കൊടുങ്ങല്ലൂർ ഭാഗത്തുള്ള ദേശവിളക്ക് കണ്ടിട്ടുണ്ടോ ആരെങ്കിലും.. അവിടെ ഈ വക കോപ്രായങ്ങൾ ഒന്നുമില്ല.. വേഷംകെട്ടി സർക്കസ് കളിക്കലും ഇല്ല.. ആദ്യം മുരുകൻ ഇറങ്ങും പിന്നീട് അയ്യപ്പൻ പിന്നെ വാവർ.. അതിനിടയിൽ കൊടുങ്ങല്ലൂരമ ഇറങ്ങും..ശുദ്ധിയും വൃത്തിയും ഉള്ള ശരീരത്തിൽ മാത്രമേ ദേവി ദേവന്മാർ കയറുകയുള്ളൂ..❤