Valare nanni ee song inte clarity song kittiyathil thank you so much ❣️❣️❣️nalla performance
@shobanakv68122 жыл бұрын
ഹരിഹര സുതനയ്യനയ്യപ്പ സ്വാമിയേ... ശരണമയ്യപ്പ 🙏🙏🙏 ശ്രീ ധർമ്മശാസ്താ ചരിതം വളരെ ഗംഭീരമായി അവതരിപ്പിച്ചു കലാദർപ്പണയിലെ കൊച്ചു കലാകാരികൾ 💐💐👍👍 Beautiful Choreography 🥰🥰