Sir, transistor ന്റെ base ഇൽ positive ആണോ negative ആണോ കൊടുക്കേണ്ടത്?
@sdcreations2048Күн бұрын
അതോ ( + - ) രണ്ടും ഒരുമിച്ചാണോ base ഇലോട്ട് കൊടുക്കേണ്ടത് ?
@simplec23 сағат бұрын
NPN ട്രാൻസിസ്റ്റർ ആണെങ്കിൽ ബേസിൽ പോസിറ്റീവും പി എൻ പി ട്രാൻസിസ്റ്റർ ആണെങ്കിൽ ബേസിൽ നെഗറ്റീവ് ആണ് കൊടുക്കേണ്ടത്
@simplec23 сағат бұрын
Pull down or pull up for other purposes.
@Rightforrightright3 күн бұрын
ഇത് കണ്ടിട്ട് simple, ഞാന്‍ എന്റെ ബൈക്കിന്റെ charger തുറന്നപ്പോള്‍ ഒരു പത്തു മുപ്പതു components സാധനങ്ങള്‍ അകത്തു കണ്ടു ഞെട്ടി.
@adithyanadhi15613 күн бұрын
Chetta number onu tharumo
@deepakc553 күн бұрын
Yes
@ajayeajaye2463 күн бұрын
Sir nalla avadharanam.nalla oru stereo pre amb.5.1 pre amb circuit paranjutharamo
@muhammedjifreed99053 күн бұрын
ഞാൻ ഒരു ac ടെക്നീഷ്യൻ ആണ് ഇൻവെട്ടർ എസിയുടെ ബോഡ് ലെവൽ റിപ്പറിങ് താൽപര്യം ഉണ്ട്
@modelsfashions19194 күн бұрын
Yes
@lijithpatoli9234 күн бұрын
Super explanation...
@prasadkkprasadkk86354 күн бұрын
Very useful, thanks a lot
@VyshakhanVyshak4 күн бұрын
👍
@MohanKumar-rm9ip5 күн бұрын
എനിക്കും ഒരു ബുക്ക് വേണം
@MohanKumar-rm9ip5 күн бұрын
അങ്ങയുടെ ക്ലാസുകൾ വളരെ വളരെ മനോഹരം
@MohanKumar-rm9ip5 күн бұрын
Yes
@bijumgopal5 күн бұрын
Extremely useful with lots of information
@Muneer-h8f5 күн бұрын
നല്ല ക്ലാസ് ebook വേണം 👍🏻
@performingkmrstudios34225 күн бұрын
Very very useful video sir❤❤❤
@rajmohanrnair12445 күн бұрын
what a systematic explanation sir ,thank you so much
@AshifvkAachi6 күн бұрын
ഇങ്ങനെ youtube video യിലൂടെ പഠിച്ചാൽ അത് profesional ആക്കുന്നത് കുഴപ്പമെന്തെകിലുമുണ്ടോ
@ebrahimkutty21446 күн бұрын
Yes
@basheerpanchola58327 күн бұрын
Super Clas ❤❤❤
@anshadyousaf29967 күн бұрын
very helpfull❤
@sebastiankannettiel73468 күн бұрын
നല്ല രീതിയിലുള്ള പഠനം തന്നെയാണ്. നന്ദി.
@ronaldmichael54879 күн бұрын
Thanks a lot sir
@jamesbrigeena9 күн бұрын
തീർച്ചയായും ഇഷ്ടപ്പെട്ടു thank u sir
@jamesbrigeena9 күн бұрын
വളരെ നല്ല ക്ലാസ് ആണ് ഒരു ബുക്ക് വേണം. കാശ് കൊടുത്താൽ പോലും ഇത്ര നല്ല ക്ലാസ് കിട്ടിലും നന്ദി
@jamesbrigeena9 күн бұрын
yes
@sivaniengineeringwork97709 күн бұрын
തികച്ചും മനസിലാക്കാൻ പറ്റുന്ന ക്ലാസ് (ഏതൊരാൾക്കും)നന്ദി😂
@ramamoorthy27139 күн бұрын
Super sir 🙏❤️
@Kunhisangeeth10 күн бұрын
സാറിനെ പോലൊരു അദ്ധ്യപകനെ കണ്ടെത്താൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു എന്നും നന്മകൾ നേരുന്നു ഞാൻ ഒരു ഗായകനും സൗണ്ട് റിക്കാസ്റ്റും സംഗീത സംവിധായകരുമാണ് കുറച്ചുകാലം ഇലക്ട്രോണിക്സ് സർവ്വിസ് ചെയ്തിരുന്നു ഇത്രയും ആഴത്തിലുള്ള ഒരറിവ് എവിടുന്നും കിട്ടിയില്ല youtube ഉം phone ഉം ഇല്ലാത്ത ആ പഴയ കാലം എത്രയോ ബുദ്ധിമുട്ടി ഇന്ന് എത്ര തിരക്കുണ്ടായാലും സാറിൻ്റെ class കേൾക്കാൻ ഞാൻ ശ്രമിക്കും Thank you sir സാറിൻ്റെ Phone നമ്പർ കിട്ടിയാൽ ഉപകാരം❤
@CompumeService10 күн бұрын
Yes ineed
@Kunhisangeeth10 күн бұрын
സാർ പറഞ്ഞു തരുന്ന ഒരോ അറിവും വളരെ വിലപ്പെട്ടതാണ് നന്ദി സാർ
@joygeorgelawrence144110 күн бұрын
എത്രയോ നാളായി തിരയുന്ന വീഡിയോ. നല്ല അവതരണം. ആശംസകൾ🎉
Thankyou sir ഇത്തരം പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കട്ടെ
@pulimoodu810 күн бұрын
❤❤❤
@razmac176811 күн бұрын
👍👍👍👍
@pulimoodu811 күн бұрын
❤❤❤
@pulimoodu811 күн бұрын
❤❤❤
@pulimoodu811 күн бұрын
❤❤❤
@ashrafyousaf240411 күн бұрын
പവർ കൂടിയ ഇൻവെർട്ടർ ചെയ്യുമ്പോൾ എന്തെല്ലാം മാറ്റം വരും എന്ന് കൂടി പറയണമായിരുന്നു,,, ഞാൻ കുറെ കേട്ടു,,, പക്ഷെ അത് പറയുന്നില്ല, 5000 വർക്ക് ഉണ്ടാക്കുമ്പോൾ ഏതെല്ലാം പവർ ട്രാൻസ്‌ഫോർമർ,,, mother ബോർഡ് power, അതു കൂടി വിവരിക്കേണ്ടതായിരുന്നു