊരു കഷ്ടപ്പാടും എനിക്ക് ബുദ്ധിമുട്ട് ആയി ഉണ്ടായിട്ടില്ല. എല്ലാ വർഷത്തിലും ഒരുപാട് നേട്ടങ്ങൾ ഉണ്ടാകാറുണ്ട്. പുരോഗതി അല്ലാതെ ഒരു വർഷവും ഉണ്ടായിട്ടില്ല. 2020ൽ ഹാർട്ട് അറ്റാക്ക് വന്നിട്ടും ഞാൻ മരിച്ചില്ല. വലിയ അറ്റാക്ക് ആയിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ വീണ്ടും കുറേശ്ശേ കുറേശ്ശേ ആയി ആരോഗ്യം വർധിച്ചു വരുന്നു. ഞാൻ നല്ലൊരു ഈശ്വര വിശ്വാസി ആണ്. അതുകൊണ്ട് ആകും, എന്നും കൂടെ ഈശ്വരൻ ഉള്ളപോലെ എനിക്ക് തോന്നുന്നുണ്ട്. ഇടക്ക് ദുർഗ്ഗ ക്ഷേത്രങ്ങളിലും, ശിവ ക്ഷേത്രങ്ങളിലും, പളനി, ഗുരുവായൂർ, കൊടുങ്ങല്ലൂർ, പറശ്ശിനി മുത്തപ്പൻ കാവ് ഇവിടെ ഒക്കെ പോകും. അതുകൊണ്ട് തന്നെ യാതൊരു പ്രയാസവും ജീവിതത്തിൽ ഇല്ല. ഇപ്പോൾ ജോലിക്ക് പോകുന്നു പോലുമില്ല. എന്നാലും യാതൊരു പ്രയാസവും ഇല്ല. ഈശ്വര വിശ്വാസം മുറുകെ പിടിച്ചാൽ മാത്രം മതി, വേറെ ഒന്നും വേണ്ട.
@abhijithvfc73725 күн бұрын
ഏത് പാദം ആണ്.
@sojakumarirajan583929 күн бұрын
Ajai pooyam. ഭഗവാനെ എല്ലാം നല്ലതായി വരട്ടെ
@anjushaps277929 күн бұрын
ഇതിൽ പൂയ ത്തിന്റെ കാര്യം മാത്രം പാടാണ്. ഇതു വരെ രെക്ഷ പെട്ട ഒരു പൂയ ത്തിനെ കണ്ടിട്ടില്ല. ഹരേ കൃഷ്ണ 🙇♀️🙏
@danithomas539321 күн бұрын
Satyam pooyam
@vysakhkn520220 күн бұрын
ഞാൻ രക്ഷപെട്ടു
@vijayphilip7714 күн бұрын
4 വർഷം ആയി എനിക്ക് കുഴപ്പമില്ല.. മകൾ പൂയം ആണ് ഇംഗ്ലണ്ടിൽ ജോലി കിട്ടി പോയി.. എല്ലാം ശരിയാകും think +ve
@enayap450529 күн бұрын
Thank you kanna കോമളം ആയില്യം prarthikkane മോനു സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ❤❤
@aryasivarajan442128 күн бұрын
നമസ്കാരം ഹരി ജി പറഞ്ഞത് എല്ലാം സത്യം 2024 ഒരുപാടു മനസ് പ്രയാസം വളരെ വിഷമം ആയിരുന്നു എന്റെ ലൈഫ് എനിക്ക് ഉണ്ടായതു ഈ വർഷം എങ്കിലും നല്ലൊരു വർഷം ആയിരിക്കണേ ഞാൻ എന്റെ ലൈഫ് ഈ ഒരു 2025 വർഷം നല്ലൊരു വർഷം ആകണേ ഭഗവാനെ തിരുമേനി എന്റെ പേര് ആര്യ എന്റെ നാൾ ആയില്യo ആണ് തിരുമേനി പ്രാത്ഥന പൂജയിലും ഞങ്ങൾ ഫാമിലി ഉൾപ്പെടുത്തണം
@minimolvd162127 күн бұрын
പൂയം .നാവ് പൊന്നാവട്ടെ🙏🙏
@RekhacgRekha29 күн бұрын
നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഞാൻ ആയില്യം.. പറഞ്ഞതെല്ലാം correct ആണ്.. അങ്ങയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവണം എന്ന് വിനീതമായി അപേക്ഷിക്കുന്നു..
