No video

അയ്യപ്പനെ പ്രണയിച്ച രാജകുമാരി | ശബരിമല ചരിത്രം | ജോസ് കണ്ടത്തിൽ | L bug media

  Рет қаралды 32,853

L bug media

L bug media

Жыл бұрын

അയ്യപ്പനെ പ്രണയിച്ച രാജകുമാരി | ശബരിമല ചരിത്രം | ജോസ് കണ്ടത്തിൽ | L bug media

Пікірлер: 264
@sreekumarnair9791
@sreekumarnair9791 Жыл бұрын
Appreciate your courage to reveal the truth
@ramakrishnanshashi7558
@ramakrishnanshashi7558 Жыл бұрын
എടോകിഴങ്ങാ തിരുവാഭരണങ്ങൾ എല്ലാം തിരുവിതാംകുർ രാജകുടുംബം കാഴ്ച്ഛ വച്ചത് ഒരു എഴുപത് വർഷങ്ങൾക്ക് മുൻപുള്ള കാര്യം
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@manojmanu3647
@manojmanu3647 Жыл бұрын
സർ : കരിമലക്ക് കരി എന്ന പേരുംനീലി മലക്ക് നീലി എന്ന പേരും കൂടി വന്നത് എന്ന് നോക്കുമ്പോൾ ബുദ്ധനേക്കാളും ജൈനനേക്കാളും പഴക്കം ഈ ക്ഷേത്രത്തിനുള്ളതായി കാണാം സൂക്ഷമമായി പരിശോധിച്ചാൽ നീലിയുടെ മകൻചാത്തന് കൂടുതൽ പ്രസക്തി ലഭിക്കും. കൂടാതെ അവിടെ നിലനിന്നിരുന്ന അജബലി പോലുള്ള ആചാരങ്ങൾ ദ്രാവിഡമാണ്. അത് ഒരു ആദി ദ്രാവിഡ ഗോത്ര ക്ഷേത്രമാണ്.
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
ബുധനെക്കാളും ജയിനാനെക്കാളും പഴകമുണ്ടങ്കിൽ അതു ആരാ അവിടെ ക്ഷേത്രം പണിയിപ്പിച്ചതെന്നു പറയണം.അടിദ്രാവിഡ് ഗോത്രവർഗം ശബരിമല പ്രദേശത്തു ഉണ്ടായിരുന്നത് മല അരയർ ഊരാളി മന്നഅൻ കുറുമർ ഇവരൊക്കെ ആയിരുന്നു. അതിൽ തന്നെ മല അരയർ ആയിരുന്നു പ്രമുഖ ഗോത്ര വർഗം അവരുടെ ക്ഷേത്രം ആയിരുന്നു ശബരിമല. മറവ പടയെ അമർച്ച ചെയ്തു ഉദയനനെയും വധിച്ചു എരുമേലിയിൽ വന്നു മഹിഷിയെയും നിഗ്രഹിച്ചു വിജയ ശ്രീ ലാളിതനായി എത്തിയ ശ്രീ അയ്യപ്പനെ യുവ രാജാവാക്കാൻ തിരു ആഭരണമൊക്കെ പണിയിപ്പിച്ചു കാത്തിരിക്കുക ആയിരുന്നു എന്നാൽ യുവരാജാവാകണ മെന്നുള്ള രാജാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അയ്യപ്പൻ ശബരി മലക്കു പോരുക ആയിരുന്നു അയ്യപ്പന്റെ കൂടെ എത്തിയ പടയാളികളും തദ്ദേശ വാസികളായ മല അരയ കുടുംബങ്ങളുടെയും സഹകരണത്തോടെ അയ്യപ്പന് വേണ്ടി നിർമിച്ച വീടാണ് അയ്യപ്പന്റെ കാല ശേഷം ക്ഷേത്രമായി തീർന്നത് ക്ഷേത്രത്തിന്റെ പൊന്നമ്പല മേടിനു നേരെ ഉള്ള ദർശനം 18 പടിക്കൾ എല്ലാം അയ്യപ്പന്റെ മാത്രം തീരുമാനം അനുസരിച്ചു മാത്ര മായിരുന്നു അതുപോലെ തന്നെ അയ്യപ്പന്റെ പ്രതിഷ്ടയും വാമ ഭാഗത്തു മാളിക പുറത്തിന്റെ പ്രട്ജിഷ്ടയും എല്ലാം അയ്യപ്പൻ തന്നെയാണ് നിർവഹിച്ചത്. അതിന്നു മുമ്പ് അവിടെ ഒരു ക്ഷേത്രവും ഉണ്ടായിരുന്നി ല്ലാന്നു മാത്രമല്ല ക്ഷേത്രത്തിന്റെ സ്ഥാനം പോലും അയ്യപ്പൻ തന്നയാണ് തീരുമാനിച്ചതും അതു പന്തളത്തു രാജാവിനെ ബോധ്യപ്പെടുത്തിയിട്ടാണ് പന്തളത്തു നിന്ന് പോന്നത് പോലും
@rosetvm
@rosetvm 2 ай бұрын
Why do you want that?
@mohanankk9304
@mohanankk9304 Жыл бұрын
Super nuna
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
യുക്തിചിന്തയിലേക്ക് വെളിച്ചം വീശുന്ന ഈ വീഡിയോ എല്ലാ അയ്യപ്പ ഭക്തന്മാരും കെട്ടിരിക്കേണ്ടതാണ്. താങ്കൾക്ക് നമസ്കാരം 🙏
@Hitman-055
@Hitman-055 Жыл бұрын
ഇദ്ദേഹം പറഞ്ഞതി നോട് വിയോജിപ്പുണ്! പന്തളം എന്ന രാജ്യമില്ല, രാജാവുണ്ട് / നമ്മുടെ കോവളം കൊട്ടാരം പോലെ! എവിടാണ് കോവളം രാജാവ്? പന്തളം രാജ്യത്തിൻ്റെ അതിരുകൾ അറിയാവുന്ന പണ്ഡിതർ കമൻറു ചെയ്യൂ! നിലവിൽ ഒരു Postഓഫീസ് ഏരിയാ മാത്രമുള്ള സ്ഥലമാണ് പന്തളം !ഐതിഖ്യ കഥയിൽ ജനിച്ച രാജാവ് അതാണ് പന്തളം രായ വ്! ഇന്ത്യൻ കോഫി ഹൗസിലെ രായാവിനെപ്പോലെ ഒരു രായാവ്!
@rashtrajiprasad
@rashtrajiprasad Жыл бұрын
നാലാമത്തെ ഗതികിട്ടാത്ത ആത്മാവ് യൂട്യൂബ് ചാനലിൽ കണാ കുണാ പറഞ്ഞു നടക്കുന്നു 🤣🤣🤣🤣
@ramakrishnanshashi7558
@ramakrishnanshashi7558 Жыл бұрын
വെറും വിഡ്ഡിത്തം ആണ് പറയുന്നത് ചരിത്രത്തിനും ഇതിനുമായീ യാതൊരു ബന്ധവുമില്ല സാങ്കൽപ്പിക 0 എന്നു പറയാം
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@aniyankottayam6921
@aniyankottayam6921 Жыл бұрын
അയ്യപ്പൻ കഥകൾ ധാരാളുണ്ട്. ജോസ്സ് സാർ പറയുന്ന ഈ കഥയുടെ അടിസ്ഥനമെന്ത്...? ചരിത്രരേഖകളും മറ്റും ...?
