വളരെ ലളിതമായി മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചതിനു നന്ദി
@Ayiravallimedia3 жыл бұрын
Kochuttan ji Thanks for your support 👍☺️
@chandrancp53873 жыл бұрын
പകുതിയിൽ അതികം ശരിയായി വന്നിട്ടുണ്ട് 👍👍👍
@Ayiravallimedia3 жыл бұрын
Chandran Cp ji Thanks
@rajkumarp.v92403 жыл бұрын
Nalla avatharanam..Iniyum pradeekshikkunnu
@Ayiravallimedia3 жыл бұрын
Raj Kumar ji ☺️ namaste thank you
@vijayswonderworld39663 жыл бұрын
Good... It's correct in my jataka
@Ayiravallimedia3 жыл бұрын
നന്ദി
@hari91983 жыл бұрын
valare ishtamayi ..nannayi manasilayi👌
@Ayiravallimedia3 жыл бұрын
Thanks
@amjithnvnarayanan82193 жыл бұрын
സാദാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ വീഡിയോ ചെയ്യുന്നതിന് ഒരുപാട് നന്ദി. മന്ത്രത്തെ കുറിച്ചും മന്ത്രത്തിന്റെ ഭേദങ്ങളെ കുറിച്ചും വീഡിയോ ചെയ്തത് കണ്ടിരുന്നു നല്ല അവതരണം മറ്റു യൂട്യൂബ്ർസ് മന്ത്രത്തെ കുറച്ചും പ്രയോഗത്തെ കുറിച്ചും ഒരുപാട് വീഡിയോകൾ ചെയ്യുന്നുണ്ട് എന്നാൽ മന്ത്രത്തെ കുറച്ചും അതിന്റെ basics ഉം ആരും പറയുന്നില്ല.മന്ത്ര സാധന എങ്ങനെ ചെയ്യണം എന്നും ഹോമം തർപ്പണം എന്നിവ എങ്ങനെ ചെയ്യണം എന്നും ഒരു വീഡിയോ ചെയ്യാമോ. എല്ലാർക്കും മനസിലാവുന്ന രീതിയിൽ തങ്ങളുടെ അവതരണം കേൾക്കാൻ ആഗ്രഹം ഉണ്ട് നന്ദി♥️
@Ayiravallimedia3 жыл бұрын
Amjith NV I will Try 🙏
@Ayiravallimedia3 жыл бұрын
Thanks for your support 🥰
@amjithnvnarayanan82193 жыл бұрын
Thank you keep. Supporting ♥️
@msanam3903 жыл бұрын
Namaskkaram chetta. Chettanum, kudumppathinum annum nanmakal unttaakatte Anne njaan eeshwara naamthil praarthikkunnu
Ningal edutha grahanilayil.lagnaadhipan.3 l aanu ok pakshe ath makaramanu kujan uchathilaanu.
@akkusworld21923 жыл бұрын
👌🏻👌🏻👌🏻5ഭാവം 👌🏻👌🏻👌🏻🥰
@Ayiravallimedia3 жыл бұрын
Thanks
@omnamasivaya40843 жыл бұрын
Nannayit paranju thanu
@Ayiravallimedia3 жыл бұрын
Om namah shivay Ji ☺️ Thanks
@anilagopalkrishnan779Күн бұрын
Thanku
@sureshkumark.s.8381 Жыл бұрын
Good class 👍
@kannanmr48263 жыл бұрын
Keep going bro..interesting ..👍💯
@Ayiravallimedia3 жыл бұрын
കണ്ണൻ ജി നന്ദി🙏🙏🙏
@jishnu.ambakkatt Жыл бұрын
ഗ്രഹനില നോക്കി ഏത് ഭഗവാനെ പ്രാർത്ഥിക്കാം 🙏
@aparnnas4462 жыл бұрын
പ്രശ്നമാർഗത്തെ കുറിച്ച് video ചെയ്യാമോ? 🙏🏻
@sreedurgajyothisham19833 жыл бұрын
Very good 🙏👌
@Ayiravallimedia3 жыл бұрын
Sree Durga Thanks for your support 🥰
@jayjeetps90472 жыл бұрын
Lagnanadhipan 10 ill, but neecha place ill annu ullathu. Midhunam aanu Lagnam. Meenam rashiyil aanu Lagnadhipan nilkkunnathu. Meenam rashiyiyude adhipan moon te kudu thulam rashiyil aaanu.appol 10 bhavam kudu bad or good. 10 bhavathil mercury yude kudu meenam rashiyil sun kudu udu.
എനിക്ക് എട്ടാം ഭാവത്തിൽ നിക്കുന്നു പറഞ്ഞതൊക്കെ സത്യം
@prasanthpj50923 жыл бұрын
എന്റെ ധനു രാശി, ധനു ലഗ്നം ലഗ്നത്തിൽ ശനിയും ചന്ദ്രനും. ലാഗ്നാധിപൻ വ്യാഴം 5 il ആണ്. അപ്പോ എന്താണ് ഫലം. ഒന്ന് പറയോ pls 🙏🙏🙏
@sivani24893 жыл бұрын
Thanku സാർ
@Ayiravallimedia3 жыл бұрын
🙏🙏 thanks Shivani ji ☺️
@ABHIJITHMGM Жыл бұрын
Thankyou
@shyam7390 Жыл бұрын
കർമ്മം എങ്ങനെ കണ്ടുപിടിക്കാം . 🙏
@Littleflowers42522 жыл бұрын
Sir malayalathil ഭു enna aksharam grahanilayil entha soochippikkunnath.
@Ayiravallimedia2 жыл бұрын
ഭൃ - ഭൃഗു വ്യാഴം
@dileepkumarraveendran4173 жыл бұрын
super class
@Ayiravallimedia3 жыл бұрын
Dileep ji Thanks... Not class... Just information
@dileepkumarraveendran4173 жыл бұрын
nalla information. ee parayunnathu vachu nokkiyappol vasthavam undu.
@Ayiravallimedia3 жыл бұрын
@@dileepkumarraveendran417 നന്ദി ജി ! ഇതൊന്നും എൻറെ അറിവുകൾ അല്ല കേട്ടോ . പലയിടത്തുനിന്നും വായിച്ചും മറ്റും കിട്ടിയ അറിവുകൾസാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നേ ഉള്ളൂ🙏🙏
രാശിചക്രത്തിൽ നവഗ്രഹങ്ങളെ അടയാളപ്പെടുത്തുന്ന അതിന്റെ ലിങ്ക് അയച്ചു തരാമോ
@Ayiravallimedia3 жыл бұрын
Please serch
@myspecial53253 жыл бұрын
😍👌🙏🙏🙏🙏 തിരുമേനി ഈ ജാതകത്തിൽ ലഗ്നത്തിൽ ഗുളികനാണ് ഇത് നല്ലതാണോ 2-ൽ കളം കാലി ഇതിന്റെ ഫലം എങ്ങനെയായിരിക്കും? ദയവു ചെയ്ത് ഒന്നു വിശധീകരിക്കാമോ ? 05/01/1986..9.20.. മിനിറ്റ് 7 നാഴിക 43 വിനായിക : ജനന സ്ഥലം കണ്ണൂർ 1.ല മാ 2. ::: 3. ച കു ശി 4. മ 5. ര ബു ശു 6. ഗു 7. ... 8. ... 9. സ 10. ... 11 .... 12. ...
@sandhyaa22103 жыл бұрын
Endedh 3il aan lagnadhipan thirumeni 😳🙏 , parihaarangal ondo thirumeni ?
ലഗ്നാഥിപൻ 3 - ഭാവത്തിലുള്ള എന്റെ കാര്യം പോക്കാണ് എന്ന് അറിയിച്ചതിന് നന്ദി. മുകളിൽ മേടം രാശി തൊട്ടല്ലേ എണ്ണുക. എന്താണ് ചാർട്ട് കാണിച്ചതിൽ അങ്ങനെ അല്ലാത്തത്.
@Ayiravallimedia2 жыл бұрын
ഏതെങ്കിലും ഒരു കാര്യം മാത്രമല്ല ഫലത്തെ നിർണയിക്കുന്നത്
@balakrishnank20552 жыл бұрын
Emike.path.kaley.ullu.athil.la.ella.ma.unde
@shaibinaki42903 жыл бұрын
Njan kure varshanghal aayi ente nakshthram ariyathe confusion aaayi nilkukayaanu...date um time um ariyaam pakshe nakshathram ariyilla. Njan janichappol nakshathram nokkiyathumilla. Please help. Date -14/1/2001 Time -6:30 pm
@Ayiravallimedia3 жыл бұрын
സൗജന്യമായി ജാതകം എടുക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്
@Ayiravallimedia3 жыл бұрын
ചാനലിൽ ഒന്ന് സെർച്ച് ചെയ്തു നോക്കുക
@shaibinaki42903 жыл бұрын
@@Ayiravallimedia ok
@_-_1773 жыл бұрын
അത്തം
@shaibinaki42903 жыл бұрын
@@_-_177 correct aano?
@manums42013 жыл бұрын
സർ 🙏🙏 വൃച്ഛിക ലക്നo,ലക്നാധിപൻ 7 ഭാവത്തിൽ ചന്ദ്രനോടാപം നിന്നാൽ
@Ayiravallimedia3 жыл бұрын
തുടർന്നുള്ള വീഡിയോയും കാണുക സ്വന്തമായി തന്നെ ഇതെല്ലാം വിശകലനം ചെയ്യുക
@manums42013 жыл бұрын
അറിയില്ല
@csanilkumar54153 жыл бұрын
ലൗകിക ജീവിതത്തിൽ വിരക്തി, ആദ്യ വിവാഹബന്ധം ഉപേക്ഷിക്കും ,രണ്ടാം വിവാഹത്തിൽ സംതൃപ്തി.
@manums42013 жыл бұрын
ഈശ്വര വിവാഹം കഴിഞ്ഞിട്ട് 3വർഷം ആയ്യി ഒരു മോളുണ്ട് 😔😔
@sumeshs40202 жыл бұрын
ഇതിൽ സ്വക്ഷേത്ര൦ ബന്ധു ശത്രു ക്ഷേത്ര൦ , ഉച്ചരാശിയിൽ നിന്നാൽ തുടങ്ങിയ കാര്യങ്ങൾ കൂടി പറഞ്ഞാൽ നല്ലതായിരുന്നു
@Ayiravallimedia2 жыл бұрын
സുമേഷ് ജി അതിനെക്കുറിച്ച് എല്ലാം വീഡിയോ ചെയ്തിട്ടുണ്ട്
@sumeshs40202 жыл бұрын
@@Ayiravallimedia അങ്ങനെയല്ല ഗ്രഹ വിവരണം വരു൩ൊൾ പറയുന്ന കാര്യവ. ഒരെ പോലെ ഉള്ള ജാതകം ആണെല്ലു൦ എല്ലാവരുടെയും ഫലം ഒരു പോലെ ആക്കില്ലല്ലൊ. ഇരട്ട കുട്ടികളുടെ ഒന്ന് പറയാമൊ
@laxmi9883 жыл бұрын
E video idunna aal oru teacher akan nalla chance undu. TTC or BEd ulla all. Ano?
@Ayiravallimedia3 жыл бұрын
☺️☺️☺️☺️😊😊😊 ഇത് രണ്ടും ഇല്ല ! 😢😢😢😢😢😢😢
@ksksnt47443 жыл бұрын
ആദിത്യൻ ഏതാ അക്ഷരം
@Ayiravallimedia3 жыл бұрын
ര - രവി
@anumol33243 жыл бұрын
Anttem 3am ഭാവത്തിൽ ആണ്
@arunms2604 ай бұрын
Mmm entethum...
@Riyakm33 Жыл бұрын
ലാഗ്നാധിപൻ ഗുരു 9 ആം ഭാവത്തിൽ ശുക്രനോട് ഒപ്പം നിൽക്കുന്നു...
@Ayiravallimedia Жыл бұрын
🙏🙏🌱🌱
@Riyakm33 Жыл бұрын
@@Ayiravallimedia 🙏🏻
@HaridasanHaridasank-hx2yu10 ай бұрын
പ്രപചനം തെറ്റ ആചാര്യൻ പറഞ്ഞത് പോല്‍ അല്ല
@aadhinath673 жыл бұрын
എന്റെ ലഗ്നാദിപന് 2-ാം ഭാവത്തിലാണ്. പറഞ്ഞതില്‍ രണ്ട് കാര്യങ്ങള്‍ ആയിട്ടില്ല. ഉയര്‍ന്ന സ്ഥാനമാനം ഇല്ല, ധാരാളം ഭൂമി, വാഹനം ഒന്നും ഇല്ല. പൊങ്ങച്ചം പറയുന്നതല്ല, ഞാനുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞകാര്യമാണ് ഇവിടെ പറഞ്ഞ മറ്റുകാര്യങ്ങള്‍. അത് സത്യമാണ്.എനിക്ക് ആളുകളുമായി സൗഹൃദപൂര്‍വമായി സംസാരിക്കാന്‍ അറിയാം, കൂടാതെ എന്നെക്കാള്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് അറിയാത്ത പല കാര്യങ്ങളും എനിക്കറിയാം. കൈവശമില്ലാത്ത പല കാര്യങ്ങളും ഭാവിയില്‍ നടക്കുമായിരിക്കും...
@Ayiravallimedia3 жыл бұрын
☺️🙏
@haritha72052 жыл бұрын
എന്റെയും.. Lagnathil ഗുളികനും ആണ്.. ജീവിത ദശയിൽ ഉയർന്നു വരും എന്ന് വിശ്വസിക്കാം..
@sreekutty3302 Жыл бұрын
Enikum ingne thanneyanloo😂😂
@sreekanthgs457 Жыл бұрын
ലഗ്നത്തിൽ ഗുളികൻ ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല. വ്യാഴ ദൃഷ്ടി കൂടി വേണം... ഗുളികന് പതിനൊന്നാം ഭാവം മാത്രമാണ് ശുഭത്വo പറഞ്ഞത്
@ajithaks5931 Жыл бұрын
ആ രണ്ടാം ഭാവത്തിലെ ഗ്രഹം ഏതാണ്, ആ ഗ്രഹത്തിന്റെ ദിശയിലാണ് അത് സംഭവിക്കുക, അത് എത്രാം വയസിലാണെന്ന് ജാതകം നോക്കി മനസിലാക്കൂ, ആ ദിശയിൽ അതിനു എന്ധെങ്കിലും തടസ്സം ഉണ്ടെങ്കിൽ ആ സമയത്ത് നല്ലൊരു ജ്യോതിഷിയെ കണ്ട് ആ തടസത്തിന്റെ ബ്ലോക്ക് മനസിലാക്കി ആ ദൈവത്തിനു അതിനുള്ള പരിഹാരം ചെയ്യണം, അല്ലെങ്കിങ്കിൽ ആ ദിശയിൽ അത് അനുഭവയോഗ്യം ആയി വന്നില്ലെന്നും വരാം
@ShravanSreekumar-h1r8 ай бұрын
Mosham paramarsam
@sajithankapan25353 жыл бұрын
സർ " 12-ാം ഭാവത്തിൽ ഗുളികൻ നിന്നാലുള്ള ഫലം പറയുമോ - പരിഹാരം കൂടി പറഞ്ഞു തന്നാൽ - ഉപഹാരം ആയാരുന്നു ..
@Ayiravallimedia3 жыл бұрын
Wait for next video
@anumol33243 жыл бұрын
ഒന്നും മനസിലായില്ല
@Ayiravallimedia3 жыл бұрын
Ok.leave it
@manjuam4892Ай бұрын
Ningal എന്ത് അറിഞ്ഞിട്ട പറയുന്നേ മോശം ഫലം മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി ഒക്കെ നോക്കിയിട്ടേ pareyanpattu
@abhilashvr15806 ай бұрын
Full negative anallo Your speech also same
@shailammaamma6737 Жыл бұрын
🙏🙏🙏
@Ayiravallimedia Жыл бұрын
വളരെയധികം നന്ദി
@sreejithks81773 жыл бұрын
രാശിചക്രത്തിൽ നവഗ്രഹങ്ങളെ അടയാളപ്പെടുത്തുന്ന അതിന്റെ ലിങ്ക് അയച്ചു തരാമോ
@Ayiravallimedia3 жыл бұрын
അതെല്ലാം പഴയ upload സിൽ ഉണ്ട്
@monikantanca27599 ай бұрын
🙏🙏🙏
@sreejithks81773 жыл бұрын
രാശിചക്രത്തിൽ നവഗ്രഹങ്ങളെ അടയാളപ്പെടുത്തുന്ന അതിന്റെ ലിങ്ക് അയച്ചു തരാമോ