എല്ലാർക്കും നന്നായി മനസ്സിലാകും വിധം പറഞ്ഞു തന്നു. Thank you ഡോക്ടർ 🙏🏻🙏🏻🥰🥰🥰. ഞാൻ manjishttathi പൌഡർ പാലിൽ ചലിച്ചു രാത്രി മുഖത്തു തേക്കുന്നുണ്ട്.അത് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ. 🥰🙏🏻
@AyurcharyaАй бұрын
Skin nu match enkil continue cheyyam😊
@Anu849-p2uАй бұрын
Lip pigmentation pokan ayurvedhik cream nthelum available ahno ? Plz reply and also for dark underarm pharmacy products allathe ayurvedhic creams nthelum undo ..plzz replyy dr ...
@AyurcharyaАй бұрын
Unsalted pure butter +beetroot juice use cheyyam
@TL--TIGERАй бұрын
Lekshmiye pole thonikunu
@saranyakb4980Ай бұрын
If you use it, will the face acne, pit and scar change?
@AyurcharyaАй бұрын
Better option to remove scar
@jessyajikumar9326Ай бұрын
Ma'am ethil glycerin num vitamin E oilum add cheyyamo. Evide sever winter ayathinal skin valare dry akum. Athu kond ane chodichathe. Please replay
@AyurcharyaАй бұрын
Ofcourse
@shinyantony3253Ай бұрын
Eth vangan kittuo dr. Please reply🙏
@AyurcharyaАй бұрын
No
@felluzmolАй бұрын
മുഖക്കുരു മാറുമോ?
@AyurcharyaАй бұрын
Ok anu but mukakkuruvinu ithilum nalla option mattu video il paranjitund neem cream, oil, triphala wash etc
@NivikunjhiSareesh-jm9ieАй бұрын
Morning Saji Doctor, pls reply me. ഞാൻ മഞ്ജിഷ്ട യും flax seedum തിളപ്പിച്ച് ആ വെള്ളമുഖത്തു പുരട്ടി. പിറ്റേ ദിവസം രാവിലെ എന്റെ മുഖത്ത് ചെറിയ കുരുക്കൾ വന്നു പിന്നെ മുഖമെല്ലാം വീർത്തു കണ്ണ് ചെറുതായി. വെമ്പടാ ഉപയോഗിക്കുമ്പോൾ ഇങ്ങനെ യാ ഇനി പൊടി ഉപയോഗിച്ചത് കൊണ്ടാണോ അറിയില്ല. ഇപ്പോഴും എന്റെ സ്കിന്നിനു തൊലി എല്ലാം പോകുന്നുണ്ട് പിന്നെ dry um ഒരു സൊല്യൂഷൻ പറഞ്ഞ് തരണേ എന്താ ഇങ്ങനെ വന്നത് എന്നും പറഞ്ഞു തരുമോ പ്ലീസ്
@AyurcharyaАй бұрын
Epozhum skin il test cheythite use cheyyavu, chilapol allergy kanum, aloevera fresh pulp apply cheyyu.chilark sensitive skin nu match avilla onnum. Mattonnum apply cheyyenda kurachu nal aloevera allergy illel athu mathram use cheyyuto.