എത്ര മനോഹര മായ ഒരു സിനിമ ഒരിക്കലും മനസ്സിൽ നിന്നും മായുകയില്ല
@manumurali723710 ай бұрын
കേശവന് കുഞ്ഞുങ്ങളെ ഒരുപാടു ഇഷ്ടം ആയിരുന്നു റിയൽ സ്റ്റോറി..
@alikhalidperumpally487711 күн бұрын
നല്ല ബുദ്ധിയും സ്നേഹവും ഉള്ള ആനയായിരുന്നു ഗുരുവായൂർ കേശവൻ എന്ന് എന്റെ വല്ല്യപ്പാ പറഞ്ഞു കേട്ടിട്ടുണ്ട്, പുള്ളിക്ക് ഭയങ്കര ആവേശമാണ് കേശവന്റെ കഥകൾ പറയാൻ ❤️🙏
@radhikamr207510 ай бұрын
ഓം നമോ നാരായണായ നമഃ ഓം ശ്രീ കൃഷ്ണായനമഃ ഓം ശ്രീ ഗുരുവായൂരപ്പ നമഃ.
@sivanataraj46821 күн бұрын
എന്റെ വല്യച്ഛൻ ആയിരുന്നു ഈ സിനിമയിൽ sound ഡയറക്ടർ.... ദേവദാസ്.... ചിത്രാഞ്ജലി
@homedept17628 ай бұрын
മനുഷ്യന്റെ ബുദ്ധിയും വിവേകവും അറിവും ഉണ്ടായിരുന്നു ഗുരുവായൂർ കേശവന്.
@ramank87158 ай бұрын
Raman
@kunhiramankp9 ай бұрын
കേശവന് പകരം കേശവൻ മാത്രം ഓം നമോ നാരായണ :
@ajmalali95328 ай бұрын
കേശവൻ ❤
@homedept176210 ай бұрын
ഗുരുവായൂർ കേശവൻ 🙏🙏🙏
@Deepa-hm2xg9 ай бұрын
ഈ സീനിൽ ഉള്ള വീട്.... എന്റെ അടുത്തുള്ള കടലായി മന ആണ് ♥️♥️♥️♥️
@nonan15468 ай бұрын
I Unruh h highlight
@aswinkrishna2024aswin19 күн бұрын
Mukhammoodi muck alle??
@nikhilnikhil993219 күн бұрын
Yekshi undo
@chandranka855810 ай бұрын
നന്നായിട്ടുണ്ട്. 👍
@suryatmt929010 ай бұрын
Jai Sree Krishna ❤❤❤
@SSPalathara10 ай бұрын
സൂപ്പർ സിനിമ❤
@sureshkumarp.k465510 ай бұрын
Krishna Guruvayoorappa 🙏
@joonuparvanammedia746110 ай бұрын
സ്കൂൾ കുട്ടികളെ കണ്ട് ഒതുങ്ങി നിന്നതൊക്കെ സത്യമായ കാര്യങ്ങൾ ആണെന്ന് കേട്ടിട്ടുണ്ട്...
@anniegeorge775617 күн бұрын
ഞാൻ ആ നാട്ടുകാരി, സത്യം തന്നെ
@jayachandranasokan168010 ай бұрын
ഈ movie ലെ കേശവൻ ആയി അഭിനയിച്ചത് നായരമ്പലം ശിവജി ആണെന്നു കേട്ടിട്ടുണ്ട്.
@paulsonpoulose285424 күн бұрын
കേട്ടതല്ല സത്യമാണ് ശിവജി തന്നെ. അവനന്ന് അടിച്ചു പൊളിച്ചു കഴിയണ കാല മായിരുന്നു. എന്തു കലയായിരുന്നു. പറഞ്ഞാൽ തീരില്ല അവന്റെ വിശേഷം.
@RJVlogs-sreenath20 күн бұрын
കുറച്ചു സീൻ വേറെ ആന ആണ്.. ശിവാജിക്ക് നീര് ഒലിച്ചു@@paulsonpoulose2854
@PraviPraveen-t7w10 ай бұрын
പറഞ്ഞു കേട്ടിട്ടുണ്ട് ഇത് ശരിക്കും ഉണ്ടായ സംഭവം ആണന്നു
@kaverysuryaprakash621510 ай бұрын
Hare krishna 🙏🙏🙏❤️
@homedept17629 ай бұрын
നായരമ്പലം ശിവജി 🙏🙏🙏
@sivanataraj46821 күн бұрын
ആന ഓടുന്ന ആ രംഗത്തിൽ എന്റെ വലിയച്ഛനും അഭിനയിച്ചിട്ടുണ്ട് ❤️
@girijadevimr726220 күн бұрын
Guruvayur kesavanile ettavum ishtamullaseenanithu ente achan kuttikkalathu ee kadha paranju thannittundu kesava ninakku entesashtanga pranamam
@gangothri811710 ай бұрын
ഹരി ഓം 🙏🙏🙏
@DeepusPravi10 ай бұрын
എന്താ രസം കാണാൻ 😊😊
@radhakrishnan94118 ай бұрын
Om namo Narayana 🙏💖🙏 Om Lakshmi nama 🙏💖🙏
@remyaravi846911 күн бұрын
കൃഷ്ണ ഭഗവാനെ 🙏🙏🙏
@BinduAjay-o8p10 ай бұрын
Woh....ugran. Sean...ഗുരുവായൂരപ്പാ
@BinduJaychandran12 күн бұрын
🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@abhinandhu347010 ай бұрын
Guruvayoor keshavan🔥
@ഓംനമഃശിവായ-ട8ഭ10 ай бұрын
നാരായണ 🙏🙏🙏
@Rvndsan9 ай бұрын
This was a true incident happened that time. ❤
@arjunlumier985110 ай бұрын
What a movie❤
@AkhileshKumar-ib9sq6 ай бұрын
🕉️ namo narayana 🕉️ namo vasudevay 🙏🙏🙏
@MaheshMahesh-x3j22 күн бұрын
അവിടേ ആന നിൽക്കുമ്പോൾ കുട്ടികൾ അരികിലൂടെ ഓടിയത്. സമ്മതിക്കണം ആ കുട്ടികളെ.🔥👏🙏എൻറെ കൃഷണാ 🙏🙏🙏
@intothewild5804 ഉത്സവത്തിന് മാത്രം കണ്ടിട്ടുണ്ടാവിള്ളൂ ആനയെ അല്ലെ. കമൻ്റ് ആര്ക്കും തള്ളി മറിക്കാം.ajagajaanthram ഫിലിം ആന ഇടയുന്ന സീനിൽ 10 ഡേയ്സ് ഉണ്ടായിരുന്നു . അടുത്ത് പോയി നോക്കൂ അപ്പോൾ അറിയാം. അപ്പോള് വിളിക്കും എൻ്റെ ദേവിയെന്ന്..🙏
@intothewild580416 күн бұрын
@@MaheshMahesh-x3j എടോ, 2013 മുതൽ ഈ കഴിഞ്ഞ Saturday/Sunday വരെയും കേരളത്തിലെ സകലമാന കാടുകളിലും trekking ന് പോകുന്ന ഒരാളാണ് ഞാൻ ! തനിയ്ക്ക് ആനയെ പേടിയാണേൽ, ഞാനെന്തു വേണം😂. തൻ്റെ മൊണ്ണത്തരം കേട്ടാൽ തോന്നും,Shoot ന് കൊണ്ടു വരുന്ന ആനകളെല്ലാം "ഇടഞ്ഞ് മദം പൊട്ടി " നിൽക്കുന്നവയാണെന്ന്. മൊണ്ണത്തരം പറഞ്ഞിട്ട്, വീണ്ടും നിന്ന് ന്യായീകരിച്ച് മെഴുകുന്നു.😂 എന്നാൽ പിന്നെ ആയിക്കോട്ടെ, വണ്ടി വിട്ടോ🙏
@MaheshMahesh-x3j16 күн бұрын
@@intothewild5804 മറ്റുള്ളവരോട് മാന്യമായി സംസാരിക്കാൻ പോലും സംസകരം ഇല്ലാത്തവന്
@MaheshMahesh-x3j16 күн бұрын
@@intothewild5804 താൻ ഒരു ദിവസം ആന കാരം പേടിച്ച് ഇരിക്കും ഉറാണ് അവസാന പേടി ആയിരിക്കും അത് നിൻ്റെ.പിന്നെ നീ ജീവിതത്തിൽ പേടിക്കില്ലേടാ ..
@arunanirudhan98810 ай бұрын
🙏🙏❤
@sugathansudhi161610 ай бұрын
Nandhithaabose thambraatykutty thannye
@PriyaRajan-qh8ko6 ай бұрын
Keshavaaa❤❤
@padmakshiraman94298 ай бұрын
ഗുരുവായൂരപ്പന്റെ അടുത്തേക്ക് പോകുവാണ്, ആരെയും ഒന്നും ചെയ്യില്ല. 😁😁
@renjithrajr298210 ай бұрын
💛🙏💙
@pesking721810 ай бұрын
1st comment njan
@Dribbling_dot10 ай бұрын
🙏🏼
@mohananpuzhankara468610 ай бұрын
ആനയിലും വസിക്കുന്നത് അവൻ തന്നെയാണ്. മറക്കരുത്.
@Greta-qu5xc10 ай бұрын
nice
@aswinraj963810 ай бұрын
8:43 പുന്നത്തൂർ ദാമോദരൻ, 10:16 ഗുരുവായൂർ വേണുഗോപാലൻ