മണിച്ചേട്ടന്റെ ഓർമ്മക്കായി ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ മണികൂടാരം എന്ന പേരിൽ ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്.. രണ്ട് ആംബുലൻസ് ഉണ്ട്..എല്ലാം മണിച്ചേട്ടന്റെ അനുഗ്രഹം.....
@indian24334 жыл бұрын
Super
@jaappaaj98394 жыл бұрын
Super
@aswinmanikuttan91564 жыл бұрын
Aaru
@indian24334 жыл бұрын
@@aswinmanikuttan9156 onnu podai😡🤬
@puthranputhrqn25133 жыл бұрын
Llpppllpplllpllllpllllplllllllplplpplllpplllll
@prasannantv88624 жыл бұрын
അകം ശൂന്യമായ നൻമയുടെ പ്രതികം കാലം ഓർക്കുന്ന കിരിടം വക്കാത്ത കലാകാരൻ
@babubaburaj27344 жыл бұрын
മണിച്ചേട്ടന്റെ പാട്ട് മറക്കാൻ ഒരിക്കലും പറ്റില്ല...... ഇന്ന് നമ്മടെ മണിച്ചേട്ടൻ ഉണ്ടങ്കിൽ 👏👏👏👏
@sheelavineesh24304 жыл бұрын
Kong
@lalitharaju21125 жыл бұрын
എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത ഓർക്കുന്തോറും വേദന തരുന്ന ഒരു വേർപാട് ആണ് മണിയുടേത് എല്ലാവരും ഇഷ്ടപെടുന്ന ഇതുപോലത്തെ ഒരു വ്യക്തി ഇനി ഉണ്ടാവില്ല ഈ വേർപാട് ഓർക്കുക വേദനയോടെ മാത്രം............
@shehe18065 жыл бұрын
Uun vvffx huh
@soorajpop17745 жыл бұрын
Hi
@jishnutech12644 жыл бұрын
😞😞😞
@colorsuniverse64345 жыл бұрын
I love you... Kalabhavan Mani.. wherever you are.
@sreesree16815 жыл бұрын
എന്തിനാ അയ്യപ്പ ഞങ്ങളെ മണിച്ചേട്ടനെ കൊണ്ടുപോയെ .... കേരളത്തിന്റെ പൊന്നോമന കറുത്തമുത്തേ മറക്കില്ല ഒരിക്കലും
@RajaRam-hj9be5 жыл бұрын
Supper
@sanushsanthosh4215 жыл бұрын
Goo
@kannankvkv87895 жыл бұрын
ഞാൻ ഇപ്പോൾ മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കാറില്ല...?. കാരണം.. പാട്ടുകേട്ടാല്. കണ്ണുനിറയും. അതോണ്ടാ 😭😭😭😭😭😭😭😭😭😭😭
@PramodKumar-rz9gf5 жыл бұрын
മണിച്ചേട്ടൻ. എന്റെ ഹൃദയത്തിൽ നിന്നും മരിച്ചിട്ടില്ല. ഞാൻ മരിച്ചിട്ടെ മണിച്ചേട്ടൻ എന്റെ ഹൃദയിത്തിൽ നിന്നും മരിക്കുകയുള്ളൂ, ,😭😭😭😭😭😭😭😭😭😭😭😭😭😭
@jyothikajayachandrankv19664 жыл бұрын
മണി ചേട്ടനെ ഞങ്ങൾക്ക് തിരിച്ചു തരാമോ എന്റെ ഭഗവാനെ 🙏🙏
@Retrow3902 жыл бұрын
Sathiyam 😔
@sureshkunjumon38202 жыл бұрын
the
@ManikandanS-hh9xv Жыл бұрын
@@Retrow390😊😊😊
@viswancv Жыл бұрын
@@sureshkunjumon3820 ddm
@millenniummusics57812 ай бұрын
അയ്യപ്പൻ | Kalabhavan Mani Super Hit Ayyappa Devotional Songs | 4.3 Million Viewers | Nonstop Songs kzbin.info/www/bejne/maLae5JteMtnbsU
@sarangmaneesh74275 жыл бұрын
അയ്യപ്പന്റെ അനുഗ്രഹം കിട്ടിയ ലക്ഷത്തിൽ ഒരാൾ നമ്മുടെ മണിച്ചേട്ടനാണ് അല്ലെങ്കിൽ ഇത്ര ഫീലിൽ പാടാൻ സാധിക്കില്ല..... എന്തിന് ഇത്ര നേരത്തെ വിളിച്ചു തമ്പുരാൻ..... ഞങ്ങളുടെ മുത്തിനെ.....