@Ayiravallimedia29 күн бұрын
തീർച്ചയായും
@ShyamVS-kh3eq29 күн бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ് ഭാവിയേ പറ്റി പറഞ്ഞത് ഫലിക്കണമേ എന്നാണ് ഈശ്വരനോടുള്ള പ്രർത്ഥന തിരുമേനി അങ്ങു് കൂടി പ്രർത്ഥിക്കണമേ തിരുമേനി
@Ayiravallimedia29 күн бұрын
🙏🙏🙏🙏👍👍👍
@syammohansyam401429 күн бұрын
ഞാൻ പൂയം ആണ്. 34 വയസായി. ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല.. സങ്കടവും രോഗവും മാത്രം. 2023 മുതൽ ജീവിതം ശെരിക്കും തേഞ്ഞു.. Hypertention ആയി എന്നും നെഞ്ച് വേദനയും തലവേദനയും. തലയ്ക്കു mri യിൽ കുറച്ചു പ്രോബ്ലം ഉണ്ട്. എപ്പോൾ ചാവും എന്നറിയാതെ ജീവിക്കുന്നു. സത്യം പറഞ്ഞാൽ ഒരു മൂഞ്ചിയ ജീവിതം ആയി. 100% ജീവിതം മടുത്തു. ആരെയും ദ്രോഹിക്കാത്ത ഈശ്വര വിശ്വാസവും ഉള്ള ആളാണ് ഞാൻ എന്നിട്ടും ഇങ്ങനെ ആയി..
@nirmalanair930329 күн бұрын
എല്ലാം ശരിയാവും മോനേ. പ്രാർത്ഥിക്കുക. പൂയം നക്ഷത്രം എന്റെ മോളും 34 വയസ്സ്. കുറേ വിഷമിച്ചു. ഇപ്പോൾ ഈശ്വരൻ അനുഗ്രഹിച്ചു. അതു പോലെ മോനും മനസ്സുരുകി പ്രാർത്ഥിക്കൂ. എല്ലാം നന്നായി വരും
@rajeshnayar793129 күн бұрын
,don't worry all is well. ...i will pray for you 🙏🙏
@RajaniRajani-d8r29 күн бұрын
Ente husband nal anu oru gathiyum ella vadaka veettil anu thamasam suicide cheyyanam ennu vare parayum ellam sariyavum ennu njan parayum
@TheRichClub260929 күн бұрын
സഹോ think positive ❤
@chrizzzzz219328 күн бұрын
Me too 😢 pooyam nakshtra.. എന്നും ദുരിതം, ദുരന്തം 😢😢😢😢
@renjithamv737227 күн бұрын
നമസ്കാരം ഹരിജി. രഞ്ജിത ആയില്ല്യമാണ്. പറഞ്ഞതെല്ലാം സഫലമാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
@sindhumanoj296027 күн бұрын
അനുഭവം വളരെ വിഷമിച്ചു കേട്ടത് എല്ലാം സത്യം ആകട്ടെ 👍❤️
@SujathaSuja-z2h29 күн бұрын
ഹരി ജി നമസ്ക്കാരം എന്റെ മകൾ പുണർതമാണ് നാല് മാസം മുൻപ് ഒരു അപകടത്തിൽ അവളുടെ ഭർത്താവ് മരണപ്പെട്ടു അവൾക്ക് കൈയും കാലും കഴുത്തിന്റെ എല്ല് പ്പെട്ടി ഇപ്പോൾ കിടപ്പിലാണ് മെഡിക്കൽ വിദ്യർത്ഥിയാണ് അവൾ സുഖമാവാൻ പ്രാർത്ഥിക്കണം🙏🙏🙏🙏
@@SujathaSuja-z2h വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. 🙏🙏🙏
@SaranyaMkumari28 күн бұрын
😢
@rejikumar629624 күн бұрын
@@SujathaSuja-z2h Will pray to God for her early recovery.
@spjayaram427521 күн бұрын
Astama sani ane karkidakathile punartham
@saradaharidas675828 күн бұрын
എന്റെ പൂയം മകൻ പൂണർത്തo ഇതു വരെ ഞാൻ ഈ നല്ല വാർത്ത കേട്ടിട്ടില്ലസന്തോഷം ഗുരു നാഥ❤️🙏
@Paaruz14329 күн бұрын
ഞാൻ നോക്കി ഇരിക്കാർന്നു. കേട്ടപ്പോൾ സന്തോഷം aayi😊😊😊
@Nisanthsnair28 күн бұрын
@@Paaruz143 ഞാനും ❤️❤️
@renjithamv737223 күн бұрын
ഹരിജി ഒരുപാട് നന്ദി. പറഞ്ഞതുപോലെ ചെറുതാണെങ്കിലും oru തൊഴിൽ എനിക്ക് ലഭിച്ചു. ഭഗവാൻ കൂടെ ഉണ്ട്. 🙏🙏🙏 രഞ്ജിത ആയില്യം. പ്രാർത്ഥിക്കണേ hariji🙏🙏
@mohammedalikavilkuth290622 күн бұрын
🙏🏼🙏🏼
@rameshpunnakkal126329 күн бұрын
നമസ്കാരം ഹരീജി 🙏🏻🙏🏻🙏🏻 ഞാൻ പൂയ്യം നക്ഷത്രക്കാരനാണ്. 57 വയസ്സ് കഴിഞ്ഞു. ഇതു വരെ ജീവിതത്തിൽ ഒരു പുരോഗതിയും വന്നിട്ടില്ല. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ. 🙏🏻🙏🏻🙏🏻
@MsPriya8929 күн бұрын
സത്യം. കുടുംബത്തിന് വേണ്ടി സ്വയം മറക്കും
@renukadevip443729 күн бұрын
പൂയം ആയില്യം എല്ലാം ശരിയാണ് പറഞ്ഞത്. പെൺ പൂയം ദുരന്തമാണ് ജീവിതം ഒന്ന് മാറി ഒന്ന് മാറി പ്രശ്നം വരുന്നു.ഇനിയെങ്കിലും ശരിയായാൽ ഭാഗ്യം
@UshakNair-vf6uq29 күн бұрын
സത്യം 100 %
@AparnaP-ww5cr29 күн бұрын
അതൊരു സത്യം തന്നെ ആണ്. ഓരോ വർഷവും ഇങ്ങനെ പോസിറ്റീവ് ആയ വാക്കുകൾ കേൾക്കുമ്പോ വല്ലാത്തൊരു പ്രധീക്ഷ ആണ്. Ee വർഷമെങ്കിലും എല്ലാം ശരിയാവുമായിരിക്കും എന്ന പ്രധീക്ഷ
@gokuldas893228 күн бұрын
ആണും പെണ്ണും ഒന്നുമില്ല പൂയ്യം എല്ലാവർക്കും ഒരു പോലെ ദുരിതമാണ് ഞാനും ഒരു പൂയ്യം നക്ഷത്രക്കാരനാണ്
@haneeshahani974128 күн бұрын
കേട്ടപ്പോൾ സന്തോഷം 🙏🙏
@Lekshmilekshmi-m9f29 күн бұрын
ഞാൻ പൂയം ആണ് ജനിച്ച നാൾ തൊട്ടു കേൾക്കുന്നത് ആണ് ശനി ദശാ ആണ് ഇപ്പോൾ 40 വയസ്സ് ആകുന്നു ഇനികിലും ശനി ഇല്ലാലോ അത് തന്നെ നല്ലത് 😔
രഞ്ജിത്ത് ആയില്യം ഡേറ്റ് ഓഫ് ബർത്ത് 06/03/1993 രഞ്ജിനി രോഹിണി കൃഷ്ണകുമാർ ഉത്രാടം കാർത്തിക നാരായണ രോഹിണി രി തി ക്ക് ആയില്യം രാജൻ കാർത്തിക പ്രേമലത വിശാഖം എന്റെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@SunithaS-ez6cn27 күн бұрын
നമസ്കാരം ഹരി എൻെറ മകൻറെ നാള് അയിലൃം ആണ് 🙏 പൂജയിൽ ഉൾപ്പെടുത്തണ് 🙏
" ആയില്യം നക്ഷത്രമാണ്. വർഷം തുടങ്ങിയത് തന്നെ കണ്ണീരൊട് കൂടിയാണ്, അവഗണന, വിശ്വാസ വഞ്ചന, നൈരശ്യം, പ്രണയ തകർച്ച ഇതൊക്കെ അനുഭവിച്ചു😔
@Lila-p5t29 күн бұрын
നമസ്കാരം തിരുമേനി👏 ജയആയിലൃ൦ ഞാൻ വിട്ടു ജോലി യാണ് വിഷമാണ് ൮യാസമാണ് തടസ്സം മാറണം ഭാഗൃ൦തേളിയാണ൦തിരുമേനി
@abhinavajikumar301729 күн бұрын
