നമ്മുടെ മണിച്ചേട്ടൻ പോയ ശേഷം ഇങ്ങനെയുള്ള തോ അല്ല പുതിയ ഏതങ്കിലു ഒരു പുതിയ പാട്ട് ഇന്നത്തേ ഏതെങ്കിലു ഒരു പാട്ടുകാർക്ക് പാടാൻ പറ്റുമോ? പറ്റിയിട്ടുണ്ടോ? പാട്ട് കാർ ദിനം 500 പേർക്ക് മുകളിൽ ഉണ്ട് അതെല്ലാം പഴയ പാട്ടുകൾ മാത്രമല്ലേ അതിനാൽ ഏതങ്കിലു ഒരു പുതിയ പാട്ട് ഈ പുതിയ ആൾക്കാർ എല്ലാം ചെർന്ന് പാടിയാൽ നല്ലതായിരുന്നു മണിച്ചേട്ടന്ന് ആയിരം ആയിരം നന്ദി സ്വാമി ശരണം🙏