ചുരുങ്ങിയ സമയത്തിൽ വളരെ വ്യക്തമായി പറഞ്ഞുതരുന്ന സഹോദരൻ .Thank you.
@SunilKumar-iq4du4 ай бұрын
Thank you ചേട്ടാ എൻ്റെ അമ്മയ്ക്ക് ബിരിയാണി അകാൻ പഠിപ്പിച്ചത് Shan ആണ് Thank you എ
@mumthasm53413 жыл бұрын
കുറഞ്ഞ time il കാര്യങ്ങൾ അവതരിപ്പിക്കുന്നത് kondu തന്നെ shangeo is my favourite ഷെഫ്.. 🥰❤❤❤
@അന്നഅലീന3 жыл бұрын
സത്യം പറയാലോ പെട്ടെന്ന് ഓടി വന്ന് നോക്കാൻ പറ്റിയ റെസിപ്പികൾആണ് താങ്കളുടെ ചാനലിൽ മൊത്തം ഈ കമന്റ് ഇപ്പോൾ എത്ര വട്ടം ഇട്ടെന്ന് എനിക്ക് തന്നെ ഓർമ്മയില്ല ഈ റെസിപ്പികൾ ഒക്കെ വീട്ടിൽ ട്രൈ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ ഞാൻ ശരിക്കും ഒരു ഹീറോ തന്നാ അതിന് ചേട്ടന് ഒരുപാട് നന്ദി ❤❤😌
@ShaanGeo3 жыл бұрын
Ishtamayi ennarinjathil othiri santhosham 😊🙏🏼
@pushpap56793 жыл бұрын
Super ബീറ്റ്റൂട്ട് അച്ചാർ.എല്ലാപേർക്കും ഇഷ്ടപ്പെട്ടു. അഭിപ്രായം എഴുതാൻ താമസിച്ചുപോയി അച്ചാർതീരാറായി.'👍
@suchinarobin42733 жыл бұрын
വളരെ മികച്ച ഒരു ചാനൽ.. എല്ലാ റെസിപ്പിയും നല്ല വ്യക്തമായി പെട്ടെന്ന് പറയുന്നു 👌🏻👌🏻👌🏻
@gameranumod95983 жыл бұрын
Shann ചേട്ടന്റെ ഈ recipe കാണാൻ വന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ☺️❤
@bijijoseph72393 жыл бұрын
Thank you.. Happy Onam..
@leenap22813 жыл бұрын
Thank you ..... Happy Onam , god bless you 🙏
@shyamamrk13823 жыл бұрын
🥰🥰
@minidas24623 жыл бұрын
Same to you 🤩
@aibelannbelmoj23893 жыл бұрын
ഞാൻ എപ്പോഴും കാണുന്ന ചാനലിലാണ്, ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയാറില്ല. 👍👍👍❤️
@sumakumar37503 жыл бұрын
ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന cooking channel. നല്ല cooking നല്ല അവതരണം. ❤❤
@abl64833 жыл бұрын
അച്ചാർ.. കഴിക്കാത്തവർ പോലും.. ഈ വീഡിയോയും അവതരണവും കണ്ടാൽ ഉണ്ടാക്കി കഴിച്ചിരിക്കും 😍😊 👌🌟👌🌟👌🌟 👍
@mariacarmelnirmala43953 жыл бұрын
വളരെ വ്യക്തമായി, വീഡിയോ കണ്ടാൽ ഒരു സംശയവും ഇല്ലാതെ, താങ്കളുടെ എല്ലാ ഡിഷസും,പാചകം ഒന്നും അറിയാത്തവർക്കും ഈസിയായി cook ചെയ്യാമെന്നതാണ് താങ്കളുടെ വിജയം. നന്ദി.🙏🏻
@lillyppookkal....3 жыл бұрын
കുക്കിംഗ് ഷോവിന്റെ ഇടയ്ക്ക് അതുമായി ബന്ധമില്ലാത്തൊരു കാര്യവും പറയില്ല എന്നുള്ളത് ഷാൻബ്രോയുടെ രീതിയാണെങ്കിലും അടുത്ത വീഡിയോയില് ഷാന്റെ ഓണവിശേഷം ചെറിയ വാക്കുകളിലായാലും ഒന്ന് പറയണേ. തീർച്ചയായും അത് ഞങ്ങൾ പ്രേക്ഷകർക്കുള്ള ഓണസമ്മാനമായിരിക്കും. ഷാനിനും കുടുംബത്തിനും ഓണാശംസകൾ.....
@hemadamodaran94563 жыл бұрын
Beet root achhaar super . Looking like beef achhar. Also help us for your good advice . Thankyou so much. God bless you nd your cooking channel too.💫💫
@anjudeepak63113 жыл бұрын
Chettante cooking style crisp and clear annu..ottum valich neeti boar adipikunilla..pettannu cook cheyan chtn nte videos annu best..thank you so much
നല്ല അവതരണം... അനാവശ്യമായി ഒന്നും പറഞ്ഞില്ല.. നല്ല സ്ഫുടമായ വിവരണം.... very good....
@flavoursofcalicut20073 жыл бұрын
Shan etta....ingale chicken biriyani try cheyth... came out well .....Alhamdulillah....jazakallaahl khair (I mean allahu ningalk nallath varuthatte)💖😍
@ShaanGeo3 жыл бұрын
Thank you so much
@adhineeth.u.d3 жыл бұрын
New videokayyi wait chaydhe etraperundhe and Shan chettan and all others happy onam
@HabeebFoodNTravel3 жыл бұрын
ബീറ്റ്‌റൂട്ട് അച്ചാർ ഒരു വെറൈറ്റി ഉണ്ട് സൂപ്പർ ആയിട്ടുണ്ട് 👌👌
@lateststatusmadhsongs20523 жыл бұрын
Super adipoli Njan try chaidu
@sufairamibrahim62753 жыл бұрын
ഞാൻ ഉണ്ടാക്കി,സൂപ്പർ ആയി
@geethasuresh20953 жыл бұрын
ബോർ അടിപ്പിക്കുന്ന വാർത്തമാനം ഇല്ലാത്ത കുക്കിംഗ് ചാനൽ
@beenajoshi98823 жыл бұрын
Adipoli achar boradippikkatha avatharanam thank you shaan
@famousfoodhunt2 жыл бұрын
I had tried this recipe months before. My mother really liked it. She told me to make it again so that she can take it to her home and share with her parents. Thank you ❤❤
@thresiammageorge6949 Жыл бұрын
Breadsanwhich
@Leo.shaaanu3 жыл бұрын
ഇന്ന് ഓണ സദ്യ ഞാനും മോനും നിങ്ങളുടെ റെസിപ്പി കണ്ട് സാമ്പാർ അവിയൽ മോര് കാച്ചിയത് വെള്ളരിക്ക പച്ചടി കൂട്ട് കറി ഉണ്ടാക്കിയത് 👍 നിങ്ങൾക്ക് എന്റെയും മോന്റെയും ഓണാശംസ
@ShaanGeo3 жыл бұрын
Thanks Shahan
@bindhua2613 жыл бұрын
Thanks achaya. Happy onam to u and ur family. God bless you
@rameshthalappilly8473 жыл бұрын
Dear...... ഞാൻ ഉണ്ടാക്കി..... സൂപ്പർ 🎻💜..... 👍🏻👏🏽👏🏽👏🏽💐
@AksaAbraham-t4z Жыл бұрын
പറയുന്ന ആളുടെയും കേൾക്കുന്ന ആളുടെയും സമയത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ല ഒരു യൂട്യൂബർ 🎉
@ShaanGeo Жыл бұрын
🙏
@ashmilmon21643 жыл бұрын
Hi I tried garlic pick le very tasty thanks...........
@sajisaju9813 жыл бұрын
Shan ചേട്ടനും കുടുംബത്തിനും പിന്നെ ഇത് കാണുന്ന എല്ലാവർക്കും എന്റെ ഒനാശംസകൾ 😊😊😊
@GodsGraceRuchikkoot3 жыл бұрын
Onashasakal
@mariyamelbinmaya59263 жыл бұрын
ഞാനും ഉണ്ടാക്കി ചേട്ടാ ഈ അച്ചാർ സൂപ്പർ ആണ്.. ഇത് വരെ ഈ അച്ചാർ ഞാൻ ഉണ്ടാക്കിയിട്ടിയായിരുന്നു ഒരു സംശയം ആയിരുന്നു ശരിയാകുമോ എന്ന് പക്ഷെ സൂപ്പർ thanks dear 🥰🥰🥰🙏🙏🙏
@artery59293 жыл бұрын
Most superior cooking channel in Malayalam. Very simple presentation of excellent cooking .🧑🍳 No blah-blah . A real genius. All the best.
@justin-xr4nc3 жыл бұрын
Thanks shann... Happy
@leenap22813 жыл бұрын
Nokkam kto, onam ayond Amma adukkalayil kayattooolla.. manga, naranga okke Amma achar itu vechu.. onam kazhiyate njan cheythu nokkam .... HAPPY ONAM chettayi
@preethianish75422 жыл бұрын
ഷാൻ ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ കുക്ക് ചെയ്യുന്നത്. എനിക്ക് താങ്കളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്. എനിക്ക് നല്ല പ്രയോജനകരവും ആണ് ഒത്തിരി നന്ദിയുണ്ട്. God bless u
@ShaanGeo2 жыл бұрын
Thank you so much preethi
@ivyraju85403 жыл бұрын
I prepared the pickle. It was good.Thank you so much dear ❤️❤️
@sonurajesh71213 жыл бұрын
സൂപ്പർ അച്ചാർ ഒന്ന് try ചെയ്തു നോക്കണം. സിമ്പിൾ റെസിപി ആണ് എല്ലാം
@shincynoby23283 жыл бұрын
ബീറ്റ്റൂട്ട് എണ്ണയിൽ ഒന്ന് വരുത്തുകോരി എടുക്കുക (വെള്ളം വറ്റിയാൽ മതി ) എന്നിട്ട് അച്ചാർ ഉണ്ടാക്കി നോക്കു super ടേസ്റ്റ് ആയിരിക്കും ജലാശം ഇല്ലാത്തതിനാൽ വളരെ നാൾ കേടാകാതെ ഇരിക്കും.
@sreethus1622 Жыл бұрын
Nk nthnkilum doubt vnnal chettante cooking channel l nokkiyanuu njn cheyyaru... Ellam valare correct ayi paranju thnnu anu chyyunnthu.🤝
@rincyjoseph58783 жыл бұрын
നന്നായിട്ടുണ്ട് തീർച്ചയായും ചെയ്യും ഷാൻ ജിയോ 🥰
@Sonakm-zi9ov5 ай бұрын
Adipoli presentation and recipe i tried and I loved it.Keep going
@VISHNU-hm3rr3 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ് ഷാൻ ചേട്ടായീ 🥰🥰🥰
@annieanandhu3 жыл бұрын
Support my channel frnd
@SNKP186 Жыл бұрын
Tank you 🥰 shan chettaa supper aayittund
@ShaanGeo Жыл бұрын
❤️🙏
@bindujerson16763 жыл бұрын
ഹായ് ഷാൻ ബായ് ഇഷ്ട്ടായി ❤ ബായ്ക്കും കുടുംബത്തിനും ഹാപ്പി ഓണം ❤
ഞാൻ ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കി നോക്കി സൂപ്പർ. നല്ല അവതരണം
@Chaitralisa123 Жыл бұрын
Hi Shaan Praise the lord, your success lies in your smile and the way you you respond to your subscribers. Again one more nice recipe.🙏
@ShaanGeo Жыл бұрын
So nice of you
@lakshminandhanalakshminand39002 ай бұрын
ഞാൻ ഇന്നാ അച്ചാർ ഉണ്ടാക്കിയത്, കൊള്ളാം സൂപ്പർ
@leelammaipe85802 жыл бұрын
I made this beet root and carrot pickle with equal amts.measurements were perfect. !
@usmankoyapk1261 Жыл бұрын
പലരും ഇങ്ങനെ എളുപത്തിലും വേഗത്തിലു അവതരിപികാറില്ല🎉🎉❤❤❤❤
@gracelepsy29633 жыл бұрын
I tried this recipe and it came out well. It was very tasty... Thank you so much Dear... 🙏🙏🙏🙏
@sufairamibrahim62753 жыл бұрын
ഓണത്തിന് അച്ചാർ ഉണ്ടാക്കണം സമയം ആണേൽ ഇല്ല അപ്പൊ ഏറ്റവും കുറഞ്ഞ സമയം ഉള്ള വീഡിയോ തിരഞ്ഞു അങ്ങനെ കണ്ടു കിട്ടിയതാ ഇത്.....സൂപ്പർ....നമ്മടെ സമയവും വേസ്റ്റ് ആവില്ല കാര്യവും നടക്കും thanks, ഈ cmnts വായിച്ച ഷാൻ ചേട്ടൻ ഒരു hi തരണേ cmnt വായിക്കുന്നുണ്ടോ അറിയാന
@ShaanGeo3 жыл бұрын
Hi Sufaira😂
@sufairamibrahim62753 жыл бұрын
@@ShaanGeo thanku
@elseenababichan67632 жыл бұрын
Chetta could you please try carrot pickle ……
@Rdd251573 жыл бұрын
Thanks for uploading this recipe..
@rahmathv1103 жыл бұрын
Beetroot achar super 👌👌
@priyankakv98743 жыл бұрын
Thank you bro..your vedios are really helpful..keep going
@shanthijohn17773 жыл бұрын
Thank you Shawn Geo.Even beginners can cook by seeing your video. I always share your videos to my daughters.In your video no unnecessary talk.Njan miss cheydhadhano ennariyilla I like to see kappa biriyani and kotthu paratha.
@himaragesh17783 жыл бұрын
My favorite KZbinr. Simple presentation with short videos , Like, share, subscribe , notification,🔔 ennulla boring samsaronnum illla,,,,great, A big fan of yours...
@OurSignaturewithVignajith3 жыл бұрын
Happy Onam Shaan and family!!!!
@motowalker71083 жыл бұрын
Shaan ചേട്ടാ ശെരിക്കും useful ആയി. ഞാൻ ബീറ്റ്റൂട്ട് അറിഞ്ഞു കഴിഞ്ഞ് അച്ചാർ ഉണ്ടാക്കാൻ വേണ്ടി യൂട്യൂബിൽ നോക്കിയപ്പോൾ ആദ്യം കണ്ട വീഡിയോ. Thanks and HAPPY ONAM🌹❤️💕
@sujaramesh583 жыл бұрын
3-5 മിനിറ്റ് ദൈർഘ്യമുള്ള പാചകവീഡിയോ ഇത്ര വ്യക്തമായി പറയുന്ന മറ്റാരുമില്ല English Subtitle ചേർത്തത് നന്നായി. ആശംസകൾ
@ShaanGeo3 жыл бұрын
Thanks Suja
@sujaramesh583 жыл бұрын
@KITCHEN2U കണ്ടു. ശബ്ദമില്ല' തുടങ്ങിയിട്ടേയുള്ളു അല്ലേ? ആശംസകൾ
@alexabraham55643 жыл бұрын
👍
@jasminjasmin79243 жыл бұрын
Nice presendation
@saigeethu39183 жыл бұрын
പാചകത്തോടൊപ്പം healthinum പ്രാധാന്യം കൊടുക്കുന്ന shan ചേട്ടൻ പൊളി ആണ് 😍😍🤩🤩
@chandrikadevi6958 Жыл бұрын
ഇത് വരെ ഉണ്ടാക്കിയിട്ടില്ല ഇതുപോലെ ഒന്ന് try ചെയ്യണം.
@ShaanGeo Жыл бұрын
👍
@chinnucs36442 жыл бұрын
Mouth watering recipe . Nice presentation 👍👍👍
@ShaanGeo2 жыл бұрын
Thank you chinnu
@vidhusureshsukumaran89703 жыл бұрын
നല്ല അവതരണ രീതി... സിംപിൾ ആയി പറയാനുള്ള കഴിവ്... എളിമ എടുത്ത് പറയണം... 👌🏻👌🏻👌🏻👌🏻👌🏻
@SaranRaj-yt6ut2 жыл бұрын
ആവിശ്യമില്ലാതെഒരു പാട് ചറപറാ സംസാരിക്കുന്നില്ല👍
@priyasunil62073 жыл бұрын
Shaan valare nalloru recipe anuto beetroot uppil ittu kzhikkarund but achar athu ariyillarnu tku so much we arivu pakarnu thanadinu 👌👌
@ShaanGeo3 жыл бұрын
Thanks Priya
@DVTPI3 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...!❤ പൊളി അച്ചാർ 😋
@samuelthomas43523 жыл бұрын
Happy onam shan
@vaisakhysree9314 Жыл бұрын
ഞാൻ ഇത് പോലെ ചെയ്തു നോക്കി അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് ചേട്ടാ 😊😊🥰🥰🥰
@ShaanGeo Жыл бұрын
❤️🙏
@vaisakhysree9314 Жыл бұрын
@@ShaanGeo ക്യാരറ്റ് കൊണ്ട് ഉള്ള ഹൽവ ഒന്ന് ഉണ്ടാക്കുമോ ചേട്ടാ പ്ലീസ്...
@ASpalakkad Жыл бұрын
3 cup beetroot ?? Correct ayit onn parayo???
@athirasreekumar87623 жыл бұрын
Happy onam. ❤️❤️
@ponnammageorge2598 Жыл бұрын
Super achar eluppanna undakkan pattunna acher. Thank you