Two minutes silent prayer for those who are going to take BAMS course.🙏🙏 എന്ന് ഈ കോഴ്സ് പൂർത്തിയാക്കി 3 വർഷം ആയിട്ടും 10 ആയിരം രൂപ ശമ്പളം വാങ്ങുന്ന ഞാൻ . 💪💪 ഒപ്പ്
@careergurujalilms1 Жыл бұрын
Best
@anwinthayyil6923 Жыл бұрын
Ee shambalam vangathe vere vello panikkum po
@anilkumarn.m3252 Жыл бұрын
I am a BAMS student ... I strongly recommend (like a brother) MBBS or Veterinary for the new NEET aspirants. BAMS is totally a Sanskrit based course and here you have to mug up thousands of Sanskrit slokas for your university exams. Many, like me, join this course mis led by others and struggle later. Only if you are interested to mug up slokas join this course. The saddest thing is that only a few pass outs get a proportionate return for their hard work....... Most have salary 15 k to 25k.....even PG holders. That means half the salary of a last grade employee in Government service with only SSLC qualification....... Think wisely....
@COMBUSTION9592 Жыл бұрын
Its true bro... After bams the condition is very pathetic... Even after MD also..
@nazninshukoor6529Ай бұрын
@@COMBUSTION9592helloo what are you doing, i have seen your comments under bams related posts
@COMBUSTION9592Ай бұрын
@@nazninshukoor6529 ys graduated from govt college..
തീർച്ചയായും വളരെ സീരിയസ് ആയി സമീപിക്കേണ്ട ഒരു വിഷയമാണിത്. ആയുർവേദത്തെ സ്യൂഡോ സയൻസ് എന്ന പേരിൽ അധിക്ഷേപിക്കുന്നത് തന്നെ ആദ്യം അവസാനിപ്പിക്കണം. അതിനു ആയുർവേദ ഡോക്ടർമാർ തന്നെ മുന്നിട്ടിറങ്ങണം. ഒപ്പം മാന്യമായ പ്രതിഫലം നല്ല പ്രഫഷനൽ സമീപനം എന്നിവ ആവശ്യമാണ് എന്നത് ഒരു നിർബന്ധം ആയി വരണം.
@amruthas57402 жыл бұрын
This content have paid promotion by various ayurveda colleges. Guys pls don't waist your life by jumping in to this ditch from where it's difficult to escape.
@SweDyl2 жыл бұрын
Please mind your language if you don't know the value of India's ancient medicine..feeling shame to say these people are indians🤦♀️
@Stranger_123242 жыл бұрын
@@SweDyl 😂😂😂bams ano padikunne.
@aswin96072 жыл бұрын
@@SweDyl Ayurveda is a Quackery and it's saturated now. Please don't fall into this trap.BAMS will ensnare you by making you unemployed or underpaid
@aswin96072 жыл бұрын
@@SweDyl 🙏🙏🙏
@COMBUSTION9592 Жыл бұрын
സത്യം.. കോളേജ് ലേ MD കാർക് സാലറി കൊടുക്കണേൽ പുതിയ പിള്ളേർ തല വെച്ച് കൊടുക്കണം
@Ayurveda4health2 жыл бұрын
Bams degree saturated ആയി വരുന്ന ഒന്നാണ്... Saturated ആയി എന്ന് തന്നെ പറയാം... കോമ്പിറ്റേഷൻ വളരെ കൂടുതലാണ്.. ഒരു ആയുർവേദ ഡോക്ടർ ആവണഒ, രോഗിക്ക് ശമനം നൽകണം എന്ന ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടേൽ മാത്രം പഠിക്കുക.
@bilaljohn92652 жыл бұрын
നിങ്ങൾ ആദ്യം bams പഠിച്ചവർ എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്ക് 😂 ഞാൻ തന്നെ തൃപ്പൂണിത്തുറ govt ആയുർവേദ കോളേജ് ഡിസ്ക്കോണ്ടിന്യൂ ആണ് എനിക്ക് റാങ്ക് 3200 ആയിരുന്നു
@aswin96072 жыл бұрын
Ayurveda MDക്കും സാലറി കുറവാണോ?
@bilaljohn92652 жыл бұрын
@@aswin9607 😂bams പഠിച്ചു വീട്ടിൽ ക്യാഷ് ഇല്ലേൽ കൂലി പണിക് പോകുക അല്ലേൽ വല്ലതും കോഴ്സ് പഠിക്കുക മിക്ക ആളുകൾ medical coding anu allathe vere courses ഇല്ലാ
@nikhilbalakrishnan91152 жыл бұрын
Uuyyoo😳... Bro ipol entha cheyune.. Pls reply🙏🏿
@bilaljohn92652 жыл бұрын
@@nikhilbalakrishnan9115 broo entha cheyyunne
@nikhilbalakrishnan91152 жыл бұрын
@@bilaljohn9265 njn ipol neet kazhinju.... Nilavil njn bsc nurisngin kitti.. Neet vazhi bams or bhms kitiyal pokanam enn oru Chindayund.... Athond mothathil njn anwesikunund
@nisabeevi1884 Жыл бұрын
പഠിച്ചാൽ പോരാ, ജോലിക്ക് ശ്രമിക്കണം. സ്വന്തമായി clinic ഇട്ട് ഇരുന്നാൽ ചിലവ് നടക്കും. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ആത്മവിശ്വാസം, skill ഉള്ളവർ നന്നായി മെച്ചപ്പെടും.
@COMBUSTION9592 Жыл бұрын
Oru scop um ഇല്ലാത്ത മേഖല
@SindhuKk-zr1fo6 ай бұрын
അതെ ചിലവ് നടക്കും. ഭർത്താവ് / വീട്ടുകാർ സഹായിച്ച്
@nandakishore81774 ай бұрын
Sir pakshe ayurveda pharmacy ok scope undanu annalo kalkkunathu marunu undaki villkunathinu
@mpa72042 жыл бұрын
Dayavu cheytu kuttikalude bhavi illatakkunna itharam course nirthalakkuka. Durantham anu BAMS. Ningalude 5 golden year nastapedum.
@mehrusworld46892 жыл бұрын
True.. Ithilum valya durantham course vere illa..onnukil course seat kurakkanam allel min salary ensure cheyyanam.. Padichavaril 90 percent um veettil irippannu..
@aswin96072 жыл бұрын
@@mehrusworld4689 MD ഉണ്ടെങ്കിൽ scope ഉണ്ടോ??
@mehrusworld46892 жыл бұрын
@@aswin9607 north indiayilekk pinneyum scope und.. Keralathil no scope...PG kazhinj veettil irikunna friends orupadund..
@aswin96072 жыл бұрын
@@mehrusworld4689 ohh 😯
@mehrusworld46892 жыл бұрын
@@aswin9607 life thanne waste aay povum.. Dr aayathu kond vere oru jolikkum pokanum patilaa..ennu Psc testnu padikunna oru ayurveda dctr.. 🤣
@noorasulfath48623 жыл бұрын
Sir BHMS ne kurich oru vdeoo cheyoo
@anaghanu3 жыл бұрын
what is the scope of bsc ayurveda nursing?
@COMBUSTION95922 жыл бұрын
സർക്കാർ ആയുർവേദ കോളേജ് il പഠിക്കുക. Psc എഴുതാം
@amaldevpv49233 жыл бұрын
Agriculture inne kurich ingane parayaanmoo
@abcd-dj6xh3 жыл бұрын
BHMS ne kurich oru vedio cheyyumo
@abcd-dj6xh3 жыл бұрын
@Aashiq Zyd ys
@muhammadjunaid83923 жыл бұрын
Sir ഇതു പോലെ BHMS ചെയ്യാമോ
@COMBUSTION95922 жыл бұрын
കേരളത്തിൽ le ആയുർവേദ കാരുടെ salary 10-15 k😁 scop ന്റെ level 😁...
Exactly true, 10varsham poyi ente, ipozhum rekshapedaathe perinu doctor aayi nadakkunnu, kuhsinte first batch BAMS student aanu njan
@Sreelakshmi5s3 жыл бұрын
Sir neet score ethra veenam.. Pls reply
@sandraaa001 Жыл бұрын
Bams course kazhinj abroad poyal scope undo
@SindhuKk-zr1fo7 ай бұрын
കുറവാണ്.
@civilengineeringkingdom84404 ай бұрын
Western countries valid alla thonun
@praveenasusanthsusanth63482 жыл бұрын
Ayurveda science is good.... medicines are good..... hospitals are nice..... nursing staffs get good salary.....massiers are well paid.....but ആയുർവേദ ഡോക്ടർമാർക്ക് മാത്രം salary illa....oru scope um illatha course anu.... please don't get misguided.....try for some other paramedical course.....I completed my PG and jobless.... totally frustrated and depressed.....such a waste of time and money..m
@careergurujalilms12 жыл бұрын
ഡിഗ്രിക്ക് ശേഷം കരിയർ മാറ്റം ആലോചിക്കാതെ പി ജി ക്ക് പോയതാണോ
@praveenasusanthsusanth63482 жыл бұрын
@@careergurujalilms1 നന്നായി ആലോചിച്ച് തന്നെ എൻറെ സ്വന്തം merit seat il government college ലാണ് pg complete ചെയ്തത്...... എവിടെ എങ്കിലും ഒരു job കിട്ടും എന്ന് കരുതി....but unfortunately college and hospitals എല്ലാം saturated ആണ്..... ഞാൻ മാത്രമല്ല ഒരുപാട് MD scholars jobless ആയി നിൽക്കുന്നുണ്ട്..... ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്.....I won't recommend this career until if you have any Ayurveda background.....and it's the truth and current situation......
@athulya89212 жыл бұрын
@@praveenasusanthsusanth6348 plzz first kauariyappo ulla salary parayo
@praveenasusanthsusanth63482 жыл бұрын
@@athulya8921 7300......MD mert seat il ആയത് കൊണ്ട് 30000 മാസം stipend ഉണ്ടായിരുന്നു..... അതിനുശേഷം ജോലി ഒന്നും കിട്ടിയില്ല..... എന്നിട്ട് വേണ്ടേ ശമ്പളം പറയാൻ.....
@athulya89212 жыл бұрын
@@praveenasusanthsusanth6348 aano nte oru sister loan Edith aann bams padikkunnathu... pankajakasthoori il tvm
Please don't do that ..njn oru ayurveda doctor anu ...no job opportunities at all, just oru doctor vili matram
@amalraj84692 жыл бұрын
Veetl cash illel bams edutha pani kittum
@aswin96072 жыл бұрын
ജീവിതം തീർന്നു Bams 🤣🤣🤣
@mehrusworld46892 жыл бұрын
Vere ethu course nu poyalum bams nu pokaruth.. Ennu joliyillathe veettil irikunna oru ayurveda doctor 😇
@dreamergirl88202 жыл бұрын
Bhms detailed video cheyyoo sir🙏
@muvb78712 жыл бұрын
Ee course onnum arum povathirikuka, kidu salary ane😂
@aswin96072 жыл бұрын
MD ഉണ്ടെങ്കിൽ scope ഉണ്ടോ??
@COMBUSTION9592 Жыл бұрын
@@aswin9607MD കാർക് നാട്ടിൽ 15-20 k ഉണ്ട്...
@fathimafarsana.k9023 жыл бұрын
Ethre neet score venam❓️
@jackreacher85352 жыл бұрын
Oru pad modern medicine doctors ayurvedhathe support cheyyunnund, ath pole ethirkkunnavarum...
@bij1443 жыл бұрын
Operation,presavamedukkal ..Eva porazhmayanu
@vrindaprahlad2 жыл бұрын
Operation and prasavamedukkal poraymayann enn ningalk BAMS ariyathath kond parayukayaavum.! Ith randum avide aalukal cheyyunnund.! Emergency cases handle cheyyan kazhiyilla ennann BAMS nte oru drawback aayitt parayam.! Ayurvedathil Gynec department vare und.! But aalukal anweshikkathond sredhikkapedaathe irikkunnu enn maathram.! 🙂❤️
@mohammedathil43932 жыл бұрын
@@vrindaprahlad athe athannu sathyam,
@COMBUSTION9592 Жыл бұрын
@@vrindaprahladeke ഉണ്ട്.. കേരളത്തിൽ അനുമതി ഇല്ല....
@thomasa90084 ай бұрын
Do any other degree don't go for BAMS ... you will become jobless in future....trust me none of my batch mates got a job till now on the basis of BAMS ... No Job opportunity 😢.. Wasted my career
@careergurujalilms13 ай бұрын
Depends
@sreelakshmi57133 ай бұрын
@@careergurujalilms1ഒരു depends ഉമില്ല.. പിജി എൻട്രൻസ് first rank കിട്ടിയവർ വരെ wait ചെയ്തു psc psc എന്ന് പറഞ്ഞു ഇരിക്കുവാ 😃... മൂക്കിൽ പല്ല് മുളക്കും ജോലി ആകുമ്പോ...😂
@somethingcreative463 ай бұрын
Arum bams course edukale.jolim ila koolim ila.
@nancysm68052 жыл бұрын
BAMS padichit B Ed pokan pattumoo sir
@careergurujalilms12 жыл бұрын
നിലവിൽ പറ്റില്ല
@nancysm68052 жыл бұрын
@@careergurujalilms1 ok
@SindhuKk-zr1fo7 ай бұрын
MD എടുക്കുന്നവർ പലരും ആ സമയം കിട്ടുന്ന stipend പ്രതീക്ഷിച്ചാണ്. അത് കഴിഞ്ഞാൽ വീണ്ടും അനിശ്ചിതാവസ്ഥ
@dreamergirl88203 жыл бұрын
Sir Iam confused Enikk b pharm and BAMS govt collegil kittum. Ethan choose cheyyan nallath Please suggest me🙏🙏
@drnithyavijayan61173 жыл бұрын
Pls don't choose BAMS
@dreamergirl88203 жыл бұрын
@@drnithyavijayan6117 what about bhms❓️
@anoopkappekkat3 жыл бұрын
@@dreamergirl8820 go 4 Bpharm
@neshanoushad65243 жыл бұрын
Why
@dreamergirl88203 жыл бұрын
@@anoopkappekkat what about bhms
@meenakshi66622 жыл бұрын
BAMS kazhinjit Ayurveda medical officer nte psc allaathe vere jobs nte undo psc????
@mehrusworld46892 жыл бұрын
Ayurveda drug inspector vilikkarund.. 2 or 3 vacancy aannu varunnath
@healwithmusic9250 Жыл бұрын
Last psc epozhayirumnu ayurvedede?
@COMBUSTION9592 Жыл бұрын
പ്രൈവറ്റ് il ജോലി ചെയ്ത 5k മാസം സാലറി കിട്ടും
@SindhuKk-zr1fo7 ай бұрын
PSc വഴി നോക്കാമെന്ന് വച്ചാൽ പോലും almost saturated പഠിച്ചിറങ്ങിയ പലരും medical coding, cosmetology diploma ഒക്കെ എടുക്കുവാണ്
@SindhuKk-zr1fo6 ай бұрын
@@healwithmusic9250 2018 കഴിഞ്ഞ് പിന്നെ 2024 February. But tough exam, very few vacancies compared to aspirants
@Beautybuzzingg3 жыл бұрын
Sir BHMS Cheyoo..eth pole
@Beautybuzzingg3 жыл бұрын
@Aashiq Zyd Haa yes, Kerala thille college ndeth kittumo