No video

അയ്യപ്പഭക്ത സംഗമം തിരുവനന്തപുരത്ത് | Sabarimala ​ | Ayyappa Bhaktha samgamam

  Рет қаралды 102,637

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 324
@Vipinzindhu
@Vipinzindhu 5 жыл бұрын
ഇൗ കീ ജയ് കേട്ട് ചിരിച്ച് ഒരു സൈഡ് ആയത് ഇൗ സംസ്ഥാനത്ത് ഞാൻ മാത്രേ ഉള്ളോ?????🤣🤣😂🤣😁😁😅
@Coolaura2200
@Coolaura2200 5 жыл бұрын
ഞാനുമുൺടേ.........
@belraj55
@belraj55 5 жыл бұрын
Thankyou മാഡം .താങ്കളുടെ വാക്കുകളിൽ ഭരണ ഘടനനുസൃതമായി ശബരിമലയിലെ ആചാരങ്ങളെ മാറ്റാനുള്ള സന്നദ്ധത വരികൾക്കിടയിലൂടെ ഞങ്ങൾ വായിച്ചെടുക്കുന്നു.
@nishadmullurkara7833
@nishadmullurkara7833 5 жыл бұрын
ശരണമയ്യപ്പ സ്വാമിയേ കീ ജയ് "പുഴയിലെ വെള്ളം സ്വിമ്മിംഗ് പൂളിലിട്ടാൽ ക്ലോറിനിടണം. പൂളിൽ സോപ്പിട്ട് കുളിക്കാനാകില്ല. വേറെ വെള്ളത്തിൽ കുളിച്ചിട്ടുവേണം പൂളിൽ കുളിക്കാൻ അതുപോലെയാണ് ആചാരങ്ങൾ" എന്തുവാടെ ഇത്
@nishadmullurkara7833
@nishadmullurkara7833 5 жыл бұрын
@P M കുട്ടാ നിനക്ക് മനസ്സിലായല്ലോ അതു മതി
@skariaa.v2835
@skariaa.v2835 5 жыл бұрын
pool swapnathil polum kandittillatha malayalikalku experience ullavar pooline patti chilathokke padippichu.....nannai.....
@sachinkarunakaran8740
@sachinkarunakaran8740 5 жыл бұрын
വയനാട്ടിൽ പുൽപ്പള്ളി എന്ന സ്ഥലത്ത് ഒരു അമൃത വിദ്യാലയം ഉണ്ട് ഞാൻ അവിടെയാണ് പഠിച്ചത് അവിടെ അന്ന് ഉണ്ടായിരുന്ന പ്രിൻസിപ്പൽ ദാസ് സർ വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു സർന്റെ സഹായത്തോടെ പഠിക്കാൻ സാധിച്ചിട്ടുണ്ട്. കുറച് കഴിഞ്ഞപ്പോ ആ സ്കൂൾ RSS ന്റെ സ്കൂളായി മാറി അവരുടെ ശാഖയുടെ പരുപാടികളും എല്ലാം അവിടെ നടത്താൻ തുടങ്ങി . ഒരിക്കൽ ക്ലാസ് നടക്കുന്ന സമയത്ത് സ്കൂളിലെ പെണ്കുട്ടികളോട് മോശമായി ശാഖയിലെ ആണ്കുട്ടികൾ പെരുമാറി. ഇത്‌ രക്ഷിതാക്കൾ പ്രിൻസിപ്പൽനോട് പറഞ്ഞു. RSS ന്റെ പരുപാടികള് ഇനി സ്കൂളിൽ നടത്തരുത് എന്ന് പറഞ്ഞ സർനെ അവിടുത്തെ മാനേജ്മെന്റും കുറച് ടീച്ചർമാരും കൂടി പുറത്താക്കി കൂടാതെ സർ ന്റെ പേരിൽ കേസുകളും കൊടുത്തു. സർ ആ സ്കൂളിന്റെ പടി കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്.
@mcmedia9050
@mcmedia9050 5 жыл бұрын
R ss ന്റെ പരുപാടി അവിടെ നടത്താൻ പാടില്ല എന്ന് പറഞ്ഞ സാറിനു എന്തു കൊണ്ട് ആ ആണ്കുട്ടികളെ കുറിച്ചു പരാതി പറഞ്ഞില്ല.......നേരെ പോയി നിങ്ങടെ പരുപാടി നിർത്തണം എന്നു പറഞ്ഞാൽ സ്വാഭാവികം ആയി അവരെ പുറത്താകും.......
@girishbabupillai3837
@girishbabupillai3837 5 жыл бұрын
Yanna thalla
@Vishnuvk567
@Vishnuvk567 5 жыл бұрын
Thallli marikkuvanalllo
@prasobg8049
@prasobg8049 5 жыл бұрын
മാതാ,പിതാ,ഗുരു ധൈവം,.. ആർഷഭാരത സംസ്കാരം... അമ്മയെന്ന ഗുരുവിന് നല്ല നമസ്കാരം..
@samuelpeterjose3316
@samuelpeterjose3316 5 жыл бұрын
പ്രതിജ്ഞ ചൊല്ലിയപ്പോൾ കാവിധാരികളും അമൃതാനന്ദ അമ്മായിയും ഒന്നും വലതുകരം നീട്ടിപിടിച്ചില്ലല്ലോ അതെന്താ.?
@trueteller960
@trueteller960 5 жыл бұрын
വലിയ ആളുകൾക്ക് അതിന്റെ ആവശൃം ഇല്ല !! കണ്ടക്ടർക്ക ടിക്കറ്റ് വേണ്ട!! സുധാമണിയൊക്കെ ദിവൃചൈതനൃമല്ലെ!!!
@shak9654
@shak9654 5 жыл бұрын
എത്ര വയസ്സു ഉള്ള പുരുഷൻമാര്‍ക്കും ദര്‍ശനവും ചുംബനവും ഒക്കെ നല്‍കുന്ന Nyshtika ബ്രഹ്മചാരി സുധാമണി അമ്മ തന്നെ ഈ പരിപാടി Ulkkaadanam ചെയതത് നല്ല കാര്യം
@001sreejith
@001sreejith 5 жыл бұрын
നീന്റെ മതം ആദ്യം നന്നാക്ക് എന്നിട്ട് പറയുക.
@amalsudarsanan1833
@amalsudarsanan1833 5 жыл бұрын
അമ്മ ഉമ്മ വെക്കുമ്പോൾ നി ഇങ്ങനെ ചോതിക്കോ
@rajithacnambiarchandroth7677
@rajithacnambiarchandroth7677 5 жыл бұрын
Sha k nethakkalkko thalayil puthi illa appol pinne mandan anikalude karyam parayano? Nyshtika brahmachari yum brahmachari yum thammilulla vythyasam ariyatha mandasiromanikal by Rajitha C Nambiar
@vrtr110
@vrtr110 5 жыл бұрын
അയ്യപ്പാ കീ ജെയ്' (' പിണറായി വിജയൻ കീ ജെയ് )
@sangeethsagar
@sangeethsagar 5 жыл бұрын
VR TR ninte ammakku vijayante pidukku oombaan kodukkeda polayaadi anthamkammi
@verygood1871
@verygood1871 5 жыл бұрын
രാഹുലിനെ ട്രോളിയത് ആണോ? തുപ്പിയതും....
@racehunter1851
@racehunter1851 5 жыл бұрын
Swomiyeaa sharanam ayyappaa.....
@manu_cm
@manu_cm 5 жыл бұрын
കടപ്പുറം സുധാമണി ദൈവമേ, സുപ്രീംകോടതിയെയും കേരളാ സർക്കാരിനെയും നീ ഭസ്മമാക്കിയാലും..
@ArunArun-nm4xl
@ArunArun-nm4xl 5 жыл бұрын
എല്ലാവിധത്തിലും വിജയിക്കട്ടെ
@abhijithkesav4404
@abhijithkesav4404 5 жыл бұрын
If you watch closely , lady at the back is actually narrating something to this so called god 'amma' 8:25 . Feels the whole as a well set drama played before fellow devotees.
@rongilygeorge2219
@rongilygeorge2219 5 жыл бұрын
അമ്മ കസറി ഹോ !!! ,എന്തൊരു ജ്ഞാനം .സായിപ്പ് വരുന്നതിന് കാരണം പിടികിട്ടി ....
@VipinKumar-bq5qg
@VipinKumar-bq5qg 5 жыл бұрын
Kuru pottiyittu kariyam lllaaa
@tvm5710
@tvm5710 5 жыл бұрын
സംസാരിക്കാൻപോലും അറിയാത്ത ഇവർ എങ്ങനെ ആൾദൈവം ആയി..... ഈശ്വരാ രാ രാ രാ
@rajevrajan2678
@rajevrajan2678 5 жыл бұрын
എന്തായാലും അവർ ആരെയും കുമ്പസാരിപ്പിച്ചിട്ടില്ല....
@tvm5710
@tvm5710 5 жыл бұрын
@@rajevrajan2678 കഥകൾ അറിയാൻ അങ്ങ് ചവറയിലോട്ട് ചെല്ലണം
@001sreejith
@001sreejith 5 жыл бұрын
സണ്ണി സഭയിലെ കാര്യം ആദ്യം നോക്ക് പോയി എന്നിട്ട് പറയുക
@sreekumars6118
@sreekumars6118 5 жыл бұрын
ഫ്രാങ്കോ അച്ചൻമാർക്ക് ഓടി നടന്ന് ചർദ്ദിപ്പിക്കാൻ വരെ അറിയാം
@akshaya1176
@akshaya1176 5 жыл бұрын
സണ്ണിച്ചായോ സ്വയം നന്നായിട്ടു പോരേ മറ്റുള്ളവരെ കുറ്റം പറയാൻ ............... പറയുന്നതിലല്ല കാര്യം പ്രവർത്തിയിലാണ് ( സണ്ണിച്ചായന്റെ അച്ചമ്മാർക്ക് നന്നായി പറയാൻ അറിയാം അല്ലേ................ പ്രവർത്തി .....അത് പിന്നെ പറയണ്ടല്ലോ .............. )
@001sreejith
@001sreejith 5 жыл бұрын
Good Amma.
