ആരുമില്ലാത്ത വീട്ടിൽ കയറിയ അക്രമിയെ ഒറ്റയ്ക്ക് പ്രതിരോധിച്ച് അനഘ | Mathrubhumi News

  Рет қаралды 1,591,982

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 000
@matthewsilvan1
@matthewsilvan1 Жыл бұрын
ഈ മോൾക്ക്‌ എന്തെങ്കിലും award കൊടുക്കണം. അത് മറ്റുള്ളവർക്കും പ്രോത്സാഹനം ആകും. Well done.
@aljazeem4534
@aljazeem4534 Жыл бұрын
Pine ipol kodukum uae yil ninulla pralaya fund modi vedichila athu pinarayi vedichu thirichum koduthilla swantham account ileku maati uae yil anenkil 50000dhs koduthene sheik neril vanu kaanukayum cheythene
@aradhana5718
@aradhana5718 Жыл бұрын
അതെ... ഒരുപക്ഷെ ജിഷക്ക് പറ്റിയത് പോലെ ഈ മോൾക്ക് പറ്റിയേനെ
@imaries0326
@imaries0326 Жыл бұрын
@@aradhana5718 athe ❤
@aljazeem4534
@aljazeem4534 Жыл бұрын
Athinu jishaye konathu Bengali alla avan cashinu vendi eteduthathanu athinte ethartha prathikal vilasinadakukaya
@itz.measwanth
@itz.measwanth Жыл бұрын
അതെ എന്തായലും കൊടുക്കണം അവാർഡ് കൊടുക്കണം ഈ മോൾക്ക്🙏🙏
@abhilashpa6726
@abhilashpa6726 Жыл бұрын
മിടുക്കിക്കുട്ടി... പ്രതികരിക്കാൻ ഒരല്പം വൈകിയിരുന്നെങ്കിൽ മറ്റൊരു വാർത്തയെ മലയാളികൾ കേൾക്കു.. അഭിനന്ദനങ്ങൾ അനുജത്തി ❤️❤️
@manuplamthottathil2778
@manuplamthottathil2778 Жыл бұрын
കരാട്ടെ അറിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ആ മോളുടെ ജീവൻ അപകടത്തിൽ ആയേനെ......
@ssajikumar2867
@ssajikumar2867 Жыл бұрын
വിശ്വസിച്ചേ പറ്റൂ. --- നമ്മുടെ യുവതലമുറ വളരെ അഡ്വാൻസിടാണ്. അഭിനന്ദനങ്ങൾ.
@reenanapoleon9126
@reenanapoleon9126 Жыл бұрын
Correct
@nisharifu8532
@nisharifu8532 Жыл бұрын
എല്ലാം സർക്കാർ സ്കൂൾ കളിലും കാരാട്ടെ നിർബന്ധം ആക്കണം പാഠ പദ്ധതി യിൽ ഉൾപ്പെടുത്തണം 👍👍😍
@Still_waiting4U
@Still_waiting4U Жыл бұрын
Gun 🔫 Ulla kallane Karate kond neridaavo ?
@albertsunny2003
@albertsunny2003 Жыл бұрын
@@Still_waiting4U yes
@aryjun-845
@aryjun-845 Жыл бұрын
​@@Still_waiting4U ee chengaayi 🥴
@impresario4154
@impresario4154 Жыл бұрын
ഇന്ന് വൈകുനേരം തൊട്ട് ആക്കാം
@georgeraviable
@georgeraviable Жыл бұрын
Avoid Sin© and Cos©
@alexandergeorge9365
@alexandergeorge9365 Жыл бұрын
കാവലിന് മൂന്നു നായ്ക്കൾ! പക്ഷേ, എല്ലാറ്റിനെയും കൂട്ടിൽ അടച്ചിട്ടിരിക്കുന്നു. അതു കൊണ്ട് എന്ത് പ്രയോജനം? വീടിന് ചുറ്റുമതിലോ കമ്പി വേലിയോ ഉണ്ടാക്കി, നായ്ക്കളെ അഴിച്ചു വിടണം, പകലും രാത്രിയും. ആ കുട്ടിയുടെ മനോധൈര്യം മൂലം ഇന്ന് അവൾ ജീവനോടെ ഇരിക്കുന്നു. മോൾക്ക് അഭിനന്ദനങ്ങൾ!
@vinodrlm8621
@vinodrlm8621 Жыл бұрын
എന്തൊരാണോ എന്തോ🤔🤔 സ്വയരക്ഷക്കുള്ള അഭ്യാസങ്ങൾ എല്ലാവരും പഠിച്ചിരിക്കുന്നത് നല്ലതാണ്.
@rjrajmon4101
@rjrajmon4101 Жыл бұрын
😂😂😂
@jaisalchulliyil9487
@jaisalchulliyil9487 Жыл бұрын
Midumidukki
@humanbeing8810
@humanbeing8810 Жыл бұрын
എല്ലാ പെൺകുട്ടികളും പഠിക്കുക ഇതൊക്കെ, 👍 സൂപ്പർ മോളെ 👍
@OnlyPracticalThings
@OnlyPracticalThings Жыл бұрын
Enthoru duritham pidicha Nadu ithu , akromilal azinjadunu. Kammikale thurathi odikanda samayam kazinju
@thescramerr2207
@thescramerr2207 Жыл бұрын
എല്ലാരും പഠിച്ചാലും പഠിച്ചില്ലെങ്കിലും ഒരേപോലെ അല്ലേ..
@muhammadmusavirtk46
@muhammadmusavirtk46 Жыл бұрын
കള്ളന്‍ വന്നാൽ ആളെ വിളിച്ചു കൂട്ടാൻ സൗണ്ട് പോലും വരാത്ത ഞാൻ 🙈🙈
@pranav8239
@pranav8239 Жыл бұрын
Njanum bro
@shilpakichus362
@shilpakichus362 Жыл бұрын
ബോധം ഉണ്ടേൽ അല്ലെ ആളെ വിളിക്കാൻ പറ്റു 😂
@jasnafathima5970
@jasnafathima5970 Жыл бұрын
Sathyam
@mallus171
@mallus171 Жыл бұрын
Swoyam troll AANO 😂😂
@unknown10599
@unknown10599 Жыл бұрын
Swapnathl kallan vannal Polum sound illatha njn🥲
@athulyag9999
@athulyag9999 Жыл бұрын
അപാര ധൈര്യം തന്നെ മിടുക്കി ..ഭാഗ്യത്തിന് aa കുട്ടിക്ക് ഒന്നും pattiyillalo..
@unniandme5678
@unniandme5678 Жыл бұрын
ഇതുപോലെ ഒരു അനുഭവത്തിലൂടെ കടന്ന് പോയതാണ് ഞാനും. രാത്രിയിൽ ഉറക്കത്തിൽ ഞെട്ടി ഉണർന്നു നോക്കുമ്പോൾ വീട്ടിൽ ആരോ കേറിയതായി മനസിലായി. ഞാനും മോളും മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഞാൻ രക്ഷപെട്ടത് മനോധൈര്യം ഒന്നു കൊണ്ട് മാത്രമാണ്.
@radhikamr2075
@radhikamr2075 Жыл бұрын
മിടുക്കി. അഭിനന്ദനങ്ങൾ.
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
👍🌹🌹
@jayaprasad7135
@jayaprasad7135 Жыл бұрын
Kallan karate padichal
@fathimaramzan-ly6kc
@fathimaramzan-ly6kc Жыл бұрын
​@@jayaprasad7135 അതെ എല്ലാരും പഠിക്കന്ന് കണ്ട കള്ളനും പഠിക്കും
@subaidan.m9884
@subaidan.m9884 Жыл бұрын
മിടുക്കി
@Diru92
@Diru92 Жыл бұрын
പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടത് പാചകം അല്ല ജൂഡോ ആണ്.. 🔥
@saraajsa5300
@saraajsa5300 Жыл бұрын
👍👍👍
@Gkm-
@Gkm- Жыл бұрын
പാചകവും അറിയണം നല്ല ഭക്ഷണം കഴിചാലെ നല്ല ആരോഗൃവും വരൂ😁
@Akhijo
@Akhijo Жыл бұрын
Botha are important..
@SurajInd89
@SurajInd89 Жыл бұрын
ആണുങ്ങൾ പാചകം ചെയ്യട്ടെ. ജൂഡോ പഠിച്ച പെണ്ണുങ്ങളുടെ അടുത്തുന്നു അടിയും വാങ്ങട്ടെ. അതല്ലേ ഫെമിനിസം.. 😅
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@Gkm- അതെ.എല്ലാം അറിയണം
@anargharajan6980
@anargharajan6980 Жыл бұрын
ആരും ഇല്ലാത്തപ്പോൾ ഗേറ്റ് തുറന്നു ആരെങ്കിലും വന്നാൽ തന്നെ ടെൻഷൻ ആണ്.. അപപ്പോൾ വീടിന് ഉള്ളിൽ ഒരാളെ കണ്ടാൽ ഉള്ള അവസ്ഥ.... നമിച്ചു മോളെ.. 🙏🏻
@കടലാസ്
@കടലാസ് Жыл бұрын
പെൺകുട്ടികൾക്ക് ഇപ്പോഴത്തെ ചില ആണുങ്ങളിൽ നിന്നും രക്ഷപെടണമെങ്കിൽ ഇങ്ങനെയുള്ള പതിനട്ടടവും പഠിക്കേണ്ടിയിരിക്കുന്നു.... കൂടെ ഈ മുറകളൊക്കെ നമ്മുടെ പൂച്ച പോലീസിന് കൂടി പഠിപ്പിച്ചു കൊടുക്കുവാൻ മറക്കരുത്... 😂😂ചില ആൺകുട്ടികളും ഈ മുറകളൊക്കെ പഠിക്കേണ്ടിയിരിക്കുന്നു.. 😂
@mariammaskariah8882
@mariammaskariah8882 Жыл бұрын
😆books books church no choice books books books no books vfudjfiurdidjhgzhcbvx books vfudjfiurdidjhgzhcbvx books books vfudjfiurdidjhgzhcbvx child from books n Bo P
@atmosphere5005
@atmosphere5005 Жыл бұрын
അതെ ആണുങ്ങൾ മൊത്തം വൃത്തികെട്ട വർഗങ്ങള 😏
@mubashira7392
@mubashira7392 Жыл бұрын
@@atmosphere5005 അങ്ങനെ പറയാൻ പറ്റില്ലല്ലോ
@abhikrish611
@abhikrish611 Жыл бұрын
@@atmosphere5005 അത് നല്ല തന്തക്ക് ജനിക്കാത്തത് കൊണ്ട് തോന്നുന്നതാ നിനക്ക്
@atmosphere5005
@atmosphere5005 Жыл бұрын
@@mubashira7392😏
@geethak5612
@geethak5612 Жыл бұрын
അനഘ മറ്റ് കുട്ടികൾക്കും നമ്മുടെ സമൂഹത്തിനും മാതൃക ആവട്ടെ
@mudisfakncheru8343