@vivekv43614 жыл бұрын
😍
@nishadkuttappu30334 жыл бұрын
@@vivekv4361 😭😭😭😭
@sijisadanandan54095 жыл бұрын
മണിച്ചേട്ടനെ പറ്റി ഓർക്കുമ്പോൾ ഒരു നെഞ്ചിടിപ്പാ കാരണം അത്രക് വിഷമം ഉണ്ട് മണിച്ചേട്ടൻ ഇപ്പോൾ ഈ ലോകത്ത് ഇല്ല എന്നോർക്കുമ്പോൾ
@vivekv43614 жыл бұрын
😔😔
@anl15284 жыл бұрын
സത്യം, 🥺😥
@sujisuresh55784 жыл бұрын
😪😪😪
@maneshmanesh65944 жыл бұрын
കറക്റ്റ് ആയിട്ടുള്ള കാര്യമാണ് അയാൾ പറഞ്ഞത് എത്ര നോക്കിയാലും നമ്മുടെയൊക്കെ നെഞ്ചിനുള്ളിലെ നെഞ്ചിടിപ്പ് ആയിട്ട് ഇപ്പോഴും നിലനിൽക്കുന്ന ഒരാൾ ആണ്
@maneshmanesh65944 жыл бұрын
8113974318
@gangotrimusics2 жыл бұрын
ഭക്തി ഗാനം എന്നാൽ ഒരു feel ആണ് അത് മണിച്ചേട്ടന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു വല്ലാത്ത feel തന്നെ ❤❤❤❤❤❤❤❤❤❤❤
@kavya.b.skavya.b.s28642 жыл бұрын
Ll
@oru_parvu_prami2 жыл бұрын
Aaa
@abhidevu764 Жыл бұрын
❤❤
@ramachandran33755 жыл бұрын
എത്രെയെത്ര ഗാനങ്ങൾ. , സിനിമകൾ മണിച്ചേട്ടൻ നമ്മുടെ തീരാ നഷ്ടം
@lalithalalitha53984 жыл бұрын
h
@anamikaa27295 жыл бұрын
മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ എന്നും ഒരു വേദനയാണ്
@dineshmc12265 жыл бұрын
മറക്കില്ല മണി മുത്തേ
@imotions19025 жыл бұрын
Sathyam
@dinukumarpc1685 жыл бұрын
Sathyam.
@manikuttanammu12024 жыл бұрын
Sherya bro
@sidharthsidharth26884 жыл бұрын
@@dineshmc1226 jjggçhm0kmkk
@nidhinraj.p.m43725 жыл бұрын
ഒരു മനുഷ്യൻ എങ്ങനെയിരിക്കണമെന്ന് ഇദ്ദേഹത്തെ കണ്ട് മാത്യയാക്കണം. നല്ലവർ നേരത്തെ പോകുമെന്നല്ലെ പണ്ടുള്ളവർ പറയാറ്
@sanilsanu33454 жыл бұрын
P
@UmaUma-sb4pm4 жыл бұрын
സത്യം
@ramachandrapanicker4704 жыл бұрын
Bt
@sangeethaaji42054 жыл бұрын
@@sanilsanu3345 bin
@soumyakn11544 жыл бұрын
@RAHUL VIJAY P J
@bijusheerapani42253 жыл бұрын
പച്ചയായമനുഷ്യന്റെഭക്തിസാന്ദ്രമായ ശുദ്ധസംഗീതം
@jyothikajayachandrankv19664 жыл бұрын
Ente manichettane neritt kaanan pattiyittund 2014 february 11 njngalude nileshwer ambalathil vannu onn kaanan ann bagyam undayi😔😔😔😔😔
@rajeshanu70703 жыл бұрын
മണി ചേട്ടന്റെ പാട്ട് unlike ചെയ്ത എല്ലാ പേർക്കും എന്റെ നടുവിരൽ നമസ്കാരം ഡാഷ് മക്കൾ
@unnikrishnan-cq6dt3 жыл бұрын
ഒരിക്കലും നിലയ്ക്കാത്ത മണിനാദം....🙏🙏🙏🙏🙏
@reshmasreejithreshma83403 жыл бұрын
ഇന്ന് വൃശ്ചികം 1 ആദ്യം നമ്മുടെ മണിച്ചേട്ടന്റെ പാട്ടു തന്നെ കേൾക്കാം... മണിമുത്തേ മറക്കില്ല ഒരിക്കലും😢 🙏
@edrikbgmi84622 жыл бұрын
🥺😢
@komalasivadas9184 жыл бұрын
മണിച്ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല 🙏🙏🙏
@jiji.u13193 жыл бұрын
മണി ചേട്ടൻ ഇല്ലാത്ത വേദന
@santhoshs16573 жыл бұрын
Xxxv
@sreehariviswa93903 жыл бұрын
മറക്കാൻ പറ്റില്ല മണി ചേട്ട നെ
@onlysongvideos9503 жыл бұрын
മണിച്ചേട്ടനെ മറക്കാൻ കഴിയില്ല 😭😭😭👍🙏🙏🙏🙏
@9.jissnav.l5d793 жыл бұрын
Aaaa
@vijilallal19955 жыл бұрын
അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ് ,മരിച്ച് കഴിഞ്ഞ് എല്ലാവരും പറയും നല്ല മനുഷ്യനായിരുന്ന് എന്ന്. ജീവിച്ചിരുന്നപ്പോൾ ഒരു വിലയും മനസ്സിലായില്ലാ ഞാനടക്കം
@raviev68505 жыл бұрын
The
@vijayks65015 жыл бұрын
Yes chettan pavama
@jayankummanodejayankummano35475 жыл бұрын
eനിയങ്ങിലും ആവർത്തികാത്തിരിക്കൂ
@mayamaya60385 жыл бұрын
ഐ ലൈകും മണിക്ക്
@anishthushara11024 жыл бұрын
ശരിയാ
@entertainments27184 жыл бұрын
Manichettan എന്നും സിനിമ ലോകത്തും .മനുഷ്യ മനസ്സിലും ഉണ്ട്.💗💕❤️💖
@santhasabu22843 жыл бұрын
mn
@sunilpoli79454 жыл бұрын
കേട്ടാൽ മതിവരില്ല ഈ ശബ്ദം
@rajeshthottam99344 жыл бұрын
മണി നാദം എന്നും മുഴങ്ങി മലയാളിക്ക് മനസ്സിൽ 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕
@jitheshvijayan20315 жыл бұрын
തത്വമസി കയറാൻ ready ആയി നിൽക്കുന്നു🙏🙏🙏
@viberappuz25563 жыл бұрын
മണിച്ചേട്ടൻ ഓർമ എന്റെ മനസ്സിൽ നിന്നും പോകുന്നില്ല 💞💞
@vinithasreeju38435 жыл бұрын
നമ്മുടെ ചങ്കാ മണിച്ചേട്ടൻ, 😭😭😭😭😭😭😭😭😭😭😭😭😭😭😭 നമുക്ക് തിരിച്ചു തരുമോ കൃഷ്ണാ നമ്മുടെ മണിച്ചേട്ടനെ 🙏🙏🙏🙏🙏
@minisanthosh88755 жыл бұрын
Vinitha Sreeju 😭
@sajisaji92415 жыл бұрын
😭😭😭😭
@devushouse96615 жыл бұрын
ശാമീയെ ശരണമയ്യപ്പ
@babupb175 жыл бұрын
"അയ്യനും ഞാനും" 2019 ലെ പുതിയ അയ്യപ്പഭക്തിഗാനം kzbin.info/www/bejne/Y33aZ52jm5eGfqs
@RahulRahul-kl7vs5 жыл бұрын
😥😥😥😥😥
@kalabamani85924 жыл бұрын
സ്വാമിയേ ശരണമയ്യപ്പ മണി ചേട്ടന്റെ ആത്മാവിന് ആത്മശാന്തി കിട്ടണമേ
@mayam95174 жыл бұрын
Hlo
@sunilmk69934 жыл бұрын
@@mayam9517 Hi.....