@toomon2710
@toomon2710 5 жыл бұрын
ആൾ ദൈവത്തിന് എന്താ അണു ദൈവത്തിന്റെ കാര്യത്തിൽ ഇത്രയും തീഷ്ണത🤔
@SYLVESTER897
@SYLVESTER897 5 жыл бұрын
അയ്യപ്പാ അനുഗ്രഹം ഈ ലോക്സഭാ ഇലക്ഷനിലൂടെ ജനങ്ങൾക്കു ഉണ്ടാകട്ടെ.... ! സുപ്രിം കോടതിയിലിരിക്കുന്നവർക്കു ക്ഷേത്രത്തെക്കുറിച്ച് ഒരു പുണ്ണാക്കും അറിയില്ല എന്ന് അമ്മയും സ്വാമി ചിദാനന്ത പുരിയും പറയുന്നു.... ! അങ്ങനെയെങ്കിൽ ഈ കേസ് rss കോടതിയിൽ ഫയൽ ചെയ്ത സമയത്ത് തന്നെ എതിർത്ത് സമ്മേളനവും ബോംബെറിയലും ഒക്കെ നടത്തണമായിരുന്നു..... ! RSS കേസ് ഫയൽ ചെയ്തെങ്കിൽ ശബരിമല വിധി നടപ്പാക്കിയത് സുപ്രിം കോടതിയോ അതോ കേന്ദ്രമോ.... !? സുപ്രിം കോടതിയാണ് ഈ വിധി നടപ്പാക്കിയതെങ്കിൽ.... ശബരിമല കത്തിച്ചു നിർത്തണം എന്ന് പറഞ്ഞ അസുരനെതിരെ കോടതി അലക്ഷ്യത്തിനു കോടതി സ്വയമേധയ കേസ്സെടുത്തു ജയിലിൽ ഇടുമായിരുന്നു..... ! ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന കുറേ മനുഷ്യ ശരീരങ്ങൾ..... !!!
@sabirkp1779
@sabirkp1779 5 жыл бұрын
അമൃതാനന്ദ ശബരിമലയിൽ പോയിട്ടുണ്ടോ
@hashimhussain8149
@hashimhussain8149 5 жыл бұрын
മനുഷ്യരിൽ എങ്ങനെ ദൈവം ഉണ്ടാകുന്നത്...എല്ലാവരും മനുഷ്യൻ തന്നെ അല്ലേ.. എന്താണ് ഇവർക്കുള്ള പ്രതേകത.. മനസിലാക്കാഞ്ഞിട് ചോതികുക ആണ്‌...
@rajeshvram
@rajeshvram 5 жыл бұрын
അവർ ദൈവം ആണെന്ന് അവർ പറഞ്ഞിട്ടില്ല... ഗുരു എന്നാണ് പറഞ്ഞത്... അത് ഈശ്വരനെക്കാൾ മേലേ ആണ്
@manupr9760
@manupr9760 5 жыл бұрын
👌 speech
@jeevanram5669
@jeevanram5669 5 жыл бұрын
അമ്മദൈവത്തിന് ഓർമപിശക് ഉണ്ടെന്ന് തോന്നുന്നു...ഇടക്കിടെ അടുത്തു നിൽക്കുന്ന ആ പെണ്കുട്ടി പറഞ്ഞുകൊടുക്കുന്നുണ്ടല്ലോ. ശ്രീശ്രീ രവിശങ്കർ വന്നില്ല...യുവതി പ്രവേശനം സ്വാഗതം ചെയ്ത ആണ് ദൈവമാണ്. ശബരിഗിരീശന്റെ പേരിൽ മുതലെടുപ്പ് നടത്താൻ ഇവിടെ വന്നു കൂടിയവർക്കെല്ലാം അയ്യൻ മുട്ടൻ പണി തരും. നോക്കിക്കോ.
@ajithrc718
@ajithrc718 5 жыл бұрын
pani tarumpol nee varanda
@trueteller960
@trueteller960 5 жыл бұрын
ഇവയെല്ലാം കുടി പുള്ളിക്ക് പണി കെടുത്തുകൊണ്ടിരിക്കുകയാ!
@muhammedameen5661
@muhammedameen5661 5 жыл бұрын
ആള്‍ദൈവ സംഗമം
@user-jo6ld7kr3i
@user-jo6ld7kr3i 5 жыл бұрын
സാംസ്കാരിക കേരളത്തിന് അപമാനം
@biniltb6562
@biniltb6562 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nkr7359
@nkr7359 5 жыл бұрын
സാധാരണ കലാകാരന്മാരല്ലാം ഇടതുഭാഗത്താണ് കാണാറുള്ളത് ,അത് കൊണ്ടായിരിക്കാം ഇവിടെ കലാകാരനകൊണ്ട് പ്രതിജ്ഞ ചൊല്ലിപ്പിച്ചത്.
@swaraj547
@swaraj547 5 жыл бұрын
Nayar ayyapa naaari sangamam
@geethasaraswathy2918
@geethasaraswathy2918 5 жыл бұрын
ഓ സ്വിമ്മിംഗ് പൂൾ ഉപമ ഹാ ഹാ ഹാ
@Inul64
@Inul64 5 жыл бұрын
@ Geetha saraswart ഈ സ്ത്രീ അമേരിക്കയിൽ പോകുമ്പോൾ സ്വിമ്മിംഗ്പൂളിലും ബബിൾ ബാത്തിലും ഒക്കെയാ.😊
@prasanths8647
@prasanths8647 5 жыл бұрын
Swami sharnam
@remith8501
@remith8501 5 жыл бұрын
വീരാട സംഗമം. അമ്മയ്ക്ക് പ്രണാമം. ഇതൊക്കെ കാണുമ്പോൾ കമ്മികൾക്കും സുഡിപ്പികൾക്കും കുരു പൊട്ടും. ഹിന്ദുവിന്റ കാര്യം അവർ നോക്കിക്കൊള്ളും, ആചാര്യൻമാരെ ഈശ്വര തുല്യമായി കാണുന്ന ഹിന്ദു സമൂഹത്തിന് മറ്റുള്ള ഇടുങ്ങിയ ചിന്താഗതിക്കാർ സ്റ്റഡി ക്ലാസ്സ് തരേണ്ടതില്ല. സ്വന്തം സമുദായത്തിലെ ചെളി ആദ്യം കോരുക, പിന്നീടാകാം കണ്ടവന്റെ വീട്ടിലെ മാറാല അടിക്കാൻ വരേണ്ടത്. ഹിന്ദു ആചാര്യൻമാരുടെ വാക്കുകളെ പരിഹസിക്കുന്നവർ സ്വന്തം സമുദായത്തിലെ പേക്കുത്തുകൾ ആദ്യം പരിഹരിക്കുക. മതേതരവാദികളുടെ കാപട്യം മനോരമയുടെ കമൻഡ് ബോക്സിൽ കാണുന്നത് അതിശയമല്ല. ഇതൊന്നും ഹിന്ദുവിന് കേട്ടാൽ പുല്ലാണ്. അത്ര സഹിക്കാൻ പറ്റാത്തവർ മുറി അടച്ച് ഇരുന്നോ, ചെളി ആണേൽ എന്തിനി കേൾക്കണം, കാണണം.
