നമസ്തേ ഹരിജി 🙏 കടുക് പ്രയോഗം ചെയ്തു, അതിന്റെ റിസൾട്ടും കിട്ടാൻ തുടങ്ങി, ഒത്തിരി നന്ദിയുണ്ട് ഹരിജി 🙏രണ്ടു ചിട്ടി അടിച്ചു, ഒന്നും പ്രതീക്ഷിച്ചില്ലായിരു, കടം വീടാനും പറ്റി. ഇനിയും തുടർന്ന് ചെയ്യാൻ തുടങ്ങി. പറയുവാൻ വാക്കുകളില്ല ഹരിജി 🙏നന്ദി നമസ്ക്കാരം 🙏💚💚
@ambilysanthosh72126 күн бұрын
ഞാനും ഈ വർഷം 2025 ൽ ആദ്യ വെള്ളിയാഴ്ച്ച ചെയ്തു നോക്കുവാണ്. എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@AshrafAshraf-do3kbАй бұрын
ധാന ധർമങ്ങൾ സമ്പത്തിനെ വർധിപ്പിക്കും നല്ല മെസേജ് 👍
@PrasiMangadАй бұрын
പണക്കാരനായില്ലെങ്കിലും ദാനം ചെയ്യണം എന്ന വലിയൊരു സന്ദേശം കൂടി ഈ വീഡിയോയ്ക്ക് ഉണ്ട്
@RadhaDhevi-p3pАй бұрын
എന്റെ ഒരു സ്ഥലം വിൽക്കുന്നതിനുവേണ്ടി ബുദ്ധി മുട്ടുകയാണ് ഇങ്ങനെ ഒരറിവ് തന്നതിന് വളരെ സന്തോഷം
@SherlyCk-o9bАй бұрын
സ്വാമിജി.. നമസ്ക്കാരം - ഞാൻ സ്വാമിജി പറഞ്ഞ ഈ കർമ്മം ചെയ്ത് അഞ്ചാമത്തെ ആവുമ്പോഴേക്കും വീട്ടിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സമ്പത്ത് കിട്ടി സ്വാമിജി. മുടങ്ങി കിടന്ന ഞങ്ങളുടെ വീടിൻ്റെ പണിതുടങ്ങണ്. സ്വാമിജിയുടെ എല്ലാ അനുഗഹങ്ങളുo ഉണ്ടാവേണമേ സ്വാമിജി...🙏🙏🙏
@SudhaMahesh-o6wАй бұрын
Jolikku pokunnundo atho
@lacty_queen17 күн бұрын
@@SudhaMahesh-o6w 😂😂ath enikk ishtapett
@neethumol755010 күн бұрын
Nannayi bagavan anugrahikkatte
@swathiv36335 күн бұрын
@@SudhaMahesh-o6wവിശ്വാസി അല്ലെങ്കിൽ എന്തിനു താങ്കൾ ഈ ചാനൽ കാണുന്നു
@nithasen3 сағат бұрын
@@SherlyCk-o9b സത്യം ആണോ 👍🏻
@Baiju-u5c4 күн бұрын
സ്വാമിജി താങ്കളുടെ അറിവ് ഞാൻ പരീക്ഷിക്കാൻ പോവുകയാണ് അനുഗ്രാഹികണം 2025പുതുവർഷത്തിൽ തുടകുകയാണ് 🙏🙏
@MeeMoosworld10 күн бұрын
ഞാൻ ചെയ്തു എനിക്ക് ഈ കാര്യത്തിന്റെ ഫലം കിട്ടി ഒരുപാടു നന്ദിയുണ്ട് 🙏🙏🙏🙏🙏
@chillybabiesvlogs40598 күн бұрын
ഉപയോഗിച്ച കടുക് വീണ്ടും ഉപയോഗിക്കാൻ പറ്റുമോ
@animolprasad6116Ай бұрын
ഈ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.ജ്ഞാൻ ഈ കർമം ചെയ്തു എനിക്ക് മാറ്റം ഉണ്ട് തിരുമേനി ലക്ഷ്മി ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@AshiqAshiq-l9hАй бұрын
ഞാനൊരു മുസ്ലീമാണ എനിക്കൊരു കടമുണ്ട് എന്റെ മകളോട് അതെനിക്ക് എന്നെ മോൾക്ക് എത്രയും വേഗം സാധിച്ചു കൊടുക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഈ ഒരു കർമ്മം ചെയ്യുന്നത് അതെനിക്ക് നേടിയെടുക്കാൻ സാധിക്കട്ടെ
@shahrakp6149Ай бұрын
ആമീൻ
@sainabak202315 күн бұрын
Njan eth ചെയ്തു orupad mattam undu...... നന്ദി
@RadhaBR-ck7fy2 ай бұрын
ഞാനിത് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിന്റെ മാറ്റം എനിക്ക് ഉണ്ട്. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. നന്ദി ഹരിക്കുട്ടാ....
@DhanushDhanu_apz26 күн бұрын
Avasanam paisa edukande time onnu parayavo medam
@rekhasalil997314 күн бұрын
@@DhanushDhanu_apzവീഡിയോ 5.16 മുതൽ ഒന്ന് കൂടി കേൾക്കു.. ചൊവ്വ വെള്ളി ദിവസങ്ങളിൽ രാഹുകാലം അല്ലാത്ത സമയം 👍🏻
@sanasaif9523Ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഞാൻ ഈ കർമ്മം നല്ല വിശ്വാസത്തിൽ ചെയ്യുവാൻ പോകുന്നു. സ്വാമി 🙏🙏🙏🙏..
@sheejababu84427 күн бұрын
ഞാൻ ഈ പുതിയ വർഷം 2025 ജനുവരി ആദ്യ വാരം മുതൽ ഈ കർമ്മം ചെയ്യാൻ ആഗ്രഹിക്കുന്നു.🙏 അനുഗ്രഹിക്കണേ തിരുമേനി 🙏
@shimnakannan5 күн бұрын
Njanum
@divya47733 күн бұрын
Result parayane
@kavithadenny51482 ай бұрын
🙏🏻🙏🏻🙏🏻മാറ്റമുണ്ട് ഹരിജി 🙏🏻🙏🏻ഒട്ടും ചിലവില്ലാത്ത ഈ കർമ്മം ഞാനും ചെയ്തു കൊണ്ടിരിക്കുന്നു. നന്ദി 🙏🏻🙏🏻
@jaisyanto85612 ай бұрын
എത്ര കിട്ടിയാലും കടം മാത്രമേ ഉളളൂ ഈ കർമ്മം ഞാൻ ചെയ്യും എനിക്ക് വിശ്വാസമുണ്ട് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്, എന്നേയും പ്രാർത്ഥനയിൽ ഓർക്കണമേ
@shibuka7151Ай бұрын
കടം ധാരാളമുണ്ട് ഞാൻ നാളെ ചെയ്തു തുടങ്ങും അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം
@Nivyavijayakumar-bm6ev19 күн бұрын
കടുക് പ്രേയോഗം ചെയ്തു ഒരുപാട് നന്ദി വളരെ നല്ലത് ആണ് എല്ലാവരും ചെയ്തു നോക്ക്
@HaseenaPSainudheen5 күн бұрын
Enganeya cheyandat
@shynijijo546715 күн бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് പോലെ ചെയ്യാൻ തുടങ്ങി 2-)മത്തെ ആഴ്ച തന്നെ nglk 2വർഷം ai കിട്ടാതിരുന്ന കാശിന്റെ പകുതി കിട്ടി.ഒരുപാട് നന്ദിയുണ്ട് തിരുമേനി 🙏🏼🙏🏼🙏🏼
@SindhuArjunan-rc1whАй бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സ്വാമിജീ 🙏സാമ്പത്തിക ബുദ്ദിമുട്ട് കൊണ്ട് ജീവിക്കാൻ വയ്യാത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ ആണ് സ്വാമിജിടെ വീഡിയോ കണ്ടത് 😍ഞാൻ ഈ കർമ്മം ചെയ്തു നോക്കും സ്വാമിജി 🙏👍
@AyiravallimediaАй бұрын
വിശ്വാസത്തോടെ ചെയ്തു നോക്കാത്ത തീർച്ചയായും ഫലം ലഭിക്കും
@rekhaat83118 күн бұрын
കർമ്മം ചെയ്തോ ഫലം കിട്ടിയോ
@FousiyaAsharaf-s8gАй бұрын
ഞാനരു മുസ്ലിം ആണ് ചേട്ടന്റ വീഡിയോ ഞാൻ ആദ്യമായി കണുകയാണ് 👍🏼👍🏼inshaallah 🤲🤲ഞാനും ചെയ്തു നോക്കും ചേട്ടന്റ അവതരണം സൂപ്പർ 👍🏼👍🏼നല്ല വ്യക്തായിട്ട് പറഞ്ഞു തന്നു. ദൈവത്തിന്റെ അനുഗ്രഹം ചേട്ടനും കുടുംബത്തിനും ഉണ്ടാവട്ടെ 🤲
@fathimafathima-mp3zkАй бұрын
ലക്ഷ്‌മി ദേവിയെ നന്നായി ഭൂചിച്ചോ.. കൊണ്ട് തരും.. ഇഖ്‌ലാസ് സൂറത്ത് ദിവസവും ഓതിയാൽ മതി
@kl10.59Ай бұрын
@@FousiyaAsharaf-s8g waqia സൂറത്തു ഓതിക്കോ ക്യാഷ് വരും
@shylasuresh3679Ай бұрын
@@fathimafathima-mp3zkഅവർക്ക് ചെയ്യണം എന്ന് തോന്നിയാൽ നിങ്ങൾ എന്തിനാണ് തടസ്സം നിൽക്കുന്നത് നിങ്ങൾ പറഞ്ഞാൽ അവർ അനുസരിക്കുമോ 🤔.
@George.Philip2255Ай бұрын
എല്ലാ മതവും ഒന്നു തന്നെ... പക്ഷേ പഴമക്കാരുടെ പല വിദ്യകളും സത്യമാണ് സഹോദരീ.. മതത്തേക്കാളും മനുഷ്യൻ തന്നെയാണ് വലുത്.
@FousiyaAsharaf-s8gАй бұрын
@@George.Philip2255 😔😔വിശ്വാസം അതാണ് എല്ലാം 👍🏼👍🏼👍🏼ജാതിയും മതവും ആരൊക്കെ ഉണ്ടാക്കിയ വെറും കാഴ്ച വസ്തുവാണ്. മതവും ജാതിയും അനുസരിച്ചാണോ ഇന്ന് ജനങ്ങൾ ജീവിക്കുന്നത് 😔😔😔അല്ല വെള്ളപൊക്കവും കൊറോണയും വന്നപ്പോൾ ജാതിയും മതവും പറഞ്ഞവരൊക്കെ എവിടെ 🤔🤔🤔 ഞാൻ വിശ്വാസിക്കുന്നത് എല്ലാം മനുഷ്യരും ഒന്ന് തന്നെ നമ്മൾ സ്വസിക്കുന്ന വായു കുടിക്കുന്ന വെള്ളം ശരീരത്തിൽ ഓടുന്ന ബ്ലഡ് ഇവയെല്ലാം onn തന്നെ അതിലൊക്കെ എവിടെ ജാതിയും മതവും നോക്കി ചെയ്യുന്നത്. ഒന്നിച്ചു പഠിക്കുന്ന സ്കൂളുകൾ മാർക്കറ്റുകൾ മാളുകൾ ഇതിലും വേർ തിരിവ് ഇല്ല 😔😔😔 പിന്നെ ഇതില് പറഞ്ഞ ഒരു കാര്യം ഞാൻ ചെയ്യുന്നുണ്ടങ്കിൽ അതിന് ചൊല്ലാനോ പറയാനോ ഇല്ല കർമം മാത്രം ഒള്ളു 👍🏼👍🏼👍🏼👍🏼എനിക്ക് എല്ലാവരും വേണം 🥰
@Kashinadhan-q9w2 күн бұрын
നമസ്ക്കാരം🙏 നാളെ ആദ്യമായി ഈ കർമ്മം ചെയ്യാൻ പോകുന്നും
@sachusachu9942 ай бұрын
നമസ്കാരം ഹരിജി 🕉️🙏ഞാൻ ഇപ്പോഴും ചെയ്യുന്നുണ്ട് 😓എന്നാല് കടബാദ്യത തീർന്നിട്ടില്ല 🕉️ഇനിയും ചെയ്യും എനിക്ക് ഇതിൽ വിശ്വാസം ഉണ്ട് 🙏ഇന്നല്ലെങ്കിൽ നാളെ ഞാൻ കടങ്ങൾ ഒന്നും ഇല്ലാതെ ജീവിക്കും ന്നു വിശ്വാസം ഉണ്ട് 🕉️🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🕉️🕉️🙏🙏
@athiraiva6130Ай бұрын
നന്ദി തിരുമേനി 🙏🏻🙏🏻. കുറച്ചു കടങ്ങൾ ഉണ്ട് തീർച്ചയായും ചെയ്യും. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
@santhach34482 ай бұрын
തിരുമേനി നമസ്കാരം , 3 പ്രാവിശ്യമായി ലോട്ടറി അൻമ്പാത്തിനായിരം കിട്ടി
@RajiSuresh-p5e10 күн бұрын
ഇങ്ങനെ ഒരു അറിവ് തന്നതി ന് വളരെ സന്തോഷം
@MahadevMahadev-jh3xx2 ай бұрын
നമസ്ക്കാരം ഹരിജി. ഇത് ഞാൻ . വെള്ളി ചെയ്യും , നന്ദി🙏🙏🙏
@Ayiravallimedia2 ай бұрын
Good
@SinanSinan-b6tАй бұрын
അൽഹംദുലില്ലാഹ്
@AbidhaAbidhaabulRahaman27 күн бұрын
പടച്ചോനെ
@bindukarumpumkal24222 ай бұрын
ഈ വിഡീയോ നേരത്തെ അറിഞ്ഞപ്പോൾ മുതൽ ചെയ്തു തുടങ്ങി. എനിക്കു നല്ല അനുഭവം ആണ് ഉണ്ടായികൊണ്ടിരിക്കുന്നത്. Thankyou ഹരിജി 🙏🙏🙏
Ok ഞാൻ ശ്രമിക്കാം.... ഇങ്ങനെയൊരറിയിപ്പ് തന്നതിൽ വളരെയധികം നന്ദി...🙏🙏🙏🙏🙏
@reshmapaachu2980Ай бұрын
എനിക്ക് ഒത്തിരി കടം ഉണ്ട്,,, സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയാറില്ല,,, ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സമാധാനം തോന്നുന്നു,, തീർച്ചയായും ഞാൻ ചെയ്യും
@AyiravallimediaАй бұрын
Good
@ponnammaravi5366Ай бұрын
😂😂
@remanikp994713 күн бұрын
നല്ല വിഷമത്തിലാണ് കടം കൊണ്ട് എനിക് വേണ്ടി പ്രാർത്തിക്കണ എൻ നാൾ മൂലം അഞ🙏🙏🙏🙏🙏🙏🙏
@Lincy-ym2cyАй бұрын
തിരുമേനി ഞാൻ ഒരു കൃസ്തീയ ഇനിയാണ് എന്റെ വീട് ജപ്തി ആണ് കൃസ്തീയ ആണ് എങ്കിലും ഞാൻ ഇത് വെള്ളിയാഴ്ച തുടങ്ങി ചെയ്തു തുടങ്ങും എനിക്ക് വേണ്ടിയും എന്റെ മകളുടെ പഠിക്കുന്നതിന് ബുദ്ധിയും കൊടുക്കാൻ കഴിയട്ടെ മകൾ ഉന്നത വിദ്യാഭ്യാസം ജോലി കിട്ടുവാൻ വേണ്ടിയാണ് ജഗതഈശൻ അനുഗ്രഹം ചൊരിഞ്ഞ് നൽകണെമെ എന്നെയും മക്കളെയും ഓർക്കുക
@sharmilasanthosh3312Ай бұрын
Enikku kittiyilla
@jeevarashiАй бұрын
@@sharmilasanthosh3312 വിശോസതോട് ചെയ്യു ഭഗവാൻ എല്ലാം തരും 🙏
@abhilashkrishnaonklАй бұрын
😢😢😢😢
@VimalaVimalac22 күн бұрын
നമസ്കാരം തിരുമേനി ഞാൻ ഈ കർമ്മം ചെയ്തു പക്ഷേ മൂന്ന് ആഴ്ച ആയപ്പോഴേക്കും ഞാൻ അബോട്ട് അറിയാതെ തുറന്നു പോയി ഇനി തുടർന്നുള്ള കർമ്മത്തിന് ആ കടുക് ഉപയോഗിക്കാൻ പറ്റുമോ
നന്ദി ഹരിജീ. ഞാൻ ഇത് ആദ്യമായിട്ടാ ണ് കണ്ടത്.. ഞാനും വിശ്വാസത്തോടെ ചെയ്യാൻ പോകുന്നു. എനിക്ക് മൂന്നു പെൺകുട്ടികളാണ്. അവരുടെ കുടുംബ ജീവിതം ആകെ കഷ്ടത്തിലാണ്. എന്റെ മക്കൾക്ക് വേണ്ടി ഞാനിതു ചെയ്യും. ഹരിജീ എനിക്ക് 18 വയസുള്ള ഒരു ചെറു മോനുണ്ട്. അവന് ഒന്നിനും ഒരു ഉത്സാഹം ഇല്ല വല്ലാത്ത മടി ആണ്. അവന് വേണ്ടി പ്രാർത്ഥിക്കണേ. പേര്.. ദ്രുപത് നാള്..കാർത്തിക. നവംബർ 6 ആണ് ജനന തീയതി. അത്രക്ക് മനോവിഷമം ആണ് ഞാൻ അനുഭവിക്കുന്നത്.
@AyiravallimediaАй бұрын
തീർച്ചയായും
@VibiAloorАй бұрын
ഒരുപാട് കടബാധ്യതയിലാണ്.. ഇപ്പോഴാണ് സ്വാമിയുടെ വീഡിയോ കണ്ടത്... എന്തായാലും ഞാൻ ഈ കർമ്മം ചെയ്തു തുടങ്ങുകയാണ് 🙏🙏🙏🙏
@ravik7513Ай бұрын
ചെയ്ത് നല്ല ഫലം കിട്ടട്ടെ
@SudhaMahesh-o6wАй бұрын
Athano gpy dp
@SudhaMahesh-o6wАй бұрын
Result kittuvane coment
@ASHAS-yy6wi2 ай бұрын
ശരിയാണ് ഹരിജി. ഞാൻ ഈ വീഡിയോ കണ്ടത് മുതൽ ഈ കർമം ചെയ്തു തുടങ്ങിയിരുന്നു. ആദ്യ മാസം തന്നെ എനിക്ക് തൊഴിലിൽ പുരോഗതി കണ്ടു തുടങ്ങി. ഇപ്പോഴും ഈ കർമം ചെയ്ത് വരുന്നു. നല്ല മാറ്റം കാണുന്നു. ഞാൻ ആദ്യമൊന്നും ഇത്തരം കർമ്മത്തിൽ വിശ്വാസമില്ലായിരുന്നു. പക്ഷെ ഹരിജി പറയുന്ന പല കർമങ്ങളും ചെയ്തു തുടങ്ങി യപ്പോൾ നല്ല പുരോഗതി കാണുന്നുണ്ട്. നന്ദി 🙏🙏🙏🙏 ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾ പകർന്നു നൽകുന്നതിനു 🙏🙏🙏🙏
@Ayiravallimedia2 ай бұрын
നന്ദി
@സാക്ഷി2 ай бұрын
നോൺ വെജ് കഴിക്കാമോ...?
@SumathySumathy-xm7ju2 ай бұрын
എനിക്കും ഇപ്പോൾ ചില സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട് ഞാനും ഈ ഒരു കർമം ഉടൻ തന്നെ ചെയ്തു തുടങ്ങും. എനിക്കുവേണ്ടി തിരുമേനി ഭാഗവാനോട് നല്ലതുപോലെ പ്രാർത്ഥിക്കണം
@VimalaVimmi-c2v2 ай бұрын
ഞാൻ ചെയ്യും വളരെ ബുദ്ധിമുട്ട് ആണ്
@pushpaabhilash5621Ай бұрын
ഞാൻ ചെയ്തു തുടങ്ങും വളരെ കഷ്ടത്തിൽ ആണ്
@smithasudarsansudarsan119221 күн бұрын
സ്വാമിജി. ഞാൻ ഇത് ചെയ്തു... എനിക്ക് ഫലം കിട്ടി ❤❤❤
@sindhumurali87912 ай бұрын
ഞാനും ചെയ്യുന്നുണ്ട് നല്ല മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് വളരെ നന്ദി ഹരിജി 👍
@shalinisuneesh2703Ай бұрын
വീണ്ടും അതെ കടുകിൽ തന്നെ ആണോ ചെയ്യുന്നത്
@AnithaKumary-s8jАй бұрын
Enikkum mattamundu
@AnjuSarath-i8n4 күн бұрын
Husband nu vendiyum ith cheyyamo
@nandhusmonus9222Ай бұрын
Njan cheyithu one month aayi...enikku nalla mattangal undu thankyou thirumeni❤❤❤👌👌
@kannanveni4284Ай бұрын
മറ്റുള്ളവരെ ബുദ്ധിമുട്ടിൽ നിന്നും സഹായിക്കാൻ പൈസ ആയിട്ട് കൊടുക്കാൻ പറ്റിയില്ല എങ്കിൽ അതിനു ഉപകാരം ആയ മാർഗം പറയാൻ അങ്ങ് കാണിച്ച മനസ് അതിനു ഒരായിരം നന്ദി. ഏതൊരു കർമം നമ്മൾ ചെയ്താലും അത്രയേറെ വിശ്വാസം കൊണ്ട് ചെയ്താൽ ഫലം ഉറപ്പാണ്. ആദ്യം ആയാണ് അങ്ങയുടെ video കാണുന്നത് എന്തായാലും മനസറിഞ്ഞു പറയുന്നു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖💖
@AyiravallimediaАй бұрын
😊🙏
@BaburajKk-sh3rxАй бұрын
ഞാനും ഈ കർമം ചെയ്യാൻ തുടങ്ങു ന്നു. പ്രാർത്ഥിക്കുക 🙏
@Saina2929Ай бұрын
മുസ്ലിമിന് ചെയ്യാർ പറ്റുമോ
@shylabalan9184Ай бұрын
പ്രാർത്ഥിച്ചു ചെയ്തു നോക്ക് 🙏
@RVR5733Ай бұрын
ഈ കർമ്മത്തിന് ജാതിയോ മതമോ വർണ്ണമോ ഒന്നുമില്ല ആർക്കും ചെയ്യാം@@Saina2929
@ushapradeep83812 ай бұрын
ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻ഉഷ -തിരുവോണം 🙏🏻🙏🏻🙏🏻എനിക്ക് അംഗൻവാടി ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️♥️ഓം വജ്ര ഘോഷം 🙏🏻♥️♥️പ്രദീപ് -ആയില്ല്യം 🙏🏻🙏🏻അമ്മേ ദേവി എന്റെ ഭർത്താവിനെ ഒരു വലിയ കേസിൽ നിന്നുംരക്ഷിക്കണേ 🙏🏻🙏🏻🙏🏻
@rejithamolpkАй бұрын
ചിറക്കടവ് ജഡ്ജി അമ്മാവന്റെ അടുക്കൽ വന്നു പ്രാർത്ഥിക്കു നിരപരാധി ആണ് എങ്കിൽ കേസിൽ ജയം ഉണ്ടാകും
@SunithaMV-cn8lqАй бұрын
🙏🙏🙏🙏🙏😊പല വിഡിയോ ഗളും കാണാറുണ്ട് ഇത് വിശ്വാസ ത്തോടു കൂടി ചെയ്ത് നോക്കും
@sillytechs531322 күн бұрын
ഞാനും ഇത് ചെയ്തു തുടങ്ങും സ്വാമി..... 🙏🏻👌🏻
@kngdomofheaven607Ай бұрын
തിരുമേനി പുറത്ത് പോവാൻ വേണ്ടി ട്രൈ ചെയ്തു കടത്തിലായി.. ലോൺ അടവ് ഇനിയും ഉണ്ട്.. കടം കൊണ്ട് മുങ്ങി നിൽകുവാ.. ഇപ്പോൾ വീട് സങ്ക്ഷൻ ആയി... പ്ലാൻ വാങ്ങിക്കാൻ പോലും കാശ് ഇല്ലാത്ത അവസ്ഥ...😢.. ഞാൻ ചെയ്യും... ഈ ചൊവ്വാഴ്ച തന്നെ... 🙏.. അറിവിന് നന്ദി...
