നേരെ ചൊവ്വേ ഇരിക്കാൻ വയ്യാത്ത അമ്മച്ചി....മമ്മൂട്ടിനേം മോഹൻലാലിനേം, നടിമാരേം ഇരിന്ന് കുടുംബ ശ്രീ യോഗം നടത്തുന്നു...😂😂
@MurukanIP4 ай бұрын
എന്താടേ കുടുംബശ്രീ അത്ര മോശമാണോ കഴുതേ ?
@andrinjohn3449 Жыл бұрын
മോഹൻലാലിൻ്റെ പ്രണയം എന്ന പടത്തിൽ വിഗ് ഇല്ലാതെ തന്നെ അഭിനയിച്ചിട്ടുണ്ട്. പിന്നെ അനാവശ്യമായി "വിഗ്" എന്ന വിഷയം interview യിൽ ഇട്ട് വെറുതേ കൂടുതൽ Public issue ആക്കേണ്ട എന്നത് കൊണ്ട് പറഞ്ഞതാകാം. പിന്നെ വിഗ് , hair dye , ലിപ്പ് സ്റ്റിക്ക് , മേക്കപ്പ് ഇങ്ങനെ എല്ലാം എല്ലാവരും use ചെയ്യുന്ന ഒന്നാണ് industry ൽ , എന്ത് പറഞ്ഞാലും സൗന്ദര്യം സിനിമയിലെ ഭാഗം തന്നെയാണ് .
@Ishaani8 Жыл бұрын
മാഡം നിങ്ങൾക്ക് കൈയിൽ tattoo അടിക്കാനും ഇത്രയും വളകളിട്ട് ഒരുങ്ങി നടക്കാനും സ്വാതന്ത്ര്യം ഉള്ളതു പോലെ അവർക്ക് വിഗ്ഗ് വയ്ക്കാനും സ്വാതന്ത്ര്യമുണ്ട് എല്ലാ നടന്മാരും രജനീകാന്തിനെ പോലെ ആവണമെന്നില്ല...
ഇതാണോ മോഹൻലാലിനെ പറ്റി ഇത്ര ഭീകരമായ, ഹെഡ് ലൈൻ കൊടുത്തത്, ഇത് ശാന്തിദേവിയുടെ കാര്യം പറയാൻ മോഹൻലാലിനെ കൂട്ട് പിടിക്കേണ്ട കാര്യം ഇല്ലായിരുന്നു അവതാരകന്, മമ്മൂട്ടി മോഹൻലാൽ മാത്രമല്ല മുൻകാല സിനിമ ഹീറോ, മാരല്ലാം വിഗ് വെച്ചു അഭിനയിച്ചവരാണ്, ജനങ്ങൾ ഇത് ശ്രദ്ധിക്കണം അതിന് വേണ്ടി മോഹൻലാൽ എന്ന പേര് ചേർത്ത് ഹെഡിങ് ഇട്ട് അവതാരകനും ചാനലും കാശുണ്ടാക്കി, പരിശകൾ 😂
@sajshads Жыл бұрын
അല്ല തള്ളേ നിനക്ക് 55 വയസ്സായി എന്ന് നീ തന്നെ പറയുന്നു എന്നിട്ട് നീ മുടി കറുപ്പിക്കാതെയാണോ ഈ ഇന്റർവ്യൂവിന് വന്നിരിക്കുന്നത്..
@arunkukku4130 Жыл бұрын
നീ ആരാടാ നാറി. പോയി അവന്റെയൊക്കെ മൂലം താങ്ങി കൊടുക്ക്
@kevinfrancis2276 Жыл бұрын
Athu polichu😂
@KarthikaK210 Жыл бұрын
എല്ലാവർക്കും 55 വയസ്സിൽ നരക്കണമെന്നില്ല
@sijimolsibi8290 Жыл бұрын
എനിക്ക് 51 ആയി, പക്ഷെ എന്റെ മുടി ഒന്നുപോലും നരച്ചിട്ടില്ല. എല്ലാവരും ചോദിക്കാറുണ്ട് ഡൈ ചെയ്യാറുണ്ടോ എന്ന്
@neenapratap2827 Жыл бұрын
Am 61..ente mudinidu vare narachityilla..bodham ullVarbparauunnathu sradhichu keakkuga..
@maniaalampattil7654 Жыл бұрын
55 വയസായിട്ടും ഒരൊറ്റ മുടി പോലും നരക്കാത്ത മാഡത്തിൻ്റെ ഹെയർ ഡൈ ഏതാണെന്ന് തുറന്നു പറയണം. സത്യമറിയാൻ എല്ലാവർക്കും താൽപര്യം ഉണ്ടാവില്ലേ....
@pratapsigi3837 Жыл бұрын
So very true...she has all the right to do what she likes, but others cannot....A true Narcissist....
@kuruvillalissy9694 Жыл бұрын
😂
@navaschukkudunvs4229 Жыл бұрын
🤣🤣🤣👍
@nirmalathampan6885 Жыл бұрын
ഒരാളുടെ മുൻപിൽ ഇരിക്കുന്ന ഇരിപ്പ് മാത്രം മതി അവരെ മനസ്സി ലാക്കാൻ
@kuruvillalissy9694 Жыл бұрын
@@nirmalathampan6885correct
@jo-nathaankavil8931 Жыл бұрын
ഇവരുടെ മനസ്സ് മുഴുവൻ അസുയയും കുശുമ്പും നിറഞ്ഞ് നില്ക്കുന്നു. പ്രത്യേകിച്ച് സഹപ്രവർത്തകയോട്
@manicmla11 ай бұрын
ഇപ്പോൾ ഉള്ള രസകരമായ ഒരു കാര്യം പെട്ടെന്ന് പ്രശസ്തയാകണമെങ്കിൽ സംഗീത ലക്ഷമണയെ അനുകരിച്ചാൽ മതിയെന്നുള്ളതാണ് കാരണം മഹാനായ അച്ഛന്റെ എല്ലാ സ്വഭാവ ഗുണങ്ങളും ഒത്തിണങ്ങിയ ഈ സ്ത്രീ രത്നം അന്ധനോ ബധിരനൊ മൂകനോ പോലും നല്ലതൊന്നും കാട്ടിത്തരാനില്ലാത്തതു കൊണ്ട് നാട്ടിൽ അത്യാവശ്യം പ്രശസ്തി ഉള്ളവരെ തെറി വിളിച്ചു കൊണ്ട് പ്രശസ്തയാവാൻ ശ്രമിക്കുന്നു. അതിന് ഇതു പോലുള്ള ഓഞ ചാനലുകളുടെ കൂട്ടും.
