ബീറ്ററൂട്ടും ടൂത്ത്‌ പേസ്റ്റും ഇത്ര അത്ഭുതം കാണിക്കുമോ കണ്ടു നോക്കു ഉപകാരപ്പെടും| 6 kitchen Tips

  Рет қаралды 146,299

Thoufeeq Kitchen

Thoufeeq Kitchen

Күн бұрын

Пікірлер: 119
@athikamol
@athikamol Жыл бұрын
Body full whitening oil upload cheythirunnille. Tomato lemon coconut oil turmeric powder athinnte link vidumo. Vedio complete nokeet kaanunnilla pls
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
kzbin.info/www/bejne/qISnnqV3mrumrdUsi=vGqsJzlGhI6uFYaC
@radhanarayanapillai-el9jw
@radhanarayanapillai-el9jw Жыл бұрын
Very useful tips Thanks
@mydreamz1751
@mydreamz1751 Жыл бұрын
എല്ലാം ഉപകാരപ്രദമായ ടിപ്സ് ആയിരുന്നു. ഗ്രീൻപീസ് പോലുള്ള കടല വർഗ്ഗങ്ങൾ മിക്കവാറും തലേന്ന് കുതിർക്കാൻ മറന്നു പോകാറുണ്ട്.അതിനുള്ള ടിപ് സൂപ്പർ.തണ്ണിമത്തൻ നല്ലതു ഏതെന്ന് തിരഞ്ഞെടുക്കാന് മനസ്സിലാക്കി.ഇനിയും ഇതുപോലെ ടിപ്സ് പോരട്ടെ
@ridwan1176
@ridwan1176 Жыл бұрын
വളരെ നല്ല ഉപകാരപ്രദമായ കിടിലൻ ആയിട്ടുള്ള വീഡിയോ തന്നെ വളരെ വെറൈറ്റി ആയിട്ടുള്ള ടിപ്സുകളാണ് പറഞ്ഞിട്ടുള്ളത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@foodworld4474
@foodworld4474 Жыл бұрын
ella tips valare valare useful anetto kure puthiya tips kanan pattitto beetroot nte tips valare eshtapettu
@Vijay-ls9eq
@Vijay-ls9eq Жыл бұрын
valare helpful aanu ee oru tips well presented Ee idea kollam Try cheythu nokkanam great sharing
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Orupad nalla tipsukal aayrnnu ellaam nalla upakaramaya tipsukal grepeas curry valare ishtapettu
@feb1841
@feb1841 Жыл бұрын
ellaa tipsum usefull ellaam usefull aayathukondu oronnayi eduthuparayenda aavishyam illaa ..ehnikku ella tipsum upakaara predamaanu thnk u
@adhishbiju2563
@adhishbiju2563 Жыл бұрын
Valere valere upakarapedunna tips aannu kadala vellathil edan eppozhum marannu pokarund ini theerchayaum ethupole cheyyunnund thank you for great share
@nutmeg6067
@nutmeg6067 Жыл бұрын
മാഷാ അള്ളാ അടിപൊളി ആണല്ലോ എല്ലാ ടിപ്സും മന്തി ചൂടാക്കിയത് വെറൈറ്റി താങ്ക്യൂ❤
@pichipoo7652
@pichipoo7652 Жыл бұрын
Nalla useful ayittulla video aanu . Ithupole onnu cheythu nokkunnund
@bindunv5609
@bindunv5609 Жыл бұрын
ella tips um super aanu tto vadiya beetroot fresh aakkiyeduthath enikku valare ishtamayi ithu ariyillayirunnu. pinne mandi choodakkiyeduthath super
@jackandjill2839
@jackandjill2839 Жыл бұрын
Ithil parayunna Ella. Tipsum veettammamarkk valare useful aayathan.... beetroot & paste tip super ayirunnu
@geryworld9219
@geryworld9219 Жыл бұрын
Woow yellam adipoliyaya tips. Mandi chood akiya tips sambavam kalakkitto. Yella tipsum try cheyd nokate 👍
@shinav4589
@shinav4589 Жыл бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഒരുപാട് ടിപ്സുകൾ കാണാൻ സാധിച്ചു സത്യം പറഞ്ഞാൽ എല്ലാ ടിപ്സുകളും ഒന്നിനൊന്നു മെച്ചമായിരുന്നു ഈ ടിപ്സുകൾ ഒന്നും എനിക്ക് അറിയില്ലാത്തതായിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@natureexplorer5802
@natureexplorer5802 Жыл бұрын
Valare useful ayittulla tipsukalayirunnu ellaam..kitchen jolikal easy aakkanulla. Ithupolulla tipsukal iniyum pratheekshikkunnu
@diyakumar1770
@diyakumar1770 Жыл бұрын
Valare upkarapradamaya tips aanu Innu share cheytatu...Green peas soak cheyyunna tip kollato...Njan mikavarum marunnu povum..eni thupole cheytu nokkaatto....
@Ayshafellah123
@Ayshafellah123 Жыл бұрын
ellam useful aayittulla video ,,, ethe polulla tips enne pole aariyathavrk orupad ubakarappedum ..thanks for sharing...
@najiaslam6132
@najiaslam6132 Жыл бұрын
KITCHEN TIPS OKKE POLICHU PASTE KONDU ADIPOLI TIPS THANKS SHARE DEAR
@mollymathew6981
@mollymathew6981 4 ай бұрын
Pedicure chaithu nokkam
@ShamShaz-o1f
@ShamShaz-o1f Жыл бұрын
Valare upayogham ulla tipsukalan kadala annum kuthirkkan nnod marenn pokum eth nalloru idea an
@gigglest8701
@gigglest8701 Жыл бұрын
Ithu polichallo beetrootum pestum serikkum njettichutto adipoli tips anallo ellam valare useful anu nalla tips ariyan kaznjathil santhosham .. nalla avatharanam anutto njanithellam follow cheyyunnund thanks
@pinkandgreen26
@pinkandgreen26 Жыл бұрын
green peas vevichedukkan sarkkum nalla kashtamanu....iniyippo idonnu try cheythu nokkunnundu...
@ayishasidheek9922
@ayishasidheek9922 Жыл бұрын
Ella tipsum valare usefulan. Vadiya beetroot fridgil vechal freshayi kittum enna tips paranju thannath valare usefulayi. Ini ithupole cheythu nokkanam. Iniyum ithupoleyulla tipsukal pratheekshikkunnu.
@sabeenac.i4077
@sabeenac.i4077 Жыл бұрын
Amazing tips... ഗ്രീൻപീസും കടലയും ഒക്കെ തലേന്ന് വെള്ളത്തിലിടാൻ ഞാൻ പലപ്പോഴും മറക്കാറുണ്ട്.. ഇനി ഈ ഐഡിയ ചെയ്താൽ മതിയല്ലോ
@roshlh2071
@roshlh2071 Жыл бұрын
Eppolum avashyam varunna kure nalla tips arunnu. Beetroot chutney adipoli..2 weeks kedukoodathe irikkumallo. Paste technique um adipoli.
@HapsaIbrahim
@HapsaIbrahim 4 ай бұрын
മാഷാ അള്ള എല്ലാം സൂപ്പർ
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
Ma sha Allah
@sankarij3386
@sankarij3386 Жыл бұрын
Kidilan tips aanallo dear, beetroot ivideyum ingne avarundu, pinne edukkan thonnarilla.. Ee idea kollam.. Try cheythu nokkanam
@jasminegeorge2396
@jasminegeorge2396 Жыл бұрын
Beetrootum pasteum engane cheyan pattumalle...Mandhi choodakanulla tip super aane...Good share dear
@sabirapm2166
@sabirapm2166 Жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു. Thank s
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🥰🙏
@sheemak8418
@sheemak8418 Жыл бұрын
Valare useful aya video aanutto.Ennale kadala kuthirkkan marannu poyathukondu innum payar curry thanneyaanu vechathu.Ini ithupole cheithal mathiyallo.Thanks dear
@sakeenasakeena42
@sakeenasakeena42 Жыл бұрын
മാഷാ അള്ളാ എല്ലാം വളരെ ഉപകാപ്രദമായ ടിപ്സുകൾ ബിറ്റ്‌രൂ റ്റിന്റെ ടിപ്സ് സൂപ്പർ ആയിട്ടുണ്ട് അതൊന്ന് ചെയ്തു നോക്കണം അത് പോലെ മന്തി ചുടാക്കുന്നത് കാണിച്ചു തന്നത് നമുക്ക് വേണ്ട പ്പെട്ട ഒരു ടിപ്സ് ആണ് 👌👌👌🥰
@animecrazy9143
@animecrazy9143 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒന്നിനൊന്നു മെച്ചമാണ് അടിപൊളിയാണ് ഇതുപോലുള്ള വെറൈറ്റി വീഡിയോയുമായി ഇനിയും വരുക നല്ല രീതിയിൽ അവതരിപ്പിച്ചു
@elenaemma9601
@elenaemma9601 Жыл бұрын
I really enjoy watching best hack 6 ways kitchen tips we need it for daily life dear, i will make it follow your video showing us, nice and kind sharing.
@kallapokkarakka9729
@kallapokkarakka9729 Жыл бұрын
Good one
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Enikk ettavum ishtayath beetroot kondulla tip anu ketto aranu soundaryam agrahikkathath ath kond njan enthayalum try cheyyunnund kurach monjikkey koodattey
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🥰
@lakshmikutty1229
@lakshmikutty1229 Жыл бұрын
ബീറ്റ്റൂട്ട് ചമ്മന്തി സൂപ്പർ
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Greenpeace thale divasam soak avan edan marannal eni ethe pole mathiyalo, kanichu thanna all tips um orupad upakarapedunnathanu
@megham398
@megham398 Жыл бұрын
Green peas kuthirkuna tipsum athupole baaki vanna food choodakuna tipsum ellaam valare useful ayirunu ..well presented ..great sharing
@barnamondal3896
@barnamondal3896 Жыл бұрын
very useful tips....Really great videos with explanation well....thank you for sharing
@sadiqmuhammed2712
@sadiqmuhammed2712 Жыл бұрын
Kollaam❤
@nihamariyam7743
@nihamariyam7743 5 ай бұрын
സൂപ്പർ
@Thoufeeqkitchen
@Thoufeeqkitchen 5 ай бұрын
Thank you 🙏
@rubynoonu8265
@rubynoonu8265 Жыл бұрын
ബീറ്റ്റൂ പേസ്റ്റും ഉപയോഗിച്ച് നല്ല അടിപൊളിയായിട്ടുള്ള ടിപ്സുകൾ ആണല്ലോ കാണിച്ചുതന്നത് തണ്ണിമത്തന്റെ ടിപ്സും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള ഒരുപാട് ടിപ്സുകൾ കാണാൻ സാധിച്ചു വളരെ നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ ഒരുപാട് ടിപ്സുകൾ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു അതുപോലെ തന്നെ തീർച്ചയായിട്ടും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി വീണ്ടും എത്തണം തീർച്ചയായിട്ടും ഈ ടിപ്സുകൾ എല്ലാം ട്രൈ ചെയ്തു നോക്കുന്നതാണ് ഇതെല്ലാം നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് വളരെ ഉപകാരപ്പെടുന്ന ടിപ്സുകളാണ്
@foodbysarana1248
@foodbysarana1248 Жыл бұрын
your way of tips so perfect work, Really great videos with explanation well, thank you for spending your awesome time sharing dear
@rlavasands5620
@rlavasands5620 Жыл бұрын
very useful tips aanu tto green peas curry super verum oru manikkoor kondu green peas kuthirtheduthath adipoli
@baithulrahath5215
@baithulrahath5215 Жыл бұрын
സൂപ്പർ 👍
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏🥰
@nandhunandhu8083
@nandhunandhu8083 Жыл бұрын
Best tip thank uuuuu
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@kadalinepranayichavan6696
@kadalinepranayichavan6696 Жыл бұрын
Super🎉
@jumuayarin
@jumuayarin Жыл бұрын
Very good dear
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@muhammedsadiq2549
@muhammedsadiq2549 Жыл бұрын
Super
@thaadikkarankoya7015
@thaadikkarankoya7015 Жыл бұрын
nice🎉
@sulochanac3488
@sulochanac3488 Жыл бұрын
Ith kozhikotikariyano samsarathil manasilavunnath
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Athe🤣
@ismailsulaiman7209
@ismailsulaiman7209 Жыл бұрын
ഇങ്ങനെയുള്ള അലൂമിനിയം ഫോയിൽ നേരിട്ട് ചൂടാക്കിയാൽ പല അസുഖങ്ങൾക്കും കാരണമായേക്കാം ഇങ്ങനെ ആരും ചൂടാക്കാൻ ഇരിക്കുക കഴിയുന്നതും ഫ്രിഡ്ജിൽ വച്ച സാധനം രണ്ടാമത് ചൂടാക്കി കഴിക്കുന്നത് പരമാവധി ഒഴിവാക്കലാണ് നല്ലത്
@suharaliyakath756
@suharaliyakath756 Жыл бұрын
സത്യമാണ്. ഞാനും അത് പറയാൻ തീരുമാനിക്കുകയായിരുന്നു. അപകടരമായ വിഷമാണത്. അലൂമിനിയം ഫോയിലിൽ ചൂടാക്കി ഭക്ഷണം കഴിക്കരുത് ദയവായി
@manjusarageorge9828
@manjusarageorge9828 Жыл бұрын
Yes. Very correct.. Never do this please..
@avukkarchappa
@avukkarchappa Жыл бұрын
great
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Oro video um verity anallooo. Boradippikathe Ulla avatharanam..veetammamarku upakarapedunna video thanne
@avukkarchappa
@avukkarchappa Жыл бұрын
❤❤ good
@desiappu1
@desiappu1 Жыл бұрын
woowww its amazing , Very useful tips shared.. i loved rice..looks like chicken mandiii😋looks yummy.
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Amazing tips, ella tipsum dailyl ifil valare useful aayittullathanu, kadalayum greenpeas um okke kuthirthu vaykkan epozhum marrannu povunavarkku valare helpful aanu ee oru tips , athupole beetroot kondulla ideayum adipoli, try cheiythu nokkam
@vineethak3298
@vineethak3298 Жыл бұрын
Good 🙏
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
💕
@jahanarabeegum-lp3ui
@jahanarabeegum-lp3ui Жыл бұрын
Beetroot vechittulla tip kayyilum kalilum mathramey pattulla.mughath cheyyaamo
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Paste alle appol vendha njan vere kaanichu tharunnund
@shilpajose8690
@shilpajose8690 Жыл бұрын
These are some really helpful tips... just by using a beetroot we can do this much .... thanks for sharing this great information with us... definitely trying them out
@HapsaIbrahim
@HapsaIbrahim 4 ай бұрын
ഇത്തരപ്പർ എനം നിലനിർത്തട്ടെ ആമീൻ
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
Aameen
@sobhaashok4574
@sobhaashok4574 Жыл бұрын
👌👌👌👌👌👌👌
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🥰
@zamilfaizal8500
@zamilfaizal8500 Жыл бұрын
Very useful tips for every household specially the green peas tip I loved the curry recipe also very easy to make,the beetroot chutney looks yummy..I will surely try to follow these tips keep sharing more videos
@zaabeelthebest3577
@zaabeelthebest3577 Жыл бұрын
❤❤❤❤
@VG2229
@VG2229 Жыл бұрын
🙏🏻
@Anitha-ne4se
@Anitha-ne4se Жыл бұрын
എല്ലാം ടിപ്സ് ഉപകാരം ഉള്ളത് ആയിരുന്നു ഫുഡ്‌ ചൂട് ആക്കിയത് ഇഷ്ടം ആയി അങ്ങനെ ചെയ്തു നോക്കിയിട്ട് ഇല്ല ഡ്രൈ ചെയ്തു നോക്കും
@malappuramkathi3969
@malappuramkathi3969 Жыл бұрын
Nice
@riyaskannur6531
@riyaskannur6531 Жыл бұрын
🤔🤔🤔
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙃😇
@prakasancp9080
@prakasancp9080 Жыл бұрын
മന്തി എന്ന് പറഞ്ഞത് കുഴിമാന്തി എന്ന ഓമനപേര് മറക്കല്ലെ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
😆
@lissythomas9112
@lissythomas9112 Жыл бұрын
ഒലിവ് ഓയിലിനു പകരം വെളിച്ചെണ്ണ ചേർക്കാമോ.
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Oil okay aane
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
വെളിച്ചെണ്ണ ടേസ്റ്റ് മാറും
@mmb3099
@mmb3099 Жыл бұрын
നഖം വളർത്താൻ പാടുണ്ടോ
@jamesk.j.4297
@jamesk.j.4297 Жыл бұрын
ബീറ്റ്‌റൂട്ടും പേസ്റ്റും കൊണ്ടുള്ള പ്രയോഗം ഇഷ്ട്ടപ്പെട്ടു. പക്ഷെ നീഗ്രോയെപ്പോലെ മൊത്തം കറുത്തിരിക്കുന്ന എന്റെ കൈ മാത്രം വെളുത്തിട്ട് എന്താ കാര്യം. അതുകൊണ്ട് ദേഹം മുഴുവൻ തേക്കാൻ തീരുമാനിച്ചു. ചാകുന്നതിനു മുൻപ് ഒന്നു വെളുത്തു കിട്ടിയാൽ മതിയായിരുന്നു 😭😭😭
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Yaa Allah angane paryale
@poojagunesh4184
@poojagunesh4184 Жыл бұрын
Light green moothitilla ariyam.. മണ്ണിൽ മുട്ടി കിടന്ന ഭാഗം ആണ് മഞ്ഞ കളർ വെയിൽ കൊള്ളാത്ത ഭാഗം ആണ്.
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Mm
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
പിന്നെയും വലിച്ചു നീട്ടുന്നു ഇങ്ങനെ ചെയ്താൽ വേദനിക്കില്ലേ
@cbalakrishnan2429
@cbalakrishnan2429 Жыл бұрын
To, to...to....to........
@ShifanathSa
@ShifanathSa Жыл бұрын
ഒരിക്കലും അലൂമിനിയം ഈ പാത്രത്തിൽ ചൂടാക്കി കഴിക്കരുത് കേട്ടോ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Okay 😔
@sobhaashok4574
@sobhaashok4574 Жыл бұрын
ആ കൈ ഇനി എങ്ങോട്ടാ നിറം വയ്ക്കുക😡
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
😆😄
@mercyjohn7491
@mercyjohn7491 Жыл бұрын
വെന്ത ബീറ്റ്റൂട്ട് ഫിഡ്ജിൽ വെക്കാൻ പാടില്ല മോളെ
@lakshmikutty1229
@lakshmikutty1229 Жыл бұрын
മട്ടറ് കറി അടിപൊളീ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@kavungalvlog5790
@kavungalvlog5790 Жыл бұрын
വളരേ യൂബകാരമുള്ള വീഡിയോ.എൻ്റെ വീഡിയോയും കണ്ട് shaer.ചെയ്യാമോ.❤❤😊😊
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Sure
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Shermina 👍
@IbrahimThazhathillath
@IbrahimThazhathillath Жыл бұрын
Wrewregod..lbrahimhpey
@poolakkadavupalam9456
@poolakkadavupalam9456 Жыл бұрын
Good one
@LamineYamal-i4h
@LamineYamal-i4h 4 ай бұрын
Good
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
Thank you 🙏
@sophyjohn1218
@sophyjohn1218 Жыл бұрын
super 👌
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@sherlyjoy3144
@sherlyjoy3144 Жыл бұрын
Super
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@rafeeqrafeeq5525
@rafeeqrafeeq5525 Жыл бұрын
@sabirapm2166
@sabirapm2166 Жыл бұрын
Supper
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
Take these 6 food items to attain Vitamin D daily in your body ! (VNo : 390 )
12:32
Best rice for daily use?
13:03
Dr.Lalitha Appukuttan
Рет қаралды 475 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН