'പൊലീസ് അന്ന് റോഡില്‍ കാണിച്ചത് ഷോ, ഇംഗ്ലീഷ് മീഡിയം സ്റ്റുഡന്‍റെന്ന് ട്രോളി'; അനന്തകൃഷ്ണന്‍

  Рет қаралды 2,574,263

MediaoneTV Live

MediaoneTV Live

Күн бұрын

'പൊലീസ് അന്ന് റോഡില്‍ കാണിച്ചത് ഷോ, സത്യവാങ്മൂലം എന്ന് കേള്‍ക്കുന്നത് ആദ്യം. ഞാന്‍ ഇംഗ്ലീഷ് മീഡിയം സ്റ്റുഡന്‍റ് ആണെന്ന് പലരും ഫേസ്ബുക്കില്‍ ട്രോളി'; ലോക്ഡൗണിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ലോക്ഡൗണില്‍ പൊലീസ് പിടിച്ച അനുഭവം പങ്കുവെച്ച് അനന്തകൃഷ്ണന്‍.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 3 200
@raseenakc9076
@raseenakc9076 3 жыл бұрын
അന്ന് അഛനെ വിളിച്ച് കരഞ്ഞ മകൻ ഇന്ന് ധൈര്യത്തിൽ നന്നായി സംസാരിക്കുന്നുണ്ടല്ലോ....ഇങ്ങനെ ധൈര്യമായിരിക്കണം എപ്പഴും❤️
@aquamarinestone5279
@aquamarinestone5279 3 жыл бұрын
റസീനാ😂😂
@sadiq7697
@sadiq7697 3 жыл бұрын
Hiii
@kidstv8201
@kidstv8201 3 жыл бұрын
പോലീസിനെ അത്ര പരിചയം ഇല്ലാത്ത ഒരാളെ ഇതുപോലെ അലറി വിളിച്ചു പിടിച്ചു വലിച്ചിറക്കിയാൽ ആരായാലും അവന്റെ ഉള്ള് ഒന്ന് പിടക്കും
@jish10
@jish10 3 жыл бұрын
@@kidstv8201 sathyam🤭🤭🤭
@akhilalexg
@akhilalexg 3 жыл бұрын
@@kidstv8201 athe.
@shahabask4444
@shahabask4444 3 жыл бұрын
പോലീസ് പിടിച്ചതിന്റെ 1ആം വാർഷികം ആഘോഷിക്കുന്ന ലോകത്തിലെ അദ്യ വ്യക്തി 🤣😅😅
@talushtalush5229
@talushtalush5229 3 жыл бұрын
Pes 🔥🔥
@sreejeshshaji4692
@sreejeshshaji4692 3 жыл бұрын
😂
@jibuzvlog1841
@jibuzvlog1841 3 жыл бұрын
Sathyam 😅😅😘
@theknightatthemansion4395
@theknightatthemansion4395 3 жыл бұрын
😂😂😂
@udayasreehouse8638
@udayasreehouse8638 3 жыл бұрын
😀
@Mithunpk013
@Mithunpk013 3 жыл бұрын
തൊട്ടു അടുത്ത് പഴം വാങ്ങാൻ പോയപ്പോ പോലീസ് പിടിച്ച ചേട്ടൻ മാസ്സ് ആണെങ്കിൽ അതെ സമയം പോലീസ് പിടിക്കാതെ ബാംഗ്ലൂർ വരെ പോയ സ്വപ്ന മരണ മാസ്സ് അല്ലേ..
@user-jg1yn9lm2g
@user-jg1yn9lm2g 3 жыл бұрын
😇 ‏‏‎ ‏‏‎
@sumeshs366
@sumeshs366 3 жыл бұрын
Poliyee😀😀😀😀😀
@adarshap9014
@adarshap9014 3 жыл бұрын
😄😄😄😄
@aneeshpk9210
@aneeshpk9210 3 жыл бұрын
Satyam...🤣🤣🤣🤣👌
@rugminip.c2729
@rugminip.c2729 3 жыл бұрын
Athinte vaarshigam theerchayayittum aakoshikkanam
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 3 жыл бұрын
അന്ന് ഈ വാർത്ത വന്നപ്പോൾ പോലീസ് എന്തോ ധീരമായാ കാര്യം ചെയ്തു എന്ന മട്ടിൽ ആണ് എല്ലാവരും ആഘോഷിച്ചത് .. ഇനിയെങ്കിലും മനുഷ്യരെ വേട്ടയാടുന്ന തോന്നിയാസം പൊതുസമൂഹം നിർത്തണം
@pauloli4341
@pauloli4341 3 жыл бұрын
കറക്റ്റ്..ഈ നാട്ടിൽ അധികാരമുള്ളവർക്ക് എന്ത് തോന്നിവാസവും ചെയ്യാം ഊളകൾ കൈയ്യടിച്ചു പ്രോത്സാഹനം നൽകാനുണ്ടാവും
@vivekr9955
@vivekr9955 3 жыл бұрын
സത്യം ബ്രോ...എന്തിരു അഹങ്കാരം ആയിരുന്നു പോലീസുകാരന്...എടാ പോടാ വിളി...മാന്യമായി പെരുമാറാൻ ഇവർ തയ്യാറാവുന്നില്ല
@Adil-gf1ke
@Adil-gf1ke 3 жыл бұрын
❤️❤️
@bariee
@bariee 3 жыл бұрын
India karke sayipe thanite poya sadanam sir villi ,adimathammm... daa vilichall thirich daa vilikanamm .
@ichayansworld1654
@ichayansworld1654 3 жыл бұрын
അച്ഛന്റെ അച്ചാറും വിറ്റ് നടക്കുന്ന ആ തെണ്ടി ഇവിടെ വന്നില്ലേ
@achuachu6754
@achuachu6754 3 жыл бұрын
മാസ്ക് പോലും വെക്കാത്ത CI യെ ശ്രെദ്ധിച്ചത് ഞാൻ മാത്രം ആണോ??
@shakirsulu1017
@shakirsulu1017 3 жыл бұрын
Annu mask nirbandhamalla🙏
@muhammedmunavvir9350
@muhammedmunavvir9350 3 жыл бұрын
Njanundadai
@cartech8254
@cartech8254 3 жыл бұрын
😆😆
@arunappu1
@arunappu1 3 жыл бұрын
Aysheri 😂😑
@shakirsulu1017
@shakirsulu1017 3 жыл бұрын
@@user-og5iy6cf9n lockdown പ്രഖ്യാപിച്ചതിന്റെ തുടക്കത്തിൽ ഉണ്ടായ സംഭവമാണിത്. ആ സമയത്തു മാസ്ക് നിർബന്ധമല്ലായിരുന്നു. ഏപ്രിൽ പകുതിക്കു ശേഷം ആണ് മാസ്ക് നിർബന്ധമാക്കിയത്. മാസ്ക് നിർബന്ധം ആകുന്നതിനു മുൻപും ഭൂരിഭാഗം ആളുകളും മാസ്ക് ധരിക്കുമായിരുന്നു
@gangadharanmk7710
@gangadharanmk7710 3 жыл бұрын
പോലീസിന്റെ അഹംങ്കാരം പാവപ്പെട്ടവനോട് മാത്രം
@beast674hfc
@beast674hfc 2 жыл бұрын
ശെരിയാണ് പക്ഷെ അന്ന് അവന് കാറിൽ നിന്ന് ഇറങ്ങരുന്നു വെറുതെ
@rajanicn9269
@rajanicn9269 Жыл бұрын
@@beast674hfc veruthe eranganam enn eth lawyil ann parayunne ?
@trojan2793
@trojan2793 Жыл бұрын
​@@beast674hfcno law states to do that
@mycookingadventure
@mycookingadventure Жыл бұрын
@@rajanicn9269 pinne panam kodutte irakkano?...
@janeestv2148
@janeestv2148 3 жыл бұрын
Mediaone ഇവന്റെ അവസ്‌ഥ യുടെ യാഥാർഥ്യം അറിയിച്ചതിന് നന്ദി
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
അന്നത്തെ പോലീസിന്റെ ഷോ ആലോചിച്ചാൽ ചിരിവരും ..എന്റമ്മോ കേരളത്തിൽ ആകെ മൂന്ന് രോഗികൾ ഒക്കെ ഉള്ള അന്നായിരുന്നു ഈ കലാപരിപാടികൾ ഇന്ന് കൊറോണ എന്നാൽ കുറെ പേരെ ഉപദ്രവിക്കാനും പകപോക്കനും ഒക്കെ ഉള്ള വകുപ്പാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടു ..പ്രവാസികൾ ഇപ്പോഴും ക്വറേന്റീൻ ഇരിക്കണം ടെസ്റ്റിന് പണം മുടക്കണം ഇവിടെ ഇലെക്ഷൻറെ പേരിൽ എന്ത് തോന്നിവാസവും ആകാം ..കൊറോണകോമഡി
@neuronz1236
@neuronz1236 3 жыл бұрын
Yadeesh chandra, thengakola...
@afsuk7news
@afsuk7news 3 жыл бұрын
അതിലും വലുതായിരുന്നു സർക്കാരിൻ്റെ സർക്കസ്
@neuronz1236
@neuronz1236 3 жыл бұрын
@@afsuk7news sarkarinteth may be insult to our intelligence ennu parayam... Pakshe policekar aanu real bastards...
@priyeshkrishnan1014
@priyeshkrishnan1014 3 жыл бұрын
അത് പറഞ്ഞിട്ട് കാര്യമില്ല ബ്രോ... ചൈനയിൽ ഒക്കെ ആൾക്കാർ റോഡിൽ മരിച്ചു വീഴുന്ന വീഡിയോ ഒക്കെ കണ്ട് പോലീസ് കാർ അന്താളിച്ചു നിൽക്കുന്ന സമയം ആയിരുന്നു....
@simpletube3114
@simpletube3114 3 жыл бұрын
Oru karyam marakanda.. anne corona de theevrata ithalla.. innathe poole annum nadanna .., ippo chathe bhithiyil irunnene..😂
@dudegaming3419
@dudegaming3419 3 жыл бұрын
അന്ന് ഈ മച്ചാനെ പിടിച്ചപ്പോൾ സുകുമാരകുറുപ്പിനെ കിട്ടിയത് പോലെയായാരുന്നു പോലീസ് മാമൻമ്മാരുടെ ഷോ..!!😅😆😌
@sangeethkrishna3040
@sangeethkrishna3040 3 жыл бұрын
🤣🤣🤣
@meerasnair5249
@meerasnair5249 3 жыл бұрын
😄😄😄
@arunvs6314
@arunvs6314 3 жыл бұрын
👍👍👍
@ramshad_otp
@ramshad_otp 3 жыл бұрын
Ayyo 😂
@deepareneeb5589
@deepareneeb5589 3 жыл бұрын
അതെ.. 😝😝
@Jozephson
@Jozephson 3 жыл бұрын
കേരളം മാത്രം അല്ല ഇന്ത്യ മൊത്തം ഇതിൻ്റെ അപ്പുറം ആയിരുന്നു . തമിഴ് നാട്ടിൽ അച്ഛനെയും മകനെയും അടിച്ച് കൊന്നിട്ട് ആരെങ്കിലും മിണ്ടിയോ??
@sadhirshasalim366
@sadhirshasalim366 3 жыл бұрын
Aaa police oke epo jailila Oraal covid vanu marichu
@jojijomon8542
@jojijomon8542 3 жыл бұрын
@@sadhirshasalim366 😵
@rubanrg7361
@rubanrg7361 3 жыл бұрын
@@sadhirshasalim366 athukond avn rakshappettu... Illenkil avnte kudumbamadakkam kathichene...
@sadhirshasalim366
@sadhirshasalim366 3 жыл бұрын
@@rubanrg7361 യെസ്
@ajaj8542
@ajaj8542 3 жыл бұрын
@@sadhirshasalim366 nallakariyam
@user-mo2nn4zq7r
@user-mo2nn4zq7r 3 жыл бұрын
പോലീസിൽ 99% ഇങ്ങനെ തന്നെ ആണല്ലോ ദൈവമേ 🙄
@psychoiss317
@psychoiss317 3 жыл бұрын
80%അല്ല 99%
@rajabi6564
@rajabi6564 3 жыл бұрын
സത്യം
@mohankumarc1791
@mohankumarc1791 3 жыл бұрын
😅😆😄🤷🥰
@razakparakkal3045
@razakparakkal3045 3 жыл бұрын
Puram nadugalile policene Kandu padikanam. E nattile...
@ajmalmuhammed8575
@ajmalmuhammed8575 3 жыл бұрын
Nalla aalkare koodi alambakum ee myrol. Chanakam chariya ath angane varuu
@jancyajaykumar
@jancyajaykumar 3 жыл бұрын
ഇന്നലെ ഗൗരിയമ്മയുടെ ശവസംസ്കാര ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയെ കാണുന്ന ഈ പയ്യൻറെ അവസ്ഥ 😂😂🙏🏼
@vyshaknellu725
@vyshaknellu725 2 жыл бұрын
Athinu
@hafizameenbaqavi8669
@hafizameenbaqavi8669 3 жыл бұрын
പോലീസിന്റെ പട്ടിഷോ 😡😡😡
@rijojoseph9702
@rijojoseph9702 3 жыл бұрын
അവന്റെ അച്ഛന്റെ അച്ചാറ് മൈര്,,, പാൽകുപ്പി പൂറൻ
@Unknownuser6680
@Unknownuser6680 3 жыл бұрын
@@rijojoseph9702 നീ ആരാ പൂറെ എല്ലാടത്തും അച്ചാർ copy past ചെയ്യാൻ, വെട്ടാ വളിയൻ 🤣
@Abikanthk
@Abikanthk 3 жыл бұрын
No,' പട്ടിഡെ പോലീസ് ഷോ
@dhanishahammed
@dhanishahammed 3 жыл бұрын
@@rijojoseph9702 തനിക്ക് അച്ഛൻ ഇല്ല എന്ന് തോന്നുന്നു, അത് കൊണ്ട് ഒന്നും പറയുന്നില്ല 😊
@abz9635
@abz9635 3 жыл бұрын
@@rijojoseph9702 aru ninte 2amathe thanthayooo
@muneerahd3291
@muneerahd3291 3 жыл бұрын
ഞാനും അനുഭവിച്ചതാ പകച്ചുപോയതാ ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് എന്റെയും ഭാര്യയുടേയും ഉമ്മമാരോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി കാസറഗോഡ് വിദ്യാനഗറില് കാര്‍ തടഞ്ഞു നിറ്ത്തി കുഞ്ഞിനെ കണ്ടിട്ട് പോലും കാറില്‍ ഒരാള്‍ കൂടിപ്പോയി എന്നും പറഞ്ഞ് കേള്‍ക്കാന്‍ കൊള്ളാത്ത അസഭ്യം പറഞ്ഞതും ഇത് കണ്ട് ,(പ്രസവഷേഷവും നല്ലോണം ബുദ്ദിമുട്ട് കരണം 3ദിവസം കൂടുതല്‍ ഹോസ്പിടലില്‍ നില്ക്കേണ്ടി വന്ന )കുഞ്ഞിനെയും കയ്യില്‍ പിടിച്ച് കരയുന്ന എന്റെ പെണ്ണിന്റെ മുഖം ഒരിക്കലും മറക്കാന് പറ്റാത്ത അനുഭവമാണ്.പെണ്ണുങ്ങള്‍ ഇല്ലാത്ത കുടുംബത്തിലുള്ള പോലിസുകാരുമുണ്ടെന്ന റിഞ്ഞത് അപ്പഴാണ് .ഒപ്പം ചിരിക്കാന്‍ പ്രസവം എന്താണെന്നറിയാത്ത ഒരു പോലിസുകാരിയും......
@kathikr9360
@kathikr9360 3 жыл бұрын
Adokke manasil aavanam enkil kollavunna thandakk janikkanam bro. Avanu okke kittiya avasaram nannai upayogikkunnu enikkum ondayitond mosham anubhavam.
@shinycharles3808
@shinycharles3808 3 жыл бұрын
😢
@kerala___boy6060
@kerala___boy6060 3 жыл бұрын
👍
@kadherkarippodi3711
@kadherkarippodi3711 3 жыл бұрын
Aa panna policekariyude veettil kayari vettanam
@Adithpr2004
@Adithpr2004 3 жыл бұрын
@@kadherkarippodi3711 ente amma oru police aanu, oru saadha head constable. Police kaare kuttam parayan eluppama pakshe avar cheyunna joli cheyyan paadanu. Enikku 17 vayasayi thettum sheriyum manasilakkanulla prayam ennikkundu.
@soukatalim6737
@soukatalim6737 3 жыл бұрын
പോലീസിന് ഒന്ന് മാന്യമായി സംസാരിക്കാൻ ആയിരുന്നു. ഇത് ഇത് ഒരു ക്രിമിനൽ നോട് സംസാരിക്കുന്നത് പോലെയായി. ഇങ്ങനെ ഒന്നും വേണ്ടായിരുന്നു
@dastagirabdussalam9029
@dastagirabdussalam9029 3 жыл бұрын
പയ്യന് ഇപ്പോൾ നല്ല പക്വത ! അന്ന് പകച്ച് പോയി എന്ന് മാത്രം!
@unstoppable_himalayan6870
@unstoppable_himalayan6870 3 жыл бұрын
🤣🤣🤣
@meee2023
@meee2023 3 жыл бұрын
☹️
@afsalelparampil4368
@afsalelparampil4368 3 жыл бұрын
😆
@shabeermahamood638
@shabeermahamood638 3 жыл бұрын
ശരിയാ paavam😆
@josongeorge5
@josongeorge5 3 жыл бұрын
ഇപ്പോഴും ആ പേടി മുഖത്തും ശരീരഭാഷയിലും കാണാം
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
പോലീസുകാർക്ക് അന്ന് നല്ല ആഘോഷമായിരുന്നു ജനങ്ങളെ നെഞ്ഞത്ത് കയറാൻ കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല
@anandkrishna660
@anandkrishna660 3 жыл бұрын
അന്ന് നാട്ടുകാരുടെ നെഞ്ചത്തു കയറാൻ ലൈസൻസ് കിട്ടിയ കളി ആയിരുന്നു.
@vineeshkumarvineeshkumar8284
@vineeshkumarvineeshkumar8284 3 жыл бұрын
ഇപ്രാവശ്യം അത് നടക്കില്ല തിരിച്ചടിക്കും ജനങ്ങൾ
@anoopve9973
@anoopve9973 3 жыл бұрын
ഇപ്പോഴും അതുതന്നെയാണ് ചെയ്യുന്നത്
@cidmoosa8691
@cidmoosa8691 3 жыл бұрын
ഇങ്ങോട്ട് കയറിയാൽ തിരിച്ചു അങ്ങോട്ടും കയറണം... അവരുടെ ചിലവിൽ നമ്മളല്ല, നമ്മളുടെ ചിലവിൽ അവരാണ് ജീവിക്കുന്നത്....
@anoopve9973
@anoopve9973 3 жыл бұрын
@@cidmoosa8691 correct
@gangadharanmk7710
@gangadharanmk7710 3 жыл бұрын
സ്വപ്ന State വിട്ട് പോയപ്പോൾ പോലീസ് സെലൂട്ട് ചെയ്തു. യാതൊന്നും പരിശോധിച്ചില്ല ഇത് താനാ ടാ . പോലീസ്
@anoopve9973
@anoopve9973 3 жыл бұрын
നാറികള്
@cidmoosa8691
@cidmoosa8691 3 жыл бұрын
ഉണ്ട ചോറിന്റെ നന്ദി കാണിച്ചതായിരിക്കും......
@youtubeakkio2479
@youtubeakkio2479 3 жыл бұрын
Thumbnail കണ്ട് ഈ മച്ചാനെ കരിക്കിലെ മത്തി സുരയെ പോലെ തോന്നിയവർ ഇണ്ടോ
@alwinsagar3363
@alwinsagar3363 3 жыл бұрын
Ahm
@jovianthomas6891
@jovianthomas6891 3 жыл бұрын
Atha vanne.😂
@emgblack5324
@emgblack5324 3 жыл бұрын
Yes bro ath kand aanu njan vannathu
@qwertyqwertu4804
@qwertyqwertu4804 3 жыл бұрын
Sathyam enikkum thonni
@RespectAlone9T9
@RespectAlone9T9 3 жыл бұрын
Enik thonni
@sajeevks5190
@sajeevks5190 3 жыл бұрын
പുള്ളിക്കാരൻ പൊളി ആണല്ലോ .... ഫുൾ confidence ഇൽ ആണ്👏
@shafeerthottoliathl7738
@shafeerthottoliathl7738 3 жыл бұрын
അന്ന് ഈ പോലീസ് കാർ കാട്ടി കൂട്ടിയ കോപ്രായങ്ങൾ ഓർക്കുമ്പോ ശെരിക്കും ലജ്‌ജാ തോന്നുന്നു സാക്ഷര കേരളത്തിലെ കാക്കികുള്ളിലെ മണ്ടത്തരങ്ങൾ ......കഷ്ടം
@Nisamudheenvk
@Nisamudheenvk 3 жыл бұрын
കൊലകേസ് പ്രതികളെ നമസ്കരിച്ചു പൂജിക്കുന്ന പോലീസ്.
@Trynottoplay
@Trynottoplay 3 жыл бұрын
Ella policukarum aghane akkannam ennilla....nallavarum athinte koode und....mothamayi moshamakkumbol avrude idayilulla nallavarude peerum koodi manjhu pokunnu
@satheeshb9500
@satheeshb9500 3 жыл бұрын
ആ പോലീസുകാരൻ കാണിച്ചത് അൽപത്തരം മനുഷ്യാവകാശ ലംഘനം
@syamjithsyamjith3920
@syamjithsyamjith3920 3 жыл бұрын
Yes
@noushad.k1654
@noushad.k1654 3 жыл бұрын
ആ പോലീസുകാർ കേരളത്തിന് തന്നെ അഭമാനം
@MuhammadAtheer-hd4lg
@MuhammadAtheer-hd4lg Жыл бұрын
Yes
@trojan2793
@trojan2793 Жыл бұрын
അപമാനം
@mycookingadventure
@mycookingadventure Жыл бұрын
ninte malayalam nadinu apamanam 🤣
@zainulabid2702
@zainulabid2702 3 жыл бұрын
പാവങ്ങളുടെ നെഞ്ചത്തേക്ക് മാത്രമേ പൊലീസാന്മാർ കേറത്തുള്ളൂ അല്ലാത്തവരെ കാണുമ്പോൾ ഏമാന്മാരെ മുട്ടിടിക്കും
@NIGILU
@NIGILU 3 жыл бұрын
Adhu police mathram alla elavarum anganan bro namalea kall mugalil ulavarea namal orikalm thodan povila
@ashikashref3613
@ashikashref3613 3 жыл бұрын
@@NIGILU ellavarum angneyaanu ennu paranjangu normalise cheyyaathe mahn... Only the insecure bully the weak..
@aromalm299
@aromalm299 3 жыл бұрын
💯💯💯
@chvl5631
@chvl5631 3 жыл бұрын
സത്യം
@amblieamnile8981
@amblieamnile8981 3 жыл бұрын
മൂത്രം ഒഴിക്കും അതാ സത്യം.
@premjithkp5940
@premjithkp5940 3 жыл бұрын
പോലീസ് ആയാലും ഏതവൻ ആയാലും നമ്മുടെ ശരീരത്തിൽ തൊടേണ്ട അധികാരം ഒരു നിയമത്തിലും പറഞ്ഞിട്ടില്ല
@MuhammadAtheer-hd4lg
@MuhammadAtheer-hd4lg Жыл бұрын
Yes 👍👍👍
@santhoshy3747
@santhoshy3747 3 жыл бұрын
ഒരു പഴം വാങ്ങി മുറിച്ചു പാതി ആ സാറിനും കൊടുത്തു അഘൊഷിക്🤩
@sameshxaviar6743
@sameshxaviar6743 3 жыл бұрын
അന്നത്തെ അവസ്ഥയിൽ ഇദ്ദേഹത്തെ ആണ് എല്ലാവരും കുറ്റം പറഞ്ഞത് ഇന്ന് നേരെ തിരിച്ച് പൊലീസിനെ ചീത്ത വിളിക്കുന്നു ഇതാണ് നമ്മൾ മലയാളികൾ
@vintagebea5257
@vintagebea5257 3 жыл бұрын
Athaanu samooohamm
@rishadwayanad1500
@rishadwayanad1500 3 жыл бұрын
👍
@SCENARIO_ASSOCIATES
@SCENARIO_ASSOCIATES 3 жыл бұрын
Athanu kerala samuham
@sreehari7144
@sreehari7144 3 жыл бұрын
അതാണ് മലയാളി
@dinudavis4230
@dinudavis4230 3 жыл бұрын
Samooham verum mairanu joji
@Deepak-sw6jf
@Deepak-sw6jf 3 жыл бұрын
❤️ അന്ന് ഒന്നു പകച്ചു പോയി, പക്ഷേ ആ അനുഭവം അയാളെ കൂടുതൽ കരുത്താനാക്കി , ഇതുപോലുള്ള സാഹചര്യം ഇനി നിസ്സാരമായി കൈകാര്യം ചെയ്യും ...
@Bhushan40090
@Bhushan40090 3 жыл бұрын
പുള്ളിയെ കണ്ടപ്പോൾ കരിക്കിലെ ബോലോ തരരാര യെ ഓർമ വന്നു 😀
@SYML0G753K
@SYML0G753K 3 жыл бұрын
Aaa njan pulli anenna adyam vichariche😄😂😂
@khalidkannur7618
@khalidkannur7618 3 жыл бұрын
അക്കാലത്ത് ഇലക്ഷൻ ഉണ്ടായിരുങ്കിൽ lowdown ആകില്ലായിരുന്നു😀🤭😜
@ramishthaanjumr4638
@ramishthaanjumr4638 3 жыл бұрын
Aa kalath election vekkillayurunnu
@rithujithrithu2965
@rithujithrithu2965 3 жыл бұрын
@@ramishthaanjumr4638 no bro aakaalath lock down vekkillayirunnu
@geostudyonline504
@geostudyonline504 3 жыл бұрын
100% Correct.
@ambulenceservise2109
@ambulenceservise2109 3 жыл бұрын
5 മാസം മുൻപ് അപമാനം കൊണ്ട് ജോലി ഒഴിവാക്കി എന്ന് പറഞ്ഞു കരഞ്ഞിരുന്നു.. ഇന്ന് ആള് ഫുൾ ഹാപ്പിയാണ് ✌️✌️👍
@sree2394
@sree2394 3 жыл бұрын
Kaalam maaykkatha murivukal ella ennalle
@Mufeedmuffi
@Mufeedmuffi 3 жыл бұрын
Now he took in positive way
@melvinpaul1200
@melvinpaul1200 3 жыл бұрын
I too saw that video.
@Sree-jh2zo
@Sree-jh2zo 3 жыл бұрын
എന്തായാലും ഷൈൻ ചെയ്ത് വീഡിയോ ഷൂട്ട് ചെയ്ത വിവരദോഷിയെ വെറുതെ വിടരുത്, ആണത്തം കാണിച്ചു കൊടുക്കണം അവന്
@dreamworld6146
@dreamworld6146 3 жыл бұрын
ആദ്യം കരുതി നമ്മുടെ കരിക്കിലെ ഡിജെ മുത്തശ്ശൻ ആയിരിക്കുമെന്ന് അതേ ലുക്ക് 😅😁
@adarshmohanan2725
@adarshmohanan2725 3 жыл бұрын
പോലീസ് കാരെക്കാാൽ അയാളെ ഉപദ്രവിചതു സൈബർ ലോകം ആണ്....
@shibumuhammed3919
@shibumuhammed3919 3 жыл бұрын
വൃത്തികെട്ട വർഗ്ഗം ...
@wandoornews4232
@wandoornews4232 3 жыл бұрын
മാസ്ക് പോലും വെക്കാതെ മമ്മുട്ടി ചമയാനിറങ്ങിയതാണ് നമ്മുടെ ഏമാൻ
@starlinemedia8512
@starlinemedia8512 3 жыл бұрын
ചില പോലീസുകാർ ഇങ്ങിനെയാണ് ചുമ്മാ വന്നു കേറി നേരങ്ങും മനുഷ്യനെ അക്രമിയാക്കുന്ന തെണ്ടികൾ
@azeemfathima1647
@azeemfathima1647 3 жыл бұрын
Emaanalla pooraaan
@Hariskp07
@Hariskp07 3 жыл бұрын
Aa samayath mask nirbandam aallaayirunnu
@extranewsdebates7929
@extranewsdebates7929 3 жыл бұрын
നിഷ്കളങ്കനായ ചെറുപ്പക്കാരൻ, he is like my friend
@anchortalks8794
@anchortalks8794 3 жыл бұрын
ഈ യുവാവിന്റെ അവസ്ഥ ആലോചിച്ചു nokkiye😓. ആളുകളെ face ചെയ്യുമ്പോൾ എത്ര ബുദ്ധിമുട്ട് ഉണ്ടാകും ഇയാൾക്ക്. ഈ ഒരാളെ പിടിച്ചത് കൊണ്ട് കേരളത്തിൽ ഇന്ന് ഒരു കോവിഡ് case പോലും ഇല്ലല്ലോ😏 ആ വീഡിയോ പിടിച്ചവൻ ഒക്കെ 😡
@psswamykal1042
@psswamykal1042 3 жыл бұрын
പഴയ ബ്രിട്ടീഷ് കാരുടെ ബ്ലഡ് ആയിരിക്കും. ആ പോലീസിന്റെ ശരീരത്തിൽ. ഏത്...
@peacedevil7413
@peacedevil7413 3 жыл бұрын
Ah police kaaran pakkaa show aaan kaanichath
@jobinxavier3736
@jobinxavier3736 3 жыл бұрын
thallumbo onnu mayathi thallado...ayalde pani onnum poyittlla...video muzhuvan kanathille...comment ittolum odane
@rijojoseph9702
@rijojoseph9702 3 жыл бұрын
അവന്റെ അച്ഛന്റെ അച്ചാറ് മൈര്,,, പാൽകുപ്പി പൂറൻ
@onemanarmy2718
@onemanarmy2718 3 жыл бұрын
@@jobinxavier3736 😂
@manikandan-nr8qf
@manikandan-nr8qf 3 жыл бұрын
Police ശരിക്കും നിയന്ത്രണ വിധേയം ആകേണ്ടതാണ്... മധം ഇളകിയ ആനയെപ്പോലെ ആണവർ..എനിക്കും ഇങ്ങനെയൊരു situation ഉണ്ടായിട്ടുണ്ട്. 😭 എന്നിട്ട് കള്ള കേസ് ചാർജ് ചെയ്യാൻ നോക്കി
@-iinviisiibl3
@-iinviisiibl3 3 жыл бұрын
News വായിക്കാൻ ആർക്കും പറ്റും. പക്ഷേ സ്കൂൾ യൂണിഫോം ഇട്ടു news വായിക്കാൻ ഒരു റേഞ്ച് വേണം😂😂
@nishadva7311
@nishadva7311 3 жыл бұрын
🤣🙏
@anandmohan9296
@anandmohan9296 3 жыл бұрын
Observation observqtion
@itsme-tg8tz
@itsme-tg8tz 3 жыл бұрын
😀👍
@toretheesh
@toretheesh 3 жыл бұрын
njaan ipo orthathe ulloo/.... ha ha
@myway4582
@myway4582 3 жыл бұрын
🤣🤣🤣
@maradonauyir598
@maradonauyir598 3 жыл бұрын
പോലീസിന് അന്ന് പ്രന്ത് ആയിരുന്നു ഇന്ന് മുഴു പ്രന്തും, വെറുതെ അല്ല ഇവമരെ കിരുക്കൻമാർ എന്ന് വിളിക്കുന്നത്
@babumuhammedbabu6142
@babumuhammedbabu6142 3 жыл бұрын
വളരെ ശാന്തമായി കൈകാര്യം ചെയ്യാമായിന്ന വിഷയം പോലീസ് വസളാക്കി.നടപടി എടുക്കേണതാണ്
@jabitube1972
@jabitube1972 3 жыл бұрын
പാവം, ഒരാളെ അപമാനിച്ചു മതി ആയില്ലേ?
@smilingworldbymhd7104
@smilingworldbymhd7104 3 жыл бұрын
ഇപ്പോളത്തെ പോലീസ് കാരുടെ കാണിക്കുന്ന ഇരട്ട സ്വഭാവത്തിന് മലയാളത്തിൽ വാക്കുകൾ ഇല്ല
@jangorijil2283
@jangorijil2283 3 жыл бұрын
ഇന്ന് സംസാരിക്കുന്നതിന്റെ ഒരു ശതമാനം ധൈര്യം അന്ന് കാണിച്ചിരുനെങ്ങിൽ ഇന്നു വരെ ഇങ്ങനെ എയറിൽ കേറേണ്ടി വരില്ലായിരുന്നു 😄🙏
@ludhiyasunny2373
@ludhiyasunny2373 2 жыл бұрын
Avanu swasam വിടാൻ gap koduthirunnenkil avn orupkshe paranjenm ennanu enik thonunnath🥴🥴
@johnsonvj8790
@johnsonvj8790 3 жыл бұрын
ഷോ ഓഫ്‌ ചെയുന്ന പോലീസുകാരെയും, പാവങ്ങളെ വെറുതെ മർദ്ധിക്കുകയും കള്ളകേസിൽ പെടുത്തുന്നവരെയും ജനങ്ങളാണോ ശിക്ഷിക്കേണ്ടത്
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
അന്ന് മാർക്കറ്റിൽ പോലും വിട്ടില്ല ഇപ്പോൾ ഇലക്ഷന് വന്നപ്പോൾ ഒരു കോപ്പും ഇല്ല 👹👹
@thengamanga1267
@thengamanga1267 3 жыл бұрын
പോലീസിന് എന്ത് ചെറ്റത്തരവും ആവാം എന്നാണോ
@sobinjosephks4812
@sobinjosephks4812 3 жыл бұрын
മൈസൂരിൽ ഇന്നലെ പബ്ലിക് പോലീസിനെ എടുത്തിട്ട് പെരുമാറുന്നത് കണ്ടല്ലോ.ഇവന്മാരുടെ ഷോ നാട്ടുകാർ എല്ലാ കാലവും സഹിക്കില്ലലോ.
@starkindustries3413
@starkindustries3413 3 жыл бұрын
🤣🤣
@hsrmanagerce6002
@hsrmanagerce6002 3 жыл бұрын
@balaggopalan846
@balaggopalan846 3 жыл бұрын
മൈസൂരിൽ നടന്നത് പൊലീസിന്റെ കൈയ്യിൽ നിന്നും അടികിട്ടിയവർ . എല്ലാവരും ഒരു. ചാൻസ് കിട്ടിയാപോൾ തിരിച്ചു കൊടുത്തു...
@rohithmr4981
@rohithmr4981 3 жыл бұрын
Sobin chetto ardharathri veetil kallan keriyalum chettane arenkilum kollan vannalum ee policine thanne vilikkanam... pinne ottak neridan chettan mangalasseri neelakandan onumallalo
@naasthikan
@naasthikan 3 жыл бұрын
@@rohithmr4981 athukond ivanmarde enth thonnyavasom kandons mindathirikkan ith 18am nootand alla
@iconcreation1235
@iconcreation1235 3 жыл бұрын
300 കോവിഡ് രോഗിപോലും ഇല്ലാത്ത സമയത്ത് എന്തെല്ലാം പുകിലായിരുന്നൂ ... ഇപ്പോൾ രോഗികളുടെ എണ്ണം എത്ര ... പാർട്ടി പ്രഛരണം കൊഴുക്കുന്നൂ ...
@spoiledbrat2175
@spoiledbrat2175 3 жыл бұрын
Avark enthum avalo
@ahammedmansoor620
@ahammedmansoor620 3 жыл бұрын
Ann control cheythat kond aan bro, inn elaavarkum sukhamaayi jeevikaan pattunath, illangili italy, spain, usa pole aakumaayirunu.
@dhanyarajan5496
@dhanyarajan5496 3 жыл бұрын
Athe .. Mask um illa .. social distancing um illa ..
@grephincjose9200
@grephincjose9200 3 жыл бұрын
@@ahammedmansoor620 ഇതിപ്പോ അതുപോലെ ആകാൻ വലിയ താമസം ഒന്നും വേണ്ട, ഇലക്ഷൻ കഴിയുമ്പോൾ കാണാം കോവിഡ് രോഗികളുടെ കണക്കിൽ കേരളം കുതിക്കുന്നത്.....
@grephincjose9200
@grephincjose9200 3 жыл бұрын
മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും വെറും പ്രഹസനം മാത്രമായിക്കൊണ്ടിരിക്കുന്നു...
@mpkarthikappalli2231
@mpkarthikappalli2231 3 жыл бұрын
അന്ന് ആ പോലീസ് ചെയ്തത് കാടത്തമാണ്..കൊടും ക്രൂരത
@vysakharavind6745
@vysakharavind6745 3 жыл бұрын
പോലീസിന് മാന്യത കാണിക്കാം. അതു ആദ്യം അവർ പഠിക്കണം. മറ്റുള്ള നാട്ടിലെ പോലീസും നമ്മുടെ അവിടെ ഉള്ളവരും തമ്മിൽ അതാണ് വ്യത്യസം. കൂടാതെ സഹ ജീവികളോട് എങ്ങനെ പെരുമാറണം എന്നു പോലീസ് മാത്രം അല്ല എല്ലാവരും പഠിക്കണം.
@MuhammadAtheer-hd4lg
@MuhammadAtheer-hd4lg Жыл бұрын
Yes
@asifbinad5910
@asifbinad5910 3 жыл бұрын
കേരളത്തിൽ 23രോഗികൾ ഉള്ളപ്പോൾ ഫ്രൂട്ടി വാങ്ങാൻ പോയ ഞാൻ എന്റെ സിവനെ 😭😂
@gouthustrollworld743
@gouthustrollworld743 3 жыл бұрын
@CERBERUS 🤣😂😂
@ee1955
@ee1955 3 жыл бұрын
@CERBERUS കൊറോണ വന്നപ്പോൾ ബോറടിച് ഇരിക്കുന്ന ഞാൻ 😌
@Ymee234
@Ymee234 3 жыл бұрын
അന്ന് പോപ്‌കോണ് വാങ്ങാൻ പുറത്തിറങ്ങിയ ഞാൻ...😩😪
@Brigh5dosê
@Brigh5dosê 3 жыл бұрын
22k il angadiyil cigrette adikkunna njan 😂
@rahulj8012
@rahulj8012 3 жыл бұрын
@CERBERUS 5000 alla 38000 😄
@Human-kp5ze
@Human-kp5ze 3 жыл бұрын
കരിക്കിലെ സുര അണ്ണന്റെ ലുക്ക്‌ തോന്നിയില്ലേ 🤔🤔🤔
@mohammedkasim1183
@mohammedkasim1183 3 жыл бұрын
Sathyam
@anaghpattan9194
@anaghpattan9194 3 жыл бұрын
Satyam,😂
@anandhp4991
@anandhp4991 3 жыл бұрын
Thanku bro
@shehsadrahman459
@shehsadrahman459 3 жыл бұрын
ആ പോലീസ് ഏമാൻറ്റെ മാസ്ക് എവിടെ
@mohammedshijas7410
@mohammedshijas7410 3 жыл бұрын
Ann mask idendarnnu bro pinne aan mask idal okke must akkiyath 😁 nthokke aarnnu ipo orkkumbo chiri verunn😂
@krayshellinc2015
@krayshellinc2015 3 жыл бұрын
Bro അന്ന് ഒന്നും മാസ്ക് നിർബന്ധം ഇല്ലായിരുന്നു
@sfwnaiy6663
@sfwnaiy6663 3 жыл бұрын
കാരണവർക്ക് അടുപ്പിലും ആവാം
@basilm9120
@basilm9120 3 жыл бұрын
Annu masknnu fine illa
@AbdulHaseeb-do6to
@AbdulHaseeb-do6to 3 жыл бұрын
കാർന്നോമാർക് അടുപ്പിലും സാധിക്കാം എന്നല്ലേ....
@girishproduction
@girishproduction 3 жыл бұрын
പോലീസ് നെ അഴിഞ്ഞാടാൻ വിട്ട അവസ്ഥ ആയിരുന്നു പല സ്ഥലത്തും.
@ASARD2024
@ASARD2024 3 жыл бұрын
ചേച്ചിയുടെ ഡ്രസ് കണ്ടപ്പോൾ സ്ക്കൂൾ ഓർമ്മ വന്നു☺️
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ 3 жыл бұрын
Ne trolliyatahana
@run-yj4ox
@run-yj4ox 3 жыл бұрын
@@_Captain_Jack_Sparrow_ എനിക്കും തോന്നി സ്‌കൂൾ ഡ്രസ് പോലെ , തോന്നൽ ട്രോളാണോ ?
@rizu236
@rizu236 3 жыл бұрын
ആ കാക്കി തെറിപ്പിക്കണം
@shijask.s911
@shijask.s911 3 жыл бұрын
വീട്ടിൽ നിന്നു മുന്പിലെ റോട്ടിൽ മാസ്ക് ഇല്ലാതെ ഇറങ്ങി എന്ന ഒറ്റ കാരണത്താൽ ഫൈൻ അടിച്ച പോലീസ് സാരന്മാർ എന്റെ ഹീറോസ് 🤣🤣🤣
@mschinnameeran4524
@mschinnameeran4524 3 жыл бұрын
Podpattl
@maangaandi9608
@maangaandi9608 2 жыл бұрын
@@mschinnameeran4524 ninde appan
@Vellathilashan123
@Vellathilashan123 3 жыл бұрын
നന്നിയുണ്ട് ചേട്ടാ. കാരണം ഒരാളെ പറ്റി ഒരു fake news വന്നാൽ . അതിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് അവർക്ക് തെളിയിക്കാൻ പറ്റാത്ത സാഹചര്യം ആണ് ഇപ്പോൾ. ഇപ്പൊ അദ്ദേഹം ശെരിയാരുന്നു എന്ന് എന്നെപോലെ കുറച്ചു പേർക്കെങ്കിലും മനസ്സിലായിട്ടുണ്ട്. പിണറായിയുടെ കമ്മി പടയായിക്കൊണ്ടിരുക്കുവാണ് ഇപ്പൊ നമ്മുടെ poliec കാർ. കഷ്ടം തന്നെ 😠😠
@rajathraghuvaran13
@rajathraghuvaran13 3 жыл бұрын
മാധ്യമങ്ങളും പോലീസും ചേർന്ന് പൊതുജനങ്ങളേ ഒരുപാട് ദ്രോഹിച്ചു..
@tonykuriankoshy2773
@tonykuriankoshy2773 3 жыл бұрын
അച്ചി എന്നേ പോലീസ് പിടിച്ച്, പഴം വേടികാൻ ഇറങ്ങിയതാണ് sir, മറകൂല്ല ആ ദിനങ്ങൾ , അന്നത്തെ കരച്ചിൽ ,ഇന്നത്തെ ആഘോഷം,,,. നമ്മുടെ പോലീസ് എന്താണ് നന്നാ അവത്തത് , ബ്രിട്ടീഷ് പോലീസ് പ്രേതം പോയിട്ടില്ല എന്ന് തോന്നും ,ചില്ലവർ ആ യൂണിഫോം ഇൽ കാണിക്കുന്ന performance കണ്ടാൽ, പോലീസ് കുറച്ചൊക്കെ മാരിട്ട് ഉണ്ടെങ്കിൽ അ credit പുന്നൂസ് sir ഇന്ന് ആണ്, ജനമൈത്രി അദ്ദേഹം കൊണ്ട് വന്നത് അല്ലേ, പക്ഷേ ചടയമംഗലം കേസ് ഒക്കെ ഇതിന് വീണ്ടും ആവർത്തിക്കുന്നു,,,.
@vishnuzz-tf5rx
@vishnuzz-tf5rx 3 жыл бұрын
ആദ്യം ആ മാസ്ക് പോലും ഇടാത്ത ആ പോലീസ് കാരൻ എതിരെ കേസ് എടുക്കണ്ടിനും ഇവർക്ക് ഇത് എന്തും ആവാ എന്നാണോ
@aahahaha2774
@aahahaha2774 3 жыл бұрын
ഇനി അന്ന് പിടിച്ചിറക്കിയ CI യെ ഒന്ന് Interview ചെയ്യ്
@fawazfawaz8390
@fawazfawaz8390 3 жыл бұрын
. ദൈവം പടച്ചതിൽ ഹൃദയം ഇല്ലാത്ത ജീവിയാണ് പോ........ - സ്
@vipinopedia5240
@vipinopedia5240 3 жыл бұрын
പോലീസ് എന്ന്‌ ടൈപ്പ് ചെയ്യാനും പേടിയോ 😂😂😂... വാണം പോലീസ്..
@vaishnavraghunath1722
@vaishnavraghunath1722 3 жыл бұрын
But എല്ലാ police um അങ്ങനെ അല്ല ബ്രോ ചേലെ നാറികൾ ഭാക്കി police ndem വിലെ കളയാൻ
@toxicman2781
@toxicman2781 3 жыл бұрын
ആ പോലീസ് കാരൻ അത്ര നല്ലതോ , അങ്ങേർ മാസ്ക് പോലും ഇട്ടിട്ടില്ല
@sirajvk121
@sirajvk121 3 жыл бұрын
വീടിൻറ്റെ ഗയിറ്റ് അടക്കാൻ പുറത്തേക്ക് വന്നപ്പോൾ വഴിയേ പോകുന്ന പോലീസുകാരൻ പേടിപ്പിക്കാൻ ശ്രമിച്ചു ... അങ്ങിനെ ഒരു വല്ലാത്ത പോലീസ് 😃...
@syamgsyamg5054
@syamgsyamg5054 3 жыл бұрын
Kakki oriyal Evanokka sada manuzyanannu marannupokum
@general123ist
@general123ist 3 жыл бұрын
കേരള പോലീസിൽ behavior training നിർബന്ധമാക്കണം.... പോലീസ് എന്നുവച്ചാൽ ഗുണ്ട ആണെന്നാണ് പല പോലീസ് കരുടെയും വിചാരം. വിദേശത്തെ ഓക്കേ പോലീസിനെ കണ്ട് പഠിക്കണം നിയമം ഇവിടെതെകാലും കർ ശനമാ ണങ്കിൽക്കൂടി അവർ എത്ര ഡീസൻ്റ് ആയിട്ടാണ് പെരുമാറുന്നത്!! കേരളം എത്ര മുൻപന്തിയിൽ ആയിട്ട് എന്താ കാര്യം ഇവിടെ ഇപ്പോളും കേരള പോലീസ് ബ്രിട്ടീഷ് കാലത്തെ കുട്ടൻപിള്ള പോലീസ് ആണ്.
@sudheernl7703
@sudheernl7703 3 жыл бұрын
ഇവനൊക്കെ കാക്കി ഇട്ടാൽ എന്ത് ചേട്ടത്തരവും കാണിക്കും. എന്നിട്ട് പാവങ്ങളുടെ പേരിൽ കേസും എടുക്കും.
@cidmoosa8691
@cidmoosa8691 3 жыл бұрын
വീട്ടിൽ കയറി വെട്ടണം കാക്കി ദുർവിനിയോഗം ചെയ്യുന്ന ആ പരനാറികളെ....
@Ssjkkyg
@Ssjkkyg 3 жыл бұрын
aa police nu ittu 2 pottikan kai tharicha aarkenkilum undo?
@eler4160
@eler4160 3 жыл бұрын
Und🙋‍♂️
@afsalelparampil4368
@afsalelparampil4368 3 жыл бұрын
🖐️👊🤛🤜
@peacedevil7413
@peacedevil7413 3 жыл бұрын
Und
@Trollika_Devi
@Trollika_Devi 3 жыл бұрын
Avante aasanathil laathi kayattanam .
@altons5257
@altons5257 3 жыл бұрын
Und pakshae nadakulalo
@penmedia4u
@penmedia4u 3 жыл бұрын
അതൊക്കെ ഒരു കാലം.. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ 😂😂
@raphelvallachira3465
@raphelvallachira3465 3 жыл бұрын
ഇതുപോലെയുള്ള പോലീസുകാരനാണ് നമ്മുടെ നാടിന്റെ അപമാനം.
@abhijith.skumar9727
@abhijith.skumar9727 3 жыл бұрын
ഒരു 500 രൂപ കൊടുത്തേ ആ പോലീസ് കാരൻ ചിലപ്പോൾ വീടു വരെ എസ്ക്കോർട്ട് വരും
@ajmalkhilab1744
@ajmalkhilab1744 3 жыл бұрын
👏👏👏👏
@ananthukrishnan4192
@ananthukrishnan4192 3 жыл бұрын
കൊള്ളാം അയാൾ കൈക്കൂലിക്കാരൻ അല്ലെങ്കിൽ എന്താകും അവസ്ഥ
@krishnanunnik3862
@krishnanunnik3862 3 жыл бұрын
😂😂😂😂
@dilshad4885
@dilshad4885 3 жыл бұрын
Angana parayunath Sheri alla Keralathil bahubooribaksham polce karm nallavaran.. Keralam vitta Karnataka oke anel 50 rs nm erakkm avanmar Kerala police n standard okke und.. Fine vangiyal thanne recipt tharm...veruthe Kerala police ne thazthalle..they best police force in I dia Samshayam indel keealam vitt porath poi noku
@althafmuhammed5434
@althafmuhammed5434 3 жыл бұрын
@@dilshad4885 nallavaro ivaro 🤣 chilar kanum mikkavarum ull e niram thanne vrithketta chettakal ivanokke a thoppide powera ille kanatte sadharanakar edth udukkanath kanam
@AbdulWahab-dh7nb
@AbdulWahab-dh7nb 3 жыл бұрын
പോലിസ് കാർക്കതിരെ ജനങ്ങൾ തെരിവിൽ ഇറങ്ങിയൽ ഒറ്റൊരുത്തൻ്റെ തലയിലും തൊപ്പി കാണില്ല.
@nh-vt5ws
@nh-vt5ws 3 жыл бұрын
ജനങ്ങൾക്ക് തന്നെ പ്രശനം ഉണ്ടാവുക
@pappettan6668
@pappettan6668 3 жыл бұрын
Hoooo fayankaram tanne... KZbin il kidannu entha dialougeee....... 😂😂😂😂😂😂
@daviddaniel2292
@daviddaniel2292 3 жыл бұрын
തലയും😎
@durgarajan8562
@durgarajan8562 2 жыл бұрын
ഒഹ്ഹ് എന്തൊരു ഉത്തരവാദിത്തം ഉള്ള.... എത്ര ഊർജ്ജ സ്വലതയുള്ള പാവങ്ങളുടെ മേൽ കൃത്യമായി നിയമ നിർവഹണം നടത്തുന്ന പോലീസ്... ബഹുമാനിക്കാതെ വയ്യാ. ബിഗ് സല്യൂട്ട് 🙏🙏🙏🙏. ഇനിയും ഇങ്ങനെ ഉള്ള കൃത്യ നിർവഹണങ്ങൾ പ്രതീക്ഷിക്കുന്നു 👍
@sulaimansulai3245
@sulaimansulai3245 3 жыл бұрын
അന്നത്തേ പോലീസ് ഷോ ഇന്ന് കാണുബോൾ ആ പോലീസ്ക്കാരൻ ലോകത്തിലേ നമ്പർ വൺ പബര വിഡി
@kpbabu4684
@kpbabu4684 3 жыл бұрын
He is not only a fool but a coward also
@lantern2426
@lantern2426 3 жыл бұрын
പോലീസ് മാസ്ക് വെക്കാത്തതു ആരും ശ്രദ്ധിച്ചില്ലേ❓️
@gokul_7600
@gokul_7600 Жыл бұрын
അച്ചി അച്ചി എന്നെ പോലീസ് പിടിച്ചു അച്ചി 🤣🤣
@user-ks5es7bc2n
@user-ks5es7bc2n 3 жыл бұрын
കേരള പോലീസിനെയൊക്കെ ഗൾഫിൽ കൊണ്ടുപോയി trainning കൊടുക്കണം....
@luthufdn1516
@luthufdn1516 3 жыл бұрын
Ade
@druv007
@druv007 3 жыл бұрын
Punishment aayi Border il kond idumenn parangha mathy pinne kanam evante okke dairyam
@sulaimansulai3245
@sulaimansulai3245 3 жыл бұрын
200% ശെരിയാണ്
@aboobackersiddik237
@aboobackersiddik237 3 жыл бұрын
Sss
@MyVms123
@MyVms123 3 жыл бұрын
97 ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്തിലെ പോലീസുകാർ, പോലീസ് സംസ്കാരം എന്താണെന്നു മനസ്സിലാക്കാൻ ഇവന്മാരുടെ ട്രെയിനിങ്ങിൽ മിഡിലീസ്റ്റ് സ്റ്റഡി ടൂർ ഉൾപ്പെടുത്തണം
@vishnumohan3038
@vishnumohan3038 3 жыл бұрын
ഞനും ഇവനും ഒരുമിച്ച് പഠിച്ചവൻ ആണ്
@Mean_men
@Mean_men 3 жыл бұрын
Alu engane ayirunnu😅😅
@cjgjjcjg8365
@cjgjjcjg8365 3 жыл бұрын
Podaa thandiiiii 🤣
@aneeshvijayan9239
@aneeshvijayan9239 3 жыл бұрын
ആ പോലീസ് കാരന്റെ വിചാരം അവൻ ആരാണെന്ന് വെച്ച് ചക്രവർത്തി
@blackwhite2374
@blackwhite2374 3 жыл бұрын
സത്യാവസ്ഥ അറിയാൻ 1 കൊല്ലം വേണ്ടിവന്നു
@imvysakh7389
@imvysakh7389 3 жыл бұрын
0:05 ദേ സ്കൂൾ യൂണിഫോം ഇട്ട് ന്യൂസ് വായിക്കുന്നു 🤣🤣🤣🤣🤣🤣🤣
@anzil1197
@anzil1197 3 жыл бұрын
😂😂
@Lead768
@Lead768 3 жыл бұрын
കൊച്ചിന്റെ ഉടുപ്പും ഇട്ടൊണ്ട് അങ്ങിറങ്ങി 😀😀
@shameelperla7879
@shameelperla7879 3 жыл бұрын
ട്രെൻഡിനൊപ്പം നിൽക്കുന്നവരാണ് പോലീസുകാർ..നിയമമല്ല സിനിമയിലെ ഹീറോയിസവും പിടിച്ച് പറിയും അനുകരിക്കുന്ന മികച്ച നടന്മാർ
@iamhafsin
@iamhafsin 3 жыл бұрын
ആ പോലീസ് മാസ്‌ക് ഇട്ടിട്ടില്ല അതിനു വേറെ കേസ് എടുക്കണം.
@dubsmashdubsmash1417
@dubsmashdubsmash1417 3 жыл бұрын
Annu mask compulsory alla
@manukaniyamparambil45
@manukaniyamparambil45 3 жыл бұрын
Lockdownil എന്നെ പിടിച്ചപോ നാളെ ട്രൗസർ ഇട്ടിട് ഈ വഴി വരണ്ട എന്ന് പോലീസ് മാമൻ പറഞ്ഞതിൻ്റെ logic ഇത് വരെ എനിക്ക് പിടികിടീട്ടില്ല
@nowfalma1346
@nowfalma1346 3 жыл бұрын
Ottayulla trousar ayirunno broo 😀😀
@bcnatakal9694
@bcnatakal9694 3 жыл бұрын
😄😄😄
@juvinalex5612
@juvinalex5612 3 жыл бұрын
@@nowfalma1346 😂😂
@HighnessCuts
@HighnessCuts 3 жыл бұрын
@@nowfalma1346 😂
@nowfalma1346
@nowfalma1346 3 жыл бұрын
@@HighnessCuts 😀 just jok
@sreenish2073
@sreenish2073 3 жыл бұрын
എന്താന്നു അറിയില്ല പഴം കാണുമ്പോൾ അപ്പൊ ഇവനെ ഓർമ വരും
@yuvapoopara2021
@yuvapoopara2021 3 жыл бұрын
😂
@vishnumohan1627
@vishnumohan1627 3 жыл бұрын
😂
@anpchoochu
@anpchoochu 3 жыл бұрын
ചില പോലീസ് ഉദ്യോഗസ്ഥർ ഇനിയും ഒത്തിരി നന്നാവണം...
@itsmesherichris4571
@itsmesherichris4571 3 жыл бұрын
5:23 ഒന്നാം വാർഷികത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷം പൊളി 😁👌
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 3 жыл бұрын
കൊറോണ വന്നത് Police ന് വല്ലാത്ത ഹരമായി.
@vinodmailikara2847
@vinodmailikara2847 3 жыл бұрын
5ലക്ഷത്തിനു മുകളിലുള്ള വണ്ടി കണ്ടാൽ. ഇവനൊക്കെ യൂണി ഫോമി ൽ. ഇട്ടു മുള്ളും
@lij0076
@lij0076 3 жыл бұрын
Ciaz ന് 5lak ന് മുകളിൽ ഉണ്ടല്ലോ 🤔 ന്നിട്ട് മുട്ട് ഇടിച്ചില്ലലോ 😂😂😂
@mallumania7177
@mallumania7177 3 жыл бұрын
@@lij0076 above 10 (lakh ആണെങ്കിൽ മുട്ട് ഇടിക്കും
@sirjasmohammed3270
@sirjasmohammed3270 3 жыл бұрын
5 ലക്ഷതിന് aulto മാത്രമേ കിട്ടു ☺️☺️☺️
@adarshsuresh3674
@adarshsuresh3674 3 жыл бұрын
Ciaz above 5lakh ane
@forextradingclasseskannur5804
@forextradingclasseskannur5804 3 жыл бұрын
Pinarayi didn't move a finger to reform police. Police is a tool in the hands of dirty politicians and they will never reform police. Stop calling it Kerela police..it's the just old British raj police....
@sanupr7212
@sanupr7212 3 жыл бұрын
ആ പോലീസ് ഉദ്യഗസ്ഥനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യണം, ആരേയും മർദ്ദിക്കാനോ അസഭ്യം പറയാനോ ഉള്ള അധികാരം പോലീസിനില്ല.
@subashb418
@subashb418 3 жыл бұрын
കേരള പോലീസ് ഒരു പാക് കൊടുംഭീകരനെ നേരിടുന്നു.തലക്കനം മൂത്താൽ?
@truthwins8453
@truthwins8453 3 жыл бұрын
കേക്ക് കട്ട് ചെയ്യാൻ CIA യും കൂടി വിളിക്കാമായിരുന്നു 🤔
@ammavanummarumonum5123
@ammavanummarumonum5123 3 жыл бұрын
4:40 ശെരിക്കും പാരിപ്പള്ളി CI അത്‌ ലംഖിച്ചിട്ടാണ് എന്റടുത്ത് കഴച്ചത് 🤣
@ihanrajeesh
@ihanrajeesh 3 жыл бұрын
സിവിലിയൻ സ് നോട്‌ എങ്ങനെ ബീഹെവ് ചെയ്യണം എന്നറിയാത്ത ഒരുപാട് തൊപ്പി വച്ച പൂച്ചമാർ കേരളത്തിലുണ്ട്......
@meee2023
@meee2023 3 жыл бұрын
Media one ഇൽ യൂണിഫോം ആക്കിയോ 😄
@sadiq7697
@sadiq7697 3 жыл бұрын
Hii ഈ kunju ചാനൽ subcheyyumo
@anzil1197
@anzil1197 3 жыл бұрын
Uniform compulsory 😂
@thanseerc6945
@thanseerc6945 3 жыл бұрын
പോലീസ് അന്ന് ആ ഷോ കാണിച്ചതോണ്ട് ഇന്ന് കൊറോണ ചൈനയിലേക്ക് തന്നെ തിരിച്ച് പോയിലെ
@khilharhasan
@khilharhasan 3 жыл бұрын
പോയോ? എപ്പോ ഞാൻ അറിഞ്ഞീലാ, യാത്ര പറയാതെ പോയി അല്ലെ 😭😭😭
@thanseerc6945
@thanseerc6945 3 жыл бұрын
@@khilharhasan ഹ ഹ
@rekhatiju2025
@rekhatiju2025 3 жыл бұрын
Thanseer C 😂😂😂😂😂
@libinthomas777
@libinthomas777 2 жыл бұрын
polisukaranano... onnuponam he mishterrr.. ithokke policintem politicians nten patti show matramarunnennu kalam thanne theliyichathanu.. pinne ee oothu vayana aarkku vendiyanedo
@gsmohanmohan7391
@gsmohanmohan7391 3 жыл бұрын
Mr. അനന്ദകൃഷ്ണൻ ഒരിക്കലും മറക്കാതിരിക്കാൻ ഒരു കാര്യം പറയാം. എത്ര വിദ്യാഭ്യാസമുണ്ടായാലും ഇന്ത്യയിലെ ഒരു ശരാശരി പോലീസുകാരൻ 'വെറും പോലീസുകാരൻ' ആണ്. അവർക്കുള്ള തെറ്റായ ട്രെയിനിങ് ആണ് ഈ വികൃതസ്വഭാവത്തിന് കാരണം. ചുരുക്കം ചിലർ മാത്രമേ മനുഷ്യത്വപരമായി പെരുമാറാറുള്ളൂ. ബാക്കിയെല്ലാപേർക്കും പെൻഷൻ ആകുന്ന വർഷം മുതലാണ്, താനുമൊരു മനുഷ്യനാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അപ്പോഴേയ്ക്കും മറ്റുള്ളവരെല്ലാം അക്കൂട്ടരെ വെറുത്തിരിക്കും. Duty എന്ന വാക്കിന്റെയർത്ഥം Policeman's duty എന്ന് വിചാരിക്കുന്ന ധാരാളം പോലീസുകാരുള്ള നാടാണ് കേരളം. ഇന്ത്യയ്ക്ക് പുറത്തു പോയിട്ട് വരുന്നവർ പോലീസിന്റെ പരസ്പര വിലയിരുത്തൽ കേൾക്കുക. അതാണ് ഒരു ഇന്ത്യൻ പോലീസിന് കൊടുക്കാവുന്ന "പരമ വീര ചക്രം "!
@jayesh9242
@jayesh9242 3 жыл бұрын
Boy be strong....in our society many will be there for motivate girls no one cannot see for motivate for boy .so realise the truth be strong yourself....
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН