ബാഡ് ബോയ്സ് പ്രൊഡ്യൂസർ Phone Call ഇനിയെന്ത് | Unni Vlogs Cinephile

  Рет қаралды 48,487

Unni Vlogs Cinephile

Unni Vlogs Cinephile

Күн бұрын

Follow my content on Spotify : open.spotify.c...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3SeydwO
Main Lens : amzn.to/3Lwb998
Secondary Lens : amzn.to/3SBf7kP
Additional Lens : amzn.to/4bOPpQc
Smarphone Camera : amzn.to/3YeFzUZ
Action Camera : amzn.to/4f7d01E
Primary Mic : amzn.to/3Wr96ct
Wireless Mic : amzn.to/4bRftKy
Podcast Mic : amzn.to/3Sf3z6x
Soundcard : amzn.to/3WrIk3F
External Recorder : amzn.to/3SbBtch
Main Light : amzn.to/4darGLH
Secondary RGB Light : amzn.to/3S9mjV2
Tripod : amzn.to/3YrMeLF
3 in 1Gorillapod : amzn.to/3WqqNsS
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks

Пікірлер: 445
@sarathinter3324
@sarathinter3324 3 сағат бұрын
നിങ്ങൾ പോയി കേസ് കൊടുക്കണം. ഇത് വധഭീഷണിയാണ്.
@GiteshMadhavan
@GiteshMadhavan 3 сағат бұрын
😂😂 he is already scared, he have deleted 2 of his videos........
@MikeVijayan-2.0
@MikeVijayan-2.0 3 сағат бұрын
ചുമ്മാതിരിയെടെയ്... അല്ലെങ്കിലേ പേടിച്ചിരിക്കുവാ... വല്ല പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് വല്ലതുമാണേൽ യുണ്ണിച്ചേട്ടൻ പൊളിച്ചേനെ.. ഇതിപ്പോ... 😆😆
@HiOk-p1l
@HiOk-p1l 3 сағат бұрын
@@sarathinter3324 അവരെ ബിസിനസ് തകർക്കുന്ന വർത്താനം പറഞ്ഞതും പോരാ ഇനി ഇവൻ തന്നെ കേറിച്ചെന്ന് കൊടുക്കുകയും വേണോ
@GiteshMadhavan
@GiteshMadhavan 3 сағат бұрын
@@MikeVijayan-2.0 Oouvaaa....... 🤣🤣
@gokulelamana4873
@gokulelamana4873 3 сағат бұрын
Chettan poyi protection kodukko pullikk ​@@GiteshMadhavan
@sagarleejagan8476
@sagarleejagan8476 3 сағат бұрын
പണവും സ്വാധീനവും ഉള്ള ഒരാൾ വളരെ open ആയി ഭീഷണി മുഴക്കുന്നു. Call Record KZbin ഇൽ ഇട്ടോട്ടേ എന്ന് ചോദിക്കുമ്പോൾ ഒരു കൂസലും ഇല്ലാതെ ഇട്ടോളാൻ പറയുന്നു... ഈ രാജ്യം അതിന്റെ പൗരന്മാർക്ക് എന്ത് സുരക്ഷ ആണ് കൊടുക്കുന്നത്.. ഏതു നിയമം ആണ് ഇവിടെ വാഴുന്നത്...?
@sal_indian
@sal_indian 3 сағат бұрын
Nnaa... താൻ പോയി കേസ് കൊട് അതാണ് അയാളുടെ അഹങ്കാരം
@avp937
@avp937 2 сағат бұрын
@@sagarleejagan8476 ഈ ഉണ്ണിയൊക്കെ തന്നെ അല്ലെ ഇവന്മാർക്ക് വളം ഇട്ടു കൊടുക്കുന്നത് ഇങ്ങനെ എല്ലാരും പേടിച്ചു ഒതുങ്ങുന്നതാണ് ഇവർക്ക് വളം ഉണ്ണി ഭാവിശ്യത്തുകൾ അനുഭവിക്കേണ്ടി വരും ചിലപ്പോൾ ഉണ്ണിക്ക് നീതി കിട്ടില്ല പക്ഷെ ഫയിട്ട് ചെയ്‌താൽ അത് ഇത്തരം അവസ്ഥ വരാൻ പോകുന്നവർക്ക് പ്രതിരോധിക്കാനുള്ള ഊർജ്ജം തരും വലിയ പുരോഗമനം പറയുന്ന ഇവനും സ്വന്തം കാര്യം നോക്കി കഞ്ഞിയും കൂടിച്ഛ് ജീവിക്കാം എന്ന് വിചാരിക്കുന്ന സാധാരണക്കാരനും തമ്മിൽ എന്ത് വെത്യാസം
@fabinlal3129
@fabinlal3129 Сағат бұрын
ഇവിടെ പണമുള്ളവർക്കേ കോടതിയിൽ പോലും അവകാശം നേടിയെടുക്കാൻ സാധിക്കുകയോള്ളു😐
@preejeshc9888
@preejeshc9888 3 сағат бұрын
ഇതിപ്പോ മോശം റിവ്യൂ ഇടുന്ന പടത്തിന്റെ producers എല്ലാവരും വിളിച്ചാൽ പിന്നെ ഈ പരിപാടി നിർത്താൻ അല്ലെ പറ്റൂ.... ഇപ്പൊ അവന്റെ അജണ്ട 100% workout ആയി. ഓടാൻ തുടങ്ങിയാൽ ഓടിക്കൊണ്ടേ ഇരിക്കും 😤
@Smearfact
@Smearfact 3 сағат бұрын
ഇത്രയും public exposure ഉള്ള താങ്കൾ പേടിച്ചു പിന്മാറിയത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം.
@asbikingini
@asbikingini 2 сағат бұрын
Unni vlogs full support❤
@user-vy2sc1oz3h
@user-vy2sc1oz3h Сағат бұрын
ഒരിക്കലും ആ വീഡിയോ താങ്കൾ ഡിലീറ്റ് ചെയ്യരുതായിരുന്നു...👎
@MikeVijayan-2.0
@MikeVijayan-2.0 Сағат бұрын
​@@asbikinginiഎന്തിനു വീഡിയോ dlte ചെയ്തു കണ്ടം വഴി ഓടിയതിനോ 😆😆
@sne6553
@sne6553 Сағат бұрын
Ivarekkal etrayo public exposure um supportum money,political power um ulla oru paad perk pani kittunnund. So angane risk edkkenda aavashyamundo
@madridista7374
@madridista7374 28 минут бұрын
​@MikeVijayan-2.0 😂😂😂😂
@anaghasuresh1396
@anaghasuresh1396 2 сағат бұрын
പണവും പവറും ഉള്ളവൻ എന്ത് പറഞ്ഞാലും അത് കണ്ണുംപൂട്ടി അനുസരിച്ചോളണം എന്ന് കാണിച്ചു മാതൃകയായി. 🙏🏻
@nowshadpkm
@nowshadpkm 2 сағат бұрын
സുഹൃത്തെ ഇത്രയും പേടിയുണ്ടെങ്കിൽ ഈ പണിക്ക് നിൽക്കരുത്. നിങ്ങൾക്ക് ആദ്യമായിട്ടാണോ ഇങ്ങനെയുള്ള കോൾ വരുന്നത്?
@santhi8707
@santhi8707 2 сағат бұрын
Nammude naatile niyamam kashullavark aanu. So naturally he will be afraid. Parayan eluppam aanu
@yadhu_m.s
@yadhu_m.s 25 минут бұрын
Ivan oru masala padathile hero alle oru normal human. Kashullavan enthum kanikkum penny pidikkum,kashu moshtikum,orale konnalum avanmare oru niyamavum oru myrum cheyilla.
@avp937
@avp937 3 сағат бұрын
എനി മേലാൽ അനീതിയെ എതിർക്കണം പുരോഗമനം എന്നൊക്ക പറഞ്ഞു വീഡിയോ ചെയ്യരുത് ഇത്രയും തെളിവ് ഉണ്ടായിട്ടും നിങ്ങൾ സോഷ്യൽ മീഡിയയിൽ കുറച്ചു പേർ അറിയുന്ന ആളായിട്ടും അനീതിയെ എതിർക്കാൻ ധൈര്യം ഇല്ലേൽ പിന്നെ ഈ പണിക്ക് നിൽക്കരുത് ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾ പ്രതികരണം നടത്തണം എന്നൊക്ക ഗോര ഗോരം പറയുന്ന നിങ്ങൾക്ക് തന്നെ പേടി പിന്നെ നിങ്ങൾ പറയുന്നത് കേൾക്കുന്ന ആൾകാർക്ക് എവിടെ ആണ് ധൈര്യം കിട്ടുക. വീഡിയോയിൽ പറയുന്ന പോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ ധൈര്യം വേണം
@muhammedsahal9840
@muhammedsahal9840 2 сағат бұрын
🤣🤣🤣
@Chad888-x7w
@Chad888-x7w 2 сағат бұрын
True😂💯
@user-KL13
@user-KL13 Сағат бұрын
Exactly 👍
@santofrancis4692
@santofrancis4692 Сағат бұрын
Exactly
@sabeenaas1520
@sabeenaas1520 Сағат бұрын
But പറയാൻ എളുപ്പമാണ്. ഒരുത്തനും സപ്പോർട്ടിന് കാണില്ല
@akashsidharth3770
@akashsidharth3770 3 сағат бұрын
എല്ലാവർക്കും അരി തന്നെ മുക്യം.. നിയമവ്യവസ്ഥിതിയെക്കുറിച്ച് ഘോര പ്രസംഗം നടത്തുന്ന ഉണ്ണിക്ക് വരെ കയ്യേക്കുള്ളവനെയും മടിയിൽ കനം ഉള്ളവനെയും പേടിയാണ്.. ലേ ഉണ്ണി ഡിയയുടെ ബ്ലോഗിൽ പോയി നാല് സാമൂഹ്യ ഉദ്ബോധനം നടത്താം... 😊
@allzwell6092
@allzwell6092 3 сағат бұрын
ഇനി അവനെപ്പോലെയുള്ളവരുടെ call വരാം കാരണം ഒന്ന് വിരട്ടിയപ്പോൾ ഡിലീറ്റ് ചെയ്തത് കൊണ്ട്‌ ഉള്ള വില കളഞ്ഞില്ലേ ചട്ടമ്പിനാടിലെ ദാമുവിനെ ഓർമ വന്നത് എനിക്ക് മാത്രമാണോ
@_Annraj_
@_Annraj_ 2 сағат бұрын
പിന്നെ അവന്റെ ജീവന് താൻ സംരക്ഷണം കൊടുക്കുമോ?
@salimsallu9618
@salimsallu9618 3 сағат бұрын
താങ്കൾ എന്തിനാണ് വീഡിയോ ഡിലീറ്റ് ചെയ്തത്.. മൊയലാളിക്ക് പണമുണ്ടെങ്കിൽ സിനിമ പിടിക്കാം... സിനിമ കാണുന്ന നമുക്കത് കണ്ട് അഭിപ്രായവും പറയാം.. ഏതെങ്കിലും മൊയലാളി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ പേടിക്കുന്നെങ്കിൽ താങ്കളീ പണിക്ക് നിൽക്കരുത്...
@gaspguy
@gaspguy 3 сағат бұрын
Swayam ee avstha anubhavikunnath vare ingne dialogue parnj irkam sahodhara
@jipsonjohnson9655
@jipsonjohnson9655 3 сағат бұрын
Sathyam
@Falcon.soldier-
@Falcon.soldier- 3 сағат бұрын
Avanu vallom pattiya ni chilavinu kodukko .....
@saron7251
@saron7251 3 сағат бұрын
Athe
@Yodha278
@Yodha278 3 сағат бұрын
​Ithokke anubhavikkendi varum enn ariyathe aano Unni ee review paripadi start cheithe😏​@@gaspguy
@Ponnampadi
@Ponnampadi 3 сағат бұрын
ഇതുപോലത്തെ നട്ടെല്ലില്ലാത്ത കൊണക്കലിന് ഇനി നിനക്ക് സപ്പോർട്ട് കൂടി തരണോ!!! മച്ചാൻ ഇതിനെ നേരിടാൻ പോകുന്നു എനിക്ക് നിങ്ങളുടെ സപ്പോർട്ട് കൂടി വേണം എന്ന് പറഞ്ഞിരുന്നേൽ ഒരന്തസ്സുണ്ടായിരുന്നു, ഇതൊരുമാതിരി 😬
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
" നട്ടെല്ലില്ലാത്ത " എന്ന പ്രയോഗം പൊളിറ്റിക്കലി കറക്റ്റ് അല്ല എന്നറിഞ്ഞുടെ... 🤣🤣🤣🤣 ഇനി ഇതുവച്ചൊരു വീഡിയോ ഉണ്ടാവും അതാണ് യുണ്ണിയേട്ടൻ 🤓🤓🤓
@Tricolour1947
@Tricolour1947 3 сағат бұрын
നിങ്ങൾ Delete ചെയ്യതരായിരുന്നു ..... തെറ്റ് ചെയ്തിട്ടില്ലെങ്കിലും കീഴടങ്ങുക എന്ന Wrong Message നിങ്ങൾ കൊടുത്തു. ഇനി നാളെ മുതൽ എല്ലാ Producer മാരും അവരുടെ Company ടെ സിനിമ Review നിങ്ങൾ ചെയ്യണ്ട എന്ന് പറഞ്ഞാൽ ⁉️
@Sanju19982
@Sanju19982 3 сағат бұрын
എന്തായാലും ആ സിനിമ ഇനി കാണുന്നില്ല ott ഇറങ്ങിയാൽ പോലും ആ പരിസരത്തു കൂടി പോകുന്നില്ല 😌ധൈര്യം ആയിട്ട് മുന്നോട്ട് പോകണം സ്വന്തം കാശ് മുടക്കി സിനിമ കണ്ടു നഷ്ടം ആയെന്നു തോന്നിയാൽ ഈ സിനിമാക്കാർ കാശ് തിരിച്ചു തരാൻ ഒന്നും പോകുന്നില്ലല്ലോ
@sha959-j8v
@sha959-j8v 2 сағат бұрын
💯
@devsstoryworld
@devsstoryworld 3 сағат бұрын
ഉണ്ണി ആ വീഡിയോ കളയാൻ പാടില്ലയിരുന്നു.
@Ar..ls.l6150
@Ar..ls.l6150 3 сағат бұрын
നിലപാട് ഇല്ലാത്ത ആളാണോ താൻ.. എന്തിനാ ബാക്കി വീഡിയോസ് റിമൂവ് ആക്കിയത്... Shame
@M._A._Z
@M._A._Z 2 сағат бұрын
Nte ponnu bro ethire nilkunna aapde Shakthi nokanam ayalk enthelum pattiya nammal arelum chilavin kodukkuo illalo so ayal safe aavate
@Ar..ls.l6150
@Ar..ls.l6150 2 сағат бұрын
@@M._A._Z ഇതൊക്കെ കേട്ടിട്ട് സ്വമേദയാ കേസ് കൊടുക്കേണ്ടത് ആണ്....
@Listopia10
@Listopia10 2 сағат бұрын
ഇങ്ങനെ പോയാൽ എല്ലാ producers ഉം ഇങ്ങനെ ഭീഷണിപ്പെടുത്താൻ തുടങ്ങും 😐 വീഡിയോ dlt ചെയ്തകൊണ്ട്
@amith1224
@amith1224 28 минут бұрын
​@@Listopia10kok inte veetil Keri adikkan aale vittath ane ukri , pulli ennitum vedio idunund , ennalun cheriya pedi kanum😂😂
@madridista7374
@madridista7374 27 минут бұрын
Cherukkante pidukk virach poyi😂
@rasheedev7528
@rasheedev7528 3 сағат бұрын
ഉണ്ണി ഡിലേറ്റ് ചെയ്യേണ്ടിയിരുന്നില്ല!നമ്മൾ ഒരിക്കലും ഭീരുവാകരുത്!
@vipulragnor8095
@vipulragnor8095 2 сағат бұрын
Anaavashya problems ozhivakkunnathalle oru civilized man cheyyendath😂😂
@shanioabraham460
@shanioabraham460 30 минут бұрын
Practical intelligence ennu parayum.. kuthan verunna pothinode veedham oothiyatte kaaryam undo ??
@Subi-hl3mv
@Subi-hl3mv 3 сағат бұрын
njn unni vlogs reviewnte oru fan alla...but ith polulla vishayangalil as a cinephile, I wish to express my support to you...
@Subi-hl3mv
@Subi-hl3mv 3 сағат бұрын
And I sincerely wish , let that producer make atleast one critically good movie in his production career...
@ayyappadassuresh1187
@ayyappadassuresh1187 2 сағат бұрын
@@Subi-hl3mvoru suraj olla padam undu athu kuzapamila emu thonnunu
@Subi-hl3mv
@Subi-hl3mv 2 сағат бұрын
@@ayyappadassuresh1187 atheta
@shihabea6607
@shihabea6607 3 сағат бұрын
ഒന്നല്ലെങ്കിൽ റിവ്യൂ വീഡിയോ അല്ലെങ്കിൽ അയാളുടെ ഫോൺ call വീഡിയോ, രണ്ടിലൊന്ന് അപ്‌ലോഡ് ആക്കണം.. അല്ലെങ്കി പിന്നെ subscribers നോട്‌ എന്ത് മര്യാദയാണ് താൻ കാണിക്കുന്നത്..
@ShamladA
@ShamladA 2 сағат бұрын
പ്രിയപെട്ട ഉണ്ണി. മൂവി റിവ്യൂ ഡിലീറ്റ് ചെയ്തത് മനസ്സിലാക്കാം. But ഒരാൾ ഒരാളെ വിളിച്ച് തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ട് അത് ഡിലീറ്റ് ചെയ്തത് ഒട്ടും ശരിയായില്ല. ആ ഒരാൾ കേവലം ഒരു വെക്തി അല്ല. പണവും അധികാരവും ഉള്ള ധാഷ്ട്യത്തിൻ്റെ പരകോടി യിൽ ഉള്ള വെക്തി ആണ്. ഇയാള് ഇങ്ങനെ പെരുമാറുന്നത് ഇത് ആദ്യമാകില്ല. തൻ്റെ തൊഴിലിടത്തിലും ചുറ്റുമുള്ളവരോടും ഇയാൾ ഇതേ രീതിയിൽ തന്നെ ആകും പെരുമാറുക. അവർക്ക് ചിലപ്പോൾ പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടാവണം എന്നില്ല. കാരണം നിങ്ങൾ പറഞ്ഞത് പോലെ ആ സപ്പോർട്ട് അവർക്ക് ഇല്ല. നിങ്ങൾക്കുള്ള ഈ വ്യൂവേഴ്‌സ് തരുന്ന പ്രിവിലേജ് നിങ്ങൾ ഉപയോഗിച്ചില്ല എന്നത് വളരെ അപലപനീയമാണ്. " Atleast താങ്കൾ എങ്കിലും ." നിങ്ങൾ എന്ന വെക്തിക്ക് പേടി ഉണ്ടാകാം . അതിനെ മറികടക്കാൻ നിങ്ങൾക്ക് ഒരു കമ്മ്യൂണിറ്റി കൂടെ ഉണ്ട് . മനുഷ്യനാണ് തെറ്റ് പറ്റാം പക്ഷെ ഇത് അങ്ങനെ കണക്കാൻ എനിക്ക് സാധിക്കുന്നില്ല. തന്നെ കൊണ്ട് എന്തും സാധിക്കും എന്ന് അയാള് തെളിയിച്ചു ഇനി ആർക്കും പ്രതികരിക്കാൻ സാധിക്കാത്ത വെണ്ണം. ഒരു പബ്ലിക് സോറി പറയിപ്പിക്കുക എങ്കിലും ചയിച്ചിട്ട് മതിയാരുന്നു. മനുഷ്യൻ വളരും അപ്പോൾ പേടി കൂടുന്നതാണോ അതോ മെച്ചൂരിറ്റി കൂടുന്നതാണോ അറിയില്ല.🙂
@hyundaielantra7452
@hyundaielantra7452 3 сағат бұрын
തോൽവിക്കും മേലെ വീണ്ടും തോൽവി 🤦🏼‍♂️
@West2WesternGhats
@West2WesternGhats Сағат бұрын
സ്വന്തം കുടുംബത്തിന് തെറിവിളിച്ച ഒരുത്തനോട് കാണിച്ച ഈ അമിതസ്നേഹം നട്ടെല്ലില്ലായ്മയാണ്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം 👎🏼
@MikeVijayan-2.0
@MikeVijayan-2.0 Сағат бұрын
" നട്ടെല്ലില്ലായ്മ " എന്നു പറയുന്നത് പൊളിറ്റിക്കലി കറക്റ്റ് അല്ല, യുണ്ണിയേട്ടൻ ഇസ്‌തം.. 🤓🤓🤓
@ajithbaby3900
@ajithbaby3900 2 сағат бұрын
നിങ്ങൾ legel ആയിട്ട് തന്നെ പോകു BRO.... അഭിപ്രായ സ്വാതന്ത്രമൊക്കെ അവന്റെ അപ്പൻ തരുന്ന ഭിക്ഷയല്ലലോ
@mrgene8700
@mrgene8700 3 сағат бұрын
_Producer ന്റെ തെറി വിളി വീഡിയോ കാണാൻ ഇല്ലാലോ അയാൾ ഒക്കെ ഇങ്ങനെ expose ആകണം_
@Prabhasfanskerala
@Prabhasfanskerala 3 сағат бұрын
Trolls vannitund bro
@santraffic4938
@santraffic4938 3 сағат бұрын
നല്ല സുഖ ജീവിതം രാവിലെ എണീറ്റു കുളിച്ചു ഒരുങ്ങി cinema കാണാൻ പോകുവാ, ഇങ്ങനെ ഒരു ലൈഫ് ആരാ അഗ്രിഹിക്കാത്തത്
@nidhinrag9727
@nidhinrag9727 3 сағат бұрын
അഭിപ്രായം പറയാൻ ധൈര്യം ഇല്ലേൽ പിന്നെ നീ എന്തിന് പറയുന്നു എന്തിന് വീഡിയോ ഡിലീറ്റ് ചെയ്തു
@mohammedrahees7279
@mohammedrahees7279 2 сағат бұрын
🔴 തങ്ങളുടെ റിവ്യൂ നോടുള്ള പ്രേക്ഷകരുടെ വിശോസം ആണ് നിങ്ങൾ കളയാൻ ശ്രമിച്ചത് ! ഒരു genuine റിവ്യൂ പറയുമ്പോൾ haters ഉണ്ടാകുമെന്ന് അറിയാതെ ആണോ ഇ പരിപാടിക് നിന്നത് . ഇനി ഏത് സിനിമ ഇറങ്ങിയ ഉടൻ ഉണ്ണിയെ വിളിച്ചു ഒന്ന് വിരട്ടിയാൽ റിവ്യൂ നന്നായിക്കൊള്ളും / ഉണ്ണി സൈലന്റ് ആയിക്കൊള്ളും എന്ന അവസ്ഥ ആകരുത് ! ചെയുന്ന ജോബ് സത്യസ്ഥത ഉണ്ടെന്നു ഉറപ്പുണ്ടെകിൽ മത്രേം ധര്യമായി മുന്നോട്ടുപോകുന്നതതാണ് നല്ലത് . അല്ലെന്ക്കിൽ ഇപ്പൊ ചെയ്ത്പോലെ തെന്നെ നടക്കട്ടെ
@MikeVijayan-2.0
@MikeVijayan-2.0 3 сағат бұрын
ഉണ്ണിച്ചേട്ടൻ ആ പ്രൊഡ്യൂസറുടെ ഭീഷണിയാകുന്ന മാസ്കുലാനിട്ടിക്കും കുസ്കുലാനിട്ടിക്കും കീഴ്പ്പെടരുതായിരുന്നു.. ഇത്രക്കും പേടി ആയിരുന്നേൽ cll റെക്കോർഡ് വീഡിയോ പോസ്റ്റ്‌ ചെയ്യണമായിരുന്നോ.. പേടി ആയിരുന്നേൽ ചുമ്മാതിരുന്നാൽ പോരായിരുന്നോ ചേട്ടാ.. 🤩 ഇതൊരുമാതിരി പുരുഷാധിപത്യത്തിന് ചേട്ടൻ കീഴടങ്ങിയത് പോലെ ആയിപ്പോയി.. 🤩🤩 യുണ്ണി ചേട്ടന്റെ ഈ നിലപാട് എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയില്ലാ മറിച്ചു നിലപാട് നിരാശാജനകമാക്കിത്തീർത്തു കളഞ്ഞു എന്നു അറിയിക്കുന്നു...😁 ഉണ്ണി സാർ cll റെക്കോഡ് പോട്ടെ ആ റിവ്യൂ എങ്കിലും അപ്‌ലോഡ് ചെയ്യ് ചേട്ടാ ഇങ്ങനെ പേടിച്ചോടല്ലേ... അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ ഇവിടെ.. 🤓🤓
@Sanju19982
@Sanju19982 3 сағат бұрын
ആ വീഡിയോ ഇപ്പൊ തന്നെ ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് എന്ന് എല്ലാവരും അറിഞ്ഞു കഴിഞ്ഞു പിന്നെ ഉണ്ണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ണിയുടെ കുടുംബത്തിന് മാത്രം ആണ് നഷ്ടം നമ്മളെ പോലെ ഏതോ നാട്ടിൽ ഏതോ റൂമിൽ ഇരുന്ന് കമന്റു ചെയ്യുന്ന പോലെ അത്ര എളുപ്പം അല്ലല്ലോ പുള്ളി എന്തായാലും നിയമത്തിന്റെ വഴിക്ക് പോകട്ടെ ഫുൾ പ്രൂഫ് പുള്ളിയുടെ കയ്യിൽ ഉണ്ടല്ലോ 👍🏼
@MikeVijayan-2.0
@MikeVijayan-2.0 3 сағат бұрын
​@@Sanju19982ഇത്രക്കും പേടിയാണെങ്കിൽ യുണ്ണി ചേട്ടൻ എന്തിനാ ഇതിനു നിക്കുന്നെ.. ആരേലും നിർബന്ധിച്ചു ചെയ്യിക്കുന്നതൊന്നും അല്ലല്ലോ.. Cll റെക്കോഡ് പോട്ടെ റിവ്യൂ അപ്‌ലോഡ് ചെയ്യാമായിരുന്നില്ലേ, അഭിപ്രായ സ്വാതന്ത്ര്യം തിന് മേലുള്ള കടന്നു കയറ്റത്തിൽ യുണ്ണിയേട്ടൻ കീഴടങ്ങി എന്ന സന്ദേശംമല്ലേ യുണ്ണിയേട്ടൻ ഇതിലൂടെ നൽകുന്നത് അല്ലേ അല്ലേ.. 🤓🤓🤓
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
​@Sanju19982 ഇത്രക്കും പേടിയാണെങ്കിൽ യുണ്ണി ചേട്ടൻ എന്തിനാ ഇതിനു നിക്കുന്നെ.. ആരേലും നിർബന്ധിച്ചു ചെയ്യിക്കുന്നതൊന്നും അല്ലല്ലോ.. Cll റെക്കോഡ് പോട്ടെ റിവ്യൂ അപ്‌ലോഡ് ചെയ്യാമായിരുന്നില്ലേ, അഭിപ്രായ സ്വാതന്ത്ര്യം തിന് മേലുള്ള കടന്നു കയറ്റത്തിൽ യുണ്ണിയേട്ടൻ കീഴടങ്ങി എന്ന സന്ദേശംമല്ലേ യുണ്ണിയേട്ടൻ ഇതിലൂടെ നൽകുന്നത് അല്ലേ അല്ലേ.. 🤓🤓🤓
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
​@@Sanju19982​@Sanju19982 ഇത്രക്കും പേടിയാണെങ്കിൽ യുണ്ണി ചേട്ടൻ എന്തിനാ ഇതിനു നിക്കുന്നെ.. ആരേലും നിർബന്ധിച്ചു ചെയ്യിക്കുന്നതൊന്നും അല്ലല്ലോ.. Cll റെക്കോഡ് പോട്ടെ റിവ്യൂ അപ്‌ലോഡ് ചെയ്യാമായിരുന്നില്ലേ, അഭിപ്രായ സ്വാതന്ത്ര്യം തിന് മേലുള്ള കടന്നു കയറ്റത്തിൽ യുണ്ണിയേട്ടൻ കീഴടങ്ങി എന്ന സന്ദേശംമല്ലേ യുണ്ണിയേട്ടൻ ഇതിലൂടെ നൽകുന്നത് അല്ലേ അല്ലേ.. 🤓🤓🤓
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
​@Sanju19982 ഇത്രക്കും പേടിയാണെങ്കിൽ യുണ്ണി ചേട്ടൻ എന്തിനാ ഇതിനു നിക്കുന്നെ.. ആരേലും നിർബന്ധിച്ചു ചെയ്യിക്കുന്നതൊന്നും അല്ലല്ലോ.. Cll റെക്കോഡ് പോട്ടെ റിവ്യൂ അപ്‌ലോഡ് ചെയ്യാമായിരുന്നില്ലേ, അഭിപ്രായ സ്വാതന്ത്ര്യം തിന് മേലുള്ള കടന്നു കയറ്റത്തിൽ യുണ്ണിയേട്ടൻ കീഴടങ്ങി എന്ന സന്ദേശംമല്ലേ യുണ്ണിയേട്ടൻ ഇതിലൂടെ നൽകുന്നത് അല്ലേ അല്ലേ.. 🤓🤓🤓
@aiswaryaav8017
@aiswaryaav8017 3 сағат бұрын
1-YOU MADE A REVIEW VIDEO 2- YOU WERE ASKED TO REMOVE THE VIDEO AND ALSO WERE GIVEN PERMISSION TO PUBLISH THE CALL RECORDING INSTEAD 3- NOW BOTH ARE DELETED ! 🥺🥺FREEDOM OF SPEECH AND EXPRESSION 🥺🥺 If every movie producer comes and says the same thing, then one day we wont have content in this channel 😢😢😢 But am sure you have your own reasons for all of this. Good luck 🤞🏾 More unbiased videos are expected as always .
@aaaaromal
@aaaaromal Сағат бұрын
Namak freedom illa 🙂
@Chad888-x7w
@Chad888-x7w Сағат бұрын
@@aiswaryaav8017 this guy tell others to fight against injustice in the society but can't even fight against injustice happening to him such an irony🤭.
@rahul...4982
@rahul...4982 3 сағат бұрын
Unni vloginte bad boyz review kanathavar indo
@drakejohn3751
@drakejohn3751 3 сағат бұрын
Ondu
@alvin7184
@alvin7184 3 сағат бұрын
Ondu
@AKSHAYCMENON
@AKSHAYCMENON 3 сағат бұрын
കഥ ഇന്നുവരെ ഒരു TICKET book cheyythutharaavo ​@@alvin7184
@annamariya123
@annamariya123 3 сағат бұрын
illa
@shakker123
@shakker123 2 сағат бұрын
തനിക്ക് ഒന്നും ഈ പരുപാടി പറ്റിയത് അല്ല കഴിയുന്നതും നിർത്തി പോകുക.....പോകുന്ന വഴിക്കു ബാർബർ ഷോപ്പിൽ കയറുക മീശ എടുത്ത് കളയുക
@musicloverknr2848
@musicloverknr2848 2 сағат бұрын
ഉണ്ണി പേടിച്ച് അത്ര തന്നെ😂😂😂 ഇങ്ങനെ ആണെങ്കിൽ ഈ പണി നടക്കില്ല bro
@jeguj1818
@jeguj1818 2 сағат бұрын
നീ ക്യാഷ് മേടിച്ചാ റിവ്യൂ ചെയ്യുന്നതെന്ന് ആ പ്രൊഡ്യൂസർ പറഞ്ഞപ്പോ വീഡിയോയും ഡിലീറ്റ് ആക്കി കണ്ടം വഴി ഓടിയിട്ട് ഇപ്പൊ അടുത്ത് വീഡിയോ ഇട്ടു കൊണ അടിച്ചോണ്ട് ഇരിക്കുന്നു നിലപാടിൻ്റെ രായാവ്
@rijazaboobacker3340
@rijazaboobacker3340 47 минут бұрын
ലേ ഉണ്ണി:എനിക്ക് പേടി ഒന്നുമില്ല..ചെറിയ ഭയം മാത്രം
@NishilPaul
@NishilPaul 3 сағат бұрын
നിങ്ങൾ ആരെയാണ് ഇന്ത്യ മഹാരാജ്യത്തിൽ ഭയക്കുന്നത്.. എന്തിനാണ് വീഡിയോ ഡിലീറ്റ് ചെയ്തത് നിങ്ങടെ പേരും പറഞ്ഞ് വേറെ സംഘടന പൈസ വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കുക അല്ലാതെ പോലെ പേടിച്ചോടാൻ നിൽക്കരുത്
@sefintv636
@sefintv636 2 сағат бұрын
Bro you didn't had to delete the video,it will only encourage people like these.
@Boss-qu6uk
@Boss-qu6uk 38 минут бұрын
എന്നെയും കുടുംബത്തെയും ചീത്ത വിളിച്ച അച്ഛായനോട് വിശാലമനസ്കനായാ ഉണ്ണി ക്ഷമിച്ചു...കൂടാതെ അച്ചായൻ്റെ വരുന്ന സിനിമകൾക്ക് ഭാവുകങ്ങളും നേർന്നു.ചീത്ത വിളിച്ച വീഡിയോ കണ്ട് ഇവനെ സപ്പോർട്ട് ചെയ്തതിൽ ഖേദിക്കുന്നു...ഇങ്ങനെ നിലപാടില്ലാതവർക്ക് 2 ചീത്ത വിളി കിട്ടിയില്ലെങ്കിലെ അൽഭുതം ഉള്ളൂ
@rishikesp4675
@rishikesp4675 3 сағат бұрын
ന്റുണ്യേട്ടൻ ഇങ്ങനായിരുന്നില്ല .... ലെ ഉണ്ണി :- ഒന്ന് പോയേ പടമാകുന്നതിലും നല്ല തല്ലേ😂😂😂
@JOJOPranksters-o6p
@JOJOPranksters-o6p 3 сағат бұрын
*no one can replace unni💯🔥* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@kmkriskm
@kmkriskm 2 сағат бұрын
സോഷ്യൽ മീഡിയയിൽ trending വരുന്ന comedy കൾ എടുത്തിട്ട് സിനിമയാക്കിയാൽ നാട്ടുകാർ മൊത്തം കണ്ടു ചിരിച്ചോളും അല്ലെങ്കിൽ വിജയിപ്പിച്ചോളും എന്ന line ആണ് ഒമർ ലുലുവിനുള്ളത്. അല്ലാതെ സ്വന്തമായി ഒരു നല്ല product ഇറക്കാൻ അയാൾ ശ്രമിക്കുന്നില്ല. ബാബു ആന്റണി വീണ്ടും trending ആയപ്പോൾ അദ്ദേഹത്തെ വച്ച് Power Star എന്ന ഒരു പടത്തിന്റെ teaser ഒമർ ലുലു ഇറക്കി. ആ teaser ന്റെ quality വളരെ ശോകം ആയിരുന്നു. നല്ല തിരക്കഥ ഇല്ലാതെ ചുമ്മാ ബാബു ആന്റണിയെ കൊണ്ട് വന്നാൽ ജനം കയ്യടിക്കില്ല. അതുകൊണ്ട് ഒമർ ലുലു മനസ്സിലാക്കുക, trending സാധനങ്ങൾ ചുമ്മാ കൊണ്ട് വന്നാൽ സിനിമ വിജയിക്കില്ല. ഒമർ ലുലുവിനെ വച്ച് പടം ഇറക്കുന്ന പ്രൊഡ്യൂസർമാരും ഇത് ശ്രദ്ധിച്ചാൽ ഇങ്ങനെ ഒന്നും react ചെയ്യേണ്ടി വരില്ല.
@Themoviemindsetenglish
@Themoviemindsetenglish 3 сағат бұрын
Unni, we are with you Ningalude reviews il enikku abipraya vithyasangal undyitu undu, but nobody has the right to threaten.
@Rtechs2255
@Rtechs2255 Сағат бұрын
ആ producer ഒരു പൊട്ടൻ ആണല്ലോ. ഇനി ഇപ്പോൾ അയാളോട് ദേഷ്യം ഉള്ള ആരെങ്കിലും bro യെ എന്തെങ്കിലും ചെയ്താലും, അയാൾ എന്തെങ്കിലും ചെയ്താലും പണി അയാൾക്ക് കിട്ടും.
@SATHEESAN.THENURS
@SATHEESAN.THENURS 3 сағат бұрын
ഈ രാജ്യത്ത് പണമുള്ളവന് എന്തും ചെയ്യാം അതാണ് സത്യം പിന്നെ അധികാരവും അവൻ എന്തും പറയാം എന്തും ചെയ്യാം
@niyushaan
@niyushaan 3 сағат бұрын
അഭിപ്രായസ്വാതന്ത്രം ആരുടേയും ഔദാര്യമല്ല ഉണ്ണിക്കൊപ്പം തന്നെയാണ് With u ❤️🔥
@user-ep8sx4lp4w
@user-ep8sx4lp4w 2 сағат бұрын
എന്തായാലും ബാഡ് ബോയ്സ് ഒന്ന് കാണണം ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ട് ആ പടം എനിക്ക് ഒന്ന് കാണണം ടർബോ മോശമാണ് എന്ന് പറഞ്ഞവ്യക്തിയാണ് ഉണ്ണി ടർബോ കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു!
@salihsalih8315
@salihsalih8315 2 сағат бұрын
😂😂😂😂
@mammoottymavara1750
@mammoottymavara1750 2 сағат бұрын
സത്യം ഉണ്ണിയോട് എനിക്ക് അഭിപ്രായ വിത്യാസങ്ങൾ ഉണ്ട് എങ്കിലും ബാഡ് ബോയ്സ് സിനിമയെ കുറിച്ച് ഉള്ള അഭിപ്രായം നിങൾ പറഞ്ഞു അതിലെന്താണ് തെറ്റ് അഭിപ്രായം പറയുന്നത് ഒരു തെറ്റാണോ സിനിമ ഞാനും കണ്ടു ഇഷ്ട്ട പ്പെട്ടില്ല അതുമല്ല ഞാൻ കണ്ട തിയേറ്ററിൽ ആളും കുറവായിരുന്നു ചില ആൾക്കാർ ഇൻ്റർ വെല്ലിന് മുൻപും ശേഷവും ഇറങ്ങിപ്പോയി ഞാനും മറ്റു കുറച്ച് പേർ മാത്രം തീരുന്നത് വരെ കടിച്ചു പിടിച്ചു ഇരുന്നു പൊന്നെടാ വ്വേ ഉമറെ ഇനി ഇങ്ങനെ സിനിമ പിടിക്കല്ലെ എൻ്റെ പൊന്നോ പെറ്റ തള്ള സഹിക്കൂല
@quooi5167
@quooi5167 2 сағат бұрын
Ippam unni kaanichath monnatharam
@uvaiserahman331
@uvaiserahman331 55 минут бұрын
നന്നായി ഉണ്ണി Flogs ൻ്റെ വിമർശനം നിർമ്മാതാവിൻ്റെ 'ധാർഷ്ട്യം കൊണ്ട് 😂 പതിന്മടങ്ങ് ശക്തിയായി ജനങ്ങളിൽ എത്തി😂
@arunsiva2042
@arunsiva2042 3 сағат бұрын
Man we are with you❤❤
@Ameermedias2.0
@Ameermedias2.0 3 сағат бұрын
first of all threat cheittundneki police case kodukuka, arum areyum own cheyunilla, ath ippo bro negative paranjalum, positive paranjalum!! pinne about the movie - ente ponn bro ! innale padam kandu 1 thavan watch cheyan patya padam anu, ee premalu okke vach nokumbo ethra nalla padam anu BADBOYZ ? Editing kurach scene und ( thudakathikl okke kurach continuety pokununund alathey story basis, technical aspects, stunts ellam ok anu, aake kurach cringe ayit thoniyath rahmante wife anu, but aa charecter angne anu so she did it well.. overall nalla oru movie anu OMAR luluvinte fan onum alla alude happy wedding ozhich vere padamonum ishtayomilla but ee movie oru one time theathre experince ulla movie anu, PINNE ORU KARYAM PARANAM ENUND, Relistic movies mathram alla industryil vendath ith polathe kurach commercial , masala moviesum venam allathe enth industry!! kurachude movies analyse cheyu
@sharafpvs175
@sharafpvs175 Сағат бұрын
വീഡിയോ ഡിലീറ്റ്ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയാൽ വായടപ്പിക്കാൻ കഴിയുംഎന്ന് എല്ലാ producersinum മനസിലാക്കികൊടുത്തില്ലേ
@alexachu7647
@alexachu7647 2 сағат бұрын
നട്ടെല്ലില്ല എന്ന് ഉറപ്പായി 🙏🏻🙏🏻
@hareshvikram6277
@hareshvikram6277 2 сағат бұрын
ഇനി നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി അ നിർമാണ കമ്പനി ആളുകൾ തന്നെ ആകും
@edwinshajan7
@edwinshajan7 3 сағат бұрын
നീ ധൈര്യം ആയിരിക്കട മോനെ ഞാൻ കൂടെ ഉണ്ട് 😡🔥
@ShafeeqSha-y6z
@ShafeeqSha-y6z 3 сағат бұрын
കമെന്റിൽ ഉണ്ടായിട്ട് കാര്യം ഇല്ല
@edwinshajan7
@edwinshajan7 2 сағат бұрын
@@ShafeeqSha-y6z എന്നാ നീ അവന്റ വീട്ടിലേക്ക് എന്നെ കൊണ്ടോ
@LipiGopal-z7z
@LipiGopal-z7z 2 сағат бұрын
ഒരുമിച്ചു അടി കൊള്ളാൻ ആണോ
@edwinshajan7
@edwinshajan7 2 сағат бұрын
LpGoപാൽ ഹലോ മിസ്റ്റർ കൊണ്ടല്ല കൊടുത്താ ശീലം
@LipiGopal-z7z
@LipiGopal-z7z 2 сағат бұрын
@@edwinshajan7 കൊടുക്കും 100 tiime തിരിച്ചു മേടിക്കും അല്ലെ
@hanifamuhamad5321
@hanifamuhamad5321 3 сағат бұрын
എടാ പുള്ളേ, ഉണ്ണി... താങ്കളെ വിളിച്ച് തെറി പറഞ്ഞതിൽ അല്ല അയാളുടെ വെളിവുകുറവ് പ്രകടമായത് ഈ ഉമ്മർ ലുലുവിനെ പോലെയുള്ള ആളുകളെ വിളിച്ച് ഒരു സിനിമ കഥയും തിരക്കഥയും പോലും നോക്കാതെ കോടികൾ നഷ്ടപ്പെടുത്തുന്ന ഇതുപോലെയുള്ള ആളുകളാണ് സിനിമ പ്രൊഡ്യൂസർ മാർക്ക് ശാപം 🙄 മുടക്ക് കൂടുതൽ പോലും തിരിച്ചു കിട്ടാൻ ചാൻസ് ഇല്ലാത്ത ഇതുപോലുള്ള സിനിമ എടുക്കുന്നതിന് സഹതാപം മാത്രം 🙏🏽
@pubglover-ul1jm
@pubglover-ul1jm 2 сағат бұрын
Porathen ella cinemayilum oru avishyam illatha angere baryak vendi kuthithiruki undakiya charectorum
@drakejohn3751
@drakejohn3751 3 сағат бұрын
Bro why did u delete the video, don't delete it show some back bone
@earathara
@earathara 3 сағат бұрын
Namukk ivde ninn chumma paranjaal mathi.. Pullide tension pullikke ariyulu
@MK-yl1kl
@MK-yl1kl 3 сағат бұрын
Listen to the whole video before commenting.... Common Sense 🥴
@weekendsandlatenights9716
@weekendsandlatenights9716 3 сағат бұрын
Review alla the recording video of the actual call, ath idallo​@@earathara
@MikeVijayan-2.0
@MikeVijayan-2.0 2 сағат бұрын
​@@earatharaഇത്ര കഷ്ടപ്പെട്ട് എന്തിനാ ഇവൻ ഇതിനു നിക്കുന്നത്... 🤓🤓
@ilayathalapathy-q6g
@ilayathalapathy-q6g 3 сағат бұрын
Nice decision വേറെന്ത് ചെയ്യാനാ അവന്മാരോട് പോവാൻ പറ you carry on 👍👍👍👍👍👍
@MikeVijayan-2.0
@MikeVijayan-2.0 Сағат бұрын
ഇതുപോലെ നിലപാടില്ലാത്ത പ്രവർത്തികൾ ചെയ്യുക, മാസ്കുലനിറ്റിയും പാട്രിയർക്കിയും കൂട്രിയാർക്കിയും പറയുക, അനീതിക്കെതിരെ ശബ്ദം ഉയർത്തുക എന്നു വിഡിയോയിൽ പറയുക എന്നിട്ട് കണ്ടം വഴി ഓടുക.. 🤣🤣🤣
@muhammadazhar2481
@muhammadazhar2481 49 минут бұрын
Ennittu oodiyath unniyum.. 🤣
@Ab_De_MANU
@Ab_De_MANU 3 сағат бұрын
Producer paranjath nyaayamaaya kaaryam aane.....unny review ithra late aakkiyath enthina?ithoru koora padam aane ennu first day thanne thanne paranjirunnel Abraham sir nu santhosham aayene...😄😁😄😃
@fijitom
@fijitom Сағат бұрын
അപ്പോൾ ഇനി മുതൽ review പരിപാടി നിർത്തുന്നതല്ലേ നല്ലത്... എന്തായാലും അവർ വിളിച്ചു കംപ്ലയിന്റ് ചെയുമ്പോൾ താങ്കൾ എന്തായാലും delete ചെയ്യുമാലോ
@jigarthanda7
@jigarthanda7 30 минут бұрын
Point
@madridista7374
@madridista7374 20 минут бұрын
Eth producerinum keri niranganulla maramayi unnivlog🤦‍♂️🤦‍♂️🤦‍♂️🤣🤣🤣
@marcelmorris6875
@marcelmorris6875 2 сағат бұрын
Feel like unsubscribing from your channel. Then you can please remove your videos where you inspired us to stand up and fight against all odds.. ഒര് വിവരമില്ലാത്തവൻ വിളിച്ചു ഭീക്ഷണിപ്പെടുത്തുമ്പോൾ എടുത്തു മാറ്റാൻ ആണെങ്കിൽ പിന്നെ എന്തിനാ ഈ പണിക്കു പോയത്.. ഇതിപ്പോ ഒര് വലിയ തെറ്റിനെ നിങ്ങൾ അംഗീകരിച്ചു കൊടുത്ത കണക്കായി പോയി... You were an inspiration and a forward thinking citizen. But when you removed your video, its like the old traditional patriarchial society which we are all part of managed to silence another great soldier who used to fight his own battles so fearlessly.
@jewelsworld6455
@jewelsworld6455 3 сағат бұрын
എന്തൊരു പേടിയാണ് മോനേ ഇത്.... നിന്നെ വിരട്ടാൻ ഇനി എല്ലാ പ്രൊഡ്യൂസർ മാരും വിളിക്കും😂
@anandhuvijayan5967
@anandhuvijayan5967 3 сағат бұрын
Producer ഇങ്ങേരെ വീട്ടിൽ കേറി വെട്ടി അരിഞ്ഞിട്ട് പോയാൽ ഇയാൾ ഉണ്ണീടെ വീട്ടുകാർക്ക് ചെലവിന് കൊടുക്കുമോ? Gallery യിൽ ഇരുന്ന് comment ഇടാൻ എളുപ്പമാ സഹോ... 😄
@jewelsworld6455
@jewelsworld6455 3 сағат бұрын
@@anandhuvijayan5967 🌝😋😜 എന്നാലൂം എന്തൊരു പേടിയാണ്..... വീഡിയോ ഡിലീറ്റ് ചെയ്യാതെ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രൊഡ്യൂസർ ക്കെതിരെ പോലീസിൽ complaint കൊടുക്കുകയും... ജീവന് ഭീഷണിയുള്ളതിനാൽ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടുകയും ചെയ്യാമായിരുന്നു....
@user-qr5nq2cw4j
@user-qr5nq2cw4j 2 сағат бұрын
നിങ്ങൾ ഭീരുത്വം കാണിക്കരുത്, ഡിലീറ്റ് ചെയ്തത് ഭീരുത്വമാണ്, ഇപ്പോൾ ഇവർ പറഞ്ഞു നിങ്ങൾ ഇത് ഡിലീറ്റ് ചെയ്തു, നല്ലവനായ ഭീരു ഉണ്ണി, പണവും ഗുണ്ടായിസവും ഉള്ളവന്റെ മുന്നിൽ നിങ്ങൾ തല കുനിച്ചു, ഇപ്പോളാണ് നിങ്ങൾ മോശം വ്ലോഗ് ചെയ്തത്,
@jishnuvasudev5655
@jishnuvasudev5655 3 сағат бұрын
നിലപാട് സിമ്മം ഉണ്ണി അണ്ണൻ
@adamangel2021
@adamangel2021 Сағат бұрын
ഇതൊരു സാധാരണക്കാരനാണ് വിളിച്ച് പറഞ്ഞതെങ്കിൽ ഇയാളുടെ തനി നിറം കാണാമായിരുന്നു. ഇതിപ്പോ കോടീശ്വരനായ മുതലാളി വിളിച്ചാൽ.. തിരുവായ്ക്ക് എതിർവാ ഉണ്ടാവാൻ പാടില്ല്യ ഉണ്ണുണ്ണീ
@Listopia10
@Listopia10 2 сағат бұрын
ഇതാണ് K model ആവിഷ്കാര സ്വാതന്ത്ര്യം 😐
@AllinOneMediA-xl5bi
@AllinOneMediA-xl5bi 3 сағат бұрын
Bad Boyz producer is a Bad Boy 😂
@steffy7564
@steffy7564 Сағат бұрын
Its okay that he deleted this video. What is wrong with getting scared sometimes, it is we people who must give him support, because he is a victim of criminal intimidation. Namude swantam veetile aalane entelum സംഭവിച്ചാലും kuzhapamila എന്ന് karuthumo.
@sudheerc.a796
@sudheerc.a796 Сағат бұрын
ഇന്ന് താങ്കൾ പിന്മാറിയ സ്ഥിതിക്ക് മോശം സിനിമകൾ റിവ്യൂ ചെയ്യാതിരിക്കുക... നല്ല സിനിമകൾ മാത്രം റിവ്യൂ ചെയ്യുക 👍നാളെ മറ്റൊരു സിനിമ മോശമാണെങ്കിൽ നിങ്ങൾ നിങ്ങൾ റിവ്യൂ ചെയ്യുമ്പോൾ ആ പ്രൊഡ്യൂസറിനോട് ചെയ്യുന്ന അനീതിയല്ലേ
@thoufeeqaslam5591
@thoufeeqaslam5591 3 сағат бұрын
Zero guts in this guy.. 👎🏻. Always stand by what you say.
@sidhique7201
@sidhique7201 3 сағат бұрын
Onn pode. Safe zonil irikkunnavanu enthum parayam
@anandhuvijayan5967
@anandhuvijayan5967 3 сағат бұрын
Producer ഇങ്ങേരെ വീട്ടിൽ കേറി വെട്ടി അരിഞ്ഞിട്ട് പോയാൽ ഇയാൾ ഉണ്ണീടെ വീട്ടുകാർക്ക് ചെലവിന് കൊടുക്കുമോ? Gallery യിൽ ഇരുന്ന് comment ഇടാൻ എളുപ്പമാ സഹോ... 😄
@thoufeeqaslam5591
@thoufeeqaslam5591 3 сағат бұрын
@@sidhique7201 Ninak orapillatha pole aano ellarum.
@thoufeeqaslam5591
@thoufeeqaslam5591 3 сағат бұрын
@@anandhuvijayan5967 Speak for yourself..
@ayyappadassuresh1187
@ayyappadassuresh1187 2 сағат бұрын
@@thoufeeqaslam5591ilel producer eyale theerkum rajyathinte oru avasthaye
@s0udh4r
@s0udh4r Сағат бұрын
നീ ഇങ്ങനെ ഒരു വോക്ക് ബോയി ആയല്ലോടാ ... ഭീഷണിപ്പെടുത്തിയ വഴിക്ക് നീ ഡിലീറ്റ് ചെയ്യാൻ പാടില്ലായിരുന്നു
@baasha2448
@baasha2448 3 сағат бұрын
Video delet cheyithapo unni monna ayi
@madridista7374
@madridista7374 23 минут бұрын
Unni innale urangikaanillaaa😂😂😂😂
@686_Web
@686_Web 3 сағат бұрын
More power to you ❤️
@vaishnavs4926
@vaishnavs4926 Сағат бұрын
Delete ചെയ്യാനാണെങ്കിൽ എന്തിനാ വീഡിയോ ഇടുന്നെ എന്തിനാ ഇവനെയൊക്കെ പേടിക്കുന്നെ
@KikoMan81
@KikoMan81 2 сағат бұрын
കാശ് മുടക്കുന്നവന് അറിയാം അതിന്റ ബുദ്ധിമുട്ടു...
@AK-ez8df
@AK-ez8df 2 сағат бұрын
അഭിപ്രായ സ്വാതന്ത്ര്യം.... അത് എല്ലാവരുടേം right ആണ്.... അയാളുടെ ഉണങ്ങിയ പടം ആയത് കൊണ്ടാകണം അങ്ങനെ പറഞ്ഞത്
@vikasprakasan1273
@vikasprakasan1273 46 минут бұрын
നിങ്ങൾ പടം ഇറങ്ങി 7 ദിവസം എങ്കിലും കഴിഞ്ഞ് റിവ്യൂ ഇടു..പടം നല്ലതാണെങ്കിൽ 7 ദിവസത്തിനുള്ളിൽ ഹിറ്റ് ആകട്ടെ.പടം ഇറങ്ങി അന്ന് അല്ലെങ്കിൽ 2 days il ഇടുന്ന്നത് ശരിയല്ല.
@sateeshvpt
@sateeshvpt 57 минут бұрын
Nee ഒരു സിനിമ മോശം എന്ന് പറയുമ്പോ , അതിനു പിന്നിൽ പ്രവർത്തിച്ച ആൾക്കാരും പിന്നെ അതിൻ്റെ പ്രൊഡ്യൂസർ എല്ലാവരുടെയും ഒരു സോപ്‌നമാണ് അത് എന്നോർക്കണം. ചുമ്മാ ഒരു പണിയും എടുക്കാതെ കുറ്റം പറഞ്ഞു കിട്ടുന്ന കശും കൊണ്ട് ഫുഡ് കഴിക്കുന്ന നിനക്ക് അത് പറഞ്ഞാൽ ചിലപ്പോ മനസ്സിലാകില്ല . ഞാൻ ഈ സിനിമ കണ്ടില്ല . ചിലപ്പോ എൻ്റെ അഭിപ്രായം വേറെ ആയിരിക്കാം . നിനക്ക് പറയം പക്ഷെ അത് മിനിമം ഒരു വൺ വീക്ക് കഴിഞ്ഞിട്ട് ഇട്ടാൽ കുറച്ച് നല്ലാതയേനെ . കാഴ്ടപെടുന്നവരുടെ വിഷമം ചിലപ്പോ ചുമ്മാ റിവ്യൂ പറഞ്ഞു പൈസ ഉണ്ടാക്കുന്ന നിനക്ക് പറഞാൽ മനസ്സിലാകില്ല ... ഫുൾ നെഗറ്റീവ് കമൻ്റ്സ് കണ്ടു്. അതുകൊണ്ട് ഒന്നു എഴുതിയതാണ് .
@sateeshvpt
@sateeshvpt 54 минут бұрын
I'm not supporting the producer, the way he uses the bad wards was not good
@JamesWilkinson-bh1qu
@JamesWilkinson-bh1qu 37 минут бұрын
കറക്റ്റ് 🫡
@Shasbin_AS
@Shasbin_AS 3 сағат бұрын
Munpi etta video copyright aki kalanjalo. Bro court lee move cheyi bro.
@ravelachery
@ravelachery 3 сағат бұрын
You should file a case against him
@sidharth385
@sidharth385 2 сағат бұрын
ഇതിനേക്കാൾ നല്ലത് ഇനി മുതൽ മോശം സിനിമകളെ പറ്റി പറയില്ല എന്ന് പറഞ്ഞാൽ പോരേ ? താങ്കൾക്ക് ഈ പണി പറ്റിയതല്ല. വേറെ ജോലി അന്വേഷിക്കാം
@unaistt9690
@unaistt9690 3 сағат бұрын
Review delete cheyyaan parayaan aa malaranu oru adhikaaravum illa..... Delete aakenda oru avashyavum illaayrnu
@kunjusumaaswathy279
@kunjusumaaswathy279 7 минут бұрын
അത് ആ പ്രൊഡ്യൂസർ തന്നെ ആണോ? കൺഫേം ചെയ്തോ? എനിക്ക് മറ്റൊരു ശബ്ദം പോലെ തോന്നി 😅 ഏതായാലും ഉണ്ണിക്ക് ഫുൾ സപ്പോർട്ട് 🥰👍
@ehmanch
@ehmanch Сағат бұрын
ഉണ്ണി ബ്രോ..ആ വിഡിയോ ഡിലീറ്റ് ആക്കിയ അവസ്ഥക്ക് ഇനി ഉണ്ണി കണ്ട മോശം സിനിമക്ക് റിവ്യൂ പറയണ്ട..ഒകെ ,കാരണം ഇനീ എല്ലാ മോശം സിനിമയുടെയും നിർമാതാക്കൾ ഉണ്ണിയെ വിളിച്ചു തെറി പറയും..ഉണ്ണി ബ്രോ ഡിലീറ്റ് ആക്കും..പിന്നെന്തു ഗുണം.
@sudhisurendran6157
@sudhisurendran6157 Сағат бұрын
ഒന്നും പറയാനില്ല.. എല്ലാം താങ്കളുടെ തീരുമാനം.
@Alapkvi
@Alapkvi 2 сағат бұрын
We are with you !! Don't need to step back !!
@Boss-qu6uk
@Boss-qu6uk 2 сағат бұрын
ക്യാഷ് വാങ്ങി ആണ് വീഡിയോ ഇട്ടത് എന്നതിന് തെളിവ് തന്നെ ആണല്ലോ ആ റിവ്യൂ ഡിലീറ്റ് ചെയ്തത്
@Varun_Dev-2024_AD
@Varun_Dev-2024_AD 3 сағат бұрын
ടോക്സിക്ക് masculanity യേ ശക്തമായി എതിർത്ത് കൊണ്ട് രണ്ട് മൂന്ന് വീഡിയോ പോരട്ടെ . എന്തായാലും താങ്കളുടെ ധൈര്യം ഇത്രയേ ഉള്ളൂ എന്ന് മനസ്സിലായി 😊
@muhashirmuhashir46
@muhashirmuhashir46 2 сағат бұрын
Nalla abhiprayam ❤❤ Kooduthal problems il irangathirikkunnathaanu nallath❤
@rajeev.787
@rajeev.787 2 сағат бұрын
പേടി ആണെങ്കിൽ ഈ പണിക്ക് നിൽക്കരുത്.
@rbnby
@rbnby Сағат бұрын
ഈ സിനിമയുടെ പ്രത്യേകത എന്തെന്നാൽ ഇതിന്റെ ഡയറക്ടർ ആണ് ഇതിന്റെ സംവിദായകനും
@yk3157
@yk3157 19 минут бұрын
പുരോഗമനം പറഞ്ഞു നീതി ക്ക് വേണ്ടി മുന്നിട്ട് ഇറങ്ങണം , സ്ത്രീകൾ മുന്നിൽ വന്ന് പ്രതികരിക്കണം എന്നൊക്കയുള്ള വായ്താളം ഇനി താൻ നടത്തരുത്.സ്വന്തം കാര്യം വന്നപ്പോൾ പ്രതികരിക്കാൻ അറിയാതെ പേടിച്ചു അടിമ പോലെ ഓടാൻ നിക്കുന്ന താൻ തന്നെ ബാക്കിയുള്ളവരെ പ്രതികരിക്കണം react ചെയ്യണം എന്നൊക്ക ഇനി പറയുമ്പോൾ വാല്യൂ തോന്നൂല്ല 😴
@VimalaATVimala
@VimalaATVimala 2 сағат бұрын
ആ കോൾ അങ്ങ് മുതലെടുക്കും ഇല്ലേ എടാ വല്ല പണിക്കും പോയി ജീവിക്കണം
@palakaaran
@palakaaran 3 сағат бұрын
Bro review delete ചെയ്യരുതായിരുന്നു.
@jojijose3040
@jojijose3040 59 секунд бұрын
അങ്ങനെ ഒരാൾ ഭീഷണിപ്പെടുത്തിയപ്പോ വീഡിയോ കളയാൻ പോയത്.... നന്നായി.... പേടി ആണേൽ ഇതിനു നിക്കല്ലു
@akshay.a.s.007
@akshay.a.s.007 44 минут бұрын
Ohh BadBoyz movie kandu…..😂😂😂😂😂 verum waste movie::--
@ananthapadmanabhan8795
@ananthapadmanabhan8795 41 минут бұрын
Pathetic.. you removed the review.. you talk about all these big stuff about standing up against injustice and all that shxt.. but when it came to your personal issue, rather than standing up like a true example, you backed down like a coward.. I would've respected you so much more if you hadn't removed that.. and filed a case against that abaam movies guy for calling you castist abuses and bad mouthing you..
@ArathiUnni-h6p
@ArathiUnni-h6p 3 сағат бұрын
Full support
@Batmanstruggles
@Batmanstruggles 3 сағат бұрын
ഒരു സിനിമ റിവ്യൂ ഇടുമ്പോൾ ഒരു അഞ്ചു പോസിറ്റീവും ഒരു അഞ്ചു നെഗറ്റീവും പറയുക.
@aachi3788
@aachi3788 3 сағат бұрын
Bro ingane avar parayunne kett delete akkan poyal.. Ella producers um Ingane vilicha..brokk video delete akanee time indavooo
@ameerkhan4876
@ameerkhan4876 3 сағат бұрын
എന്റെ ബ്രോ എന്തിനാ rewew ഡിലീറ്റ് ആക്കിയെ താങ്കൾക്ക് സ്വന്തമായി ഒരു നിലപാട് ഇല്ലെങ്കിൽ ഈ പണിക്കു നിൽക്കരുത്... Pls ഇവനോയൊക്കെ പേടിച്ചു ഓടിയാൽ ഓടികൊണ്ടേ ഇരിക്കും....
@akhilb1931
@akhilb1931 Сағат бұрын
സിനിമ സ്നേഹിയോ നീയോ..... സിനിമയെ മോശം ആക്കി പറഞ്ഞിട്ട് കൊണ അടിക്കുന്നോ..... 4 ചുമരിന്റെ അകത്തു നിന്നിട്ട് വാ താളം വിടുന്നോ.......
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
Unni Vlogs & Bad Boy’s Review & Producer Call 📞
18:17
Secret Agent
Рет қаралды 30 М.