"അയ്യോ....എന്നെ എല്ലാവരും ചതിക്കുകയായിരുന്നു" കേരളത്തെ ഞെട്ടിച്ച കൊടും ക്രൂരത! | Wiki Vox Malayalam

  Рет қаралды 13,185

Wiki Vox Malayalam

Wiki Vox Malayalam

Күн бұрын

Пікірлер: 68
@WikiVoxMalayalamofficial
@WikiVoxMalayalamofficial 4 күн бұрын
നമ്മുടെ ചാനലിൽ വരുന്ന വീഡിയോസ് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ദയവായി ഒരു ലൈക്ക് അല്ലെങ്കിൽ കമന്റ് ചെയ്യുക.. നിങ്ങൾക്ക് അത് വളരെ ചെറിയ കാര്യമാണ് പക്ഷേ ഞങ്ങൾക്ക് നിങ്ങൾ നൽകുന്ന ഏറ്റവും വലിയ മോട്ടിവേഷൻ അതായിരിക്കും ❤️
@lijokgeorge7094
@lijokgeorge7094 4 күн бұрын
Motivation alla കാശ്
@soumikaanoop4051
@soumikaanoop4051 4 күн бұрын
Eppo thanne comment inne kurichu parajapol, athine kuttam parayanum alukal undu athanu e samuham.. ennall eppa paraja kariyagal vallare nallathayirunnu.. Ella madhapidhakalum arijirikenda kariyagall... enniku orupadu ishttamayii... 😊
@asnafebin523
@asnafebin523 4 күн бұрын
ആ കുട്ടി ഇത്രോം നാൾ ജീവിച്ചിരുന്നത് തന്നെ മാതാപിതാക്കളുടെ ഭാഗ്യം എന്ന് തന്നെ പറയാം ആർക്കും ഇങ്ങനത്തെ വിധി വരാതെ ഇരിക്കട്ടെ 😢എല്ലാ മക്കൾക്കും ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ എന്താണ് എന്ന് നമ്മുടെ വളർന്നു വരുന്ന മക്കൾക്കു പഠിപ്പിച്ചു കൊടുക്കണം
@priyawarrier3160
@priyawarrier3160 4 күн бұрын
Parents അറിഞ്ഞാണോ ഇതൊക്കെ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്
@NishaV.R-ku8cd
@NishaV.R-ku8cd 4 күн бұрын
എല്ലാ കുറ്റവാളികളുടെയും മുഖം മറക്കാൻ അനുവദിക്കരുത് ഒരു പെൺകുട്ടിയുടെ ജീവിതം സ്വപ്നം എല്ലാം നശിപ്പിച്ചിട്ട് അവർ എന്തിന് മുഖം മറക്കുന്നു എല്ലാവരും അവരെ കാണണം നാളെ അവർ പുറത്ത് ഇറങ്ങിയാൽ വീണ്ടും ഇത് ആവർത്തിക്കും ആ സമയത്തെങ്കിലും അവരുടെ മുഖം ഓർമ വന്നാൽ മറ്റൊരു പെൺകുട്ടിയെങ്കിലും രക്ഷപെടും
@prabhithatc3511
@prabhithatc3511 3 күн бұрын
Still single and no friends in boys😊 iam not trusting in anyone 😊 iam only trust in myself ❤ that is most better to me and i think so😊
@JaisalKavungal
@JaisalKavungal 3 күн бұрын
ഓരോ കുട്ടികളും രക്ഷിതാക്കളും ജാഗ്രതപുലർത്തുക 😔🤲🤲🤲
@utharavanil
@utharavanil 4 күн бұрын
ചേച്ചി... എന്റെ സ്വന്തം നാടാണ് പത്തനംതിട്ട. ഒത്തിരി വിഷമം ഉണ്ട് കേട്ടപ്പോൾ തന്നെ പേടി ആയി.... ഒരുപാട് കുട്ടികൾ ഇനിയും ഉണ്ടാകും ഭീഷണി പേടിച് ആരോടും ഒന്നും പറയാതെ ഇരുന്ന് എല്ലാം ഉള്ളിൽ ഒതുക്കുന്നവർ എപ്പോഴെങ്കിലും ഇത് തുറന്ന് പറഞ്ഞില്ലാരുന്നെകിൽ ഇതിലും എന്തൊക്കെയോ ആ കുട്ടി anubhavichene😢
@NishaV.R-ku8cd
@NishaV.R-ku8cd 4 күн бұрын
എന്റെ വീട് തൃശ്ശൂർ ആണ് ഞാൻ ഒരു വർഷം അവിടെ ഉണ്ടായിരുന്നു ഇലവുംതിട്ടയിൽ 2023ൽ മനോഹരമായ സ്ഥലം പക്ഷേ അവിടെ നരബലി നടക്കുന്നത് റൂമിൽ ഞാൻ തനിച്ചായിരുന്നു പേടിച്ചിട്ട് തിരിച്ചു നാട്ടിൽ വന്നു എങ്കിലും ഒത്തിരി ഇഷ്ടം ഉള്ള സ്ഥലം ആണ് പക്ഷേ ഇപ്പോൾ ഇതുകുടി കേട്ടപ്പോൾ വിഷമം ഉണ്ട് ഒരു പെണ്ണിന്റെ ജീവന്, ജീവിതത്തിന് ഒന്നിനും ഒരു സംരക്ഷണം ഇല്ല
@jubairaali4891
@jubairaali4891 4 күн бұрын
ഈ നാട്ടിൽ ഇതിലും വലുത് നടക്കും അവനവൻ്റെ മക്കളെ കാത്തുരക്ഷിക്കുക മാത്രമെ കരണിയമായിട്ടുള്ളു
@Kruthika09
@Kruthika09 3 күн бұрын
Chechi ith negative allaa enikk oru samshayam mathraman... appo aa kuttiyude acchan ammakk a kuttiyude perumattathil changes kandillee...ethreyokke education illa enn paranjalum swandam kuttiyude behavioril changes verunnath parentsn ariyathirukkuo..Ith a kuttiyine kuttapeditti pareyunnath alla ente oru samshayam mathraman😊
@JijimcJiji
@JijimcJiji 3 күн бұрын
എല്ലാവർക്കും ശിക്ഷ കിട്ടണം 🙏
@Alhamdhulillah786-w2q
@Alhamdhulillah786-w2q 3 күн бұрын
വാർത്ത കാണാൻ ഇഷ്ടമില്ലാത്ത ഞാൻ ലോകത്ത് നടക്കുന്ന പലതും അറിയുന്നത് ഈ ചാനലിലൂടെയാണ്....
@binuchrislyn5192
@binuchrislyn5192 9 сағат бұрын
Cruel blackmailing.what a pity my girl.criminals took advantage
@shantydaniel5937
@shantydaniel5937 4 күн бұрын
Hoooo Orkkane vayyaaaa,aa kuttiyude shareeriga manaseega avatha ,hooo orkane vayyaaa😢😢😢
@rejuthomas-o6m
@rejuthomas-o6m 4 күн бұрын
സാക്ഷര കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് ഈ പോക്ക് എവിടേക്ക് എന്ന് ആലോചിട്ട് പേടി ആകുവാ...
@arunlal5254
@arunlal5254 2 күн бұрын
എനിക്ക് tamil movie നേർകൊണ്ടപ്പാർവേ ഓർമവന്നു climax dialogue ഓർമവന്നു ഒരു പെൺകുട്ടി no എന്ന് പറഞ്ഞാൽ no തന്നെ അത് friend ആയാലും girlfriend ആയാലും sex worker ആയാലും, സ്വന്തം ഭാര്യ ആയാലും no എന്നു പറഞ്ഞാൽ no തന്നെയാണ്
@malavikaskrishnannair989
@malavikaskrishnannair989 4 күн бұрын
എന്ത് പ്രശ്നം വന്നാലും ആരോടും ഏങ്കിലും പറയുക . ഇവിടെ തെറ്റ് ചെയ്തവർ ആരും punishment കൊടുക്കില്ല . കാരണം അവനെ ഒക്കെ bail കൊടുത്തു അവനെ ഒക്കെ ഇവിടത്തെ സൊസൈറ്റി ജീവിച്ചു ഇതുപോലെ ഒക്കെ തന്നെ ജീവിച്ചു പോകും. ഈ കുട്ടി ഭിക്ഷണി പേരിൽ തന്നെ ആയിരിക്കും ആ കുട്ടിയെ abuse ചെയ്ത് ആയിരിക്കും. പിന്നെ ഇന്നത്തെ കാലത്തു എല്ലാം സ്കൂളിൽ എല്ലാം മാസം കൗൺസിലിങ് കൊടുക്കുന്നു ഉണ്ട് ചെറിയ ക്ലാസ്സ്‌ മുതൽ കൊടുക്കുന്നു ഉണ്ട്. എന്നിട്ട് ഈ കാലത്തു നമ്മുടെ സൊസൈറ്റി അറിയില്ല പറയുന്നതിൽ അർത്ഥം ഇല്ല. അതുപോലെ parents പാവപെട്ടവർ, education ഇല്ല ഏങ്കിലും സ്വന്തം കുഞ്ഞുകൾക് ഒരു ബോൾഡ് മോട്ടിവേഷൻ കൊടുക്കണം ആയിരുന്നു. കാരണം ഇന്നത്തെ കാലത്തു എല്ലാം വീടുകളിൽ tv, ഫോൺ ഒക്കെ ഉണ്ടായിട്ട് സൊസൈറ്റി എങ്ങനെ ആണ് അറിയാം. കാരണം കേരളത്തിൽ എല്ലാം ദിവസം ന്യൂസ് യിൽ പീഡനം കേസ് പറയുന്നു ഉണ്ട്. സ്വന്തം കുഞ്ഞുകൾ സ്കൂളിൽ എത്തുന്നു ഉണ്ടോ അവർ പോകുന്നത് വരുന്നത് ഒക്കെ ശ്രെദ്ധിക്കണം. ഒരു അമ്മ എപ്പോഴും പെൺകുട്ടികൾ ബോഡി, മനസ് ഒക്കെ മനസിൽ ആകൻ ശ്രേമികുക. Rich, poor എന്ന് പറഞ്ഞു സ്വയം ഒഴിവാക്കി സൊസൈറ്റി കുറിച് അറിയാൻ ശ്രേമികുക.
@YaseenYasi-ed2zf
@YaseenYasi-ed2zf Күн бұрын
എനിക്കൊക്കെ സ്കൂളിനിന്ന് മദ്രസ യിൽ നിന്ന് എത്ര അടികിട്ടി ഉമ്മക്കും ഉപ്പക്കും ഒരു പ്രശ്നം ഉണ്ടായിരുന്നില്ല എനിക്കും ഇന്ന് ടീച്ചർ മാർക്ക്‌ എന്ത് സ്നേഹ ആണ് പക്ഷെ ഇന്ന് ഞാനോ എന്റെ മക്കളെ അവർ അടിച്ച ഞാൻ പ്രതികരിക്കുന്നു എനിക്ക് അതിൽ വലിയ വേദന തോനുന്നു 😢
@YaseenYasi-ed2zf
@YaseenYasi-ed2zf Күн бұрын
❤️👍
@SowmyaM-yq1xu
@SowmyaM-yq1xu 8 сағат бұрын
Aa parents education kuranjavar aanenkilum smartphone undallo😮appo achante phonil kure calls makalkku vannal sradhiykille😢amma sradhichille😢ottayku boyfriend nte koode first poyi athu pokan paadilla ennu innannthe samoohathil jeeviykunna ellavarkkum ariyam😢pinneed nadannathinu aa kutti thettukari alla karanam pinneed nadannathu first poyappo edutha vedio basis aanu 😢enthayalum nammude niyamam ella prathikalku 3 varsham kodukkum biriyani, chappathi thinnu avar kazhiyum jaiyilil 😢ini ella penkuttikalum kettu kanumallo ee news😢ennalum boyfriend viliykumbol koode pokum padiykilla onnum😢25 varsham akathu kidakkunna valla punishment kodukkumo niyamam 😢😢😢
@ashaskitchenblog8793
@ashaskitchenblog8793 3 күн бұрын
വീഡിയോയ്ക്ക് സൗണ്ട് ഇല്ലല്ലോ മക്കളേ സൗണ്ട് കുറവ് ശ്രദ്ധിക്കണേ മോനെ
@adithyajinesh5135
@adithyajinesh5135 3 күн бұрын
Chechi baak ghostne kurich oru video cheyyumo🙏
@akash3321-h4l
@akash3321-h4l 3 күн бұрын
Akash 😢😢😢😢😢😢😢😢😢😢
@indhusali
@indhusali 3 күн бұрын
ഇത് ഒക്കെ കാണുമ്പോൾ കേൾക്കുമ്പോൾ പേടി ആകുവാ ഞാൻ നാട്ടിൽ ഇല്ല ന്റെ മക്കൾ... നമ്മുടെ മക്കൾക്ക്‌ പറഞ്ഞു കൊടുത്തു വളർത്തുക അത് ആൺ കഞ്ഞു ആയാലും പെണ്ണ് കുഞ്ഞു ആയാലും 😢കിട്ടുന്ന സമയം ഞാൻ പറഞ്ഞു കൊടുക്കും അവൾക്ക്
@rinsharinu3853
@rinsharinu3853 2 күн бұрын
@ptjones923
@ptjones923 3 күн бұрын
മാതാപിതാക്കൾ ജാഗ്രത പാലിക്കുക. അതു മാത്രമേ വഴി യുളളൂ.
@binuchrislyn5192
@binuchrislyn5192 9 сағат бұрын
What culture men and boys learn from their homes
@Ashi__om
@Ashi__om 4 күн бұрын
💜💜💜💜
@GopakumarSundhareshan
@GopakumarSundhareshan 2 күн бұрын
😢😢😢
@JaseenthaJessy
@JaseenthaJessy 4 күн бұрын
Hai 👍❤❤❤🌹🌹🌹
@sujeeshkumars9517
@sujeeshkumars9517 3 күн бұрын
ഇതിൽ counseling കൊടുക്കേണ്ടത് പീഡിപ്പിക്കുന്നവർക്കാണ് പിന്നെ വിദ്യാലയങ്ങളും sex education ഒരു പഠന വിശയമാക്കേണ്ടതുണ്ട് മാതാപിതാക്കൾ ആൺകുട്ടികൾക്കാണ് മനസ്സിലാക്കി കൊടുക്കേണ്ടത് എന്ന് തോന്നുന്നു 😢😢😢.
@Nitheshbelchadachelur
@Nitheshbelchadachelur 4 күн бұрын
❤❤❤
@parkyn333
@parkyn333 3 күн бұрын
പ്രണയം ❎കാമം✅
@അമ്മു-ഷ2ച
@അമ്മു-ഷ2ച Күн бұрын
കുറച്ചൊക്കെ ചേച്ചി തള്ളിയ കഥകള്‍ ആണ്‌ 😂
@pas19914
@pas19914 Күн бұрын
Kashtam
@sajigsajig9089
@sajigsajig9089 4 күн бұрын
❤❤❤❤🌹
@SayyidKuthub-r4z
@SayyidKuthub-r4z 4 күн бұрын
❤️
@binuchrislyn5192
@binuchrislyn5192 9 сағат бұрын
She was threatened by these criminals
@Ashh_talks__
@Ashh_talks__ 2 күн бұрын
🥺
@surajks1198
@surajks1198 4 күн бұрын
😱😱😮😮
@VinuM-l4m
@VinuM-l4m 4 күн бұрын
😮😢😢
@vishnuprasad5764
@vishnuprasad5764 3 күн бұрын
Last paranje correct aa men needs to think who a girl is women child sister wife mother goddess
@sonyjaison2543
@sonyjaison2543 3 күн бұрын
Kettitt pediyaagunnu... Enthokkaya eh keralathil nadakkunnath..
@ardhra732
@ardhra732 4 күн бұрын
Daivame nammade keralathilanallo ethellam nadakkunne orkkumbola
@sumithkumar8287
@sumithkumar8287 3 күн бұрын
Eppazhathe Tech knowledgy ariyathe annel reksha pedumm kuttikal
@lathap2
@lathap2 4 күн бұрын
😮😮😮😮😮😮😮😱😱😱😱
@ptjones923
@ptjones923 3 күн бұрын
@jubairaali4891
@jubairaali4891 4 күн бұрын
അല്ല 5 വർഷം ഇത്രയും പുഷൻ ഉപദ്രവിച്ചിട്ടു വീട്ടുകാരറഞ്ഞില്ലെ
@TOXICME2500HP
@TOXICME2500HP 4 күн бұрын
എടൊ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ബാക്കിപ്പത്രമാണ് ആ കുട്ടിയുടെ മാതാപിതാക്കൾ... ഈ ലോകത്തിന്റെ കാപട്യം തിരിച്ചറിയാത്തവർ....
@priyawarrier3160
@priyawarrier3160 4 күн бұрын
​@@TOXICME2500HPഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് 😏 അവരും കൂടി അറിഞ്ഞാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്
@shantydaniel5937
@shantydaniel5937 4 күн бұрын
Best,evanoke avidunnu kittunnu ee comment okke
@muhammadshamil7752
@muhammadshamil7752 4 күн бұрын
Athe ingane ulla video cheyyatha irikk vera onnum alla ithu onnum kelkkan vayya 🙂
@np1856
@np1856 4 күн бұрын
Athu കൊണ്ടല്ലേ അവര് ആദ്യം തന്നെ പറഞ്ഞത് മനസ്സിന് കട്ടി ഇല്ലത്തവർ കാണാൻ നിക്കണ്ട എന്ന്
@itsme7434
@itsme7434 4 күн бұрын
First comment
@jubairaali4891
@jubairaali4891 4 күн бұрын
അക്ഷര ഞാനമില്ലാത്ത അച്ചന് സ്മാർട്ട് ഫോൺ കൊള്ളാം മകൽക്ക് അളവിൽ കൂടുതൽ ഫോൺ വരുമ്പോൾ ആ ഫോൺ ആരെയെങ്കിലും കാന്നിച്ചു വിവരം അന്യോഷിക്കില്ലെ
@anjanar4776
@anjanar4776 4 күн бұрын
Enthalleeee swanthamm nattil thanne ingnokeee nadakann thudangi🙂etrayokeeee ithupolulla varthakal kettalummmm ee niyamammm marann pokunileyyyy deivamee!!😥aaa kuttyyy itrayummm nalumm ithoke engne sahichuuu kanummm arodummm onnumm parayan pattathe😑ivaneyokeeee niyamathinu munnil vittu kodukatheeee nattukar thanney kayykaryamm cheyyanmm athanu vendath ileyyy ipommmm jaiyilekk vitt avide kidannn thinnnn kozhuthhhhh jayilil ninummm purath irangittttt ithu thanne avarthikumm nayikall😐
@sumithkumar8287
@sumithkumar8287 3 күн бұрын
Pattithayolikal
@Jina9037
@Jina9037 3 күн бұрын
👍🏻👍🏻👍🏻
Ithu Item Vere | Comedy Show | Ep# 144
42:19
Flowers Comedy
Рет қаралды 163 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Makara Jyothi , In Periyar Tiger Reserve 18KM Trekking  | Sathram Trip | EP -  03 |
39:57
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН