Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
രാഹുൽ സൂര്യ ഒന്നു പറയന്നില്ല മകനെ നീ തകർത്തു ദാസ് സർ ശബ്ദം സൂപ്പർ നീ സംഗീതം പഠിക്കണം All the best God bless you
@user-lu7ri4pu4w6 жыл бұрын
കോമഡി ഉൽസവം തുടങ്ങിയ അന്നുമുതൽ ഇന്നുവരെ യൂറ്റുബിൽ കാണുന്നവർ ഇവിടെ കമോൺ
@anilraj24276 жыл бұрын
Waooo
@shirazvty6 жыл бұрын
Ninod parayenda karyamilla. Boraaaa
@babumuthubabu71716 жыл бұрын
ഞാൻ ബാബു ഖത്തർ thudangiyaa അന്നുമുതൽ കാണാറുണ്ട് ഇപ്പഴും
@amruthraj43456 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട് ഞാൻ ടിവിയിൽ ആണ് കാണാറുള്ളത് എപ്പിസോഡ് വീണ്ടും കാണാമെന്നു തോന്നിയാൽ you tube
@celinrexy1516 жыл бұрын
ഞാൻ എന്നും യൂ ടൂ ബിലാണ് കാണാറുള്ളത്..
@vishnuvichu1396 жыл бұрын
വർഷങ്ങൾക്ക് മുൻപേ കോമഡി ഉത്സവം വരേണ്ടതായിരുന്നു എന്നാൽ വലിയ ഗായകർ എന്ന് പറഞ്ഞു നടക്കുന്നവരുടെ കുറച്ച് അഹങ്കാരങ്ങൾ തീർന്നു കിട്ടിയേനെ എന്തായാലും രാഹുൽ പൊളിച്ചടുക്കി
@Sachin-kl3bf6 жыл бұрын
Vishnu vichu bro evida
@Theking-ch9su6 жыл бұрын
Vishnu vichu ❤❤
@Theking-ch9su6 жыл бұрын
Vishnu vichu eppo kanan ellallo
@seleenamathewseleenamathew186 жыл бұрын
സത്യം ബ്രോ
@vishnuvichu1396 жыл бұрын
Hafeena hafii ഹായ് ഇവിടെയൊക്കെ തന്നെയുണ്ട്
@user-pp2zp5mr4r6 жыл бұрын
ഹായ് രാഹുൽ പാട്ട് അടിപൊളി നിങ്ങൾ വളരെ നിഷ്ക്കളങ്കമായ മനസ്സിന്റെ ഉടമയാ കോമഡി ഉത്സവം കാരണം നിങ്ങൾ ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...... കളിയാക്കുന്നവർ ... കളിയാ ക്കട്ടെ ... അത് നിങ്ങളുടെ ഉയർച്ചയുടെ ഭാഗമായി പുഞ്ചിരിച്ചു കാണുക......... 👳👳👳
@manoop.t.kkadathy25416 жыл бұрын
""ഹരിവരാസനം നൃത്താവിഷ്കാരം_വളരെ_മികച്ചുനിന്നു---നന്ദി"" .... >>>>>ഉല്ലാസ് പന്തളം ഡാന്‍സ് ചെയ്യാന്‍ മടി കാണിക്കാതെ ചെയതതിന് ബിഗ് സല്യൂട്ട്----കലക്കി ചേട്ടാ ചേട്ടന് തുല്യം ചേട്ടന് മാത്രം----ഇനി നമ്മുക്ക് സിനിമയില്‍ കാണാം അതിനുള്ള യോഗ്യത ചേട്ടന് വളരെ വളരെ കൂടുതലാണ്.....
@SaLManFaris-hg3kq6 жыл бұрын
രാഹുൽ സൂര്യ 😍😍😍😍😙😙😚😚കിടു പാവം നിഷ്കളങ്കത 😍😍😍 Currect ദാസേട്ടൻ
@harichandanam16606 жыл бұрын
പുതിയ സ്റ്റേജിൽ പ്രേക്ഷകരായി എന്റെ യും ലാലേട്ടന്റെ യും നാട്ടുകാരും അതിലുപരി തുടക്കം ഞങളുടെ നാട്ടുരാജാവ് ധർമ്മശാസ്താവിന്റെ ഉറക്ക് പാട്ടും.. തുടക്കം ഗംഭീരം... അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ.. സ്വാമി ശരണം. 🙏
@rejileshvilayattoorvilayat50296 жыл бұрын
ഹരിവരാസനത്തിൽ തുടങ്ങിയ കോമഡി ഉത്സവം എന്തുകൊണ്ടും...വളരെ വളരെ മനോഹരം....❤️❤️❤️❤️ ഹരീഷ് സൂര്യ....❤️❤️❤️ എത്രയും പെട്ടെന്ന് മലയാള സിനിമയുടെ ഭാഗമാകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..🙏🙏🙏 അനുഗ്രഹീത കലാകാരൻ....ഉല്ലാസ് പന്തളം..👌👌👌മിന്നാമിനുങ്ങിന്റെ രൂപത്തിൽ നമ്മളെ മണിച്ചേട്ടന്റെ ഓർമ്മയിലേക്ക് കൂട്ടി കൊണ്ട് പോയി..❤️❤️❤️ മിമിക്രി കോംബറ്റീഷൻ സൂപ്പർ..❤️❤️❤️ തല തിരിഞ്ഞ പ്രോഗ്രാം ആയതുകൊണ്ട് പതിവ് പോലെ ഉള്ള ഉഷാറില്ല....മൂഡോഫ്...😩😩😩
@sreekumarnarayanankutty60946 жыл бұрын
Rahul Surya........
@DileepVasudevan-uz1sb2 ай бұрын
❤❤❤❤@@sreekumarnarayanankutty6094
@premadasanak75166 жыл бұрын
ഹരിവരാസനം നൃത്താവിഷ്കാരം അടിപൊളി ടീച്ചർക്കും ടീമിനും എല്ലാവിധ ആശംസകൾ അഭിനന്ദനങ്ങൾ.. രാഹുൽ സൂര്യ സൂപ്പർ നല്ലൊരു ഗായകൻ... ഒരുപാട് ഇഷ്ടമുള്ള ഉല്ലാസ് പന്തളത്തിന് അഭിനന്ദനങ്ങൾ.... കോമഡി ഉത്സവത്തിന്റെ പുതിയ വേദി ഭംഗിയായി സൂപ്പർ... അഭിനന്ദനങ്ങൾ... നന്ദി
@anishadil12146 жыл бұрын
സ്വമിയേ ശരണമയ്യപ്പ റ്റീച്ചർക്കും കുട്ടികൾക്കും വിജയാശംസകൾ
@navascm30366 жыл бұрын
പുതിയ സെറ്റ് ഇഷ്ടപെട്ടവർ ആരൊക്കെ ഉണ്ട് 👌😍
@aliceayea34716 жыл бұрын
അങ്ങനെ കോമഡി ഉത്സവത്തിന് 2 ദാസേട്ടൻ..( കസരഗോട് രതീഷ്)(തിരുവനന്തപുരം രാഹുൽ സൂര്യ)👍👍💐
@prathyushas_kodungallur6 жыл бұрын
*ഇന്നത്തെ താരം രാഹുൽ ആണ്..രാഹുലിനെ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ👍👍👍👍*
@bijukp87006 жыл бұрын
രാഹുൽ അടി പോളി
@prathyushas_kodungallur6 жыл бұрын
Biju Kp 👍👍👍👌👌👌
@jojo-hn4cv6 жыл бұрын
All the best
@prathyushas_kodungallur6 жыл бұрын
Tojo Joy 👌👌👌👍👍👍
@sandhyathankappan29814 жыл бұрын
@@prathyushas_kodungallurി
@akhilkarunan90696 жыл бұрын
ബിജു കുട്ടന് ചേട്ടാ ഇച്ചിരി മേക്കപ്പ് കൂടി പോയോ എന്നൊരു ഡൌട്ട് 😂
@sunilkumar-hu4kq6 жыл бұрын
orupadu koody poyi
@meenups3656 жыл бұрын
Kurch adhikm
@haneefapulikkal11336 жыл бұрын
Yes kudi
@rukmanirukmani57036 жыл бұрын
Akhil karunan സൂപ്പർ
@indianbhaijaihind64256 жыл бұрын
ഈ പൊഗ്രം വാന്നി ഇലയിരുങ്കിൽ നമ്മുട കേരളത്തിന്റ കലാകാരന്മാരെ കാണാൻ കയിലായിരിന്നു താക്സ് flowes👏👏👏👏👏👍