@leejamoidheen3464 Жыл бұрын
മുമ്പ തന്നെ മമ്മുട്ടിയും മോഹൻലാലും ഇങ്ങനെ തന്നെയാണ് നമ്മുടെ മുമ്പിൽ . അത് പോലെ തന്നെ പ്രത്യക്ഷപ്പെടാനാണ് അവർക്കും നമ്മൾക്കും താൽപര്യം. അതിന് നിങ്ങൾക്കെന്താണ് ഇത്ര വിഷമം ..?
@Ixomedia656 Жыл бұрын
നിനക്ക് വേറെ പണിയില്ലെടെ ഒരു അവതാരകൻ
@lathat2660 Жыл бұрын
ഇതിനെ ആരു മൈന്റെ ചെയ്യുന്നു മോഹൻ ലാൽ ഒന്നു മം ചെയ്തുകുട ഈ സ്ത്രീ മഞ്ജുവാര്യരെയും കുറ്റം പറഞ്ഞിട്ടുണ്ടേ ദിലീപിന്റെ സ്വന്തം ആളാ പീഡിപ്പിക്ക. പെട്ട ആളിന് സപ്പോർട് ചെയ്താ സാധനം
@babylonianedits3980 Жыл бұрын
😁
@Me-zs7eq Жыл бұрын
@@Ixomedia656 Ys.... if study about real history of anchor....
@samthomas1354 Жыл бұрын
Fake people like or pretend to like other fake people
@g.sreenandinisreenandini2047 Жыл бұрын
എത്രത്തോളം frustration നിങ്ങൾ ജീവിതത്തിൽ അനുഭവിക്കുന്നു എന്നുള്ളത് നിങ്ങളുടെ സംസാരം കേട്ടാൽ മനസ്സിലാവും മാഡ o.
@@sf466 അതാണോ പ്രശ്നം എന്നാല് ഞാൻ സോള്വ്വ് ചെയ്യാം എന്ന് അമ്മായിയോട് പറയാമോ 😂😂😂😂
@jus659110 ай бұрын
വലിയ വിവരവും വിദ്യാഭ്യാസവും എല്ലാത്തിലും അഭിപ്രായം പറയാൻ കഴിവും ഉണ്ടെന്ന് നടിക്കുന്ന ഈ സ്ത്രീ മറ്റൊരാളുടെ ശരീരത്തിൽ എന്തൊക്കെ ധരിക്കണം,ധരിക്കരുത് എന്നൊക്കെ ശഠിക്കുന്നത് മാന്യതയല്ല എന്ന് അറിയില്ല. അത് അദ്ദേഹത്തിൻ്റെ താത്പര്യവും അവകാശവുമാണ്. നിങ്ങൾക്ക് അത് ഇഷ്ടമല്ല എന്നു വച്ച് അത് ഒരു ഇൻ്റർവ്യൂവിന് വിളിച്ച് വരുത്തി ഏറ്റവും ചീപ്പായ ചോദ്യം ചോദിക്കുന്ന അവസ്ഥയിൽ ഇവരുടെ നിലവാരം എന്താണ് ! മനുഷ്യ ശരീരത്തിൽ നിന്നും കൊഴിഞ്ഞ് പോകുന്ന രോമത്തിൻ്റെ വില പോലും ഇല്ല ഇവർക്കെന്ന് ഇവർ തെളിയിക്കുന്നു. (ഞാൻ മോഹൻലാൽ ഫാൻ അല്ല)
@jojodavid3313 Жыл бұрын
ചേച്ചിയുടെ ആ ലളിതമായ ഇരുപ്പും വിനീതമായ സംസാരവും ആണ് എനിക്ക് ഇഷ്ടപെട്ടത്.. 🤩
@shajisjshajisj8773 Жыл бұрын
😃😃😃...
@VinodBabuKoshy Жыл бұрын
ഈ ചാച്ചിയുടെ മകൻ ഈ ചാച്ചിയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും KZbin ൽ ഉണ്ട്. ഒന്നു കേള്‍ക്കുന്നത് നല്ലതാ.
നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്ന സാവിത്രി 😜😜😜.. ഇങ്ങനെയും കുറെ അവതാരങ്ങൾ
@പാവംഞാൻ-ശ9റ Жыл бұрын
അവതാരമോ🤔 അക്ഷരം തെറ്റിയൊന്നുമില്ലല്ലോ, പ്ലീസ് ഒന്നൂടി ചെക്ക് ചെയ്യൂ🙏
@rajeshraghunath1324 Жыл бұрын
അവരാ **തികൾ
@PradeepKumar-ru5dg Жыл бұрын
നിങ്ങൾ ആരെ കുറിച്ചാണ് നല്ലത് പറഞ്ഞിട്ടുള്ളത്? ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്തു കളയുക
@bijugeorge6200 Жыл бұрын
പറഞ്ഞിട്ടുണ്ട്.. ദിലീപിനെ പറ്റി
@insightpodofficial Жыл бұрын
Not karadu ,but kol.
@sasikumarnair6326 Жыл бұрын
She is having fighting spirits against herself also😂😂😂😂
@YamahaYamaha-gl1wx Жыл бұрын
Allangil hairdye ozhivaakkuha... 😂😂😂
@FazilMYousuf11 ай бұрын
അഹങ്കാര തിന് കൈയും കാലും തടിയും വെച്ച് വന്ന മഹാ--😢
@sirajudeentk7179 Жыл бұрын
ഛെ ഈ സ്ത്രീക്ക് നാണമില്ലേ മോഹൻ ലാൽ വിഗ്ഗ് വച്ചാൽ അയാളെ കാണാൻ നല്ല ഭംഗിയുണ്ടാവും അതിൽ നിങ്ങൾക്കെന്താ 😮
@malleenadhnk7214 Жыл бұрын
വിഗ്ഗ് മാറ്റാൻ.. ശരിക്കുള്ള വേഷത്തിൽ നടക്കാൻ...😂😂😂എന്റെ പെണ്ണുമ്പിള്ളേ മൂക്കുത്തി,പൊട്ട്,കമ്മൽ,കയ്യിലൊക്കെ ചരട്, ക്ലോക് പോലത്തെ വാച്ചു വള.... എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നു... കഷ്ടം
@sujithsujithks2388 Жыл бұрын
Athu polichu.🤣👌👍
@Jesssco Жыл бұрын
Nnu Lallapan and methan apoopan fans. 😂
@666VK Жыл бұрын
ശീമ പന്നി യെ പോലെ ഇരിക്കുന്ന കണ്ടാൽ അറക്കുന്ന ഈ കൂത്തിച്ചി മറ്റുള്ളവർ വിഗ് വക്കുന്നതിനെ പറ്റി പറയുന്നു. ഈ തൈകിളവി തല ഡൈ ചെയ്തു കയ്യിൽ റ്റാറ്റുവും കുത്തി, മേക്കപ്പും ഇട്ടു, വളയും മറ്റും ഇട്ടു സുന്ദരി ആവാൻ ഉള്ള ശ്രെമം നടത്തി ഇരിക്കുന്നത് എന്തിനാണ്. വൃത്തികെട്ട തേവടിയാൾ.
@Tradaholic_VK Жыл бұрын
Hair dye
@anjus3000 Жыл бұрын
ഈ തള്ള ഡൈ il ആണ്....
@productionfitout4050 Жыл бұрын
തനിക്ക് ഒന്നിനും ഉള്ള യോഗ്യതയില്ല എന്ന അപകർഷതാബോധം നിന്നെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് വ്യക്തമാണ് , ഒരു സൈക്യാട്രിസ്റ്റ്ന് മാത്രമെ നിന്നെ ചികിത്സിക്കാൻ കഴിയു😢
@sf466 Жыл бұрын
Athonnum ealkkilla 11 k v il ninnum nerittu kodukkendivarum thikayumonnariyilla....
@fightforjustice5472 Жыл бұрын
അത്രയും frustrated ആണ് ഈ സ്ത്രീ രൂപം.....
@marykuttyjoseph9717 Жыл бұрын
Athum pattatthilla
@savithriv4635 Жыл бұрын
ഇവർക്ക് വട്ടാണേ.😂😂😂
@Unniranchan Жыл бұрын
തെറിതാത്തയുടെ മറ്റൊരു വേർഷൻ 🤣🤣
@tamas8822 Жыл бұрын
മറ്റൊരാൾക്ക് ഉപദ്രവം ഇല്ലാത്ത ഏത് ജീവിതരീതിയെയും വിമർശിക്കുന്നത് അല്പത്വം ആണ്. Personal harassment should not be encouraged.
@thomaschacko5810 Жыл бұрын
Exactly. Alpethewam thanne
@dontbefooledbyjumla7869 Жыл бұрын
പുതിയ united nations ഗൈഡലൈൻ പ്രകാരം 60 മുതൽ 80 വയസ്സ് ആണ് മധ്യവയസ്കൻ അതിനു ശേഷം ആണ് വാർദ്ധക്യം. അത് നോക്കുമ്പോൾ ആളുകൾ നല്ല യുവത്വം ഉള്ള പോലെ നടക്കുന്നതിൽ എന്താണ് തെറ്റ്? നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ 40 ആകുമ്പോൾ തന്നെ കണക്ക ആണുങ്ങൾ 50 ആകുമ്പോലേക്യും വയറും കൂട്ടി ഒരു പാട് കിലവനെ പോലെ ആകും അത് മാറണം.
@kffa3273 Жыл бұрын
മമ്മുട്ടിയും മോഹൻലാലും വിഗ്ഗ് വെക്കാതെ നമുക്കിടയിൽ വരട്ടെ എന്ന് പറയുന്ന ഈ 60 കാരി തന്നെ മുടി കറുപ്പിക്കാതെ നമുക്കിടയിൽ വരുന്നില്ല 😂 ഭയങ്കര ധൈര്യം
@archanas1692 Жыл бұрын
Jnan orthe ullu😂😂
@XxxYyyZzzABCD Жыл бұрын
😂
@zuharahameed7024 Жыл бұрын
😂😂😂😂😂
@zuharahameed7024 Жыл бұрын
Njanum Orthathanu
@lekhap91 Жыл бұрын
ഞാനും പറയാൻ വന്നതാ.
@selvarajramakrishnan4607 Жыл бұрын
Mammootty,Mohanlal അവർ ഏറ്റവും ഭംഗിയോടെ എത്ര വയസ്സായാലും ഇരിക്കണം എന്നാണ്, അവരെ ഇഷ്ടപ്പെടുന്നവർക്ക് , പിന്നെ അവനവൻ നല്ല രൂപത്തിൽ നടക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്,
@shamsudheenshamsu3125 ай бұрын
😍😍😍zzxz😊😂
@അജ്ത് Жыл бұрын
ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതെ നശിച്ചു പോയതിന്റെ വിഷമമാണ് ആണ്.... അവരെ വെറുതെ വിട്ടേക്ക്...
@__DEATH_00 Жыл бұрын
എന്ന് മുലച്ചി മോഹൻലാലിന്റെ ഫാൻ
@minisuresh2464 Жыл бұрын
അവർക്ക് ശക്തമായ അഭിപ്രായം പറയാൻ തന്റേടമുള്ളവർ . Keep it up
@itn0687 Жыл бұрын
@@minisuresh2464 അതെ ഗോസ്സിപ് പറയൽ ആണ് ശക്തമായ അഭിപ്രായം...ഒന്ന് പോ, നിങ്ങളെ പോലെ ബോധം ഇല്ലാത്ത ആളുകൾക്ക് ഇവളെ വലിയ ബഹുമാനം ആയിരിക്കും ...കാരണം u are too frustrated like her
@anilmohanan5450 Жыл бұрын
@@__DEATH_00ഒന്ന് പോടി മമ്മൂണി ഫാൻനെ
@subhashkumarc.v423 Жыл бұрын
അയാളോട് ചോദിച്ചു കാണും. അയാൾ പറ്റില്ല എന്നു ത്തരം പറഞ്ഞു കാണും.
@jameswayanad1316 Жыл бұрын
സത്യം പറഞ്ഞാൽ ചിരി വരുന്നു, കുറെ നാളായി എവിടെ ആരുന്നു ഇത്രയും അറിയപ്പെടുന്ന താങ്കളെ കണ്ണടയില്ലാതെയും സാരി ഉടുത്തും മുടി ബോബ് ചെയ്തും കാണാനാണ് ഞങ്ങൾക്ക് ആഗ്രഹം എന്ന് പറഞ്ഞാൽ താങ്കൾ എന്ത് പറയും സുഹൃത്തേ ഓരോരുത്തരും വ്യക്തി ജീവിതം എങ്ങനെ വേണമെന്ന് മറ്റൊരാൾ അല്ല തീരുമാനിക്കേണ്ടത്
മിനിട്ടിന് 4 തവണ "ഒരു സിനിമയിൽ കല്പന കഥാപാത്രം പോലെ ബിന്ദു നൈനാൻ " ബിന്ദു നൈനാൻ എന്ന് 100 തവണ പറയുന്നത് കേട്ടാൽ തന്നെ തിരിയും Viral ആകാൻ തെണ്ടിത്തരം പറയുന്ന narcissist ആയ ഒരു വ്യക്തി
@dilip.cchittilanghat1437 Жыл бұрын
standard ഇല്ലാത്ത ഇവരെ interview ചെയ്യുന്നവനെ സമ്മതിക്കണം.
@Karthik.7737 Жыл бұрын
ഏതായി വടുതല വൽസ...കറുത്ത വിഗ്ഗല്ലാതെ പച്ച വിഗ്ഗാണോ വെക്കേണ്ടത് വല്ല്യമ്മേ
@vks816 Жыл бұрын
സത്യം 😂😂
@Fakruddeen0111 ай бұрын
😂
@sadhakkathullapk58 Жыл бұрын
മോഹൻലാലും മമ്മുട്ടിയും അന്തസോടെ ആണ് ജീവിക്കുന്നത് ♥️♥️♥️♥️
@ayswariyaabraham6073 Жыл бұрын
Pinee.
@sadhakkathullapk58 Жыл бұрын
@@ayswariyaabraham6073 pinne alla
@Sk8llx Жыл бұрын
പിന്നല്ലേ
@Manu-p8r Жыл бұрын
😮
@himean682 Жыл бұрын
Hope Mohanlal too….
@manasachakravarthi743 Жыл бұрын
ഏതോ നടക്കാത്ത സ്വപ്നം കണ്ട് അത് നടക്കാതെ വന്നപ്പോൾ ദേഷ്യവും+സംഗടവും+നിരാശയും ഒക്കെ ചേർന്നു സമനില തകരാറിലാവരുടെ പള്ളുപറച്ചിൽ പോലെ തോന്നുന്നതേയില്ല --------------മാഡം,,,,,,
@SuperJoomba Жыл бұрын
ചേച്ചിയുടെ ഫ് ബി പേജ് പോസ്റ്റ് എല്ലാം വായിക്കുന്ന ആൾ ആണ് ഞാൻ ...ആദ്യമായാണ് ഇവരുടെ വീഡിയോ പ്രോഗ്രാം കാണുന്നത് ...നല്ല വ്യക്തിത്വമുള്ള സ്ത്രീ ...നല്ല സംസാരം ....എല്ലാം തുറന്നു പറഞ്ഞു....
@rasiyanassar4012 Жыл бұрын
😂😂
@കണ്ണൻ-ഷ3ഫ Жыл бұрын
തള്ള 55 വയസ്സ് കിതക്കുന്നു മമൂക്ക 72 വയസ്സ് ഓടി നടക്കുന്നു 😃
@HamsterKombat12368 Жыл бұрын
ഇവർ ഉറക്കത്തിൽ വളി ഇട്ടിട്ടാ ഹസ്ബൻഡ് വേറെ പോയത് 🍑🍑
@shajilasharaf1493 Жыл бұрын
😄😄😄
@chindhulohinandh6947 Жыл бұрын
😂
@hjkin8 Жыл бұрын
@@HamsterKombat12368നീ പോയ് മണത്തു അല്ലേ
@HamsterKombat12368 Жыл бұрын
@@hjkin8 മണം ഇല്ല ഗ്യാസ് ആണ്
@kmonkmon7531 Жыл бұрын
ഇവർക്ക് വട്ടാണോ 55 വയസ്സു കഴിഞ്ഞ ഇവർ എന്തിനാണ് പെയിന്റടിച്ചിരിക്കുന്നത്. പഴ പെയ്താൽ അറിയാം ഗ്ലാമർ സ്വയം നന്നായിട്ട് മറ്റുള്ളവരെ നന്നാക്കുക.😁😁😁
ആണല്ലോ അവരുടെ ഇഷ്ടമാണല്ലോ അതുതന്നെ നമുക്കും പറയാനുള്ളത് മമ്മൂട്ടിയും മോഹൻലാലും അങ്ങനെ നടക്കുന്നുണ്ടെങ്കിൽ അതവരുടെ ഇഷ്ട്ടം അതിനെന്താ ഈ തള്ളച്ചിക്ക് കുഴപ്പം 😂@@VishnuNarayan-yy3tu
@IttoopKannath Жыл бұрын
കഴുതക്കാമം കരഞ്ഞുതീർക്കട്ടെ
@IttoopKannath Жыл бұрын
മാട്രിമോണിയിൽ പേര് രജിസ്റ്റർ ചെയ്തെങ്കിൽ ഇയ്യാമ്പാറ്റകൾ പൊതിഞ്ഞേനെ. പൊതിയാൻ എന്തുമാത്രം ഇയ്യാമ്പാറ്റകൾ വേണ്ടിവരും. ഓ മൈ ഗോഡ്!
@kuraisham766 Жыл бұрын
ningalude hair thudangi ellam kapatyam sll
@lensmankrk7965 Жыл бұрын
മോഹൻലാൽ ഒര് സിനിമ നടനാണ്. അതി മനോഹരമായി Mohan Lal അതു നിറവേറ്റുന്നുണ്ട്. . അധ്ദ്ദേഹത്തിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ജാങ്ങൾക്കു ആവശ്യമില്ല. . 🙋🏻♂️
@Mskrubspqutr Жыл бұрын
അതി മനോഹരമായി അല്ല . അതുക്കും മേലെ മലയാളികളെ ഇത്രമേൽ ഇമോഷൻ സിനിമയിലൂടെ അനുഭവിപ്പിച്ചിട്ടുള്ള ആൾ ഇല്ല എന്ന് നിസംശയം പറയാം
@ജയ്ഭാരത് Жыл бұрын
ആവശ്യമുണ്ട്. അവൻ പക്കാ കോഴി തന്നെ ആർക്കാ അറിയാത്തത് ? ആറും അറുപതും പുള്ളിക്ക് കണക്കാ . വെരി ഫ്രോഡ്. സംസാരം ആർറ്റിഫിഷ്വൽ .
@chandrabhanu0055 Жыл бұрын
ഈ അവസ്ഥയിൽ പീഢിപ്പിക്കാനും പറ്റില്ല. ഇത്രയും അണക്കുന്ന ഒരാളെ" പേടിപ്പിക്കാൻ പോലും പറ്റില്ല. സോറി, ലക്ഷമണ.
@beenabright4653 Жыл бұрын
മുതുക്കിത്തള്ള ഫുൾഡൈ 😂😂😂അടിച്ചിരിക്കുകയാണ്
@ranigeorge1824 Жыл бұрын
Wig vekkunna pole alle ullu dye adikkunnath
@pradeepak1784 Жыл бұрын
എന്തൊ മഞ്ഞ ചാക്കിൽ കെട്ടി ചരിച്ചു ഇട്ടപോലെ തോന്നുന്നു 🤔, ചിലപ്പോൾ തോന്നിയതായിരിക്കും 🤔
@shymakishore7387 Жыл бұрын
2002 യിൽ താങ്കൾ വലിയ ആളായിരിക്കും... പക്ഷേ പുതിയ generation വരുമ്പോൾ വഴി മാറി കൊടുക്ക് അമ്മച്ചി... സ്വന്തം ഭർത്താവും മകനും ചവുട്ടി പുറത്താക്കി എന്ന് കേട്ടിട്ടുണ്ട്. അത്ര നല്ല സ്വഭാവം ആണ് എന്നിട്ടാണോ മറ്റുള്ളവരുടെ കുറ്റം പറയുന്നത്...
@LovelyEel-sr1tm8 ай бұрын
❤😅😅😅❤
@manjujose7856 Жыл бұрын
ഇവരെപ്പറ്റി ഇവരുടെ മകൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും KZbin ൽ ഉണ്ട്. അത് കേട്ടാൽ മതി, എല്ലാം മനസ്സിലാകാൻ
@malavikamenon4465 Жыл бұрын
സത്യം....
@treasaskitchen7958 Жыл бұрын
😂😂😂😂
@GeethaRpajan Жыл бұрын
സ്വന്തം ഭർത്താവിനെയും മക്കളുടെയും കാര്യം നോക്കിയാൽ പോരെ
@savipv8491 Жыл бұрын
link?
@satheedavi61 Жыл бұрын
😂😂
@rathishmenon Жыл бұрын
While film actors may paint on the glamour with makeup and cosmetics to turn back the clock and exude charisma, it's their dedication to hitting the gym with gusto that keeps their posture in check. Instead of feeling envious or frustrated, let their efforts inspire a sense of sobriety within us.
@Mrjoentertainments5 ай бұрын
ചേച്ചി ശരിയ്ക്കും രാഷ്ട്രീയത്തിൽ വരണം. നിങ്ങളെ പോലുളളവരാണ് സത്യത്തിനും ശരിയ്ക്കും വേണ്ടി ധൈര്യത്തോട് കൂടി സംസാരിക്കുന്നത്. നിർഭയം, നിരന്തരം ഇനിയും സത്യങ്ങൾ വിളിച്ച് പറയുക. 🌹👍
@bodyworld8140 Жыл бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ അസൂയ... കുശുമ്പ്... പിന്നെ കണ്ണാടി നോക്കുമ്പോൾ പ്രതിബിംബത്തോട് തോന്നുന്ന ദേഷ്യം 😂😂😂
@Chellam-x2p Жыл бұрын
Correct 😂
@bennystephen5815 Жыл бұрын
Exactly correct.she needs consulting .
@shyamap985610 ай бұрын
Correct
@muralidharanyesnameisperfe36288 ай бұрын
What size mirror.70 mm screen
@KoyaKutti-el3zr Жыл бұрын
അമ്പത്തി അഞ്ചാമത്തെവയസ്സിലും മുടി നരക്കാത്ത ,മുടി കറുപ്പിക്കാത്ത മേഡം. കയ്യിൽ ചുറ്റിവരിഞ ചരട് തള്ളവിരലിലെ .മോതിരം ഇതൊക്കെ എന്തിനാ
@SKJcreations-gw4tl Жыл бұрын
എല്ലാം സിനിമ ആയിട്ട് കണ്ടാൽ മതി..... ചേച്ചിക്ക് മേക്കപ്പ് ഇല്ലാതെ നടന്നൂടെ.... സ്വൽപ്പം കുറവ് ഒരു കഴിവായികാണുന്നു.. അതാണ് ഇതിന്റെ കഴപ്പ്...
@bijuk7203 Жыл бұрын
വൃത്തി കെട്ട സംസാരം.. മോഹൻ ലാൽ, മമ്മൂട്ടി എന്നിവരെയൊക്കെ വിമർശിക്കാൻ ഇവരാര്?? അവർ സെലിബ്രിറ്റികൾ.. അവർ എന്ത് വേഷം ധരിക്കണം എന്ന് പറയാൻ ഇവളാര്
@AB-xk4yp8 ай бұрын
മാഡം ആണ്. ഇടവം കർക്കിടകം 😂😂
@sivakumarnellissery7049 Жыл бұрын
Both Mohanlal and Mammootty are great actors. They have been entertaining us for more than 4 decades. I think for cinema lovers it is better not to peep into their personal lives.
@vilasinipola542 Жыл бұрын
Very true👍
@abbeeapen4162 Жыл бұрын
100% True, Opinion.
@PremChand-vn3hn Жыл бұрын
Olekka
@thambinelloore7795 Жыл бұрын
M & M, They are not allowing other actors to come up 😢😢😢
@jus659110 ай бұрын
ഇവരുടെ ധാരണ, ഇവർക്ക് ഇഷ്ട്ടമില്ലാത്തവരെയൊക്കെ ഒടുക്കി കളയാൻ പവറുള്ള എന്താണ്ടും കയ്യിലുണ്ട് എന്നാണ് .😅
@sujith3684 Жыл бұрын
ഇത് ഇങ്ങനൊരു അവതാരം. ഇടയ്ക്കിടെ ഇങ്ങനെ ആരെയെങ്കിലുമൊക്കെ ചൊറിയണം. ഒരു സന്തോഷം.
@babup.k9000 Жыл бұрын
ഈ രാജ്യത്ത് നിങ്ങൾക്ക് ഉള്ള അതേ സ്വാതന്ത്ര്യം എല്ലാ വ്യക്തികൾക്കും ഉണ്ട്..... ഇത് ഒരു തരം ജലസ്സി മാത്രം .....🙃
@gouribalashambhav5036 Жыл бұрын
സൈക്കോ ആണ് ഈ ലേഡി 😎😎😎
@ManuManu-up5gw Жыл бұрын
ചുമ്മാ പ്രശസ്തി ഉണ്ടാക്കാൻ അല്ലാതെന്ത് പട്ടി ഷോ
@ksudhakarakurup4148 Жыл бұрын
പരദൂഷണം അമ്മൂമ്മ. ഇവർ സ്വന്തം ഫേസ്ബുക്കിൽ എന്തോരം വിവരക്കേട് ആണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്
@RAJESHKM68A Жыл бұрын
she always locks the comment box related to Neru film
@jameelamuhammedkunju5942 Жыл бұрын
ഈ എരുമയുടെ ശരീരം അവർക്കു തന്നെ നാണക്കേടുണ്ടാക്കുന്നു ഭർത്താവ് ജീവനും കൊണ്ടോടി. അസൂയ മൂത്ത സ്ത്രീ
@amuthasmulticourt8141 Жыл бұрын
ആരെയും എനിക്ക് പേടിയില്ല.. ഞാൻ ആരെയും എന്തും പറയും... പക്ഷേ തിരിച്ച് ഇതൊന്നും എന്നോട് പാടില്ല...👏👏. വേറെ പണിയില്ലേ. ഒരു മര്യാദയും ഇല്ലാത്ത സംസാരം, അപ്പോഴെ മനസ്സിലായി.. സംസ്കാരം
@shahanahabeeb3927 Жыл бұрын
ഓരോരുത്തരുടെ ഇഷ്ടം അല്ലേ അവർ എങ്ങനെ നടക്കണം എന്ന്. അതു ഒക്കെ വിക്തിപരമായ കാര്യം.. മറ്റുള്ളവർക്ക് അതിൽ ഒരു കാര്യംവും ഇല്ല.. അവർ ഉണ്ടാക്കുന്ന പണം അവർ അവർക്കു ഇഷ്ടമുള്ളത് ചെയ്യട്ടെ.. നമ്മൾ അവരുടെ ഓരോ ചേഞ്ച്സും കണ്ടു ആസ്വാദിക്കുക.