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
പകുതി പുളു
@aniyankottayam6921
@aniyankottayam6921 6 ай бұрын
വിശ്വാസ' കഥകളിൽ പുളുവല്ലേയുള്ളു. അത് ഉൾക്കൊള്ളുന്നതിന്റെ പേരാണ് വിശ്വാസം... കൈലാസത്തിൽ ശിവഭഗവാൻ... സിംഹാരൂഡ യായ ആദിപരാ ശക്തി ....! മനുഷ്യരൂപമുള്ള " എരുമ "....! പുലിപുറത്ത് യാത്ര... ഹരിഹര "നിൽ നിന്നും "പുത്രൻ " -- ഇതിനെല്ലാം ജനന സർട്ടിഫിക്കറ്റും, കൃത്യമായ സ്ഥലം , "തീയതി'യും ചോദിക്കരുത്...! ചില രാമായണത്തിൽ സീത രാവണന്റെ മകൾ " ആണ്... "കഥകൾ ' വിശ്വസിക്കുകയോ ' തളളികളയുകയോ ചെയ്യുക... ജോസ് സാറിനെ അവിശ്വസിക്കേണ്ട കാര്യമില്ല .. അദ്ദേഹം കേട്ട കഥ പങ്കുവച്ചു എന്നു മാത്രം.
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
അയ്യപ്പന്റെ കഥ വിശ്വാസ കഥയല്ല അയ്യപ്പൻ ചരിത്ര പുരുഷനായിരുന്നു ചരിത്രം പഠിച്ചിട്ടു വേണം പറയാൻ ചരിത്രത്തെ വളച്ചൊടിക്കരുത്. വിശ്വാസം ഇല്ലന്ന് കരുതി ചരിത്രത്തെ മലീമസമാക്കരുത് അത്രമാത്രം
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@Shivani-5478
@Shivani-5478 Жыл бұрын
ശബരിമല അമ്പലം പണിയുമ്പോൾ ഫിലിപ്പോസ് ഉണ്ടോ
@rosetvm
@rosetvm 2 ай бұрын
Yes.
@nigalmadasheri1978
@nigalmadasheri1978 Жыл бұрын
സ്വാമി അയ്യപ്പനുമായി യാതൊരു ബന്ധവുമില്ല. ... ഈ കഥയിൽ അയ്യപ്പനുണ്ടാകും(1808) .. ഒരാളുടെ പേര് സുബ്രഹ്മണ്യൻ ആണെങ്കിൽ പഴനിമല സുബ്രഹ്മണ്യനോട് ചേർത്ത് കഥയുണ്ടാക്കിയാൽ എന്ത് സംഭവിക്കും? ഇത് രണ്ട് നൂറ്റാണ്ടു മുമ്പേ സംഭവിച്ചിട്ടുണ്ടാകും.. അയ്യപ്പൻ എന്ന് പേരുള്ള ഒരാളുണ്ടാകും.. പന്തളത്ത് രാജാവിൻടേ മകളേയും പ്രേമിച്ചിട്ടുണ്ട്( ശബരിമലയിലെ ദൈവം അയ്യപ്പനല്ല അത് ) രാാജ കൊട്ടാരത്തിൽ പോയി രാജാവിൻടേ മകളേ തട്ടികൊണ്ടുപോകാൻ നോക്കിയിട്ടുണ്ട്.. അത് 2 നൂറ്റാണ്ട് മുമ്പേ സംഭവിച്ച മറ്റോരു ജീവിത കഥയാണ്.. ശബരിമലയിലെ ദൈവത്തിനേ( മനുഷ്യർ കണ്ടെത്തിയ 1000 കോല്ലം മുന്നേയുള്ള ഈശ്വര സങ്കൽപ്പത്തേ) 2 നൂറ്റാണ്ട് മുന്നേ സംഭവിച്ച ഏതോ ഒരു അയ്യപ്പൻ എന്ന് പേരുള്ളയാളേയും അതിലേ രാജകുമാരിയേയും ഒരു ബന്ധവുമില്ലാത്ത മാളികപ്പുറമായും ചിത്രീകരിച്ച് കൈയ്യടി നേടുന്നത് നിങ്ങൾക്കും കേട്ട് വിശ്വസിക്കുന്ന ഊളകൾക്കും പറ്റും .. ആയിരക്കണക്കിന് വർഷത്തേ പഴക്കമുണ്ട് ഓരോ ഹൈന്ദവ സങ്കൽപത്തിനും..
@renjithjohn8737
@renjithjohn8737 9 ай бұрын
Ithanu yadartha sathyam Manikandan 12am noottandil jeevichirunna Mahayogi ,Thaapasan,sidhan,brahmachari adhehamanu sharikum Ayyappan ee kadhyail parayunna Aal Aryan kerala varman 16 am noottandil jeevichirunna aalanu
@navaneethniranjanaa7948
@navaneethniranjanaa7948 5 ай бұрын
❤❤❤❤
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
പന്തളം രാജാവിനെ മാർത്താണ്ട വർമ യുദ്ധത്തിൽത്തോൽപ്പിച്ചതൊന്നു മല്ല പന്തളം കാര് വാങ്ങിയ പൈസ കൊടുക്കാൻ ഇല്ലാതെ വന്നപ്പോൾ തിരുവിതാംകോർ ജപ്തി ചെയ്തതാണ്. അങ്ങിനെ ലോകത്തു ആദ്യമായി ജപ്തി ചെയ്യപ്പെടുന്ന രാജ്യം എന്ന റെക്കോർഡും പന്തളത്തിന് മാത്രം ഉള്ളതാണ്
@mayinthidil8653
@mayinthidil8653 Жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് .
@sath296
@sath296 6 ай бұрын
എന്തോ ആകട്ടെ . അത് കേൾക്കാൾ ആണ് ഏറ്റവും രസം.
@shabuenassery224
@shabuenassery224 11 ай бұрын
ശബരിമല അമ്പലമുറ്റത്തു മകരവിളക്ക് ദിവസം വൈകുന്നേരം ആറര മണിക്ക് മകരനക്ഷത്രം അസാധാരണ വലിപ്പത്തിൽ ആകാശത്തു പ്രകാശിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. എന്താണ് അതിന്റെ രഹസ്യം ?
@sath296
@sath296 6 ай бұрын
രഹസ്യമൊന്നുമില്ല. ഉയർന്ന പ്രദേശത്ത് എവിടെ കയറി നിന്നാലും നക്ഷത്രത്തെ കാണാം. പിന്നെ ഈ നക്ഷത്രത്തെ കാണാനല്ല പൊന്നമ്പലമേട്ടിൽ കത്തിക്കുന്ന വിളക്കു കാണാനാണ് ജനങ്ങൾ കൂടുന്നത്.😅
@sudheertt8703
@sudheertt8703 Ай бұрын
Sires എന്ന നക്ഷത്രമാണത്!
@jijujiju8547
@jijujiju8547 Жыл бұрын
തെളിവുണ്ടോ. ഞാൻ ഇതുവരെ ഈ കഥ കേട്ടിട്ടില്ല. കഥ ആർക്കും എങ്ങനെയും ഉണ്ടാക്കാം. പറയുന്നതിന് ആധികാരികത വേണം. നാൻ ഒരു കഥെയ് സൊള്ളാട്ടുമാ സാർ..... പൊന്ന് പോടോ
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@AnoopKumar-ot4ve
@AnoopKumar-ot4ve Ай бұрын
താങ്കൾ കാണാത്തത് സത്യം അല്ലാതാവുമോ...? മറ്റൊന്ന് താങ്കൾ ദൈവത്തെ കണ്ടിട്ടുണ്ടോ ...ഇല്ലല്ലോ എന്നിട്ട് താങ്കൾ വിശ്വസിക്കുന്നത് എന്തു കൊണ്ട്?
@renjithrenjith3772
@renjithrenjith3772 Ай бұрын
ഒരു ചരിത്രരേഖയുമില്ലാതെയാണ് ഇവൻ സംസാരിക്കുന്നത്
@AB-xk4yp
@AB-xk4yp Жыл бұрын
തനിക്ക് വല്ലോ വിവരവും ഉണ്ടോ ജോസ് അച്ചായാ.... തനൊടക്കം എങ്ങനെ അച്ചായൻ ആയത് എന്നാചരിത്രം നോക്കുന്നതാ. ഏറ്റവും വല്ല്യ രസം. 😂😂😂😂സ്ലീഹാപ്പൻ നേരിട്ട് വന്നു 😂😂😂ആ ചരിത്രം ക്കൂടെ പറ. അപ്പൊ ആലപ്പുഴെൽ ആരോ ഉണ്ടല്ലോ അയ്യപ്പന്റെ athrara ഈൗ കഥെൽ... 😂. എന്നതാ അടിക്കുന്നെ... Daily 😂😂
@constantinexipalaeologus9393
@constantinexipalaeologus9393 Жыл бұрын
അയാൾ നല്ല രീതിയിൽ ക്രൈസ്തവ വിമർശം നടത്താറുണ്ട് കേട്ടോ, അതെന്താ സ്വന്തം പൊട്ടാകഥകളെ കുറിച്ച് പറയുമ്പോൾ നല്ല ചൊറിച്ചിൽ ഉണ്ടെല്ലോ 😆😆
@AB-xk4yp
@AB-xk4yp Жыл бұрын
@@constantinexipalaeologus9393 പൊട്ടാ കഥയാണേൽ എന്തിനാണോ അതിനിടെക്ക് വേറെ കൊറേ കഥകൾ ചേർത്തിരിക്കൂന്നേ.... 🤔😆. പൊട്ടകഥകൾ എന്ന് പറയാൻ ഇതു ഒരു ലോക്കലിറ്റി പ്രചരിസ്ഹ് സംഭവം ആണ് hee. അല്ലാതെ മറ്റു ഇതിഹാസങ്ങൾ പോലെ അല്ല. അല്ലെ തന്നെ ഇതിലൊന്നിലും പഴയതും, പുതിയതും ഒന്നും ഇല്ലാലോ. ചൊറിയുമ്പോൾ അല്ലെ പുതിയത് എഴുതുന്നെ 😂😂😂
@rajeevtk1823
@rajeevtk1823 Жыл бұрын
Sir,do u have any historical evidence as a reference to yr statment.thanku
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@shijujoseph7681
@shijujoseph7681 Ай бұрын
ചരിത്ര സത്യം (സാർ) താങ്കൾ എത്ര സരസമായിട്ട് ആണ് അവതരിപ്പിച്ചിരിക്കുന്നത്❤️❤️🙏
@rajeshkumarm8725
@rajeshkumarm8725 Жыл бұрын
ഇപ്പറഞ്ഞ കഥയ്ക്ക് ചരിത്രപരമായ പിൻബലം ഉണ്ടോ? തെളിവുകൾ കൂടി പറയണമായിരുന്നു.
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@vijayankolassery
@vijayankolassery 8 ай бұрын
അടുത്തതായി അയ്യപ്പനും കുചേലനും എന്ന വിഷയത്തിൽ അച്ചായൻ സംസാരിക്കുന്നതായിരിക്കും അച്ചായന് കൈമാറുന്നു
@rosetvm
@rosetvm 2 ай бұрын
What a stupid you are..
@jesuslove1193
@jesuslove1193 Жыл бұрын
ഈ പരക്കിളവൻ പറയുന്നത് മുഴുവനും തെറ്റാ തെളിവില്ലാത്ത കാര്യങ്ങൾ
@renjithrenjith3772
@renjithrenjith3772 Ай бұрын
വായ്തോന്നിയത് കോതയ്ക്ക് പാട്ട് 😂
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
1882 ഇൽ അയ്യപ്പൻ. വിചിത്രമായ കഥയാണല്ലോ അച്ചായൻശ്രീ അയ്യപ്പനെ കുറിച്kച് കുറച്ചു അധികം പഠിക്കാനുണ്ട്. ഇപ്പോൾ അച്ചായൻ പറയുന്നതൊന്നും ശ്രീ ആയ്യപ്പന് മായിട്ടു ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നുമല്ല. ഇതൊക്കെ മാറ്റാരെയോ കുറിച്ചുള്ള കാര്യങ്ങളാണ് അതുപോലെ മല അരയന്മാരെ കുറിച്ചും കുറെ കൂടി പഠിക്കാൻ ഉണ്ട്
@thepalebluedot4171
@thepalebluedot4171 Жыл бұрын
മതങ്ങൾ ഇന്നും ഈ ലോകത്ത് നിലനിൽക്കുന്നത് വിശ്വാസികൾക്കിടയിൽ തങ്ങളുടെ മതങ്ങളെ വെള്ളപൂശാൻ നിരന്തരമായ പിന്തുണയുള്ള വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനാലാണ്..
@mohamednavas434
@mohamednavas434 Жыл бұрын
Very informative,,, keep it up 🙏
@sabual6193
@sabual6193 Жыл бұрын
ഇസ്ലാം മിനെ പറഞ്ഞാലും കീപ്പ് ചെയ്യണം തല പോകും 😜
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
ഇതൊന്നും രാഹുൽ ഈശ്വരൻ അറിയണ്ട, പോയി തൂങ്ങിചാവും 😂😂😂😂
@sabual6193
@sabual6193 Жыл бұрын
അപ്പോൾ അറിയട്ടെ 😄😄😄😄ശല്യം തീരും
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
1984-85 കാലം.. അന്യസംസ്ഥാനത്തു താമസം. അന്ന് കൂടുതൽ വായിക്കുന്നത് വീക്കിലി - മനോരമ, മംഗളം, കേരളശബ്ദം, മാതൃഭൂമി,.. ഏതാണെന്നു ഓർക്കുന്നില്ല. ഒരു veekly യിൽ PS തെക്കുംഭാഗം എന്നൊരാൾ തുടർച്ചയായി ശബരിമല സംബന്ധിച്ചകേസ് - കൊല്ലം കോടതിയിൽ നടന്നത് കേസ് നമ്പർ സഹിതം എഴുതി - മാസങ്ങൾ.
@swathydas6711
@swathydas6711 2 ай бұрын
അത് പുസ്തകം ആയി NBS പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ 11 വയസുള്ളപ്പോൾ വായിച്ചിട്ടുണ്ട്.
@babukk3988
@babukk3988 8 ай бұрын
ഈകഥകേട്ടപോൾ സങ്കടംതോന്നിപോയ് കാരണം പന്തളരാജവിന്റെയും അയ്യപ്പന്റെയും വാവരൂടെയും കൂടെപടിച്ചആളാ... ഇയ്യാള് എങ്ങിനെ ജീവിക്കുന്നു ഒരുപാട്പ്രയംകാണില്ലേ..... വല്ല്യസംഭവാ മൂപ്പില്ലാര് എയുതിയ ഈകഥക്ക് സാഹിത്യ അക്കദമി ഉറപ്പായും കൊടുത്തേക്കണെ
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
ഒരു 820 വയസെങ്കിലും കാണണമല്ലോ അല്ലെ
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@mrinaliniantharjenam8724
@mrinaliniantharjenam8724 Жыл бұрын
സാറിന് എന്തോ മാനസിക വിഭ്രാന്തി വന്നിരിക്കുന്നു എന്നു തോന്നുന്നു. ലൈക്നും മറ്റും ആണെങ്കിലും ഇത്രയും തരം തഴരുത്.
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@renjithrenjith3772
@renjithrenjith3772 Ай бұрын
ഇവന് വട്ടാണ്
@johnbaby3483
@johnbaby3483 Жыл бұрын
മാവേലിക്കര പോളചിറക്കൽ കോചുമ്മn ആയിരുന്നു കോൺട്രാക്ടർ അദേഹത്തിൻ്റെ മരണശേഷം മരുമകൻ ഐയ്പ്പ കത്തനാർ അന്ന്പുർത്തിയാകിയത്
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
ജോസ് അച്ചായന്റെ പുളു കഥകൾ..
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@robinjermiah5392
@robinjermiah5392 Жыл бұрын
സംഭവ സ്ഥലത്തു നിന്നും ക്യാമറ മാനും റിപ്പോർട്ട്റുമായ കണ്ടത്തിൽ ജോസ് കോട്ടയം! പൊന്ന് ജോസേട്ടാ റഫറൻസ് ഒന്നുമില്ലേ??? ഏതു മതിലിൽ എഴുതിവച്ച ചരിത്രമാണ് ഇത്‌? ഒരു മര്യാദ വേണ്ടേ??
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@narayanankutty9830
@narayanankutty9830 Жыл бұрын
പരശുരാമ കഥ എന്തൊരു നുണ കഥ അം പറയുേ മേ) - മഴ വരുന്ന സ്ഥലം അതാണ് - കരയുടെ അളം - അതാണ് കേരളം. മഴക്കാറിന്നെ മയിലാക്കി - കാറ്റിന്നെ മുരുകനാക്കി. അതു് പിന്നീട് പൂയം - കവടി - കാവടി ആക്കി . ചൂടിനെ മഴയെന്ന പ്രതിഭാസത്താൽ - അസ്ത്രത്താൽ ഓടിക്കുന്ന കഥ എങ്ങിനെ മാറ്റിമറിച്ച് കഥ മിനച്ച് - മുരുക ക്ഷേത്രം - കാവടി ആട്ടം - ഹാ ഹാ . യേശു എത്രതരമാണിപ്പോൾ തമ്മിൽ തല്ലും - നാളെ എന്താവുമോ? ലോകാവസാനം നാം അങ്ങോധാവസ്ഥ ആയാൽ ലോകാവസാനം ഇതല്ലെ സത്യം ഭയം. ഇപ്പോൾ ഒരു വഴികാട്ടി.
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@madhumvmadhumvmv613
@madhumvmadhumvmv613 Жыл бұрын
സ്വാന്തം മതം പ്രചരിപ്പിക്കാൻ ആദ്യം ചെയ്തത് പാലും പാൽ പൊടിയും കൊടുത്ത് സാധാരണക്കാരെ മതത്തിൽ ചേർത്തു അത് ചിലയിടങ്ങളിൽ നടക്കുന്നില്ല എന്നു കണ്ട പ്പോൾ ഹൈന്ദവിശ്വാസികളുടെ ക്ഷേത്രങ്ങളും മറ്റു അടിച്ചു തകർത്തു ഗോവയിലടക്കം വിശ്വാസത്തിനു വഴങ്ങിയവരെ തുക്കി ലേറ്റി അതിനു വഴങ്ങാത്ത വരെ തിയിലിട്ട് കൊന്നു ഗോവൻ ഇൻക്വിസിഷൻ ഓർമ്മയുണ്ടാകും? കുരുശു കൃഷി നടത്താൻ നിലക്കലിൽ കുരിശു കൊണ്ടേ കുഴിച്ചിട്ടു അതിനു മുമ്പ് ഭഗവാന്റെ വിഗ്രഹം അടിച്ചു തകർത്തു അത് ചെയ്തവർ ഇന്ന് മാനസിക രോഗം വാതിച്ചതലമുറയായും പരസ്പരം വെടി വെച്ചും വെണ്ണാർ ആയി ശബരി മലയിൽ ഭഗവത് ചൈതന്യ വർദ്ധനവിന് അനുസരിച്ച് ഭക്തജനം വർദ്ധിക്കുന്നതു കണ്ടപ്പോൾ കുരിശ്യ കൃഷിക്കാർക്ക് ഹാലിളകി മതം പ്രചരിപ്പിക്കാൻ നിങ്ങൾ ചെയ്ത പാതുക ങ്ങൾ വേറെ എവിടെയാണെങ്കിലും അതിന്റെ പ്രതികരണം വേറൊന്നാകുമായിരുന്നു താങ്കൾ സമയം കിട്ടുമ്പോൾ ആഗോവയിലെ പുണ്യാളൻ ഏറ്റെടുത്തു ചെയ്ത ഗോവൻ ഇൻക്വിസിഷൻ വായിക്കുന്നത് നല്ല തായിരിക്കും യുറോപിലും മറ്റും പള്ളികൾ പൊളിച്ച് ഓഡിറ്റോറിയം പണിയുകയാണ് ഞാൻ ഒരു അയ്യപ്പ വിശ്വാസിയാണ് എന്റെ പ്രാണനിൽ പോലും ഭഗവത് ചൈതന്യം ഉണ്ടെന്നു ഞാൻ വിശ്വാസിക്കുന്നു നി ആളെ പോലുള്ളവർ മതം പാലും പാൽ പൊടിയും കൊടുത്ത് മതം വളർത്തിയപ്പോഴും ഇവിടുത്തെ വിശ്വാസത്തെ വളച്ചൊടിച്ച് മതo വളർത്തിയപ്പോഴും അതും പോരാ എന്ന് തോന്നിയപ്പോൾ ആളുകളെ കൊന്ന് മതം വളർത്തിയപ്പോഴും ആ ചൈതന്യം അവിടെ തന്നെ നിലനിന്നു. കാരണം അതിനൊരു സത്യം ഉണ്ട് സ്വന്തം അമ്മയെ തന്നെ ഭോഗിച്ച ചരിത്രം പഴയ നിയമത്തിലടക്കം ഉള്ളപ്പോൾ അസഹിഷ്ണുത ഇല്ലങ്കിലെ അതിശയമുള്ളു ഇതൊക്കെ ആണ് നിങ്ങൾ എങ്കിലും ആ പ്രവാചകനോട് ഞങ്ങളെ പോലുള്ളവർക്ക് ഒരു ബഹുമാനമുണ്ട് അതിനു കാരണം ഞാൻ മുമ്പ് പറഞ്ഞ പഴയ നിയമമല്ല എന്റെ നാടിന്റെത് അതുകൊണ്ട് ഇത്തരം പോക്കിരിത്തരങ്ങൾ കാണിച്ചിട്ടും ഇവിടെ എല്ലാവരും ഒരു പോലെ ജിവികുന്നത് ശബരിമലയും ആ ചൈതന്യവും നിത്യ സത്യമാണ് ഈ പ്രപഞ്ച മുള്ള കാലത്തോളം അത് അണയാതെ നിലനിൽക്കും താങ്കൾ ഇത് കാണുകയാണെങ്കിൽ ഇതിനെ കുറിച്ച് അറിയാവുന്നവരുമായി ഒരു സംവാദം വെക്കും ഗുരു മൂർത്തി സാറിനെ പോലുളളവരെ പോലുള്ളവർ ആകുമ്പോൾ എല്ലാം ഒന്നു കൂടി പച്ചക്ക് പറഞ്ഞു തരും ഞാൻ മുമ്പ് പറഞ്ഞ സ്വന്തം അമ്മയെ വരെ ഭോഗിച്ച ചരിത്രം
@shibugeorge1541
@shibugeorge1541 Жыл бұрын
Nirthada kunnaiee..tee katichu fuck thanmaraee pattichathu kurisukrishi karanoo?
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
Madhu Mv സഹോദരൻ എന്തിനാണ് വർഗീയത പറയുന്നതു ? ക്രിസ്ത്യനികൾ ചെയ്ത കാര്യങ്ങൾക്കു യുക്തിവാദിയായ ജോസ് കണ്ടത്തിൽ സാറിനെ എന്തിനു പഴിയ്ക്ന്നു ? തന്നെ പോലുള്ളവർ ഏപ്പോഴു പറയുന്ന കാര്യമാണ് പാൽപ്പൊടി കൊടുത്തു മതം മാറ്റിയെന്നു ഏടോ വിശപ്പിനു പാവങ്ങൾക്ക് പാൽ പൊടിയോ എന്തെങ്കിലും കൊട്ടത്ത തിൽ എന്താണ് തെറ്റ്? ക്രിസ്ത്വൻ മിഷനറിമാർ വന്നപ്പോൾ ഹിന്ദു മതത്തിലെ താഴ്ന്ന വിഭാഗം ജനങ്ങൾ അക്ഷരം പഠിച്ചതും നല്ല വസ്ത്രങ്ങൾ ധരിയ്ക്കാൻ തുടങ്ങിയതും ....... ഏ ടോ എന്താണ് ഹിന്ദുക്കളിലെ ചില വിഭാഗക്കാർ മറ്റ ചില ഹിന്ദുക്കളെ റോഡിൽ കൂടി നടക്കാൻ അനുവദിയ്ക്കാതിരുന്നതു ? എന്താണു? എന്താണു വിദ്യ ലയങ്ങളിൽ പ്രവേശിപ്പിയ്ക്കാതിരുന്നതു ? എന്താണ് ക്ഷേത്രങ്ങളിൽ തൊഴാൻ അനുവദിയ്ക്കാതിരുന്നതു ? നിന്റെയൊക്കെ കോപ്പിലെ ഹിന്ദു മതം
@sreenivasanpk3749
@sreenivasanpk3749 Жыл бұрын
ssattabaji, kelkan rasam mundu keep it up
@parthasaradhybs8999
@parthasaradhybs8999 Жыл бұрын
Dan Brown ൻ്റെ Davincy code വായിച്ചു നോക്കുക '
@sajeevankunjupennu34
@sajeevankunjupennu34 Жыл бұрын
പച്ചക്കള്ളം പറയാതെ
@arominati1097
@arominati1097 Жыл бұрын
True lines 🍁
@SandeepJShridhar
@SandeepJShridhar Жыл бұрын
ഇത് കേൾക്കുന്ന ദ്യേവസ്വമ്പ്വോർഡധ്യാര്ര്യള്... " കഥ എന്തരക്കെയാണെങ്കിലും... ഒക്കെ ഞങ്ങടെ മക്കടെ ഭാഗ്യം !!! "
@renjithjohn8737
@renjithjohn8737 9 ай бұрын
Manikandan jeevichirunnath 1200 ad yadhrtha yogi ,sidhan thapassu cheythu samadhi aayi manimandapathil kudikollunnu Idheham parayunna aal Aryan kerala varman ,vavr swami uvar jeevichirunnath 1600 ad
@babuk-ip7nl
@babuk-ip7nl Жыл бұрын
കൊടുങ്ങല്ലൂർ ഭഗവതിയേ നിങ്ങൾ നിങ്ങൾ ഒരിക്കൽ കൂടി പടിക്കണം
@renjithrenjith3772
@renjithrenjith3772 Ай бұрын
അതിന് ഇവന് വട്ടാണ് 😂😂😂
@tmathew3747
@tmathew3747 Жыл бұрын
അപ്പൊ രാഹൂൽ ഈശ്വർ കണ്ഠരര്.... തെലുങ്കനാ 🤔
@sabual6193
@sabual6193 Жыл бұрын
കണ്ടവർ ഉണ്ടാക്കിയവർ 😄😄😄😄😄
@asukesh4209
@asukesh4209 Жыл бұрын
അതെ. മലയാള ബ്രാഹ്മണർക്ക് അവർ അസ്പർശരാണ്.
@Hitman-055
@Hitman-055 Жыл бұрын
കഞ്ഞിക്കു വകയില്ലാതെ ആഡ്രയിൽ തെണ്ടി നടന്ന കുടുബമാണ്
@JWAL-jwal
@JWAL-jwal Жыл бұрын
@@asukesh4209, *അതെന്താ കാരണം? പരദേശികൾ ആയത് കൊണ്ടാണോ? അവരുടെ പേരിന്മേൽ നമ്പൂതിരി എന്നോ നമ്പൂതിരിപ്പാട് എന്നോ ഇല്ലേ? പിന്നെന്താണ് ഉണ്ടാവാറ്? അവർ ആന്ധ്രാ വിധി പ്രകാരമാണോ പൂജ ചെയ്യാറ്? Please reply*
@pkbabu108
@pkbabu108 Жыл бұрын
രാഹുൽ ഈശ്വർ തെലുങ്കനാണ്
@AK-wj5nj
@AK-wj5nj Жыл бұрын
Ezhava dna matches with North Indian jats, they went to Srilanka and then reached kerala, that's why dna of ezhavas is different to other kerala castes
@rosetvm
@rosetvm 2 ай бұрын
NO No and NO. It is not true. Ezhava community in Kerala are really from, CYLONE.
@anand1pillai
@anand1pillai Жыл бұрын
The story described appears complex and does not meet known history/ies
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@rammohanbalagopal1180
@rammohanbalagopal1180 Жыл бұрын
Ward and Connor in their book published Survey of Teavancore and Cochin clearly mentions the temple with 18 stone steps in existence at Sabarimala. This survey was undertaken in the 1850's. So the speaker's contention of Sabarimala Temple having built in the 1903 does not arise.
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
1887 ഇൽ ക്ഷേത്രം കത്തി പോയി അല്ലങ്കിൽ കത്തിച്ചു .1890 ഇൽ പൂജാരി ആയിരുന്ന തളനാനി അരയൻ കൊല്ലപ്പെട്ടു അതിനു ശേഷം കുറെ കാലം ക്ഷേത്രത്തിൽ പൂജ ഒന്നു മില്ലാതെ കിടന്നു അതിനു ശേഷം,1903ഇൽ ക്ഷേത്രം നല്ല രീതിയിൽ പണിയിപ്പിക്കാൻ വേണ്ടി ചിത്തിര തിരുനാൾ രാജാവ് ആണന്നു തോന്നുന്നു, ടെൻഡർ വിളിയ്ക്കുകയും ടെൻഡർ എടുക്കാൻ ആരും തയ്യാറാകാതെ വന്നപ്പോൾ മാവേലിക്കര കാരൻ പോളച്ചിറകൾ കൊച്ചുമ്മൻ മുതലാളിയെ കൊണ്ട് പണിയ്പ്പിക്കുകയും ആയിരുന്നു അങ്ങിനെ യാണ് ക്ഷേത്രം ഇന്നത്തെ രീതിയിൽ ആയതു. ഇതിനകത്തു പന്തളം കൊട്ടാരത്തിനു യാതൊരു പങ്കുപോലുമില്ലന്ന് മാത്രമല്ല തിരുവിതാം കൂർ രാജാവ് ക്ഷേത്രം പണിപ്പിക്കാൻ ശബരിമലയിൽ വന്ന വിവരം പന്തളം കാരെ അറിയിച്ചു പോലും ഇല്ല. ഇതൊക്കെയാണ് ചരിത്രം. ക്ഷേത്രം തിരുവിതാം കൂറിനു പന്തളം കാര് പണയ പെടുത്തിയത് കൊണ്ടാണ്‌ ഇങ്ങനെ ഒക്കെ സംഭവിച്ചത്. എന്നിട്ടാണ് ക്ഷേത്രത്തിന്റെ അവകാശത്തിന് വേണ്ടി സുപ്രീം കോടതിയിൽ പോയതും സുപ്രീം കോടതി പന്തളം ശശികുമാര വർമയെ get out അടിച്ചു വിട്ടതുമെല്ലാം
@prasadmk7591
@prasadmk7591 Жыл бұрын
Thanks !!!
@user-cl1pv8lw3w
@user-cl1pv8lw3w Жыл бұрын
ചേർത്തല ചിറപ്പാഞ്ചിറ കളരിയിൽ ആയുധ അഭ്യാസം പഠിച്ച അയ്യപ്പെൻ.. അവിടുത്തെ ഗുരുവിന്റെ മകൾ... മാളികപ്പുറം 🤔.. ചിരപ്പെഞ്ചിറ കുടുംബത്തിൽ പെട്ട cpi നേതാവ്.. സി കെ ചന്ദ്രപ്പെൻ 👌ഇത് പോലെ തീ വെച്ച.. വിഗ്രഹം തകർത്ത കഥ ക്കും വേറെ റെക്കോർഡ് ഉം ഒക്കെ ഉണ്ട്‌ 😔ജോസ് സാറെ കുറച്ചു കൂടി refer ചെയ്യണം 👍
@gopalanadithyan9226
@gopalanadithyan9226 4 ай бұрын
ജോസേട്ടൻ ചുമ്മാ പുളു അടിക്കുവാ.1300 മാണ്ടിനു മുമ്പ് തന്നേ നാട് നീങ്ങിയ ശ്രീ അയ്യപ്പനെ കുറിച്ചാണ് ഇയാൾ പറയുന്നത്. പറയുന്നതെല്ലാം 1800 മാണ്ടിനു ശേഷമുള്ള കാര്യങ്ങൾ. വെറുതെ ആളാകാൻ. പുളു വീരൻ.
@pkbabu108
@pkbabu108 Жыл бұрын
ജോസ് ചേട്ടൻ അന്നും ഉണ്ട് ഇന്നും ഉണ്ട് ചരിത്രപരമായി അറിവില്ല എന്ന് മനസ്സിലായി ശബരിമലയെ കുറിച്ച് ചരിത്രപരമായി അറിയണമെങ്കിൽ ഡോ എം എസ് ജയപ്രകാശ് എഴുതിയ ചരിത്ര പുസ്തകങ്ങൾ വായിക്കുക അത് പോലെ തന്നെ ഡോ എം എംജി എസ് നാരായണൻ എഴുതിയ പുസ്തകങ്ങൾ വായിക്കുക
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
എം എസ് ജയപ്രകാശിനും എം ജി എസ് നാരായണനും വിവരങ്ങൾ എവിടന്നു കിട്ടി
@user-ti5nj8re3r
@user-ti5nj8re3r Ай бұрын
രണ്ടും സംഘികളായത് കൊണ്ട്​@@SudheerBabu-AbdulRazak
@mrinaliniantharjenam8724
@mrinaliniantharjenam8724 27 күн бұрын
സാറിന്റെ ബുദ്ധിക്കു എന്തോ തകരാറുണ്ട്. ഒരു sr. Kg student ഇണ്ടാക്കി പറയും പോലെ വട്ടു പറയുകയാണ്. ചികിത്സക്ക് പോവുകയാണുറ്റാമം.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
😌
@DeepaDeepa-ov3yi
@DeepaDeepa-ov3yi Жыл бұрын
Very good sir
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
ശബരിമലബുദ്ധന്മാരുടെ ക്ഷേത്രം ആയിരുന്നു എങ്കിൽ അവിടെ കോഴി വെട്ടും ആട് വെട്ടു ഗുരുതിയും ഒക്കെ ഉണ്ടാകുമായിരുന്നോ.ശബരിമലയിൽ 36 അടിന്റെ ഗുരുതി ഉണ്ടായിരുന്നു. അറിയാമോ.
@jollylal
@jollylal Жыл бұрын
Worth listening
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
അയ്യപ്പന്റെ കഥയുടെ പിന്നിലെ ചരിത്രപരമായ തെളിവുകൾ അവതരിപ്പിച്ചാൽ നല്ലതായിരുന്നു.
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@PrakashPrakash-kn3fq
@PrakashPrakash-kn3fq Жыл бұрын
ഇപ്പോൾ ആണെങ്കിൽ ഒരു doctereate കിട്ടും ഒന്ന് നോക്ക്
@sobharani5576
@sobharani5576 Жыл бұрын
അയ്യപ്പൻ കലിയുഗ വരദൻ എന്നാണു അറിയപ്പെടുന്നത് .ധര്മ ശാസ്താവിന്റെ മനുഷ്യ അവതാരമാണ്തെ റ്റ് പറയുന്നവർക്ക് ഇന്നുവരെയുള്ള ചരിത്രത്തിൽ ശിക്ഷ ലഭിച്ചവരുടെ ഉദാഹരണങ്ങൾ നിരവധിയാണ്
@amalrajpadminirajan8186
@amalrajpadminirajan8186 Жыл бұрын
Christmas and Christianity is same man made religion , concepts of yeshu is same of manmade worship 🙌
@shibugeorge1541
@shibugeorge1541 Жыл бұрын
Ooo is it true..?you...go..and..take an alongated..OOOOOMMMPPPPP.
@anilkesavan456
@anilkesavan456 Жыл бұрын
Correct
@jagdishramanathan2091
@jagdishramanathan2091 Жыл бұрын
in my opinion illegitimate son of God theory must be rejected . We have legitimate sons of God like Buddha ,mahavir , nanak dev!
@shibugeorge1541
@shibugeorge1541 Жыл бұрын
@@jagdishramanathan2091 who need ur openion..God stands only for semetics..remains only normal davan s...son of father Abraham's..ruls the World..
@jagdishramanathan2091
@jagdishramanathan2091 Жыл бұрын
@@shibugeorge1541 you are entitled to your opinion . if you read Vatican history you will find that upto 1000ad 20 popes were murdered for rape .from 1000ad to2000ad Vatican popes were holding private army whose job was to kill nuns who were raped by popes ,mafia , inquisition and confiscate property hand in hand with kings in Europe.,pay for your sins theory ,etc etc .when roots of faith is falsified ,history becomes bloody .illegitimate son of of God cannot give legitimate salvation !this is the truth !
@raveendranmk9300
@raveendranmk9300 Жыл бұрын
ഈ കഥ സ്വന്തം സുഷ്ടി പോലെ എന്നാൽ 10% ശരിപോലെയും തോന്നുന്നു.
@bobsfotoart
@bobsfotoart Жыл бұрын
പലതും അങ്ങനെ തോന്നും ....ഇയാള്‍ പറയുന്നത് മുഴുവനും അയാള്‍ കേട്ട കഥകളാണ് . ഇയാള്‍ ഒരു സമ്പൂര്‍ണ്ണ വിവരദോഷിയാണ് ...............
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@babukk3988
@babukk3988 8 ай бұрын
എടോചെങ്ങാതി എസ്പ്പേട് ടയ്റ്റ് കഴിഞ്ഞല്ലോ പള്ളീലച്ഛനോടും ബന്ധുമിത്രാതികളോടും അന്ധ്യകുർബാനക്കുള്ള കാര്യങ്ങൾചെയ്യാൻപറയൂ പെട്ടന്നാവട്ടെ
@franciskd7428
@franciskd7428 Жыл бұрын
❤👍🙏😀very Informative messages sir...God bless...
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
🤭🤭
@abhilashchellappan1188
@abhilashchellappan1188 6 ай бұрын
Sreenarayana Guruvi u pakaram kondu vannathannu Ayappan, 🙏🙏🙏
@prabhu3399
@prabhu3399 4 ай бұрын
entho akatte.... enthoakattee
@muraleedharanpillai6806
@muraleedharanpillai6806 3 ай бұрын
Sabarimala വിശ്വാസത്തേക്കാൾ അന്ധവിശ്വാസം ബാധിച്ച ഒരവസ്ഥയാണ്. ഈശ്വരനെ കാണുന്നത് വെളിച്ചം ആയാണ്.
@jagdishramanathan2091
@jagdishramanathan2091 Жыл бұрын
Thank you saar for history information .
@SamsungJ22-tb3pi
@SamsungJ22-tb3pi 7 ай бұрын
Sarinunanninamaskaram👍
@santhoshbabu9183
@santhoshbabu9183 Жыл бұрын
Grate sir Grate..
@Civilised.Monkey
@Civilised.Monkey Жыл бұрын
Ambee Amboo Oru kiddukkachii padathin ulla full script undaalloooo ???
@rosetvm
@rosetvm 2 ай бұрын
Have you done any DNA test. to state you are the biological son of your social recognised father I mean your mum's husband????? Tell me you, MO. Fu. Do not ask for evidence for everything you primitive creature.
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
ദേശ ബന്ധു എഴുതിയ തു ശരി ആയിരുന്നു. ഈ അടുത്ത കാലത്താണല്ലോ അയ്യപ്പൻ തന്നെ പ്രതികളുടെ അടുത്ത തല മുറയിൽ പെട്ടവർക്ക് ശിക്ഷ വിധിച്ചതു.അമ്മാവനും അനിയനും മരണ ശിക്ഷ ചേട്ടന് ജീവ പര്യന്തം ജയിൽ. പോരെ. ഇനി വരും തല മുറകൾക്കും ഇതൊക്കെ തന്നെ പ്രതീക്ഷിക്കാം
@rijulovarmenianairi6129
@rijulovarmenianairi6129 6 ай бұрын
South kerala ezhavas(nonnsyrian Christians) have paternal ydna haplogroup lm20 originated in Indus valley area 50,000 years ago😅 pinne enganeya srilankayil ninnu varunnathu? Present ezhava is a combination of 54 group.
@mosamaster
@mosamaster Жыл бұрын
👍👍👍👍👍👍
@Ashrafpary
@Ashrafpary Жыл бұрын
❤️❤️❤️👍👍👍👍
@shemirmuhammed8776
@shemirmuhammed8776 11 ай бұрын
Yadartha...❤ pravachakn
@Christoph_waltz_1
@Christoph_waltz_1 Ай бұрын
Parashu raman cheeranjeevi anu
@vaishakhnallat9663
@vaishakhnallat9663 Жыл бұрын
Parasuramante karyam paranjathu thettaanu.karanam.parasuraman hindhu viswasa prakaram chiranjeevi aanu.athayathu maranam ellathavan.athukondanu aayirakanakkinu varshangalkku eppuram ulla purangalilum adhehathinte sanidyam kanan sadikumathu.eniyum mahaavishnuvinte pathaamathe avatharam kalki varanundu ennu vishnupuranam parayunnu appol veedum parashuraman aanu kalikku aayodhana kalakalil parisheelanam nalkan niyogikkappetta vyakthi.
@dinnesr6592
@dinnesr6592 Жыл бұрын
👍👍👍👍
@muraleedharanpillai6806
@muraleedharanpillai6806 3 ай бұрын
ഇവിടെ vds പറയുന്നത് ശുദ്ധ അബദ്ധം ആണ്. അയ്യപ്പൻ നീലിയുടെ മകൻ ആണ്. മാളികപ്പുറത്തമ്മ അമ്മയുടെ സ്ഥാനം ആണ്
@emmanualtj1277
@emmanualtj1277 Жыл бұрын
There are diffrent periods for ages. Age Krutha has1728000years. Age Thretha has 1296000 years. Age Dwapara has864000 years. And the age Kali has 432000 years. The total periods of four yugas are 4320000 years. The Kaliyuga started fron the year 3105 BC.
@Eesanshiva
@Eesanshiva 10 ай бұрын
Good joke
@aniyankottayam6921
@aniyankottayam6921 6 ай бұрын
തമാശിക്കാതെ സേട്ടാ... 8000 വർഷത്തിനപ്പുറം ആയിട്ടില്ല, മനുഷ്യൻ വീടുകൾ വച്ച് കുടുബ ജീവിതം ആരംഭിച്ചിട്ട് എന്ന് കൃത്യമായി ഗവേഷണ ഫലം ഉണ്ട്.'' 8 ലക്ഷം വർഷം മുമ്പ് " ദ്വാപരയുഗം " എങ്കിൽ മൻഷ്യൻ ഏതുരുത്തിലും , എന്തു സംസ്കാരത്തിലും ആയിരുന്നിരിക്കണം എന്ന് ഊഹിക്കാവുന്നതേ യുള്ളു.
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
600 വർഷംകാലം ഒക്കെ ക്ഷേത്രവും അതുപോലെ ഉള്ള കെട്ടിടങ്ങൾ ഘോരവനത്തിൽ കിടന്നാൽ എന്തെങ്കിലും ബാക്കി ഉണ്ടാകുമോ.1807 ഇലെ കാര്യങ്ങൾ ഒക്കെയാണ് പറയുന്നത്. അതു വേറെ ഏതോ അയ്യപ്പന്റെയോ പോന്നപ്പാന്റെയോ ഒക്കെ കാര്യങ്ങളാണ് അച്ചായൻ പറയുന്നത് സാമി അയ്യപ്പന്റെ കഥ ആയിട്ടു യാതൊരു ബന്ധവും ഇല്ല. മല അരയന്മാര് ആവശ്യത്തിന് കൃഷി സ്ഥലവും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നവരാണ് അവരാരും പന്തളം കൊട്ടാരത്തിൽ എന്നെല്ലാ ഒരിടത്തും പൊറം പണിക്കു പോകുന്ന പരിപാടികൾ അവർക്കില്ല. ആകെ കൂടി ക്ഷേത്രത്തിലെനട വരവ് എത്തിച്ചു കൊടുക്കാൻ 84 km അകലെ ഉള്ള കൊട്ടാരത്തിലേക്കു പോകുമായിരുന്നു അത്രമാത്രം.1807 ഇൽ ജനിച്ചു 1882 ഇൽ കൊല്ലപ്പെട്ടത് അയ്യപ്പനൊന്നുമല്ല അതു ശബരിമല ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്ന തളനാനി അരയൻ ആണു. തളനാനി അരയനെ ശബരിമലക്കു പോകാൻ വിളിച്ചു കൊണ്ട് പോയിട്ടു കൊന്നു കാട്ടിൽ തന്നെ മറവു ചെയ്തു. അതു ചെയ്തത് പന്തളം കാരണന്ന് ഒരിടത്തും അറിവില്ല. അച്ചായന് എങ്ങിനെ ഈ വിവരം കിട്ടി എന്നു മനസിലാകുന്നില്ല അച്ചായന്റെ പുളു എന്നാ മനസിലാകുന്നത്
@jeejamithran1917
@jeejamithran1917 4 ай бұрын
ഇയാള്‍ പറയുന്നത് വിവരക്കേട് ആരും വിശ്വസിക്കരുത്. ഇദ്ദേഹത്തിന് ആരെങ്കിലും കാശ് കൊടുത്തു പറയീപ്പിക്കുകയാണ് എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇയാള്‍ തന്നെ സ്വയം ഉണ്ടാക്കിയ. കഥകൾ. മാത്രമാണ് ഇയാള്‍ പറയൂ ന്നത്. ഒരു യൂക്തിയും ഇല്ലാത്ത താണ് ഇദ്ദേഹത്തിന്റെ ഈ കളളകഥകൾ.
@renjithrenjith3772
@renjithrenjith3772 Ай бұрын
ഇവന് വട്ടാണ് അവന്റെ കള്ളകഥ
@sobharani5576
@sobharani5576 Жыл бұрын
ബുദ്ധമതം വിഗ്രഹ ആരാധനയിൽ വിശ്വസിച്ചിരുന്നില്ല എന്ന് ബുദ്ധമത൦ വായിച്ചാൽ മനസിലാകും .
@PradeepKumar-jx5qb
@PradeepKumar-jx5qb Жыл бұрын
എടോ കിഴങ്ങാ 1721 ൽ ഇവിടെ ക്ഷേത്രവും അയ്യപ്പനും ഒക്കെ അവിടെ ഉള്ളതായി ചരിത്രം ഉണ്ട്. മകര സംക്രാന്തി നാളിൽ അന്ന് 10000 ത്തിനും 20000 ഇടയിൽ ദർശ്ശനത്തിനു വന്നതായ ചരിത്ര രേഖയും ഉണ്ട്. 50 o വർഷം മുമ്പത്തെ കഥയാക്കി പറഞ്ഞു ടായിരുന്നോ ?
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
മല അരയമാരുടെ ദൈവമായിരു ന്ന ശ്രീ അയ്യപ്പൻ 13) നൂറ്റാൻഡിൽ തന്നെ സമാധി ആയി അതിനെ 19) നൂറ്റാണ്ടിലെ കാര്യങ്ങൾ ആയിപ്പറയുന്നത് അച്ചായന്റെ വിവരക്കേടാണ് മല അരയമാരുടെ അയ്യപ്പൻ ആരെയും പ്രേമിക്കാൻ ഒന്നും പോയിട്ടില്ല.അയ്യപ്പന്റെ അവതാരലക്ഷ്യം രാജ കുമാരിയെ പ്രേമികലൊന്നു ആയിരുന്നില്ല. ശ്രീ അയ്യപ്പനെ കുറിച്ച് ജോസ് അച്ചായൻ പറയുന്നതു ഒന്നും സത്യമല്ല 1807 ഇൽ ജനിച്ച,1883 ഇൽ കൊല്ലപ്പെട്ട തളനാനി അരയൻ ശബരിമലയിൽ ഒരു വെളിച്ചപ്പാട് ഉണ്ടായിരുന്നു ഇദ്ദേഹത്തെകുറിച്ചാണ് അച്ചായൻ പറയുന്നതെന്നാണ് മനസിലാകുന്നത് അദ്ദേഹത്തെ ആരാണ് കൊല ചെയ്തതെന്ന് ഇതു വരെ കണ്ടു പിടിച്ചിട്ടില്ല. നമ്പൂരി മാരെ കുറിച്ച് പറഞ്ഞതൊക്കെ ശരിയാണ്
@gopakumarsivaramannair4759
@gopakumarsivaramannair4759 Жыл бұрын
Good,
@kalidasan4951
@kalidasan4951 Жыл бұрын
പുരാണത്തിൽ കേരളം ബലി ഭരിച്ചിരുന്നു എന്നും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നും പറഞ്ഞിട്ടുണ്ടോ ഏത് പുരാണം ആണ് എന്ന് താങ്കൾ പറയു
@gopkrishg8146
@gopkrishg8146 6 ай бұрын
അന്തവിശ്വാസ നിർമാർജനത്തിന്ന് പ്രവർത്തിക്കേണ്ട ഭരണകൂടം എന്താണ് ചെയ്യുന്നത്.കഷ്ടം.ഇന്ത്യ മുഴുവൻ ഇതുതന്നെ സ്ഥിതി.
@laljivasu8500
@laljivasu8500 Жыл бұрын
Why these all gentlemen are with Ayappan.....I
@binodkumar5706
@binodkumar5706 7 ай бұрын
പുളുവൻ, best kadha ഇയാൾ മാത്രമാണ് അന്നും ഉണ്ടായിരുന്നത്.
@shymat8222
@shymat8222 Жыл бұрын
❤❤❤
@rijulovarmenianairi6129
@rijulovarmenianairi6129 6 ай бұрын
Elam is ancient iran....ezhava is not a mono ethnic tribe( have around 54 groups)...there is no historical evidence or genetical evidence to prove ezhavas came from srilanka......even nss ( nair brithya jana sangham) is not a mono ethnic tribe...nss consist of 164 local and immigrant groups....Nair's have 36% j2 haplogroup ( paternal ydna) originated from mesopotami area... Baaghdahi jewish abrahamins and Armenians mostly left india during independence.others got assimilated into Hindu/ muslim community😅
@user-jw7yz1od7u
@user-jw7yz1od7u 11 ай бұрын
😊
@user-jw7yz1od7u
@user-jw7yz1od7u 11 ай бұрын
Gboard ക്ലിപ്പ്ബോർഡിലേക്ക് സ്വാഗതം, നിങ്ങൾ പകർത്തുന്ന ഏത് ടെക്‌സ്‌റ്റും ഇവിടെ സംരക്ഷിക്കപ്പെടും.Gboard ക്ലിപ്പ്ബോർഡിലേക്ക് സ്വാഗതം, നിങ്ങൾ പകർത്തുന്ന ഏത് ടെക്‌സ്‌റ്റും ഇവിടെ ഇല്ല സും ഹ സംരക്ഷിക്കപ്പെടും.
@raghunadhvr4382
@raghunadhvr4382 Жыл бұрын
അങ്ങനെയാകാംമോഹനൻചേട്ടൻമലകണ്ടതും
@navaneethniranjanaa7948
@navaneethniranjanaa7948 5 ай бұрын
😶
@vjanardhananmenon7709
@vjanardhananmenon7709 Жыл бұрын
അന്ധ വിശ്വാസം ഉണ്ടാകുന്നത് ചില കാര്യങ്ങളിൽ/പ്രചരണങ്ങളിൽ മനുഷ്യർ ചോദ്യം ചെയ്യാതെ അന്ധമായി വിശ്വസിക്കുന്നത് കൊണ്ടാണ് അയ്യപ്പൻ ആരാണോ എന്താണോ എന്നുള്ളത് ചരിത്രപരമായി ഗവേഷണം നടത്തിയാൽ അറിയാവുന്നതാണ്. ഇദ്ദേഹത്തിൻ്റെ ഈ കഥ വേറൊരു അന്ധവിശ്വാസത്തെ സൃഷ്ടിക്കാതിരിക്കട്ടെ
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
കോടികണക്കിന്‌ ഭക്തർ നാടിന്റെ നാനാ ഭാഗത്തു നിന്നും 41 ദിവസത്തേവൃതം എടുത്തു ഇരുമുടി കെട്ടുമായി ശബരിമലയിലേക്ക് വരുന്നത് അയ്യപ്പനെ ഒന്നോ രണ്ടോ സെക്കന്റ്‌ മാത്രം കാണാനാണ്. അങ്ങനെ ഉള്ള അയ്യപ്പ സാമിയെ കുറിച്ച് അവഹേളന പരമായി സംസാരിക്കുന്നതു അഹങ്കാരം കൂടിയിട്ടാണ് അയ്യപ്പൻ ആരെയും ഒരു രാജ കുമാരിയെയും പ്രേമിക്കാൻ പോയിട്ടില്ല അതിനുള്ള സമയവും അദ്ദേഹത്തിന് ഇല്ലായിരുന്നു. മറവ പടയെ അമർച്ച ചെയ്യുകയും മഹിഷിയെ നിഗഹിക്കുകയും അങ്ങിനെ മല അരയന്മാരെ സംരക്ഷിക്കുകയും പന്തളം കൊട്ടാരത്തെ ശത്രുകളിൽ നിന്നും രക്ഷിക്കുകയും എരുമേലിയിൽ ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കികൊണ്ട് ഇരുന്ന മഹിഷിയെനിഗഹിക്കുകയുമോകെ ആയിരുന്നു ആയ്യപ്പന്റെ അവതാര ലക്ഷ്യം തന്നെ. ഈ ലക്ഷ്യ പ്രാപ്തിക്കായി ഒരു സേനയ ഉണ്ടാക്കി എടുത്തു ലക്ഷ്യം സാധിച്ച ശേഷം ശബരിമലയിൽ വന്നു ക്ഷേത്രവും പണിയിച്ചു പ്രതിഷ്ടയും നടത്തിയ ശേഷമാണ് അയ്യപ്പൻ സമാധി ആകുന്നതു. അതിനിടക്ക് രാജ കുമാരിയെ പ്രേമിക്കാൻ പോയി എന്നൊക്കെ പറയുന്നത് ശുദ്ധ അസംബദ്ധമാണ്
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
മാർത്താണ്ട വർമ പന്തളം രാജാവിനോട് യുദ്ധം ചെയ്തിട്ടൊന്നുമല്ല പന്തളം രാജ്യം തിരുവിതാംകൂറിന്റെ അധീനതിയിൽ വരുന്നതു.
@renjithrenjith3772
@renjithrenjith3772 Ай бұрын
തനിക്ക്‌ വേറെ പണിയില്ലേ ഇതിന് മറുപടി പറയണ്ട ഇവന് വട്ടാണ് 😂
@prajithk123
@prajithk123 11 ай бұрын
Parashuram Chiranjeevi aanu mashe. Orikkalum marikkatha avatharam.
@X_Terminator
@X_Terminator Жыл бұрын
⭐️⭐️⭐️⭐️⭐️
@sasikumarnarayanan2973
@sasikumarnarayanan2973 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@subhadrag6731
@subhadrag6731 Жыл бұрын
Ethupoloru kadha undakkiyavan annum ennum jeevikkunnu😂😂😂😂😂😂😂😂😂😂😂😂
@nebugeorge6596
@nebugeorge6596 Жыл бұрын
അവരായിരിക്കും പിന്നീട് ULCCS = ഉരാളുങ്കൽ ലേബർ കോ ഓപ്റേറ്റീവ് സൊസൈറ്റി ആയത്!😁
@shinojad2656
@shinojad2656 8 ай бұрын
ഇനി നീ ഉണ്ടായ കഥയും കൂടി പറ
@venukalarikkal7734
@venukalarikkal7734 9 ай бұрын
എണ്ണൂറോളം വർഷമുള്ളകഥഒന്നരനൂറ്റാണ്ടിൽ ഒതുക്കി.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН