Njan IAS ആവും എന്ന് ഉറപ്പ് ഉള്ളവർ undoo😍😍nan ias exam pass aayi ini interview und❤️
@Crazy-lh9ld2 жыл бұрын
InshaAllahhh
@openworldcivilservice91222 жыл бұрын
Join with us
@ramlathjaneesa41622 жыл бұрын
@@openworldcivilservice9122 Hi
@openworldcivilservice91222 жыл бұрын
@@ramlathjaneesa4162 hi
@hibayaseen97932 жыл бұрын
Yes I can do it
@nizarkeloth39453 жыл бұрын
IAS ആകാൻ ഇഷ്ടം ഉള്ളവർ ഒരു ലൈക് അടി
@muhammadnabeel10772 жыл бұрын
Exam malyalthilanoo
@jayakumarchellappanachari85022 жыл бұрын
@@muhammadnabeel1077 അല്ല. ഇവർ പറയുന്നതുപോലെ കാര്യം നടക്കുകയില്ല. ഒരു വർഷം 8 ലക്ഷം ആളുകൾ എഴുതുമ്പോൾ പരമാവധി 700പേർക്ക് മാത്രമാണ് IAS കിട്ടുന്നത്.
@fathimaas8422 жыл бұрын
എനിക്ക് ഒരു IAS ഓഫീസർ ആകണം എന്ന് ആഗ്രഹം ഉണ്ട്
@PranavPothan2 жыл бұрын
Aavanmennundu but onnum thiriyunnilla
@openworldcivilservice91222 жыл бұрын
@@muhammadnabeel1077 yes u can write it in malayalam
@akshay14303 жыл бұрын
*IAS ഓഫീസർ ആയിട്ടുവേണം പുച്ഛിച്ചിചവരെ ഒരു പാടം പഠിപ്പിക്കാൻ* 😍😘😍
@sammymoturi48853 жыл бұрын
Podee
@afsalmathews91603 жыл бұрын
@@sammymoturi4885 endha ias Edkan patille,work hard in silence
@shifanasms3 жыл бұрын
🙋
@shadil84163 жыл бұрын
Aanooo kunjee😲
@snehasasidharan24013 жыл бұрын
Sathyam.... 😍
@anooppanoopp56502 жыл бұрын
എങ്ങനെ നേടിയാലും രാജ്യത്തിനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ആത്മാർത്ഥയി ജോലി ചെയ്യാനുള്ള ബുദ്ധി ക്കൂടി ഉണ്ടാവട്ടെ 👍
@unknownspeaker282 Жыл бұрын
Athu sheriya
@muhammadAnas-eq9yb4 жыл бұрын
എന്റെ ആഗ്രഹം ഒരു IPS കാരൻആക്ക നണ്. എനിക്ക് ഇപ്പൊ 23 വയസ് ആയി ഡിഗ്രി എടുത്തിട്ടില്ല. ഇനി ഡിഗ്രി എടുത്തിട്ട് വേണം, അതിനുവേണ്ടി പഠിക്കാൻ. എന്തായാലും ഞാൻ ആകും എന്നുള്ളഒരു വിശ്വാസം എനിക്കുണ്ട്. നിങ്ങളെല്ലാം എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക് വേണ്ടിയും പ്രാർത്ഥിക്കും,..
@GirishKrishnan-q7c4 жыл бұрын
God bless u...
@muhammadAnas-eq9yb4 жыл бұрын
@@GirishKrishnan-q7c thanks
@babufineesh72374 жыл бұрын
All the best 👍👍👍👍👍
@jasminsvlog304 жыл бұрын
ഞാനും ഉണ്ട്
@muhammadAnas-eq9yb4 жыл бұрын
@@jasminsvlog30 oh ഇപ്പോൾ എന്ത. പഠിക്കുന്ന
@sreekumars60463 жыл бұрын
സാധാരണ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ അതിമനോഹരമായ അവതരണം. അഭിനന്ദനങ്ങൾ.
@sreevidhyasanthosh3 жыл бұрын
Thank you for your wishes🙏 Keep watching!
@openworldcivilservice91222 жыл бұрын
Join with us
@_a_best___ Жыл бұрын
2023 video idumo
@allensaji7548 Жыл бұрын
@@sreevidhyasanthoshചേച്ചി....outside ഇന്ത്യ അതായത് ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ഇതിൻ്റെ കോച്ചിംഗ് സെൻ്റർ ഉണ്ടോ ❤
@joyalphilip9703 жыл бұрын
ഒരു സ്ഥലത്ത് പോലും skip ചെയ്യാതെ മുഴുവനും കണ്ടവരുണ്ടോ
@sweetixgirl.____74633 жыл бұрын
Yeah 💯
@musicworld-ti8qi3 жыл бұрын
Aa
@mkgkindulekha26233 жыл бұрын
Und
@premasuresh44833 жыл бұрын
Poli❤️❤️
@mhdafzal88053 жыл бұрын
Ads skip adichu😚
@welcometoourchannel332410 ай бұрын
2024 ൽ കാണുന്ന വരുണ്ടോ
@njangadeivideellamund9 ай бұрын
Njan ❤️❤️
@joshyjoseph99338 ай бұрын
Njan
@fousiyako8 ай бұрын
😂😂😂😂🖐️
@AmeenP.A7 ай бұрын
Ys❤
@manojsmanoharan52247 ай бұрын
✋🏻
@arsh95844 жыл бұрын
എന്ത് രസവാ ma'am പറഞ്ഞുതരുന്നത് കേൾക്കാൻ. എന്റെ അമ്മ സംസാരിക്കുന്നത് പോലെ. എല്ലാം മനസിലായി 🤩
@mayagirish65914 жыл бұрын
Mmmm
@amalmanojx4 жыл бұрын
❤️.
@buddingknowledge32843 жыл бұрын
Correct 💯
@arsh95843 жыл бұрын
💖😍
@abiabu94813 жыл бұрын
🤩🤩
@vyshnavmanuvlogs89343 жыл бұрын
Plus two പൊട്ടിയിട്ട് ഇന്നേ വരെ അത് എഴുതിയെടുക്കാൻ പറ്റാത്ത ഞാനാണ് ഈ വിഡിയോ മുഴുവനും ഇരുന്ന് കണ്ടത് 😊
@premvlogger26653 жыл бұрын
Inium nannavanonnu...thonunillaaa
@vyshnavmanuvlogs89343 жыл бұрын
@@premvlogger2665 തോന്നുന്നുണ്ട്..... തോന്നല് മാത്രമേ ഉള്ളു പ്രവർത്തിക്കാൻ മടി സമ്മതിക്കുന്നില്ല
പ്രസന്റേഷൻ അപാരം😍😍... Lound & Clear✌️ഈ അടുത്ത കാലത്ത് ഒന്നും ഇത്രയും നല്ല motivation കിട്ടിയിട്ടില്ല... Thank you Madam💙💙💙
@mohammedsuhail93763 жыл бұрын
Maadam njaan oru LAKSHADWEEP കാരന, ഞങ്ങളുടെ ദ്വീപിൽ നിന്ന് ഇതുവരെ ആരും IPS, IAS,IFS ഒന്നും ആയിട്ടില്ല.. എനിക്ക് aah പോസ്റ്റിൽ എത്തണം എന്ന് nalla ആഗ്രഹം ഉണ്ട് ❤️ഈ vedio ഞാൻ കണ്ടു pwoli❤🔥
@sreevidhyasanthosh3 жыл бұрын
Best Wishes for achieving your goals 👍
@GeethaGeetha-wl4sc3 жыл бұрын
Work for it....you can
@shaztech45112 жыл бұрын
All the best Bro
@sadiqueassummada30962 жыл бұрын
Same bro njn lakshdweep ann
@devanandanaa11943 жыл бұрын
കേരളത്തിൽ നിന്ന് ഇത്രേം സിവിൽ സർവീസ് ലക്ഷ്യങ്ങളാ... പൊളി...നമ്മക്കാർക്കെങ്കിലുമൊക്കെ LBSNAA (IAS)യിൽ വച്ചു കണ്ടു മുട്ടാം, IAS കാർക്കും IPS കാർക്കും IFS കാർക്കും എല്ലാർക്കും good luck... പിന്നെ താങ്ക് യൂ മേഡം..
@sreevidhyasanthosh3 жыл бұрын
Best Wishes for achieving your goals 👍
@aashisbtsworld72103 жыл бұрын
IPS officer 😎🤏🏻
@rasi3273 жыл бұрын
കാണാം lbsnaa വെച്ച്
@Radiosociety01923 жыл бұрын
Yes avide vech meet cheyyaam❤️🥳
@sunilrajsunilraj1403 жыл бұрын
IAS aavan enta valiya agraham
@believer83964 жыл бұрын
ഇതിലും വ്യക്തമായി ആർക്കും പറഞ്ഞു തരാൻ സാധിക്കില്ല..... thanks a lot mam 🙏💖
@senceworld3186 Жыл бұрын
2023 le കാണുന്നവർ ഉണ്ടോ ....❤
@abdulmuthalibmuhammed6457 Жыл бұрын
Njan
@Inbisna Жыл бұрын
Aa
@Anjana948 Жыл бұрын
Yes
@jinnumma Жыл бұрын
Ond😍
@jinnumma Жыл бұрын
Ond😍
@freefireplay32422 жыл бұрын
IAS ആകാൻ ഉള്ള ആഗ്രഹം കൊണ്ട് ഈ video കണ്ടത് 3തവണ ആണ് 😁
@openworldcivilservice91222 жыл бұрын
Join with us
@CAPTAIN-1234. Жыл бұрын
45 min gone 😂
@varshanandhan5535 Жыл бұрын
Njan 2
@suja605 Жыл бұрын
read something instead
@firechannel_pro Жыл бұрын
With you
@bajajramvlogs48683 жыл бұрын
ഒരു പാട് വൈകി ആണല്ലോ മ്യാടം നമുക്ക് അന്ന് ഇങ്ങനെ ഒക്കെ പറഞ്ഞു തരാൻ ഒരാൾ ഇല്ലായിരുന്നു. ഇപ്പോൾ ഉള്ള കുട്ടികളിൽ ഇങ്ങനെ ഉള്ള ഭാഗ്യം ഉണ്ട്.
@vineethakv45233 жыл бұрын
നമ്മുടെ കാലത്ത് മൊബൈൽ ഇല്ലല്ലോ
@amalabhiramiaparna73653 жыл бұрын
ശരിയാണ്,ആരും പറഞ്ഞു തരാൻ ഉണ്ടായില്ല
@gamingwithcharlie16773 жыл бұрын
👍👍
@bajajramvlogs48683 жыл бұрын
@@vineethakv4523 മൊബൈൽ ഉണ്ടായാലും അത് പറഞ്ഞു തരാൻ ഒരു മനസ്സ് ഉള്ള ആളുകൾ വേണം ആയിരുന്നു ആ വ്യക്തിയെ ആണ് ഞാൻ ചൂണ്ടി കാണിക്കുന്ന.
@pradeepkumar-ky1gg3 жыл бұрын
😉
@msmanas87694 жыл бұрын
Presentation valare mikachathanu... 👍👍👍
@gok1744 жыл бұрын
Anno
@destinydyuga84804 жыл бұрын
Yes
@shahana.s36184 жыл бұрын
എന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് IAS officer ആകുക എന്നത്. ഞാൻ Civilservice related ആയ ഒരുപാട് videos കണ്ടിട്ടുണ്ട്. But എനിക്ക് അറിയേണ്ട കാര്യങ്ങൾ ഒന്നും അതിൽ ഞാൻ കണ്ടില്ല. എന്നാൽ ഈ video എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയായി. Tnk u so much ma'm🙏🙏🙏. ഇനിയും CSE BASE ചെയ്തുള്ള VIDEOS UPLOAD ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു........
@abdulmajeed86063 жыл бұрын
ഒരമ്മ മക്കൾക്ക് എങ്ങനെ കര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുകുന്നോ അതിലും അപ്പുറം മനസ്സിലാക്കി തരുന്ന അവതരണം ഒരുപാട് 💯💯💯💯💯 നിങ്ങള്ക് ഇല്ലാത്ത ലൈക് മറ്റാർക്കും ഇല്ലാ താങ്ക്സ്
@muhammedruhad66674 жыл бұрын
When I was in 10th class, I had searched for the UPSC exams on KZbin but no one could explain it so clearly. You did a great job and still expect informative videos like this.
@dreamias55882 жыл бұрын
👍
@dilshana_49584 жыл бұрын
I'm studying now in 9th St,, IAS is my dream from childhood inshaallah I will takeit
@achoos83803 жыл бұрын
Vedhik ias academy
@jestalks3 жыл бұрын
You must catch your dream.... Stay study and stay tune..... Don't loose your dream it's precious than millions and millions of diamonds...
@theerthan76273 жыл бұрын
Me too❤️👍 god bless you dear ❤️🥰😘
@mrafihtm31863 жыл бұрын
കേട്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം, nalla inspiration ayirunnu,, keep going mam 👌👏👏
@moviepsycho51743 жыл бұрын
നല്ല അവതരണം. ഒരു ടീച്ചറെ പോലെ എല്ലാം വളരെ നന്നായി പറഞ്ഞു തന്നു ♥️
@dharshandas64098 ай бұрын
Ente aagraham oru ias akanamennanu eniku 12 vayase ullu najan ee video kandu I loved this video ♥️
@thusharashyji38238 ай бұрын
Njaanum❤
@sreevidhyasanthosh8 ай бұрын
Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important. Put in your best mind and health into achieving your goal. You will surely attain it👍 All the best!
@dharshandas64097 ай бұрын
Thank youu miss for your motivation
@asapriyalatha42204 жыл бұрын
മാഡം....ഇത്രയും നല്ല വീഡിയോ ചെയ്തതിനു നന്ദി. വളരെ ഉപകാരപ്രദമായി
@AZ-tg6bz Жыл бұрын
എല്ലാം വ്യക്തമായി മനസിലാക്കി തന്ന ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്
@busairkadaiykkal72678 ай бұрын
Allahuvinte vidhi undeki njan ias avum inshah allah Ias avaan thalparyam ullavar like adi
@sreevidhyasanthosh8 ай бұрын
Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important. Put in your best mind and health into achieving your goal. You will surely attain it👍 All the best!
@mubiii38934 жыл бұрын
നിങ്ങൾ എത്ര സിമ്പിൾ ആയാണ് പറഞ്ഞു തരുന്നത്.........✨️🤗..... My only dream IPS....
@footballnationmalayalam82424 жыл бұрын
Yes
@sindhusaju35963 жыл бұрын
My dream job
@rasi3273 жыл бұрын
I am also
@nandaanil66533 жыл бұрын
Me too
@souravpa91914 жыл бұрын
I'm a civil service aspirant, i know all these things-but must say ur way of presentation is outstanding -തുടക്കകാർക്ക് നന്നായി മനസിലാകും 😍😍
@habeebullaputhenpurackal43622 жыл бұрын
Ithile qualifing paper English urappalle.pattoru language avark ishtollathano. atho nammal choose cheyyande
@openworldcivilservice91222 жыл бұрын
Join with us
@ShibiVlogZz Жыл бұрын
പോലീസുകാരെ ചെറുപ്പത്തിൽ കണ്ടാൽ പേടിയായിരുന്നു ഇപ്പോ സല്യൂട്ട് അടിക്കാൻ തോന്നും 💥💥💕💕💕💕
@jasimali89232 жыл бұрын
വളരെ നല്ലൊരു അനുഭവമായിരുന്നു ഈ വീഡിയോ ... thanks a lot mam ❤️ പ്രായം അധികരിച്ചു .. പഠന മേഖലയിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ... വൈകിയ ഈ വേളയിൽ ഞാനെന്റെ ശ്രമം ആരംഭിയ്ക്കുകയാണ് ..
@sreevidhyasanthosh2 жыл бұрын
Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important. Put in your best mind and health into achieving your goal. You will surely attain it👍 All the best!
@shibilinshibilinkerala110110 ай бұрын
You are not too late if you are under 35 ❤️
@lailav.m82774 жыл бұрын
I got more confidence after watching this video.
@jessojohnson54584 жыл бұрын
Thank you for your inspiration
@deepthisoman44842 жыл бұрын
നല്ല Best അവതരണം... മുൻപ് ഇതുപോലൊന്ന് കെട്ടിട്ടേയില്ല🙏🏻.
@vava80763 жыл бұрын
ഈ വീഡിയോ കണ്ടോണ്ടാണ് ഞൻ പഠിക്കാൻ ഇരിക്കുന്നത് ഞൻ ഇപ്പോൾ degree final year ആണ്.exm നടന്നോണ്ട് ഇരിക്കുന്നു....ഈ motivation cls enikk നല്ല ഒരു energy തരുന്നുണ്ട്....njnn പഠിക്കും എന്റെ ലക്ഷ്യത്തിലേക്ക് എനിക്ക് munneranam.. പഠിക്കാൻ സാഹചര്യം ഇല്ലെങ്കിലും തളരാതെ മുന്നോട്ട് ഞൻ പോകും....💪🏼 ശ്രെമിച്ചാൽ വിജയം നമ്മക്ക്..സത്യം ഒന്ന് try ചയ്യ്തു നോക്ക്.....👍🏻👍🏻 എനിക്ക് വേണ്ടി പ്രാത്ഥിക്കണേ എന്റെ പ്രാത്ഥന നിങ്ങളിൽ ഓരോരുത്തരിലും കാണു0...പഠിച്ചു മുന്നേറു......All best of luck😍👍🏻👍🏻👍🏻👍🏻
@sreevidhyasanthosh3 жыл бұрын
Good luck!
@asyac13442 жыл бұрын
താങ്ക് യൂ സോ മച്ച് ഡിയർ.. നല്ല പ്രായത്തിൽ ഇതൊന്നും പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴും സാധാരക്കാരിൽ 95 ശതമാനത്തിനും ഇതിനെപ്പറ്റി യാതൊരു വിധ ഐഡിയ യുമില്ല... പുതിയ തലമുറക്ക് തീർച്ചയായും ഉപകാരപ്പെടും...
@nihalnahasa94733 жыл бұрын
Mam എന്റെ ഒരു aim ആണ്. Civil service ആകണമെന്ന്. Mam kollam class
@achoos83803 жыл бұрын
Vedhik ias academy...
@rakeshkv60073 жыл бұрын
അടിപൊളി വീഡിയോ.... കാണാൻ തുടങ്ങിയാൽ അവസാനം വരെ കണ്ടിരുന്നുപോകും..... 👍👍👍
@mydreammypassion66664 жыл бұрын
Thanku Somuch ഒരു വീഡിയോയിൽ തന്നെ കൂടുതലായി മനസിലാക്കാൻ പറ്റി. പിന്നെ Humanities എടുത്തവർക്ക് പറ്റു എന്നൊന്നും ഇല്ല എന്ന് പലർക്കും അറിയില്ലാമായിരുന്നു.
@Ching_changs4 жыл бұрын
Sreedhanya suresh IAS ishttappedunnavar like chyuu..
@lillyantony43712 жыл бұрын
Am a parent, am so motivated by ur speech and u had made it crystal clear how to take ur first step towards ur goal. Great presentation mam hats off 👍👍👍
@sreevidhyasanthosh2 жыл бұрын
Thank you so much 🙂
@openworldcivilservice91222 жыл бұрын
Join with us
@chinjumalayali65893 жыл бұрын
ഇത്രയും നന്നായി എല്ലാം corrtect ആയി പറഞ്ഞു തരുന്നത് ആരുമില്ല ചേച്ചി uyir 🥰🥰🥰
@soorajbiju19172 ай бұрын
Good video mam👍 Notificationil puthiya changes varumbol adutha video part 2 idane 🥰
@sreevidhyasanthosh2 ай бұрын
Please be informed that your request has come to my notice. I will try to make a video with the content you requested.
@Rasheed_Kunjol5 ай бұрын
2024 kanunnavar undo... 👇🏻
@mydreammypassion66664 жыл бұрын
എന്റെ 10th തൊട്ടിട്ടുള്ള ആഗ്രഹം ആണ്,Plus 1 തുടങ്ങിയപ്പോൾ തന്നെ ചെറിയ തോതിൽ ഉള്ള കോച്ചിംഗ് ഉം തുടങ്ങി, ഞാൻ അത് നേടിയെടുക്കുക തന്നെ ചെയ്യും 🌹❤
@sreevidhyasanthosh4 жыл бұрын
Good Luck!
@mydreammypassion66664 жыл бұрын
@@sreevidhyasanthosh Thanku Mam🌹❤
@2oldforthisshit4 жыл бұрын
Evide anu cochinginu ponadh?
@user-dz7yr6io2r4 жыл бұрын
@@mydreammypassion6666 +1 ethiyappo enghane aan coaching thudanghiye...
So ispiring❤️❤️ ഇപ്പോഴത്തെ കൊറോണ situations ലേ collectors nte ഇടപെടലും അവരുടെ പ്രയത്നവും കാണുമ്പോൾ കോധിയവും അതിലൊരു ഭാഗം ആകാൻ സാധിച്ചിരുന്നു എങ്കിൽ എന്ന്👍👍 I will try my level best..thannku
I am in 8th standard my dream is to become IAS officer
@nashashibin69873 жыл бұрын
Mee too
@Alengod2573 жыл бұрын
I am also 8th standard and my dream is to become IPS OFFICER
@mashaallah21723 жыл бұрын
Mee to
@maheshnm2753 жыл бұрын
Why
@karthik42643 жыл бұрын
@@maheshnm275 ammopa ips aayit enda karyam
@ayshaaish9774 жыл бұрын
ഒരുപാട് മോടിവേഷൻ ക്ലാസ്സ് കേട്ടിട്ടുണ്ട് പക്ഷെ ഇത് ആദ്യമായി 💜💜
@shaneeja27933 жыл бұрын
സാധാരണക്കാർക്ക് പോലും മനസ്സിലാവും വിധം സിംപിലായി അവതരിപ്പിച്ചു 🙏🙏🙏🙏🙏👍👍👍👍
@sandhya94114 жыл бұрын
Mam, ente dream big is to become a IAS, thank you for presenting this 😍😘👍💟💟🌹🌹
@RJModHacks3B2Gamer4 жыл бұрын
You are just like a real Teacher !!
@VISHNUVVENEETH Жыл бұрын
@ajithaammu84804 жыл бұрын
Thank u so much mam from the bottom of my heart
@vaidyan45632 жыл бұрын
എഴുതാനല്ല ഇത് കേട്ടിരിക്കുമ്പോൾ ഒരു പ്രത്യേക positive energy
@nisha.unni13163 жыл бұрын
I want to become an IAS officer 😊 and make my parents feel proud...
@sreevidhyasanthosh3 жыл бұрын
Best Wishes for achieving your goals 👍
@maheshnm2753 жыл бұрын
Hmm
@saidalisiraj91454 жыл бұрын
Mam ente ultimate aim civil service exam crack chyth oru ias officer aakanam ennan.ith nte cheruppam muthale ulla aagrahaman.but njn degreekk vendi nokkiyath mbbs aan.pakshe enk athin saadhichilla.njn palayil repeat chythirunnu.enk neet exm crack chyan pattiyilla.athodu koodi njn valare dissappointed aayi.ippol njn paramedical stream aan edkan udheshikkunnath.nammude kayyil oru proffessional degree undayitt ias try chyan aan nte plan.ippol lbs vazhi apply chythitt allottmentinayi kath nilkuvan. enk ithin shesmham cse exm preapare chynm. mam paranjath pole njn plus one padikkumbol njangade district collectore kaanan poyirunnu.enk venda advice tharanum mentor aakumo nn chodikkanum.collectoratil njn 5km nadannan poyath.athum ucha samayath.kayyil paisayum illayirunnu.nalla vishappum ndayirunnu. nnitt njn collectore kaananayi officin munnil ethiyathum nne collectorinte gunman kadathivittilla.nne kond ayale convince chyan pattiyathumilla.pinneed enganeyenkilum collectorumayi samsarikkan vendi ella saadhyathakalum njn nokki.appozhan arinjath plus two full aplus vaangichaal collector award tharumenn.pne athinayi hardwork.finally enk full aplus thanne kitti but award vaangan njn ivde illayirunnu. repeater aayi paalayil aayi poyi. nte vappa aan award vaangiyath. ippozhum aa aagraham mnassilund . insha allah njn oru ias officer aakum.mam oru advice thannal i will be so thankful; nte current situation mam nu manassilayi kaanumallo
@sreevidhyasanthosh4 жыл бұрын
Glad to get in touch with an ambitious person like you. I am sure that you will reach your dreams. Keep going my dear.
@saidalisiraj91454 жыл бұрын
@@sreevidhyasanthosh Mam njn inn valare adhikam santhoshavananu.enthan kaaranam ennalle.mam ;nod ee karyam paranjathinte pittenn enk thonni enthukond onnukoodi collectore kaanan sramichu kooda enn.ennitt njn innale collectoratil poyi but sir nalla thirakkilayirunnu.but njn hope vitilla.avasanam gunman enk collectorinte no thannu.veettil vannitt udan thanne njn whatsappil oru voice ittu.ellam nalla detailed aayi paranju.ath kettappol sir num nalla santhoshayi.enne kaanan sirnum aagraham und oct 30 4 pm officilekk ennod varan paranju.njn ippm athinte thrillilanu.Mam nod samsarichath kond maathramanu enk ippm ingane oravasaram kittiyath.masha allah thanks mam
@sreevidhyasanthosh4 жыл бұрын
@@saidalisiraj9145 glad to know that Saidali. Dream big and work hard. When a person really desires something, all the universe conspires to help that person to realize his dream.That's exactly what has happened in your case. Keep going!!!
@anjujeevan51324 жыл бұрын
Hey dear collectorine kando..
@sajeevsreedharan34604 жыл бұрын
I am really surprised to see a person explaining the same situation of me today. What SAIDALI told is correct. I too repeated in pala and I too was not able to attend my award function from an ias officer.i too didn't got a nice rank in neet. After all u r special becz u didn't let ur hopes down and worked to meet the collector. This video is highly motivational plus this pinned message gave me new ray of hopes
@thomasvj64114 жыл бұрын
One of the best career sites I have ever come across...keep this excellent work on ...best regards
This is the first video I'm seeing of yours, really admire your attitude. You can be a great teacher and a mentor. May God bless you.
@sarashiju80183 жыл бұрын
I search a lot in youtube and other for a motivation video in malayalam...then I find your video ....I am wordless about your motivation.....
@sreevidhyasanthosh3 жыл бұрын
Thank you so much 🙂
@parvathymadhu71852 жыл бұрын
എന്റെ 6 ആം ക്ലാസ്സിൽ പഠിക്കുന്ന മോളോട് ടീച്ചർ ആരാവാൻ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ സിവിൽ സർവീസ് എന്ന് പറഞ്ഞു. വൈകുന്നേരം എന്നോട് കുട്ടി പറഞ്ഞപ്പോൾ ഞാനും ആദ്യം ചിന്തിച്ചതും സാധാരണക്കാരായ നമ്മൾക്കു സാധിക്കുമോ എന്നാണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Thanks mam🥰🥰🥰🙏🙏🙏🙏
@alternaeri2 жыл бұрын
Well explain. This channel has become my go-to channel for doubt clearence regarding career cause I am always worried abt it. Thanks
@rishvanaalifdeen93864 жыл бұрын
Iam studying in +2 bio science but I will achieve my dream sure
ഒരു അമ്മ പറഞ്ഞു തരുന്നത് പോലെ പറഞ്ഞു തന്നതിൽ ഒരുപാട് സ്നേഹം ഞാൻ ശ്രെമിക്കും....
@Najiya-f1p4 жыл бұрын
ശെരിക്കും ഒരു ക്ലാസ്സിലിരിക്കുന്ന ഫീൽ. Maam you are a great person😍 I want to became a IAS Officer with MBBS. ഡോക്ടർ ആകാൻ എന്ത് പഠിക്കണം എന്ന് അന്വേഷിച്ചപ്പോളാ നിങ്ങളുടെ വീഡിയോ കണ്ടത്. GOOD WORK MAAM
Njaan ippol neet ezhuthiyitt irikkukayaanu waiting for result .one year repeat cheythirunnu.ee varshathe ias result vannappol oru aagraham iasum koodi nokkiyalonn...enthayaalum neet kitty mbbsnu chernnitt ithinu koodi onnu try cheythaalo ennu alochikkuvaaa🤗
@afsalameen62443 жыл бұрын
@@nivyasuresh7316 neet kittiyo ennit🌜
@nivyasuresh73163 жыл бұрын
@@afsalameen6244 result vannittilla...
@afsalameen62443 жыл бұрын
@@nivyasuresh7316 enthaayi
@nktrending73013 жыл бұрын
എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു പിബി നൂഹ് സാറിനെ പോലെ ഒരു കലക്റ്റർ ആവുക എന്നുള്ളത് ആ മോഹം മനസ്സിൽ വെച്ച് നടന്ന എനിക്ക് ഒരു ias ആയി ജോയിൻ ചെയ്യാൻ പറ്റിയതിൽ വളരെ അദികം സന്ദോഷം ഉണ്ട് ബട്ട് അധികം ടൈം സർവീസിൽ ഇരിക്കാൻ പറ്റിയില്ല അപ്പോയെക്കും നേരം വെളുത്തു ഫോണിൽ അലാറം അടിച്ചു എല്ലാം ഒരു സ്വാപ്നമായിരുന്നു
@sreevidhyasanthosh3 жыл бұрын
Best Wishes for achieving your goals 👍
@FactsforyouFFY3 жыл бұрын
🔥 സ്വപ്നങ്ങളുടെ പിറകെ പോകുക , അതിനെ കീഴടക്കുക😊 best luck bro , നിങ്ങളെ ഒരു IAS ഉദ്യോഗസ്ഥൻ ആയി കാണാൻ സാധിക്കട്ടെ🔥
@sadakkusadu46353 жыл бұрын
🤩
@pramodk13903 жыл бұрын
Endona e ias.innum padikatha rashtreeyakarude underil jolly.pazhaya British bharanathinte bakipatram enduparayunu?
@edelesther94223 жыл бұрын
Mam your way of presenting each sessions and encouraging words has inspired myself and my family so much … Thank you Mam 😊
@abdulnazar98832 жыл бұрын
നിങ്ങളുടെ ഈ വീഡിയോ എപ്പോഴും ഞാൻ എന്റെ മക്കൾക്ക് ഷെയർ ച്യ്തുകൊടുക്കൽ ഉണ്ട്, എപ്പോഴും മോട്ടിവേഷൻ ചെയ്യുന്ന സംസാരം ആണ് തങ്ങളുടേത് നമ്മൾ അന്ന് പഠിക്കാത്തിന്റെ കുറ്റബോധം ഇപ്പോഴും മനസ്സിൽ ഒരു തേങ്ങലായി നില്കുന്നു 😭ഇപ്പോഴും ഗൾഫ് നാടുകളിൽ മറ്റുള്ളവരുടെ കീഴിൽ ജോലിചെയ്ത് ജീവിതം തീര്ക്കുന്നു
@dreamrider26814 жыл бұрын
Mam I'm studying in 9th and my big dream in my lyf is to become an IAS Officer Thank you for this beautiful guide
@indhushab32673 жыл бұрын
Ethra nalla presentation mam....really inspiring
@ananyasanthosh47763 жыл бұрын
Mam I am studying in 6th standard my aim is become an IAS officer
I am studying In 10th standard , my aim is to be an IAS officer
@jestalks3 жыл бұрын
Good..keep going...IAM also started my coaching....if you any doubts you can ask me...thankyou🤗🤗🤗
@_.aakashhhh._3 жыл бұрын
Njanum 10 th aan 😀 Njn 8th muthal Indian civil service kannur academy il povarund
@adnan.k2683 жыл бұрын
@@_.aakashhhh._ enthinu..?
@lakshmi731264 жыл бұрын
I'm preparing for IAS ...❤️thanks a lot
@jareeshjamalljamall13053 жыл бұрын
ചേച്ചി ഭയങ്കര.....inspiration talk...🌹
@sreevidhyasanthosh3 жыл бұрын
Thank you 🙏 Keep watching!
@SandraSK-qm6py5 ай бұрын
പറ്റും 🥹❤️ Work... Hard work, Smart work🙌🏻❤️
@user-dz7yr6io2r4 жыл бұрын
DREAM.... AMBITION... LIFE GOAL INDIAN ADMINISTRATIVE SERVICE💥🥀💫
@annmarym.m60933 жыл бұрын
Me too👍
@jayarajvirat18vm884 жыл бұрын
നന്നായി പറഞ്ഞു തന്നു താങ്ക്സ് മാഡം 🙏🙏🙏🥰🥰🥰💪💪💪
@aryamanoj63003 жыл бұрын
Plan B set ആകാൻ ഉള്ള തിരക്കിൽ ആണ് ഞാൻ... ഇപ്പോൾ bcom finance എടുത്തു ഇനി ACCA ചെയ്യണം... Then... I go with my life dream.... അതിൽ ജയിച്ചാലും തോറ്റാലും നേരിടുക തന്നെ ചെയ്യും......😊ബാക്കി എല്ലാം God's hand 🙏.......
@sreevidhyasanthosh3 жыл бұрын
Best Wishes for achieving your goals 👍
@mufeedmufi13013 жыл бұрын
Njnum athine thanne anne poovunne best off luck 👍😁
@nasiha5515 Жыл бұрын
Ente dream ann IAS officer...ath ennik avan nalla thalpariyam vum und ath poleee vashiyum und inshallah ath njan nediyadukum 🤲
@sreevidhyasanthosh Жыл бұрын
Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important. Put in your best mind and health into achieving your goal. You will surely attain it👍 All the best!
@devikanair6062 жыл бұрын
First of allthanks a lot ma'am for this beautiful presentation. Hats off to your effort behind this, you are showing total justice to your job. I' am a post graduate student and in the recent times I started to think about preparing Civil Service Examination. Like anyone my goal is also to crack IAS. I was too confused about my interest and was afraid of my decision. After hearing your talk i get motivated in a very practical way. From today onwards I am going to prepare for the exam and i am ready to put my effort on it. Thank you for ignting my mind ma'am. much love.
@sreevidhyasanthosh2 жыл бұрын
Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important. Put in your best mind and health into achieving your goal. You will surely attain it👍 All the best!
@abhinavkarattappa0072 жыл бұрын
@@sreevidhyasanthosh good class very nace
@ranafathima53193 жыл бұрын
Mam, I am a plus one humanities student.my biggest dream is to become an IAS officer.thank u so much for ur valuable guidance😍
@sreevidhyasanthosh3 жыл бұрын
I am glad that the video was of help to you 😊 Best wishes for achieving your goals 👍
@user-yx7cr1fr7h2 жыл бұрын
എന്റെ മകൾ 8 th ക്ലാസ്സിൽ പഠിക്കുന്നു... Eppole പഠിക്കാൻ തുടങ്ങി..... ഈ വീഡിയോ ഞാൻ അയച്ചുകൊടുക്കുന്നു.... Tnx.... ഇതുപോലത്തെ വീഡിയോ 👍👍👍👍
@swathykrishna5473 жыл бұрын
Mam my dream is to become a IAS officer . Thank you for this valuable information. Very much inspired in you words. Beautiful presentation thku so much
@sreevidhyasanthosh3 жыл бұрын
I am glad that the video was of help to you 😊 Best wishes for achieving your goals 👍
@stephyjo.Official-Channel3 жыл бұрын
Coaching venamenkil parayuto
@s.mathew33756 ай бұрын
ഇതൊന്നും എന്നെ കൊണ്ട് നടക്കില്ലന്ന് അറിഞ്ഞിട്ടും മുഴുവനും കേൾക്കണം 🤭☺️ അപ്പോ ഒരാശ്വാസം ☺️
@riyareji86544 жыл бұрын
Thankyou Ma ' am for giving a base of CSE I will write it when I grow up
@ajeeshvc46263 жыл бұрын
Mam, I am studying in class 7 and my biggest dream is to become an IAS officer. I got more confidence after watching this video. Thank you Mam for this wonderful video :-)
@LEOMessi-lr7xd3 жыл бұрын
All the best brother 💪💙
@jencittatessa75093 жыл бұрын
Good luck 🤗
@jaisonthomas70502 жыл бұрын
I am in 6th class I want to become a teacher But when I watch this video My mind will be changing
@safwank87053 жыл бұрын
This video is quite informative and inspiring 😍
@sreevidhyasanthosh3 жыл бұрын
I am glad that the video was of help to you 😊 Best wishes for achieving your goals 👍
@x21adithyancp282 жыл бұрын
@@sreevidhyasanthosh Hlo
@abhinandana.s19473 жыл бұрын
Thanks സിവിൽ സർവീസ് എക്സാം നെ കുറിച് ചോദിച്ചവർ ആരും എനിക്ക് മനസ്സിൽ ആകുന്ന തരത്തിൽ ഒരു മറുപടി തന്നിട്ടില്ല അതുകൊണ്ട് ഒത്തിരി നന്ദി und
@wellborn52003 жыл бұрын
ഞാൻ skip ചെയ്യാതെ കണ്ട video യിൽ 1 and one of those....
@leexyze55754 жыл бұрын
Ma'am whenever we search 'ies' In the web, details of Indian engineering service pops up. Very less info regarding Indian economic service is available on the net (regarding their job profile, work life balance, salaries and perks and other stuff), can you bring an ies(economic service) officer in a how to become series so that we can know better about the career...
@sreevidhyasanthosh4 жыл бұрын
Noted
@etute1233 жыл бұрын
Haritha chechi അഭിമാനം ആണ്. പറയുമ്പോൾ തന്നെ രോമാഞ്ചം തോനുന്നു....
@naseera59626 ай бұрын
Anike njan aavum IPS ennu oru urapp undaayirunni pakshe koode ullavar enna thalarthi but anike aavanam njan aavum enna oru urapp ee video kandappo urapp aayi thank you maadam ❤
@sreevidhyasanthosh6 ай бұрын
Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important. Put in your best mind and health into achieving your goal. You will surely attain it👍 All the best!