എൻ്റെ ഭർത്താവ് ആയില്യം ആണ്. 2024 ൽ വിഷു കഴിഞ്ഞപ്പോൾ മുതൽ ഒരോ മാസം ഇടവിട്ട് 5 മരണം ആണ് നടന്നത്. പോരാത്ത തിന് ജോലിസ്ഥലത്ത് സാലറി കൊടുക്കാതെ ഒരോ കുത്തുവാക്കും കേട്ട് നാണം കെട്ട് സാലറിയ്ക്ക് വേണ്ടി ഇരന്നു നടക്കേണ്ട അവസ്ഥ ആയിരുന്നു ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ബാക്കി എങ്ങനെയോ ജീവിച്ചു. ഇനിയെങ്കിലും നല്ലത് വരണേ😢😢😢😢
Namaskaram Hariji ente Monte nal pooyam auyr arokyathinuvendi yum buisiness puroghathikku vendiyum prarthikkane
@RemyaRajan-fj5iw24 күн бұрын
എന്റെ നാൾ പുണർതം ആണ്.. ഇനി എന്റെ ജീവിതത്തിൽ അനുഭവിക്കാൻ ബാക്കി വല്ലോം ഉണ്ടോ എന്ന് അറിയില്ല.. അത്രക്ക് അനുഭവിച്ചുകൊണ്ടിരിക്കുന്നു... കഷ്ടതയും കടവും ദൂരിതവും മാറി മാറി വന്നുകൊണ്ടേ ഇരിക്കുന്നു 😢
@spjayaram427521 күн бұрын
Enikkum
@aparnashaji727618 күн бұрын
😢enkm
@sindhurajesh706529 күн бұрын
Thirumeniyude nave ponnavatte 🙏🙏🙏🙏
@sahadevanem375429 күн бұрын
Good 👍❤
@kuriangeorge337429 күн бұрын
നമസ്കാരം.. പറഞ്ഞതൊക്കെ കേൾക്കാൻ ഒരു സന്തോഷം ഒക്കെ ഉണ്ട്.. നടന്നാൽ കൊള്ളാം.. പുണർതം ഒരു ഗുണവും ഇല്ലാത്ത നാൾ ആണ്...
@Ayiravallimedia29 күн бұрын
തീർച്ചയായും നടക്കും
@kochuranioj713829 күн бұрын
Thank you
@Ayiravallimedia29 күн бұрын
Welcome
@nikhilakd338623 күн бұрын
എന്റെ❤ആയില്യം😊
@SindhuRatheesh-fe3qv29 күн бұрын
ഞാൻ പൂയം നക്ഷത്രം 🙏
@sreejithkumars-cz4tv29 күн бұрын
🙏 ഞാൻ പുയം🙏
@SidhannkSidhankochuraman29 күн бұрын
Mr: hariji ❤❤❤
@vidhulvijay457827 күн бұрын
Adyam ayyi anu ithra yom motivation kittunne pooyam nalinu
@ponammanair560829 күн бұрын
Njanpooyam, കൊച്ചുമോൻ ആയില്യം ഹരിപറഞ്ഞതുകേട്ട എനിക്കു കരയാതിരിക്കാൻ പറ്റുന്നില്ല അത്രക് മറ്റുള്ളവർക് വേണ്ടി ജീവിതം കളഞ്ഞു ഇനി ഒരുകാലമുണ്ടോ, അത് ഭഗവാന്റെ കയ്യിൽ 🌹🌹
@nimishamohan104923 күн бұрын
Namaskaram nimisha pooyam.. Ethuvare oru joli ayila.... 2025 egne sabhavikate enu bhagavanodu prathikunuu 🙏🏻🙏🏻🙏🏻
@minicubs29 күн бұрын
Harimone nan varacha monte photo idatte hop your reply lam a new member of your family
@Ayiravallimedia29 күн бұрын
Super 🥰🥰🥰 ഫേസ്ബുക്കിലൂടെയോ ഇൻസ്റ്റഗ്രാമിലൂടെയോ എനിക്ക് അയച്ചു തരാമോ
@minicubs29 күн бұрын
Harimone reply idumo 🙏 shall i post your drawing picture
@Ayiravallimedia29 күн бұрын
തീർച്ചയായും ഫേസ്ബുക്കിലൂടെയോ ഇൻസ്റ്റഗ്രാമിലൂടെയോ എനിക്ക് അയച്ചു നൽകൂ😊😊🙏🙏🙏
@manjusanthosh743729 күн бұрын
ഓം നമഃ ശിവായ 🙏🏻
@anithakumari544629 күн бұрын
Yes i believe universe Thankyou thankyou thankyou universe
നമസ്കാരം ഏന്തെയും അമ്മയുടെയും നാൾ ആയില്യം ആണ്. എൻ്റെ അനിയൻ്റെ നാൾ പൂയം ആണ്.ഈ കഴിഞ്ഞ വർഷം ഒക്കെ വളരെ മോശം വർഷം ആയിരുന്നു എനിക്ക്. ഈ വർഷം എങ്കിലും നല്ലത് വരട്ടെ ഏല്ലാവർക്കും