അയ്യപ്പന്റെ സന്നിധിയിൽ ചോറുണ്ണാനെത്തി, ചോറുണ്ട് കഴിഞ്ഞപ്പോൾ മുതൽ ആദ്യ കരയാൻ തുടങ്ങി

  Рет қаралды 32,337

Mathrubhumi News

Mathrubhumi News

Күн бұрын

അയ്യപ്പന്റെ സന്നിധിയിൽ ചോറുണ്ണാനെത്തി, ചോറുണ്ട് കഴിഞ്ഞപ്പോൾ മുതൽ ആദ്യ കരയാൻ തുടങ്ങി
#sabarimala #sannidhanam #pathanamthitta
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 27
@muhammedhisham9h438
@muhammedhisham9h438 2 ай бұрын
അമ്മയ്ക്കു തുല്യം അമ്മ മാത്രം. ❤
@nigeeshp5517
@nigeeshp5517 2 ай бұрын
❤❤❤❤ചക്കര ഉമ്മ പൊന്നു മോൾക്ക് ✋
@jayakumarg6417
@jayakumarg6417 Ай бұрын
പിഞ്ചു കുഞ്ഞുങ്ങൾക്ക് ശബരിമലയിൽ നിരോധനം ഏർപ്പെടുത്തണം.തിരക്കിൽ കുഞ്ഞുങ്ങളുടെ സുരക്ഷ ഓർത്താണ്. 🙏🏼
@vinodcv3411
@vinodcv3411 2 ай бұрын
അമ്മ ക്ക് പകരം അമ്മ മാത്രം 🙏🙏🙏🙏വീഡിയോ കാൾ ലൂടെ അമ്മയെ കാണിച്ചിരുന്നു തുടക്കത്തിലേ എങ്കിൽ കുഞ്ഞു ഇത്രയും നിർബന്ധം പിടിക്കില്ല എന്ന് തോന്നുന്നു.... ഷീണം.. വിശപ്പ്.. പാലു കുടിക്കാൻ ഉള്ള ആഗ്രഹം ഇതൊക്കെ ആണ് കുഞ്ഞിന്റെ ആ വലിയ കരച്ചിലിന് കാരണം
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 2 ай бұрын
കേരള പോലീസ് ♥️♥️...
@anoopraj6289
@anoopraj6289 2 ай бұрын
ചക്കര മോള് 😘😘😘😘
@VijeeshMv-l2q
@VijeeshMv-l2q 2 ай бұрын
Amma....,,.. .........
@minimolab-gb5mr
@minimolab-gb5mr Ай бұрын
❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@adarshvenugopal9109
@adarshvenugopal9109 2 ай бұрын
❤❤
@adithyan8277
@adithyan8277 2 ай бұрын
😊❤❤🎉.
@jsanthosh1449
@jsanthosh1449 2 ай бұрын
നേർച്ച ആയിരിക്കും... അത് നടത്തിയല്ലെ പറ്റു
@ajeeshva2436
@ajeeshva2436 2 ай бұрын
Kerala police♥️
@justahuman8192
@justahuman8192 2 ай бұрын
Le vava to ayyappan : mr ayyappan, evide girls onnule? ee boysnn pillerde karachil mattune enganann ariyilenne. 😂😂
@lallyjames5044
@lallyjames5044 2 ай бұрын
ഇതിനൊക്കെ എന്ത് പറയാൻ...😮
@leena-akshai317
@leena-akshai317 2 ай бұрын
വലിയ ഒരു ന്യൂസ്‌ 😏 2009 മാർച്ചിൽ ഞങ്ങടെ ഒരു mon അവനെ അച്ഛൻ എടുത്തുകൊണ്ടു മലകേറി സന്നിധാനത്തു വെച്ച് ആണ് ചോറൂണ് നടത്തിയത്... അന്ന് ചാനൽ കാരെ ആരെയും കണ്ടില്ല 😊😊
@musingsoflostsoul
@musingsoflostsoul 2 ай бұрын
Ningalde koch karanjo..? Ilalli
@nxpro4443
@nxpro4443 2 ай бұрын
ഇപ്പോ വാർത്ത കൊടുക്കാം😂
@leena-akshai317
@leena-akshai317 2 ай бұрын
@musingsoflostsoul അതൊന്നും ഓർക്കുന്നില്ല... അത്ര മാത്രം കരച്ചിൽ ഒന്നും ഇല്ലായിരുന്നു... പാലും വെള്ളവും ഒക്കെ കുപ്പിയിൽ കൊണ്ട് ആണല്ലോ പോകുന്നത്
@leena-akshai317
@leena-akshai317 2 ай бұрын
@@nxpro4443 കല്യാണം ആകട്ടെ അപ്പോൾ ആകാം
@SainabaCva
@SainabaCva 2 ай бұрын
ഇത്ര ചെറിയ കുഞ്ഞിനെ അമ്മ കൂടെ ഇല്ലാതെ കൊണ്ട് പോവാൻ പറ്റുമോ കഷ്ടം
@adarshvenugopal9109
@adarshvenugopal9109 2 ай бұрын
പറ്റും
@SushamaSushu-um5yq
@SushamaSushu-um5yq 2 ай бұрын
Achanum pattum..
@arun6104
@arun6104 2 ай бұрын
Vazhipadu ayirikum
@dreamcatcher024
@dreamcatcher024 2 ай бұрын
Pambayil thanne ammayund
@SainabaCva
@SainabaCva Ай бұрын
@SushamaSushu-um5yq അച്ഛൻ ഉണ്ടായിട്ടും എന്തെ കുഞ്ഞു കരഞ്ഞത്
@dcm903
@dcm903 2 ай бұрын
അമ്മയെ കാണാതെ സങ്കടപ്പെട്ടുള്ള ആ കുഞ്ഞിൻ്റ കരച്ചിൽ അയ്യപ്പനെ സന്തോഷിപ്പിക്കും എന്ന് തോന്നുന്നില്ല. അത് ദൈവകോപമായി ഭവിക്കാതിരിക്കട്ടെ
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 529 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН