എന്ത് രസമാണ് പറയുന്നത് കേൾക്കാൻ. കാണാനും സുന്ദരിയാണ് മുടിയും സൂപ്പർ ഏത് എണ്ണ യാണ് തേക്കുന്നത്
@appumuthu70813 жыл бұрын
Mudi vallaranulla oil prajutharumo plzzzzz Dr.
@mewvlogs94373 жыл бұрын
Very good video innu Dr kanan nalla rasamunde 💕💕💕💕💕💕👌👌👌
@Sudeeppk88363 жыл бұрын
Home made sunscreen video plzz
@sreejeshtj84583 жыл бұрын
സൂപ്പർ സാരി 'നന്നായി ചേരുന്നുണ്ട്
@shobhanair88873 жыл бұрын
എന്റെ അമ്മയും അമ്മമ്മയുമുണ്ടാക്കിയിരുന്നു. എന്റെ കുട്ടിക്കാലത്തു ഇതു തന്നെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. Dr പറഞ്ഞ പോലെ പൂവകുറിന്തിലയും ആവണക്കെണ്ണയും പച്ച കർപ്പൂരവും ചേർത്താണ് ഉണ്ടാക്കിയിരുഞ്ഞത്. ഇതേ പോലെ അരിച്ചാന്തും ഉണ്ടാക്കിയിരുന്നു. ഉണങ്ങല്ലരി നന്നായി ചീനച്ചട്ടിയിലിട്ട് കരിച്ചു ശർക്കരയും ചേർത്ത് അമ്മിക്കല്ലിൽ വെച്ച് നല്ല വെണ്ണ പോലെ അരച്ച് ചിരട്ടയിലാക്കി വെയിലത്ത് ഉണക്കാൻ വെക്കും. നന്നായി ഉണങ്ങിയ ശേഷം കുറച്ചു വെള്ളം ചേർത്ത് ചാലിച്ചു നെറ്റിയിൽ തൊട്ടിരുന്നു. ഒരു പ്രത്യേക മണമാണ് അതിന്
@subishav52463 жыл бұрын
3മന്ത് ബേബി ഉണ്ട്. കണ്ണ് വല്ലപ്പോഴുമേ എഴുതാറുള്ളൂ. കാരണം മേടിച്ച കണ്മഷി ആ കയ്യിൽ ഉള്ളത്. വളരെ ഉപകാരപ്രദമായ വീഡിയോ.... താങ്ക്സ് ❤🥰
@ramis79313 жыл бұрын
നമ്മൾ തുളസി കൊണ്ട് മാത്രം ഉണ്ടാക്കിയാണ് കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നത്
Thank you doctor thank you very much entha ennalle njaan kathirunna video anithu enikkippo kannezhuthumbol itching anu appo njaan karuthi namukku engane undakkan pattum👌👌👌👌👍🏾👍🏾👍🏾👍🏾❤❤❤❤
Dr. Please replay. 4age ullakuttikke niram vekkanulla oil. Velichenna. Paranjuthero. Dhineshyavalyadhi keram. Usecheythaal. Result kitto
@shaijushaiju74113 жыл бұрын
Etra nal kanmashi use cheyyam.vitamin E enthinan kanmashiyil cherkunath.paneer koorka ithil add cheyyamo.
@haripriya68003 жыл бұрын
Dr..... Hair care series koodi cheyamo... Plss
@sreelekhapillai37623 жыл бұрын
ഇതെന്ത് എണ്ണ യാണ്, വെള്ളം പോലെ, മഷി കട്ടയ്യിട്ടല്ലേ ഉണ്ടാക്കേണ്ടത്
@athira44262 жыл бұрын
Ethu loose aayitt alle erikunne tight aakumo
@miriyamzechariah79153 жыл бұрын
Doctor nethraraksha kashayam enniku kudikan pattumo Ente power left0.5 and right0.7 annu Sapthamruthaloham kayikaan pattuvo?? Doctor please reply
@asharajanishr95093 жыл бұрын
First ❤️
@vinivini75993 жыл бұрын
ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ... കൺമഷി ഉണ്ടാക്കി നോക്കാട്ടോ .
@namivava73033 жыл бұрын
Kaanan kathirunna video
@leeshmapv22693 жыл бұрын
Thanks dr
@aseebrahmankp14603 жыл бұрын
ഫ്രിഡ്ജിൽ വെക്കാടെ എത്ര ദിവസം യൂസ് ചെയ്യാം
@draupathykrishna81572 жыл бұрын
Sales undo
@anjalirajeesh95443 жыл бұрын
Undakkanam ennund.. but nalla bee wax evdenna kittunne..
@Ayurcharya3 жыл бұрын
Ayurveda shop
@athira5863 жыл бұрын
Dr nellika use cheyammo please reply? Kunjinu thekkan annu
@roopab62713 жыл бұрын
Thank you soo much 💕
@shyjushyju57243 жыл бұрын
Hai
@alfiyathasneemnr68693 жыл бұрын
Newborn babies nu use cheyamo
@saniyageorge50353 жыл бұрын
ഹായ് ഡോക്ടർ. ..
@Ayurcharya3 жыл бұрын
Hi dear
@fathimaa70063 жыл бұрын
തെച്ചി പൂവ് ചേർക്കേണ്ടേ?plz reply
@ramlathramla99023 жыл бұрын
❤️❤️❤️❤️ thanks dr ഞാൻ dr ചോദിച്ചിരുന്നു കൺമഷി ഉണ്ടാക്കുന്നth കാണിച്ച് തരുമോ? എന്ന് thanka mem njan കാത്തിരിക്കുകയായിരുന്നു ❤️❤️dr.സുഖമല്ലേ😋
@Ayurcharya3 жыл бұрын
Sukham
@Mahju98343 жыл бұрын
Vitamin E capsule & Wax must aano?
@nivusedits_.3 жыл бұрын
Sundariyayittundallo doctor 👌👌
@Ayurcharya3 жыл бұрын
😍
@jareeshek3 жыл бұрын
കറ്റാർവാഴ തൊലി കളയാതെയാണോ ഉപയോഗിക്കേണ്ടത്
@Ayurcharya3 жыл бұрын
Kalanjolooto,chilarkku tholi allergy kanarund
@mk_vlog5393 жыл бұрын
Hi
@aleenajustin84583 жыл бұрын
Mam, can you please give remedy for preventing hair on the nose (on the upper skin of nose not the inner nose,) initially I think that it was blackheads but it is not ...pls mam give a remedy
@SUDHANYAJIJO3 жыл бұрын
Thanku mam...
@kavithacs83193 жыл бұрын
😍👍
@amruthacmadhavan3 жыл бұрын
👌🥰
@amruthacmadhavan3 жыл бұрын
Mam mudi thattam pilarkunnath pokan nthelu paranjaruo
@geethamohan33403 жыл бұрын
Thank you Dr.🙏God bless🙏🙏🙏
@allah9188 Жыл бұрын
തലേന്ന് വെയ്കിട്ട് ഉണക്കാൻ വെച്ചു തുണി പിറ്റേന്ന് തിരി ആക്കിയിട്ട് കത്തിച്ചാൽ കുഴപ്പമുണ്ടോ ❤❤