Thanks for this episode. Thanks for giving an acknowledgement for Azhvancheri family.
@Maurya1008 Жыл бұрын
Fascinating history 🙏
@sirajpoolakkott9123 Жыл бұрын
എന്റെ സ്വന്തം നാട് ❤❤
@_Greens_3 жыл бұрын
Thank you Sir for this detailed explanation🙏🏻
@mcmalayalamcomedy89443 жыл бұрын
എന്തുകൊണ്ടാണ് പൈങ്കുനി ഉത്സവത്തിന് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുൻപിൽ പഞ്ചപാണ്ഡവരുടെ രൂപം കെട്ടി നിർത്തുന്നത്?
@sindhuv9274 Жыл бұрын
Thank u sir nalla avatharenem❤
@kavithaklaniyan93872 жыл бұрын
Very good narration.Excellent clarity and language.
@sindhukn25353 жыл бұрын
Heard of this story also from my mother.
@velaudhanthampi31042 жыл бұрын
It's a great information
@sreekanthag2164 Жыл бұрын
ആഴ്വാഞ്ചേരി ക്കാർ മന്ത്രം പഠിച്ച കഥ ഒറിജിനൽ പറയണം
@jayeshtech354 Жыл бұрын
ആയ് രാജാവ്വംശത്തിലെ പ്രമുകരാണ് ആയ്‌വഞ്ചേരി തമ്പ്രാക്കൾ... ഇവർ ഉടലെടുത്ത് ആയ് രാജവംശത്തിൽ നിന്നും ആണെന്ന കാര്യം മറക്കരുത്
@unninair6452 Жыл бұрын
Please make a video on Thachudaya kaimal
@meenaambauthan39083 жыл бұрын
Thanks sir
@coconuttroll3530 Жыл бұрын
കേരളത്തിന്റെ അല്ല നമ്പൂതിരി മാരുടെ...
@araghu23 жыл бұрын
Thank you for the excellent video! I think it would be better to rename your channel 'Oru rajyathinte kathakal'.
@sasiprasanth90263 жыл бұрын
🙏
@isacsam9332 жыл бұрын
ചുരുക്കത്തിൽ തമ്പ്രാക്കൾ എന്ന സ്ഥാനം പോലും പറയൻ്റെ ദാനം ആണ്.... അതായത് ഇവിടുത്തെ അടിസ്ഥാന ജനങ്ങളുടെ സൗജന്യ ദാനമാണ് ഉയർന്ന ജാതിക്കാർ എന്ന് പറയുന്ന ആളുകൾക്ക് ഉള്ളത് എല്ലാം എന്ന് വ്യക്തം.... ആഴ്‌വാഞ്ചേരിയിലെ വേറൊരാൾ പറഞ്ഞുത് പൊലയാഴം എന്ന വാക്ക് ചേർത്താണ് അവരുടെ പ്രാമാണിക രേഖകൾ എല്ലാം എഴുതിയിട്ടുള്ളതും ഇന്നും എഴുതുന്നത് എന്നും.... എത്രയോ വലിയ യാഥാർത്ഥ്യങ്ങൾ....
@harilakshmi36122 жыл бұрын
Thamprakkal was derived from the Sanskrit word Samrat
@coconuttroll3530 Жыл бұрын
അഴവഞ്ചേരി മന തീപിടിച്ചു നശിച്ചു പോകുകയും......നാട്ടുപ്രമാണിമാരുടെ സഹായത്താൽ പുനർ നിർമിക്കുകയും ചെയ്തിട്ടുണ്ട്... വലിയ ദിവ്യന്മാരല്ല... എന്നിട്ടും വീടും തീപിടിച്ചു നശിച്ചിട്ടുണ്ട്.... നിങ്ങളെ പോലുള്ള വിടുവായന ക്കാരാണ് ഈ ദിവ്യത്വമെല്ലാം നൽകുന്നത്...
@goldenscalesaqua64043 жыл бұрын
mothathil oru undathre
@cyrilkumar7982 Жыл бұрын
ഒരു നല്ല അഷ്ടമംഗല പ്രശ്നം വച്ച് നോക്കൂ ദളിതനാണ് സാമ്രാട്ട് അഥവാ ബ്രഹ്മ രക്ഷസ്സ് എന്ന് മനസ്സിലാകും ....😂
@sudeepkarthyayan70103 жыл бұрын
ബ്രഹമണരുടെ ഭൂമി ബ്രഹ്‌മണർക്ക് തിരിച്ചു കൊടുക്കാന്നുത് നല്ലതല്ലേ ?
@kannan63702 жыл бұрын
എന്തിനു 🙄
@isacsam9332 жыл бұрын
എവിടെയാണ് ബ്രാഹ്മണരുടെ ഭൂമി....?? എല്ലാ ഭൂമിയും പണിയെടുക്കുന്ന തൊഴിലാളികളുടേതാണ്
@isacsam9332 жыл бұрын
പണ്ട് കാലത്ത് രാജാക്കന്മാർ തങ്ങളുടെ അധികാരം വച്ച് സൗജന്യമായി കൊടുത്തതാണ് ഇവറ്റകളുടെ ഭൂസ്വത്ത് മുഴുവനും.... വാസ്തവത്തിൽ അന്ന് പണിയെടുത്ത് എല്ലാവനേയും തീറ്റിപ്പോറ്റിയ അടിസ്ഥാന ജനങ്ങൾക്ക് കൊടുക്കേണ്ടത്....
@isacsam9332 жыл бұрын
പണ്ട് കാലത്ത് രാജാക്കന്മാർ തങ്ങളുടെ അധികാരം വച്ച് സൗജന്യമായി കൊടുത്തതാണ് ഇവറ്റകളുടെ ഭൂസ്വത്ത് മുഴുവനും.... വാസ്തവത്തിൽ അന്ന് പണിയെടുത്ത് എല്ലാവനേയും തീറ്റിപ്പോറ്റിയ അടിസ്ഥാന ജനങ്ങൾക്ക് കൊടുക്കേണ്ടത്....