Рет қаралды 667
#ayyankali #kollam
അധ:സ്ഥിതരെ അയിത്തം കൽപിച്ചിടത്ത് അയ്യങ്കാളി പണിത ആ കിണർ ഇതാണ്.കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് കുറ്റിവട്ടത്താണ് ഈ ചരിത്ര സ്മാരകം നിലകൊള്ളുന്നത്.വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുകയും വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുകയും ചെയ്യുമല്ലോ 😊🙏