@a4tech4535 жыл бұрын
സ്വാമിയേ ശരണം
@abhinavaarav72603 жыл бұрын
മണി ചേട്ടനെ ഒരിക്കലും മറക്കില്ല 😭😭😭😥😭😭😭😭😭😭😭😭പാവം മണി ചേട്ടൻ
@abijithabi93285 жыл бұрын
Swamiya Saranam ayyappaaaaaaaaa
@sivadasanm34715 жыл бұрын
I miss you mani chetta 😢😢sami sharanam ☺️☺️
@nirmala-bc1lc4 жыл бұрын
good morning 24/7 my mlkpouytrwwafhklxnmm morning 452853 email address and mother of two children to the UK and the
Super song Anne v. ധനം നല്ല മാർഗത്തിൽ നിന്ന് ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു ബോൾ എങ്കിലും നാളെ ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ ഭഗവതി ക്ഷേത്രം കളിയാട്ടം മണി
@sudheeshmangalath6714 жыл бұрын
😊ആ സ്വരത്തിന് ഉണ്ട് ഒരു പോസിറ്റീവ് എനർജി...😇
@asldnet83065 жыл бұрын
കാലം എത്ര കഴിഞ്ഞാലും മണിച്ചേട്ടനെ മറക്കാനാവില്ല
@premanraj11645 жыл бұрын
നമ്മളു ടെ മുതാണ് മണിച്ചേട്ടൻ
@gamingwithanay56885 жыл бұрын
Sree Sree
@vinodmkm5 жыл бұрын
മനസിൻ എന്നും മയത്ത മുഖമാണ് നമ്മുടെ മണി ചേട്ടൻ
@kannankannnan22085 жыл бұрын
good
@haridash16895 жыл бұрын
supper
@soorajkrishnan45864 жыл бұрын
എന്നും ഒരു വേദനതെന്നയാണ് മണി ചേട്ടൻ
@sreenandhusree88982 жыл бұрын
മണിചേട്ടൻ എന്നും ഉണ്ടാകും മനസ്സിൽ... മറക്കില്ല മുത്തേ ❤️❤️❤️❤️
@laijupk77205 жыл бұрын
മണിചേട്ടൻ എന്നും മനസ്സിൽ ഉണ്ട്
@sijumon85064 жыл бұрын
👌
@redtyson31684 жыл бұрын
?
@ratheeshkumar88223 жыл бұрын
എന്റെ ജീവന്റെ അവസാന ശ്വാസം വരെ ഞാൻ മണിച്ചേട്ടന്റെ ശബ്ദം കേൾക്കും 👌👍💪🤔🙄😭😢😪🤤, മണിച്ചേട്ടന്റെ വിയോഗം മലയാളികൾ ക്ക് തീരാ നഷ്ട്ടം,കാരണം മണിച്ചേട്ടനു പകരം മണിച്ചേട്ടൻ മാത്രം (മണിച്ചേട്ടൻ ഉയിരേ)
@shankarkb86195 жыл бұрын
🙏🙏🙏🙏🙏 nan thamilan but Ennoda Annan mani annan🙏🙏🙏🙏
@devikadevu12005 жыл бұрын
Hi 😭😭😭😭
@sachins49644 жыл бұрын
😂😂😂😂
@amruthaubash49724 жыл бұрын
Your correct ..yes manichettan nammude ellarudeyum chettan thanne.samshayamilla...
@കാശികാശി4 жыл бұрын
സ്വാമിയേ ശരണം അയ്യപ്പോ 😘😘
@sunilkumarmk64742 жыл бұрын
മലയിൽ മണി നാദം ശരണവഴിയിൽ നിൻ നാമം അംബരചുംബിതം ശബരിമല അവിടെ അൻപായ് വാഴും അയ്യപ്പൻ🙏🙏🙏
@amalps20434 жыл бұрын
Mani cheattantea swarathil devotional song aahnelum film song aanelum kidu.... mani cheatan undayiruenel😭😓
@gurulal1253 жыл бұрын
മലയാളികളുടെ എന്നും മരിക്കാത്ത അഹങ്കാരം മണി ചേട്ടൻ 💕💕മറക്കാൻ പറ്റില്ല മണി ചേട്ടാ 🥰
@VijayaVijaya-ir2vq2 жыл бұрын
മണി ചേട്ടാ....... എന്നു കേൾക്കാൻ ഇഷ്ടം..... ഓർക്കാൻ ഇത് മതി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😭😭😭😭😭😭😭
@adarshprakash41383 жыл бұрын
ഓർമാകളിൽ നിർഞ നിൽക്കു ന്ന മണിനാദാമം 🙏❤️🙏🌹🌹
@jeevarajk92715 жыл бұрын
ആയിരത്തിൽ ഒന്ന് എന്ന് കേട്ടതെയുള്ളു...... അത് മണിമുത്താണ് എന്നറിയുമ്പോഴേക്കുംകൊണ്ടുപോയില്ലേ മറക്കില്ലൊരിക്കലും
മണിയുടെ ഓർമ്മകൾ മായില്ല, മലയാളികളുടെ മനസ്സിൽ നിന്നും..
@sarathmannarkkad45645 жыл бұрын
Ormayil ennum Manichettan....
@bakthiganamvideos60304 жыл бұрын
നെഗറ്റീവ് എന്നർജി polum നമുക്ക് ഈ ഭക്തിഗാനം കേട്ടാൽ പോസ്സറ്റീവ് എന്നർജി വരും nammude കലാഭവൻ മണി ചേട്ടന്റെ യും സാമിയെ ശരണമയ്യപ്പ
@ginsaggireesan39694 жыл бұрын
Orikkalum marikkatha maninadham.🌹🌹🌹 Love you manichetta Miss you manichetta😥😥😥
@FANTASTIC_FRAMES5 жыл бұрын
കാലാതീതമായ ശബ്ദം
@jayanjayanjayendran12225 жыл бұрын
Manichettan is great. Swamiyee
@abhijithunniunni79685 жыл бұрын
മണിച്ചേട്ടാ മരണം വരെ മറക്കില്ല
@TW_YOZER3 жыл бұрын
ചേട്ടനെ ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു ഇനി അതിന് പറ്റില്ലല്ലോ 😓😓😓😓😓
@sreekumarsreekidangoor7205 жыл бұрын
എന്തുകൊണ്ടാണ് സ്ത്രീകൾ ശബരിമലക്ക് പോകേണ്ടെന്ന് പറയുന്നത് .. ? സത്യാവസ്ഥ അറിയാമോ ആർക്കെങ്കിലും ? നമ്മൾ വര്ഷങ്ങളായി ആചരിച്ചുപോകുന്ന ആചാരം കൊണ്ടാണോ ? അതോ സ്ത്രീകൾക്ക് അന്നൊക്കെ അയ്യപ്പനെ കാണാൻ പോകുന്നത് കഷ്ടതയേറിയ ഒരു യാത്ര ആയതുകൊണ്ട് അന്ന് ഉള്ളവർ അവരെ ഒഴിവാക്കിയതാണോ ? അതോ വ്രത ശുദ്ധിയോടെ പോകണം എന്നുള്ളത് തന്നെയാണോ ? ആർക്കാണ് അറിയാവുന്നത് സത്യം ? പ്രായമുള്ളവർ ആണെങ്കിൽ ഇപ്പോൾ ഇല്ല ..ചോദിച്ചറിയാൻ .. പിന്നെയുള്ളത് നമ്മുടെയൊക്കെ അച്ഛനും അമ്മയും കുടുംബവും നാട്ടുകാരും .. അവരൊക്കെ വര്ഷങ്ങളായി ആചാരങ്ങൾ അനുസരിച്ച് ജീവിക്കുന്നവരും ആണ് .. . എൻ്റെ അഭിപ്രായത്തിൽ സ്ത്രീകൾ കയറേണ്ടന്നാണ് ..കാരണം വിശ്വാസങ്ങൾ തകർക്കരുത് . ഇത് പറയുന്ന എന്നെ ആരും സംഘി ആക്കല്ലേ .. അയ്യപ്പൻ എന്നത് ഒരു വിശ്വാസം അല്ലേ .. അത് എന്തിന് നമ്മൾ കുറച്ചുപേർക്കായി തകർക്കണം .നമ്മുടെ കുടുംബത്തിന്റെയും നാടിന്റെയും പാരമ്പര്യവും ആചാരങ്ങളും പണ്ടുള്ളതുപോലെ തന്നെ തുടരുന്നതാണ് നല്ലത് ..അതാണ് നമ്മുടെ നാടിനും നല്ലത് . നമ്മുടെയൊക്കെ മനസ്സ് തകർത്തിട്ട് ഇവിടെ എത്ര വികസനവും വളർച്ചയും കൊണ്ടുവന്നിട്ട് എന്ത് കാര്യം ..
എന്തിനാ ഭഗവാനേ ഇത്ര വേഗത്തിൽ മണ്ണി ച്ചേട്ടനെ കൊണ്ടുപോയത്.
@gireeshac64243 жыл бұрын
Wornderful voice of Kalabhavana Mani Sir's, I love Ayyappan songs Mani sir's all, miss you lot of all ayyappan devotees.
@bijuea31964 жыл бұрын
മറക്കില്ല.... മരിക്കില്ല.... ജീവിക്കും.. എന്നും ഞങ്ങളുടെ ഹൃദയത്തിലൂടെ........
@kannanrm87132 жыл бұрын
എന്റെ കൂടെപ്പിറക്കാതെ പോയ എന്റെ മണിച്ചേട്ടന്റെ ഓർമ്മകൾ ee ഭക്തി ഗാനങ്ങൾ കേൾക്കുമ്പോ എന്റെ മനസ്സ് തുടിക്കൊട്ടുന്നു....😔 ഒരിക്കലും മറക്കില്ലെന്റെ മണിച്ചേട്ടനെ....❤️
@vijaykumar22183 жыл бұрын
വീണ്ടും കേൾക്കുബ് പുതിയ പാട്ട് കേൾക്കുന്ന പോലെ മണി ചേട്ടാ miss u ❤❤❤
@ManojKumar-ly4fb2 жыл бұрын
മണിയെ ഓർക്കുമ്പൊൾ 1994 സ്റ്റേജ് പരിപാടി ഓർമ്മയിൽവരും.......3മിനുട്ടിൽ 18 പാട്ട് പാടുന്ന മണിയേ..... എന്നും നിലക്കില്ലാ ആ മണിനാദം ......
@sreediya47225 жыл бұрын
മറക്കില്ലൊരിക്കലും ഈ സ്വരവു൦ ഈ മുഖവു൦
@mounish45804 ай бұрын
Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kuwaitprevasi51775 жыл бұрын
Mani chettan ishttam
@nidheesh5958 Жыл бұрын
സാധാരണ മനുഷ്യന്റെ മനസ്സിൽ ഒരിക്കലും മരിക്കാത്ത മനുഷ്യൻ
@poojagunesh4184 Жыл бұрын
Sss👍
@saneeshmanasaa71722 жыл бұрын
മണീച്ചേട്ടാ ..... ❤️❤️❤️❤️ 🙏🙏🙏🙏🙏🙏
@sreejithkavil15125 жыл бұрын
മറക്കാൻ പറ്റാത്ത മണി നാദം
@dhanyab.k10413 жыл бұрын
മണി ചെട്ടനെ ഒരിക്കലും മറക്കില്ല😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sreerajtr43684 жыл бұрын
സ്വന്ധം മണി ചേട്ടൻ
@mayaranuka69644 жыл бұрын
മണി ചേട്ടൻ മരിച്ചിട്ടില്ല അദ്ദേഹം പാടിയ പാട്ടുകളിലൂടെയും, അഭിനയിച്ച സിനിമകളിലൂടെയും അദ്ദേഹം നമ്മുടെ ഹൃദയത്തിൽ വസിക്കുന്നുണ്ട്