@x-factor.x Жыл бұрын
അമ്മുമ്മേ , വയസ്സു കാലത്ത് വല്ല ദൈവങ്ങളെയും വിളിച്ച് ശാന്തമായിരുന്നൂടെ ?. ആരേലും എങ്ങിനേം ജീവിച്ചോട്ടെ ?!. ഞണ്ടിന്റ സ്വഭാവം ഒഴിവാക്കു ???!!!.
@ashakrishnan5044 Жыл бұрын
നിങ്ങൾ എന്തിനാ കുഞ്ഞുടുപ്പും മേക്കപ്പും ഇട്ട് നടക്കുന്നത്, നിങ്ങൾ തന്നേ പറയാറുണ്ട് അത് നിങ്ങളുടെ ഇഷ്ട്ടം എന്ന്.. അതുപോലെ ആണ് അവരും. പിന്നേ നിങ്ങൾ തന്നേ പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് ഇഷ്ട്ടമുള്ള ആണുങ്ങളുടെ കൂടേ നിങ്ങൾ സെക്സ് ചെയ്യാറുണ്ട് എന്നൊക്കെ. ആ നിങ്ങൾ എന്തിനാ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്.. നിങ്ങൾ ക്ക് മാത്രം ഉള്ളതാണോ എല്ലാം..
@akashashok9477 Жыл бұрын
ഇതാണോ കുഞ്ഞുടുപ്പ്
@ashakrishnan5044 Жыл бұрын
@@akashashok9477 ഇതല്ല, ഇവർ അതൊക്കെ ഇടാറുണ്ട്,, അതൊക്കെ അവരുടെ ഇഷ്ടവും ആണ്.. എനിക്കു ഒരു pblm ഉം ഇല്ല... എന്നാൽ ഇവർ എപ്പോഴും മറ്റുള്ളവരെ എല്ലാത്തിനും ജഡ്ജ് ചെയ്യും അതാണ് പറഞ്ഞത്
@FRQ.lovebeal Жыл бұрын
*എല്ലാത്തിനും കാരണം ശാന്തി മായ ദേവിയുടെ വളർച്ച aan 😂😂ഈ തള്ളയെക്കാൾ അവൾ റീച് ആയി 😂തള്ളക് സഹിക്കുന്നില്ല 😂*
@mathewek7979 Жыл бұрын
മാഡത്തിന് WWFൽ ഒരു ചാൻസ്സിന് ശ്രമിച്ചു കൂടെ?
@abdulkhayoom1801 Жыл бұрын
മാന്യന്മാർക്കില്ലെ മാന്യത വേണ്ടൂ
@avarma8807 Жыл бұрын
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതല്ല വിവരമുള്ളവരുടെ ലക്ഷണം.
@viswanathanv1320 Жыл бұрын
അവരാരും നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല.. നിങ്ങളാണ് അവരെ പറ്റി പറഞ്ഞത് .. തെറ്റ് നിങ്ങളുടെ ഭാഗത്താണ് എന്ന് ഞാൻ പറയുന്നു..
@makeitunique3092 Жыл бұрын
ഇവർക്ക് എന്തോ കുഴപ്പം ഉണ്ട് 😅😂😂swNtham മകൻ പറഞ്ഞത് അണ്
@salamfavas8739 Жыл бұрын
ഇവൾക്ക് PC ജോർജിന്റെ ഭാര്യ ആവാനുള്ള എല്ലാ യോഗ്യതയും കാണുന്നു
@sulekhabalaj95914 ай бұрын
revealing herself...❤ extraordinary personality❤❤
@shijovarghese8087Ай бұрын
Kazhapp ullabark aagane palathum thonnum
@abhijithkadanrajan57311 ай бұрын
കേൾക്കുമ്പോൾ അറിയാം ഇന്നലെ വന്ന ഒരു വ്യക്തിക്ക് ഇത്രയും ഫെയിം കിട്ടുമ്പോഴുള്ള കടി 😂
@bineeshab-kx9qk Жыл бұрын
സ്വന്തം ജീവിതം... കൈവിട്ടു പോയതിന്റെ.... Frustration.... പാവം.. മാഡം
അമ്മചിക്ക് നേരാവണ്ണം ശ്വാസം എടുക്കാൻ വയ്യ എന്നിട്ടും 🤣
@Jayarajmavath Жыл бұрын
തിന്ന് വറ്റ് വിലങ്ങത്തിൽ കുത്തുമ്പോൾ മൊട്ടച്ചി മറ്റുള്ളവരെ ചൊറിയുകയാണ് 😂😂
@kaleelkayyar6399 Жыл бұрын
😂😂😂
@LoJoPe Жыл бұрын
19:54 - But Shanti Mayadevi was only 14 years old in 2002, just a student then. Then how is she to be famous or in her profession when Shanti was 14 years old? How does this talk of Sangeetha make sense? And Jeethu Joseph was 30 years of age too young to be a popular director!
@maryamhameed160310 ай бұрын
മാഡത്തിൻ്റെ മുടിയുടെ നിറം ഒറിജിനൽ ആണോ
@NoushadBakkar-r1q5 ай бұрын
ചില സ്ത്രീകൾക്ക്60 കഴിഞ്ഞാലുംമുടി നിരക്കായിരുന്നുകാരണംസ്ഥിരമായിവെളിച്ചെണ്ണ തേച്ചു കുളിച്ചാൽമുടി നരയ്ക്കുക ഇല്ലകാരണംവെളിച്ചെണ്ണയിൽധാരാളംമെലാനിൻ അടങ്ങിയിട്ടുണ്ട്
@loyalhandler Жыл бұрын
സാധാരണക്കാർ പോലും വിഗ് വെച്ചാൽ മാറ്റാറില്ല...പിന്നെ ഇവര് മാറ്റണം എന്നു എന്തിനാ ശഠിക്കുന്നത്??
@sebastianjob3223 Жыл бұрын
വിഗ് വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യുന്നത് ഓരോരുത്തിരുടേയും പേഴ്‌സണൽ choice ആണു.a
@umeshbpm4585 ай бұрын
മോഹൻലാൽ,മമ്മൂട്ടി.അവരുടെ ഒക്കെ തോഴിൽ സിനിമ അഭിനയം ആണ്.അവർ വിഗ്ഗ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയുന്നത് അഭിമുഖത്തിൽ അതിനെ പറ്റി ചോദിഛത് തന്നെ ഞാനാണെങ്കിൽ ചോദിക്കില്ലായിരുന്നു. അതു പോലെ 90 % അഭിനേതാക്കളും വിഗ്ഗ് ധരിക്കുന്നുണ്ടാകും.അങ്ങിനെ മേൽ പറഞ്ഞവർ സിനിമയിൽ പ്രായമായ വേഷത്തിലും കഷണ്ടി വേഷത്തിലും വേഷം ചെയ്തിട്ടുണ്ട്. സിദ്ധിക്കും .രജനികാന്ത് അവരൊക്കെ അവരുടെ ആദ്യ സിനിമ ഇറങ്ങിയത് മുതൽ ഷൂട്ടിങ്ങിന് ശേഷം സാധാരണ വേഷത്തിൽ പബ്ലിക്കിൽ വന്നത് കൊണ്ട് ആർക്കും പ്രശ്നമില്ല. എന്നാല് പിന്നെ നിങൾ മെയ്ക്കപ്പ് ചെയ്യിത്തിട്ടാണോ വന്നത് എന്ന് ചോദിച്ചാ ? അവരെയൊക്കെ സിനിമയിൽ കാണുന്ന അതേ ഗെറ്റപ്പിൽ കാണുന്നതാണ് എനിക്ക് ഇഷ്ടം.
@balugsidentertainment5147 Жыл бұрын
വിഷമുള്ള തവള എന്ന് കേട്ടിട്ടുണ്ട് , കണ്ടു സന്തോഷം... വിഷമുള്ള പോക്കാച്ചിത്തവളയെ കണ്ടു
താങ്കളുടെ കിടപ്പറ രഹസ്യങ്ങൾ പൊതു ജനത്തിന് അറിയാൻ താൽപര്യമുണ്ടെങ്കിൽ അത് തുറന്ന് പറയുമോ ?
@Dr.aryan..muthumol10 ай бұрын
Nink nert kanano enna ne nbr address tha.nmk ok akm..athalle btr .ninne pokno..podipolum knillla...
@arifvenmenad8966 Жыл бұрын
അവര് ഇങ്ങനെ വേണേലും നടന്നോട്ടെ അതിനു മാഡത്തിന് എന്തിനാ ഇത്രേം തരിപ്പ്
@krishnakv8228 Жыл бұрын
Utter disgrace......എത്ര അഹങ്കാരത്തോടെ കൂടിയാണ് ഈ സ്ത്രീ സംസാരിക്കുന്നത് ..... വല്ലാത്ത അഹന്ത ഞാനെന്ന ഭാവം. Disgruntled views .
@കണ്ണൻ-ഷ3ഫ Жыл бұрын
55 വയസ് ഉള്ള നിങ്ങൾ മുടി കറുപ്പിച്ചു കണ്ണ് എഴുതി പുട്ടി അടിച്ചു ഇരിക്കുന്നു അതിനു കൊഴപ്പമില്ല 🤣
@bibinabraham309 Жыл бұрын
ചേച്ചിക്ക് നല്ല നിരാശ ഉണ്ട് ഈ രൂപത്തിൽ ഇരിക്കുന്നതു കൊണ്ട്... മമ്മുട്ടിയും, മോഹൻലാലും സുന്ദരന്മാരായി ഇരിക്കുന്നതും അവരെ പ്രായമാകാതെ കാണാനും ആണ് സാധാരണ മലയാളികൾക്ക് ഇഷ്ടം, frustration താങ്ങാൻ പറ്റാത്ത ഈ അമ്മച്ചി അവരെ കാണണ്ട....
@Manu-p8r Жыл бұрын
Never
@LoJoPe Жыл бұрын
If Mohanlal and Mamooty want to keep wig and appear among the public let them do so. As Rajanikanth does not want to keep wig when he appears among the public that's his choice of style.
@crazyracer6 Жыл бұрын
And people glorify mamooty Mohanlal never get old ..Y can't they be real without make up..Are they afraid to loss there fame?
@itsabeautifulday88055 ай бұрын
Unfortunately these actors are considered role models in our society and so what they do OR not do becomes very important.
@ALLplus1001 Жыл бұрын
Aanakutty 🐘
@sinikuriakose123 Жыл бұрын
ഇവർക്ക് തലയിൽ കളർ അടിക്കുന്നതിനു കുഴപ്പമൊന്നുമില്ല എന്ന് ഓർക്കുബോൾ 😂😂
@jayasreekumar8610 Жыл бұрын
തള്ള ആദ്യം hair dye use ചെയ്യുന്നത് നിർത്ത്.എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയൂ . ഇത്രയും പ്രായം ഉള്ള ഇവർ എങ്ങനെ ആണ് നടക്കുന്നത് എന്ന് വീഡിയോയിൽ കാണാം.
പൂതനാ മോക്ഷം എന്ന പേരിൽ സിനിമ എടുക്കാൻ ആഗ്രഹിക്കുന്നവര് ഒരു വഷളത്തി യെ അന്വേഷിച്ച് എങ്ങും പോവേണ്ട.
@jacobthomas66205 ай бұрын
Poda nari
@itn0687 Жыл бұрын
ഈ വീപ്പ കുറ്റി ആണ് മനുഷ്യരിൽ ഏറ്റവും വെടിപ്പുള്ള ഒരു ജന്മം ...ഈ സാധനത്തിനെ ഒക്കെ ഇന്റർവ്യൂ ചെയ്യാൻ പോകുന്നവരുടെ ഉദ്ദേശം എന്താണെന്ന് എല്ലാര്ക്കും മനസിയിലാകും, പരദൂഷണം പറഞ്ഞു സ്വന്തം personal life ലെ frustration തീർക്കുന്നതാണ് ... ഇവരുടെ മകൻ പോലും ഇവരെ വെറുക്കുന്നതായി പറഞ്ഞിട്ടുണ്ട് , അപ്പോൾ തന്നെ ഇവരുടെ നിലവാരം മനസ്സിലാകും
@gopinathgopal8995 ай бұрын
Ma'am, appreciate your courage, conviction and knowledge...keep going... I am a keen fan of yours..
@manojsk31126 ай бұрын
Ellam വെട്ടിത്തുറന്നുള്ള സംസാരം. Very bold. Well said. Highly talented. Very brave👌👍
@rajankm8063 Жыл бұрын
വിനീത വിധേയനായ ഇന്റർവ്യൂവർക്ക് ജാള്യതാഭിവാദ്യങ്ങൾ
@RAJESHKM68A Жыл бұрын
may be this is a paid interview. this anchor is very infamous
@sjk.... Жыл бұрын
Correct
@Jaso007 Жыл бұрын
pavadayoli
@Jayarajmavath Жыл бұрын
അയാൾ എന്ത് ചെയ്യാനാണ്,,ഇതൊരു വൃത്തികെട്ട ജന്തുവാണ്.. ഇതിന്റെ ഏത് ഇന്റർവ്യൂവും ഇങ്ങനെ തന്നെയാണ്.. ഇന്റർവ്യൂ തുടർന്നു പോകാൻ വേണ്ടി അയാൾ സഹിക്കുകയാണ് 😂😂
@AnilKumar-wx3cb Жыл бұрын
മോഹൻലാൽ സൂപ്പർ
@Nakshathra-bb6ez5 ай бұрын
നിങ്ങൾ ഒക്കെ ഇതുവരെ എവിടെയായിരുന്നു .ആര് എങ്ങിനെ നടക്കണമെന്നും, ജീവിക്കണമെന്നും അവരുടെ ഇഷ്ട്ടം ആണ്. ചോദ്യം ചെയ്യാൻ നമ്മൾ ആര്,. മുടി യില്ലാത്തവർക്കു വെക്കാനാണ് വിഗ്.എങ്ങിനെയോ നടന്നോട്ടെ. സമൂഹത്തിനു ഇത് കേട്ടിട്ട് എന്തു കാര്യമാണ് കിട്ടുന്നത്
What is wrong with this woman.. why can’t you mind your own business
@shajishajipavumba3150 Жыл бұрын
72 മത്തെ വയസ്സിൽ ഓടിയും നടന്ന അഭിനയിക്കുന്നു ആ വയസ്സിൽ ചേച്ചിക്ക് പറ്റുമോ ഇപ്പോഴത്തെ അമ്മച്ചിയുടെ ഇരുത്തം കണ്ടുകഴിഞ്ഞാൽ 72 വയസ്സിൽ വളി വിടാൻ പറ്റുമോ😂
@makeitunique3092 Жыл бұрын
Thallakku ഇപ്പോളും കിഴപ്പ് ഉണ്ട് 😂😂😂
@jeweljibishponnu13655 ай бұрын
😂😂
@joachimjacobpanjikaran25515 ай бұрын
Rejecting others chances???
@aravindann25815 ай бұрын
സത്യത്തിൽ ഞാൻ കരുതി കവിയൂർ പൊന്നമ്മയണന്ന്. എന്തായാലും ചർച്ച വളരെ ഇഷ്ടപ്പെട്ടു. Thank You
@rajanpk6466 Жыл бұрын
ഭർത്താവ് രക്ഷപെട്ടു ഇതിനെ എങ്ങനെ ഇതുവരെ സഹിച്ചു മറ്റുള്ളവർ വിഗ് വെച്ചോ കളസം ഇട്ടോ എന്നൊക്കെ പോകുന്നതാണോ ഇവരുടെ പണി
@user-ob4io6bk8v Жыл бұрын
Actors are in show business,, they have to be in limelight , thats their livelihood,, they have to keep an handsome face, positive body language, and a good shape , there is nothing wrong in it ,, cinema is a make belief story on a medium,, everything in it is a make belief activities,,, 🌹🙏
@cksartsandcrafts3893 Жыл бұрын
I have the same opinion.
@santhoshbal3889 Жыл бұрын
Watch rajani kant.
@cksartsandcrafts3893 Жыл бұрын
@@santhoshbal3889 See most of the old actors and actress, these are all their personal choice, don't interfere with others personal things. Dress, bindi, lipstick, hair dye etc etc are totally everyone's personal and private. Gymnastics, sports, show business they have their own freedom. Just think, by doing wearing so, what harm happening to the society?
@AnilKumar-pu1tp Жыл бұрын
നുണകൾ പറഞ്ഞു തുടങ്ങിയാൽ നിർത്താൻ പറ്റില്ല. അതുപോലെയാണ് വിഗ്ഗും മറ്റു മേക്കപ്പുകളും...
@induindu2185 Жыл бұрын
എല്ലാർക്കും ഫേമസ് ആവാൻ മോഹൻലാൽ വേണം❤❤അതു നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും..മാങ്ങയുള്ള മാവിലല്ലേ ആൾക്കാർ കല്ലെറിയു😅
@thoufeequemuhammed4287 Жыл бұрын
ഫ്രസ്‌ട്രേറ്റഡ് കുഞ്ഞമ്മയുടെ ജല്പനങ്ങൾ.സ്വന്തം ഭർത്താവിനും കുട്ടികൾക്കും വരെ വേണ്ടാത്ത ഇവളെ കാലന് പോലും വേണ്ടാതായല്ലോ എന്റെ ദൈവമേ 🙏🙏🙏
@mayamanilal5409 Жыл бұрын
എൻ്റെ പൊന്നോ ആ ഭർത്താവിനെ സമ്മതിച്ച് കൊടുക്കണം , ഭദ്രകാളി തന്നെ ഇവർ
@minisuresh2464 Жыл бұрын
ഉള്ള അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ ആർക്കും അംഗീകരിയ്ക്കാൻ കഴിയുന്നില്ല : ....
@minisuresh2464 Жыл бұрын
ഇങ്ങനെ പറയാൻ ഒരു സ്ത്രീ എങ്കിലും വേണം.
@Bharatham1812 Жыл бұрын
@@minisuresh2464ഈ പ്രാന്തിയുടെ മോൻ ഇവളെ കുറിച്ചു പറഞ്ഞത് ഈ ചിറി കെട്ടായിരുന്നോ 😂😂
@മനുഷ്യൻ-ഛ3ര Жыл бұрын
നീയൊരു മനുഷ്യനാണോടാ ഊളേ ?
@KrishnaKumar-s8s5 ай бұрын
കാഴ്ച്ചയിൽ മാത്രമല്ല, സംസാരത്തിലും കാട്ടുപോത്തിനെ പോലെ തന്നെ! ഇതൊര് അപൂർവ്വ ജന്മം തന്നെ😂😂😂
@rajank53555 ай бұрын
സംഗീത ഇതിന് മുൻപേ പറഞ്ഞിട്ടുണ്ട് 🙏🙏🙏🙏
@rejiths7747 Жыл бұрын
നിങ്ങൾക് നിങ്ങളുടെ കാര്യം നോക്കി ജീവിച്ചാൽ പോലേ അന്യന്റെ കാര്യത്തിൽ ഇടപടുന്നത്
@shihanashehan860 Жыл бұрын
ഇവരെ ആദ്യം നല്ല രീതിയിൽ ഇരിക്കാൻ പറ 🤣🤣🤣🤣
@BLJ-iv5pg Жыл бұрын
😅😅😂😂
@barathank9636 Жыл бұрын
Moola kkuru vinte askyatha undo? Cherinj irikkunnu. Oru doubt aane.