@HinduHeritage
@HinduHeritage 5 жыл бұрын
Swami saranam..
@tigerindia1624
@tigerindia1624 5 жыл бұрын
പെൺദൈവം ആൺ ദൈവത്തിന്റെ കാലിൽ വീഴുന്നു മറ്റൊരു ദൈവത്തിന് കീ ജയ്യും വിളിക്കുന്നു അപ്പോൾ ശരിക്കും ദൈവം ആരാണ്
@rajevrajan2678
@rajevrajan2678 5 жыл бұрын
അമ്മ ദൈവം ആണെന്ന് അമ്മ പറഞ്ഞിട്ടില്ല... അമ്മ തികഞ്ഞ ശിവ, കൃഷ്ണ... ദേവന്മാre ആരാധിക്കുന്ന ഭക്ത ആണ്.... അതിൽ ഉപരി ആത്മീയ ഗുരു ആണ് അല്ലാതെ മതം മാറ്റുന്ന .... ടീം അല്ല
@tigerindia1624
@tigerindia1624 5 жыл бұрын
@@rajevrajan2678 സുധാമണിയെ ദൈവമായി കാണുന്നില്ലെങ്കിൽ അവരെന്തിന് പാദപൂജ ചെയ്യിക്കണം അവരുടെ അനുഗ്രഹം തേടി കെട്ടി പിടിക്കണം അവർ വെറ ദൈവങ്ങളെ ആരാധിക്കുന്നെങ്കിൽ അവരിൽ നിന്നും എന്ത് അനുഗ്രഹമാണ് മറ്റു മനുഷ്യർക്ക് ലഭിക്കുന്നതു് അമ്മ ഭക്തർ എന്നു പറയുന്നല്ലോ എന്തിന് അങ്ങിനെ പറയുന്നു ഭക്തി ദൈവത്തോടല്ലെ വേണ്ടതു് മറുപടി മാന്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@anilkgopalan
@anilkgopalan 5 жыл бұрын
Tiger India കുമാരനാശാന്റെ വാസവദത്ത വായിച്ചിട്ടു വരൂ മകനെ. പിന്നിട്ടു നിന്റെ തൊലിഞ്ഞ ചോദ്യങ്ങൾ ചോദിക്കു.
@KK-mq8kq
@KK-mq8kq 5 жыл бұрын
ninne janappichavan
@rajevrajan2678
@rajevrajan2678 5 жыл бұрын
അമ്മയുടെ ട്രസ്റ്റ്‌ ന്റെ ... അഥീനതയിൽ ഉള്ള സഥലം അവിടെ ഉള്ള ആശ്രമത്തിൽ.... ആരെയും..... ബലമായി കൊണ്ടുപോയി... അമ്മയെ ആരാധിക്കാൻ... ആരും srmikunilla ഞാൻ.... താങ്ങളെ പോലെ ചിന്തിച്ച ഒരു വകതി ആരുന്നു ... ഞാൻ അതു ഒന്ന് അറിയാൻ വേണ്ടി.... അവിടെ പല വെട്ടം പോയി എനിക്ക് ആരും അവിടെ... ഒരു.... ക്ലാസ്സ്‌ or പ്രൊമോഷൻ തരാൻ ആരും വന്നില്ല... But അവിടെ പോയി.... അമ്മയെ കാണേണ്ട... കുറച്ചു നേരം ഒറ്റക്ക് ഒന്ന് പോയി ഇരുന്നു നോക്കി... എനിക്ക് ഒരുപാട്... Rlax കിട്ടി അവിടെ നിന്ന്... അപ്പോഴും എനിക്ക് ആരും അവിടെ എന്നെ ഒരു മതമോ അമ്മയെ സേവിക്കാനോ ആരാധിക്കാനോ എന്നോട് പറഞ്ഞില്ല... അവിടെ ഒരു മതമോ, മറ്റൊ padippikunnum ഇല്ല
@KK-fz6if
@KK-fz6if 5 жыл бұрын
I see this initiative as an open warning to the Jihadi and Kurisukrishi handlers both from within the country and outside. The Church and Jihadi oil funds have already polluted our holy Hindu land, which we Hindus have to regain without any further delay. In the process, if supreme sacrifice is necessary, so be it. Swami Saranam.
@xavierjishy3797
@xavierjishy3797 5 жыл бұрын
ഈ പ്രോഗ്രാം കഴിയുന്നടോടുകൂടി പെട്രോളിന്റെയും മറ്റു ആവശ്യസാധനങ്ങളുടെയും വിലകുറയുന്നതായിരിക്കും..
@trueteller960
@trueteller960 5 жыл бұрын
ചിരിപ്പിച്ച് കൊല്ല്!!
@mithunmalayalam7817
@mithunmalayalam7817 5 жыл бұрын
ഹിന്ദുക്കൾ ഒരുമിക്കുന്നത് ഒരുപാട് ക്രിമിനലുകൾക്ക് പിടിക്കുന്നില്ല എന്നതിന് ഒരു ഉദാഹരണം ആണ് ഇതിൽ വരുന്ന dis ലൈക്കുകളും എല്ലാ ഹിന്ദുക്കളും പൂർണമായും ഒന്നിക്കുക സ്വാമിശരണം
@vaisakhmuthuvila9069
@vaisakhmuthuvila9069 5 жыл бұрын
വിരാട ഹിന്ദു സംഗമം 💪💪🚩
@manojdubai2474
@manojdubai2474 5 жыл бұрын
കോടികൾ ഇറക്കി നടത്തുന്ന പരിപാടി ഈ തുക വരുന്ന ഉറവിടം എവിടെ നിന്ന്
@namashivaya4760
@namashivaya4760 5 жыл бұрын
enthayalum boorshwarajyathu thendan poyi kittiyathalla
@ranjisruthicochi2540
@ranjisruthicochi2540 5 жыл бұрын
Paranaariyude tharavzattil ninnalla panam......
@pkmohanan2366
@pkmohanan2366 5 жыл бұрын
Your granpp'aas
@maheshuma9990
@maheshuma9990 5 жыл бұрын
നിന്റെ ???
@Priyadivas
@Priyadivas 5 жыл бұрын
Pinarayiijayan kayittuvarunamathiriyalla
@sivakumars2341
@sivakumars2341 5 жыл бұрын
Eedwara viswasam illathe ee kodiyeri um, kadagam ppalli surendiran request cheithittu amma ulgadanam cheithathil valarey santhosham.
@sajitk9512
@sajitk9512 5 жыл бұрын
ആൻഡമാനിൽ നിന്നും കൊണ്ടുവന്ന കാട്ടുജ>തി ഇതിലും നന്നായി സംസാരിക്കും ഇവരാണോ ഇനകോടികളുടെ വിശ്വസ്തസ്ഥാപനം എന്തായാലും പഴയതൊന്നും മറന്നിട്ടില്ല മീനിൻ്റെ കഥ നന്നായിരുന്നു
@radhakrishna-mg9kl
@radhakrishna-mg9kl 5 жыл бұрын
Amma Amma Amma
@sreegesht7590
@sreegesht7590 5 жыл бұрын
നീ അമ്മയാണ് എന്ന് സ്വയ oപറയല്ലെ
@skariaa.v2835
@skariaa.v2835 5 жыл бұрын
Ammayayavar swayam parayunnathil thettilla......
@Actvin399
@Actvin399 5 жыл бұрын
Enthokkayo parayunnu...parasparam bandhamillatha vakkukal....meenum kadalum athile vellavum....nalla reethiyile sppech pratheekshichirunnu....
@shameerraziya1977
@shameerraziya1977 5 жыл бұрын
കടപുറത്തു മീൻ VITTUNADANNAVAROKKE ദ്യവങ്ങൾ IVARUPARAYUNNATHU വിദ്യാഭ്യാസമുള്ളഅവരൊക്കെ അംഗീകരിക്കണം ഇതൊക്കെ കണ്ടു CHIRICHUMARIKKUM
@rajanazheekalsp1720
@rajanazheekalsp1720 5 жыл бұрын
Ne meen vilkkan poyattunto .ninte umma kadapurathanu janichathenkil nee igane parayumo?
@shameerraziya1977
@shameerraziya1977 5 жыл бұрын
നിന്റമ്മയെ ഞാൻ പറയൂല്ല കാരണം നിന്നയയൊക്കെ നൊന്തു പ്രസവിച്ചതാണ് അമ്മയെ പറഞ്ഞാൽ എന്റെ ഉമ്മാക്ക് PARAYUNNAATHUPOLAVUM പിന്നെ SANNYASIKKU തെമ്മന്ദിയാക്കm പക്ഷെ ഒരുതെമ്മാടിക്കുഒരിക്കലും സന്യാസിയാക PATTOOLAA ഇത് ഞാൻ പറയുന്നതല്ലമനസിലാക്കിയാള്ൽനാണ് SAAHODHARA
@trueteller960
@trueteller960 5 жыл бұрын
ഹഹഹ ബാലരമയിലെ കഥയാണ് കുടുതലും തട്ടിവിടുന്നത്!! ഇവളുടെ ഒക്കെ കുണ്ടീൽ എഴുതിയത് നമ്മുടെ മണ്ടയിൽ എഴുതിയാൽ മതിയായിരുന്നു. വിദേശരാജ്യങ്ങളിൽ മുഴുവന് നടന്നു ദിവൃ തെണ്ടൽ നടത്തുവാ!
@shameerraziya1977
@shameerraziya1977 5 жыл бұрын
സഹോദര ഒരിക്കലും കടപുറത്തുള്ളവരെ PARANJATHALLLAA ENNNODU ക്ഷമിക്കണം പക്ഷെ ഇവരെപോലുള്ളവരെ സപ്പോർട് CHEYYARUTHU
@anandavallycranandavally5307
@anandavallycranandavally5307 5 жыл бұрын
swamiyaaaa saranam ayyapaaa
@bijvasin1742
@bijvasin1742 5 жыл бұрын
Ho bhayangara bhudi ulla sthree...evideyaayirunu ethra naal? Flood smayathu evide ninum mungi eppol aanu pongunathu.....
@rajeshvram
@rajeshvram 5 жыл бұрын
നീ പൊട്ടനാണോടാ... മഠം ആണ് ആദ്യം പൈസ കൊടുത്തത്
@bijvasin1742
@bijvasin1742 5 жыл бұрын
@@rajeshvram ATHE POTTAN AAKIKODIRIKUGAYAANALO
@rajeshvram
@rajeshvram 5 жыл бұрын
+Bij Vasin ആകാനൊന്നും ഇല്ല.. നീ പൊട്ടൻ തന്നെയാണ്
@bijvasin1742
@bijvasin1742 5 жыл бұрын
Samathichu...budhimaane@@rajeshvram
@bijvasin1742
@bijvasin1742 5 жыл бұрын
@@rajeshvram SMATHICHU BUDHIMAANE
@unnithtube
@unnithtube 5 жыл бұрын
"അയ്യപ്പ സ്വാമിജി കി ജയ്" ...മനസ്സിലായില്ല …..ഒരു ദൈവം മറ്റൊരു ദൈവത്തിനു ജയ് വിളിക്കുന്നുവോ
@shyniishani9469
@shyniishani9469 5 жыл бұрын
ayyooo,,,eettuchollendee??
@abelisac4971
@abelisac4971 5 жыл бұрын
2019...21st century.. sammathiche...
@ananthuvgopal1896
@ananthuvgopal1896 5 жыл бұрын
2018 ആഗസ്റ്റിൽ ഒരു കേരളീയൻ എന്ന് പറയാൻ ഞാൻ അഭിമാനിച്ചു....പക്ഷെ ഇവിടുത്തെ comments കാണുമ്പോൾ ഒന്നേ പറയാൻ ഒള്ളു കേരളം ഒരു ഭ്രാന്താലയമാണ്.. pls മതത്തിനും ജാതിക്കും അപ്പുറത്ത് നിന്ന് കൊണ്ട് നമുക്ക് എല്ലാവര്ക്കും സന്തോഷത്തോടെ ജീവിച്ചു കൂടെ.....ശെരിക്കും ഉള്ളിൽ ഒരു വേദന...ന്റെ കേരളം😢😢......?????
@giridaspalakkad8222
@giridaspalakkad8222 5 жыл бұрын
Nammalkku..nammudea..viswasam..samrashikkanam....maattulla..vimarasanam..nadathunavar..a arudea..acharaggalea..orukkilim..thalli.paraella
@anilkumar-nz9el
@anilkumar-nz9el 5 жыл бұрын
അമ്മോ നമിച്ചു
@nigilnigil1551
@nigilnigil1551 5 жыл бұрын
Amayuda aduth nikana valsa super
@rajanazheekalsp1720
@rajanazheekalsp1720 5 жыл бұрын
Ninte sisterinte name parayumo?Venda ammayude name paranjalum mathi
@nadeerkcn2721
@nadeerkcn2721 5 жыл бұрын
സെൻകുമാർ... പിണറായിയുടെ നിയമസഭയിലെ അന്നത്തെ വാക്കുകൾ എത്ര പ്രസക്തം.........
@vinoyscaria5285
@vinoyscaria5285 5 жыл бұрын
Kiiiiiiiiii Jaiiiiiiiiii
@bijuolickal2525
@bijuolickal2525 5 жыл бұрын
എന്ത് ഉപദേശം
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
ആൾദൈവസംഘമം...
@rajevrajan2678
@rajevrajan2678 5 жыл бұрын
എന്തായാലും ബേക്കറി പലഹാരം മോഷ്ടിക്കാനും, മതം മാറ്റാനും പോണവർ അല്ല്ലലോ
@shyniishani9469
@shyniishani9469 5 жыл бұрын
allayoo,,,deeveeee,,,,sthreekal atikolleendavaraanoo????athupoolee purushanmarum kallujudikkeendavarum??
@shebeerzubair2148
@shebeerzubair2148 5 жыл бұрын
Pazhaya pani marakoola enthu paranjalum meenintae karyam thannaee
@vyshakthekkoodan
@vyshakthekkoodan 5 жыл бұрын
മുഹമ്മദിൻറെ... പണി.. ആണോ.. നീ.. ഉദേശിച്ചത്
@rajanazheekalsp1720
@rajanazheekalsp1720 5 жыл бұрын
Ninnte bappake enthapani
@josekm607
@josekm607 5 жыл бұрын
Appaaa
@roy.sloudspeakerdiaries3963
@roy.sloudspeakerdiaries3963 5 жыл бұрын
എല്ലാവരിലും ഈശ്വരൻ ഇല്ലേ അപ്പോൾ അമ്മേ
@manu_cm
@manu_cm 5 жыл бұрын
എല്ലായിടത്തും ഉണ്ട് മോനെ..ആർത്തവ രക്തത്തിലും വിയർപ്പിലും എല്ലാം ഉണ്ട് കുഞ്ഞേ അതോണ്ട് യുവതി മല കേറിയാൽ ഒരു ചുക്കും ആവില്ല മോനെ...(എന്ന് അമ്മ).
@muinuddenksd1951
@muinuddenksd1951 5 жыл бұрын
Pinarayi vijayanki jai
@vinodjohn2985
@vinodjohn2985 5 жыл бұрын
SAVE ALAPPAD, STOP MINING
@vijeeshvijeeshtk1588
@vijeeshvijeeshtk1588 5 жыл бұрын
manorama Aayiram allala pathinayiram all
@belraj55
@belraj55 5 жыл бұрын
മാഡം ഭരണഘടന അതുക്കും മേലെ അല്ലെ
@haridasandasan3384
@haridasandasan3384 5 жыл бұрын
ninte achan ninte ammayude mukalilakum
@varijakshankodoth1065
@varijakshankodoth1065 5 жыл бұрын
U tube programme on Shabarimala issue. Type..Varijakshan kodoth
@Lucifer-el1tl
@Lucifer-el1tl 5 жыл бұрын
ദെെവം ദെെവത്തിനെ സംരഷിക്കാന്‍ വേണ്ടി ഇറങ്ങുന്നത് ആദ്ദ്യം
@paulnilayattingal9108
@paulnilayattingal9108 5 жыл бұрын
അയ്യപ്പസ്വാമീക്കും ജയോ????ഇതു രാഷ്ട്രീയസമേളനമാണോ?
@dhimantdonear7284
@dhimantdonear7284 5 жыл бұрын
paul nilayattingal നിനക്കെല്ലാം ഫ്രാങ്കോക്ക് ജയ് വിളിക്കാൻ സമയമില്ലെ അതു മതി. മറ്റുള്ളവരുടെ കാര്യം അവർ തന്നെ തീരുമാനിക്കട്ടെ അതിൽ കൈ കടത്താൻ ശ്രമിക്കാതിരുന്നാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.
@geethasaraswathy2918
@geethasaraswathy2918 5 жыл бұрын
രാഹുലിന്റെ തുപ്പലിനെ പറ്റി ഓർത്തു . ഹഹഹ
@sivaramannair8189
@sivaramannair8189 5 жыл бұрын
Sabarimalasong
@trueteller960
@trueteller960 5 жыл бұрын
തകർപ്പൻ!
@nadeerkcn2721
@nadeerkcn2721 5 жыл бұрын
ശബരിമല വിഷയം.. ഒരു സംശയവും വേണ്ട നഷ്ടം കോൺഗ്രസ്സിന്
@johnsont642
@johnsont642 5 жыл бұрын
Mata Amritanandamayi may or may not know the fact RSS, one of the big sponsors of this event, has supported the entry of women of all ages in Sabarimala temple. Following are comments by various RSS/BJP leaders on Sabarimala issue: 1. Comment by RSS general secretary Suresh (Bhaiyyaji) Joshi “Women go to thousands of temple across the country but in reference to some, where their entry is an issue, there is a need to change the mentality. Management of such temples should also understand this," 2. Comments by Surendran, Kerala BJP leader (2016) “Isn’t menstruation a biological process from which the mankind is born? I feel we should consider it as sacred," “Lord Ayyappa is a celibate, but that does not mean he is against women. Malikapurathamma (a woman deity and Ayyappa’s friend) is places in the adjacent hill. Isn’t menstruation nature’s law? Hinduism has always evolved with time. The Hindu community has always accepted logical arguments. It has never shown the rigidity that semitic religions do. I think the Hindu leadership should acknowledge all these sentiments and welcome these changes. But the campaign by certain feminists at the behest of their political masters is suspicious," 3. Comments by R. Sanjayan, a prominent Sangh intellectual in Jerala and deputy director of the Bharatheeya Vichara Kendram in an article in Janmabhumi. Octiber 4, 2018. “The court ruling does not have anything that can adversely affect the Hindu religion or society. The court has pronounced invalid only the restrictions on the entry of women between the ages of 10-50. No one has been able to logically or through proper scientific methods prove the legitimacy of such traditions.” “The choice to visit/not visit the temple or even deciding the time to offer prayers must be left to the women. The rational notion is that women have the ability to make that choice. Everyone must understand that the age of patriarchy has ended,” 4. Comment by Geeta Gunde, the head of Bharatiya Stree Shakti (BSS), a women's organisation affiliated with the Sangh Parivar : “We are not in favour of restricting women’s movements at any place. Women should be free to go anywhere they want. A decision whether or not to visit a temple should be left to them only."
@sudeshsukumaran7077
@sudeshsukumaran7077 5 жыл бұрын
അമ്മയ്ക്കു നമസ്കാരം
@abinalex2388
@abinalex2388 5 жыл бұрын
എന്തായാലും രാഹുൽജി വരും... വർഗ്ഗീയത തുരത്തുകയും ചെയ്യും.....
@ajithrc718
@ajithrc718 5 жыл бұрын
Rahul oompum
@nirmalaa4530
@nirmalaa4530 5 жыл бұрын
മനുഷ്യ സമുദ്രം
@sameerpaph4606
@sameerpaph4606 5 жыл бұрын
ayyappa swamik Jay enno... kashtam thanne daivathinu Jay vilikunna e amma sherikum daiva vishvasiyano
@user-ep4ge9zd1g
@user-ep4ge9zd1g 5 жыл бұрын
ee lokathil jayichu ennu karuthanda. ammakkulla Pani daivam evide thanne tharum. kathirunnu kanam.
@verygood1871
@verygood1871 5 жыл бұрын
ശരണം വിളിക്ക് പവർ കുറഞ്ഞോ?
@varghesejoseph8821
@varghesejoseph8821 5 жыл бұрын
Ethe enthanu thalle
@pramodkannada3713
@pramodkannada3713 5 жыл бұрын
എന്തൊരു തേജസ് 'ആരാണാ സുന്ദരി'എനിക്കിഷ്ടപ്പെട്ടു അവളെ
@sabumonbasheer8389
@sabumonbasheer8389 5 жыл бұрын
Viswasikku tooran muttiyal endhu cheyyum ammacheee
@TheSatyajith007
@TheSatyajith007 5 жыл бұрын
Switch ittal light kathum, pakshe light ittal switch kathilla
@akshaya1176
@akshaya1176 5 жыл бұрын
ഭക്തരേ .... നെഗറ്റീവ് മെസ്സേജ് കുറേ ഉണ്ടാകും .... അത് നാം വായിക്കേണ്ട ..... നാം അമ്മയെയും,,,, +ve ആയ comment വായിക്കുക .... അവരെ പറഞ്ഞു ശരിയാക്കാൻ കഴിയില്ല ............... അവർ പറയുന്നതിനുള്ള ഉത്തരം നമ്മുടെ മനസ്സിൽ ഉണ്ടായാൽ മതി ................ കുറേ കുരച്ചു കഴിയുമ്പോൾ വായ കഴക്കും ... നിർത്തിക്കോളും .... നാം റീപ്ലേ ഇടാൻ ശ്രമിക്കേണ്ട (കാരണം നന്നാക്കാൻ പറ്റില്ല ) ................ ഒരു DC ബൾബ് പ്രകാശിക്കാൻ +ve , -ve സൈഡ് വേണ്ടേ ....... +ve മാത്രം ഉണ്ടായിട്ടു കാര്യമില്ല -ve വേണ്ടേ ...... ശബരിമലയുടെ കാര്യം എടുത്താലും അത് പ്രസക്തം .... കുറേ -ve വന്നപ്പോൾ നാം ഉണർന്നു ... ഒത്തൊരുമിച്ചു .... അതുകൊണ്ടു -ve ആവശ്യമാണെന്ന് മനസിലായില്ലേ +ve കാര്യങ്ങൾക്ക്................. സ്വാമി ശരണം .... അമ്മക്ക് ഒരായിരം പ്രണാമം .................
@muhammadfarhan-ex5lf
@muhammadfarhan-ex5lf 5 жыл бұрын
kanjavu krishi neyyunnavalum, vattunnavalum , koottikodukkunnavalum, daivam.ee daivathinnu maranamundavo aavo
@geethasaraswathy2918
@geethasaraswathy2918 5 жыл бұрын
എന്താ orusharillathath
@user-xv6ju7ks8h
@user-xv6ju7ks8h 5 жыл бұрын
അയ്യപ്പനൊരു യോ കൊടുക്ക്‌ യോ യോ യോ
@00badsha
@00badsha 5 жыл бұрын
അതിപ്പോ, ഒരു കുഞ്ഞ് റോഡ്‌ ഉൽഘാടനം ചെയ്യാൻ മോഡി ഫ്ലൈറ്റ് പിടിച്ച് കൊല്ലത്ത് വന്ന് ഇറങ്ങിയത് എന്തിനാണെന്ന് മലയാളികൾക്ക് മനസ്സിലായില്ലേ
@qatarvsindiavlog4458
@qatarvsindiavlog4458 5 жыл бұрын
ശെരിക്കും ദൈവം ആരാണ് അമ്മായിയാണോ അമ്മായി ക്ഷേത്രമല്ല മാത്രം അല്ല സംരക്ഷിക്കേണ്ടത് എല്ലാമസ്ഥരുടെയും ആചാരം സംരക്ഷിക്കണം അല്ലാതെ RSS ന്റെ കുത്തകയല്ല ആചാരം അതുംകൂടി ദൈവമാണ് എന്ന് കരുതുന്ന അമ്മ മനസ്സിലാക്കണം ഇന്ത്യയിൽ ബഹുസ്വാര്തനിലനിൽക്കണം എന്നാണ് ദൈവത്തിന്റെ അടിമയായ എനിക്ക് പറയാനുള്ളത്
@shajishaji4874
@shajishaji4874 5 жыл бұрын
😩😩😩😩😩😩
@sabirkp1779
@sabirkp1779 5 жыл бұрын
Vishakala undallo
@sunilignatious5411
@sunilignatious5411 5 жыл бұрын
സുധാമണിയുടെ പിറകിൽ കിടു ഐറ്റം
@rajanazheekalsp1720
@rajanazheekalsp1720 5 жыл бұрын
Ninte ammayanannu karuthikkooo
@trueteller960
@trueteller960 5 жыл бұрын
ഭാവീ അമ്മ !! സ്വമീമാർക്ക് പണിയായായീ ... സ്വമീ കൈവലൃനന്ത!!!
@qatarvsindiavlog4458
@qatarvsindiavlog4458 5 жыл бұрын
അമ്മൂസ്
@sheebak6575
@sheebak6575 5 жыл бұрын
Ayyappanum jai viliyo??????? !!!!!!!
@PradeepKumar-co1bu
@PradeepKumar-co1bu 5 жыл бұрын
Kashtam
@kareemnk542
@kareemnk542 5 жыл бұрын
അവിശ്വാസിയും - വിശ്വാസിയും - എന്താല്ലേ?'
@sudeshsukumaran7077
@sudeshsukumaran7077 5 жыл бұрын
അലവലാതി വിജയൻ
@serena3351
@serena3351 5 жыл бұрын
Holy Hell!
@anjana4019
@anjana4019 5 жыл бұрын
Manorama channel ningal palli vishayangalil interested aaku.
@verygood1871
@verygood1871 5 жыл бұрын
അയ്യപ്പന് ജയ് വിളിയോ?
@akhilkrishna8625
@akhilkrishna8625 5 жыл бұрын
pani chaithu jeevikkada narikaley.
@jintokunjumon8303
@jintokunjumon8303 5 жыл бұрын
Saranam ayappa ki jaioooooo........ Evalayokka undalloo chooladuth adikanam
@trueteller960
@trueteller960 5 жыл бұрын
അയ്യപ്പൻ ഇലക്ഷനു നില്ക്കുന്നുണ്ടോ ??കീ ജയ് കീ ജയ് ഇത് എന്തിര് സുധമണിയെയ്!?
@rajanpillai3662
@rajanpillai3662 5 жыл бұрын
Very nice and True
@venupk3817
@venupk3817 5 жыл бұрын
swami saranam
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
മക്ക ഒരു നുണയാണ്
10:41
Sharon Sapien
Рет қаралды 172 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН