ബാറ്ററിചാർജർകട്ടോഫ് അറിയേണ്ടതെല്ലാം|You can make any type Battery Charger Cutoff.SimpleEle.Part-13.

  Рет қаралды 44,787

SB electronics malayalam

SB electronics malayalam

Күн бұрын

എന്തിനാണ്കട്ടോഫ്?ഒരു കാര്യം പഠിക്കുമ്പോൾ മുഴുവനായും പഠിക്കുക പിന്നീട് സംശയം വരാൻ പാടില്ല അതാണ് ഈ വിഡിയോ കൊണ്ട് ഉദ്ദശിക്കുന്നത്. ZenerDiode ,Mosfet, BatteryMangementSystem, (BMS)എല്ലാം പഠിച്ചോളൂ. ഫുൾ വിഡിയോ കണ്ടാൽ മാത്രമേ പ്രയോജനപ്പെടു.
Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:5 • Simple Electronics.Par...
Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
Part:11 • എങ്ങിനെയാണ് സെർവീസിങ്(...
Part:12 • Make Your Own Battery ...
#BatteryChargerCutoff_ElectronicsMalayalam.

Пікірлер: 128
@HD-cl3wd
@HD-cl3wd Жыл бұрын
ദൈവമേ എത്ര നല്ല മനുഷ്യൻ... എന്തു ഭംഗിയായി പറയുന്നു... 🙏🙏🙏🙏🙏 sir വളരെ നന്ദി...
@sudarsananunni4874
@sudarsananunni4874 Жыл бұрын
ഞാൻ 35 വർഷമായി ഇലക്ട്രോണിക്സ് ഫീൽഡ്ഇൽ വർക്ക്‌ ചെയ്യുന്നു. എന്നിട്ടും എനിക്ക് ഇത്ര ഭംഗിയായി വിവരിക്കാൻ അറിയിലവെൽഡൺ സാർ. ബിഗ് സല്യൂട്ട്.
@madhudamodaran1142
@madhudamodaran1142 2 жыл бұрын
വളരെ നല്ല വീഡിയോ , എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ച ചേട്ടന് ബിഗ് സല്യൂട്ട്. ഇനിയും ഒരു പാട് അറിവുകൾ മററുള്ളവർക്ക് പകർന്നു കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@Roopeshpc
@Roopeshpc 2 жыл бұрын
ഏതു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന താങ്കൾക്കൊരു ബിഗ് സല്യൂട്ട്👍👍👍👍
@SRTechversity
@SRTechversity Жыл бұрын
വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?
@rajun8464
@rajun8464 Жыл бұрын
3ah ne 1ah aakan enthane kodukanam
@deys62
@deys62 Жыл бұрын
കൊണ്ടു പോകില്ല ചോരന്മാർ കൊടുക്കും തോറും ഏറിടും വിദ്യ തന്നെ പ്രധാനം വിദ്യ തന്നെ മഹാധനം, താങ്കളുടെ മഹാമനസ്കഥക്ക് നന്ദി, അഭിനന്ദനങ്ങൾ, ആയുഷ്മാൻ ഭവന്തു
@Saji325-12
@Saji325-12 2 жыл бұрын
ലളിതമായ വിവരണം. ഇല ക്ട്രോണിക്സിൽ താൽപര്യ മുള്ളവർക്ക് ഏറെ ഉപകാരപ്രദം
@peredict
@peredict Жыл бұрын
ഞാൻ ഈ ഒരു സെർക്യൂട്ട് ചെയ്തു. Cutoff ആകുന്നത് 10k pot manually ചെയ്യുമ്പോൾ charging cutoff ആകുന്നുണ്ട്.. But ചാർജിങ്ങിൽ cutoff ആകുന്നില്ല എന്നതാണ് എനിക്ക് കിട്ടിയ അനുഭവം.
@sarathmd1510
@sarathmd1510 7 ай бұрын
ഇതിലും ലളിതമായി പറഞ്ഞു മനസിലാക്കിതരാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല , ❤❤❤✌️
@sunark1927
@sunark1927 5 ай бұрын
ഇയാൾ ഒരു electronics ആചാര്യൻ ആണ്. usually people talk lots theory, but they may not be able to visualize the practical aspects of it just coz of knowledge issues.. this super man is a 2 edged sword… both sides are sharper.. sir , can I contact you.. i have larger scale project to discuss.
@simplec
@simplec 5 ай бұрын
What's app 9446685344
@varghesemammen6490
@varghesemammen6490 2 жыл бұрын
ഇതിലും നന്നായി പറഞ്ഞു തരൽ സ്വാപ്നങ്ങളിൽ മാത്രം, വളരെ നന്ദി, ലൈക് ചെയ്തു.
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 2 жыл бұрын
വളരെ നല്ല കാര്യമാണ് അറിയാൻ കഴിഞ്ഞത് 👍👍👍
@hariks9019
@hariks9019 Жыл бұрын
നന്നായി മനസ്സിൽ ആകുന്ന രീതിയിൽ നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്ദി.
@deva.p7174
@deva.p7174 Жыл бұрын
Sir വളരെ ലളിത മായി സാധാരണ ക്കാർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി. 🙏👍💓💓💓
@vargheseremesh8346
@vargheseremesh8346 2 жыл бұрын
വളരെ നല്ലത് അടുത്ത പ്രാവശ്യം ഒരു a4 sheet ഉപയോഗിച്ച് വരയ്ക്കാൻ ശ്രമിക്കാം
@sarathmd1510
@sarathmd1510 Жыл бұрын
വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്നപോലെ വിവരിച്ചു തന്നു 😍😍😍👍, ഇനി ഒന്ന് ഉണ്ടാക്കി നോക്കട്ടെ വർക്കിംഗ്‌ ആകുമോ അതോ പുക വരുമോ എന്ന് 😀🤪
@antonykv4367
@antonykv4367 5 ай бұрын
Easy to understand your teaching, Big salute Sir.
@bijupn7425
@bijupn7425 Жыл бұрын
ഏതൊരു ആൾക്കും മനസിലാകുന്ന അവതരണം നന്ദി ഉണ്ട് സർ 👃👃👃👃
@johnevangelistalphonse2596
@johnevangelistalphonse2596 2 жыл бұрын
ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി പറയുന്നു: : നന്ദി സർ . ഈ വിവരണം ആർക്കും മനസ്സിലാകും..
@jobishkp3259
@jobishkp3259 4 ай бұрын
14.8 v (Li ion 4s) battery 19v laptop charger use cheyth direct charge cheyyaamo ??? Allenkil oru buck converter use cheyth 16.8 v set cheyth kodukkaamo??? aanenkilum onnu paranju tharumo
@balachandrannair7582
@balachandrannair7582 7 ай бұрын
Thank you.Helpful.More videos are expected about subjects related
@RenjithRenjith-y1z
@RenjithRenjith-y1z Жыл бұрын
Sir orotharkku arivu paraju kodukkan valre madiyanu chila service centerukalil okke traning cheyyunnavarkku manassilakum orotharkkokke nammal athu padichedukkum ennullathu kondu avide work cheyyunnavamaru onnum padichedukkan sammathikkilla anubhavam Anu ente
@manmadhannairp4663
@manmadhannairp4663 4 ай бұрын
Sir U make electronics very easy to understand Thanks
@derinrock9759
@derinrock9759 13 күн бұрын
how to controll charging current ?
@subru2231
@subru2231 Жыл бұрын
Sorry sir, not clear. Circuit diagram explanation il ellaam confision aayallo. TL431 full operation parrayumbozhekkum sir manual switch parranju conclude cheythu. On and off conditions control cheyyunnathil TL431 and preset roles enthaanu ennu onnum koode parrayammo allengil ee comment nu answer cheyyamo? 10 output voltages ethra varumbo on aagum etra varumbo off aagum?? Aa control voltage engine check cheythu adjust cheyyum?? Battery maximum voltage and minimum voltage ranges engine ee preset vachu adjust cheyyum?? Please please please reply. Or kindly do another short video regarding this.
@simplec
@simplec Жыл бұрын
Ok
@MohananSasi
@MohananSasi 7 ай бұрын
Battery charge കൺട്രോളർ module ചാർജറിൽ കണക്ട് ചെയ്തു സെറ്റ് ചെയ്യുന്ന വിധം ഒന്ന് വിവരിക്കാമോ.EX: XH-M601
@ashokanvm8626
@ashokanvm8626 2 жыл бұрын
Clear and explanation gives much confidence in Circuit making 👍👍👍...
@jouharms
@jouharms Жыл бұрын
83volt dc 10amp out put വേണം. Life po4 ലിത്യം ബാറ്ററി ആണ്. Two വീൽ ഇലക്ട്രിക് ബൈക്കിന് വേണ്ടി ആണ്. ചെയ്യാൻ പറ്റുമോ
@riyasriyu3538
@riyasriyu3538 5 ай бұрын
Nammal ea curcut cheyyumbol swich ozhivakkiyelle cheyyedath
@anumonsurendran8019
@anumonsurendran8019 Жыл бұрын
ഒരു സംശയം , ഇതില്‍ 6v battery low voltage cut off ഈ circuit എങ്ങനെ പ്രീസെറ്റ് ചെയ്യും
@sudhakaranpp148
@sudhakaranpp148 Жыл бұрын
വളരെ നന്നായി explain ചെയ്തു. Thank you
@mphaneefakvr
@mphaneefakvr 2 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലായി 👍👍👍
@abimon6948
@abimon6948 3 ай бұрын
നല്ല പഠനം 🙏🏻
@simsonpoulose
@simsonpoulose 7 ай бұрын
shunt regulator technical term allannano?
@Jayadevan-n6z
@Jayadevan-n6z Жыл бұрын
സർ ഇനിക്ക് 48.v 1000 w BLD cമോട്ടർ ബാറ്ററി ഇല്ലാതെ പ്രവർത്തിപ്പിക്കാൻ എന്താ മാർഗ്ഗം പറഞ്ഞു തരണം
@RenjithRenjith-y1z
@RenjithRenjith-y1z Жыл бұрын
Sir superrrrr ane big salute eniyum oro arivu prethekshikkunnu
@wilsonwilliam5296
@wilsonwilliam5296 Жыл бұрын
Can we charge 12 v li Fe po 4 battery with lead acid 12 v battery battery charger
@josephnedunganal7180
@josephnedunganal7180 Жыл бұрын
4.2 cut of ചാർജർ നിർമിക്കാൻ ആവശ്യമായ കമ്പോണൻസ് ഒന്ന്.പറഞ്ഞു തരുമോ
@Kunhisangeeth
@Kunhisangeeth 7 ай бұрын
Thank you sir നല്ല അറിവ് പകർന്നതിന് നന്ദി
@cvrafeek
@cvrafeek Жыл бұрын
ഏത് രാൾക്കും മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള പൈഡ് ക്ലാസിന്ന് തുല്ല്യ മായ ക്ലാസ്സ്‌ ബിഗ് ബിഗ് സല്യൂട്ട്
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 Жыл бұрын
എന്റെ സ്കൂട്ടർ ഓടുമ്പോൾ ചാർജ്കെറുന്നില്ല. റെക്റ്റിഫൈർ കിട്ടാനില്ല.. ഈ സിസ്റ്റം വച്ചു battery നിന്നും + & - രണ്ടു പോയിന്റ് പുറത്തു എടുത്ത് (ബാറ്ററി എടുക്കാതെ) വൈകുനേരം charge ചെയ്യാൻ പറ്റുമോ.... ഒരു സംശയം
@jilovarughese6824
@jilovarughese6824 Жыл бұрын
വളരെ നല്ല പാഠം 👌🏻🙏🏻
@shadintthayyullathil7130
@shadintthayyullathil7130 Жыл бұрын
I need to make passive lead acid battery bank balancer Can you upload video for making battery balancer (lead acid)
@devantharapi
@devantharapi Жыл бұрын
വളരെ കൃത്യമായി വിചാരിക്കുന്ന താങ്കളുടെ ക്ലാസ് കേൾക്കാനും കണ്ട് മനസിലാക്കാനും സാധിക്കുന്നു. എന്നാൽ ഒരു പോരായ്മ ആവശ്യത്തിന് ഉപയോഗിക്കേണ്ട കമ്പോനെന്റിന്റെ ലിങ്കും മാന്വൽ ഉണ്ടാക്കി കാണിക്കുന്നില്ലായെന്നതാണ്.. അത് സാധാരണക്കാർ സംബന്ധിച്ചിടത്തോളം വലിയൊരു പോരായ്മയാണ്. അത് കൂടി പരിഹരിക്കും എന്ന് കരുതുന്നു. ജോയന്റ് ചെയ്യുന്നിടത്ത് സോളറിംഗ് ചെയ്യാതെ ഡൈയോട് 4 എണ്ണം വെച്ച് കാണിച്ചത് പോലെ വിവരിച്ചാൽ. മതിയാകും... പ്ലീസ്...
@ncmphotography
@ncmphotography 2 жыл бұрын
Very useful videos 👍 Well explained ♥️👍
@navazna146
@navazna146 7 ай бұрын
Sir low cut off and percentage kudiyulla circuit
@BoldKing71
@BoldKing71 Жыл бұрын
Thumbnail il വീഡിയോയുടെ സ്പെല്ലിങ് തെറ്റിയിട്ടുണ്ട്. തിരുത്തുമല്ലോ.
@tipsywolf5466
@tipsywolf5466 2 жыл бұрын
ചേട്ടാ... ഒരു 40-0-40 AC 8Ampere rectify ചെയ്ത് വരുന്ന ഔട്ടപുട്ടിൽ ഒരുപോലെ ഉള്ള എത്ര ബോർഡ് കണക്ട് ചെയ്യാൻ പറ്റും? ബോർഡ് വർക് ചെയ്യാൻ വേണ്ടി +-55V 8A Dc ആണ് വേണ്ടത്...
@simplec
@simplec 2 жыл бұрын
One board only
@tipsywolf5466
@tipsywolf5466 2 жыл бұрын
Ok chetta thanks
@salahudheenkozhikkodenK
@salahudheenkozhikkodenK 2 жыл бұрын
48 v 3 amp Lead Acid ചാര്ജറിൽ DC - DC Converter കണക്ട് ചെയ്താൽ steady Voltage output ലഭിക്കുമോ. ഇത് ഉപയോഗിച്ച് LifePO4 ബാറ്ററി ചാർജ് ചെയ്യാമോ ?
@vinodareekara7457
@vinodareekara7457 Жыл бұрын
വളരെ നല്ല അവതരണം... നന്ദി❤❤❤❤
@minivlogger
@minivlogger Жыл бұрын
വളരെ വ്യക്തമായി പറഞ്ഞതിന് നന്ദി
@sakeerali2195
@sakeerali2195 2 жыл бұрын
Relay vechum cutoff circuit chayyaan kazhiyille....yedaanu nallathu...?
@MrAboobackerkk100
@MrAboobackerkk100 Жыл бұрын
Super class, ennoo kanenda vdo ❤
@OTNAESOLUOP
@OTNAESOLUOP 10 ай бұрын
Super, well understood
@balanpr5809
@balanpr5809 Жыл бұрын
ചേട്ടൻറെ നമ്പർ ഒന്ന് അറിയിക്കാമോ എനിക്കൊരു ഫൈവ് ആംപ്ലിഫയർ സെറ്റ് ചെയ്തു തരാമോ
@vijayanmandiram2595
@vijayanmandiram2595 2 жыл бұрын
Thank you sir. Valarey nalla kariyiamanu. God bless you
@violetannabinu9052
@violetannabinu9052 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌. Thank you Sir
@Felix-tz1tk
@Felix-tz1tk Жыл бұрын
Trickle charging vende ?
@jktubeful
@jktubeful Жыл бұрын
Simple and powerful explanation..❤🤝
@psrjv
@psrjv 2 жыл бұрын
Great info sir
@RadhaRadha-y6k
@RadhaRadha-y6k Жыл бұрын
കുറെ അറിവ് കിട്ടി 👍
@binukumarkumar4436
@binukumarkumar4436 2 жыл бұрын
15 0 15 subwoofer filterboardil 12 0 12 koduthall varkkakumo
@varghesejoseph3227
@varghesejoseph3227 Жыл бұрын
ബിഗ്സല്യൂട് 🙏🙏
@shibinpp165
@shibinpp165 2 жыл бұрын
speaker protection circuit making cheyumo
@ashrafmk2760
@ashrafmk2760 2 жыл бұрын
ഈ ckt ൽ preset (variable resistor ) Adjest ചെയ്യണോ ? ( വ്യത്യസ്ഥ volt ഉള്ള battery connect ചെയ്യുമ്പോൾ)
@simplec
@simplec 2 жыл бұрын
Yes
@JayaPrakash-kn5re
@JayaPrakash-kn5re Жыл бұрын
സാർ , ഇൻവെർട്ടർ,Pc bകളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിന്നു, പ്രദിക്ഷയോടെ കാത്തിരിക്കാം
@AbbasKc-ym1jm
@AbbasKc-ym1jm Жыл бұрын
Thank you
@pankajakshantv8530
@pankajakshantv8530 Жыл бұрын
Thank you very much sir
@ganeshanthavidatt8679
@ganeshanthavidatt8679 Жыл бұрын
🙏🏿GOODEXPLANING
@mkm..
@mkm.. 2 жыл бұрын
12 v ലെഡ് ആസിഡ് ബാറ്ററിക്ക് പകരം ലിതിയം അയേൺ ബാറ്ററി (3.7 V) മൂന്നെണ്ണം സീരീസായി കൊടുത്ത് ഒരു സ്കൂട്ടറിന് ഉപയോഗിക്കാമോ?
@simplec
@simplec 2 жыл бұрын
ഉപയോഗിക്കാൻ സാധ്യമാണ്
@salahudheenkozhikkodenK
@salahudheenkozhikkodenK Жыл бұрын
@@simplec എന്റെ electric scooteril 48 v ലെഡ് ആസിഡ് ബാറ്ററിക്ക് പകരം 48 v Lifepo 4 ബാറ്ററി ആക്കി (16 S = 16 x 3 .2 v = 51.2 v ) But ബാറ്ററി 52 v ചാർജ് എത്തുമ്പോഴേക് ലോ ബാറ്ററി ആയി controller cutoff ആവുന്നു. എന്താണ് ഒരു പോംവഴി ?
@simplec
@simplec Жыл бұрын
Use special type charger Lipropo
@salahudheenkozhikkodenK
@salahudheenkozhikkodenK Жыл бұрын
@@simplec lifepo4 charger തന്നെ ആണ്‌ use ചെയ്യുന്നത്.. LOW VOLTAGE CUT OFF വളരെ high aa... LVC Resistor connection bridge cheythal mathiyo
@santhoshkp2797
@santhoshkp2797 2 жыл бұрын
സാർ ഇലട്രോണിക്ക് സ് പഠിക്കുകയാണങ്ങിൽ സാറിൻ്റെ ശിഷ്യനാവണം നന്ദി സാർ
@sujathank849
@sujathank849 Жыл бұрын
ഈ സർക്യൂട്ട് പറഞ്ഞിരിക്കുന്ന പ്രകാരം പ്രവർത്തിക്കുവാൻ ഒരു സാധ്യതയും കാണുന്നില്ല.
@yesudasanh8609
@yesudasanh8609 Жыл бұрын
എത്ര നല്ല പഠിപ്പിക്കൽ
@minivlogger
@minivlogger Жыл бұрын
12 v ഡിസിഎ 48 വോൾട്ട് ഡിസി ആക്കാൻ ഒരു മെത്തേഡ് പറഞ്ഞു തരുമോ
@sureshsuresh3593
@sureshsuresh3593 Ай бұрын
Boost conveter
@vijuvarghese6923
@vijuvarghese6923 6 ай бұрын
സാറിൻ്റെ ഫോൺ നമ്പർ നല്കാമോ
@Saji325-12
@Saji325-12 2 жыл бұрын
Thanks👍👍
@gireeshkumar1157
@gireeshkumar1157 2 жыл бұрын
ഇതില്‍ തന്നെ low volte cut of ചെയ്യാന്‍ എന്തു ചെയ്യണം
@simplec
@simplec 2 жыл бұрын
Set to cut off 10v and switch on the charger.
@user-ch7ti1zq9n
@user-ch7ti1zq9n 2 жыл бұрын
Super 👍
@cbksaleemyoutube4613
@cbksaleemyoutube4613 2 жыл бұрын
Excellent
@nishadnichu7243
@nishadnichu7243 2 жыл бұрын
Great sir
@sivadasankc376
@sivadasankc376 2 жыл бұрын
Tanks
@IzoneSolar
@IzoneSolar 2 жыл бұрын
ഒരു ഒന്നൊന്നര ക്ലാസ്..... നമിച്ചിരിക്കുന്നു. 🙏
@Hari-cg3iv
@Hari-cg3iv Жыл бұрын
Battery low cut protection circuit video please sir
@Aikabake
@Aikabake Жыл бұрын
രണ്ട് മാസത്തോളമായി വീഡിയോ ഒന്നും കണ്ടില്ല എന്തു പറ്റി
@simplec
@simplec Жыл бұрын
Will start tomorrow.
@henaheba999
@henaheba999 Жыл бұрын
100-150ah sealed lead acid battery ഉപയോഗിക്കുന്ന ഞാൻ തോറ്റു.
@saransurendran225
@saransurendran225 Жыл бұрын
👌👌👌👍
@JokER-ol4rt
@JokER-ol4rt Жыл бұрын
ka431അല്ലെ ⁉️🙄
@shibucr4182
@shibucr4182 2 жыл бұрын
Super
@shamsudeenmm4281
@shamsudeenmm4281 Жыл бұрын
TL 413 അല്ല 431ആണ്
@IbrahimAm-be8ec
@IbrahimAm-be8ec 6 ай бұрын
Happy
@vinukezzhalvinukeezhal8931
@vinukezzhalvinukeezhal8931 Жыл бұрын
❤❤❤
@binukodikulambinukodikulam1329
@binukodikulambinukodikulam1329 7 ай бұрын
🙏🙏🙏🙏
@babumathewtechnician
@babumathewtechnician Жыл бұрын
TL 431, KA 431 ആണ്, 413 അല്ല
@simplec
@simplec Жыл бұрын
Okay
@johnevangelistalphonse2596
@johnevangelistalphonse2596 Жыл бұрын
സർ: എവിടെ പോയി .................... !
@user-tb4xl4ui5q
@user-tb4xl4ui5q 2 жыл бұрын
👍👍👍👍
@Abdulsamad-zh4yw
@Abdulsamad-zh4yw 2 жыл бұрын
🙏🙏
@sujathank849
@sujathank849 6 ай бұрын
Your explanation is not exactly correct.Plsase check and correct it properly.
@2425pramod
@2425pramod 2 жыл бұрын
👍👍👍🙏
@ShamsuddinPunjavi
@ShamsuddinPunjavi Жыл бұрын
പ്രിയ സഹോദരാ നിങ്ങൾ പറയുന്നത് നമുക്ക് മനസ്സിലാകുന്നില്ല നമുക്കൊന്നും ചെയ്യാൻ പറ്റുന്നില്ല നല്ല രീതിയിൽ പറയൂ നല്ല
@jayarajcr6805
@jayarajcr6805 Жыл бұрын
Number
@minivlogger
@minivlogger Жыл бұрын
☝️☝️☝️
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
how to make lithium ion battery
20:07
man4tech
Рет қаралды 15 М.
12V 40A LITHIUM IRON BATTERY PACK MAKING VIDEO
18:49
SONY NEW TIPS MALAYALAM
Рет қаралды 44 М.
Auto switching mini UPS DIY, DIY ups for router 7 hours backup
15:10
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН