എത്ര വല്യ powerഉം starഉം ഒക്കെയാണെങ്കിലും മലയാള സിനിമയിലുള്ള ചില actorsന്റെ swag പിടിക്കാൻ കുറച്ച് പാടാണ് പവറണ്ണാ, അതിലൊന്നാണ് Biju Menon. Always on മുണ്ടൂർ മാടൻ's side
@rainflowerkid Жыл бұрын
ബിജുവേട്ടന്റെ level എത്താൻ നോക്കേണ്ട അത് ഒരു തീ. ...real life ലെ ചില counters ഒക്കെ തന്നെ മലയാളം സിനിമയിൽ എത്താൻ ഇനി എത്ര നാൾ എടുക്കും എന്തോ 🤩😍🥰🤩😍🔥🔥🔥🔥
@gTom552 Жыл бұрын
അതേ ആ തട്ട് താണ് തന്നെ നിൽക്കും
@sonymj1647 Жыл бұрын
We have realistic actors 👑❤️
@m.krishnanunni Жыл бұрын
@@sonymj1647 because of Realistic movies
@jm-qm8if11 ай бұрын
ബിജു മേനോന്റെ level എത്താൻ പവൻ കല്യാൺ ഇനിയും ഒരായിരം ജന്മം എടുത്താലും കഴിയില്ല
@Diludaniel87 Жыл бұрын
ഇവന്മാരെ നമിക്കുന്നു.. ഒപ്പം ഒന്ന് മനസിലാക്കാം. പകരം വെക്കാൻ ഇല്ലാത്ത അഭിനയ കുലപതികൾ നമുക്ക് സ്വന്തം. ഒപ്പം കഴിവുള്ള സംവിധായകരും എഴുത്തുകാരും. 👌🏻❤️
@saranyamukeshsm4639 Жыл бұрын
👍👍
@saifuedakkara6888 Жыл бұрын
ബുദ്ധിയുള്ള പ്രേക്ഷകരും
@clintondj5059 ай бұрын
@@saifuedakkara6888kopp aan , malayalaikale masala mandanmaar aaya audience illa
@nizamomy7 ай бұрын
Especially sachi sir❤
@maheen-6 ай бұрын
ഈ കമന്റ് വായിച്ചപ്പോൾ ധനുഷിന്റെ മീം ഓർമവന്നു 🤣🤣🤣.
@ameenmehaboob Жыл бұрын
ചന്ദ്രമുഖി 2 സ്കന്ദയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു 🤣🤣🤣 എന്നെപ്പോലെ അതിന്റെയും റോസ്റ്റ് വേണമെന്നുള്ളവർ ഉണ്ടോ
@afal007 Жыл бұрын
Chandramukhi pinne prashnamilla
@Clockwise-ll6fz Жыл бұрын
😂😂
@ameenmehaboob Жыл бұрын
@@afal007 ചന്ദ്രമുഖി കിടിലൻ പടമാണ് ബ്രോ തിയേറ്റർ റിവ്യൂസ് ഒന്നും വിശ്വസിക്കണ്ട പടത്തിന്റെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും ഇന്റർവെല്ലും ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ സീനുകളും കിടുവാണ്
@christoraj5484 Жыл бұрын
Skanda boyapathy sreenu padam anu ath angne anu puleede flms elam stress relifer anu
@VK-vd8fg Жыл бұрын
@@christoraj5484stress alla torture
@shansundaresan Жыл бұрын
ഏതോ ഒരു പഴയ തീയേറ്റർ ജയിൽ ആക്കി...🔥👏
@രായപ്പൻ-bgm9 ай бұрын
😂😂😂
@vishnudas_a Жыл бұрын
ഒരു സിനിമക്കും നമ്മൾ Remake Rights കൊടുക്കാൻ പാടില്ല 🙂
@Alpha11129 Жыл бұрын
Money matters🙏 പൈസ കാണുമ്പോൾ എല്ലാം മറക്കും 😄
@RaviShankar-oh4is Жыл бұрын
😂😂😂😂
@infokites3994 Жыл бұрын
അല്ല ഒരു കണക്കിന് കൊടുക്കുന്നത് നല്ലതാ മലയാളികൾ ഉണ്ടാക്കി വെച്ചതിന്റെ ഓക്കെ റേഞ്ച് ഇത് കാണുമ്പോ എല്ലാർക്കും മനസിലാകുമല്ലോ.... ഒറിജിനൽ പടം അന്വേഷിച് വരുന്നവർ ശെരിക്കും ഞെട്ടും 👍🏼
@Mili937 Жыл бұрын
Ithokke kanda ksheenam maattan original kaanenda gadhikedalle.
@sanjaytp7575 Жыл бұрын
Ys correct
@ZankitVeeEz Жыл бұрын
3:33 Thor ന്റെ പോയ കണ്ണ് fix ചെയ്ത Scene ആണ് ഓർമ വന്നത്
@randomguyy5837 Жыл бұрын
Inspiration 😢
@naveentpakd10 ай бұрын
Thanneda ...athanne 😂
@docman4019 ай бұрын
Ayoo annante classic "contro V, Control C" miss ayi
@MD_6668 ай бұрын
Nk. Athalla orma vanne 😂pirates of the caribien sea le seen an.....😂
@elvisedison17417 ай бұрын
@@MD_666yaya athan enikum orma vanne😂
@Rc_achu_ Жыл бұрын
മോനെ നീ പാലക്കാട് ആണല്ലോ ല്ലേ 😄😄😄നല്ല അവതരണം മോന്റെ കോമഡി സൂപ്പർ ആണ് ട്ടോ ചിരിച്ചു ഒരു വഴി ആയി ഇനിയും ഇതു പോലെ കുറേ സിനിമ റിവ്യൂ ചെയ്യു പവർ ആവട്ടെ ഞങ്ങൾ ഉണ്ട് സപ്പോർട്
@m_shibili_mt Жыл бұрын
എന്റെ മോനേ.. 😀 പൊളി അവതരണം.. കിടുക്കി.. 👌🏻 ഇഷ്ട്ടപ്പെട്ടു..
@midhunsanthosh9582 Жыл бұрын
First halfum second halfum ozhich nirthiyal kidilan padam ann. Pawan garu💥
Yes interval aanu best..I mean thooran pogan illa samayam
@egyuvaraja Жыл бұрын
Love From Tamil Nadu Bro What a Funny Review 😂😂
@ridewithhuxxyКүн бұрын
😂😂😂
@razimadappally1152 Жыл бұрын
ബിജു മേനോൻ ഒക്കെ ഏതു ലവൽ ആണെന്ന് ഉള്ളത് പവൻ അണ്ണന്റെ ആക്ടിങ് കാണുബോൾ മനസിലാവും 😂
@thouseefpk889910 ай бұрын
Pakshe pawan andra ottavum fans pavan anu allu vere ithra fans illa swantham ayi party okke und pulikk😊
@orchid63679 ай бұрын
@@thouseefpk8899best enth kopp undelum intha mathiri padach vidunnenu nanamille
@vineethv56539 ай бұрын
അങ്ങേരെ ഒന്നും ഈ കാടനുമായി കമ്പയർ ചെയ്യല്ലേ 😬😬
@nithincnairnallachery20205 ай бұрын
മലയാളം സിനിമയിൽ നായകൻ പെങ്ങളുടെ കുട്ടിയെ എടുത്ത് ലാളിക്കുന്നതിനിടെ മുകളിലോട്ട് എറിഞ്ഞുപിടിക്കുന്നു കുട്ടി ചിരിക്കുന്നു. തമിഴിൽ നായകൻ കുട്ടിയെ എടുത്ത് മുകളിലോട്ടെറിയുമ്പോൾ കുട്ടി 20 മീറ്റർ പൊക്കത്തിൽ മാവിൻ കൊമ്പിൽ ഇരിക്കുന്ന മാങ്ങയും പറിച്ചുകൊണ്ട് നായകന്റെ കൈകളിൽ തിരിച്ചെത്തുന്നു. എന്നാലിത് നേരെ തെലുങ്കിലേക്കോ ഹിന്ദിയിലേക്കോ പോകുമ്പോൾ നായകൻ വാത്സല്യത്തോടെ കുട്ടിയെ എടുത്ത് മുകളിലോട്ട് എറിയുമ്പോൾ കുട്ടി ചന്ദ്രനിൽ എത്തി അവിടുന്നൊരു കല്ലെടുത്തുകൊണ്ട് നായകന്റെ കൈകളിൽ തിരിച്ചെത്തുന്നു..😂😂😂
@SuniltsKadakkavurАй бұрын
😂😁😁
@AadilSathyajithАй бұрын
🤣🤣🤣👌
@akhilpvm Жыл бұрын
*ഇതൊക്കെ കാണുമ്പോൾ മലയാളം സിനിമയോടുള്ള ബഹുമാനം കൂടുന്നു* 🤗
@adarshk.p9526 Жыл бұрын
അതെ ഇവിടെത്തെ പ്രകൃതി പച്ചപ്പ് കളോട് എന്തെന്നില്ലാത്ത ബഹുമാനം തോനുന്നു
@jm-qm8if11 ай бұрын
@@adarshk.p9526 അത് തന്നെ
@mujeebrahman951410 ай бұрын
Enitalle ivde tamil cinima irengiyaal paalabishekam cheyaan kure vanangal ullath
@jm-qm8if10 ай бұрын
@@mujeebrahman9514 correct bro, വിജയുടെയും, അല്ലു അർജുന്റെയും ഒക്കെ സിനിമകൾ വരുമ്പോൾ ആഘോഷിക്കുന്ന so called 'റിയലിസ്റ്റിക്' movie lovers ഉള്ള സാക്ഷര കേരളം
@ArunKumar-vl4vl9 ай бұрын
@@adarshk.p9526 ALLA PINNE ITH POLETHE KORE POOR EDUTH VEKKA, INGANE KORE VAANANGALUDE THANGI NDAKKA
Manga vaayikkanam mister, mundoor madan wins (negative diff + solo the verse.)
@A_j_x_joe_ Жыл бұрын
Sherikkum ee pulli super heroe thanne😂😂
@calisthenicaksh-27 Жыл бұрын
Mundoor madan is the real whole Darkseid whereas Kaadan is his lamest avatar
@TVACREATORGAMING Жыл бұрын
ഇതുപോലൊരു മൂവി റിവ്യൂ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല അടിപൊളി എന്തോ സാധനം😅😅😅 ഈ സിനിമയായിരുന്നു ഇതുപോലെ എക്സ്പ്ലൈൻ ചെയ്തു തന്നതിന് ഒരുപാട് നന്ദി. ഇനി കാണുന്നതായിരിക്കും 😂😂
@Gowtham-177A Жыл бұрын
"Bs4 engine ആണെന്ന് നാട്ടുകാരെ പറ്റിച്ച് കാണിക്കാൻ " 😅🤣🤣
@kurienillirickal7195 Жыл бұрын
ആദ്യമായി നിങ്ങടെ വീഡിയോ kanuva. ചിരിച്ച്. കുറെ ചിരിച്ചു😂😂
@brotherstransports6805 Жыл бұрын
ഞങ്ങൾ കൊഴിഞ്ഞപറക്കാര് എന്ത് പിഴച്ചു ഇങ്ങിനെയൊരു കാടനെ ഞങ്ങടെ തലയിൽ കെട്ടിവെക്കാൻ 😢😢😢
ഇപ്പൊ മനസ്സിലായി ചേട്ടന് പനി പിടിക്കാനുള്ള kaaranam... കാടന്‍ ന്റെ യുദ്ധത്തിന്റെ commentry പറഞ്ഞ ആ വലിയ മനസ്സിന് നന്ദി..😂❤🙏🙏
@amalgaming65568 ай бұрын
1:55 hitman cameo😮
@ameenmehaboob Жыл бұрын
കേരളത്തിന്റെ സ്വന്തം വളർത്തച്ഛൻ ബാലയ്യ ഗാരുവിനെ മറന്നിട്ട് ഇനി ഒരു വീഡിയോ പോലും അരുത്🙏🙏🙏 കേരളം അങ്ങേരുടെ കോട്ടയാണ് അങ്ങേര് കഴിഞ്ഞിട്ടേയുള്ളൂ ഏത് തെലുങ്ക് നടന്മാരും
@VigneshVignesh-vg6kh Жыл бұрын
Balaya comedy piece in Tamil nadu
@ameenmehaboob Жыл бұрын
@@VigneshVignesh-vg6khyour from? Aana ingha keralale ivar oru comedy superstar antha alavukku ivara inghe kodaadraanghe
@VigneshVignesh-vg6kh Жыл бұрын
@@ameenmehaboob TN _ 68
@adarshk.p9526 Жыл бұрын
@@VigneshVignesh-vg6khTAMIL NADU full COMEDY THAAN 😂🤣
@VigneshVignesh-vg6kh Жыл бұрын
@@adarshk.p9526 also kerala
@sreenivasank5887 Жыл бұрын
Ente ponnu annaa!! Namichu, hats off!! 😃😃👌👌👏👏🙌🙌🙏🙏🙏 Ejjaathi roasting! Ningade ee slang nu thanne oru prathyeka chirippikkal sense undu... Ee roasting le oro thamaashayum counter um njaan enni; 20+ aayappozhekkum chirichu chirichu ennam thettippoyi 😆😆🤦🤦🤣🤣👌👌🙏🙏🙏 1. Kozhinjaampaara kaadan; aahaa, enthaa suitable Peru!! 😆😆🤦🤦🤣🤣🤣👌👌👏👏 2. Sharikkum iyaalkku Peru vaykkendathu Pavan Kalyan ennalla " mukkupandam Kallaan" (ie "kallu aanu" enna arthathil; eppozhum ellaa situations lum kallu pole ore bhaavam)!! 3. Gun o granade launcher oo?? Gun okke enthaa nilathu kuzhichu ittirikkukayaano?? 😆😆🤣🤣👌👌😆🤦 4. Pukazhthu paattu; idi kondavanum, kannu poyavanum ellaam koode, paathi raathri vare ore paattu... 🙄🙄😳😳😆😆🤦🤦 5. Slow motion nadatham; paara madayil koode... 🤣🤣🤣🤦🤦 6. Bomb undaakkal, eriyal & police station blast!!!uff CGI... ,😎😎😆😆🙌🙌
..Duration can be more than 30 mins..It is total fun
@athulanilkumar4346 Жыл бұрын
Sathyam 💯
@Bpositive88511 ай бұрын
Broye enik vayyee😂😂ningal vere level aaneeeee.......egalum nammude anoop chettan undalo kadasollattuma sir...randum nalla humor sense aan😂😂😂
@FarzinAhammed Жыл бұрын
Multiverse അല്ലെ അപ്പൊ ഒരാൾ പോരാ. Ayyappan and Koshi vs Bheemla and Daniel, team up fight അതാണ് fun 😌
@bijineelakant Жыл бұрын
Excellent narration😂😂😂
@Vinu3332 ай бұрын
മാസത്തിൽ ഒരു തവണ ഈ വീഡിയോ കാണും ശമ്പളം കിട്ടിയ പ്രതീതിയാണ്, നമ്മളെക്കാൾ വലിയ തോൽവികൾ ഉണ്ടല്ലോ എന്നൊരാശ്വാസം കിട്ടും 😊
@abhilashh3904 Жыл бұрын
Wat a satisfactory roasting ❤
@BalakrishnanUnny5 ай бұрын
Good God! Had to listen twice to fully understand this commentary. Never heard anything like this ever! This is not roasting. This is burning alive!! Don't miss!!!!
@sreejithekm1808 Жыл бұрын
ന്റെ പൊന്നെടാ ചിരിച്ചു കിളിപോയി 😇🤣🤭
@wilsonkuriakose7534 Жыл бұрын
See, there is a basic difference between Malayalam movie audience and other audiences. We prefer realistic movies. They want more color, more violence etc. Reality is not that important for them. It's basically because of education...
3:15 njghalk parannu tharraan vendi annellum ee film oke kannunna nighalk award tharannam
@1minutefacts952 Жыл бұрын
6:25 nice ആയിട്ട് അപ്പനെ വിളിച്ചല്ലേ 😂
@anilpillai351211 ай бұрын
One of the best ever reviewes by Reeload. I cant stop laughing... 😃😃😃😃😃😃😃😃😃😃. Superb bro
@krishnan2love Жыл бұрын
Roast ചെയ്യാൻ വേണ്ടി ആണേലും ഈ movie okey time എടുത്ത് കാണാൻ കാണിച്ച മനസ് 😂😂😂
@haroon_ktm Жыл бұрын
😂😂😂എന്റെ മോനെ ഇങ്ങള് ആള് ഒരു സംഭവം ആണ് ഇനിയും ഇതുപോലെ ഇടണേ 😂😂keep it
@Arceej249 Жыл бұрын
When I saw this movie from Hyderabad first day, oru raskhayumillaarnnu fans nte power....avanmaaru ayyappnum koshiyum kaanaathomd theatre ilakki marikkaairnu.... Ee padathe kurich namuk ellaarkum ore abhipraayamaairkkum....but music n bgm , kidilan aairnnu....one of the best composition by thaman!!!
@johnhonai46019 ай бұрын
3:37 mooppan costume pulimurugan?
@kirandas4697 Жыл бұрын
01:35 ഗംഭീര dining room ഉം പുറത്ത് കുടിൽ ൻ്റെ entrance set-up ഉം wow 😹
@NitheeshSwaminathan Жыл бұрын
കൊഴിഞ്ഞാമ്പാറ കാടൻ ഫാൻസ് 😂😂 ഫ്രം കൊഴിഞ്ഞാമ്പാറ 🔥
@sujithvk3226 Жыл бұрын
അവതരണംസൂപ്പർ ചിരിച്ചുഉപ്പാടിലാക്കി
@Akash-pm7cj Жыл бұрын
6:33 kozhinjampara kaadan😂😂😂🤝
@sudheeshmangalassery27039 ай бұрын
അവതരിപ്പിക്കുന്ന ചെക്കനെ തല്ലി കൊല്ലനോ... ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. അവതരണം സൂപ്പർ dr 🥰🥰
@rajeshcr8716 Жыл бұрын
As a kozhinjampara kkaran... I am proud.... kozhinjampara kadan😂😂😂😂
@gokulr7736 Жыл бұрын
Kozhinjampara allelum as a mannarkadkkaran I also confirm this
@halaaaano Жыл бұрын
As a chitturkkaran.. I can confirm this😂❤🗿
@rev_rock4616 Жыл бұрын
As a parli kaari, I too confirm this 😂😂😂
@MustafarVerse Жыл бұрын
As a Kannadi karan, I also confirm this
@sajeevks5190 Жыл бұрын
From parali....I support kadan 😴
@BijupbalanBiju Жыл бұрын
ആദ്യമായി കാണുകയാ നിങ്ങളുടെ വീഡിയോ.. സൂപ്പർ. ബിജു മേനോൻ മുണ്ടുർ മാടൻ 💪💪💪
@rahulv5736 Жыл бұрын
ചീരു ഗാരുവും പവൻ ഗാരുവും തമ്മിൽ മത്സരമാണ് ആരുടെ പടമാണ് കൂടുതൽ മോശം എന്ന് തെളിയിക്കാൻ
@sreeharipv4511 Жыл бұрын
They are brothers in real life 🙂🙂
@dudegaming3419 Жыл бұрын
ഹോ..!!😢 ഈ അവരാതം തീയേറ്ററിൽ പോയി കണ്ടവർക്ക് ഒരു ഓസ്‌കാർ കൊടുക്കണം.!!💀
@srkrules786710 ай бұрын
Aente പൊന്നു ബ്രോ അടുത്ത കാലത്തൊന്നും ഞൻ ഇങ്ങനെ മനസറിഞ്ഞു ചിരിച്ചിട്ടില്ല 😆😆😆😆😆ഒരുപാട് thanks ❤❤
@lokilaufeyson.l1130 Жыл бұрын
5:21 ee scene kandappo power rangers orma vannu 😂
@vyshnavdudezzz71206 ай бұрын
Final episode of mega force 🤣😂🙏🏻
@Nivedhms-m2p5 ай бұрын
മറ്റുള്ള ഇൻഡസ്ട്രി taste വേറെ ആണ് അല്ലേലും മറ്റുള്ളവരെ വിമർശിക്കുക എന്നത് ചിലർക്ക് ഒരു ഹോബി ആണ്... Telugu audience നു ഇത് ok ആണ്..... നമ്മൾ മാത്രം ആണ് ശരി എന്ന് വിചാരിക്കരുത്
@fightersole Жыл бұрын
Extreme level roasting
@Mr_clever_10 Жыл бұрын
4:47 ijjathi പാട്ട് 😂😂
@vipivipinptc770911 ай бұрын
Alliya Jan orupadu rating kittanulla review kandittund adhyamayittanu ithrayum correct ayittulla review kandathu nice keep it up
@Chhjmmkg Жыл бұрын
This movie was a hit. That is the level of telugu audience.
@ganeshreddy5939 Жыл бұрын
no this was flop and hated by audience but appreciated the role of rana only
@Priyanand-kj5ch Жыл бұрын
@@ganeshreddy5939ith eppo erangiyatha
@Rebelstar... Жыл бұрын
@@ganeshreddy5939podaa kandaa Ethokke hit anne
@adharsh_praveen Жыл бұрын
@@Priyanand-kj5ch 2022
@dudelezz6446 Жыл бұрын
Better than your backward communist marxist third class undemocratic state