ബീറ്റ്‌റൂട്ടോ..!! ബീറ്റ്റൂട്ട് ഇങ്ങനെ കറിവച്ചാൽ ബീഫ് കറി പോലും മാറിനിൽക്കും | Beetroot Recipe

  Рет қаралды 78,737

Samsaaram TV

Samsaaram TV

Жыл бұрын

ബീറ്റ്‌റൂട്ടോ പറയാൻ വരട്ടെ... ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് വെച്ചു നോക്കൂ....
ചേരുവകൾ
ബീറ്റ്റൂട്ട്
സവാള
ഇഞ്ചി
തേങ്ങ കൊത്
പച്ചമുളക്
കടുക്
മല്ലിപൊടി
പെരുംജീരകം
കറുകപ്പെട്ട
മഞ്ഞൾപൊടി
മുളക്പൊടി
ഉപ്പ്
കറിവേപ്പില
ബെള്ളിച്ചെണ്ണ
കുരുമുളക് പൊടി
തയ്യാറാക്കുന്ന വിധം
പാൻ വെച്ച് എണ്ണ ചൂടാക്കി കടുക്, സവാള, തേങ്ങാക്കൊത് എന്നിവ നന്നായി വഴറ്റി എടുക്കുക. പിന്നീട് അതിലേക്ക് ഇഞ്ചി, മല്ലിപൊടി, മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, പെരുംജീരകം കറുക്കപെട്ട പൊടിച്ചത്ത് എന്നിവ ഇട്ട് ഇളക്കുക. ശേഷം അതിലേക്ക് ബീറ്റ്റൂട്ട് ഇടാം. ഇളക്കി കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കാൻ വെയ്കാം. കറി പാകമായി കഴിയുമ്പോൾ കുറച്ച് കുരുമുളക്പൊടി, കറിവേപ്പില എന്നിവ ഇട്ട് എടുകാം. നമ്മുടെ ബീറ്റ്റൂട്ട് ഉലർത്ത് തയ്യാർ.
#keralafood
#indianfood
#easyrecipe
#beetroot
#lunch
#easycurryrecipe
#vegrecipe
#samsaaram
#tastyrecipe
#malayalamrecipe
#howto

Пікірлер: 64
@anaghakg8673
@anaghakg8673 Жыл бұрын
Aadhyitt ingane oru dish urappayum Try cheyyum nale
@jostumathew9787
@jostumathew9787 Жыл бұрын
അടിപൊളി അടിപൊളി 👍🏻👍🏻👍🏻
@theklathomas1574
@theklathomas1574 Жыл бұрын
Ithu adhyathe Anubhavam.anu.chechiku Ella bhavuganalum.May GOD BLESS you and your family Abundantly
@avkkannur8836
@avkkannur8836 Жыл бұрын
സൂപ്പർ 👍
@sreejakumary9784
@sreejakumary9784 Жыл бұрын
ഞാൻ ഇങ്ങനെ വക്കാറുണ്ട് സൂപ്പർ
@harinandan6934
@harinandan6934 Жыл бұрын
ഇത്രയും കുരുമുളകും ചേർത്താൽ പെട്ടന്ന് അങ്ങു പോകാം. പിന്നത്തെ പാട്ട് "സമയമാം രദത്തിൽ ഞാൻ സ്വർഗയാത്ര......
@mohannarvekar9842
@mohannarvekar9842 Жыл бұрын
Accha hai recipe.
@salomithomas171
@salomithomas171 Жыл бұрын
👍🏻super
@SherlyRaphel-od3py
@SherlyRaphel-od3py Жыл бұрын
Super amma
@vijayalekshmik2696
@vijayalekshmik2696 Жыл бұрын
👌
@sarammayesudas8439
@sarammayesudas8439 11 ай бұрын
Verry super.
@anujoseph3852
@anujoseph3852 Жыл бұрын
അടിച്ചു പൊളിച്ചു തിമിർത്തു🔥🔥
@jayasreenair9580
@jayasreenair9580 Жыл бұрын
Superrr
@naadinteormakal4443
@naadinteormakal4443 Жыл бұрын
Amme supper ❤
@karthikskumar7866
@karthikskumar7866 Жыл бұрын
Nalla pattum cute 😍💕 Ammayum
@nityapillai333
@nityapillai333 Жыл бұрын
👍
@dubaiphilip5934
@dubaiphilip5934 Жыл бұрын
Nice thank you dear.
@sarammakuriakose6035
@sarammakuriakose6035 Жыл бұрын
Oil and coconut will give taste to curry here chachy used so much oil it is not good fr health
@familydoctor7429
@familydoctor7429 Жыл бұрын
💝💝💝
@celineabraham6506
@celineabraham6506 Жыл бұрын
Super ammchi
@josek.j.5279
@josek.j.5279 Жыл бұрын
❤❤❤
@sheebavictor3145
@sheebavictor3145 Жыл бұрын
Super
@karthikskumar7866
@karthikskumar7866 Жыл бұрын
Sooooper
@priyankathomas1861
@priyankathomas1861 Жыл бұрын
നല്ല പാട്ട്
@alphonsaantony9005
@alphonsaantony9005 Жыл бұрын
Njan save chaithu.
@anuks3401
@anuks3401 Жыл бұрын
അമ്മച്ചിടെ പാട്ട് അടിപൊളിയാ 👍
@avkkannur8836
@avkkannur8836 Жыл бұрын
അടിപൊളി 👍
@Happy-ks6xt
@Happy-ks6xt Жыл бұрын
Super👍
@shilnajabbar5006
@shilnajabbar5006 Жыл бұрын
Super
@johannjoseph8230
@johannjoseph8230 Жыл бұрын
ലില്ലിഅമ്മ അടിച്ചുപൊളിക്കുകയാണല്ലോ
@asharafkk2587
@asharafkk2587 Жыл бұрын
Spr
@smithasoman9404
@smithasoman9404 Жыл бұрын
Njanippole thanne try cheyyan pokuva 👍☺️
@indhiravpilla9609
@indhiravpilla9609 Жыл бұрын
Super
@niya143
@niya143 Жыл бұрын
എങ്ങനെ ഉണ്ട് try cheythitt
@asmasalam1219
@asmasalam1219 Жыл бұрын
Adi poli😢
@prasannaprasanna4289
@prasannaprasanna4289 Жыл бұрын
ലി ല്ലി ചേച്ചി സൂപ്പർ 👌👌👌👌
@gouri3224
@gouri3224 Жыл бұрын
Oru receipe avatharikumbol at least incredients inde measurements parayu
@fredymfinifredymfini7050
@fredymfinifredymfini7050 Жыл бұрын
Super.....
@anilar7849
@anilar7849 Жыл бұрын
🙏🎉👍😋(qty 🤔
@santoshpillai8689
@santoshpillai8689 Жыл бұрын
Oil.orupadozhichu but onnum vazhattiyilla.
@sneharoy353
@sneharoy353 Жыл бұрын
I am vegetarian this week I vll make like this alsoni love beetroot thank u maa
@sudhagnair3824
@sudhagnair3824 Жыл бұрын
Oil കുറച്ചു കൂടുതൽ ആണ്
@markuttyphilip2146
@markuttyphilip2146 Жыл бұрын
Nayapam
@leenaantony1962
@leenaantony1962 Жыл бұрын
കുറച്ചു കൂടി എണ്ണ കോരി ഒഴിക്കമ്മെ. അറ്റാക്ക് കൊളസ്ട്രോൾ ഒക്കെ അടിച്ചു കേറ ട്ടെ
@dangerbiskt9822
@dangerbiskt9822 Жыл бұрын
എണ്ണ ഓവറായി
@Hiux4bcs
@Hiux4bcs Жыл бұрын
😂😂
@Hiux4bcs
@Hiux4bcs Жыл бұрын
ഇങനേ പച്ചക്കറി കഴിക്കുന്നതിൽ ഭേദം beef 🥩 കഴിക്കുകയാ 😂
@sumadevits4972
@sumadevits4972 Жыл бұрын
എണ്ണയിൽ പൊരിച്ച എന്തെല്ലാം സാധനങ്ങൾ നമ്മൾ കഴിക്കുന്നു🙄
@dangerbiskt9822
@dangerbiskt9822 Жыл бұрын
@@sumadevits4972 എത്ര നാൾ കഴിക്കാൻ പറ്റുമെന്ന് നോക്കാലോ
@anupriyajithu263
@anupriyajithu263 Жыл бұрын
കേരളത്തിൽ ആരും ഇത്രയും നല്ലവണ്ണം🔥 പാചകം ചെയ്യില്ല
@rachelthomas7045
@rachelthomas7045 Жыл бұрын
Natural,healthy, colorful... Good.
@anichami5434
@anichami5434 Жыл бұрын
Baki keralathile ellavareum ariyamo
@sudarsanans5386
@sudarsanans5386 Жыл бұрын
നല്ലതൊന്നും കഴിച്ചിട്ടില്ല അല്ലേ
@niya143
@niya143 Жыл бұрын
😂
@manisasidharan6933
@manisasidharan6933 Жыл бұрын
Al avum yeela kolum yeela😢
@haris7135
@haris7135 Жыл бұрын
പറ്റിഛേ
@keepcalmandcarryon2449
@keepcalmandcarryon2449 Жыл бұрын
ഇവരു ഇതെന്ത് ഇ കാണിക്കുന്നെ? പച്ചക്കറി ഉപയോഗിച്ച് ഒരു കറി വക്കാൻ ഒരു പാട്ട എണ്ണ കോരിയൊഴിച്ചു. അത് ചൂടാകും മുന്നേ കടുക് വാരിയിട്ടു കടുക് പൊട്ടും മുന്നേ ഉള്ളി .ബീഫ് കറി എങ്ങോട്ടാ മാറി നിന്നത് ചാനലുകാരാ??
@leelanarayanan8027
@leelanarayanan8027 Жыл бұрын
ഇത്രയും എണ്ണ ഉപേയോഗിച്ചു ചെയ്താൽ ...! Taste മാത്രം മതിയോ Health വേണ്ടെ? പിന്നെ ഉള്ളി ഇടുന്നതിന് മുൻപ് തേങ്ങാ കൊത്തിട്ട് അൽപം മൂപ്പിക്കുക
@vasanthun4181
@vasanthun4181 Жыл бұрын
ATS must enquire about this incident
@sarojinipp7208
@sarojinipp7208 Жыл бұрын
നഭംഗിയുണ്ട്❤❤😂
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 32 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 58 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Always wear good shoes outside! ⚠️💀
0:20
scottsreality
Рет қаралды 10 МЛН
ДОМИК ИЗ АРБУЗА #юмор #cat #топ
0:40
Лайки Like
Рет қаралды 1,5 МЛН
ГОНКИ НА САМОКАТАХ
0:19
ОЛЕГ КИНЛИ
Рет қаралды 835 М.
Amazing 3 iPhone Trick Shot
0:32
That's Amazing Shorts
Рет қаралды 73 МЛН
Жду в тг: @kedrovaalyona
0:59
Кедрова Алёна
Рет қаралды 2,8 МЛН
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 5 МЛН