കുറച്ച് ദിവസങ്ങൾക്കു മുൻ മ്പാണ് താങ്കളുടെ വീടിയോ കാണാൻ തുടങ്ങിയത്. വളരെ നല്ല അവതരം നന്നായി മനസ്സിലാക്കി തരാൻ സാധിക്കുന്നു വളരെ നന്ദി ഗുരുനാഥൻ
@ardraunni42453 жыл бұрын
യഥാർത്ഥത്തിൽ ഭൂമിയല്ലെ ഈ രാശികളിൽ കൂടി സഞ്ചരിക്കുന്നത് '... വളരെ നല്ല അവതരണം ജ്യോതിഷത്തെ കുറിച്ച് അറിയാൻ കുറേ നാളായി കാത്തിരിക്കുകയായിരുന്നു വളരെ നന്ദി ..
@puliyambillynambooriyachan61503 жыл бұрын
നമസ്കാരം ഈ വലിയ വിഷയം ലളിതമായി സാദാരണക്കാർക്കു പറഞ്ഞു കൊടുക്കുന്ന അങ്ങേയ്ക്കു നന്ദി അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് മന്ത്രവാദ പൂജ കർമ്മി പ്രമോദ് സുബ്രമണ്യൻ
@Ayiravallimedia3 жыл бұрын
Thanks
@bilahari97666 ай бұрын
ഹരീ എത്ര ലളിതമായി മനോഹര മായി ആണ് താങ്കൾ ലഗ്നം കാ ണാൻ പറഞ്ഞു തന്നത്. ഇത്രയും നന്നായി ജ്യോതിഷ വിദ്യാർത്ഥി കൾക്ക് ക്ലാസുകൾ college ൽ കിട്ടില്ല. ഒരു പാട് സന്തോഷം 🙏 ഹരി നല്ല ഒരു അധ്യാപകൻ കൂടി ആണ്.
ജ്യോതിഷ സംബന്ധിയായ ധാരാളം വീഡിയോകൾ വന്നിട്ടുണ്ടെങ്കിലും ഇതു ഗംഭീരം!!!!! വളരെ വ്യക്തതയുളള വിവരണം.അഭിനന്ദനങ്ങൾ....നാളിതുവരെ ഇതുപോലെയുളള വീഡീയോ കണ്ടിട്ടില്ല.ഫലപ്രവചനം പൂർണ്ണത കൈവരിക്കുന്നത് കൃത്യമായ കണക്ക് കൂട്ടലിലൂടെയാണെന്നറിയാം. ജനങ്ങ ൾ ഏറെ ഇഷ്ടപ്പെടുമെന്നതിൽ തർക്ക മില്ല.താങ്കളുടെ ഫോൺ നമ്പർ കൊടുക്കവാൻ താല്പര്യപ്പെടുന്നു.
@Ayiravallimedia2 жыл бұрын
വിജയൻ ജി നന്ദി
@Gyanguru-k1u4 ай бұрын
വളരെ നല്ല രീതിയിൽ തന്നെ വിശദീകരിച്ചിരിക്കുന്നു . നന്ദി നമസ്കാരം
@satheeshanmavady74063 жыл бұрын
ഇതിലും ലളിതമായി ആർക്കും പറഞ്ഞു തരുവാൻ ആവില്ല അത്ര ഭംഗിയായി അവതരിപ്പിച്ചു
വളരെ ലളിതമായ രീതിയിൽ, സാധാരണ മനുഷ്യർക്ക് ഗ്രഹിക്കാവുന്ന വ്യക്തതയോടെ ഹരിജി അവതരിപ്പിച്ചു, ഇത് കൊണ്ടാണല്ലേ പല ജ്യോത്സ്യൻമാരും സ്ഥലം എവിടെ ആണെന്ന് ചോദിക്കുന്നത്?? 👍👍👍
@Ayiravallimedia6 ай бұрын
😊🙏
@alinajai71426 ай бұрын
വളരെ ഗംഭീരമായി ആണ് താങ്കൾ ഗ്രാഫിക്സ് സഹിതം വിശദീകരണങ്ങൾ നൽകുന്നത്. വളരെയധികം നന്ദിയുണ്ട്.
@Ayiravallimedia6 ай бұрын
😊👍
@rajanvelayudhan75702 жыл бұрын
എത്ര സൂക്ഷ്മമായാണ് പറഞ്ഞൂ തരുന്നത്. ആർക്കും പെട്ടെന്നു മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ. നന്ദി,
നല്ലഗുരുനാഥൻ, മനുഷ്യ രീ ലേ ക് അറിവ് എങ്ങനെ വിള ബ് ണ മെന്ന് നന്നായി അറിയുന്ന ഗുരു, ദാഹിക്കു പാനം ചെയ്യാൻ പറ്റിയ പാനിയമാണ് ഗുരോ. നമസ്തേ "
@Ayiravallimedia3 жыл бұрын
Thanks for your support
@indirabai99593 жыл бұрын
നന്ദി, മകനെ പോലെ യാണ്, എന്നാൽ അറിവും തരുന്നത് ഗുരുദേവ ൻ, അറിവിന് കൊദി യുണ്ട്, അവസരം കിട്ടില്ല, ഞാൻ കിട്ടുന്ന വീഡിയോ കാണും അവതര ണം വളരേ യോഗ്യും കുടുതൽ വീഡിയോ കൾ ഉണ്ടാക്ട്ടെ നമസ്കാരം.
@pushpavijayan96483 жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നു 🙏
@shobhakumar35187 ай бұрын
Very beautiful voice and very understandable. God bless you sir🙏🙏
@tgreghunathen81463 жыл бұрын
വളരെ എളുപ്പം മനസ്സിൽ ആകാൻ കഴിയുന്ന ക്ലാസ്സ്. സാർ
@Ayiravallimedia3 жыл бұрын
Thanks
@divakaranr23623 жыл бұрын
നല്ല വിവരണം. ഹരിക്ക് നന്ദി.
@Valsalyam8905 Жыл бұрын
Excellent, please introduce yourself. I wish to know more about you.
@amminikutty98573 жыл бұрын
Sr വളരെ നല്ല അറിവ് thanku sr,,,,,,
@sujathat.s95313 жыл бұрын
ഏറ്റവും ഭംഗിയായി, കൃത്യത യോടെ, വിശദീകരിച്ചു വളരെ നന്ദി
@Ayiravallimedia3 жыл бұрын
🙏🙏🙏🙏😊
@sreejayancb53623 жыл бұрын
വളരെ നന്ദി സർ
@gireesanunni90676 ай бұрын
വളരെ നല്ല അവതരണം നന്ദി
@Ayiravallimedia6 ай бұрын
Thanks 🙏
@sathynair1612 жыл бұрын
You are explaining very well thanks
@Ayiravallimedia2 жыл бұрын
നന്ദി
@shanmugadase24363 жыл бұрын
Very good. Thanks.
@gouripp43772 жыл бұрын
ക്ലാസ്സ് നന്നായി നന്ദി
@Ayiravallimedia2 жыл бұрын
ഗൗരി ജി നന്ദി
@shijitn682 Жыл бұрын
16.01.1985. കാലിക്കറ്റ്.3 am. പറയാമോ ലഗ്നം
@lisymolviveen3075 Жыл бұрын
നമസ്കാരം 🙏🙏🙏
@Ayiravallimedia Жыл бұрын
Namaste
@vijayandamodaran96223 жыл бұрын
Excellent presentation, well explained, thank you very much for sharing knowledge.
@Ayiravallimedia3 жыл бұрын
നന്ദി ജി
@chellappanpk58762 жыл бұрын
@@Ayiravallimedia excellent,
@AthulM Жыл бұрын
@16:49 in this time 27.52 minutes is 27 minutes and ~30 seconds. Not 52 seconds. But very informative video.
@lalithkumarpb40953 жыл бұрын
Helpful vedio
@sujithakg33862 жыл бұрын
നന്ദി 💐
@Ayiravallimedia2 жыл бұрын
Thanks
@rajeevan.t26613 жыл бұрын
നല്ല അവതരണം
@Ayiravallimedia3 жыл бұрын
Thanks
@ashokkumarkarath1203 жыл бұрын
Impressed
@sreejayancb53623 жыл бұрын
നന്ദി സർ
@gopickurup99643 жыл бұрын
Very good👍👍
@Ayiravallimedia3 жыл бұрын
നന്ദി ജി 👏👏👏👍👍😊 നല്ലതായാലും മോശമായാലും എല്ലാ വീഡിയോയും കാണുക - നല്ലത് ഉൾക്കൊളളുക. മോശത്തെ തള്ളിക്കളയുക. നന്ദി ഉണ്ട് 👍👍😊😊😊
@sumdil50238 ай бұрын
Super thanks
@knowledgeworld84032 жыл бұрын
which softwire is more accurate, could you please suggest
@Ayiravallimedia2 жыл бұрын
സോഫ്റ്റ്‌വെയറുകൾ കുറിച്ച് ഒന്നും അറിയില്ല ..... എല്ലാം അക്കുറേറ്റ് തന്നെയാണ്
@jayakumarpc41523 жыл бұрын
Excellent 🙏🙏🙏
@Ayiravallimedia3 жыл бұрын
നന്ദി
@sureshbabu52853 жыл бұрын
Simple explanation. Thanks
@Ayiravallimedia3 жыл бұрын
Thanks
@raadhamenont87602 жыл бұрын
Surya takes 1 yr to go through all rasis u said How come surya moves around through all rasis a day I did not understand. Pl.tell
2.6.1982 , 7 am at tiruvalla, kerala. Lagnam parayamo
@thankomv.s78002 жыл бұрын
Edavam rasiyil raviyum sukran kujan budhan vannal
@preejak137 Жыл бұрын
Ente molude bhaviye kurich onnparayamo? 05/12/1998, birth time 5.am birth star thiruvathira,
@manirajr83412 жыл бұрын
നല്ല ക്ളാസ്
@Ayiravallimedia2 жыл бұрын
Thanks
@ambilisanthosh3465 Жыл бұрын
2o18 April 21 muhurtham11 54 kuttiude ⭐ anthane plese answer
@amgfilmbees24 күн бұрын
🙏✔️
@krishnankutty81093 жыл бұрын
Thank you
@meenupriya.v41186 ай бұрын
Sir , 0 nazhika 27 vinazhika ennu vachal samayam ethrayanu
@pushpav7373 жыл бұрын
പഞ്ചാഗം നോക്കാൻ പഠിപ്പിക്കുന്ന video ഇടുമോ
@venugopalannairr70583 жыл бұрын
നല്ല രീതിയിൽ മനസിലായി ഇപ്രകാരം ര,ല ,ച , എന്നിവയുടെ സ്ഥാനം നിർണയിക്കാൻ പഠിച്ചു ഇനി ശേഷിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനം നിർണയിക്കാൻ പറഞ്ഞു തരാമോ.
@Ayiravallimedia3 жыл бұрын
☺️ ഇതൊന്നും കാണാൻ ആർക്കും താല്പര്യമില്ല. ഓൺലൈൻ ആയി അറിയാം | വെറുതേ തല പുകക്കണ്ട
@brahmadathasharma45183 жыл бұрын
🙏🙏🙏
@Ayiravallimedia3 жыл бұрын
Thanks ji
@dhanojvkumar65453 жыл бұрын
Good
@Ayiravallimedia3 жыл бұрын
Thanks
@petersunil49032 жыл бұрын
♥️ hi bro namaste ♥️🙏
@Ayiravallimedia2 жыл бұрын
Namaste 🙏😊
@unnikumarbr21833 жыл бұрын
Super
@Ayiravallimedia3 жыл бұрын
നന്ദി
@ramkumark69853 жыл бұрын
Excellent
@Ayiravallimedia3 жыл бұрын
Thanks
@ramnathbabu90603 жыл бұрын
എങ്കിൽ പറയൂ രാശി പ്രമാണം എങ്ങിനെ കിട്ടി?
@Yogamaaya2 жыл бұрын
I will try to follow this knowledge 🙏
@Ayiravallimedia2 жыл бұрын
😊😊🙏🙏🦋🦋🦋
@syamalakumari46527 ай бұрын
24.11 .97 Time 7.33p.m 7.43p.mBirth place ktm m.c Legnam parayumo
@rishyanth58449 ай бұрын
Navamsam parayuooo
@subisubu54603 жыл бұрын
കേസരി യോഗത്തെ കുറിച്ച് ഒന്ന് പറയാമോ. ജാതകത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നോക്കാൻ കൂടി
@sreesree47893 жыл бұрын
👌👌
@Ayiravallimedia3 жыл бұрын
🙏
@mohananpalli22723 жыл бұрын
നല്ല ജ്യോതിഷം സോഫ്റ്റ്‌വെയർ ഏതാണ്, എവിടെ കിട്ടും എന്നുള്ള കാര്യം അറിയാൻ വഴിയുണ്ടാകുമോ
@Ayiravallimedia3 жыл бұрын
അറിയില്ല
@satheeshpgjayan18772 жыл бұрын
നവാംശകം എങ്ങനെ ആണ്കാണുന്നത്
@aishwaryavinod9625 Жыл бұрын
October 31 birth anenkil ethu rashi ayirikum Ente naalu moolam anu october 31 birth appo ente rashi ethanu
@aishwaryavinod9625 Жыл бұрын
Reply tharamo ethu rashi enn paranj tharamo
@thomasp.v37923 жыл бұрын
നവാംശത്തിലും, രാശിചക്രത്തിലും ല വ്യത്യസ്ഥ രാശിയിൽ കാണാം എതാണ് കണക്കിലെടുക്കണ്ടത്
@Ayiravallimedia3 жыл бұрын
ഗ്രഹനില എടുത്താൽ മതി
@NomadicTraveller2 жыл бұрын
സാർ ഏത് സോഫ്റ്റ്‌വെയർ ആണ് ബെസ്റ്റ് എന്ന് പറയാമോ
@KGopidas3 жыл бұрын
Demolished and liquidated a world of ignorance and misunderstanding
@Ayiravallimedia3 жыл бұрын
Thanks
@gagarin7163 жыл бұрын
nys info👍👍
@ramannamboothiri9960 Жыл бұрын
🙏🙏🙏🙏🙏.....
@sureshkumar-rb5rq3 жыл бұрын
Nalla avatharanam. Angaude number tharumo
@misonrisa3433 Жыл бұрын
God's blessings
@KGopidas3 жыл бұрын
Impressive and overwhelming calculations
@geethav96479 ай бұрын
L 27-4 - 95 ൾ 8-4 am ലഗ്നം പറഞ്ഞു തരുമോ
@rajanm6835 Жыл бұрын
ദിവസങ്ങളുടെ ഏറ്റക്കുറച്ചിൽ എങ്ങനെയാകണക്കാക്കിയത്
@thumbanznjambanz19703 жыл бұрын
🙏🙏👍👍👍❤️❤️❤️❤️
@Ayiravallimedia3 жыл бұрын
Thanks
@paul73103 жыл бұрын
Calculationil dout unde nerittu chthichu mansilakkan pattumo?enganay contact cheyume
@Ayiravallimedia3 жыл бұрын
Dout typ cheyyuu....
@KrishnaKumar-qp8pv3 жыл бұрын
ഗ്രഹങ്ങളുടെ സ്ഥു സങ്ങളും അതിന്റെ പവരും അറിയാൻ നല്ല Software ഏതാണ്
@Ayiravallimedia3 жыл бұрын
Click astro nallataanu
@KrishnaKumar-qp8pv3 жыл бұрын
@@Ayiravallimedia Ethu malayalam ano
@aswinpm37332 жыл бұрын
നമ്മുടെ ഈ ദിവസം നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ നോക്കാൻ പറ്റുക..?
@Ayiravallimedia2 жыл бұрын
അശ്വൻ ജി - ഗ്രഹചാരഫലം - പുതിയ വീഡിയോ കാണു
@KrishnaKumar-qp8pv3 жыл бұрын
Software ഏതാണ്
@SENTHILKUMAR-go9sh3 жыл бұрын
മറുപടി പ്രതീക്ഷിക്കുന്നു
@kcvinu3 жыл бұрын
ആധുനിക ശാസ്ത്രം പഠിച്ച ആളുകൾ സൂര്യനെ സ്ഥിരമാക്കി നിർത്തിയിട്ട് രാശിചക്രത്തെ കറക്കുന്നു. സയൻസ് ഇതെല്ലാം കണ്ടു പിടിക്കും മുൻപുള്ള കാലത്തു ജീവിച്ചിരുന്ന ആചാര്യന്മാർ രാശിചക്രത്തെ സ്ഥിരമാക്കി നിർത്തിയിട്ട് സൂര്യനെ അതിലൂടെ കറക്കുന്നു. കാരണം അവർ ജീവിച്ചിരുന്ന കാലത്ത് സൂര്യൻ തലയ്ക്കു മുകളിലൂടെ ഒരൊറ്റ പോക്കായിരുന്നല്ലോ.
@kvn6136 Жыл бұрын
അബൂദാബിയിൽ ജനിച്ച കൂട്ടിയുടെ സമയം എങ്ങിനെ കണക്കാക്കും
@pizzarowa3 жыл бұрын
🙏🏻 നമസ്കാരം മാഷേ... ഒരു doubt ഞാൻ ജനിച്ചത് 1989-ൽ അപ്പോൾ ആ സമയത്ത ലഗ്നം കാണണമെങ്കിൽ അന്നത്ത കാലത്തെ പഞ്ചാഗമോ, രാശി പ്രമാണമോ വേണ്ടിവരോ? എന്താണെന്ന് വച്ചാൽ എന്റ കൈയിലുള്ള രാശിപ്രമാണത്തിലും ഈ വീഡിയോയിലും ഉള്ള രാശിപ്രമാണത്തിലും നാഴിക വിനാഴിക ചെറിയരീതിയിൽ വിത്യാസം ഉണ്ട്.. അപ്പോൾ എങ്ങിനെയാ അത് clear ചെയ്യുന്നത്? 😔
@Ayiravallimedia3 жыл бұрын
ഓൺലൈൻ ജാതകം എടുക്കു- വീഡിയോ ചാനലിലുണ്ട്
@pizzarowa3 жыл бұрын
@@Ayiravallimedia thanks 🙏🏻
@prasannakumanriammas15843 жыл бұрын
ഏറ്റവും ശരിയായിലഗ്നം കണ്ടെത്താൻ പറ്റിയ നല്ല Software ഏതാണ്?
@SENTHILKUMAR-go9sh3 жыл бұрын
ഇതിനു മറുപടി കണ്ടില്ല
@akhil_krishna18643 жыл бұрын
ഈ രാശി പ്രമാണങ്ങൾ എങ്ങനെ കിട്ടീന്ന് ഒന്ന് വിശദീകരിക്കാമോ...
@ramnathbabu90603 жыл бұрын
അതെ, അതു തന്നെയാണ് എന്റെയും ചോദ്യം.
@Ayiravallimedia3 жыл бұрын
അക്ഷാംശ രേഖാംശങ്ങൾ വച്ച് വിവിധ ടൈം സോണുകൾ നിശ്ചയിച്ചിട്ടുണ്ട് ! പറഞ്ഞ് മനസിലാക്കാൻ ബുദ്ധിമുട്ടാണ് - ജിയോഗ്രഫി പാഠ പുസ്തകം റഫർ ചെയ്താൽ ടൈം സോൺ എന്താണ് എന്ന് മനസിലാകും. അത് പോലെ ഒന്ന് തന്നെയാണ് ഈ രാശി പ്രമാണം എന്നതും🙏🙏☺️☺️👍👍
@reshminarayanan88428 ай бұрын
ചൊവ്വയുടെ മൂലക്ഷേത്രം ഏതാണ്
@Ayiravallimedia8 ай бұрын
മേടം
@swathikrishna90472 жыл бұрын
ജാതകം ezhuthumo ?
@Ayiravallimedia2 жыл бұрын
ഹോമ വിധിയിൽ -
@homedept17623 жыл бұрын
ഹരീ, ചാനലിൽ Join എന്ന് കൊടുത്തിരിക്കുന്നു എന്താണ് അത്? ഞാൻ subscribe ചെയ്തിട്ടുണ്ട്.
@Ayiravallimedia3 жыл бұрын
അതിൽ ഒന്നും ഞെക്കണ്ട - അത് ചാനലിന് എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ യൂറ്റുബ് നൽകിയ ഓപ്ഷൻ ആണ്😊 അത്തരം സഹായങ്ങൾ ഒന്നും തന്നെ വേണ്ട🙏
@homedept17629 ай бұрын
.Ok.
@sanusasi1844 Жыл бұрын
സൂര്യൻ ചലിക്കുന്നില്ല എന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ട്. സൂര്യനു ചുറ്റും ഗ്രഹങ്ങൾ എല്ലാം സഞ്ചരിക്കുന്നു.എപ്പോൾ എങ്ങനെ ഇതെല്ലാം ശരിയാകും.
@dineshankt312Ай бұрын
എടാ ബുദ്ധിമാനേ !!!! താൻ പിറന്നു വീഴുന്നത് സൂര്യനിലാണോ ? സൂര്യൻ ചലിക്കുന്നില്ലെന്ന് ആരാ പറഞ്ഞത് ? താൻ ഏതു സ്ഥലത്താണ് ജനിക്കുന്നത് അതിന് ചുറ്റുമായി സാങ്കല്പികമായ ഒരു വലയം അത്രയേ ഉദ്ദേശിക്കുന്നുള്ളൂ അല്ലാതെ സൂര്യൻ ഭൂമിയെ ചുറ്റുമെന്ന് അല്ല പറയുന്നത് !!! ഭൂമിയുടെ അച്ചുതണ്ട് കാണിച്ചു തരാമോ , അക്ഷാംശ , രേഖാംശ രേഖകൾ കാണിച്ചു തരാമോ ??? സൂര്യൻ്റെ പേര് ആര് ഇട്ടതാണ് , ഭൂമിക്ക് ആരാ പേര് നൽകിയത് , ഇന്ത്യ എന്ന പേര് ആരിട്ടതാ !!! ശുഭൻ😂
@akkrishnadas63243 жыл бұрын
365 1/4ഡിഗ്രി കണക്കാക്കുന്നത് എങ്ങനെ
@Ayiravallimedia3 жыл бұрын
???? 360 ° Only
@freez300 Жыл бұрын
30 percent scientific and 70 percent superstition.. but your effort and presentation is wonderful bro..