@user-lu7ri4pu4w6 жыл бұрын
രാഹുൽ എന്നാ കലാകാരന്റെ പാട്ട് ഇഷ്ടം ആയവർ ഇവിടെ👍
@reenareenazabeel57906 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട് ..nice
@amruthraj43456 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട് like കിട്ടാനാണെങ്കിലും ഇത് വേണ്ടായിരുന്നു എന്നാലും ഞാൻ ലൈക് അടിക്കും കാരണം അത്രക്ക് മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം
@abdullakalla59075 жыл бұрын
shebeer km jbhg
@sachinpsajan Жыл бұрын
Ith dasettante version aanallo
@user-yl4hy9gt2r Жыл бұрын
T
@hamsapk81656 жыл бұрын
പുതിയ സ്റ്റേജ് കലക്കി പുതിയ സമ്മാനങ്ങൾ കൂടി ശബരിമല ശാസ്താവിനെ പാട്ടും ഡാൻസും അടിപൊളി പന്തളം ഉല്ലാസ് ഡാൻസും മിമിക്രിയും ആദരവും അടിപൊളി
@dixonxavierchettiparambil73736 жыл бұрын
എന്റെ ലൈഫിൽ ഇത്രേം മാച്ച് ചെയ്തു ദാസേട്ടന്റെ സൗണ്ട് കേട്ടിലില്ല ...weldone രാഹുൽ...ഇനി വാടക വീട്ടിൽ താമസിക്കേണ്ടി വരില്ല ..മ്യൂസിക് പഠിക്കണം ..എന്തെഗിലും help വേണമെഗില് ഞാൻ ചെയാം ..ഐ realy like ഇറ്റ്... .. ..
@babumuthubabu71716 жыл бұрын
സ്വാമിയെ ശരണം അയ്യപ്പാ എന്താ പറയാ അയ്യപ്പന്റെ ദർശനം നേരിട്ട് കണ്ടു ആദ്യം തന്നെ ടിം വർക്കിന് ഒരു ബിഗ് ഹായ് പിന്നെ ടീച്ചർക്ക് പിന്നെ കുട്ടികൾക്ക് പിന്നെ ഇത് ജങ്ങൾക്ക് സമ്മാനിച്ച ഫ്ളവേഴ്സ് tv. നും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആയുഷ്മാൻ ഭാവ:
@manojdeepthi39266 жыл бұрын
ഡാൻസിൽ അയ്യപ്പ സ്വാമി ഇരിക്കുന്നത് കണ്ടപ്പോൾ അറിയാതെ തൊഴുതു പോയി
@sooryakavikkal3 жыл бұрын
Aaa song..mathram ayit.. youtube il undo?
@vaisakhkulangara90566 жыл бұрын
രാഹുലെ തകർത്തു... താങ്കളുടെ ഉള്ളിൽ ഒരിക്കലും ഒരു അഹങ്കാരവും ഉണ്ടാകരുത്. ഈ എളിമയിലൂടെ താങ്കൾക്ക് ഉയരങ്ങളിൽ എത്താൻ കഴിയും. അയ്യപ്പസ്തുതിയോട് കൂടിയുള്ള നൃത്തം, അറിയാതെ കൈ കൂപ്പി പോയി... അടിപൊളി എപ്പിസോഡ് ആയിരുന്നു. പുതിയ സെറ്റും പൊളിച്ചു 😘😘❤️😘😘😘❤️❤️❤️❤️❤️❤️❤️❤️😘😘❤️❤️❤️😘😘😘❤️❤️😘😘❤️❤️❤️❤️😘😘❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷
@harispathari16116 жыл бұрын
Saudiyil minimum kanunnavar onnu likikke
@noblejoseph67376 жыл бұрын
Haris Pathari OMKV
@syamrajsharonkollam49316 жыл бұрын
Harivarasanum Dance Supperb no words full team wow God bless Everybody
@biju.narayanan.narayanan11373 жыл бұрын
🙏🙏എത്ര കണ്ടാലും മതിയാരാത്ത,, ഡാൻസ്,, ഇതിലെ അയ്യപ്പൻ,,,👍👌
@merinamathew69216 жыл бұрын