@deeparajendran127525 күн бұрын
🙏🙏🙏 നന്ദി 🙏🙏 ഹരി sir അറിവുകൾ പറഞ്ഞു തന്നതിന് 🙏
@Dhanya-o8m18 күн бұрын
1 month ആയപ്പഴേക്ക് positive ആയിട്ട് ഓരോ കാര്യങ്ങൾ നടക്കുന്നുണ്ട്, ഈ ഒരു മാർഗം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... 🙏🏻
@ShaijuBeegam9 күн бұрын
Ethu oru sthalathu thanna vaykkano
@florajames16407 күн бұрын
Number chodichittu tharathathu entha
@aswini6719Күн бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് വിശ്വാസത്തോടെഞാനും ഈ കർമ്മ o ചെയ്യാൻ പോകുകയാണ് അനുഗ്രഹിക്കണം
@shilapavithran985Ай бұрын
സ്വാമിജി ഞാനും ചെയ്യും ഈ കർമ്മം പ്രാർത്ഥിക്കണേ 🙏🙏🙏🙏
@neethu6239Ай бұрын
ഒരുപാട് നന്ദി ഉണ്ട്, ഉറപ്പായും വിശ്വാസത്തോടെ ചെയ്യും, 🙏🙏🙏🙏🙏
@RafiRafi-w7iАй бұрын
ഞാൻ ചെയ്തു നല്ല മാറ്റമുണ്ട് ഹരിജി ❤ഒരു പാട് നന്ദി ❤❤
@bharathynarayanan202429 күн бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. വളരെ നന്ദി ഈ അറിവ് പകർന്നതിന്
@bindubindubaiju-ij2tj29 күн бұрын
Njanum cheyyum viswasathodukoodi thank you vilapetta ariv sammanichathin🙏🏽🙏🏽🙏🏽
@kaayi.kaveriАй бұрын
Njangal സാമ്പത്തികമായി oru പാട് budhimutt അനുഭവിക്കുന്നുണ്ട്‌ഇ പ്പോൾ njan തീർച്ചയായും ഭക്തിയുടെയും വിശ്വാസത്തോടെയും ഇത് ചെയ്യും 🙏🙏🙏🙏
@jayasreepm92472 ай бұрын
Namasthe ഹരി സ്ഥിരം പ്രേക്ഷകയാണ്.ഈ കാര്യം 3,4 തവണ ചെയ്തു ഓരോരോ സന്ദർഭങ്ങളിൽ.നൂറു ശതമാനം വിജയിച്ചു.കിട്ടില്ലെന്നുകരുതി യിരുന്ന തുക കിട്ടി അവിചാരിതമായി. എനിക്ക് ഒരു തുക സാനമായി നൽകി എൻ്റെ ആവശ്യങ്ങൾ mudakam കൂടാതെ. നടത്താൻ കഴിഞ്ഞു.ഹരിയുടെ ഒരുപാട് അറിവുകൾ ഞാൻ ചെയ്തു ഇപ്പോഴും ചെയ്യുന്നു.പൂർണ വിശ്വാസം തൃപ്തി.ചില കാര്യങ്ങള് കൂടി solve ആവാനും ഉണ്ട്.അതിനു സമ യം സന്ദർഭം വരുമ്പോൾ ഞാൻ.ഈശ്വരാ ർപണmasyi കർമം അനുഷ്ടിക്കും.ബിജോയ് രേവതി Bipin aayilyam.joli thadassam maari vijayikkanayi poojayil ulpeduthane.valiya nandipoorvam🙏
@AyiravallimediaАй бұрын
❤️❤️❤️😊😊
@fakedemo5846Күн бұрын
ഞാൻ ഒരു മുസ്ലിമാണ് ചേയ്ത് നോക്കണം ഉറപ്പ് 👍👍❤
@pradeepv.a2309Ай бұрын
വീഡിയോ സ് കാണാറുണ്ട് ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ് ഇത് എന്തായാലും ചെയ്തു നോക്കാം 🙏🙏
@ushaj-ox4nxАй бұрын
ഞാൻ ഈ ചെയ്‌തു തുടങ്ങും തിരുമേനി 🙏🙏🙏🙏
@anithagopalakrishnanАй бұрын
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് അടുത്ത ദിവസം മുതൽ ഞാനും ഈ കർമ്മം ചെയ്യും തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏
@rejimol6419Ай бұрын
ഞാൻ ചെയ്തു തുടങ്ങി.. തൊഴിലിൽ നല്ല അഭിവൃത്തി ഉണ്ടാവണെ .....🙏🙏
@AyiravallimediaАй бұрын
Yes
@rajeev32382 ай бұрын
ഒരുപാട് ഗുണം കിട്ടി,ഇപ്പോഴും ചെയുന്നു.ഒരുപാട് താങ്ക്സ് ഗോഡ് ബ്ലെസ് uuu ❤
@manjushamanjusha55778 күн бұрын
13:52 ഞാനും ഇതേപോലെ ചെയ്തു... എനിക്ക് നല്ല നേട്ടമാണ് ഉണ്ടാകുന്നത്... 🙏🙏
@sumathomas5313Ай бұрын
ഹായ് ഞാനിത് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ചെയ്തു എനിക്ക് നല്ല മാറ്റങ്ങൾ എന്റെ ഹസ്ബൻഡ് കിട്ടി ഒരുപാട് നന്ദിയുണ്ട് അങ്ങനെ പറയണമെന്ന് എനിക്കറിയില്ല ഒരുപാട് ഒരുപാട് നന്ദി
@@prass_dmp34 video full kandille clear aayi parayunnund
@Navaneeth934Ай бұрын
ഹരിജി ഞാൻ ഈ കർമം ചെയ്തു ഒരു മാസം ആയിട്ടില്ല. അപ്രതീക്ഷിതമായി പൈസ കിട്ടി. പണയസ്വർണം കുറച്ചു തിരിച്ചു എടുക്കാൻ കഴിഞ്ഞു. 🙏🙏ഇനിയും തുടരും 🙏🙏വളരെ നന്ദി ഹരിജി. വയമ്പും തുളസി ഇലയും എല്ലാം ചെയ്തു നോക്കുന്നു 🙏🙏
@varshavarsha36712 ай бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻 എന്റെ ഭർത്താവിനെ ജോലിയിൽ തടസ്സമാണ് തടസ്സം മാറാൻ പ്രാർത്ഥിക്കണേഹരിജി 🙏🏻🙏🏻🙏🏻 വിനോദ് പൂരം
@messifansofficial292Күн бұрын
തിരുമേനി ഞാൻ ഇന്ന് തൊട്ടു തുടങ്ങി..അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ
@ashasfoodworld7170Ай бұрын
ഈ വീഡിയോ കണ്ടു ഞാനും ഇതു ചെയിതു തുടങ്ങി. കടം കൊണ്ട് nivaran പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു ഞാൻ ella ഭാഗത്തു നിന്നും money ബ്ലോക്ക് ആയിരുന്നു.. ഈ ഒരു കർമ്മം ചെയിതു തുടങ്ങിയപ്പോൾ തന്നെ എനിക്ക് ചെറിയ ചെറിയ സഹായം കിട്ടി തുടങ്ങി. മോളുടെ ഫീസ് എങ്ങനെ അടക്കുന്നു എന്നാ ചിന്തയിൽ ആയിരുന്നു. 30,000 rs ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത kayikalil നിന്നും എനിക്ക് vayippa കിട്ടി 🙏. നന്ദി ഒരു പാട്. ഞാൻ correct 5 ആഴ്ച ചെയിതു. 🙏
@sindhumg309320 күн бұрын
Thanks egane oru kareyam paranju thannathinu vishosathode cheythu nokkam
@girijasuresh8332Ай бұрын
ഞാൻ ചെയ്തു തുടങ്ങിയപ്പോൾ തന്നെ പണം കിട്ടിത്തുടങ്ങി നന്ദി സ്വാമി
@ambilykishore6784Ай бұрын
സത്യാണോ
@Nayana_nayanz28 күн бұрын
ഞാൻ ഈ കർമം ചെയ്തു ഫലം കണ്ടു.തുടർന്നും ഞാൻ ഇത് ചെയും😊
@souminim.b51352 ай бұрын
നമസ്കാരം 🙏🌹🙏.. ഞാനും കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ചെയ്തു തുടങ്ങി 🙏🌹🙏.
@thankamaithakamani19 күн бұрын
Anikkum nalla result kittikkondorikkunnu, valare nanni
@anakhamp8415Ай бұрын
Hariji paranjuthanna video chayyunubdu result kittunnudu🙏🏻🙏🏻
@umavs780213 күн бұрын
തിരുമേനി ഈ കർമം ചെയ്തു.. അതിനുശേഷം ധന വരവ് ഉണ്ടായി തുടങ്ങി. നന്ദി തിരുമേനി 🙏🙏🙏😍
@sunithas5100Ай бұрын
ഞാനും ചെയ്യും, കുറെ ബാധ്യതകൾ ഉണ്ട്. വളരെ നന്ദി 🙏🙏🙏
@JencySuresh-n2b5 күн бұрын
സത്യമാണ്. എല്ലാവരും ഇതു ചെയതു നോക്കൂ 2 മാസമായി ഞാൻ ഇതു തുടങ്ങിയിട്ട്. സാമ്പത്തിക നേട്ടം ഉണ്ട്
@Omnamashivaya1010Ай бұрын
ഒരുപാട് നന്ദി ഉണ്ട് 🙏ചെയ്തു തുടങ്ങിട്ട് ഉള്ളൂ 500 രൂപ ലോട്ടറി അടിച്ചു കൂടാതെ ഫലങ്ങളും വന്നു കൊണ്ടിരിക്കുന്നു 🙏🙏🙏
@ambikamuraleedharan908Ай бұрын
ഹരിജി ഞാനും ഇത് ചെയ്യാൻ തുടങ്ങിട്ടുണ്ട് 🙏
@KKTalkies12 ай бұрын
ഞാൻ ഇത് ചെയ്തു വളരെ നല്ല result ആണ് കിട്ടിയത് ഇപ്പോഴു ഞാൻ ചെയ്യുന്നു നന്ദി ഹരിജി മൂന്നാമത്തെ ആഴ്ചയായപ്പോൾ തന്നെ എനിക്ക് ഒരു വരുമാന മാർഗ്ഗം കിട്ട
@ushasuresh361319 күн бұрын
ഹരിജി നമ്സക്കാര० ഞാൻ ഈ കർമ്മ० ചെയ്യാൻ തുടങ്ങിട്ട് എട്ടാമത്തെ ദിവസമായി ഡിസ०മ്പറിൽ ഒരു ദിിവസ० കൂടുതലുണ്ട് അപ്പോ ഒൻപതു ദിവസ० വരു० അടുത്ത ചെവ്വാഴ്ച തീരു० പോസ്റ്റീവ് റിസൾട്ടു കിട്ടുമെന്ന८പതീകിഷയുണ്ട് എന്നെകൂടി പൂജയിൽ ഉൾപ്പെടുത്തേണ🙏🙏 🙏ഉഷ,തിരുവാതിര🙏
@ChandraShekharan-l5hАй бұрын
സെക്രട്ടറിയേറ്റിൽ ഇത്തരം സംഭവങ്ങൾ അറിയിച്ചാൽ പട്ടിണി കിടക്കുന്ന ജനതക്ക് സഹായകമാവും. കേരള സർക്കാർ പണത്തിനു വേണ്ടി നട്ടം തിരിയുന്ന ഈ അവസരത്തിൽ പ്രയോജനപ്പെടും. 👍
@HasnaSherin-jj5zdАй бұрын
ഇനി പണിക് പോവണ്ട വീട്ടിലിരുന്നാൽ മതി
@sharmilasanthosh3312Ай бұрын
@@ChandraShekharan-l5h verutheya
@bhavyar1333Ай бұрын
😂
@devasiyapp311919 күн бұрын
താങ്കൾ ക്ക് അങ്ങനെ ചെയ്താൽ പോരെ
@shibuexpert18 күн бұрын
😂😂😂😂😂
@pushpasuresh5494Ай бұрын
Thank you swamiji 🙏🏼 ഈ വെള്ളിയാഴ്ച്ച മുതൽ ഞാനും ചെയ്തു തുടങ്ങും
@nirmalabalakrishnan4120Ай бұрын
നല്ല അറിവ് 🙏
@syamatmsyamatm8969Ай бұрын
എനിക്കും കടങ്ങൾ ഒരുപാടുണ്ട് ഒരു ജോലിക്കും ശ്രമിക്കുന്നു ഞാനും ഇതിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് തുടങ്ങുന്നു
@sreejab1838Ай бұрын
സ്വാമിജി വളരെ സന്തോഷം 🙏ഇന്നുമുതൽ ഞാനും ഈ കർമം ചെയിതു തുടങ്ങും 🙏അനുഗ്രഹംഉണ്ടാകണം 🙏
@jayasreebiju97294 күн бұрын
ഇത് വളരെ ഫലപ്രദമാണ് എല്ലാവരും ചെയ്യു .എനിക്ക് വളരെ വിശ്വാസമാണ്🙏🙏🙏
@ItsourdreamАй бұрын
Orupadu prashanathil koodi kadannu pokunnu.. Pariharam kanan sadhikkane.. Prarthanayil ulppeduthane🙏🙏🙏🙏
@jaseelasaleem55546 сағат бұрын
വെള്ളിയാഴ്ച മറ്റന്നാൾ തുടങ്ങട്ടെ. ഇന്നാണ് വീഡിയോ കണ്ടേ
@akvenu3511Ай бұрын
സ്വാമിജി ഞാൻ ചെയ്യും ഇത് ചെയ്ത ൽ നല്ല മനസ്സിൻ്റെ ഉടമയാകും
@RajanRajaa-db6bj24 күн бұрын
പുതിയ ഒരു അറിവ് ആണ് കിട്ടിയത് ചെവ്വെ ഞാൻ ചെയ്യാൻ പോവു തയാണ് അതു ഗ്രഹിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻
@LalithakumaryN.RАй бұрын
വളരെ സന്തോഷം കേട്ടപ്പോൾ ഞാനും ഇന്ന് മുതൽ ഈ കർമ്മം ചെയ്തു തുടങ്ങും ഞാനും നല്ല സാമ്പത്തിക ബുദ്ധി മുട്ടിൽ ആണ്
@AyiravallimediaАй бұрын
Thanks 🙏
@archanavinod894329 күн бұрын
ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് ഒരു ഓപ്പറേഷൻ കഴിഞ്ഞ് rest ആണ്,ഉടൻ തന്നെ ഞാൻ ഈ കർമ്മം ചെയ്യും.
@meenagnair46062 ай бұрын
ഇത് പുതിയ അറിവ്...ചെയ്തു നോക്കാം
@fousiyafousiyafousi81722 ай бұрын
Anik um positive ayirunnu thanks hariji
@JijiJayachandranКүн бұрын
നമസ്കാരം 🙏 ഞാൻ ഇന്ന് തുടങ്ങുകയാണ് 🙏
@unboxingdevu7825Ай бұрын
ഞാൻ ഒരു വർഷം മുൻപ് ഹരി ഇട്ട ഈ വീഡിയോ കണ്ട്. അന്ന് മുതൽ ഇത് ചെയ്യുന്നുണ്ട്. നല്ല റിസൾട് കിട്ടുന്നുണ്ട്. നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
@chameleon6120Ай бұрын
😂😂😂😂
@Nikhilchandra007Ай бұрын
കോടീശ്വരൻ ആയോ 😂
@AchuzzAchuzzzАй бұрын
വളരെ നന്ദിയുണ്ട് ഹരിജി ഞാൻ ഈ കർമ്മ ചെയുകയാണ് ഇനിയും video ചെയും 🙏🏼🙏🏼🙏🏼🙏🏼
@AswathyPS-d6p2 ай бұрын
പൂജാ പ്രാർത്ഥനയിൽ ഉൾപെടുത്തിയതിന് നന്ദി ഹരിജി. ജീവിതത്തിൽ ഇപ്പോൾ നല്ല മാറ്റങ്ങൾ ഉണ്ട് അങ്ങയുടെ പൂജകളിൽ എന്നെയും കൂടി ഉൾപെടുത്തണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏
@Ayiravallimedia2 ай бұрын
തീർച്ചയായും
@UshaKumari-oo9kd2 ай бұрын
Ente cheru makkal Aadhi R Jith -thiruvatha Diya S Honey-thiruvathira Vidya purogathi ayus arogyam vendi pray cheyyane Hariji