🔥മഹാത്മാ അയ്യങ്കാളി - അറിയേണ്ടതെല്ലാം | Entri DeepDive Episode - 01 | Ayyankali Detailed Explanation

  Рет қаралды 54,885

Entri Kerala PSC

Entri Kerala PSC

Күн бұрын

പുലയരാജാ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച, പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നണി പോരാളിയും നവോത്ഥാന നായകനുമായ അയ്യങ്കാളിയുടെ ജീവചരിത്രത്തിലൂടെയുള്ള യാത്രയാണ് Entri യുടെ DeepDive Epi - 01 ലുള്ളത്. PSC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട നവോത്‌ഥാന നായകനായ അയ്യങ്കാളിയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാം.
വരാനിരിക്കുന്ന LSG Secretary പരീക്ഷക്ക് എൻട്രിക്കൊപ്പം തയ്യാറെടുക്കാം.
👉👉 forms.gle/mDsi...
എൻട്രിയുടെ LDC, LGS, CPO, LSG Secretary, KAS കോഴ്‌സുകളെക്കുറിച്ചറിയാനും, Join ചെയ്യാനും ഫോം ഫിൽ ചെയ്യൂ.
👉👉 linktr.ee/entr...
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
👉👉 WhatsApp: wa.me/+9173061...
മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
പ്രദീപ് മുഖത്തല
രജ്ഞിത് ആർ കെ
സുജേഷ് പുറക്കാട്
സബീഹ്
ശ്രീനിധി
വിശാഖ് പാവുമ്പ
അനിൽ കുമാർ
അന്വർഷാഹ് പാലോഡ്
ആൻസി
എന്നിവർ ചേർന്ന് നയിക്കുന്നു.
എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
കൂടുതൽ വിവരങ്ങൾക്ക്: wa.me/+9173061...
Join our telegram group: t.me/entri_app
➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
Kerala PSC Related videos:
Anwarshah Palod statement pattern Indian politics: bit.ly/3co2ggb
Sreenidhi new pattern Malayalam : bit.ly/3kMtNg1
Pratheep Mukhathala special: entri.me/track...
Statement type question pack: entri.app/track...
About Entri
Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
Why Entri
Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
Course offered by Entri
-----------------------
10th level Preliminary exam
10th level Mains exam
+2 level preliminary exam
+2 level mains exam
Degree level preliminary exam
Village field assistant
Bevco Assistant Grade 2
Civil police officer
Fireman/firewoman
Civil excise officer
Last grade servant
Lower-division clerk
Assistant salesman in Kerala state civil supplies co-op ltd
Fieldworker
Office attendant
Divisional accountant
Kerala Administrative service
High Court Assistant
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app

Пікірлер: 192
@entriapp
@entriapp Жыл бұрын
👉👉 linktr.ee/entriappmalayalam Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👉👉 forms.gle/mDsiLpUpLkU35oJi6 എൻട്രിയുടെ LDC, LGS, CPO, LSG Secretary, KAS കോഴ്‌സുകളെക്കുറിച്ചറിയാനും, Join ചെയ്യാനും ഫോം ഫിൽ ചെയ്യൂ.
@shedairies292
@shedairies292 Жыл бұрын
Psc ക്ലാസ്സിൽ ഇദേഹത്തെ കുറിച്ച് sir class എടുക്കുമ്പോൾ ഫുൾ രോമാഞ്ചം ആയിരുന്നു..... ഇദ്ദേഹം വല്ലാത്തൊരു മനുഷ്യൻ തന്നെ........❤❤❤❤
@vismayachandran9308
@vismayachandran9308 2 ай бұрын
ഒരു വാർത്ത വായിക്കുന്ന ലാഘവത്തോടെ ഇദ്ദേഹം അയ്യങ്കാളി അദ്ദേഹത്തിന്റെ ചരിത്രം പറയുമ്പോൾ കോരിത്തരിച്ച രോമാഞ്ചത്തോടുകൂടി ചരിത്രം കണ്ടുകൊണ്ട് കേൾക്കുന്ന ഞാൻ 🔥🔥🔥❤️
@വിദ്യാപീഠംവിരൽത്തുമ്പിൽ
@വിദ്യാപീഠംവിരൽത്തുമ്പിൽ Жыл бұрын
ആത്മസുഹൃത്തിന്റെ അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ👍👍👍
@ameenshaami960
@ameenshaami960 Жыл бұрын
ഇതൊരു ജനനായകന്റെ ജീവിത കാലം. ഒരു കഥ കേൾക്കും പോലെ..........Go on ശ്രീശാന്ത് സർ
@varnamohan2629
@varnamohan2629 Жыл бұрын
Why im crying 😢 അയ്യങ്കാളി ❤❤❤🙏🙏🙏🙏 നല്ല അവതരണം
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
ജയ് മഹാത്മാ അയ്യൻകാളി
@lsgsmainsspecialtopics
@lsgsmainsspecialtopics Жыл бұрын
Vallathoru katha pole thonni.. Super❤❤
@AnjaliRenjith
@AnjaliRenjith Жыл бұрын
Sheriya.. 😍
@akhilkrishnaprasad_a
@akhilkrishnaprasad_a Жыл бұрын
sathyam.. thumbnail polum angne thonk
@MCB627
@MCB627 Жыл бұрын
👍
@vidyavidhu6014
@vidyavidhu6014 Жыл бұрын
Sathiyam
@mrbeastt4414
@mrbeastt4414 Жыл бұрын
ഒരൊറ്റ വീഡിയോ കൊണ്ട് അയ്യങ്കാളിയെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@AmminiAdhi
@AmminiAdhi Ай бұрын
അയ്യങ്കാളിയുടെ അന്നത്തെ എതിർപ്പ് നിൽപ്പ് ആലോചിക്കാൻ കൂടി വയ്യ ഇന്ന് അതുപോലെ ഒരു ധൈര്യം ആർക്കും ഇല്ല ❤️
@Cheravamsham
@Cheravamsham Жыл бұрын
കാളീപുലയൻ ദ്രാവിഡ ദളിതൻ 🔥
@smrithiraj6745
@smrithiraj6745 16 күн бұрын
💪
@surabhiraj6559
@surabhiraj6559 Жыл бұрын
2week മുന്നേ ഈ സർ ന്റെ ക്ലാസ്സിൽ നേരിട്ട് ഇരിക്കാൻ കഴിഞ്ഞു.. Powerful class 💞😊👍🏼
@mahirenjini7586
@mahirenjini7586 Жыл бұрын
ശ്രീ നിന്റെ വാക്കുകൾ അന്നും ഇന്നും കൗതുകം ഉണർത്തുന്നു 👍👍very good dear friend
@divyapintu6654
@divyapintu6654 11 ай бұрын
Super. Karachilu vannu ketit. Onnum parayanillabsir. Great
@SruthyHarshan
@SruthyHarshan Ай бұрын
വില്ല് വണ്ടിയിൽ വരുന്ന scene ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം 😍
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
നന്ദി ഈ നല്ല അവതരണത്തിന് 🙏👍👌
@bijubalakrishnan1773
@bijubalakrishnan1773 Жыл бұрын
Irunda kalathe keerimuricha vajrasooji uff🔥
@SaranyaDiya-b3v
@SaranyaDiya-b3v Жыл бұрын
ഒരു സിനിമ കഥ പോലെ മനസ്സിൽ aee😍👍🏼
@meluha95
@meluha95 Жыл бұрын
ഇതും വല്ലാത്തൊരു കഥയാണ്.❤
@shinevk3018
@shinevk3018 Жыл бұрын
വല്ലാത്തൊരു കഥയുടെ വല്ലാത്ത സ്വാധീനം...
@lechusunitha5801
@lechusunitha5801 Жыл бұрын
Super class and visuals super ithupole class cheythal oru pravashyam kaddal mathi marannupokilla👍❤️❤️😊
@prajeeshrajeev2955
@prajeeshrajeev2955 Жыл бұрын
മനോഹരമായ അവതരണം ..👏
@AnjuRS-hb9ur
@AnjuRS-hb9ur Жыл бұрын
Great attempt.. Nice presentation ❤keep going sir😊😊
@akhileshmkannan6704
@akhileshmkannan6704 Жыл бұрын
ഇതൊന്നും സിനിമ ആക്കാൻ ഇവിടെ ആരും ഇല്ലാണ്ട് പോയല്ലോ 😐
@AthulDas-nw2gq
@AthulDas-nw2gq Жыл бұрын
Tinu പാപ്പച്ചൻ eadukkum എന്ന് paranju new interview ല്
@AkhilaMadhu
@AkhilaMadhu 8 ай бұрын
Akhil raj മാവേലിക്കരക്കാരൻ പുതിയ ഡയറക്ടർ ആണ്, ഫസ്റ്റ് പോസ്റ്റർ ഇറങ്ങിട്ടുണ്ട്. Kathiravan🔥. Staring megastar mamootty🥰.
@akhileshmkannan6704
@akhileshmkannan6704 8 ай бұрын
@@AkhilaMadhu Kandu🔥
@mstrigs3058
@mstrigs3058 7 ай бұрын
ഇത് സിനിമ ആക്കിയാൽ പല ജെമി മാരുടെ മുഖമൂടി അഴിഞ്ഞ് വീഴും അദ്ദഹത്തിന്റെ സാധുജന പരിപാലനം ഒരു ജാതിയുടെയൊ മതത്തിന്റെയൊ ആയിരുന്നില്ല ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അവശതയിലായിരുന്ന പല്ലാ ജനങ്ങൾക്കും വേണ്ടിയാരുന്നു
@vipindask.g5644
@vipindask.g5644 Ай бұрын
​@@AkhilaMadhuഅരുൺ രാജ് ❤
@viveks7590
@viveks7590 Жыл бұрын
Super ethu polichu entri..
@sharyg3555
@sharyg3555 Жыл бұрын
Super ithu pole oro navodhana nayakarum oru kadha pole paranju tharu🥰
@sarath759
@sarath759 Ай бұрын
മഹാത്മാ അയ്യാങ്കളി 🔥🔥
@varnamohan2629
@varnamohan2629 Жыл бұрын
അയ്യങ്കാളി ❤❤🔥
@ramseenaramsi9573
@ramseenaramsi9573 Жыл бұрын
അവതരണം പൊളി....👍🏻onnum പറയാനില്ല
@sajeevthankappan7142
@sajeevthankappan7142 Жыл бұрын
ജയ് മഹാത്മാവേ 💙🙏🏿
@Shareeka-s3j
@Shareeka-s3j Ай бұрын
Deepdive...oru exclusive news mood und.. history kooduthal manassilakkan kazhiyunnu
@rajis7279
@rajis7279 Жыл бұрын
Sir super,iniyum itupole video venam
@aryamolkm7953
@aryamolkm7953 Жыл бұрын
👍🏻 thank you sir... ഒരു കഥ കേൾക്കുന്നപോലെ.. Presentation nice
@lasnathuluvath146
@lasnathuluvath146 Жыл бұрын
Nalla avatharanam....super🎉
@maxowdgaming5744
@maxowdgaming5744 Жыл бұрын
Ithepole aahn revolutions inte classes ngil intresting aavum
@albinshaji3718
@albinshaji3718 Ай бұрын
Poli 🔥..inn veendum kelkkunnu ❤️
@abhijithraveendran9734
@abhijithraveendran9734 Жыл бұрын
അവതരണം 🔥
@JusNaturalDazzles
@JusNaturalDazzles Жыл бұрын
Fantastic approach, so catchy, great effort.
@midhuntkarthikeyan4231
@midhuntkarthikeyan4231 Жыл бұрын
മഹാത്മാ അയ്യൻകളി 🔥🔥🥰
@darknight5182
@darknight5182 Жыл бұрын
Super hero
@haya4479
@haya4479 Жыл бұрын
Love the edits and visuals❤❤
@jitharishi9695
@jitharishi9695 Жыл бұрын
Wow!!such a nice presentation Sir..hats off to your efforts...thank you sir
@akashp00313
@akashp00313 Жыл бұрын
Uff adipoli presentation😊
@suhadaet5354
@suhadaet5354 7 ай бұрын
കണ്ണുനിറഞ്ഞു 😢 സൂപ്പർ 🔥🔥🔥🔥🔥
@niyatm8495
@niyatm8495 Жыл бұрын
Vallathoru kadha pole🙌💯
@Ashnamol-jg7rb
@Ashnamol-jg7rb Жыл бұрын
നല്ല അവതരണം
@preejak8399
@preejak8399 Жыл бұрын
Thank you sir ❤❤ Oru kadhapole kettirunnu ❤
@chanjoozlive3351
@chanjoozlive3351 Жыл бұрын
More expected
@anjalisnair860
@anjalisnair860 Ай бұрын
I'm listening to this class on Ayyankali Jayanthi 😊
@renjithbhaskar2313
@renjithbhaskar2313 Жыл бұрын
Nalla Avatharanam Bhayangramai oru inspiration tharunuu oru kalathinte yadhardha arivu...👌🌹
@ammuammuzz5710
@ammuammuzz5710 Жыл бұрын
Super ayit avatharipichu powerful vakkukal illa thank uu sir❤❤❤
@anriya4053
@anriya4053 2 ай бұрын
വേറെ level adipoli class
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
ഒറ്റയ്ക് പേരാടി വിജയം നേടിയ നേത വ് ഒരു ആയി നമസ്ക്കാരം ധീരനായ നേതാവ് ഇന്നു ജനഹൃദയങ്ങളി ജീവിക്കന്നു. സാധുജന പരിപാലനം എല്ല സാധുവായിട്ടുള്ള ജനങ്ങളുടെ ആയി തന്ന >ട അത് പിന്നിട്ട് പവന്നവർ പുലയുടെ മാത്രം എന്ന പറഞ ഒറ്റയ്ക് പൌതി നേടിയ പുലയ രാജാവ് ശ്രീമാൻ അയ്യൻകാളി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽:🙏🏽 :🙏🏽🙏🏽 :🙏🏽:::🙏🏽🙏🏽 :🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽.🙏🏽🙏🏽😊🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@manjusham-y4e
@manjusham-y4e Жыл бұрын
Sir ithupole ella navodhana nayakanmareyum kurich class upload cheyyumo.. class 👌🏻👌🏻👌🏻
@K.A.R.N.A.N
@K.A.R.N.A.N Жыл бұрын
Good presentation 👏👏👏
@krishn735
@krishn735 Жыл бұрын
Sir nte class ellam super aanu.
@niyatm8495
@niyatm8495 Жыл бұрын
Super work sir, expect more videos
@bushrapc3369
@bushrapc3369 Жыл бұрын
Super class 👍👍
@aarifasherif5499
@aarifasherif5499 Жыл бұрын
Good explanation sir,👍🏻
@mohammedarshakkk3390
@mohammedarshakkk3390 Жыл бұрын
വല്ലാത്തൊരു എൻട്രി ആണിത്
@muhammedsabeeh9038
@muhammedsabeeh9038 Жыл бұрын
Marari ❤🔥
@zebra4935
@zebra4935 Жыл бұрын
Sceeeeen💥💥💥💥💥
@cfarmingmedia4653
@cfarmingmedia4653 11 ай бұрын
supar❤️❤️
@SreyaJohn28
@SreyaJohn28 Жыл бұрын
👌🏻presentation🔥🔥🔥❤️❤️
@Jagantalkizz
@Jagantalkizz 3 ай бұрын
The great revolutionary,❤
@mujeebbasheer3189
@mujeebbasheer3189 Жыл бұрын
Super nalla avathranm
@anandakrishnana2398
@anandakrishnana2398 Жыл бұрын
Sreesanth sir🔥
@geethusraj53
@geethusraj53 2 ай бұрын
സൂപ്പർ
@sandravp2504
@sandravp2504 6 ай бұрын
രോമാഞ്ചം... 🔥
@salujr415
@salujr415 7 ай бұрын
It mammooty cheynoodnnn vannitt vanthann The 🐐 megastar mammooty 👑
@dineshantg9896
@dineshantg9896 8 ай бұрын
ജയ് ജയ് മഹാത്മ അയ്യൻ കാളി ഗുരുദേവൻ
@fibyvarghese6376
@fibyvarghese6376 4 ай бұрын
This made me emotional
@anoopmathew2621
@anoopmathew2621 Жыл бұрын
Good initiative 😊❤from team entry
@abupalooli3675
@abupalooli3675 Жыл бұрын
Sooper sir👍👍👍
@VishnuJayaraj-y3u
@VishnuJayaraj-y3u Ай бұрын
Good information 👍 Thank you sir
@divyapp5624
@divyapp5624 Жыл бұрын
Sgadam vannu kettum kandum erunapo👍👍
@bibineshmp2697
@bibineshmp2697 Жыл бұрын
💥✊️
@pranavprakashan1759
@pranavprakashan1759 Жыл бұрын
Amezing 🎉.
@anujaananthakrishnan598
@anujaananthakrishnan598 Жыл бұрын
Expecting more🎉
@adarshsanju2782
@adarshsanju2782 Жыл бұрын
Most useful....💯💯
@akashachu6699
@akashachu6699 Жыл бұрын
Super 🥰
@anandhusurendran755
@anandhusurendran755 Жыл бұрын
Kollaam...sir
@misnashaji9260
@misnashaji9260 Жыл бұрын
Thank you ❤️❤️
@SumeshrSumesh-lx5dt
@SumeshrSumesh-lx5dt Жыл бұрын
Wow
@PriyankaPriya-xp3fw
@PriyankaPriya-xp3fw 4 ай бұрын
❤️❤️❤️🎉🙏 no words..... Hats off you....
@ചാൾസ്3629
@ചാൾസ്3629 8 ай бұрын
കലക്കൻ അവതരണം 🔥🔥🔥🔥
@asuznjoozhamattom
@asuznjoozhamattom Жыл бұрын
"Kerala Spartacus " uff. Hyper presentation
@rejindas5237
@rejindas5237 Жыл бұрын
Good❤
@lakshmyminnu3253
@lakshmyminnu3253 11 ай бұрын
♥️
@VYSAKH-VP
@VYSAKH-VP Жыл бұрын
Power 💥
@umaivanashu147
@umaivanashu147 Жыл бұрын
🔥🔥🔥
@shanavass99
@shanavass99 Жыл бұрын
Great presentation 🤙
@AnjaliRenjith
@AnjaliRenjith Жыл бұрын
Wow 😍😍😍
@ReshmaDevi-dk3sk
@ReshmaDevi-dk3sk Жыл бұрын
Superb❤
@AUTOZAB_CRAZER
@AUTOZAB_CRAZER Жыл бұрын
🔥🔥🔥super 👍🏻
@Techy_gamer_malayalam_8675.
@Techy_gamer_malayalam_8675. Жыл бұрын
Super class sir ❤
@bavithak2440
@bavithak2440 Жыл бұрын
Super🎉🎉🎉🎉
@pravithakv
@pravithakv Жыл бұрын
Super
@anjana.o.k8827
@anjana.o.k8827 Жыл бұрын
Super sir❤🥰
@shareerr2642
@shareerr2642 Жыл бұрын
spech nice
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 332 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 32 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 332 М.