ഹരി വരാസനം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി അത്രേം ഫീൽ ഉണ്ടായിരുന്നു ☺.. രാഹുൽ ചേട്ടാ ദൈവം ചേട്ടന്റെ തൊണ്ടയിൽ തൊട്ടിട്ടുണ്ടെങ്കിൽ ആർക്കും ചേട്ടന്റെ പാട്ട് നിർത്തിക്കാൻ പറ്റത്തില്ല ഇനിയും ചേട്ടന്റെ പാട്ട് ഞങ്ങൾ കേൾക്കും ☺
@sachinpsajan Жыл бұрын
Ith dasettante version anallo
@ismayilismu23716 жыл бұрын
ബിജുക്കുട്ടൻ ningel ഒരിക്കലും മേക്കപ്പ് ഇടരുത് കറുത്ത പൊന്നിന് എന്തിനാ വെള്ള തൂവൽ 😁
@Travelwithmyvoice6 жыл бұрын
ismayil Ismu ഷെമികണം ലൊക്കേഷനിൽ നിന്ന് എത്തിച്ചത് പാവത്തെ
@seenabiju4256 жыл бұрын
Rahul Surya God Bless You. ..Harvarasanam kandapol sarikum ambalathil sreekovil open cheyyunna feel undayi. .....ente swantham pathanamthitta yile audience. .....😊
@ratheeshrajvr67676 жыл бұрын
ഉല്ലസ് പന്തളം ഒന്നു പറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി സൂപ്പർ All the best
@rajamani-qt9le6 ай бұрын
😂😂😂
@Rain_line_dreams6 жыл бұрын
സ്റ്റേജ് തയ്യാറാക്കിയവരെ പേരെടുത്ത് പറഞ്ഞു അവരെ അഭിനന്ദിച്ച മിഥുന് ആശംസകൾ
@73east436 жыл бұрын
ഒരു ദാസേട്ടന് പകരം 100ദാസേട്ടൻമാരെ തന്ന കോമഡി ഉത്സവത്തിന് നന്ദി
@celinrexy1516 жыл бұрын
രാഹുൽ സൂര്യയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.... ഒരു സൂര്യനായ് ഉദ്ദിച്ചുയരാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. അയ്യപ്പചരിതം അവതരിപ്പിച്ച ടീമിനും അഭിനന്ദനങ്ങൾ....
@vijeshc21536 жыл бұрын
ഇ പുതിയ സ്റ്റേജിലും മണിച്ചേട്ടന്റെ ഓർമകൾ. അത് ഇല്ലാതെ എന്ത് ഉൽത്സാവം
@abinka23006 жыл бұрын
ente chechide dance team aanith.. proud of you my dear sister.....
@preethakxavier94126 жыл бұрын
ABIN KA Congrats....
@harichandanam16606 жыл бұрын
രാഹുൽ സൂര്യയുടെ പാട്ട് രണ്ടു പ്രാവശ്യം കണ്ടവർ ലൈക്ക് പ്ലീസ്..
@bashirpandiyath47476 жыл бұрын
രാഹുൽ സൂര്യ അസാധ്യമായി പാടി.. ദാസേട്ടന്റെ ശബ്ദം ഇത്രയും ഫീലോട് കൂടി മറ്റൊരാൾ പാടുന്നത് ആദ്യമായാണ് കാണുന്നത് 😘👌👏 പിന്നെ ബിജു ചേട്ടൻ ഈ കോലത്തിൽ വീട്ടിൽ പോവേണ്ട... മക്കൾ കണ്ടാൽ ചിലപ്പം തിരിച്ചറിയില്ല 😆😆😆
@aneeshkavvayi37836 жыл бұрын
അയ്യപ്പ ചരിതം ഡാൻസ് കണ്ട് എന്റെയും കണ്ണ് നിറഞ്ഞു.😔
@reshmirechu49716 жыл бұрын
രാഹുൽ ചേട്ടാ അടിപൊളി ആരൊക്കെ എന്ത് പറഞ്ഞാലും ചേട്ടൻ ഒന്നും നോക്കണ്ട ചേട്ടനെ സപ്പോർട് ചെയ്യാൻ സംഗീതം ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ടാകും
@rajujoseph42546 жыл бұрын
പക്രു ചേട്ടനും , ബിജുക്കുട്ടൻ ചേട്ടനും തിരിച്ചു വന്നതിൽ സന്തോഷം ഉണ്ട് . അതോടൊപ്പം പ്രെജോദ് ചേട്ടനെ ഇന്നത്തെ എപ്പിസോഡിൽ നിന്നും ഒഴിവാക്കിയതിൽ ശക്തമായി പ്രേതിഷേധം അറിയിക്കുന്നു . കോമഡി ഉത്സവം പഴയ ഓർഡറിൽ വരുമെന്ന് പ്രിതീഷിക്കുന്നു .
@illiyasbabu41866 жыл бұрын
Raju Joseph prajod ne oyuvakiyathanennu ninnod parajo enthinanu ariyaatha kaariyam parayunnath ayalk valla cinemayum kittikkanum
@rajujoseph42546 жыл бұрын
Illiyas Babu- thanne !!!
@rathinganga52906 жыл бұрын
rahul soorya....great brooo...superrrrrrbbbb...
@jojo-hn4cv6 жыл бұрын
All the best
@bibindas87956 жыл бұрын
ലോകം എമ്പാടും ഉള്ള മലയാളി പ്രേക്ഷകർ അല്ല ലോകം എമ്പാടും ഉള്ള കോമഡി ആസ്വാദകർ എന്നു പറ പ്രിയ മിഥുൻ ചേട്ടാ അത്രയും ഉണ്ട് പ്രേക്ഷകർ
@santhoshmuraledharan99686 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു എത്രത്തോളം പറഞ്ഞാലും മദിവരുല്ല 😍 😍 😍 😍 😍 😍 😍
@AtoZ764116 жыл бұрын
... ഇന്നു സെറ്റ് പൊളിച്ചു വർണ്ണങ്ങൾ വാരി വിതറിയ പോലെ..... പിന്നെ രാഹുൽ അടുത്ത താരം
@ratheeshrajvr67676 жыл бұрын
നടനം ഡാൻസ് ടീം ഒന്നു പറയന്നില്ല തകർത്തു All the best നയനടീച്ചർ സൂപ്പർ God bless you
@vijayashankar28436 жыл бұрын
Super nadanam group
@sirajmal6 жыл бұрын
രാഹുൽ സൂര്യ യെ സപ്പോർട്ട് ചെയ്യാൻ കോമഡി ഉത്സവം പിന്നെ ഞങ്ങളും ഉണ്ട്. ഭീഷണി പെടുത്തുന്നവരോട് പോയി....... പറ
@jamsheer2756 жыл бұрын
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് സ്വാഗതം കിടിലം കോമഡി ഉത്സവത്തിലേക്ക്
@jawanpallikkaljawanraj72786 жыл бұрын
ഈ അനുഗ്രഹീത കലാകാരനെ ജനങ്ങളുടെ മുന്നിൽ എത്തിച്ച കോമഡി ഉൽസവം ടീമിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...
@yesodhayesodha19766 жыл бұрын
Harivarassnum dance performance super,and Rahul wonderful, amazing, excellent,God tuch your throat,God son
@badboyh64826 жыл бұрын
ഇത് ബിജുകുട്ടനല്ല ഞങ്ങളുടെ ബിജുകുട്ടൻ ഇങ്ങനല്ല 😅😅
@shajikolasserishajik65346 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ഹൈലേറ്റായത് പാട്ട് പാടിയ ചേട്ടന് തകര്‍ത്തു
@reshmiammu11986 жыл бұрын
ayyappa charitham super 👌👌👌👌👌
@shinyanto68676 жыл бұрын
രാഹുൽ നന്നായി പാടി. അങ്ങനെ ഒരാളും കൂടി ദാസ്സേട്ടന്റെ ശബ്ദം കോമഡി ഉത്സവത്തിലൂടെ കണ്ടെത്താൻ പറ്റി..... സൂപ്പർബ്.... 👌👍👍👍👏👏👏
@nikhilkakkayam14356 жыл бұрын
ബിജു ചേട്ടൻ കഥകളി കഴിഞ്ഞു വന്നതാണോ???
@sijuthodupuzha61576 жыл бұрын
nikhil Kakkayam ഏഷ്യൻ പെയിന്റാണ്..
@sabinsatheesan91676 жыл бұрын
+Siju Thodupuzha polichu
@shamnashamna47986 жыл бұрын
nikhil Kakkayam 😀😀😀😀 pwolichuuuu
@suseelasebastian76246 жыл бұрын
ഡാൻസ് തകർത്തു, രാഹുൽ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@darkluther69036 жыл бұрын
ബിജു കുട്ടനെ മേയ്ക്കപ്പ് ചെയ്ത ആളുടെ നമ്പർ ഒന്നു തരുമോ....?കാലിൽ വീണു നമസ്ക്കരിക്കാനാ..#%🙄🙄
@mamathalethamuralimamathal18566 жыл бұрын
സൂപ്പർ ഡാൻസ് കുട്ടികൾ നന്നായി അവതരിപിച്ചു അയ്യപ്പന്റെ ഫിലിം കാണുന്ന പോലെ ,കണ്ണിനെ നനയിപ്പിച്ചു മനസ്സിനെ സന്തോഷിപ്പിച്ചു ,മനസ്സിൽ ഭക്തി നിറച്ചു ഒത്തിരി സന്തോഷം
@sreejithsree47366 жыл бұрын
സ്വാമിയേ ശരണമയ്യപ്പ...... 🙏🙏 മനസ്സ് നിറഞ്ഞ് അറിയാതെ വിളിച്ചുപോയി ഭഗവാനെ.... ❤🙏 കണ്ണുകൾ നിറഞ്ഞുപോയി.... പുതിയ സെറ്റിൽ ആദ്യമായി അവതരിപ്പിക്കാൻ പറ്റിയ പെർഫോമെൻസ്....... 🙏🙏 ശെരിക്കും അയ്യപ്പ സന്നിധിയിൽ എത്തിയപോലെ.....
രതീഷ്, രാഹുൽ, അഭിജിത് ഇവർ മൂന്നു പേരും ഒരുമിച്ചു ഈ വേദിയിൽ വരണം എന്ന ആഗ്രഹമുള്ളവർ ആരൊക്കെ
@kassimabdulla95406 жыл бұрын
പുതിയ സെറ്റ് വളരെ നന്നായി പക്ഷേ ലൈറ്റിംഗ് കൂടി പോയി ശരിക്കും ക്ലിയർ ആകുന്നില്ല
@musthafamusthu41046 жыл бұрын
എല്ലാ പ്രേക്ഷകരും ഒരു പോലെ request ചെയ്തതാണ് ഈ disorder ൻ്റെ കാര്യം... Please accept this request
@akhilsoman43356 жыл бұрын
എല്ലാവരും വന്നപ്പോൾ കോമഡി ഉത്സവത്തിൽ നിന്ന് പ്രിയപ്പെട്ട പ്രജോദ് ച്ചേട്ടനെ ഒഴിവാക്കിയോ പുള്ളിയുടെ ബിഗ് സല്യൂട്ട് ഇല്ലാതെ ഇപ്പോൾ പരിപാടി പുർണ്ണമാവില്ല.പ്രജോദ് ച്ചേട്ടനെ ഇഷ്ടപെടുക്കന്നവർ ഒരു ലൈക്ക് അടിക്കു .
@vipined23506 жыл бұрын
Athe.
@Rain_line_dreams6 жыл бұрын
നാല് പേരും സ്ഥിരമായി വേണം. ടിനി, പക്രു, പ്രജോദ്, ബിജുക്കുട്ടൻ
@thomasvincent18686 жыл бұрын
Akhil Soman അതേ.. പ്രജോദേട്ടനെ അവർ ഒഴിവാക്കിയതുതന്നെയാണ്... ദയവുചെയ്യ്ത് അദ്ദേഹത്തെ ഒഴിവാക്കല്ലേ.....
@shobhakaram78906 жыл бұрын
രാഹുൽ സൂര്യ യുടെ pattu ഉഗ്രൻ ഇതു പോലുള്ള കലാകാരൻ മാർ mupottu വരട്ടെ
@jazcorner66236 жыл бұрын
Rahul chetta i lov ur voice..... Hope u & yesudas sir sing together in future..... God bless😘😘😘😘
@noushadtpnoushad95156 жыл бұрын
രാഹുൽ ചേട്ടാ എന്റെ ബിഗ് ഹയ്യ്
@fruit55496 жыл бұрын
noushadtp noushad
@althafshamshad96966 жыл бұрын
രാഹുൽ സൂര്യ കിടുക്കി. ദയവു ചെയ്ത് യേശുദാസിന്റെ ശബ്ദ തോട് ഉപമിച്ചു രാഹുലിന്റെ ഭാവി കളയരുത് പ്ലീസ്.....
@sandhyachandran96886 жыл бұрын
സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞു അത്രക്കും നന്നായി പെർഫോമൻസ്
@kuttymankarumkutty28026 жыл бұрын
രാഹുലെ ...ദൈവം അനുഗ്രഹിച്ച കലാകാരനാണ് .....തീര്‍ച്ചയായും നിങ്ങളുടെ സമയം വരാനിരിക്കുന്നു .........
@hariz67896 жыл бұрын
എന്റ ബിജു കുട്ടൻ ചേട്ടാ ഇത്രക് അങ് വേണ്ടായിരുന്നു make up
@shajikolasserishajik65346 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ടാൻസ് സൂപ്പര്‍ ആയിടുണ്ട്
@bindubhaskar5726 жыл бұрын
രാഹുൽ സൂര്യ പാട്ടൊത്തിരി ഇഷ്ടായി..അഭിനന്ദനങ്ങൾ.. എന്തൊരു നിഷ്കളങ്കമായ സംസാരം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ... പാട്ട് പഠിക്കാനും അവസരം കിട്ടട്ടെ. Mimicry competition ൽ വന്ന നവാസിന്റെ പാട്ടും നന്നായിരുന്നു.നമ്മുടെ കോമഡി ഉൽസവം എത്ര കഴിവുള്ള കലാകാരൻമാരെയാ പുറത്ത് കൊണ്ട് വരുന്നത്. നമ്മുടെ കോമഡി ഉൽസവം ഒരിക്കലും തീരാതിരിക്കട്ടെ...
@sreekumargskurup5 жыл бұрын
പന്തളം ഉല്ലാസ്... നല്ല കലാകാരൻ.... ഉല്ലാസിന്റെ കോമഡി അടിപൊളി.. കൂടാതെ ഭാവ അഭിനയം പുതിയ സ്റ്റേജിൽ.. തിളങ്ങി... ബിജുക്കുട്ടൻ... ടിനി ടോം.. പക്രൂ ചേട്ടൻ.. വാക്കുകൾ കൊണ്ട്... നമ്മളെ പുളകം കൊള്ളിക്കുന്ന.. മിഥുൻ... എല്ലാവർക്കും എന്റെ സ്നേഹ ത്തിന്റെ പൂച്ചെണ്ടുകൾ നേരുന്നു
@sreekumargskurup5 жыл бұрын
ന്യൂ സ്റ്റേജ് ഉത്കാട നം അടിപൊളി... ഡാൻസ് കളിച്ച എല്ലാ കൂട്ടുകാരും നന്നായി.. അതു പോലെ തന്നെ.. ഡാൻസ് ടീച്ചർക്കും അഭിനന്ദനങ്ങൾ..
@abhayadevvkl75696 жыл бұрын
രാഹുൽ ഏട്ടാ ഹരിവരാസനം.. pwolich...........
@rathinganga52906 жыл бұрын
abhijith kollam,..ratheesh kandadukkam,rahul sooryaa.... ini next aaaaru...???? elllaavrum onninonnnu mecham...superbbb
@jojo-hn4cv6 жыл бұрын
All the best
@Alexcjohny6 жыл бұрын
Rathin Ganga Shameer.. episode233
@Anjooraan.076 жыл бұрын
പ്രിയ കോമഡി ഉത്സവം സംവിധായകനോട് കലാഭവൻ പ്രജോദ് നെ ഒരു സ്പെയർ ആയി നിങ്ങൾ കാണരുത്. അദ്ദേഹത്തെ സ്ഥിരമായി ജഡ്ജിങ് പാനലിൽ ഉൾപെടുത്തുക ...
@abhinandhsb85036 жыл бұрын
Rahul Surya Super Talented And Ayyappa Dance is also Good May Ayyappa Bless You
@vvkaithackal60136 жыл бұрын
ശബരിമലയിൽ പോകണമെന്നുണ്ടങ്കിൽ സ്വയം തോന്നയാൽ മതികേട്ടോ ടിനിടോം ചേട്ടായി
@hp51766 жыл бұрын
സെറ്റ് മാറി. പക്ഷെ ബിജു കുട്ടന്റെ ഷർട്ട് മാറിയിട്ടില്ല
@bibimohamed65316 жыл бұрын
New stage C U..superrr👏🏼👏🏼👏🏼🌹🌹🌹🌹.. All performer also superrrr..👏🏼👏🏼👏🏼👏🏼👏🏼👍👍👍👍💐💐💐💐💐💐💐
@rasheedmathur6 жыл бұрын
സെറ്റ് മാറിയാലും നിങ്ങൾ ആരും മാറരുത്.... മാറിയാൽ...... ബാക്കി പറയേണ്ടല്ലോ.....
@irshadpanoli25896 жыл бұрын
ഒലക്ക നോട്ടിഫികേഷൻ വരുന്നില്ല ഈ പ്രശ്നം വേറേ ആർക്കെങ്കിലും
@krishnakumar-sf1bt6 жыл бұрын
Enikum varunnilla
@syamkumar.s13666 жыл бұрын
Bell icon Press chaithittundoo???
@mobilecentre38226 жыл бұрын
Enikum varunnillaa... Adyam vannodirunnatha
@rejisreji35326 жыл бұрын
മലയാളം ചാനലിൽ ഏതു പ്രോഗ്രാമിന് ഉണ്ട് ഇത്രയും മനോഹരമായ സെറ്റ് ,പിന്നെ പ്രോഗ്രാം പറയേണ്ടതില്ലല്ലോ ,ഏത് ഓർഡറിൽ പ്രോഗ്രാം ഇട്ടാലും ഒന്നും കളയാനില്ല 😀😀😍😍
@ratheeshrajvr67676 жыл бұрын
ഷമിർ& ഷിഹാബ് 2 പേരും തകർത്തു All the best
@sunithaaji66136 жыл бұрын
രാഹുൽ ഒന്നും പറയാൻ ഇല്ല
@aachu99996 жыл бұрын
Uppum mulakum teamine kond varanam pls
@Akarsha8886 жыл бұрын
*അനുഗ്രഹീത കലാകാരന്മാരുടെ കഴിവുകൾ കൊണ്ട് കോമഡി ഉത്സരാവുകൾ ധന്യമായിക്കൊണ്ടേയിരിക്കുന്നു* *രാഹുൽ സൂര്യ പാട്ട് മാത്രമല്ല സംസാരം പോലും ഒരുപാട് ഇഷ്ട്ടമായി ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കുക* എല്ലാം ഒന്നിനൊന്ന് മികച്ചത് ...ഒരുപാടിഷ്ട്ടം 💜💜💚💚❤❤💖💞💞❤💚💚💜💜💚💜💚❤❤❤
@abhinavr28876 жыл бұрын
കിടിലൻ ഡാൻസ് 😍😍😍😍😍😍😍😍😍😍😍😍😍
@rafeequenidha8466 жыл бұрын
ഉല്ലാസ് പന്തളം വേറെ ലവലാണ്, പ്രേക്ഷകരെ ഇത്രയധികം ചിരിപ്പിക്കുന്നത് വേറെ ആരും മിമിക്രിയില്ല, മോഹന്‍ലാലിനെ അനുകരിച്ചത് 100% പെര്‍ഫക്ട് ,
@bindhukannank63566 жыл бұрын
ഹരിവരാസനം കഴിഞ്ഞു പക്രുചേട്ടൻ കരഞ്ഞു
@jasim49556986 жыл бұрын
❤️❤️❤️❤️രാഹുൽ കലക്കി great
@rafeekmsrrafeekmsr6666 жыл бұрын
സെറ്റ് കിടു ആയിട്ടുണ്ട് പക്ഷേ കോമ്പറ്റീഷൻ റൗണ്ട് ഫസ്റ്റ് ആയിരിക്കണം ഒന്നുകൂടി പൊളിക്കും
@jijojohndxb6 жыл бұрын
I like that singer who sing like dasettan.... Really talented... God bless.... Really I like him.... He really blessed
@subiseban8956 жыл бұрын
Rahul bro polichu Program starting to end superb
@veekaay16 жыл бұрын
ഉല്ലാസിന്റെ പാണൻ പള്ളത്തി.. ക്ളിഞ്ഞോ പ്ലിഞ്ഞോ ഒന്ന് പറയിക്കാരുന്നു....
@hd7harshad6 жыл бұрын
Rahul surya pwolichu....
@manjushamanjusha826 жыл бұрын
Rahul soorayaaa......cheattooo sprrrrrrrr
@lijeshvl34866 жыл бұрын
Nayana teacher pwolichu. Teacher kku big sharanam
@jojo-hn4cv6 жыл бұрын
Rahul Surya "God bless u" & All the best.
@mohammedthasneem18076 жыл бұрын
എന്താ ഫീലിംഗ് rahuletta പൊളിച്ചു ....
@ajithkumarv46316 жыл бұрын
Nadanam school of dance really superb presentation. Sathyayittum kannu niranju poyi.
@krishKrish726 жыл бұрын
ഇതിപ്പോ ആകെമൊത്തം ടോട്ടൽ എത്ര ദാസേട്ടൻമാരായി?!! And Navas!!! By far the best imitation of Hindi singers. Udit Narayan was awesome.