@mudisfakncheru8343 Жыл бұрын
ഈ പൊന്നു മോളെ കേരളം മൊത്തം പരിചയപെടുത്തണം കരഞ്ഞു ബോധം കേട്ടുവീഴുന്ന പെൺകുട്ടികൾക്ക് ബദലായി അതെ കേരളത്തിന്റെ പൊന്നുമോൾ അനഘ ഈ കണ്ണൂർ കാരന്റെ ബിഗ് സല്യൂട്ട്
@clubkeralabysreejesh
@clubkeralabysreejesh Жыл бұрын
എന്തൊക്കെ അടവുകൾ പഠിച്ചാലും... പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ ചെറിയ ചങ്കൂറ്റം ഒന്നും പോരാ...☝️. അതൊരു പെൺകുട്ടിയിൽ നിന്നുള്ള ചെറുത്ത് നിൽപ്പ് എന്നുകേൾക്കുമ്പോൾ ആണ് അതിന്റ പ്രാധാന്യം ഇരട്ടിക്കുന്നത്... ☝️. എന്തായാലും അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. കൂപ്പുകൈ....🙏🙏🙏
@shinereshma8135
@shinereshma8135 Жыл бұрын
സത്യം
@adatmediatech
@adatmediatech Жыл бұрын
അതാണ്...മനോധൈര്യം വെറുതെ അല്ല അത് മോളു പഠിച്ച യുദ്ധ തന്ത്രത്തിന്റെ ഗുണമാണ് 👌👌👍
@levinkr6885
@levinkr6885 Жыл бұрын
Adat kallan murivelpichat adayalam onumilallo.. Kalla kadha annalle🤣
@unwokeist
@unwokeist Жыл бұрын
totally scripted !
@adatmediatech
@adatmediatech Жыл бұрын
@@levinkr6885 എനിക്കറിയില്ല.... സത്യം പക്ഷെ ഇത്തരത്തിൽ പ്രതിരോധ മുറകൾ പഠിക്കുന്നത് മനസ്സിന്ന് ഉറപ്പും ധൈര്യവും നൽകും എന്നെ പറഞ്ഞുള്ളു... കഥ യിലെ സത്യം അത് എനിക്കറിയില്ല 😊
@dilip.cchittilanghat1437
@dilip.cchittilanghat1437 Жыл бұрын
ഇതു പോലുള്ള അപകടകരമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുവാൻ ,അത് പെൺകുട്ടികൾക്കായാലും ആൺകുട്ടികൾക്കായാലും അതിനുള്ള ചങ്കൂറ്റവും മനോധൈര്യവുണ്ടാകാൻ ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രചോദനമാവട്ടെ ;
@asiyabasheer9637
@asiyabasheer9637 Жыл бұрын
മിടുക്കി 👏🏻👏🏻
@njheaven1582
@njheaven1582 Жыл бұрын
Appo vilikande news kare viral avoole 😂
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
മിടുക്കി 🤝
@thomasmichael3318
@thomasmichael3318 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@microgreenkuwait3252
@microgreenkuwait3252 Жыл бұрын
മതം പഠിപ്പിക്കുന്ന നേരം പെൺകുട്ടികളെ അയോദ്ധനകലകൾ പഠിപ്പിക്കണം 🙏🏻
@jaz3681
@jaz3681 Жыл бұрын
ഞാൻ കരാട്ടെ trainer ആണ്.. അനഘ super 🥋👏🏻..എല്ലാരും പഠിക്കണം ആയോദ്ധനകല.. പക്ഷെ അതിന്റെ ഒക്കെ എടീക്കൂടി കയറി മതത്തിനെ തോണ്ടുന്നതെന്തിനാ..... മോന്റെ മോൻ 🤐🤫🤫
@sabir2107
@sabir2107 Жыл бұрын
Monji jee
@sabir2107
@sabir2107 Жыл бұрын
@Video Channel jai cpm, 😊
@blade1274
@blade1274 Жыл бұрын
@@sabir2107 yes community party of muslims😂
@blade1274
@blade1274 Жыл бұрын
@@sabir2107 ആവർ ഭരിക്കുന്ന രാജ്യത്ത് നിന്ന പോകു പാകി
@1234abcd-q1x
@1234abcd-q1x Жыл бұрын
ഈ മോൾക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@bibinak455
@bibinak455 Жыл бұрын
Enthinu. ?
@askardelivex3032
@askardelivex3032 Жыл бұрын
അടിപൊളി മോൾക്ക് അഭിനന്ദനങ്ങൾ 👍👍👍
@ashikajo9224
@ashikajo9224 Жыл бұрын
ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം👌👌👌👌❤
@Gkm-
@Gkm- Жыл бұрын
തേങ എടുത്തു അടിച്ചത് കലക്കി🤣
@sindhusanthakumari8128
@sindhusanthakumari8128 Жыл бұрын
തീർച്ചയായും സെൽഫ് ഡിഫൻസ് കരിക്കുലത്തിൽ ഉൾപ്പെടുത്തണം..പെൺകുട്ടികൾക്ക് syllabus nte ഭാഗമായി കുഞ്ഞിലെ പഠിപ്പിക്കണം🙏
@abhikrish611
@abhikrish611 Жыл бұрын
ആണ്കുട്ടികൾ പഠിക്കേണ്ട അല്ലെ...
@jyothism.n.7713
@jyothism.n.7713 Жыл бұрын
മിടുക്കി അഭിനന്ദനങ്ങൾ 🙏❤️❤️❤️
@ram9467
@ram9467 Жыл бұрын
മിടുക്കി 🥰🥰🥰💪💪💪
@vaideeshkumar3593
@vaideeshkumar3593 Жыл бұрын
Well done Anakha. You are a great inspiration to all youngsters. May God's Grace be with you always.
@vijica3267
@vijica3267 Жыл бұрын
അഭിനന്ദനങ്ങൾ
@ajidhaikkadan9650
@ajidhaikkadan9650 Жыл бұрын
ഏതെങ്കിലും അയോധനകല പെൺകുട്ടികൾ പഠിച്ചിരിക്കണം.. സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്... അതിന് ചേരുക... മിടുക്കി..
@Reshmi98765
@Reshmi98765 Жыл бұрын
ആയുധം ഇല്ലാത്ത കല ആണ് വേണ്ടത്. ആരും ചുരിക കൊണ്ട് നടക്കുന്നില്ല.
@Reshmi98765
@Reshmi98765 Жыл бұрын
@rockey bhai വാണം നിൻ്റെ തള്ള
@rahmathmolmk1449
@rahmathmolmk1449 Жыл бұрын
മിടുക്കി കുട്ടി... 🙏🙏🙏
@fightingfile9280
@fightingfile9280 Жыл бұрын
Le കള്ളൻ : എന്റെ ഭാഗത്തും തെറ്റുണ്ട്.... കരാട്ടെ ക്കാരുടെ വീട്ടിൽ ഒരു കാരണവശാലും കയറാൻ പാടില്ലായിരുന്നു 😁😁
@sreejoshksa1880
@sreejoshksa1880 Жыл бұрын
😁😁
@kamaludhinvk400
@kamaludhinvk400 Жыл бұрын
😂😂😂
@aswanthss8150
@aswanthss8150 Жыл бұрын
😄
@Naaz__mehendi
@Naaz__mehendi Жыл бұрын
തമാശയായി തോന്നുന്നില്ല
@aswanthss8150
@aswanthss8150 Жыл бұрын
@@Naaz__mehendi ചിരിക്കണ്ടാ ട്ടോ
@kmealachola
@kmealachola Жыл бұрын
ഇവളാണ് പെണ്‍ കുട്ടി ! എല്ലാ പെണ്‍ കുട്ടികളും ഈ കുട്ടിയെ കണ്ടു പഠിക്കട്ടെ . ഭാവുകങ്ങള്‍...
@സുന്ദരി
@സുന്ദരി Жыл бұрын
ന്റെ മോളെ..... Wow കുളിരുന്നു 😍😍😍
@ourworld4we
@ourworld4we Жыл бұрын
Potach eerik😁
@sruthyprakasham3161
@sruthyprakasham3161 Ай бұрын
ഈ മോൾക് തീർച്ചയായും അവാർഡ് കൊടുക്കണം 🎉🎉🎉🎉🎉❤
@muneersubair117
@muneersubair117 Жыл бұрын
Good girl.. 👍👍👍👍
@adithyanh1703
@adithyanh1703 Жыл бұрын
I am proud that she was my classmate
@akku8341
@akku8341 Жыл бұрын
അഭിനന്ദനങ്ങൾ മോളേ... 👍
@_._l_._8222
@_._l_._8222 Жыл бұрын
As a girl , I respect you ❤️🔥 llavrkum ithoru motivation ann 🙂❣️
@jinu870
@jinu870 Жыл бұрын
Is it true or hallucination
@iloveindia1076
@iloveindia1076 Жыл бұрын
എത്ര അഭിനന്നിച്ചാലും മതിയാകില്ല, super👍
@orumanushyan1989
@orumanushyan1989 Жыл бұрын
🔥പൊന്നുമോൾക്ക് അഭിനന്ദനങ്ങൾ 🥰
@lekshmicr3133
@lekshmicr3133 Жыл бұрын
6 വയസുഉള്ള ente മോളെ ഡാൻസ് പഠിപ്പിക്കാൻ വീട്ടുകാർ പറഞ്ഞു ഞാൻ കൊണ്ട് പോയി കരാട്ടെ ku ചേർത്തു 😂😂😂 കുട്ടികൾ പ്രതിരോധിക്കാൻ പഠിക്കട്ടെ 😇
@josejose-je6xu
@josejose-je6xu Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣😁🤝
@balachandranv123
@balachandranv123 Жыл бұрын
മിടുക്കിക്ക് അഭിനന്ദനങ്ങൾ
@ameersalam-bt3ow
@ameersalam-bt3ow Жыл бұрын
എന്തെങ്കിലും ഒരു അഭ്യാസം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ ആരുടെ മുന്നിലും നേരിടാൻ ഉള്ളിൽ നിന്നും ധൈര്യംവരാനുണ്ട്
@Muhammedaliev-ge2zg
@Muhammedaliev-ge2zg Ай бұрын
മിടുക്കി മോൾ ഒരായിരം അഭിനന്ദനങ്ങൾ
@jomoljomol863
@jomoljomol863 Жыл бұрын
എന്റെ വിട്ടിൽ കഴിഞ്ഞ. മാസം.8. ന് കള്ളൻ മാർ കേറി എന്തൊക്കെ എടുക്കാൻ പറ്റിയോ അത്ര കൊണ്ട് പോയി അവരെ പിടിച്ചു ഇപ്പോൾ ജയിൽ ഇപ്പോഴും ആ ഭയം മാറീട്ടില്ല
@haseenahaseena534
@haseenahaseena534 Жыл бұрын
ജയിൽ എന്ന് ആണോ
@josonmathew7644
@josonmathew7644 Жыл бұрын
വീട്ടിൽ ആരും ഇല്ലായിരുന്നോ?
@jomoljomol863
@jomoljomol863 Жыл бұрын
Sorry
@lovelygeorge1950
@lovelygeorge1950 Жыл бұрын
Vidaruthe ayale. Imprisonment without parole kodukenam. Excellent mole 👏🏻👏🏻👏🏻
@truecreations3645
@truecreations3645 Жыл бұрын
Angane oru aal scriptil mathre ullu😅
@lovelygeorge1950
@lovelygeorge1950 Жыл бұрын
@@truecreations3645Wow. That's true. I didn't think in that way 👏🏻👏🏻👏🏻
@shibiludheenb7450
@shibiludheenb7450 Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല... കരാട്ടെയോ, ജൂഡോ യൊ എന്തുമാകട്ടെ പാഠ്യപദ്ധതിയിൽ സ്വയരക്ഷക്ക് വേണ്ടി ഇവകളെല്ലാം നിർബന്ധമാക്കുക... വേറെ വല്ലോരും ഈ വിദ്യാർത്ഥിനിയുടെ സ്ഥാനത്തെങ്കിൽ എപ്പഴേ കുത്ത് കൊണ്ടേനെ ... ഈ കുട്ടിക്ക് മനോധൈര്യം ഉള്ളത് കൊണ്ട് മാത്രമാണ് അവനെ നേരിടാൻ കഴിഞ്ഞത് ...
@manafmetropalace6770
@manafmetropalace6770 Жыл бұрын
ചുറ്റും നല്ല ഉശിരൻ പട്ടികളും ജനവാസമുള്ള സ്ഥലവും പിന്നെ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത കഥയും എനിക്ക് എന്തൊക്കെയോ ദുരൂഹത തോന്നുന്നു എന്തായാലും നമ്മുടെ ഫോറൻസിക് വിഭാഗം വളരെ പവർഫുൾ ആണ് അവർ എത്രയും പെട്ടന്ന് കണ്ടുപിടിക്കും അത് ഉറപ്പാണ്
@dinkuabc
@dinkuabc Жыл бұрын
Mee too.. Publicity stunt aavanum sadhyathayundu
@nishadnishadpk2786
@nishadnishadpk2786 Жыл бұрын
​@@dinkuabc തള്ളാണ് broo .....
@dinkuabc
@dinkuabc Жыл бұрын
@@nishadnishadpk2786 she explains like its scripted
@manafmetropalace6770
@manafmetropalace6770 Жыл бұрын
@@mujeebcym 🤣
@manafmetropalace6770
@manafmetropalace6770 Жыл бұрын
@@mujeebcym 😂😂😂😂
@manuayyappan3114
@manuayyappan3114 Жыл бұрын
ഈ കുട്ടിക്ക് ദൈവഅനുഗ്രഹം ഉണ്ട്
@Reshmi98765
@Reshmi98765 Жыл бұрын
അതൊണ്ടാണോ അക്രമി വന്നത്??
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അതെ അമ്മയോ അഛനേോ പലര്‍ക്കും സഹായം ചെയ്തുകാണും
@OpinionsMatterNamesDont
@OpinionsMatterNamesDont Жыл бұрын
Correct! സോമാലിയയിലെ പാകിസ്ഥാനിലും സിറിയയിലും ഒക്കെ കുട്ടികളെ പട്ടിണിക്കിട്ട് രസിക്കുന്നതിന് ഇടയിൽ കൊച്ചിയിൽ വന്ന് ഈ കുട്ടിയെ പെട്ടെന്ന് അനുഗ്രഹിച്ച് വിട്ട ദൈബം ആള് കരുണാനിധി മാത്രം അല്ല ജയലളിത കൂടിയാണ്.
@jalalkunju4281
@jalalkunju4281 Жыл бұрын
​@@OpinionsMatterNamesDont ഓ... പിന്നെ ഒരു തമാശക്കാരൻ
@OpinionsMatterNamesDont
@OpinionsMatterNamesDont Жыл бұрын
@@jalalkunju4281 ദേ വന്നിരിക്കുന്നു സീരിയസായിട്ട് പറഞ്ഞാൽ തമാശയാണെന്ന് പറയുന്ന ഒരു സീരിയസ്‌കാരൻ.
@vishnuashokan
@vishnuashokan Жыл бұрын
വൈറൽ ആകാൻ നോക്കിയ ആണോ🤨 വേറെ ഒന്നും അല്ല ഇപ്പോൾ ഏത് കള്ളൻ ആണ് വീട്ടിൽ ഒക്കെ കേറുന്നത് അതും ഉച്ചയ്ക്ക്🤣🤣 പ്രതേകിച്ചു കൂട്ടില് കിടക്കുന്ന പട്ടി ഉള്ള വീട്ടിൽ ഒരു അപരിചിതൻ വന്നാൽ നായ ഉറപ്പായും കുരക്കും അപ്പോൾ എങ്ങനെ വന്നാലും പരിസര വാസികൾ എന്താണ് എന്നു എങ്കിലും നോക്കാൻ വരും ഇത് ഒരുമാതിരി എവിടയോ തകരാർ ഉള്ള പോലെ ഫീൽ ചെയ്യുന്നു😑
@brucearts9000
@brucearts9000 Жыл бұрын
😆😺😄
@kamaludhinvk400
@kamaludhinvk400 Жыл бұрын
👆👆👆
@rasheedmylappuram6745
@rasheedmylappuram6745 Жыл бұрын
👍
@levinkr6885
@levinkr6885 Жыл бұрын
kallan murivelpichat adayalam onumilallo.. Kalla kadha annalle🤣
@jincyantony4447
@jincyantony4447 Жыл бұрын
Chettaaa,first full aayitt kelkku..uchakku ennu aara paranje,enthukettalum negative parayunna ningale polullavar ellayidathum und.ithu chettante thakarar mathramanu.
@kunjumolnaduchira535
@kunjumolnaduchira535 Жыл бұрын
ഇങ്ങനെ വേണം
@Snair269
@Snair269 Жыл бұрын
2020 ൽ ഇറങ്ങിയ കുങ്ങ്ഫു മാസ്റ്റർ എന്ന സിനിമയിലെ നീതു പിള്ള അവതരിപ്പിച്ച കഥാപാത്രം ഓർമ്മ വരുന്നു. Well Done Anagha 👏
@annammavarghese2090
@annammavarghese2090 Жыл бұрын
മിടുക്കി. Midumidukki...❤️❤️
@Nagavalli537
@Nagavalli537 Жыл бұрын
ഒരു തേങ്ങ കൊണ്ട് അടിച്ചപ്പോ അയാൾ ഇറങ്ങി ഓടിയല്ലോ ഭാഗ്യം 😂അല്ല ഇതിൽ എവിടെയാണ് പെൺകുട്ടി അയാളെ നേരിട്ടു എന്ന് പറയുന്നത് എന്തായാലും ഇത്രേം ചെയ്യാനുള്ള ധയ്ര്യം കാണിച്ചല്ലോ good 👍🏼ഞാൻ ആണേൽ അയാളെ കണ്ടതും ബോധം കേട്ട് വീണേനെ 🥴
@World_around_me
@World_around_me Жыл бұрын
Thenga kond adikan kayy pongiyille athu thanney neridal
@Aiswarya11111
@Aiswarya11111 Жыл бұрын
​@user-jl1lr9tq6cathey ... chenga nadannuvannu kuttye rakshichu...
@Aiswarya11111
@Aiswarya11111 Жыл бұрын
Thaan aanenel bhodham kedule... avideyanu ah kutty ayale neerittathu... Enagane oru sudden aayi vanna situationil aanayalum pennayalum prethikarikkan pattanamnilla.... Pakshe aah kutty prethikarichu .... Ayale erangi oodiyathu avide ayale weak aayi ennu aayalkke thooni... appo ara hero.. Full planodukoodi vanna ayalo.... Sudden attack kittitum prethikaricha kuttyo.... thaan ee commentil sherikum oru left hand compliment aan cheythapoleyanu thooniyathu..
@levinkr6885
@levinkr6885 Жыл бұрын
@@Aiswarya11111 kallan murivelpichat adayalam onumilallo.. Kalla kadha annalle🤣
@levinkr6885
@levinkr6885 Жыл бұрын
@@Aiswarya11111 mathrubhumik കരാട്ടെ promotion ann
@straightline3192
@straightline3192 Жыл бұрын
സിങ്കപ്പെണ്ണ് 😘💪
@ria.rio.ria15
@ria.rio.ria15 Жыл бұрын
Wow 😳👏👏👏👏she is really Brave ❤
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
ഇതിനു ശേഷം വേറെ വീട്ടിലെത്തിയ ലെ കള്ളൻ.. ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ.. അവിടത്തെ കുട്ടി.. ഇല്ല.. ഞാൻ മാത്രമേ ഉള്ളൂ.. കുട്ടിക്ക് കരാട്ടെ അറിയോ.. എന്തിനാ.. അതറിഞ്ഞിട്ടേ അകത്തേക്കു വരൂ.. എനിക്കു വയ്യ ഇങ്ങിനെ അടിവാങ്ങി ചാവാൻ.. 🤣🤣🤣🤣
@Littlepreson
@Littlepreson Жыл бұрын
😂😂😂
@vimanasandeep7189
@vimanasandeep7189 Жыл бұрын
കള്ളന്മാരുടെ ഒരു മാസ്റ്റർ പീസ് ആണ് ചിരി.... എന്റെ വീട്ടിൽ കേറിയ കള്ളനും എന്നെ കണ്ടപ്പോൾ ചിരിച്ചു 😂
@abdumk1
@abdumk1 Жыл бұрын
എന്തോ അങ്ങോട്ട് വിശ്വാസം വരുന്നില്ല. തേങ്ങാക്കൊണ്ട് തലക്ക് അടികിട്ടിയിട്ട് അയാൾ ഓടി പോയെന്ന്. 🤔
@akhilaav7400
@akhilaav7400 Жыл бұрын
Very matured talk and inspiring
@govindnram8556
@govindnram8556 Жыл бұрын
മിടുക്കി👏👏👏👏👏👏
@jinumk9612
@jinumk9612 Жыл бұрын
ആരുമില്ലാത്ത വീട്ടിൽ എന്ന headline മാറ്റിയാൽ എല്ലാം ശരിയാണ്😂she is very smart girl
@bmtradingkoyilandy9903
@bmtradingkoyilandy9903 Жыл бұрын
Congratulations 🎉
@Paul-to1ph
@Paul-to1ph Ай бұрын
Good promotion & Presentation by an advertisement company.
@ithningalkkariyumo3133
@ithningalkkariyumo3133 Жыл бұрын
പോലീസ് കേസ് എടുക്കണം
@levinkr6885
@levinkr6885 Жыл бұрын
kallan murivelpichat adayalam onumilallo.. Kalla kadha annalle🤣
@truecreations3645
@truecreations3645 Жыл бұрын
Ini karate promotion aanedey.. ath vach engane case edukunne
@dance2832
@dance2832 Жыл бұрын
മിടുമിടുക്കി...ചൈനയിലും മലേഷ്യയിലും തായിവാനിലുമുള്ളതുപോലുള്ള അഭ്യാസമുറകൾ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@vijaykrishna2323
@vijaykrishna2323 Жыл бұрын
റിപ്പോർട്ടർ പറഞ്ഞത് പോലെ "ഇത് കഥയാണ്"... അത് കൊണ്ട് ജ്ഞാൻ വിശ്വസിച്ചിരിക്കുന്നു... 🤣🤣
@athunmohan7225
@athunmohan7225 Жыл бұрын
വീട്ടിലെ സകല സാധനങ്ങളും വീഡിയോയിൽ കാണിച്ചു പക്ഷെ കൊച്ചിന്റെ കയ്യിലെ മുറിവ് കാണിക്കാൻ മറന്നു 😅😅 കയ്യിൽ തുണികൊണ്ട് ഒരു കെട്ടെങ്കിലും ആകാമായിരുന്നു. Next time script ezhuthumbo ithokke reporters sradikkanam ketto aarkum oru samsayavum thonnaruth 🤝
@shibu5477
@shibu5477 Жыл бұрын
ഞാനും അത് തന്നെ നോക്കി 😁 പിന്നെ നോക്കി ചിരിച്ചു കള്ളൻ..... സൈക്കോ മെന്റാലിറ്റി ഉള്ള കള്ളൻ.. ഇറങ്ങി ഓടുവോ അങ്ങനെ തോറ്റുകൊണ്ട് 🤔
@gopromachan9034
@gopromachan9034 Жыл бұрын
Did you see that wound
@athunmohan7225
@athunmohan7225 Жыл бұрын
@@gopromachan9034 illatha sadanam kanan kazhiyilla
@jijogeorge8404
@jijogeorge8404 Жыл бұрын
എന്തൊരു തള്ള് ആണ് തള്ളുന്നത് എന്തായാലും നല്ല കാര്യം ചെയ്തത്
@shihabbavu6085
@shihabbavu6085 Жыл бұрын
ചിരിയും കരച്ചിലും , ആ രംഗം തെളിഞ്ഞു വരുന്നു...
@abdulazeez4137
@abdulazeez4137 Жыл бұрын
ഇതും സിനിമായോ
@reocutz8953
@reocutz8953 Жыл бұрын
3:45 പെണ്ണ് 🌟🔥
@muhammadrafi593
@muhammadrafi593 Жыл бұрын
എനിക്ക് കരാട്ടെ കളരി ബ്ലോക്ക് ബെൽറ്റ്‌ ഒന്നും അറി ഞ്ഞു കൂട പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് പഠിക്കാൻ സാഹചര്യം ഇല്ല മക്കളെ പടിപിക്കാൻ ആവൂല പണം ഇല്ല 😭
@jewelsworld6455
@jewelsworld6455 Жыл бұрын
ഇതൊക്കെ youtube നോക്കി അത്യാവശ്യം കാര്യങ്ങൽ പഠിക്കാം
@vamohamedrafiq4171
@vamohamedrafiq4171 9 ай бұрын
അനഘ മോളെ ഒരു ബിഗ്‌ സല്യൂട്ട് 🌹🌹🌹👍👍👍🙏🙏🙏
@neenaaloysius4490
@neenaaloysius4490 Жыл бұрын
God bless you, stay safe
@jjalivellayil2981
@jjalivellayil2981 Жыл бұрын
കുട്ടിമാമ ആ കിക്ക് കണ്ട് ഞാൻ ഞെട്ടി മാമാ🤩
@rty3563
@rty3563 Жыл бұрын
എന്തൊക്കെയോ ഒരു പൊരുത്തക്കേട്.. സത്യം പുറത്തു വരട്ടെ.. ഇന്നത്തെ വാർത്ത നാളെ മാറ്റിപറയാനും ചാൻസ്ണ്ട്
@Anup8634
@Anup8634 Жыл бұрын
എനിക്കും അങ്ങനെ തോന്നി
@divyaananthu1397
@divyaananthu1397 Жыл бұрын
Ohh kashtam😡
@trex2843
@trex2843 Жыл бұрын
😂
@beenakk7214
@beenakk7214 Жыл бұрын
നായകൾ 3, കയ്യിലെമുറിവ് എവിടെ, cctv ഉണ്ടായിരുന്നെങ്കിൽ വിശ്യസികാമായിരുന്നു, ഒടുവിൽ ഒരു തേങ്ങ എങ്ങനെ വന്നു?
@sheebasheebu6407
@sheebasheebu6407 Ай бұрын
മിടുക്കി good girl 🎉🎉🎉🎉
@ullasan1905
@ullasan1905 Жыл бұрын
Goosebumps
@RosammaPhilip
@RosammaPhilip Жыл бұрын
Mole congratulations God bless u uu
@sundernational
@sundernational Жыл бұрын
മിടുക്കി.. Salute
@evanfrank4050
@evanfrank4050 Жыл бұрын
കരാട്ടെ പഠിച്ചില്ലെങ്കിൽ ഇന്ന് ഈ മോളുടെ അവസ്ഥ എന്തായിരിക്കും ?? സ്കൂളുകളിൽ നമ്മുടെ പാരമ്പര്യ കല ആയ കളരി വിദ്യാഭ്യാസം കൊണ്ട് വരുക..... മണ്മറഞ്ഞു പോയ നമ്മുടെ കലാരൂപം വീണ്ടെടുക്കാൻ സാധിക്കും .ഇതുപോലെ ഉള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷപെടാം
@raheemra5652
@raheemra5652 Жыл бұрын
Good🌹
@rubeenavp6291
@rubeenavp6291 Жыл бұрын
എല്ലാരും പേടിച്ചു തളരും 🙄ഈ മോൾ 👌👌👌
@assainassi8447
@assainassi8447 Жыл бұрын
എന്തോ മിസ്റ്റിക്ക് പോലെ മുമ്പ് 4 ആളെ അടിച്ച് ഓടിച്ച് കഥ പറഞ്ഞ ഒരു കുട്ടി വൈറൽ ഗേൾ ആയിരുന്നു പിന്നീട് പറയുന്നത് കേട്ടു കറാട്ടയുടെ പരസ്യം ആയിരുന്നു വിറയൽ പനിയാണ് മുന്നെ അറിയപെട്ടത് വൈറൽ പനിയാണ് ഇപ്പോ അറിയപെടുന്നത് എന്തെരോ എന്തോ ?
@headgearff7824
@headgearff7824 Жыл бұрын
Ayyoo eganulla pavapettavarude news ok ningal updet cheyyuooo.....
@khaneeblal1868
@khaneeblal1868 Жыл бұрын
Really good act. But cant believe like a fabricated story or fantasy
@akshithalakshmi-p9p
@akshithalakshmi-p9p Жыл бұрын
Proud to be a karate girl ❤
@vipinsnair2124
@vipinsnair2124 Жыл бұрын
ധൈര്യം ആണ് പ്രധാനo എന്തൊക്കെ പഠിച്ചെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു സാഹചര്യത്തിൽ ധൈര്യം ഇല്ലെങ്കിൽ ഒന്നും നടക്കില്ല ബ്രൂസ് ലീ പറഞ്ഞ ഒരു കാര്യം 1000 ടെക്നിക് പഠിച്ചവനെ എനിക്ക് ഭയം ഇല്ല ഒരു ടെക്നിക് 1000 തവണ പ്രാക്ടീസ് ചെയ്തവനെ എനിക്ക് ഭയമാണ്
@HA-yd7ml
@HA-yd7ml Жыл бұрын
👏👏👏👏👏👏👍👍👍👍👍
@binukmanimani8088
@binukmanimani8088 Жыл бұрын
ഈ കഥ കേട്ട് പെൺകുട്ടികൾ ഇവരോട് മുട്ടാൻ നിന്നാൽ ചിലപ്പോൾ പണി കിട്ടും, മിക്കവാറും tools ഉണ്ടാവും. എന്തായാലും കുട്ടീടെ ഭാഗ്യം 🙏
@lalthazhemuriyil
@lalthazhemuriyil Жыл бұрын
ഇത് വെറും കഥ
@davisvj2349
@davisvj2349 Жыл бұрын
മിടുക്കി കുട്ടി💓👏👏
@K-i-n-g174
@K-i-n-g174 11 ай бұрын
Good Girl God bless you
@വ്ഴഴഴ്വ
@വ്ഴഴഴ്വ Жыл бұрын
മനോധൈര്യവും, കായികക്ഷമതയും : അനഘ മോൾക്ക് ആശം. സകൾ ...
@ABINSIBY90
@ABINSIBY90 Жыл бұрын
മിടുക്കി. അഭിനന്ദനങ്ങൾ..
@4Johnson
@4Johnson Жыл бұрын
കളളം അന്നെന്നു തോന്നുന്നേ ഇല്ല.........
@majeedm5197
@majeedm5197 Жыл бұрын
Very good🥰👍🏻
JIAN AZMIR & ATHEER AL AMRIYAH  | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
22:35
Ginger Media Entertainments
Рет қаралды 2 МЛН