ടൊവീനോയുടെ വിവാദ പ്രസ്താവനയും, മലയാളിയുടെ പേരിലെ വാലുകളും | tovino echaayan statement.

  Рет қаралды 295,826

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 1 500
@nikkashtk
@nikkashtk Жыл бұрын
നിങ്ങൾ സോഷ്യൽ വർക്ക് ചെയ്യുന്നത് അമേരിക്കയിൽ ആണെങ്കിലും, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വരുന്ന നല്ല വാക്കുകളുടെ ഫലം കിട്ടുന്നത് ഈ നാടിന്, ഒരുപാട് സ്നേഹ അഭിനന്ദനങ്ങൾ
@pavanmanoj2239
@pavanmanoj2239 2 жыл бұрын
ഷിനോദ് , താങ്കൾ ഉയർന്ന ജീവിതവീക്ഷണമുള്ള മാതൃകാവൃക്തിയാണ് .🙏🏼
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Nalla presentation
@piscator8976
@piscator8976 2 жыл бұрын
True
@sandhyak5266
@sandhyak5266 2 жыл бұрын
👍
@MrzThoppie
@MrzThoppie 2 жыл бұрын
Shinod angane ullavanayirikkum pakshe marendath nammalan ini shinodine angane pukaythunnathinod njn anukoolikkunnilla karanam appol shinod nallavanum baakki nammal moshavum aakum athinu pakaram nammal nannayal nammalum shinodum oru pole aakum appol shinodine pukaythennda aavashyam varilla so pukaythunnathin pakaram nammal maariyal mathi
@pavanmanoj2239
@pavanmanoj2239 2 жыл бұрын
@@MrzThoppie ഞാനാരേയും പുകഴ്ത്താനോ ഇകഴ്ത്താനോ ആളല്ല സർ , ശ്രീ. ഷിനോദ് , പങ്കുവയ്ക്കുന്ന ചിന്തകളും കാഴ്ചപ്പാടുകളും ഒരു മാതൃകാവൃക്തിത്വത്തിന് യോജിക്കുന്നതാണെന്ന് എനിക്ക് ബോധൃപ്പെട്ടു . ഞാനത് കമന്റ് ചെയ്തു, that's all .താങ്കൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം .
@ahalkk496
@ahalkk496 Жыл бұрын
Mr. Shinoth. നിങ്ങളുടെ വീഡിയോ കാണാൻ തന്നെ ഒരു പ്രെത്യകതരം രസമാണ് 👍❣️
@Cheguverah
@Cheguverah 2 жыл бұрын
ഇച്ചായൻ വിളിയും ഇക്ക വിളിയും അപകടം തന്നെയാണ്.!അത് മതവത്കരിക്കൽ ആണ്. ഒരുവിഭാഗം ആളുകൾ അകലും. കോമൺ വിളിയായ ചേട്ടൻ ആണ് നല്ലത്..
@think_free-
@think_free- 3 ай бұрын
ടോവിനോ അത്രയും പോരേ 😂
@saji6048
@saji6048 2 ай бұрын
ചേട്ടൻ എന്ന് വിളിച്ചാലും അതും ക്രൈസ്ത സംബോധ തന്നെയല്ലെ ഏട്ടാ, അയല ഇതൊക്കെ ക്രിസ്ത്യൻ അല്ല ധൈര്യമായിട്ട് വിളിക്കാം ടോമിനൊ അതിനു യോഗ്യൻ
@vijayakumarnpillai594
@vijayakumarnpillai594 2 ай бұрын
YESS
@Zabakoona
@Zabakoona 2 ай бұрын
ആയല മത്തി ചാള എന്ന് വിളിച്ചാലോ
@HabeebaPT-fr8gt
@HabeebaPT-fr8gt 2 ай бұрын
ആരു പറഞ്ഞു ചേട്ടാ കോമൺ വിളി ആണെന്ന്.അത് ഞങ്ങളെ നാട്ടിൽ നസ്രാണികളുടെ പേരാണ് ചേട്ടാ എന്നത്
@rajeeshraj1358
@rajeeshraj1358 2 жыл бұрын
പേര് വിളിച്ചാൽ മതി അതാണ് ആധുനിക മനുഷ്യൻ.
@sajanskariya3299
@sajanskariya3299 2 жыл бұрын
ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂
@BoomBaangh
@BoomBaangh 2 жыл бұрын
Well said bro👍👍Poli.. കല്യാണി എന്നു പേരുള്ള ലേഡീ പോലീസിനെ.. കല്യാണി സാറേന്നു 🤗🤗
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You Bro 👍😃😃
@jayankalady8697
@jayankalady8697 2 жыл бұрын
👍👍👍👍
@rohithkrvd
@rohithkrvd 2 жыл бұрын
Boombang
@saadadam5415
@saadadam5415 2 жыл бұрын
Boombagg echayyaaaan
@AbinMathewAbraham
@AbinMathewAbraham 2 жыл бұрын
Dhe ivide
@rajank8443
@rajank8443 2 жыл бұрын
ചിന്തിക്കുന്നതിനൊപ്പം, ചിരിക്കാനും അവസരം തന്ന താങ്കളുടെ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
🤩🤩
@pssajie1
@pssajie1 2 жыл бұрын
മനസ്സിൽ ഒരുപാട് വിഷമില്ലാത്ത ഒരാൾക്ക് തോന്നുന്നത് തന്നെയാണ് താങ്കൾ പറഞ്ഞത്. അത് വളരെ വൃത്തിയായിട്ട് അവതരിപ്പിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനോ വസ്ത്ര സ്വാതന്ത്ര്യത്തിനോ യാതൊരു മാന്യതയും കൊടുക്കാതെ ആരെയും എന്ത് തോന്ന്യവാസം ചെയ്യാനും പറയാനും അവകാശമുണ്ടെന്ന് കരുതുന്ന ഒരുകൂട്ടം വിവരദോഷികളാണ് നമ്മളും നമ്മുടെ ഭരണകർത്താക്കളും എന്ന് ഒരുപാട് പ്രാവശ്യം ചിന്തിച്ചു പോയിട്ടുണ്ട് . ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു ... അവിടെ സമ്മർ തുടങ്ങിയില്ലേ ? യാത്രകൾ അടങ്ങിയ വീഡിയോകൾ ഇടാൻ പദ്ധതിയുണ്ടോ ?
@vaishujothis9574
@vaishujothis9574 2 жыл бұрын
എനിക്ക് ഈ സമൂഹത്തിനോട് വിളിച്ചു പറയാൻ തോന്നിയ ചിന്തകളാണ് താങ്കൾ പറയുന്നത്.thanks brother
@reghukumaran6229
@reghukumaran6229 Жыл бұрын
🥰
@Bekarstreet
@Bekarstreet 2 ай бұрын
ആണോ..ശരിക്കും 😂😂😂😂 എന്നിട്ടാന്ത ചേട്ടാ അത് പറയാതിരുന്നത്..😢😢കഷ്ടമായി പോയി ഇപ്പൊ ആ ക്രെഡിറ്റ്‌ ഷിനോത് കൊണ്ട് പോയില്ലേ.. ഇനി അങ്ങിനെ എന്തെങ്കിലും വിളിച്ചു പറയാൻ തോന്നിയാൽ വേഗം പറഞ്ഞേക്കണം..
@Sjjeien
@Sjjeien Ай бұрын
Vayshu എനിക്കും. ഞാൻ അത് എന്റെ സുഹൃത്തുകളോട് പറഞ്ഞപ്പോ അവന്മാർ പറയാ നിനക്ക് എന്തിന്റെ കേടാ. ഞങ്ങൾ അല്ലെ വിളിക്കുന്നെ എന്ന് 😂
@HeTube-lb4vl
@HeTube-lb4vl Ай бұрын
Nalla mic orennam amazoninnu order chey, njan oru auto sangadipikam.namuk eranganne
@ibhaskaren
@ibhaskaren Жыл бұрын
100,% സത്യം! ഇതിലെ വേറൊരു രസം എന്തെന്നാൽ, ഒരു കാലത്തു ബഹുമാന സൂചകമായി ഉപയോഗിച്ചിരുന്ന ഈ സംബോധനകൾ (അമ്മാവൻ, ആന്റി etc ) ഇന്ന് പുതിയ തലമുറ ഉപയോഗിക്കുന്നത് Age shaming നു വേണ്ടിയാണ്
@selviasharaamselviasharaam6672
@selviasharaamselviasharaam6672 2 жыл бұрын
പഠിപ്പിക്കുന്നത് സ്ത്രീ ആണെങ്കിൽ ടീച്ചർ എന്നും........പുരുഷൻ ആണെങ്കിൽ സാർ എന്ന്മാണ് ഇവിടെ പഠിച്ചു വളരുന്നത് തന്നെ.... അത് തന്നെ തെറ്റാണ്...... പഠിപ്പിക്കുന്നത് ആണായാലും പെണ്ണായാലും ഒരു പേരെ ഉള്ളു ....teacher.......ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ...
@PonnUruli
@PonnUruli 2 жыл бұрын
My grandmother and her generation teachers are still referred by their students as Sir!
@loveuall916
@loveuall916 2 жыл бұрын
athee nnee... njan ente 1st std il padikkunna kochinu athu paranju koduthittundu.. pakshe avaru angeekarikkathilla.. karanam teachers athu paranju kodukkarilla...
@shameermu328
@shameermu328 2 жыл бұрын
അവസാനത്തെ വാചകം ശരിക്കും മനസിൽ കൊണ്ട് 😔😔😔😔ശരിയാണ് നമ്മളൊക്കെ അങ്ങോട്ട് തന്നെയാണ് പോകുന്നത് അല്ല ചിലരൊക്കെ കൂടി കൊണ്ട്പോകുന്നത് 😔😔
@Poothangottil
@Poothangottil 2 жыл бұрын
അമേരിക്കയിലാണെങ്കിലും മലയാളിയുടെ യും കേരളത്തിന്റെയും ഓരോ സമകാലികവിഷയങ്ങളും ശ്രദ്ധിക്കുകയും നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും പ്രകടിപ്പിക്കുന്ന താങ്കള്‍ മാതൃഭാഷമറക്കുന്നവർക്ക് ഒരു മാതൃകയാണ്.
@AnnaAnna-ri1vq
@AnnaAnna-ri1vq 2 жыл бұрын
@@dcompany5240 താൻ എന്ത് തേങ്ങയാടാ പറയുന്നേ 😁😁🤔🤔🤔
@AnnaAnna-ri1vq
@AnnaAnna-ri1vq 2 жыл бұрын
അയാൾ ഒരു nalla കമെന്റ് എഴുതിയതല്ലേ.... അതിന് ഇങ്ങനൊക്കെ വിമർശനം വേണോ.... താങ്കളും എഴുതിയത് മംഗ്ലീഷ് അല്ലെ 😁😁
@AnnaAnna-ri1vq
@AnnaAnna-ri1vq 2 жыл бұрын
@@dcompany5240 നിന്ടെ വീട്ടിലും കാണില്ലേ കുറെ തേങ്ങ.. അതിൽ പിടിച്ചു നോക്ക്.. തേങ്ങയാണോ മാങ്ങയാണോ നാരങ്ങായാണോ എന്ന് അറിയാം.....
@AnnaAnna-ri1vq
@AnnaAnna-ri1vq 2 жыл бұрын
പിന്നെ തേങ്ങയാണോ മാങ്ങയാണോന്നു ഞാൻ അറിയിച്ചു തരാം നീ അഡ്രസ് താ ഞാൻ വന്നിട്ട് കാണിച്ചു തരാം.... അണ്ടിക്കു ഉറപ്പ് വേണം...അതുണ്ടെങ്കിൽ അഡ്രെസ്സ് താ....
@manojauth
@manojauth 2 жыл бұрын
@@AnnaAnna-ri1vq നീ ചെയ്ത ഏറ്റവും വലിയ തെറ്റ്, ജീവിതത്തിൽ എങ്ങും എത്തിപ്പെടാത്ത, സ്വന്തം പേരും മുഖവും പോലും മറ്റുള്ളവരെ കാണിക്കാൻ മടിയുള്ള ഈ 'D'യ്ക്ക് മറുപടി കൊടുത്തു എന്നതാണ്.
@dainej.7455
@dainej.7455 2 жыл бұрын
Even in the office I work currently which is Accenture here in India, the work culture is that we call everyone on first name basis. From contractors to Managing Directors everyone call each other on first name basis. I am glad that companies like these are bringing up changes.
@dainej.7455
@dainej.7455 2 жыл бұрын
@@galaxyflutes5851 online illa. Work from office aanu. Currently hiring nirthi ennu aanu kettathu
@evermix5193
@evermix5193 2 жыл бұрын
Shinothetta(Mr. Shinoth) നിങ്ങൾ പോളിയാണ് 😘😘😘
@jaiftheblackmagic135
@jaiftheblackmagic135 2 жыл бұрын
entammooo ithilum valiya education vere kaanilla .. ivide kannil Kanda Govt job ulla kilavanmaare SIR ennu vilikkunna avastha. avark eth kelkkan aanu thalparyam... HATS OFF TO YOU BRO....
@SamJoeMathew
@SamJoeMathew 2 жыл бұрын
പോളി😝😝😝😝😝 പൊളി എന്ന് തിരുത്തു.
@barcaholic1834
@barcaholic1834 2 жыл бұрын
ഓ. നമ്മൾക്കിട്ട് തന്നെ വചെല്ലെ? Köchin haneefa Punjabi house.jpg
@പാവംയാത്രക്കാരൻ
@പാവംയാത്രക്കാരൻ 2 жыл бұрын
പോ ❌❌❌❌ പൊളി യാണ്
@jaiftheblackmagic135
@jaiftheblackmagic135 2 жыл бұрын
@@SamJoeMathew അയിന്??(
@SureshK-kj1jj
@SureshK-kj1jj 2 жыл бұрын
താങ്കളുടെ ഈ എപ്പിസോഡ് ഗംഭീരം... ഇതുപോലെ ഉള്ള ഫലിതാത്മകവും യാഥാർത്ഥ്യം നിറഞ്ഞതുമായ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you suresh
@680ashraf
@680ashraf 2 жыл бұрын
തിടുക്കപ്പെട്ട് കലാപ ഭൂമിയിലേക്ക് .....yes you are right... 😭
@rayanshad6879
@rayanshad6879 2 жыл бұрын
അച്ഛൻ, ബാപ്പ, അമ്മ, ഉമ്മ, ചേട്ടൻ,ഏട്ടൻ,ഇക്ക, ചേച്ചി, ഏച്ചി, ഇത്ത എന്നീ മത വേർതിരിവോടെയുള്ള സംബോധനകൾ അരോചകമായി തോന്നാറുണ്ട്.
@vp9566
@vp9566 2 ай бұрын
Achane pinne enthu vilikkanam 🤔
@spiceoflife1372
@spiceoflife1372 Ай бұрын
​@@vp9566, അപ്പനെ കേറി ഔസപ്പ് ചേട്ടാ എന്നു വിളിക്കരുതേ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്
@rayanshad6879
@rayanshad6879 Ай бұрын
@@vp9566ഉദാ: ഒരു മുസ്ലിം "എൻറെ അച്ഛനും അമയും" എന്ന് പറഞ്ഞാൽ അയാൾ എന്തോ തെറ്റ് ചെയ്തത് പോലെയായിരിക്കും മറ്റുള്ളവരുടെട പ്രതികരണം. മതഭേതമന്യേ അച്ഛൻ, അമ്മ എന്ന് വിളിക്കാമല്ലോ.
@yazin6961
@yazin6961 2 жыл бұрын
ഇവിടെ ഒരു സര്ക്കാർ ഓഫീസിൽ പൊയി "ചേട്ടാ എന്നോ അയാളുടെ പേരോ വിളിച്ചാൽ പിന്നെ പോയ കാര്യം ഒരിക്കലും നടക്കില്ല , സ്കൂളിലും ഇത് തന്നെയാണ് അവസ്ഥ , ജനങ്ങളേ സേവിക്കാൻ വേണ്ടിയാണ് സര്ക്കാർ അവരേ തിരഞ്ഞെടുത്തത് എന്നതിനേക്കാൾ ഉപരി ... മറ്റുള്ളവരെ ഭരിക്കാൻ , മറ്റുള്ളവരേക്കാൾ മുകളിൽ ആണ് താൻ എന്ന് സ്വയം ധരിച്ച് വച്ചിരിക്കുന്നു . ഒരു നൂറ് നൂറ്റമ്പത് വർഷം കഴിഞ്ഞാൽ ഇതൊക്കെ മാറും എന്ന് വിശ്വസിക്കുന്നു . ഈ വീഡിയോക്ക് താഴെ വരെ അതൊക്കെ ഭാരതത്തിൻ്റെ സംസ്കാരം ആണെന്ന് പറഞ്ഞു വരുന്നവര് ഉണ്ടല്ലോ ...
@sangeerpurayil6653
@sangeerpurayil6653 2 жыл бұрын
150 years 😄😄...add few more zeroes
@amalkrishna379
@amalkrishna379 2 жыл бұрын
ഒരു പഴയ മിമിക്രി ഓർമ വരുന്നു. പറയട്ടെ....??? പണ്ട് ഒരു അമേരിക്ക കാരനും, രഷ്യക്കരനും, ഇന്ത്യക്കാരനും കൂടി ദൈവത്തിനെ കാണാൻ പോയി. ... ആദ്യം അമേരിക്കക്കാരൻ ചോദിച്ചു.... ദൈവമേ.... എന്നാണ് എൻ്റെ നാട് ഒരു പരിപൂർണ്ണ സമ്പൽ സമൃദ്ധി ആർജിക്കുന്നത്? ഒരു 50 വർഷം നീ കാത്തിരിക്കൂ.... നിൻ്റെ നാട് നീ ആഗ്രഹിക്കും പോലെ ആകും.... അത് കേട്ടിട്ട് അമേരിക്കൻ പ്രസിഡൻ്റ് കരയാൻ തുടങ്ങി..... നീ എന്തിനാ കരയുന്നത്.... ദൈവം ചോദിച്ചു... അത്രയും കാലം ഞാൻ ജീവിച്ചിരിക്കില്ലല്ലോ എന്നോർത്ത് കരഞ്ഞു പോയതാണ്.... അടുത്തത് റഷ്യ അതെ ചോദ്യം ആവർത്തിച്ചു....100 വർഷം.... ദൈവം മറുപടി പറഞ്ഞു.... അത് കേട്ട് റഷ്യൻ പ്രസിഡൻ്റും കരഞ്ഞു..... കാരണം അദ്ദേഹവും അത്രയും കാലം ജീവിച്ചിരി ക്കില്ല എന്നത് തന്നെ. മൂന്നാമതായി നമ്മുടെ ഇന്ത്യൻ പ്രസിഡൻ്റ് ചോദിച്ചു....... അപ്പോള് ദൈവം കരയാൻ തുടങ്ങി..... അൽഭുതത്തോടെ പ്രസിഡൻ്റ് ചോദിച്ചു.... അങ്ങ് എന്തിനാണ് കരയുന്നത്....??? ദൈവം പറഞ്ഞു.... അത്രയും കാലം ഞാൻ ജീവിച്ചിരി ക്കി ല്ല ല്ലോ എന്നോർത്ത് കരഞ്ഞു പോയതാ.....
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 жыл бұрын
@@amalkrishna379 ☀️
@sajanskariya3299
@sajanskariya3299 2 жыл бұрын
ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂
@gkl2309
@gkl2309 2 жыл бұрын
Sir എന്നും, madam എന്നും വിളിച്ചത് കൊണ്ട എനിക്ക് എന്റെ അമ്മയുടെ death സർട്ടിഫിക്കറ്റ് ഒന്നര വർഷം കഴിജിട്ടാണെകിലും കിട്ടിയത്.. 😄.. നമ്മൾ ഒരു police കാരനെയോ ഗോവെര്മെന്റ് ജീവനക്കാരനെയോ sir എന്ന് വിളിച്ചില്ലകിൽ.. പോകുന്ന കാര്യം നടക്കില്ല... ഇതാണ് നമ്മുടെ കേരളം.... എല്ലാത്തിനും cash ആണ് മുൻപഥിയിൽ.... kerala മുഴുവൻ നൻമ്മ മരം mask വെച്ചോടാണ് നടക്കുന്നത്.. ഒരു ഉദാഹരണം ഞാൻ എന്റെ വീട്ടിറ്റ്‌ അടുത്തുള്ള, എന്നെയും കാട്ടി 2 വയസു കൂടുതൽ ഉള്ള ഒരു അളെ പേര് വിളിച്ചാൽ.. എന്റെ father nd motheritte വളർത്തു ദോഷം എന്ന് പറഞു നടക്കും.. കേരളത്തിൽ ജീവിക്കണം എങ്കിൽ, ഒരു മതം വേണം, പിന്നെ പാർട്ടി, പിന്നെ cash, പിന്നെ, പിന്നെ, പിന്നെ.. കൂറേ പിന്നെകൾ വേണം 😂.
@johnyv.k3746
@johnyv.k3746 2 ай бұрын
തിടുക്കപ്പെട്ട് ഒരു കലാപഭൂമിയിലേക്ക് പായുന്ന എൻറെ രാജ്യം. 😢. പ്രവാസിയായിട്ടും ഷിനോദിനതു മനസിലായിട്ടും ഇവിടെ ജീവിക്കുന്ന മിക്കവർക്കും അതു മനസിലാവുന്നില്ല. മത വർഗ്ഗീയ ജാതീയ ചിന്ത ജനങ്ങളുടെ വിവേകബുദ്ധിയെ അത്രമാത്രം തളർത്തിയിരിക്കുന്നു. ചരിത്രം അവരെ ഒന്നും പഠിപ്പിക്കുന്നില്ല. 😢😢😢
@cryptonomical
@cryptonomical 2 жыл бұрын
എല്ലാവരും ചിന്തിക്കാൻ ധൈര്യപെടട്ടെ
@tirzahgracesam6263
@tirzahgracesam6263 2 жыл бұрын
😪😘 ഇതു പോലെയുള്ള വ്യക്തിത്വങ്ങളെ ആണ് ഇനിയുള്ള നാളുകളിൽ സമൂഹത്തിനു ആവശ്യം. God bless.❤❤
@arsvacuum
@arsvacuum 2 жыл бұрын
Well said brother 💞 Support tovino ഞാനും പലരെയും പേര് വിളിക്കാൻ ശ്രമിക്കാറുണ്ട് വയസിന് മൂത്തവരെ നല്ല അടുപ്പം ഉള്ളവരെ ഒക്കെ Mr/Ms. ചേർത്ത് വിളിക്കും Mr./Ms ഒരു formal ആയി ഉപയോഗിക്കുന്നതല്ല മറിച്ച് അവർക്ക് ഒരു തമാശ ആയി തോന്നാൽ വേണ്ടിയാണ് കാരണം അടുപ്പം ഉള്ളവരാണെങ്കിൽ പോലും പ്രയത്തിന് മുതിർന്നവരെ പേര് മാത്രം വിളിക്കുമ്പോൾ ഒരു discomfort ഉണ്ടാകാറുണ്ട് ചിലപ്പോൾ പ്രതികരിച്ചേക്കാം എനിക്കും തോന്നാറുണ്ടായിരുന്നു എന്നെ പ്രയം കുറഞ്ഞ ഒരാൾ പേര് വിളിക്കുമ്പോൾ But ഞാൻ ഇതാണ് ശരി എന്ന് എന്നെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ആരും എന്നോട് ഇതുവരെയും മറിച്ച് പറഞ്ഞിട്ടില്ല, പറഞ്ഞാലും ഇങ്ങനെ ചോദിക്കാം ' സ്വന്തം പേര് ഒരു മോശം കാര്യമായത് കൊണ്ടാണോ ഇഷ്ടപെടാത്തതെന്ന് . പരിചയം ഇല്ലത്തവരെ നിങ്ങൾ ഇയ്യാൾ എന്നെക്കെ വിളിക്കാറുണ്ട് അത് ശരിയാണോ? ആണെന്നാണ് ഞാൻ കരുതുന്നത്. ചേട്ടാ ചേച്ചി ആന്റി അങ്കിൾ മാമാ മാമി എന്നെന്നും വിളിക്കാൻ താൽപര്യം ഇല്ലാത്തോണ്ടാ. പ്രയത്തിന് മുതിർന്ന ഒരു പുരുഷനെ ചേട്ടാ ഇക്കാ അച്ചായ എന്നെക്കെ വിളിക്കുന്നത് ജാതി/മത വേർതിരിവ് ആണ് സൂചിക്കുന്നത് , ആരും ചിന്തിക്കുന്നില്ല സംഭവം ഇതാണെന്ന്. ഇങ്ങനെയാണ് പലതും നമ്മൾ തിരിച്ചറിയാതെ പോകുകയാണ്.
@thejus36
@thejus36 2 ай бұрын
@@arsvacuum പ്രായത്തിന് മുതിർന്നവരെ പേര് വിളിക്കുന്നത് ശരിയല്ല. ഓരോ നാടിനും ഓരോ സംസ്കാരമുണ്ട്
@dumdumfunhouse1254
@dumdumfunhouse1254 2 жыл бұрын
ടോവിനോ ആ വിളിയിൽ അപകടം അറിഞ്ഞതു കൊണ്ടാണ്.. അതു വേണ്ട എന്ന് പറഞ്ഞത്.. മനോജ് ഭായ് well said...
@alexusha2329
@alexusha2329 Ай бұрын
And you called him bhai
@spkneera369
@spkneera369 Ай бұрын
Not manoj , he is Mr. SHINOTH
@devarajanss678
@devarajanss678 2 жыл бұрын
ശക്തമായ അഭിപ്രായം , നമ്മൾ ഇപ്പോഴും പഴയ ചിന്തകളിൽ കുടുങ്ങുന്നു. ഈ വിശകലനം ഗുണകരമായ മാറ്റത്തിനു സഹായിക്കും.
@riazpetta
@riazpetta 2 жыл бұрын
Very good points...Better call by their name.Hats off to tovino for expressing it publically .I haven't heard Fahad being called as fahadika Fafa is perfect.Dulqar also shuld come forward and ask his fans (or whatever it is) to stop calling him Kunjika Dq (don't know how it comes,but still)...will be fine.
@nikso2197
@nikso2197 2 жыл бұрын
Nimishy Sajayan calls Fahad as Fahadikka.. if u watch her interviews , u can see tht
@aneeshkkedy
@aneeshkkedy 2 жыл бұрын
ഹായ് ചേട്ടാ.. ഇത് കലക്കി നല്ല ഒരു വീഡിയോ ❤️🌞💪💪
@alexusha2329
@alexusha2329 Ай бұрын
Chettaa.. irony
@mailmemaheshraj
@mailmemaheshraj 2 жыл бұрын
വളരെ സത്യം,നമ്മൾ മലയാളികൾ ഇന്നും അടിമകളാണ്.
@pp-od2ht
@pp-od2ht Жыл бұрын
Adimatvam araadikunna malayalees Still now Adimakannukal No raksha
@alexusha2329
@alexusha2329 Ай бұрын
Not just malayalees. All Indians Anna akka deedi bhayya.
@sunk6436
@sunk6436 2 жыл бұрын
Ethra nalum chinthikatha karyam tovino aayit chinthipichu☺️ and your video made us understand even more 😇
@thadiyoor1
@thadiyoor1 2 жыл бұрын
*ആ അവതരണത്തിലെ എളിമയും നിഷ്കളങ്കതയും വളരെ ഇഷ്ടപ്പെട്ടു.*
@shinemathew1427
@shinemathew1427 2 жыл бұрын
ഇതു ഒരു ആയിരം തവണ ഷെയർ ചെയ്താലും മതിയാവില്ല, ഓരോ മലയാളിയും മറക്കാതെ ഓർക്കേണ്ട സത്യം 👌👌👌
@Sherlockb-ej2yv
@Sherlockb-ej2yv 2 жыл бұрын
Appreciate tovino for speaking about this issue..which is very important nowadays
@rijasyp4131
@rijasyp4131 2 жыл бұрын
Mr.Shinoth, സംസാരം കേട്ടിരിക്കാൻ എന്ത് രസമാ താങ്കളുടെ... 🤝🤝❤️❤️
@bjsadady28
@bjsadady28 Ай бұрын
നിങ്ങൾ മഹത്തായ കാര്യം ആണ് ചെയ്യുന്നത്. വിദേശത്തിരുന്നും നാടിനുവേണ്ടി അർപ്പണബോധമുള്ള ഒരു മഹത് വ്യക്തിത്വം.ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ❤❤❤
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മൾ മലയാളീസ് പൊളിയല്ലേ 🤗 Sir, ഇക്ക, ഏട്ടാ, ചേട്ടാ എന്നൊക്കെ പേര് നോക്കി, പ്രായം നോക്കി വിളിക്കാൻ നമ്മൾ മിടുക്കർ ആണ് 👌👌👌
@prashobpz4631
@prashobpz4631 2 жыл бұрын
Achaya
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
Linson ichayooo 😂
@Linsonmathews
@Linsonmathews 2 жыл бұрын
@@Aswin-ry5cm 🙋‍♂️ ഹായ്...
@Linsonmathews
@Linsonmathews 2 жыл бұрын
@@prashobpz4631 ഹലോ 🙋‍♂️
@harikrishnankg77
@harikrishnankg77 2 жыл бұрын
ഇച്ചായൻ പ്രൊഫൈൽ പേര് ഒന്ന് എഡിറ്റ്‌ ചെയ്തോ?
@shyamksukumaran
@shyamksukumaran 2 жыл бұрын
You are absolutely right. No need to add ഇച്ഛ/ ഇക്ക / ണ്ട / ത്ത / പ്പ after the name. Just call name. While I was working in Bangalore we call everyone by name even he is 50+ year old manager.
@mixera6077
@mixera6077 2 жыл бұрын
🔵Good topic...❤ മതങ്ങൾ എല്ലാം ഗോത്ര സമൂഹം കൊണ്ട് നടന്ന അന്ധ വിശ്വാസങ്ങളുടെ ബാക്കി പത്രം....
@cryptonomical
@cryptonomical 2 жыл бұрын
💓
@sajanskariya3299
@sajanskariya3299 2 жыл бұрын
ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂
@niyaskingkerala2444
@niyaskingkerala2444 2 жыл бұрын
താങ്കളുടെ പരിപാടിയും തിരഞ്ഞെടുക്കുന്ന വിഷയങ്ങളും വളരെ മികച്ചത്.. മനുഷ്യനെ ഒരുപാട്.. ചിന്തിപ്പിക്കുന്ന ഇത്തരം വിഷയങ്ങളുമായി ഇനിയും പ്രതീക്ഷിക്കുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@18k20
@18k20 2 жыл бұрын
നിങ്ങളുടെ സംസാരം കേട്ടു ഇരിക്കാൻ തന്നെ നല്ല രസാ 😌
@jiniboobo402
@jiniboobo402 2 жыл бұрын
അതെ.. ഞാൻ ഇന്നലെ ഒരു മൂന്ന് മണിക്കൂർ ഇരുന്നു 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
നല്ല അവതരണം ,agreeing with you mr Shinoth 😊👍👍
@omanaroy8412
@omanaroy8412 2 жыл бұрын
Shinoth, നിങ്ങൾ കാലികമായ വിഷയങ്ങളെ എത്ര തന്മയത്വത്തോടെ യാണ് അവതരിപ്പിക്കുന്നത്... നല്ല രസമുണ്ട് കേൾക്കാൻ... thanks
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@veluthedath
@veluthedath 2 жыл бұрын
Well said dear! "It is a disease of mind. A bitter thing cannot be made sweet. The taste of anything can be changed. But poison cannot be changed into nectar". Ambedkar
@sandeepkrishnan5105
@sandeepkrishnan5105 2 жыл бұрын
And it's getting worse day by day
@connective135
@connective135 2 жыл бұрын
MR SHINOD WITH LOVE ഞാൻ എന്റെ OUTO BIOGRAPHY എഴുതുന്നത് നിർത്തി.
@deepaajai8736
@deepaajai8736 2 жыл бұрын
Great thought. The evolved culture and traditions which were supposedly meant to be for respect for elders, have taken a different turn in way of showing ego. The mindset of our people have changed a lot. This has to be corrected in whichever way possible. Your words are throwing light in a right path. Good job 👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much Deepa
@Rahul_Ravichandran
@Rahul_Ravichandran 2 жыл бұрын
Respect ഒരു അവകാശമായി കണക്കാക്കുന്ന ഒരു രാജ്യം
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
ഓഹ്! എന്താ പറയ? ഗംഭീരം! പലപ്പോഴും പറയണം എന്ന് തോന്നുന്നത്, എന്നാൽ പറയാൻ ഒരു ഭാഷയും മുഖവുമില്ലാത്തപ്പോൾ ഇത് കേട്ട് കോൾമയിർ കൊണ്ട് ഞാൻ......❤
@radhakrishnanraghavan2757
@radhakrishnanraghavan2757 2 жыл бұрын
നമ്മുടെ political system നമ്മളെ അങ്ങനെ ആക്കി.. വാ തുറന്നാൽ മതം. ജാതി. എന്ന തരത്തിൽ നമ്മൾ അറിയാതെ നമ്മളെ വേർതിരിക്കുന്നു
@freethinker3323
@freethinker3323 2 жыл бұрын
Political systathe kuttam parayunathu....handwritting moshamathinu penaye kuttamparayunathu poleyanu.
@sajeerabuaisha5898
@sajeerabuaisha5898 2 жыл бұрын
അതെ സങ്കടകരമായ അവസ്ഥ 😒
@pp-od2ht
@pp-od2ht Жыл бұрын
Pandu nambiidirimaar undaaki vachu Hindhusil casteesam avaruda tonnivaasangalku Maarkkam koodumbol avarum arabikalum saayippukalum okka aavan nokkunnu Tats it
@TT-ls1yz
@TT-ls1yz 2 жыл бұрын
Hoooo goosebumps👏🏼👏🏼👏🏼 how beautifully you explained this 😘😘😘😘😘😘
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@TT-ls1yz
@TT-ls1yz 2 жыл бұрын
@@SAVAARIbyShinothMathew Hope to meet you sometime when I visit New York 😍🤩
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Sure 👍
@sampraas
@sampraas 2 жыл бұрын
ഗ്രേറ്റ്‌ ബ്രോ നമ്മുടെ നാട്ട്ടിൽ ഇപ്പോൾ ഒരു വോൾക്യാണോ പോലെ എന്തും സംഭവിക്കാം എന്നാ അവസ്ഥയിലാണ് , നല്ല മനസുള്ള എല്ലാ മലയാളിയും അറിയുന്നവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്ക്‌ , സന്തോഷത്തോടെ ജീവിച്ചു നമുക്കും കടന്നുപോകാം 😍😍
@jasaeeljaa7353
@jasaeeljaa7353 2 жыл бұрын
👍👍👍👍👍
@RoyThomas1961
@RoyThomas1961 Ай бұрын
വളരെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ
@solopenguin6897
@solopenguin6897 2 жыл бұрын
നൈസ് വൺ ❤
@mohandasdas7657
@mohandasdas7657 Ай бұрын
ഈ വീഡിയോ യിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും പ്രസക്തമാണ് ...താങ്കൾ അല്പം നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയും ചെയ്തു 👍👍👍
@dalysaviour6971
@dalysaviour6971 2 жыл бұрын
Perfect…👍 Dulquer Salmaanന് പക്ഷേ.. ‘കുഞ്ഞിക്കാ’യിൽ നിന്നും രക്ഷപ്പെടാനാവുമെന്ന് തോന്നുന്നില്ല❕🎭
@Mr.Pappus
@Mr.Pappus 2 жыл бұрын
Nepotism 😌
@rosemaggie4745
@rosemaggie4745 2 жыл бұрын
@@Mr.Pappus 👌
@sajanskariya3299
@sajanskariya3299 2 жыл бұрын
ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂
@aksrp258
@aksrp258 2 жыл бұрын
@@sajanskariya3299 Ennu oru vargeeyavadi. Oppu. Ettan ennatu hindu symbol anennu karutunnavane mattentu vilikum
@sajanskariya3299
@sajanskariya3299 2 жыл бұрын
@@aksrp258 കൊച്ചി മുതല്‍ വടക്കോട്ട് ചേട്ടാ,ചേട്ടായി എന്ന്‍ തന്നെയാണ് ക്രിസ്ത്യാനികള്‍ വിളിയ്ക്കുന്നത്. അച്ചായാ എന്നത് തെക്കന്മാരുടെ ഭാഷയാണ്. പക്ഷേ ഇന്ന്‍ ക്രിസ്ത്യാനികളെ പൊതുവേ അച്ചായാ എന്ന്‍ വിളിയ്ക്കുന്ന സ്ഥിതിയ്ക്ക് എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയായ നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായാ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടാ എന്ന്‍ വിളിയ്ക്കുന്നു.?!!!😁
@engineeringmaniac9696
@engineeringmaniac9696 2 жыл бұрын
Poli. As an expat I used to use Sir at first but as time passed I understood age and position doesn't make you any better than one another. Equal respect for all is practiced worldwide and it must prevail whether it's the sweeper or CEO.
@SoorajO
@SoorajO 2 жыл бұрын
Majority of Indians don't even know what is Sir. It's Slave I Remain ( SIR). I even refused my students to call me sir.
@zachariahscaria4264
@zachariahscaria4264 2 жыл бұрын
വളരെ ശരിയാണ്. ടൊവീനോ എന്നു വിളിച്ചാൽ പോരേ....
@John-lm7mn
@John-lm7mn 2 жыл бұрын
Relevant content as usual ✌️✌️. ഇവിടെ പ്രായത്തിൽ മൂത്ത ഒരാളെ പേര് വിളിച്ചാൽ തിരിച്ചു ചോദിക്കുന്നത് ' നിൻെറ മടിയിൽ ഇരുത്തിയാണോ പേരിട്ടത് 'എന്നാവും. ജോലിയിൽ പ്രവേശിച്ചു 3-4 years എടുത്തു seniours നെ പേരെടുത്തു വിളിക്കാൻ. അതും ഒരു യൂറോപ്യൻ കമ്പനിയിൽ join ചെയ്തതിനു ശേഷം.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@alinalexander9258
@alinalexander9258 2 жыл бұрын
Thank you so much for this video... Just shared it with my mum. I couldn't have said it any better. ☺️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you
@abunirmal7408
@abunirmal7408 2 жыл бұрын
You're absolutely right and an eye opener for many...Congrats.. ☺☺👍👍👍
@vp9566
@vp9566 2 ай бұрын
ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ സംസ്കാരം ആണ് നല്ലതെന്ന് തോന്നീട്ടുണ്ട്.. കാരണം, ഒരു അപരിച്ചിതൻ ആണെങ്കിലും, നമ്മളെക്കാൾ പ്രായം ഉള്ളവർ ആണെങ്കിൽ.. ചേട്ടാ എന്നോ ചേച്ചീ എന്നോ ആണ് നമ്മൾ വിളിക്കുക..നല്ല പ്രായമുള്ളവരെ ആണെങ്കിൽ അപ്പൂപ്പ എന്നോ അമൂമ്മ എന്നോ വിളിക്കും.. ഞൻ എന്റെ സുഹൃത്തുക്കളുടെ അച്ഛനമ്മമാരെ പലപ്പോഴും അച്ഛാ എന്നും അമ്മ എന്നും വിളിക്കാറുണ്ട്.. ഇദ്ദേഹം പറയുന്ന പോലെ ഒരു തൂപ്പ് കാരൻ ആണെങ്കിലും ബഹുമാനസൂചകമായി ചേട്ടാ എന്നോ ചേച്ചി എന്നോ ആണ് നമ്മൾ വിളിക്ക.. അവിടെ ബഹുമാനം കാണിക്കാം നമ്മുടെ നാട്ടുകാർക്ക് ഒരു മടിയും ഞൻ കണ്ടാട്ടില്ല.. അത് എത്ര സാമ്പത്തികം ഉള്ള വീട്ടിലെ ആളാണെങ്കിലും അങ്ങനെ തന്നെ.. ഗുരുക്കന്മാരെ ദൈവ തുല്യരായി കണക്കാക്കുന്ന ഒരു സമൂഹം ആണ് നമ്മുടെന്നു.. അവരെ കാണുമ്പോൾ വന്തിക്കുന്നതും, ബഹുമാനസൂചകമായി മാഷ് എന്നോ മാഡം എന്നോ വിളിക്കുന്നതിലും ഒരു തെറ്റും ഞാനും കാണുന്നില്ല... പശ്ചാത്യ രാജ്യങ്ങളിൽ ഒരു പക്ഷെ ഗുരുക്കന്മാർക്ക് അത്രമാത്രം പ്രാധാന്യം ഉണ്ടായി എന്ന് വരില്ല.. ഇനി ഉണ്ടെങ്കിലും അവർ athu express ചെയ്യുന്നത് നമ്മളെ പോലെ ആവണം എന്നില്ല.. പക്ഷെ നമ്മൾ എന്തിനാണ് അവരെ കണ്ടു അനുകരിക്കുന്നത്.. അവർ ചെയുന്നത് മാത്രമാണ് ശരി എന്ന് ധരിക്കേണ്ട കാര്യവും ഇല്ല.. അത് ആണ് യഥാർത്ഥ colonisation... ബഹുമാനസൂചകമായി നമ്മൾ വിളിക്കുന്ന ഇത്തരം വാക്കുകൾ offensive ആയി ആർക്കും തോന്നാത്തിടത്തോളം കലം നമുക്ക് നമ്മടെ രീതികൾക്കു അനുസരിച്ചു പോകണ്ട കാര്യമേ ഉള്ളു.. ഇനി ആർകെങ്കിലും ഇഷ്ടം അല്ലെങ്കിൽ അവരെ അങ്ങനെ വിളിക്കാതിരിക്ക.. അത്ര തന്നെ..☺️🤷‍♂️
@anithaas3780
@anithaas3780 Ай бұрын
ഉവ്വോ അപ്പൊ താഴ്ന്ന ജാതിക്കാരെയും വീട്ടു ജോലിക്ക് വരുന്നവരെയും തന്നെക്കാൾ താഴ്ന്നവരെയും ഒക്കെ അതെത്ര പ്രായമുള്ള ആളാണെങ്കിലും പേര് വിളിക്കും എടാ പോടാ എടി തള്ള എന്നൊക്കെ വിളിച്ചിരുന്നതാണ് നമ്മുടെ മഹത്തായ സംസ്കാരം. ആരെ ആണാലും mr or ms/mrs എന്ന് വിളിക്കുന്നത്‌ തന്നെയാണ് നല്ലത്.
@hariprem5727
@hariprem5727 2 жыл бұрын
Njan first job cheythappo 2013. Blr. First rule in the company was dont call sir. My colleague who was elder to me close to 50, I used to call her by name. After college it was something strange but become normal once I get used to it.
@Sanujoseph06
@Sanujoseph06 2 жыл бұрын
Even i experienced the same.. After my graduation i used to call sir and madam in the corporate.. But my director corrected me asking not to call him sir… Instead requested me add Mr. & Ms(Not even misses even if the lady is married or have kids) Well said bro..
@sasibro8341
@sasibro8341 2 жыл бұрын
ലാസ്റ്റ് പറഞ്ഞ വേർഡ് 💯 തിടുക്കപ്പെട്ട് കലാപഭൂമിയുലേക്ക് കാലെടുത്തു വെക്കുന്നവർ 😪
@mosemose202
@mosemose202 2 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്കഞ്ഞിക് ഒരു പാത്രത്തിൽ.അനിലും.അബുവും.ആന്റണിയും ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു.അന്ന് മതമോ ജാതിയോ ഞാൻ കണ്ടിട്ടില്ല. എലാം മാറി. മനുഷ്യൻ മൃഗമായി മാറി .മൃഗങ്ങളെ മനുഷ്യരാകാൻ ശ്രമിക്കുന്ന മനുഷ്യൻ 😔
@viliv17
@viliv17 2 жыл бұрын
ശ്ശൊ
@sreekumar1013
@sreekumar1013 2 жыл бұрын
Great video Mr. Shinoth...👏👏👏
@user-ejj2024
@user-ejj2024 10 ай бұрын
*വളരെ സത്യം ഉള്ള കാര്യം ആണ് നിങ്ങള് പറയുന്നത്... മനുഷ്യർ എല്ലാ മനുഷ്യനെയും മനുഷ്യൻ ആയി കാണാൻ ശ്രമിക്കണം....😊😊!!!* #സ്നേഹം ❤
@TrendingIndianShorts
@TrendingIndianShorts 2 жыл бұрын
2:26 maths sir Mr Mathayi Enikku ithu valare isttapettu Chettan American malayali annu ennu thonnilla thani nadan chettan Ooo njan onnu entte sir ne Mr ennu villichal....... 😲 Parayan pattula 4:35 aaa aunt ye onnu kananam ennudu athu super atto 5:40 enikku parayan vakkukal illa 🤜 bro Well done Mr.. I like your presentation. Super
@ReviewCapz
@ReviewCapz 2 жыл бұрын
Was just scrolling youtube feeds. Seeing the thumbnail, opened your video with no interest. But you conveyed so much in this video.Well explained keeping a small smile on face. Great 🙌🏻❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much ..
@she6953
@she6953 2 жыл бұрын
Very good നിങ്ങളുടെ സംസാര ശൈലി വളരെ ഇഷ്ടമാണ്, മനസ്സിൽ നന്മയുള്ള ഒരാൾ ആയി തോനുന്നു ❤
@dreamdiaries4902
@dreamdiaries4902 2 жыл бұрын
ഇത് പോലെ എന്നെ പലപ്പോഴും കുഴപ്പിച്ചിട്ടുള്ള ഒന്നാണ് ഈ നീ, നിങ്ങൾ എന്നുള്ള പ്രയോഗം.. പുതിയ ഒരു സമ പ്രായക്കാരനായ മലയാളിയെ കണ്ട് മുട്ടുമ്പോൾ ആദ്യമായി 'നീ' എന്ന് വിളിക്കുന്നത് ചിലർക്ക് ആരോചകമാകും.. എന്നാൽ 'നിങ്ങൾ' എന്ന് വിളിച്ചു തുടങ്ങിയാൽ കൂടുതൽ അവരുമായി അടുക്കുമ്പോൾ സമപ്രായക്കാരെ അങ്ങനെ വിളിക്കുന്നത് നമ്മൾക്കും അരോചകമാകും.. എന്നാൽ പെട്ടെന്നൊരു ദിവസം 'നിങ്ങൾ' എന്ന് വിളിക്കുന്നത് 'നീ' എന്ന് മാറ്റി വിളിക്കാനും ബുദ്ധിമുട്ടാണ്.. അപ്പോൾ തോന്നും ഇംഗ്ലീഷിലെപ്പോലെ പ്രായ ഭേദമന്യേ 'you' എന്നോ അറബിയിലെപ്പോലെ 'ഇൻത' എന്നോ പോലെയുള്ള ഒരേ തരം വിളികൾ തന്നെ മലയാളത്തിലും ഹിന്ദിയിലും ഒക്കെയായിരുന്നെങ്കിൽ എന്ന്.. അവർക്ക് ബഹുമാനിക്കണമെങ്കിൽ ഇംഗ്ലീഷിൽ Mr എന്നോ, അറബിയിൽ 'യാ ശൈഖ്' എന്നോ അതിനോടൊപ്പം കൂട്ടാമെന്ന ഒരു ഗുണവുമുണ്ട്.. നമ്മുടെ ഭാഷയിൽത്തന്നെ ഒരു തരം വിധേയത്വത്തിന്റെ ധ്വനി എനിക്ക് തോന്നിയിട്ടുണ്ട്...🙃
@mubashirajavad573
@mubashirajavad573 2 ай бұрын
Bhai enn vilicho
@jessaabraham
@jessaabraham 2 жыл бұрын
As a Malayalee I have never heard someone call anyone valiacha kochacha, mavi, ammacha, muthacha, etc to someone random on the street. Uncle auntie is all an English language usage issue. Here uncle and auntie means mom and dads sisters and brothers not any random person just like our valiachan and valiamma
@davidbinoy2341
@davidbinoy2341 2 жыл бұрын
i have seen people calling old ones Appacha and Ammachi
@sreedevikc
@sreedevikc 2 жыл бұрын
Mr. Shino, നിങ്ങൾ പറയുന്നത് തികച്ചും ശരിയാണ്. 👍👍
@josephjames859
@josephjames859 2 жыл бұрын
After a very long time, I happen to run across a very sensible post by a Mallu. Hats off Shinoth saar..oops Mr. Shinoth
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😀😀
@govindankp6312
@govindankp6312 2 жыл бұрын
......great 👍👍👍ഒരാൾ എങ്ങനെയുള്ള വിളിയാണ് നിങ്ങളിൽ നിന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നത് അതുപോലെ വിളിക്കുക. അത് നിങ്ങൾക്കും ഇഷ്ടമാകുന്നതാണെങ്കിൽ നന്നായി. പ്രായത്തിനനുസരിച്ചുള്ള വിളി നമ്മുടെ (ഈ ദേശത്തിന്റെ ) ഐഡൻ്റിറ്റി ആയി ഞാൻ കരുതുന്നു
@savinchacko2091
@savinchacko2091 2 жыл бұрын
Good subject 👍🏻👍🏻 You are simply super 💖
@vichukerala4334
@vichukerala4334 2 жыл бұрын
അവതരണം ഒരു രക്ഷയുമില്ല ബ്രോ 😄❤️👍🏻 NB:: സാർ എന്ന് വിളിക്കാൻ വന്നതായിരുന്നു 😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You ❤️😀😀
@harikrishnankg77
@harikrishnankg77 2 жыл бұрын
' Slave I Remain ' എന്ന സാർ വാക്കിന്റെ ഫുൾഫോം പലർക്കും അറിയാതെ ആണ് ഈ സാർ വിളി. പിന്നെ കാര്യം നടക്കാൻ ഈ സാർ വിളിക്കാതെ നടപടി ആവില്ല.
@biju7081
@biju7081 2 жыл бұрын
Not at all, sier എന്ന ഫ്രഞ്ച് വാക്കിൽ നിന്നു ആണ് ഇത് വരുന്നത് just give a respect to a person മലയാളത്തിൽ ശ്രീ എന്നതുപോലെ, ഇറ്റലിയൻ ഭാഷയിൽ സിങ്ങോര് എന്നു വരും.
@JS-tb3zn
@JS-tb3zn 2 жыл бұрын
This is a very debatable topic. We have a beautiful Indian culture let's not change that to the western ways. If Tovino said he doesn't like to be called a certain way we need to respect that but do not stereotype it. I lived in Bangalore for 20+ years and worked in an MNC. You are right we do not call out co workers and managers sir or ma'am, but it is very respectful to call our drivers "Sir" or even my help at home who will be my mother's age I cannot call her by her name rather I will call her aunty or akka or even sometime amma. I have also taught my children the same. Today I live in Canada the way the western country would show respect is adding Mr or Mrs before the name. If you do not add the prefix before calling it is considered disrespectful even in this country. We should adapt to certain changes depending on where we are, not mix things up. I respect both Indian culture and the Western culture.
@AKI568
@AKI568 2 ай бұрын
ഈ ഇച്ചായൻ അച്ചായൻ വിളി ഒന്നും ഞങ്ങളുടെ തൃശൂർ ജില്ലയിൽ നിലവിൽ ഉള്ളത് അല്ല. ഇവിടെ എല്ലാവരെയും ചേട്ടാ എന്നു തന്നെ ആണ് ഞങ്ങൾ വിളിക്കാറ്.
@ShajimonP.k
@ShajimonP.k Ай бұрын
കോട്ടയം പാലാ ഭാഗങ്ങളിലാണ് അച്ചായാ വിളി സാധാരണയായി കേൾക്കാറുള്ളത്
@sumeshvasu7524
@sumeshvasu7524 2 жыл бұрын
അനുഭവങ്ങളിലൂടെയുള വിവരണം ശരിക്കും നല്ലതാണ്. ശാന്തമായ അവതരണം ,പിന്നെ വെറുപ്പിക്കുന്ന തരത്തിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്തതിന് നന്ദി❤️👌👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@moncyzacharia4646
@moncyzacharia4646 2 жыл бұрын
Well said and encouraging subject Shenod !!
@geneshkumar743
@geneshkumar743 Ай бұрын
കേരള ത്തിലെ പല ഹോസ്പിറ്റലുകളിൽ നഴ്സുമാർ അവരേക്കാൾ പ്രായം കൂടിയ രോഗികളെ അച്ഛാ എന്നു വിളിക്കുന്നത് പല തവണ ഞാൻ കേട്ടിട്ടുണ്ട്.
@AnusAceWorld
@AnusAceWorld Жыл бұрын
Great view points. I work in IT field and from the beginning of my career, with much difficulties, I got used to addressing my colleagues with their name irrespective of their hierarchy. I got married to my college mate and my best friend and I address him always by his name even though many people esp elders have a different opinion on that. I just don't care what others think. I feel this is the way which gives more respect by addressing a person by his/her name.
@muhammedshafi3976
@muhammedshafi3976 2 жыл бұрын
Njan innu vare kandathil vechu eattavum manoharamaya video. Ningale pole chinthikkan Ella manushyarkkum kazhiyatte ennu prarthikkunnu. Ningale kurichu enikku eare abimanam thonnunnu. Love you brother 🥰
@Lilly-ph6dv
@Lilly-ph6dv 2 жыл бұрын
Well explained ❤
@mahmoodp.v2503
@mahmoodp.v2503 2 жыл бұрын
ഹലോ മിസ്റ്റർ ഷിനോദ് മാത്യു നിങ്ങൾ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധനം ചെയ്യണം എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അറിയാതെ പലർക്കും ഒരു അറിവായി എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങൾ അവസാനം പറഞ്ഞ കലാപ ഭൂമിയിലേക്കിറങ്ങാൻ ഉള്ള ആഹ്വാനത്തോടെ വിട്ടുനിൽക്കാൻ പറഞ്ഞതാണ് ഈ കാലഘട്ടത്തിൽ ഏറ്റവും നല്ല വാക്ക്
@sreejithbabu8454
@sreejithbabu8454 2 жыл бұрын
Well said..❤️👍
@mhd630
@mhd630 2 жыл бұрын
Mr. Shinoth.. നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യാ... 🥰🥰🥰
@ambro7979
@ambro7979 2 жыл бұрын
I worked in a BPO company in cochin a couple of years before. There we used to call everyone with their names. Everyone likes it and prefer to be call their names. That culture was beautiful..I liked it..but now I am in UAE. Here have to call sir and madam.. You know what, when I started here I called HR manager with her name, that arrogant lady was looking at me like I am an alien, and put complaint before my TL. After that incident I mostly avoid being before those silly freaks so that I can avoid calling them sir and madam..Hell... Can't cop up with 'em on this thing and some other stuffs So resigned and looking for new job..
@dinil5566
@dinil5566 2 жыл бұрын
Same situation here
@fahadmuhammedmethar1648
@fahadmuhammedmethar1648 2 жыл бұрын
Not every where @Ambro, I also work in UAE. If it is a non malayali company, Always address as Mr or Ms. Personally my colleagues especially senior management and CEO or even clients we should address their name with Mr or Ms.
@ambro7979
@ambro7979 2 жыл бұрын
@@fahadmuhammedmethar1648 aha...good that you work in such a company.. I won't work in any Malayali company anymore..😀
@absshiju
@absshiju 2 жыл бұрын
After working for almost 24 yrs in India, am working in US now. Am yet to change the sir and ma'am way of addressing somebody. So they started to call me sir 😀
@sajanskariya3299
@sajanskariya3299 2 жыл бұрын
ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂
@mmnissar786
@mmnissar786 2 жыл бұрын
💚💚🌹 വളരെ മനോഹരമാണ് അവതരണം. സ്ക്രീപ്റ്റ് ഇല്ലാതെ ആണ് വളരെ വേഗത്തിൽ ഇങ്ങനെ തെറ്റില്ലാതെ പറയുന്നത്. അത്ഭുതമാണ് എനിക്ക്...
@nidheeship2089
@nidheeship2089 2 жыл бұрын
ഇന്ന് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ👍👍
@Spidervers78
@Spidervers78 2 жыл бұрын
ഹിന്ദുവാണെങ്കിൽ ഏട്ടൻ മുസ്ലിം ആണെങ്കിൽ ഇക്ക ക്രിസ്ത്യൻ ആണെങ്കിൽ ഇച്ചായൻ എന്നും 😂
@aswinks
@aswinks 2 жыл бұрын
🤣
@kannurkerala5370
@kannurkerala5370 2 жыл бұрын
ഏട്ടൻ, ചേട്ടൻ എന്ന് പൊതു ആയി വിളിക്കുന്നത് ആണ് ഇച്ചായൻ, ഇക്ക ആണ് മത പരം ആയ വിളികൾ
@pp-od2ht
@pp-od2ht Жыл бұрын
@@kannurkerala5370 no Ettan poduvaayi vilikuunadu alla Adu hindhu madathil ulla vili tannayaano Taan aalkkara pottanmaar askukayasno Muslim aanannu arinjaal ikka Anna vilikku Annal hindhuvina Etta annu Tanna vilikkanam Ikka annu viluchal apo parayum njan Muslim alla annu Pinna malayora maaplamaar matrama achayan ichayan anokka vilkiuu Matuu naatukaar Chettan annu tannayaanu vilikkunnadu Adaanu oru karyam Avar hindhu styleil Tanna tudarunnu convert chaydaalum annu matram Pottanmaar aakkalkae k
@kannurkerala5370
@kannurkerala5370 Жыл бұрын
@@pp-od2ht എടാ മോയന്തേ തെക്കൻ കേരളത്തിലെ കൂടുതൽ പേരും ചേട്ടൻ എന്ന വിളിക്കാറ് അതിൽ ഹിന്ദു, ക്രിസ്താനി ഒന്നും ഇല്ല മലബാർ ഭാഗത്ത് ഉള്ള ഹിന്ദു കൾ ഏട്ടാ എന്ന വിളിക്കാറ് കാരണം ഇവിടെ native ആയ ക്രിസ്താനി കൾ ഇല്ല തെക്കൻ കേരളത്തിന്‌ വന്നാ ക്രിസ്താനി കളും ഹിന്ദു കളും ചേട്ട എന്ന് തന്നെ ഇപ്പോളും ഇവിടെ വിളിക്കാറ് ....ക്രിസ്താനി കളെ സുഗിപ്പിക്കാൻ മറ്റു മതക്കാർ അച്ചായ എന്ന് വിളിക്കും ടോവിനോ യെ അങ്ങനെ വിളിച്ചപ്പോൾ അങ്ങനെ വിളിക്കണ്ട എന്ന് ടോവിനോ പറഞ്ഞത് പക്ഷെ കൂടുതൽ ക്രിസ്താനി കൾക്കും അച്ചായാ എന്ന് വിളിക്കുന്നത് തന്നെ ഇഷ്ടം
@sharafillath
@sharafillath 2 жыл бұрын
ഞാൻ ഉദ്യോഗസ്ഥരെ സർ വിളിക്കാതിരിക്കാൻ ശീലിച്ചുതുടങ്ങി,അതുപോലെ ആരെന്തു സഹായം ചെയ്താലും നന്ദി എന്ന് മലയാളത്തിൽ പറയാറുണ്ട്, നന്ദി എന്ന വാക്ക് ജീവിതത്തിൽ ആദ്യമായി കേട്ടത് പോലെയാണ് പലരും ആശ്ചര്യത്തോടെ പ്രതികരിക്കാറുള്ളത്
@jithinravi3939
@jithinravi3939 2 жыл бұрын
Eee parachal maathre ullu tovino....see his post calling mammokka,lalettan,chakkochan Y he cannot and he wanted everyone to avoid such
@prasadkannan6480
@prasadkannan6480 2 жыл бұрын
ഞാൻ വീണ്ടും പറയുന്നു നിങ്ങളുടെ അവതരണം പോളിയാണ് പോളിയാണ്.... ഇത് ഈ ശൈലി ഇനിയെങ്കിലും മലയാളി സമൂഹം മാറ്റിയെടുക്കട്ടെ...നമ്മൾ തീവ്ര വർഗീയതാ ലോകത്തേക്ക് ഉള്ള ഓടിപ്പോക്കണ് ഈ വാലുകൾ.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@technotravelmalayalam9697
@technotravelmalayalam9697 2 жыл бұрын
കേരളത്തിലെ തന്നെ ഐ ടി മേഖലയിൽ സർ വിളി ഒക്കെ പണ്ടേ നിന്നതാ, മാനേജർ നെ , സീനിയർ ആണെങ്കിൽ തന്നെ പേര വിളിക്കുന്നത് , അവര് തന്നെ പറയും പേര് വിളിച്ച മതിയെന്നു. പിന്നെ ചേട്ടാ ചേച്ചി വിളി ഉണ്ട് . അത് നമ്മടെ ടീം ഇൽ ഉള്ളവരെ ,
@NA-so5by
@NA-so5by 2 жыл бұрын
depends on the state you work in and the group you are in. I heard about this culture still exists in southern states. Bangalore was an exception. I saw that the Tamil/Telugu and northern state managers are in favor of this culture. Even abroad. Once you are out of state and in a group where a lesser number of Malayalees, and other teammates follow this culture of calling Sir/Saab, you can really feel that. Those higher-ups don't want them to be called so while their seniors are there but like it when the subordinates do it. It's a very subjective matter. More non-Malayalees asked me about my cast than Malayalees. Just quoting to give a glimpse of ground reality.
@sajanskariya3299
@sajanskariya3299 2 жыл бұрын
ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂
@abhijith4809
@abhijith4809 2 жыл бұрын
bro, well said 💯 i seen lot of hate spreading about tovino( enthelum parayan noki erikuvanu,oral oralde sontham ishtam polum parayan patathoru nadu🙃)
@PrinjuVaidyan
@PrinjuVaidyan 2 жыл бұрын
What you said is truth
@james_williams777
@james_williams777 2 жыл бұрын
ചിന്തകൾക്ക് എന്ത് സൗന്ദര്യം ❤❤❤
@hari2hari166
@hari2hari166 2 жыл бұрын
ലോകത്തിലെ തന്നെ ഏറ്റവും നല്ല സംസ്കാരം ആണ് ഭാരത സംസ്കാരം.. വയസിനു മൂത്തവരെ ബഹുമാനിക്കാനും ഓരോ സ്ഥാനത്തിനും അതിന്റേതായ വില കൊടുക്കുകയും ചെയ്യുന്നുണ്ട്.. സായിപ്പിന്റെ രാജ്യത്ത് അത് ഇല്ല.. റിലേഷൻ ഷിപ് ഫാമിലി ഒക്കെ അവര്ക് കുട്ടിക്കളി ആണ്... അതിനൊന്നും അവര് വല്ല്യ പ്രാധാന്യം കൊടുക്കുന്നില്ല.. പിന്നെ പേരിന്റെ അറ്റത് മതം വച്ചുകൊണ്ട് ഇച്ചായ ഇക്ക എന്നൊക്കെ വിളിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല..
@ManojMS-no7eg
@ManojMS-no7eg 2 ай бұрын
സായിപ്പിന്റെ നാട്ടിൽ മനുഷ്യനെ മനുഷ്യന് തിരിച്ചറിയാൻ കഴിയും.. ഇവിടെ ആടിനെ കണ്ടിട്ട് പട്ടിയാണ് എന്ന് പറഞ്ഞ് കല്ല് എറിയുന്നവരാണ് ഇന്ത്യക്കാർ.... വെറുതെ പൊങ്ങച്ചം പറയാതെ ഭാരത സംസ്കാരമെന്ന്. മനുഷ്യത്വ എന്താണെന്ന് ആദ്യം പഠിക്കു എന്നിട്ട് സംസ്കാരം ഒണ്ടാക്കാം...😢😅
@ananthalakshmilakshmi3598
@ananthalakshmilakshmi3598 2 жыл бұрын
ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു channel subcribe ആക്കിയിട്ടു എനിക്ക് സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു nalla അവതരണം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much
Каха и лужа  #непосредственнокаха
00:15
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 8 МЛН