Рет қаралды 562,769
കഞ്ഞിക്കുഴിയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന ചടങ്ങിൽ മക്കളും പേരക്കുട്ടികളും ചേർന്നുള്ള കേക്ക് മുറിക്കലും ആശംസ പറച്ചിലിലും
ഫോട്ടോ എടുത്തും
നവതി ആഘോഷം ലളിതമായാണ് നടത്തിയത്.
പിങ്ക് നിറത്തിലുള്ള ജുബയിട്ട് നെറ്റിയിൽ കുങ്കുമകലർത്തിയ ചന്ദനക്കുറിയണിഞ്ഞ്
മകൻ മനോജ് കെ.ജയനൊപ്പം
സൂര്യേ തേജസോടെയാണ് കെ.ജി ജയൻ ചടങ്ങിനെത്തിയത്. നവതിയാഘോഷത്തിനിടയിൽ
, അപ്രതീക്ഷിതമായി
യു.എസിൽ നിന്ന്
പ്രിയ സുഹൃത്ത് യേശുദാസ്
മൊബൈലിൽ വിളിച്ചതോടെ അവശതകൾ മറന്ന്
കെ.ജി.ജയൻ ഉഷാറായി. യേശുദാസിന്റെ ഭാര്യ പ്രഭാ യേശുദാസും തന്റെ ഗുരുവിന് ആശംസകൾ നേർന്നു .
പക്ഷാഘാതത്തെ തുടർന്ന് സംസാരിക്കാനുള്ള ബുദ്ധിമുട്ട…
#kgjayan #musician #manojkjayan