Thanks ഞാൻ വടക്ക് കിഴക്ക് ഭാഗത്താണ് വെച്ചത്. മാറ്റാം ട്ടോ
@rhithuparnaАй бұрын
ഞാൻ മാറ്റിവെച്ചു വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക്
@minnipius195218 күн бұрын
നമസ്കാരം തിരുമേനി ഉപദേശതതിന് നന്ദി അറിയിക്കുന്നു ചെടികൾ തമ്മിൽ നല്ല പോലെ ചേർന്ന് നടാൻ. മിനി ഉത്രാടം വേറെ ജോലി കിട്ടാൻ വേണ്ടി 🙏, മകൻ കാർത്തിക ജോലി കിട്ടാൻ 🙏 മകൻ മകം 🙏
Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us
@Annie-pr7rz4 ай бұрын
തിരുമേനി ഞാൻ അടുക്കളയുടെ തെക്ക്തെക്ക് കിഴക്ക് ഭാഗത്താണ് അടുക്കള നിൽക്കുന്നത്അവിടെ ഞാൻ ഒരു മണി പ്ലാൻറ് വെച്ച് കത്തുന്നുണ്ട് നല്ല ആരോഗ്യമായി അത് വളരുന്നത് തിരുമേനി
@rejanishibu57244 ай бұрын
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം സാന്ദ്ര ഉത്രം
Money plant sadarana oru plant.....andha visasangal
@AnandhuAnil-o7i4 ай бұрын
ബിന്ദു ഉത്രാടം പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
@sajithnair533111 сағат бұрын
മണിപ്ലാന്റ് വളർത്തുന്നത് മൂലം സാമ്പത്തിക ഉയർച്ച ഉണ്ടാകാനുള്ള ശാസ്ത്രീയ/ആധ്യാത്മിക വശം ഒന്ന് വിശദീകരിക്കാമോ.??? അതുപോലെ ബെഡ്റൂമിൽ വച്ചാൽ ദോഷം ഉണ്ടാകാനുള്ള കാരണവും ഒന്ന് വിശദീകരിക്കാമോ???
@SinuKannan-n5xАй бұрын
തിരുമേനി. ചതയം രഞ്ജിനി ഒരു ജോലി വേണ്ടി പ്രാർത്ഥിക്കണ്ണം
@vijeeshvijeesh68054 ай бұрын
വിജീഷ്. ചതയം മഞ്ചു. പൂരം മനു. മകം .കഷ്ടതകൾ മാറാൻ പ്രാർത്ഥിക്കുണെ തിരുമേനി 🙏🏻
@kamalachandran9774 ай бұрын
തിരുമേനി എന്റെ മകൻ വേണ്ടി പ്പ്രാത്ഥിക്കണേ പ്രസാദ് ചിത്തിര
@ranjithnair97204 ай бұрын
രഞ്ജിത്ത് - അശ്വതി ജയപ്രഭ - പൂയം മീനാക്ഷി - കാർത്തിക മിഷിക - ഉത്രം ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ🙏🙏
@gopalan.nairv.g73494 ай бұрын
വീട്ടിൽ ഉള്ള മണിപ്ലാൻ്റ് തന്നെ ഒടിച്ച് മാറ്റി വച്ചാൽ ഫലമുണ്ടോ നേരത്തെ പറത്തിരുന്നല്ലൊകിഴക്കുഭാഗത്ത് വയ്ക്കാം ഇപ്പോൾ പറ യുന്നു വടക്കു തെക്കുകിഴക്കു എന്ന് അപ്പോൾ കിഴക്കു വച്ചത് മുഴുവൻ എടുത്ത് കളയണമല്ലൊ?
@mohananparaprath22912 ай бұрын
തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ കടങ്ങൾ കയറി നട്ടം തിരിയുകയാണ് തിരുമേനി പറയുന്ന കാര്യങ്ങൾ 100%വിശ്വാസമാണ് 🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം
തിരുമേനി 🙏 എന്തെ വീട്ടിൽ വടക് പടിഞ്ഞാറേ സൈഡിൽ മണിപ്ലൻഡ് നന്നായി വളർന്നു നിൽക്കുന്നു......തേക്ക് കിഴക്ക് സൈഡ് ഉണ്ട് കുറച്ചു.....നല്ലതാണോ....പ്ലസ് റിപ്ലൈ....🙏ഫ്ലറ്റിൽ ആണ് താമസം
തിരുമേനി 🙏 എന്റെ ഭർത്താവിന്റെ സാമ്പത്തിക ഭദ്രതക്കു വേണ്ടി പ്രാർത്ഥിക്കണേ സതീഷ്... ചതയം
@madhavkrishnan80604 ай бұрын
Namaskaram 🙏🙏🙏 Thirumeni
@infinitestories32214 ай бұрын
namaskaram 🙏
@RemyaSivakumar4 ай бұрын
നമസ്കാരം തിരുമേനി 🙏 എൻറെ ഒരു ചെറിയ സംശയത്തിന് മറുപടി തരണേ ..എൻറെ വീട്ടിൽ തെക്ക് കിഴക്ക് ആയിട്ട് രണ്ടു മുറി അടുക്കളയുണ്ട് ഒന്ന് പുകയടുപ്പ് മാത്രം വെച്ചതുംപിന്നെ ഗ്യാസ് അടുപ്പും പൈപ്പും ഉള്ളത് നമ്മൾ കൂടുതൽ പ്രാധാന്യം ഏതിനാണ് കൊടുക്കുന്നത് അതായത് നാരങ്ങാ വെള്ളത്തിലിട്ട് വെക്കുന്നതിനും ഈ തിരുമേനി പറഞ്ഞതുപോലെ മണി പ്ലാൻറ് സൂക്ഷിക്കുന്നതിനും ഒക്കെ ആയിട്ട് 🙏🙏
നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടിത്തനെ അനിൽ : ഉത്രേട്ടാതി പ്രവീണ : കാർത്തിക അനിർവേത് : pooruruttathi
@binducv16184 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ബിന്ദു 22-2-1974 ചതയം, ശാരീരിക ആരോഗ്യം ഉണ്ടാവാനും , സാമ്പത്തിക അഭിവൃധി ഉണ്ടാവാനും, മനസന്തോഷം ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🌹🌹🌹
തിരുമേനി നമസ്കാരം 🙏🏻 നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം രവീന്ദ്രൻ പൂയം വിജയകുമാരി രേവതി അർച്ചന രോഹിണി അഞ്ജന തിരുവോണം. സാമ്പത്തിക ഉയർച്ച വേണ്ടി പ്രാർത്ഥിക്കണം 🙏🏻
@remanipk14752 ай бұрын
നമസ്കാരംതിരുമേനി എൻ്റെ വീടിൻ്റെ വടക്കുഭാഗത്ത് മരത്തിൽ മണിപ്ലാൻ്റ് ഉണ്ട് ആ ഭാഗത്തു കൂടിയാണ് വീട്ടിലേക്ക് കയറി വരുന്നത് എന്തെങ്കിലും ദേഷം ഉണ്ടോ
നമസ്ക്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ കൂടി ഉൾപെടുത്താൻ കനിവുണ്ടകനെ ഷാജി അനിഴം vasanthi പൂയം തേജലക്ഷ്മി പൂരം
@padmakumarykc1933Ай бұрын
മക്കളുടെ ശത്രു ദോഷങ്ങൾ മാറിക്കിട്ടനെ തിരുമേനി. പൂജയിൽ ഉൾപെടുത്തണേ
@sasidharanpv15322 күн бұрын
Deepak ..barani .
@snaharajendrakurup48274 ай бұрын
Snaha punartham
@sreemohankumar47184 ай бұрын
വടക്കു പടിഞ്ഞാറു അടുക്കള വെക്കാമോ?
@shylajak34944 ай бұрын
Raijith chothi novella marriage Akanam
@VijayakumarT-z8m4 ай бұрын
ബിജു അവിട്ടം ടെൻഷൻ മാറാൻ പ്രാർത്ഥിക്കണം തിരുമേനി
@bijukuttappanuthradamrah-kg2eb3 ай бұрын
Biju uthradam makaram
@marykuttyabraham48333 ай бұрын
🤗🤗🤗
@ChitharanjanNair3 ай бұрын
ഫ്ളാറ്റുകളിലും ഹൗസിംഗ് സൊസൈറ്റികളിലും താമസിക്കുന്നവർക്ക് ഈ ദിക്കുകളൊന്നും കിട്ടാറില്ല.
@SunithaM-u6h4 ай бұрын
അടുക്കളയിൽ മണി plant വൈക്കാമോ???
@GeethammaDavid-tj3pfАй бұрын
നമസ്ക്കാരം തിരുമേനി എൻ്റെ മകൻ പ്രിൻസ് ഭരണി നക്ഷത്രം അവൻ്റെ വിവാഹം നടന്നു കാണണം റെയിൽവേയുടെ പരീക്ഷ എഴുതുവാൻ അപേക്ഷി ച്ചി ട്ടുണ്ട ആ ജോലി കിട്ടണം വയസ് 35 പ്രാത്ഥി ക്കണം
@sandhyasheeju4 ай бұрын
കുറച്ച് സ്ഥലം കൊടുക്കാൻ ഉണ്ട് തിരുമേനി വില്പന നടക്കുന്നില്ല വീടിന്റെ പണിയാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഷീജു വിശാഖം സന്ധ്യ പൂരാടം കൃഷ്ണപ്രിയ മകം ശിവപ്രിയ ഉത്രട്ടാതി
@Dharinimangalamvlogs4 ай бұрын
Sthalam evideya, vila paryu njaan rental thamasikkunnu enikku vanganam ennund.
@dreammaker-t3v4 ай бұрын
Maniplant padinjaru kuzhapamundo
@savithapriju1344 ай бұрын
തിരുമേനി പ്രതിഷേധംകല്യാണം നടക്കുന്നില്ലഒരു പ്രാർത്ഥന വഴിപാട് അവനുവേണ്ടി എന്തെങ്കിലും ഒന്ന് പ്രാർത്ഥിക്കണം തിരുമേനി വഴിപാട്രോഹിണി നാൾ ആണ് പ്രതീക്ഷകല്യാണം നടക്കുന്നില്ലതിരുമേനി അവനുവേണ്ടി ഒരു പ്രാർത്ഥന നടത്തി തരുമോതിരുമേനി നടക്കുമ്പോൾ ഒന്ന് ഞങ്ങൾക്ക് കല്യാണംനടക്കുമോ എന്ന് എഴുതിവിടാമോ
@philominavarghese32504 ай бұрын
Khashttam
@kausiyakk764 ай бұрын
Thek kizhak und . vadakum und thosham undo
@sheejathampy75714 ай бұрын
ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. തിരുമേനി എന്റെ കുടുംബത്തെ നാളത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തുക.. വളരെ പ്രയാസം ഉള്ള സമയം ആണ്.. 🙏🙏
@infinitestories32214 ай бұрын
ഞാൻ ദിവസവും പ്രാര്ഥിക്കുന്നുണ്ട് - കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകും
@sheejathampy75714 ай бұрын
വളരെ നന്ദി തിരുമേനി 🙏🙏
@Amjxdd3 ай бұрын
Thekku kizhakk room aanu. Avide vekkamo
@girijarajannair5774 ай бұрын
Ente veettil kichen il thekku kizhakku muulayiel any money plant vechirkkunnathu