ഞാൻ 86 ൽ Pc ആയി duty യ്ക്കായിപ്പോയ നാൾ മുതൽ ഇദ്ദേഹത്തെ നേരിൽ കണ്ടതാണ് ഏകദ്ദേശം സമപ്രായമായിരിക്കും! അച്ഛന്റെ സഹായിയായി അന്നുമുതൽ കാണുന്നതാണ്! പക്ഷേ ഇദ്ദേഹത്തെ അവഹേളിച്ച വരും കോടതി കയറ്റിയവരെയും അയ്യപ്ൻ തന്നെശിക്ഷിക്കും! സ്വാമി ശരണം ..
@Sunilkumar-ln8mw9 ай бұрын
അയ്യപ്പ സ്വാമിയുടെ ഐശ്വര്യവും, അനുഗ്രഹവും നേടിയ സുകൃതജന്മം.
ഇദ്ദേഹത്തിന്റെ ഒറ്റ ചങ്കൂട്ടത്തിന്റെ പുറത്താണ് അന്ന് ശബരിമല അനുഷ്ടങ്ങൾ തകർക്ക പെടലിന് ഒരു വിരാമം വന്നത്.....വളരെ നന്ദി...... അന്ന് അങ്ങനൊരു തീരുമാനം എടുത്തതിനു 🙏🙏🙏🙏🙏🙏🙏 അയ്യപ്പന് വേണ്ടി അധികാര വർഗ്ഗത്തിനു നേർക്ക് നേർ നില കൊണ്ട ഒരാൾ.....🙏
@ambilisureshbabu75135 күн бұрын
njagade achan servicil ullappo duty chodhich vangi povum.kudathe maala ettittum povumayirunnu..achan andhekil parayumbol ante ayyapoann cherthe parayu.ayyappanod ulla bakthi kuditt aavam Makara vilakkinte(2009 jan 14.wednsday 2.30am)ann thanne poyadh.Ayyappaa😢🙏🙏
@VN-ux2ep4 күн бұрын
Hello, njyanum oru Vishnu S Nair aanu..😉😉
@anitaprasannan73037 күн бұрын
കാണിക്കെട്ടുമായിപോകുന്ന ഈ മാളികപ്പുറത്തിനെ അനുഗ്രഹിക്കണേ പുണ്യ ആത്മ നെ, സ്വാമിയേ ശരണമയ്യപ്പ 🙏
@SheebaUnnikrishnan-fo6pc2 ай бұрын
സ്വാമിയെ ശരണമയ്യപ്പ ഭഗവാന്റെ അനുഗ്രഹം എല്ലാ വർ ക്കും ഉണ്ടാകട്ടെ
My Guruswamy an im blessed to hv personally with me talking an chatting about lord Ayyappa swamy 🙏🙏🙏🙏🙏
@harinarayanan81702 ай бұрын
രാജീവ് ജിയുമായി എനിക്ക് 1998 ൽ അദ്ദേഹത്തിന് താന്ത്രികമുള്ള ബാംഗ്ലൂർ എം എസ് നഗർ അയ്യപ്പക്ഷേത്രത്തിൽവെച്ചുള്ള പരിചയമാണ്.വളരെ സാത്വികനായ വ്യക്തിയും ആരോടും ഉയർച്ചതാഴ്ച്ചകൾ ഇല്ലാതെ പെരുമാറുന്ന വ്യക്തിയുമാണ്.എന്നെപ്പോലും ചേട്ടാ എന്നേ വിളിക്കാറുള്ളൂ.അദ്ദേഹം കൃഷിവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻകൂടിയാണെന്നാണ് എന്റെ അറിവ്.കാണാതെ വർഷങ്ങളായതിനാൽ എന്നെ അദ്ദേഹത്തിന് ഇപ്പോൾ ഓർമ്മയുണ്ടോ എന്നറിയില്ല.
@suseelats623811 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
@sammohan72411 ай бұрын
Swamiye Saranam Aytappa 🙏🏼🥰
@anumanikkunnil413311 ай бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏
@radhamanivs743311 ай бұрын
ഭഗവാന്റെ അനുഗ്രഹം താഴമൻ കുടുംബത്തിന്റെ ഭാഗ്യം 🌹
@animohandas467811 ай бұрын
ഈ കുരുന്നുകൾ ഭാവിയിൽ അയ്യപ്പ സ്വാമിയേ പൂജി കേണ്ട പുണ്യ ജന്മങ്ങൾ അല്ലേ 🙏🙏🙏🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ
@gopikrishnan984511 ай бұрын
അദ്ദേഹത്തിന്റെ മകളുടെ കുട്ടികളാണ്...അവർക്ക് താന്ത്രിക അവകാശം വരില്ല...കണ്ഠരര് ബ്രഹ്മദത്തന്റെ മക്കൾക്ക് ആണ്കുട്ടികൾക്കാവും താന്ത്രിക ചുമതല കൈവരിക...പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്തുക.
@renjithr15032 ай бұрын
@@gopikrishnan9845100%
@dharsanelango925327 күн бұрын
@@gopikrishnan9845 ur right
@sudhisudheer569711 ай бұрын
സ്വാമിയേ ശരണം കാത്തോളണേ
@sreerekha3088 Жыл бұрын
🙏🏻🙏🏻🙏🏻 സ്വാമിയേ.
@കൈലാസ്നായർ11 ай бұрын
ഭാഗ്യം ചെയ്ത കുടുംബം 🧡🧡🧡🧡🧡 പക്ഷെ എത്ര മനോഹരമായ ഉദ്യാനത്തിലും ഒരു മുള്ളുമുരുക്ക് ഉണ്ടാകും എന്നു പറയുന്നത് പോലെയാണ് രാഹുൽ ഈശ്വർ എന്ന ഭൂലോക അലവലാതി ഈ കുടുംബത്തിൽ വന്നു പിറന്നത്.
@jojokunjachan803811 ай бұрын
രാഹുൽ തന്ത്രി കണ്ഠര് മോഹനരുടെ സഹോദരപുത്രൻ , അവൻ താഴ്മൺ മഠത്തിലെ അല്ല
@amaratrident49311 ай бұрын
Satyam
@gatttee11 ай бұрын
😂
@sherlykurian439411 ай бұрын
രാഹുലിന്റെ കഴിവിൽ അസൂയ ആണോ
@adhilpachu390911 ай бұрын
രാഹുലിന്റെ അമ്മാത്ത് മാത്രമാണ് താഴ്മൺ മഠം. ....
@lakshmisukumaran736710 күн бұрын
ഓം നമോ ശരണം അയ്യപ്പ സ്വാമിയേ ശരണം അയ്യപ്പ ശരണം പരമ ശിവൻ പുത്രനെ പാർവതി പുത്രനെ ഗണപതി സോദരനെ സുബ്രഹ്മണ്യ സോദരനെ പന്തളം രാജാവേ വാവര് സ്വാമിയേ ശരണം 🙏🙏🙏🙏🙏
@kala.rragavan518511 ай бұрын
സ്വാമിയേ ശരണമയ്യപ്പ
@NishithaBiju2 ай бұрын
Swamiye saranamayappa 🙏❤❤❤❤❤❤❤
@shibikp9008 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@vishnutr832211 ай бұрын
🙏🙏🙏 സ്വാമിയെ ശരണം അയ്യപ്പ 🙏🙏🙏
@usnair-35858 күн бұрын
സ്വാമിയേ ശരണം. കാത്തുകൊള്ളണമേ. ശരണം
@prasadpillai28042 ай бұрын
ഒരു വിഷുവിന് ഞാൻ കൈനീട്ടം വാങ്ങിയിരുന്നു. അതൊരു വലിയ അനുഗ്രഹമായി
@ayyappapaintingwork6281 Жыл бұрын
Jai shree Sitha Ram Jai shree Gowmatha Swamy Saranam Ayyappa. Attili Gopal Rao Goud Bajarang Sena president of Andhra Pradesh
@smithuthayilpoyil468811 ай бұрын
Swamiya saranamayyappaa.....
@sharajithp57885 күн бұрын
Chetta thank you❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@pamenonpamenon483611 ай бұрын
Swamiye sharanamayyappaa
@raveendrankanathezhathu11 ай бұрын
ശരണമയ്യപ്പാ🙏🙏🙏
@sachinkumars90822 ай бұрын
Swamy sharanam 🙏♥️
@shajikumar41511 ай бұрын
Namaskaramthirumeni
@krishnamoorthy381511 ай бұрын
Swamiye saranam ayyappa 🙏🙏🙏
@shashidharashetty29077 күн бұрын
Ayyappa swamy totally blessed this famili what a lucky family
Came from Karnataka to Assist Vanzjipuzha Who had control of the Temple Rituals and after wiping out entire family through slow poisoning grab the control. Not pure brahmin as well. With fake rights and story grabbed control and holds a special business network at Karnataka for sale of illegal Antiques.
@Anu-is7fn11 ай бұрын
Evare kanuvan ethoru azhaka.
@keralarocket943511 ай бұрын
😂😂😂😂
@rajeshchandran062 ай бұрын
ചോദ്യങ്ങൾ ഒന്നും ഒട്ടും ആധികാരികം അല്ല.. യാതൊരു തയ്യാറെടുപ്പും നടത്താതെ ഒരു വീഡിയോ
@binucherian53211 ай бұрын
കൃഷി വകുപ്പ് ജോലി
@Krishnakumar-it9pb11 ай бұрын
Bhagavaane vittu jeevkunnavar....kallanmar
@padmanabhannairg75922 ай бұрын
Arado bhagavane vilkunnathu. Thanthrikudumbam visudhar anu. Bhagavane viljan nokkunnathu pinarayiyude communist devaswom board alle. Keralathile janangalku aradhyar anu Thanthri kudumbam.
@SomasenanS.P2 ай бұрын
കേരളത്തെ പറ്റിച്ചു കൊല്ല അടിച്ചു ജീവിക്കുന്നവന്റെ അനുയായി