മുഗൾ ഭരണത്തിൽ എത്ര എത്ര ക്ഷേത്രങ്ങളാണ് തച്ചുടച്ച് തകർത്തെറിഞ്ഞത്.ലോകത്തിലെ ആദ്യ യൂണിവേഴ്സിറ്റികളായ നളന്ദാ തക്ഷശിലാ എന്നിവയും തച്ചുടച്ച്തകർത്തെറിഞ്ഞൂ.ഈ ചരിത്രവസ്തുതകൾ എന്തേ ഇവിടെചർച്ച ആകുന്നില്ല
@sasikunnathur996711 ай бұрын
മുറജപം എന്താണ് എന്ന് 19-ാം നൂറ്റാണ്ടിലെ കേരളം എന്ന ഭാസ്ക്കരനുണ്ണി എഴുതിയ പുസ്തകം വായിച്ചാൽ അറിയാം.
@balankv667311 ай бұрын
നളന്ദയിലെ ഗ്രന്ഥശാല കത്തി തീരാൻ മൂന്നു മാസം എടുത്തു എന്നാണറിയുന്നത്...
@rijazrehman922111 ай бұрын
മരമണ്ടൻ മുഗൾ വംശം അല്ല അത് ചെയ്തത്, ഖിൽജി വംശം ആണ് ! സംഘി ചരിത്രം പറഞ്ഞാൽ ഇങ്ങനെ ഇരിക്കും
@zaithoon968111 ай бұрын
It is alleged by many that Nalanda University was destroyed by bakhtiyar khilji. But the historical evidence proves that much before the invasion of Bakhtiyar Khilji, Nalanda University had been reduced to ruins because of the rivalry of Hinayana (simple Mahayana) and Mahayana Buddhist sects influenced by the ideas of Brahminism. Indeed, there was another Mahavihara in Odantapuri (modern Bihar Sharif in Nalanda District) inside the fort of the local king which was partially affected in the course of the battle between the forces of Bakhtiyar Khilji and the local king in 1197 or 1198 AD. The chronicle, Tabaqat-i-Nasiri of Minhaj Al-Siraj Juzjani, which is usually referred as the historical record of the time, apparently refers to this place and does not even mention the name of Nalanda. Presumably, Nalanda was then a desolate place.
@ravinambisan102511 ай бұрын
നളന്ദ യും തക്ഷശിലയും തകർത്തത് മുഗളന്മാർ അല്ല... ചരിത്രം ഒന്നു പഠിക്കുന്നത് നന്നായിരിക്കും...
@salam815111 ай бұрын
വളരെ കൃത്യമായി അവതരിച്ചു എത്ര ഭംഗി ആയി നല്ല അവതരണം ഗുഡ്
@MdRafi-es2hw11 ай бұрын
യഥാർത്ഥ ബാബർ കൊള്ളക്കാരനായിരുന്നു
@irshadahammed70142 ай бұрын
ഡ്യൂപ്ലിക്കേറ്റ് ബാബറോ?
@irshadahammed7014Ай бұрын
@@MdRafi-es2hw അയാള് നിന്റെ വീട്ടിൽ നിന്ന് എന്തെങ്കിലും കൊള്ള ചെയ്‌തോ?
@user.shajidas11 ай бұрын
കൊള്ളക്കാരെ പൊക്കി പറഞ്ഞ ചരിത്രം ഇനിയും നമുക്ക് വേണ്ട.
@abdulazeezmp345411 ай бұрын
യഥാർത്ഥ കൊള്ളക്കാർ ബ്രിട്ടനിലും, പോർച്ചുഗലിലും ഉണ്ട്. അന്ന് അവരുടെ ഷൂ നക്കിയവർ ഇവിടെയും ബാക്കിയുണ്ട്😅
@akhildevth11 ай бұрын
@@abdulazeezmp3454ഇന്ത്യയുടെ യഥാർത്ഥ ശത്രുക്കൾ ഇന്ത്യൻ മുസ്ലിം ങൾ ആണ്... ഇന്ത്യയെ കീറി മുറിച്ചു പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങൾ ഉണ്ടാക്കി ഇന്ത്യയെ ചതിച്ചവർ... ഇസ്ലാമിന് വിശ്വസിക്കരുത്... ഉപ്പിന് പുളി ഉണ്ടോ മാപ്ല ചതിക്കും
@sreejithjithu842011 ай бұрын
@@abdulazeezmp3454avaradeh asanam naki religion based oru country ondakiyath arra??
@SciTrix11 ай бұрын
😂🐷🇵🇰💩 annu ee baki ulla malavaana kundanmarem koodi angot ang vittal ee preshnam onnum illarunu
@radhakrishnapillai603411 ай бұрын
സങ്കുജിതമായ ചിന്തകൾ കൊണ്ടു നടക്കുന്നവർക്ക് ഇങ്ങനെയേ പറയാൻ പറ്റു
@anjabbar149011 ай бұрын
ബബർ മുകൾ സാമ്രാജ്യം ഉണ്ടാക്കുന്നതിന് മുൻപ് കുറെ പ്രദേശങ്ങൾ കീഴടക്കി പടയോട്ടം നടത്തിയിട്ടുണ്ട്. ഉദ : കാബൂൽ, സമർഘണ്ട് etc.. എല്ലാ ശക്തരായ രാജാക്കന്മരും ചരിത്രത്തിൽ അങ്ങിനെ തന്നെ. ഇന്നത്തെ ഇന്ത്യ ഉണ്ടാക്കിയത് ബ്രിട്ടീഷ്‌കാർ ആണ്. അതിന് മുൻപ് 1000 കണക്കിന് തവണ അതിർത്തി മാറിയ ആയിരക്കണക്കിന് നാട്ടുരാജക്കന്മാർ ഭരിച്ചിരുന്ന സ്വന്തം നാട്ടുരാജ്യത്തിന്റെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന രാജ്യങ്ങൾ. എന്റെ 4 തലമുറ മുൻപ് ഉള്ള കുറെ അപ്പൂപ്പൻ മാർ ജീവിച്ചതും മരിച്ചതും വെല്ലുവാനാട് രാജ്യത് ആയിരുന്നു. അവരുടെ രാജാവ്, നികുതി, അതിർത്തി, സൈന്യം എല്ലാം വെള്ളുവനാട് രാജാവിന്റെത്. ഇവർ എല്ലാം ഇന്ത്യ എന്ന പേര് പോലും കേട്ടിട്ടുണ്ടാവില്ല. ഇതല്ലെ യാഥാർഥ്യം?!
@jinnummahajjumma11 ай бұрын
ആക്കാലത്തു നാട്ടു രാജ്യങ്ങൾ തമ്മിൽ തല്ലി എത്ര യോദ്ധാക്കൾ മരണപെട്ടു... സ്വാതന്ത്ര്യംത്തിനു ശേഷം നാട്ടു രാജ്യങ്ങൾ എല്ലാം കൂടി ഇന്ത്യയിൽ ലയിച്ചതോടുകൂടി, തമ്മിൽ പോരാടിച്ചിരുന്നവരൊക്കെ ഒരു രാജ്യക്കാർ ആയി..അതുപോലെ ഏതെങ്കിലും കാലത്തു ലോകരാഷ്ട്രങ്ങളുടെ അതിർത്തികൾ ഒക്കെ ഇതുപോലെ ഇല്ലാതാകും
@Abhilash-.11 ай бұрын
അല്ല ഭാരതം എന്നാ പേര് ആണ് നമ്മൾ ഉപയോഗിച്ചിരുന്നത്. പിന്നെ ഇന്ത്യ എന്നാ പേര് ഗ്രീക്ക് കാർ മുതൽ ഉപയോഗിച്ച് വരുന്നത് ആണ് അജുഅവസാനം ഉപയോഗിച്ച്ത് ബ്രിട്ടീഷ് കാരന് എന്നെ ഉള്ളു
@progamer-em2be11 ай бұрын
ലോക ചരിത്രത്തിൽ ഇന്നുള്ള എല്ലാ രാജ്യങ്ങളും ചെറിയ ചെറിയ നാട്ടു ഭാഗങ്ങളായി വിഘടിച്ച് നിന്നിരുന്നതാണ്... പക്ഷേ ഭാരതം നാട്ടുരാജ്യങ്ങൾ ആയി നിന്നപ്പോൾ തന്നെ സാംസ്കാരികമായി ഒന്ന് ആയിരുന്നു...
@sreenathgopinathan400211 ай бұрын
Mahabharatham
@tojokp939911 ай бұрын
28:20 ഭാരതസംസ്ക്കാരം നമ്മളെ യോജിപ്പിച്ച് നിറുത്തിയതിന്ന് പലഘടകങ്ങൾ ഉണ്ടായിരുന്നു അതിൽ ഏറ്റവും പ്രാധാന്യം മഹാഭാരതവും രാമായണവുമായിരുന്നു👍🌹
@skanilkumar363011 ай бұрын
നിഷ്പക്ഷ ചരിത്രം എന്ന നാട്യത്തിൽ സ്വന്തം രാജ്യത്തെ കുത്തുമ്പോൾ, പാൽപ്പായാസത്തിന്റെ മധുരം നുണയുന്ന മനുഷ്യ മൃഗങ്ങളുടെ നാട്...
@sumathikutty990611 ай бұрын
അധിനിവേശം കൊണ്ടാടുന്നവർക്ക് വീരനാകാം. പക്ഷേ അടിമപ്പെട്ടവർക്ക് , അഭിമാനം നഷ്ടപ്പെട്ടവർക്ക് എന്നും വിഷമമുണ്ടാകും. വീണ്ടെടുക്കാൻ കുറച്ചു പേരെങ്കിലും ശ്രമിച്ചാൽ കുറ്റം പറയാനാവില്ല വീരേതിഹാസങ്ങൾ പാടി പുകഴ്ത്തുമ്പോഴും ഒന്നോർക്കണം. അടിമപ്പെട്ടവൻ്റെ ആത്മാഭിമാനം🤝
@Bug51511 ай бұрын
ആര് അടിമപ്പെട്ട്? ബാബര്‍ ആക്രമിച്ചത് ഇബ്രാഹിം lodhiye ആണ് സർ. മുസ്ലിം, മുസ്ലീം.
@sudhakrishnan107211 ай бұрын
ബ്രിട്ടീഷ്കാരോട് ഇല്ലാത്ത വെറുപ്പ് എന്തിന് മുഗളന്മാരോട്?
@abdulsathar733011 ай бұрын
ചരിത്രം മായ്ച്ചാൽ മായില്ല മോനെ -------- - റാണസംഗക്കും ബാബർക്കും ചരിത്രരേഖകളുണ്ട് ---എല്ലാവർക്കും തന്തയും തറവാടും ഉണ്ട് അതിനാണ് ചരിത്രം എന്ന് പറയുന്നത് -- ------- ചില കെട്ടുകഥകൾ അവയ്ക്ക് തന്തയും തറവാടും ഇല്ല ---- അതിന്റെ പേരാണ് ഐതിഹ്യം - ആധുനികയുഗത്തിൽ ബാലരമ കഥകൾ എന്നും പറയും
@ammudigital87511 ай бұрын
@@Bug515മുസ്ലിം നാമധാരി ആയാലും മതി മതി നിങ്ങൾക്ക് ഏത് കള്ളനെയും തെമ്മാടിയേയും നിങ്ങൾ അംഗീകരിക്കും അനുകൂലിക്കും അതാണ് നിങ്ങളുടെയൊക്കെ കാഴ്ചപ്പാട്. ഹിന്ദു എന്നും തെറ്റിനെ തെറ്റായി ചൂണ്ടിക്കാണിക്കുന്നു ഭയപ്പാട് ഇല്ലാതെ.
@ammudigital87511 ай бұрын
മുസ്ലിം നാമധാരി ആയാലും മതി മതി നിങ്ങൾക്ക് ഏത് കള്ളനെയും തെമ്മാടിയേയും നിങ്ങൾ അംഗീകരിക്കും അനുകൂലിക്കും അതാണ് നിങ്ങളുടെയൊക്കെ
@Stayreality11 ай бұрын
ബാബർ ഉമ്യോളിന് നൽകിയ ഉപദേശം :- "ഇന്ത്യ വിവിധ മതങ്ങളുടെ നാടാണ്.ഈ രാജ്യത്തിന്റെ ഭാരം നിന്നിൽ നിക്ഷിക്തമായെന്നിരിക്കെ ഇനി മുതൽ മദപരമായ എല്ലാ ചിന്തയും ഹൃദയത്തിൽ നിന്ന് നിർമാർജനം ചെയ്യണം.എല്ലാ മതക്കാരോടും സഹിഷ്ണയോടെ പെരുമാറണം. ഓരോ മതക്കാർക്കും നിലവിലെപോലെ അവരവരുടേതായ മതനിയമം മാത്രം ബാധകമാക്കേണ്ടതുമാണ് ". ഒരു യഥാർത്ഥ രാജാവിന്റെ അധികാരകയ്മാറ്റം ♥️. A real KING⚡BABAR.
@finisherever584010 ай бұрын
Mughal 👑❤❤
@Dheeraj-y4f7 ай бұрын
enittu jeziya tax (for non muslims ) vedikkukayum ambalam polikkukayum cheythu. kanda invadersine pokki parayunna thante okke avastha
@harivison721211 ай бұрын
പണ്ട് സാമൂഹിക പാഠം 8മുതൽ 10വരെ ക്ലാസ്സിൽ ചരിത്രം നന്നായി ഒണ്ടായിരുന്നു അതൊക്കെ ഇപ്പോൾ മാറ്റി ശ്രീ രാമ ചരിത്രം വരെ ഇപ്പോൾ വേറെ ലെവൽ ആക്കി ചില ഭരണ രാഷ്ട്രീയ കാര്..
@afsarmm54911 ай бұрын
പുതു തലമുറ ഇനി സ്കൂളിൽ ഇത് വരെയുള്ള ചരിത്രം പഠിപ്പിക്കരുത്....ചരിത്ര പാഠങ്ങൾ തിരുത്തി എഴുതി പുതിയ.ഒരു വർഗീയ കോമരങ്ങൾ സൃഷ്ടിച്ചു അതിലൂടെ വോട്ട് നേടി കസേര ഉറപ്പിക്കൾ ആണ് ലക്ഷ്യം....അതിൽ അവർ ഏറെ കൂറെ വിജയിച്ചു കഴിഞ്ഞു.....
@ammudigital87511 ай бұрын
ശക്തികളായ ഇന്ത്യയിലുള്ള നാട്ടുകാരെയും രാജാക്കന്മാരെയും എല്ലാം കൊന്നൊടുക്കിയ മുകളന്മാരെ വലിയവരും കേമന്മാരും ആക്കി ചിത്രീകരിക്കുന്ന തെറ്റായ പാഠഭാഗങ്ങളാണ് ഇതുവരെ എല്ലാവരെയും പഠിപ്പിച്ചത് അതിനായി കോൺഗ്രസ് കുഴലൂത്തു നടത്തി എന്ന് പറയാം. ഭാരതത്തിലെ വീരന്മാരുടെ ചരിത്രങ്ങളും ആണ് നമ്മൾ പേടിക്കേണ്ടത് 👍
@ammudigital87511 ай бұрын
@@afsarmm549ഓരോ അമ്പലത്തിനും മുകളിൽ പണിത പള്ളിയും പൊളിച്ചു കളയണം അവിടെ പുതിയ അമ്പലം തന്നെ നിർമ്മിക്കണം അതാണ് ഹിന്ദുശക്തി നിർബന്ധമായും ഹിന്ദുക്കൾ അതിനെ തയ്യാറെടുത്തു കഴിഞ്ഞു തീർച്ചയായും നടപ്പിലാക്കിയ മതിയാവൂ. അതിശക്തികൾ ഭാരതത്തിലെ പല ഹിന്ദു ആരാധനാലയങ്ങളിലും കൊള്ളയടിക്കുകയും നശിപ്പിക്കുകയും നശിപ്പിച്ചതിനുശേഷം അതിനുമുകളിൽ പള്ളി പണിയുകയും ചെയ്തിട്ടുണ്ട് അതിനൊരു ഉദാഹരണമാണ് ഗ്യാൻ വ്യാപി അമ്പലത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ആ പള്ളി നിൽക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ എല്ലാവർക്കും തിരിച്ചറിയാം അതിന് മുന്നിലായി ഇപ്പോഴും ശിവന്റെ നന്ദിയുടെ രൂപവും ഇരിക്കുന്നുണ്ട്. ഇതൊന്നും കെട്ടുകഥയല്ല കാലങ്ങളായി കോൺഗ്രസ് ഇത്തരം തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു. ഹിന്ദുക്കൾ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ നല്ലത് അല്ലെങ്കിൽ ജീവിതത്തിൽ എന്നും നിങ്ങൾ അടിമകൾ തന്നെ.
@shalomsherin7511 ай бұрын
Shivankutty 😂 History padikam 😅
@shereefshereef927911 ай бұрын
.@@afsarmm549
@muraleedharankumaran16526 ай бұрын
ഇന്ത്യ ആര് ഭരിച്ചാലും ഇവിടുത്തെ സവർണ വിഭാഗം അവരുടെ ഭരണത്തിൽ കയറി കൂടി അവരുടെ സേവകർ ആയി വിജയം വരിച്ചിട്ടുണ്ട്
@Vasanthakumar-f3q11 ай бұрын
ഓരോ പ്രാവശ്യവും തിരിച്ചു പോകുമ്പോൾ വെറുദെ പോകുകയായിരുന്നില്ല നമ്മുടെസംബത്ത് കൊള്ളയടിച്ചു പോകുകയായിരുന്നു
@MohammedAbnasAbdulRahima-bs1rr4 ай бұрын
അൽ ചാണഹ
@finisherever584010 ай бұрын
BABAR ❤❤❤ MUGHAL EMPIRE 👑🔥😍
@RAJESH-ut9vw11 ай бұрын
ബാബറി മസ്ജിദ് പൊളിക്കേണ്ടത് തന്നെ ആയിരുന്നു എന്നാണ് ഇത് മുഴുവൻ കണ്ടപ്പോ മനസ്സിലാക്കാൻ പറ്റിയത് 💪💪
പൊളിച്ചു തോന്നിയവാസം നടത്തണമെങ്കിൽ നിന്റെ ഒക്കെ തറവാട്ടുവാക ആയിരിക്കണം....
@shamseervp30011 ай бұрын
ചാണകം തലയിൽ ഉണ്ടെങ്കിൽ ഇത് തന്നെയേ തോന്നുകയുള്ളൂ
@Saidsafaragl11 ай бұрын
രാജേഷ് മാർക്ക് പള്ളി െപാളിച്ചാലേ ചാണകം രുചികരമാവു ഇപ്പോ ഹിന്ദു ദൈവം പള്ളിയിൽ ജനിച്ചു അതുകൊണ്ട് ഇനിയും ഹിന്ദു ദൈവം ജനിച്ചിട്ടുണ്ടങ്കിൽ അതൊക്കെ പള്ളിക്കകത്താ തെരഞ്ഞ നടക്ക്
@chirikandant835611 ай бұрын
സത്യം ✍️
@sureshs202811 ай бұрын
Don't try to whitewash a CRUEL INVADER 😂😂
@hp343911 ай бұрын
മുഗളന്മാരും ബ്രിട്ടീഷ്കാരും ഇന്ത്യ ഭരിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ചെറിയ ചെറിയ രാജ്യങളായി തുടരുമായിരുന്നു
@vijeshvkumar193711 ай бұрын
ഒരിക്കലും അല്ല. ഗുപ്ത സാമ്രാജ്യം, മൗര്യ സാമ്രാജ്യം എന്നിവ ഇന്ത്യയിലെ വലിയ ഭാഗം കവർ ചെയ്തിരുന്നു.
@skduniverse53211 ай бұрын
Illa....Indiayude saviseshathakondu aanu avar Indiaye ye unnam vechachu
@Perseus-x4t11 ай бұрын
Heard about maurya?😂
@vineeshav253611 ай бұрын
History kurachukoodi padiku
@seemarejeev386311 ай бұрын
ക്രിസ്തുവിന് 700 വർഷങ്ങൾക്കു മുൻപ് ഭരിച്ചിരുന്ന ഗുപ്‌ത - മൗര്യ സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി യായിരുന്നു ചാണക്യൻ . ആ സമയത്താണ് ഇന്ത്യ ഏറ്റവും വളർച്ച പ്രാപിച്ചത് . ഡ്രൈനേജ് സിസ്റ്റം പോലും അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു . ലോകത്തിലെ ആദ്യ സർവകലാശാലകളായിരുന്ന നളന്ദയും , തക്ഷശിലയും ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടതും ആ സമയത്താണ് .
@muhammedsalimmsl432211 ай бұрын
പേരെങ്കിലും തെറ്റാതെ നോക്കേണ്ടിയിരുന്നു! നസ്രുദ്ദീൻ തെറ്റ് ! " മുഹമ്മദ് സഹീറുദ്ദീൻ ബാബർ " ഇതാണ് ശരിയായിരുന്ന പേര് !
@peekintopast11 ай бұрын
വായനയിലെ പിഴവാണ്..ക്ഷമിക്കുമല്ലോ.., ചൂണ്ടിക്കാണിച്ചതിന് നന്ദി ♥️
@anwarsadick309111 ай бұрын
എന്തിനാ പേര് പറഞ്ഞ് കൊടുത്തത്. വേണ്ടായിരുന്നു അടുത്ത ഉടായിപ്പ് നുണയുമായി ഇവൻമാർ വരും... നാണമില്ലാത്തവർ
@pratheeshsai11 ай бұрын
മുകളൻ മാര് ഭരണത്തിൽ മാത്രം അല്ലാരുന്നു മിടുക്ക് അവരുടെ മത പരിവർത്തനത്തിലും മിടുക്ക് കാണിച്ചിരുന്നു നേർബന്ധിത മത പരിവർത്തനം എത്രയോ അമ്പലങ്ങൾ നശിപ്പിച്ചു പാവ പെട്ട മനുഷ്യരെ മതം മാറ്റത്തിന് തയാറാവാത്തവരെ കൊന്നു തള്ളിലെ ബാബർ എത്ര പേര മത പരിവർത്തനം നടത്തി ഹിന്ദുക്കളുടെ ആചാര ആനുഷ്ടനങ്ങളെയും നശിപ്പിച്ചു പറയുബോൾ ഏല്ലാം പറയണം
@GodlyLovesYou10 ай бұрын
ബാബർ എന്ന് കേൾക്കുമ്പോൾ ബാർബർ ഷോപ്പ് ആണ് ഓർമ.കൃമികടിക്കാർ comment ഇടാൻ ഇപ്പോൾ വരും 😂😂😂
@vismaya_krishnan6 ай бұрын
നിനക്ക് ബാർബഷോപിലാണോ ജോലി😊😊
@Berlin3246 ай бұрын
ബാക്ബെഞ്ചര്‍ ആണല്ലേ 😊
@muhammedaslamkk59705 ай бұрын
അത് വിദ്യാഭ്യാസ കുറവ് കൊണ്ടാണ് 👌🏻😂
@yazi00724 ай бұрын
വിവരമില്ലായ്മ കുറ്റമല്ല !❤ അത് ഫ്ലക്സ് അടിച്ച് കഴുത്തിൽ തൂക്കി നടക്കുന്നത് മോശമല്ലേ😢
@kadheeja19594 ай бұрын
Cowdung eaters always think that
@kabeerm746 ай бұрын
ചരിത്രം അറിയാൻ ശ്രമിക്കാത്ത മിത്രങ്ങൾക്ക് ധ്വജ പ്രണാമം... ബാബറെ ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയതാണ്, ഇവിടെയുള്ള നാട്ടു രാജാക്കന്മാർക്ക് അയൽ രാജ്യത്തെ വെട്ടിപ്പിടിക്കാൻ... രണ്ടു ടീമുകൾ ഒരാളെ തന്നെയാണ് ക്ഷണിച്ചത് എന്നുമാത്രം... യുദ്ധം ചെയ്ത് രാജ്യം പിടിച്ചുകൊടുത്തിട്ട് ബാബർ നാടു വിട്ടുപോകും എന്നു കരുതിയ മണ്ടന്മാരായിരുന്നു ബാബറെ സഹായത്തിനു ക്ഷണിച്ചു വരുത്തിയത്... അവസാനം മൊത്തം ബാബർ വിഴുങ്ങി... എന്നിട്ടും രാജ്യത്തെ ഒരു മത രാഷ്ട്രമാക്കാൻ ബാബർ ശ്രമിച്ചില്ല എന്നതാണ് അയാളുടെ മഹത്വം... അതു മനസ്സിലാക്കാനുള്ള ചരിത്ര ബോധമൊന്നും മിത്രങ്ങൾക്കുണ്ടാകുമെന്ന് തോന്നുന്നില്ല... അതുകൊണ്ടാണെല്ലോ നിങ്ങളെ സംഘി എന്നുവിളിക്കുന്നത്... 😄😄😄
@jishmashaji798110 ай бұрын
Thank you 💗
@abdullaabdulkareem11 ай бұрын
Dear friend Useful information thanks
@vasudevannamboothirip4411 ай бұрын
അകമത്തിന് ഇന്ത്യയിൽ വന്ന ബാബർ ഒന്നു കൊണ്ടും മഹാ നല്ല അക്മികളെ ഭാരതം പൂജിക്കാറില്ല
@fouziyaph37211 ай бұрын
പിടിച്ചടക്കിയതല്ലേ.. തോൽപ്പിച്ച്..
@Sreedharan-be4bz11 ай бұрын
അക്രമികളെ പൂജിച്ചവര്‍ തന്നെയാണ് ഭാരതീയര്‍. ദളിത് വിഭാഗങ്ങളോടും സ്ത്രീകളോടും എന്നും അക്രമങ്ങള്‍ തന്നെയാണ് എന്നും കാണിച്ചു പോരുന്നത്
The Universities were destroyed in the 12th century,the Mughals came to India in the 15th century,so how can they destroy the University.The ASI also very clearly says that the remains of a 12th century temple was obtained, so it is very clear that the Temple at Ayodhya was not demolished by Babur.
@erdogan123erdogan411 ай бұрын
early muslim sultanates were far more intolerant than mughals. Mamuluke sultans like kutbuddin, balban had destroyed countless temples. Nizami records it. Alauddhin khilji, muhammed bin tughlak(during earlu days) , feroze shah tughlak, sikandar lodhi were also intolerant
@Dheeraj-y4f11 ай бұрын
ambalam polichu palli panithathu koodi para
@captaindoncanada76911 ай бұрын
Ambalam polichathin oru thelivum illa enn paranjath supreme court aan.
@usmanpadayan43011 ай бұрын
1:37 ❤
@Sreelekha-124811 ай бұрын
😂😂😂
@ARMAN-bq6bt11 ай бұрын
Keezjadikara ne enna ividuthe ambalagalil kayaran thudagiyath
@Me-d-co___Man11 ай бұрын
Padayottam ennu para athinidack vishayam thuppalle shavam
@vasudevank434711 ай бұрын
സുഹൃത്തെ താങ്കൾ ചരിത്രത്തെ ഏകപക്ഷീയമായി വിവ രിച്ചു...... ബാബർ നല്ലൊരു ഭരണാധികാരി ആയിരുന്നെങ്കിൽ ഈ രാജ്യത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ കൊന്നുതള്ളി അവരുടെ ആരാധനാലയങ്ങൾ കൊള്ളയടിക്കുകയും നശിപ്പിക്കകയും ചെയ്ത് അവിടെ പള്ളി പണിയുകയും ചെയ്യുമായിരുന്നോ? ബാബറുടെ പിൻഗാമികളിൽ അക്ബർ ഒഴികെ എല്ലാവരും അതേ പണിതന്നെ തുടർന്നില്ലേ... ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമായില്ലേ... അതിന്റെ ബാക്കിപത്രം തന്നെ യാണ് അയോദധ്യ. മഥുര. കാശി ഇവയെല്ലാ०..... കാലത്തിന്റെ കണ്ണീരായത്... മനുഷ്യരിൽ വെറുപ്പിന് കാരണമായത്......
@akhildevth11 ай бұрын
ഞമ്മന്റെ രാജാക്കന്മ്മാർ അങ്ങനെ ആണ്... ടിപ്പു തന്നെ പടയോട്ടകാലത്തു ഏത്ര അമ്പലങ്ങൾ തകർത്തു... ഇസ്ലാം അങ്ങനെ ആണ്...
@saleemmp709711 ай бұрын
ആദ്യം മെസ്സപ്പൊട്ടോമിയക്കാർ വന്നു, അവർ തെറിപ്പാട്ടിലൂടെയും മറ്റ് കലാപരിപാടികളിലൂടെയും ജൈന ബുദ്ധൻമാരെ ഓടിച്ചു അവരുടെ ആരാധനയങ്ങൾ പിടിച്ചെടുത്തു. അതിൽ ശേഷം, സ്വന്തം അധികാരം നില നിർത്താൻ വിദേശത്തു നിന്ന് കൊട്ടേഷൻ സംഘത്തെ ക്ഷണിച്ചു കൊണ്ട് വന്നു.
@kkkochumoni473111 ай бұрын
മറ്റുള്ള മതങ്ങളെ തകർക്കുക ആണല്ലോ ഈ മതം ചെയ്യുന്നത്. ലോകത്ത് അങ്ങനെ ആണല്ലോ sampavikkunnathu. Even indiale kashmiril polum
@smartcreat111 ай бұрын
പഠിച്ച ചരിത്രം തികച്ചും കളവാണ്
@kkkochumoni473111 ай бұрын
വളരെ ശെരി ആണ്
@chirikandant835611 ай бұрын
അധിനിവേശക്കാർ... കൂടുതൽ ഡെക്കറേഷൻ വേണ്ടാ ✍️ ഇന്ത്യ കൊള്ളയടിക്കാൻ ആണ് എല്ലാവനും വന്നിട്ടുള്ളത് ✍️
@indirakrishnankutty205811 ай бұрын
Correct
@sunithab389511 ай бұрын
അന്ന് ഇന്ത്യ എന്നാ രാജ്യം ഒന്നും ഇല്ല. തമ്മിൽ തമ്മിൽ പോരടിക്കുന്ന കുറെ നാട്ടു രാജ്യങ്ങൾ മാത്രം.
@vismaya_krishnan6 ай бұрын
ഇന്ത്യയിൽ എന്തുണ്ട് കൊള്ളയടിക്കാൻ ഇവിടെയുള്ള മനുഷ്യർ മണ്ണ് തിന്നു ജീവിക്കുന്നു
@sreeshmapv408611 ай бұрын
കൊള്ളക്കാരും കവർച്ചക്കാരും എല്ലാം വെട്ടിപ്പിടിച്ച് കീഴടക്കി 😊
@vismaya_krishnan6 ай бұрын
ഇതൊക്കെ പറയാൻ നിങ്ങളുടെ മുത്തച്ചൻ മാർ ബാബരുടെ കൂടെ ഉണ്ടായിരുന്നൊ?? കൊള്ളയടിക്കാൻ? 😠
@sreeshmapv40866 ай бұрын
@@vismaya_krishnan വിവരം ഉളളവർക്ക് അത് അറിയാം
@VarckeyKp11 ай бұрын
നല്ല അവതരണം ആയിരുന്നു നല്ല ചരിത്രം പക്ഷേ വിദേശ ശക്തികൾക്ക് ഇങ്ങോട്ട് കടന്നുവരാനുള്ള കാരണം ഇവിടെയുള്ള രജപുത്ര രാജാക്കന്മാർ തന്നെയാണ് തമ്മിലടിച്ച് തമ്മിൽ കൊന്ന തമ്മിൽ കൊള്ള ചെയ്തു കൊണ്ടാണ് വിദേശ ശക്തികൾക്ക് ഇങ്ങോട്ട് കടന്നുവരാൻ കാരണമായത് ലോകത്ത് പല ശക്തികളും വരുന്നു പോകുന്നു സാമ്രാജ്യങ്ങൾ ഒക്കെ തളർന്ന അടിയുന്നു അതുകൊണ്ട് ഇപ്പോൾ പരസ്പരം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ലോകത്തുള്ള സർവ്വ പള്ളികളും ക്ഷേത്രങ്ങളും ആരുടേതായാലും അതെല്ലാം ഇല്ലെന്ന് ആയാലേ മനുഷ്യൻ മനുഷ്യനായി ജീവിക്കുക ഉള്ളൂ അല്ലെങ്കിൽ തമ്മിലടിച്ച് ചാവും
@arjunck44111 ай бұрын
ഇവിടെ പലരും വന്ന് ചെലക്കുന്നുണ്ട് ബിജെപിക്കാർ ചുമ്മാ പറയുന്നതാണ് അമ്പലം പൊളിച്ചു എന്നത്. ഇവന്റെയൊക്കെ വർത്തമാനം കേട്ടാൽ തോന്നും ഹിന്ദുകൾക്ക് രാമ ക്ഷേത്രം ആയോദ്യയിൽ ഉണ്ടായിരുന്നില്ല എന്ന്
@saleemmp709711 ай бұрын
നിങ്ങൾ അമ്പലവും പള്ളിയും ചർച്ച ചെയ്യുമ്പോൾ, ബുദ്ധ, ജൈന മത വിശ്വാസികളെയും ചർച്ചക്ക് വിളിക്കണം. കാരണം, അവർക്കും നഷ്ടങ്ങളുടെ കഥ പറയാനുണ്ട്.
@Stayreality11 ай бұрын
പിന്നല്ലാതെ, ബിജെപിതള്ളിമറിക്കുവല്ലേ, ബ്രിട്ടീഷ്ക്കാർ അവന്മാരെ കളിപ്പാവകളാക്കിയതാണ്. പാവം മണ്ടന്മാർ അതിൽ വീണു. മോൻ യഥാർത്ഥ ചരിത്രം വായിക്കു , മനസിലാവും. ശാഖയിലെ അല്ല വായിക്കേണ്ടത്.
@Stayreality11 ай бұрын
അതെ ബിജെപി തള്ളി മറിക്കുന്നു , ഇവിടെ ഭരിക്കാനുള്ള ബർട്ടീഷ്കാരുടെ തന്ത്രത്തിൽ ഒന്നായിരുന്നു അയോധ്യ.ബിജെപി mandanmar അതിൽ വീണു. മോൻ പോയി യഥാർത്ഥ ചരിത്രം വായിക്കു അപ്പോ മനസിലാവും. ശാഖയിൽ ഉണ്ടാക്കിയതല്ല വായിക്കേണ്ടത്.
@@Stayreality ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ചു ഭരിക്കാൻ വേണ്ടിയാണ് അവർ രാമായണo എഴുതിയത് രാമനെ അവർ ഹിന്ദുകളുടെ ദെയിവവും ആക്കി അയോധ്യ ഹിന്ദുകളുടെ വിശുദ്ധ സ്ഥലവും ആക്കി ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ചു അതുവരെ ഹിന്ദുക്കൾ പള്ളിയിൽ പോയി നിസ്കരിക്കുകയാണ് ചെയ്തത്. അയോധ്യയിൽ അവർ രാമനുപകരം പൂജിച്ചിരുന്നത് അല്ലാഹുവിനായിരുന്നു. ഇതാണ് യഥാർത്ഥ മദ്രസ ചരിത്രം
@ahamedameen33575 ай бұрын
മുസ്ലിം എന്ന് അറിയുമ്പോൾ ചിലവർക് കൃമി കടി തുടങ്ങുന്നുണ്ട് സാരമില്ല പാങ്ങൾ പറയാൻ നല്ല ചരിത്രം ഇല്ലാഞ്ഞിട്ടാവും 🤣🤣🤣
@kcmedia742511 ай бұрын
നിഷ്പക്ഷ മായ ഒരു അവതരണം... ❤️❤️❤️❤️
@azeesmk867811 ай бұрын
സംഘികൾ സത്യവിരുദ്ധമായി പലതും പറയും . ഗാന്ധിജിയെ ചെറുതായിട്ടൊന്നു വെടിവച്ചവരല്ലേ ?
@mujeebrahman908511 ай бұрын
ചരിത്രം ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നവർക്ക് മുമ്പിൽ നന്നായി അവതരിപ്പിച്ചതിന് big salute
@kurienthomas207511 ай бұрын
false pride
@devanandkatangot293110 ай бұрын
@@mujeebrahman9085 അപ്പൊൾ താനും വേട്ടക്കാരുടെ കൂടെ തന്നെ ഇത്ര തലമുറകൾ കഴിഞ്ഞിട്ടും നിങ്ങളുടെ പൂർവ്വികരെ ഭയപ്പെടുത്തി പീഡിപ്പിച്ചു മത മാറ്റിയ പുറത്ത് നിന്ന് വന്ന അധിനി വേശ കിരാതരുടെ കൂടെ നിങ്ങളെപ്പോലെയുള്ള ഇരകളുടെ മനസ്സ്. അതൊരു പ്രത്യേക സൈക്കോളജി ആണല്ലോ.
@Dheeraj-y4f7 ай бұрын
enthu nikshpakshatha iyyal full based aanu
@moi_18511 ай бұрын
വർഗീയത വളരുമ്പോൾ ഇപ്പൊ ഇങ്ങനെ പഅരയുന്ന❤❤❤
@jyothimolkmohan109311 ай бұрын
എന്റെ സഹോദരാ... മുഗൾ ഭരണത്തിന്റെ കാലഘട്ടം കൊട്ടിഘോഷിയ്ക്കേണ്ടതാണ് എന്ന് ഇന്ത്യാക്കാരുടെ തലയിൽ അടിച്ചേൽപ്പിച്ചത് കോണ്ഗ്രസ് ആണ്.... ഇവിടെ ഈ മുഗളന്മാരെ തുരത്തിയോടിച്ച വീരന്മാരെ കുറിച്ച് ആരും പഠിപ്പിച്ചില്ല...ഇപ്പോൾ എല്ലാവരും ആ പൂർവ്വ രാജസിംഹങ്ങളെ മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്... അതുകൊണ്ട് ബാബറെ കൂടുതൽ വെളുപ്പിയ്ക്കാൻ നോക്കേണ്ട...
@abdulsathar733011 ай бұрын
ചരിത്രം മായ്ച്ചാൽ മായില്ല മോനെ - റാണസംഗക്കും ബാബർക്കും ചരിത്രരേഖകളുണ്ട് ---എല്ലാവർക്കും തന്തയും തറവാടും ഉണ്ട് അതിനാണ് ചരിത്രം എന്ന് പറയുന്നത് -- ചില കെട്ടുകഥകൾ അവയ്ക്ക് തന്തയും തറവാടും ഇല്ല ---- അതിന്റെ പേരാണ് ഐതിഹ്യം - ആധുനികയുഗത്തിൽ ബാലരമ കഥകൾ എന്നും പറയും
@safuvankk226710 ай бұрын
മദ്യവാനം ഇല്ല
@nilamburilesultan78611 ай бұрын
Nalla avatharanam nishpakshamaya nilapadu good brother❤
ഒലക്കയുടെ മൂട്, ഇവൻ എവിടുത്തെ ചക്രവോർത്തി, ചതിയനും ദുഷ്ടനുമായ ഒരു കൊള്ളക്കാരൻ, ഇവന്റെ കൊച്ചുമക്കൾ ഇന്നും ഇവിടെയുണ്ട് എന്നത് ദുഖകരം
@vaanvipriya7311 ай бұрын
@@Stayreality അതേ ഒരുത്തനെ ആക്രമിച്ചു കൊല്ലുക, അവന്റെ ഭാര്യയെ സ്വന്തമമാക്കുക കുട്ടികളുടെ തുമ്പു മുറിച്ചു സ്വന്തം മതത്തിലാക്കുക, അവസാനം ആ ഭാര്യയുടെ കയ്യ് കൊണ്ട് വിഷം കുടിക്കേണ്ടി വരുക, ജിഹാദ് അമ്പലം തച്ചുടച്ചു പള്ളിയാക്കുക, അങ്ങിനെ കൊറേ വേലകൾ ഉണ്ട് കൊള്ളക്കാരൻ ബാബരുടെ ഉപ്പൂപ്പയുടെ കയ്യിൽ 😀
പക്ഷെ ബ്രർട്ടീഷ് കാർക് സ്വന്തം ജെനിച്ച നാടിനെ ഒറ്റി കൊടുത്ത് അവരെ ശു നക്കി മാപ്പ് മാപ്പ് ചോദിചിട്ട് സ്വന്തം ജീവനും കൊണ്ട് ഓടിയ ചാർ ശവറ്കരെ പിൻഗാമികളെ പോലെ അല്ല ഇദ് നീ ഇപ്പോൾതെ കുട്ടി സങ്കി എങ്കിൽ ശു നക്കിയ കഥ അറിയില്ല അറിയണം എന്ന് ഉണ്ടങ്കിൽ മോഹൻലാൽന്റെ കാല പാനി സിനിമ ഒന്ന് കണ്ടോ അതിൽ ഉണ്ട് ഈ ശു നക്കി കഥ 😐😄
@ishakalikallingal577711 ай бұрын
എന്താപ്പോ അതിനു ഇത്ര ദുഃഖം. നീ വലിയ ഒരു ദുഃഖിതൻ
@silbbu465211 ай бұрын
സഹോദരാ ലോക കൊള്ളക്കാരായ ബ്രിട്ടീഷ് കാപാലികരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ കുതന്ത്രമാണോ അതോ ഇറാനിൽ നിന്ന് കുടിയേറിയ ആര്യൻമാരാണോ ലക്ഷക്കണക്കിന് ബുദ്ധന്മാരെക്കൊന്നത്.... കൊടുംകൊലയൂരാണ് കൊടുങ്ങല്ലൂർ ആയത്....പ്രാചീന ഇന്ത്യയിൽ സമാധാന പൂർവം ജീവിച്ച ആദിവാസി ദ്രാവിഡ വിഭാഗത്തെ കീഴടക്കിയ ഇറാനിൽ നിന്നും വന്ന വിദേശ ആര്യൻ കുടിയേറ്റ വിഭാഗങ്ങളുടെ പിന്മുറക്കാരാണ് പിന്നീട് ഹിന്ദുമത വിഭാഗങ്ങൾ ആയി അറിയപ്പെടുന്നത്.... തുടർന്ന് പലകാലങ്ങളി ലായി വന്ന യൂറോപ്യന്മാർ ഇന്ത്യയെകൊള്ളയടിച്ച പ്പോൾ ഇവിടെ എത്തിയ അറബികളുടെ പിന്മുറക്കാർ ഭരണക്കാരായപ്പോൾ കൊള്ളക്കും മതഭ്രാന്തും മത പ്രചാരണവും നടത്താത്തതി നാലാണ് ഇന്ത്യ വിവിധ ജാതി മത അനുയായികൾ ഏറെക്കുറെ സ്നേഹത്തോടെ കഴിയുന്ന സാഹചര്യം ഉണ്ടായതും വെറും ക്രൂരതയുടെ പര്യായമായിരുന്ന കൊള്ളക്കാരായ,ബ്രിട്ടീഷ് കാരോട് എതിരിടാൻ നേതൃത്വം നൽകിയ ഏറ്റവും രാജ്യ സ്നേഹിയായ അവസാന മുഗള ചക്രവർത്തി ബഹടൂർ ഷാക്ക് കീഴിൽ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരപ്പോരാട്ടം ആരംഭിച്ചതും
@madhusudanpilli947911 ай бұрын
ബാബർ ചക്രവർത്തി അല്ല കൊള്ളക്കാരൻ ആയിരുന്നു
@historyempire770611 ай бұрын
Ith shakayil padiched anno
@Indian-gk8bn11 ай бұрын
@@historyempire7706mugalanmar india yil vannath kondu maathram aann inn nammalokke mel jaathiyude keezvanakkangalil ninnum rakshapettu.innum mel jaathikkarugalanmare verukunnathinu kaaranavum athu thanne
@ceevipanackal605911 ай бұрын
Harish@@Indian-gk8bn5hr4
@historyempire770611 ай бұрын
@@Indian-gk8bn poda potta history poyi padik hennit va
@basilcherian344711 ай бұрын
എല്ലാ ചക്രവർത്തിമാരും കൊള്ളക്കാർ തന്നെയാണ്
@anusreeanooz371111 ай бұрын
"ഇന്ത്യയെയും ഇന്ത്യക്കാരെയും ഇഷ്ടമില്ലാതിരുന്ന മുഗൾ ചക്രവർത്തി " ബാബർ
@shashamsu444611 ай бұрын
What nonsense you talk. Mugal Empires was did all idevelopment in india .😊😊😊
@Axomerrrr11 ай бұрын
@@shashamsu4446 who said your dad?
@anusreeanooz371111 ай бұрын
@@shashamsu4446 iam not talking nonesense brother. This is inscribed in history books. Thats why i put it ina double inverted coma. "ഇന്ത്യയെയും ഇന്ത്യക്കാരെയും ഞാൻ വെറുക്കുന്നു "
@vyshakkumar117111 ай бұрын
You have one mistake.. Babur is not nasir ud din.. Babur was zahir ud din.. 'Zahir ud din muhamad babur' Humayun was nasir ud in.. 'Nasir ud din muhammad humayun'..
@Sullaiman-fr9bh11 ай бұрын
ഈ ചരിത്രം നിങ്ങൾ എവിടെ നിന്നാണ് പഠിച്ചത്
@Dheeraj-y4f11 ай бұрын
source: madrasa university
@subrahmanianbabu577611 ай бұрын
ഇന്ത്യ കാരൻ അല്ല ഇവിടെ അമ്പലങ്ങൾ തകർത്തു
@unnimammu906511 ай бұрын
ഇവിടെയുള്ളവരുടെ ആർത്തിയും അത്യഗ്രഹവും വരുത്തൻമാർ മുതലെടുത്തു.. അത് മുകളൻ മാരായാലും യൂറോപ്പ്യൻ മാരായാലും
@LifebookTv0af11 ай бұрын
Indiakkaar pande kazhuthakal thanne😂
@Indian-gk8bn11 ай бұрын
Ivarokke ivide vannath kond india kurachu purogamanam undayath .allenkil thaznna jaathiyum mel jaathiyum paranj nammal adima pani chiyth jeevikunnundavum
@jleey11 ай бұрын
Ippo അംബാനിയും അദാനിയും 😂😂😂
@Stayreality11 ай бұрын
അതെ ഇപ്പോൾ ബിജെപി യുടെ കളിപ്പാവകൾ ആവാനും കൊറേ ആളുകൾ.സത്യത്തെ മറച്ചു വെച്ച് അവർ പറയുന്ന കെട്ടു കഥകളെ അതേപടി വിഴുങ്ങുന്നു .
@zeenathsulaiman843011 ай бұрын
@@LifebookTv0af😂😂
@sounds-my1gg11 ай бұрын
ജയ് ശ്രീ രാം🙏🏼🙏🏼❤️❤️❤️❤️❤️❤️❤️ മതം മാറ്റം ഭാരതത്തിൽ സംഭവിക്കുന്നതിനു മുൻപ് വരെ..ഭാരതത്തിലെ മുസ്ലിംസിന്റെ പൂർവികർ എല്ലാവരും സനാതന ധർമ്മം ആചരിച്ചു പോയവർ ആയിരുന്നു 🙏🏼🙏🏼❤️❤️❤️ ഇപ്പോഴുള്ള തലമുറയ്ക്ക് ധൈര്യമായി തിരിച്ചു സനാതനധർമ്മത്തിലേക്ക് വരാനായി സാധിക്കും ❤️❤️❤️🙏🏼🙏🏼 എല്ലാ മുസ്ലിം സമുദായത്തിലെ സഹോദരന്മാരെയും സഹോദരിമാരെയും സനാതന ധർമ്മത്തിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🏼🙏🏼❤️❤️❤️
@mrperfectsa11 ай бұрын
അഭിമാനം പണയം വെച്ചുള്ള ജീവിതം ഇന്ത്യൻ മുസ്ലിങ്കൾക്കു വേണ്ടാ.... ഞങൾ മരിക്കാൻ തയ്യാർ ❤
@sha305767 ай бұрын
നല്ല മനുഷ്യൻ എല്ലാവരെയും ബഹുമാനിക്കും. അതിന് ഏത് മത മായാലും. പ്രശ്നം ഇല്ല.
@killerbean25292 ай бұрын
ഹേ വല്ലാഹ് കർദ്ധാഷ്
@kishorek227211 ай бұрын
"I am becomes a desert wanderer of Islam, Having joined battle with Hindus I readied myself to become a martyr, God be thanked I am becomes a Ghazi !" (Emperor Babur of Mughal Empire🇮🇳🇺🇿🇲🇳👑🦁).
@nishadbabu524911 ай бұрын
ഭ്രാന്തായോ ?
@kishorek227211 ай бұрын
@@nishadbabu5249🤔?
@Stayreality11 ай бұрын
ബാബർ ഉമ്യോളിന് നൽകിയ ഉപദേശം :- "ഇന്ത്യ വിവിധ മതങ്ങളുടെ നാടാണ്.ഈ രാജ്യത്തിന്റെ ഭാരം നിന്നിൽ നിക്ഷിക്തമായെന്നിരിക്കെ ഇനി മുതൽ മദപരമായ എല്ലാ ചിന്തയും ഹൃദയത്തിൽ നിന്ന് നിർമാർജനം ചെയ്യണം.എല്ലാ മതക്കാരോടും സഹിഷ്ണയോടെ പെരുമാറണം. ഓരോ മതക്കാർക്കും നിലവിലെപോലെ അവരവരുടേതായ മതനിയമം മാത്രം ബാധകമാക്കേണ്ടതുമാണ് ". ഒരു യഥാർത്ഥ രാജാവിന്റെ അധികാരകയ്മാറ്റം ♥️. A real KING⚡BABAR.
@akhildevth11 ай бұрын
@@Stayreality🤣🤣
@jyothibasuev93411 ай бұрын
Learn to write English grammatically correct
@SasukeUchiha-l8t11 ай бұрын
ഒരു വിദേശി nice ആയിട്ട് വന്ന് ഒരുരജ്യം ആക്രമിച്ചു കീഴടക്കി . അവിടെ ഉണ്ടായിരുന്ന ജനങ്ങളോക്കെ ആരാധിച്ചിരുന്ന അമ്പലം തകർത്തു മുകളിൽ ഒരു പള്ളിയും പണിതു .അപ്പോ അവിടെ അന്ന് ഉണ്ടായിരുന്ന ജനങ്ങൾ സന്തോഷം കൊണ്ട് ആറാടി എന്നാണോ കരുതേണ്ടത് ? എത്രയോ പേരുടെ ജീവൻ പോയിട്ടുണ്ടാവും ,എത്രയോ പേരെ ബലമായി മതം മാറ്റിയിട്ടുണ്ട് . അവരുടെ തലമുറയിൽ പെട്ട ആളുകൾ ഇപ്പൊൾ ഇവിടെ ഇല്ലെ? 😅... അവരല്ലെ ഇപ്പൊൾ ബാബറിൻ്റെ ഫാൻസ് ? എന്തായാലും വിദേശത്ത് നിന്ന് ഒരു പാവം ഇങ്ങോട്ട് കടന്നു വരുക ആർക്കും ഒരു ശല്യവും ഇല്ലാതെ ഫ്രീ ആയിട്ട് ഭരിച്ചു തരിക ? നല്ല അവതരണം 😂😂
@santhoshkumar-zi9qy11 ай бұрын
ബാബറി മസ്ജിദ് ബാബറിൻ്റെ പേരിലുള്ള പള്ളിയാണെന്ന് പറഞ്ഞത് തെറ്റാണ്. അത് ബാബറിൻ്റെ സുഹൃത്തായ ബാബ്രിയുടെ പേരിലുള്ളതാണ് എന്നാണ് ആധികാരികമായ വിവരം. ഇർവാൻ ഹബീബ് എഴുതി വെച്ചതൊക്കെയെടുത്ത് ഇതുപോലെ അവതരിപ്പിച്ചാൽ ഇങ്ങിനെയൊക്കെ വെള്ള പൂശാൻ സാധിക്കും.
@batman92611 ай бұрын
ബ്രോ തള്ളരതെ സത്യം മാത്രം വീഡിയോയിൽ ഉൾപ്പെടുത്തി മുന്നോട്ട് പോവുകാ 😊❤❤👍
@FishingandFishing10 ай бұрын
.ഇന്ത്യയിലെ അധിനിവേശം നടത്തി ടിപ്പുവിനെ പോലെ ഉള്ള ആക്രമണം കയ്യേറ്റം ക്രൂരത ചെയ്തു.. നല്ലത് ഒന്നും ഇല്ല പറയാൻ. അതിൻ്റെ ഫലമായി ഉള്ള കയ്യേറ്റം ഇപ്പോഴും ഇന്ത്യൻ ജനത ഓർമിക്കുന്നു....
@Qalbile_paatt11 ай бұрын
അയോദ്ധ്യ ഇന്ത്യയുടെ അപമാനം ആണ് 💥
@hari549411 ай бұрын
gautamiputra satakarni malayalamരാജാവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@thoppilummer1318Ай бұрын
ബാബറിന്റെ കാലത്ത് എവിടെയാണ് ഇന്ത്യ
@sobhanaprakash11 ай бұрын
Broo ithu oru part aayi cheeyyy babar and sons to the end era pwolikkumm
@jobk571111 ай бұрын
Baldwin 4 story explain pls
@Dheeraj-y4f11 ай бұрын
baldwin chathu leprosy aayirunnu karanam
@jobk571111 ай бұрын
Ninnodu chodhichilla ketto
@jobk571111 ай бұрын
Athinnu ninodu chodhichilla ketto
@swasrayamissionindia514011 ай бұрын
ബാബർക്ക് കേരളത്തിൽ വെച്ചുണ്ടായ കുട്ടിയല്ലെ ഈ യൂറ്റ്യൂബർ
@ibrahimkuttysherifa797711 ай бұрын
Twins ayirunnu...matte kuttiye noki nadakaya
@AshiqBomb11 ай бұрын
നീതിമാനായ ബാബർ ചക്രവർത്തി ❤️❤️❤️
@jacobjacob633411 ай бұрын
Maha mattavan aarunnu kundan pinne India kare ishtamillenn parannja chettta..
@@Rahul-ks6wx kundanmar kozhikodu ennoru chollu thanne undu. Arabikal.athinte aalukala...eda ninaku oru karyam ariyan mele mindathiri...evideya kundan adichennu ezhuthiyath. Eettavum valiya papam aaya kundan adi kanunnath.
Arab and European came to Bharath as traders later they invaded Bharath and looted and damaged thousands of temples forcefully and converted hindus to islam because they were cruel and they had a trained army .
@saleemmp709711 ай бұрын
മെസ്സപ്പൊട്ടോമിയക്കാർ വന്നു, ജൈനൻമാരെയും ബുദ്ധൻമാരെയും ചെയ്തത് പോലെയാണോ.
@akhildevth11 ай бұрын
@@saleemmp7097 അതല്ല.. ഞമ്മന്റെ ആൾക്കാർ ജൂതനിൽ നിന്നും മുറി അണ്ടി കോപ്പി അടിച്ചത് പോലെ, തലയിൽ തൊപ്പി ഇടുന്നത് ജൂതനിൽ നിന്ന് കോപ്പി അടിച്ച പോലെ, നിസ്കാരം ജൂതനിൽ നിന്ന് കോപ്പി അടിച്ച പോലെ, ഗോത്ര വർഗ്ഗത്തിന്റെ ദൈവം അല്ലാഹ് എന്ന പേര് കോപ്പി അടിച്ച പോലെ, ദൈവ കഥകൾ പഴയ ബൈബിളിൽ നിന്ന് കോപ്പി അടിച്ച പോലെ.
@vvvvv88011 ай бұрын
@@saleemmp7097ശങ്കരാചാരൃർ ആരാണ് എന്ത് അറിയണേ😂
@zaithoon968111 ай бұрын
Gross lie without touching a history book... Arabs arrived here as traders to buy spices and sell silks. They came even before the Portuguese, British, Dutch etc. But they never invaded India. They only had good trade relations with India, even today. But the British came and made Indians slaves and ruled them for 200 years. No one has a problem with that. British constructed rail network and bridges to transport the loot to the port for loading to ships and taking to Britain.
@Perseus-x4t11 ай бұрын
Turks and Europeans not arabs Arabs were busy making mappila offspring 😂😂
@najmunnisashameerp617611 ай бұрын
Good speech👍👍❤❤
@ajmalajmal-lr4qg11 ай бұрын
ചരിത്രം വളച്ചൊടിക്കുന്നവർ ഒന്നോർക്കുക.... എത്ര വളച്ചൊടിച്ചാലും സത്യം അത് പുലരും
@grassroot738811 ай бұрын
History is always against you 1921, and most of Hindus don't want to fight against you people because they are love peace
@kasimam246811 ай бұрын
ഇന്ത്യ രാജ്യത്ത് സത്യംകുഴിച്ച് മുടപ്പെട്ടു ഇനി അസതൃം മാണ് സത്യം 😊😊😊😊😊😊😊❤❤
@shameemahmed57211 ай бұрын
Emperor Asoka has killed millions, but he is still great for some community😅😅😅
@akhildevth11 ай бұрын
മമ്മത് മത ഭ്രാന്തു മൂത്ത് ഒരുപാട് പേരെ കൊന്നിട്ടുണ്ട്.. എന്നിട്ടോ മമ്മതിനു വിളിക്കുന്നത് മാനവരിൽ മനോഹരൻ😂😂
@Rahul-ks6wx11 ай бұрын
@@akhildevth cahanaka malarukalude 2 dhaivangal kundanadich undaya makan daivathinte brahmacharyam nashttapedathirikkaan vendi thalaykk thengayadichavar kundan sanghikal 😂😂😂
@SciTrix11 ай бұрын
Ella islam mathavishwasikalkum jai shri ram 🕉️. Taamasikate ninne okke konnu odukemda. Just wait and see😇. Avante ammede poothile oru kothamadh nabim ! Avante pengalde poorile lundahuvum.
@anasvatta211 ай бұрын
@@SciTrix njangade veettile septic tank kuthuvaan oru offer taraam ninakk.....kooli 800 per day...3 dayz kond kuthi toorthoolanam...illengil veettil keri ninte ammede poottil manalidum
@rajithanbrchandroth404311 ай бұрын
@@Rahul-ks6wxnee kundanadichu undaya sudu aano😂😂
@sameercp999011 ай бұрын
Good to know about BABAR sahab 👍 Lion 🦁
@JinoshPhilip11 ай бұрын
Hahahaaaa.. 🤣 ബാബർ ഭരണം തുടർന്നപ്പോൾ..ജൈനനയും ബുദ്ധമതത്തിലുള്ളവരെയും ഹിന്ദുവിനെയും, കൂട്ടമായി കൊന്നുകളയുകയും, ബാക്കിയുള്ളവർക്ക് മതം മാറാൻ അവസരം കൊടുക്കുകയും, മതം മാറാത്തവർക്ക് 'ജസീദാ' ( അന്യമതസ്ഥർക്ക് ഇരട്ടിയിലധികം നികുതി) സമ്പ്രദായം ഏർപ്പെടുത്തുകയും, അങ്ങനെ നിവൃത്തിയില്ലാതെ ജനങ്ങൾ മതം മാറാൻ നിർബന്ധിതരായി തീരുകയും ചെയ്തു. അങ്ങനെ മതം മാറിയ ഹതഭാഗ്യരായ പിൻ തലമുറയുടെ പുതിയ തലമുറയാണ് നീയും ഞാനുമൊക്കെ.. നാലോ അഞ്ചോ തലമുറ മുൻപ് നിന്റെയൊക്കെ ഉപ്പുപ്പന്മാർ ആരായിരുന്നു... ചിന്തിച്ചു നോക്ക്. അപ്പോൾ അറിയാം ബാബർ സിംഹം ആയിരുന്നു പുലിയായിരുന്നു എലിയായിരുന്നോ എന്ന്.. 🤣🤣🤣
@sasikk127511 ай бұрын
അനിയാ.. വിദേശ അക്രമികളെ വെള്ളപൂശാൻ ഒരുപാട് കഷ്ടപ്പെടേണ്ട . ഞങ്ങൾ സ്കൂൾ തലത്തിൽ പഠിച്ചതല്ല ഇവന്റെയൊക്കെ യഥാർത്ഥ ചരിത്രം എന്ന് മുതിർന്നപ്പോൾ വായിച്ചു മനസ്സിലാക്കി . അതുകൊണ്ട് അവസരത്തിനൊത്ത് പുതിയ തള്ളുമായി വന്ന് ജനത്തെ വിഡ്ഢികളാക്കാം എന്ന് കരുതേണ്ട . ഇനിയുള്ള കാലം ഈ പരിപ്പ് ഇവിടെ വേവില്ല .😂😢😅
@muneermuhamed81514 ай бұрын
Pinne sangi university poyi ale😂
@sasikk12753 ай бұрын
@@muneermuhamed8151വേണ്ട ..സിമി... പോപ്പുലർ ഫ്രണ്ട് പോലുള്ള യൂണിവേഴ്സിറ്റികൾ ഉണ്ടല്ലോ..?
@babershah114211 ай бұрын
Well explain ❤
@shafeeek558310 ай бұрын
സൂപ്പർ
@SureshNair-bx7gv11 ай бұрын
Ambalam polichu palli ketiyadhu endha parayatadhu adhum para
@ahamad-jt2yq3ui1n11 ай бұрын
സത്യമായ കഥകളെ അധി സുന്ദരമായി അവതരിപ്പിച്ചു ❤️👌
@jayaprakashraog583211 ай бұрын
Sundaramai......
@AparnaNandanan11 ай бұрын
"For Islam's sake, I wandered in the wilds, Prepared for war with pagans and Hindüs, Resolved myself to meet the martyr's death. Thanks be to God! a ghäsi I became." ----Babur in Baburnama
@anupamaarun53311 ай бұрын
ചരിത്രത്തിൽ എവിടയാണ് അമ്പലം പൊളിച്ചാണ് പള്ളിപണിത് എന്ന് പറഞ്ഞിട്ടുള്ളത്?
@cs7301311 ай бұрын
ഇല്ല ഒരു അമ്പലം പോലും ഇസ്ലാം പൊളിച്ച് കളഞ്ഞ് പള്ളി ആകിട്ടെ ഇല്ല .മതിയോ ...കോഴിക്കോട് നദാ പുരം .പള്ളി അമ്പലം. ആണ്..ഒന്ന് ചോദിച്ച് നോക് കോഴിക്കോട് ഉള്ള മുസ്ലിം ആയവരോട് ...ഓരോ തകിയ .കൊണ്ട് വരും .ഇസ്ലാം സമാധാനം മാങ്ങ അണ്ടി . ആണ് . എന്ന് പറഞ്ഞു
@PTReji11 ай бұрын
Sathyam purathayallo
@ahammadmashoodmk914911 ай бұрын
@@PTRejiസത്യം തന്നെയാണ് പുറത്തായത്. .സുപ്രിം കോടതിയടക്കം തീർപ്പാക്കി. ബാബരി മസ്ജിദ് അമ്പലം പൊളിച്ചാണ് നിർമിച്ചതെന്നതിന് തെളിവ് ഇല്ല എന്ന്
@ravindrancn533811 ай бұрын
KKമുഹമ്മദിൻ്റെ ഇൻ്റർവ്യു കണ്ടാൽ നിങ്ങളുടെ സംശയം മാറും, മതം മനോരോഗമായി തലയിൽ ഉണ്ടെങ്കിൽ മനസിലാക്കാൻ കഴിയില്ല
@makkarmm16511 ай бұрын
@@ravindrancn5338സുപ്രീം കോടതിയുടെ വിധി ന്യായം നോക്കിയാൽ, അവിടെ ക്ഷേത്രത്തിന്റെ അവശിഷ്ട്ടം ഉള്ളതായി പറയുന്നില്ല.... പിന്നെ തർക്ക ഭൂമി എന്ന നിലക്ക് ഒരു തീരുമാനം ഉണ്ടായി.....
@maheen788710 ай бұрын
വിവേകമുള്ളവർ ചിന്തിക്കട്ടെ ആയിരത്തോളം വർഷം മുസ്ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചിട്ടും മുസ്ലിങ്ങൾ ഇന്നും വളരെ കുറവ്
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആർക്കിടെക്ചറുകൾ ഗൂഗിൾ ചെയ്താൽ ആദ്യം വരുന്ന പത്തെണ്ണത്തിൽ ലോകാത്‌ഭുതമായ താജ്മഹലിനൊപ്പം തന്നെ ചെങ്കോട്ടയും കുത്തബ് മിനാറും ഹുമയൂൺ ടോമ്പും ഡൽഹി ജുമാമസ്ജിദുമെല്ലാം കടന്നുവരും. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവയെ വെല്ലുന്ന ഒരു നിർമ്മിതി ഇന്ത്യയിൽ ഉണ്ടായിട്ടില്ല. മുഗൾ വംശത്തിൽ പെട്ട മുസ്‌ലിം രാജാക്കാന്മാരുടെ കാലത്തായിരുന്നു അവയത്രയും നിർമ്മിക്കപ്പെട്ടത് എന്നത് എടുത്തുപറയേണ്ടതുണ്ട്. 800 വർഷം നീണ്ട മുഗൾ ഭരണകാലത്താണു ഇന്ത്യ ഇന്ന് കാണുന്ന ഇന്ത്യയായി മാറുന്നത്. എട്ടു നൂറ്റാണ്ട് ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയുടെ മതപരമായ വൈവിദ്ധ്യങ്ങളെ അതുപോലെ നിലനിർത്തുകയാണു എല്ലാ മുഗൾ രാജാക്കന്മാരും ചെയ്തത്. അതുകൊണ്ട് തന്നെ മുഗൾ ഭരണകാലത്ത് അസംതൃപ്തരായ പ്രജകൾ ഉണ്ടായതായോ ഭരണവിരുദ്ധ കലാപങ്ങൾ നടന്നതായോ കേട്ടുകേൾവി പോലുമില്ല. ആദ്യം വന്ന പോർച്ചുഗീസുകാരും പിന്നീട് വന്ന ബ്രിട്ടീഷുകാരുമെല്ലാം ഇന്ത്യയെ കൊള്ളയടിച്ച് പോയിട്ടും ഇന്ത്യയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത് മുഗൾ ഭരണാധികാരികളായിരുന്നു. മുഗൾ ഭരണം ക്ഷയിച്ചതോടെയാണു ഇന്ത്യ ബ്രിട്ടന്റെ കീഴിൽ കോളനിയാക്കപ്പെട്ടതും ഒടുവിൽ വിഭജിക്കപ്പെട്ടതും. സംഘപരിവാറിന്റെ മുഗൾ വിരോധത്തിന്റെ മൂലകാരണം മുസ്‌ലിംഭരണകൂടം ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും കാണിച്ച സഹിഷ്ണുതയും സാഹോദര്യവുമാണു, അതിനപ്പുറം ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാനസ്തംഭങ്ങൾ മുസ് ലിംകളുടെ സംഭാവനയാണു എന്ന ചരിത്രവസ്തുതയാണു! Younis khan
@Dheeraj-y4f7 ай бұрын
800 varsham mughal baranam🤣. korachu history poyi padichittu vaa
@smuhammad74456 ай бұрын
ഇന്ത്യ എന്ന ഒരു വലിയ ഏരിയ ഉണ്ടായത് വിദേശികൾ india ഭരിച്ചത് കൊണ്ടാണ്.. അല്ലായിരുന്നു എങ്കിൽ ഈ പ്രദേശം 200 ചെറിയ ചെറിയ രാജ്യങ്ങൾ ആയി നില നിന്നേനെ.. നേപ്പാൾ ഭൂട്ടാൻ ബർമ എന്നീ രാജ്യങ്ങൾ പോലെ..
@SafiyaSafi-en1qv11 ай бұрын
Elective course history of epigraphy in india 6th sem calicut university topics edukkumo sir❤
@inmyhome218211 ай бұрын
ഇതുപോലെ നുണകൾ എഴുതി ഉണ്ടാക്കാൻ എന്താണ് പണി സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ഈ നുണ പടരും
@Virgin_mojito77711 ай бұрын
ബാബരി എന്ന ആളിനെ പറ്റി പറഞ്ഞില്ല
@afsarmm54911 ай бұрын
വെറും കേട്ട് കഥ.... ഫ്രം സംഘി യൂണിവേഴ്സിറ്റി
@Virgin_mojito77711 ай бұрын
@@afsarmm549 Baburnama സങ്കി എഴുതിയത് ആയിരിക്കും.. ഇനി Babar സങ്കി എന്ന് പറയാത്തത് ഭാഗ്യം.. Sahih al bukhari ഒക്കെ പണ്ടേ സങ്കി ആണ്.. ഇനി ഖുർആൻ കൂടെ സങ്കി ആവാൻ ഉള്ളു 😄😄
@vishnukannan387211 ай бұрын
ഈ ബാബറി എന്നു പറയുന്നത് ഒരു ലൈംഗിക അടിമയായിരുന്നു ബാബർ ചരിത്രം പറയുന്ന ആത്മകഥ ഇത് വിവരിക്കുന്നുണ്ട് ബാബർ നാമം എന്നാണ് പുസ്തകത്തിന്റെ പേര്.. പിന്നെ ഒരു കാര്യം പറയാനുള്ള മസ്ജിദ് ഉണ്ടായിട്ടില്ല ലോകത്ത് എവിടെയെങ്കിലും പറയാമോ മുഹമ്മദ് നബിയുടെ പേരിൽ പോലും ഈ ബാബറിക്ക് വേണ്ടി പണി കഴിപ്പിച്ചത് ആണ് പറയുന്ന സംഭവം
@babuev353211 ай бұрын
അല്ല നല്ല നല്ല വാക്കുകൾ എന്നാൽ ഈ വംശക്കാർ മാത്രവും ഭൂരിപക്ഷ മുള്ളിടത്തും അവസ്ഥ ഒന്നു കാണു നിങ്ങൾ ഇവിടെ യുഠ ഭുരിപക്ഷം ആയിരുന്നെങ്കിൽ ഇന്ത്യയുടെസ്ഥിതി എന്താകുമായിരുന്നു എന്നൊരു ചർച്ച വയ്ക്കു അപ്പഴേ വെറുപ്പ് താനേ മാറും❤❤❤
@vindinol11 ай бұрын
SDPI ചാനലാണെന്ന് തോന്നുന്നു 😂
@bijubiju62926 күн бұрын
😂😂😂
@sumithrasree904711 ай бұрын
ഉണ്ടായി , ഇത്ര വേണ്ട🙏 നല്ല അവതരണം പക്ഷേ ഈ ഉണ്ടായി😌
@user-xz8pi5fu3k11 ай бұрын
നിങ്ങൾക്ക് അറിയുമോ. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ... ഈ തങ്കപ്പെട്ട നമ്മുടെ മസ്ജിദ്.....ബാബർ മസ്ജിദ് അല്ല അത്.. ബാബറി മസ്ജിദ് ആണ്.. അപ്പൊ ആരാണ് ബാബറി...??! അതറിയേണ്ടേ..?? അതിന് മുൻപ് ബാബറി ഒരു മസ്ജിദ് ആണോ എന്ന് നമുക്ക് നോക്കാം...അവിടെ നമാസ് നടത്താനുള്ള ഓപ്പൺ സ്പേസ് ഇല്ലായിരുന്നു. അവിടെ പ്രാർത്ഥിക്കുന്നതിനു മുൻപ് അംഗശുദ്ധി വരുത്താനുള്ള വെള്ളത്തോട്ടിയോ കുളമോ ഇല്ലായിരുന്നു.. അത് ഒരു പള്ളിയേ അല്ല.. ഒരു സ്മാരകം ആണ്.. ബാബറി എന്ന പേരുള്ള പുരുഷന്റെ.. അത് പണിതിരിക്കുന്നത് മീർ ബാക്വി എന്ന ബാബറിന്റെ സ്വവർഗസംഭോഗിയായ ജനറൽ ആയിരുന്നു.. ബാബറിന്റെ കല്പന അനുസരിച്ച്...!!! അപ്പൊ ബാബറി എന്നയാളുടെ സ്മരണായിക്കായി ബാബർ ഇത്രയും വലിയ ഒരു സംവിധാനവും, സ്മാരകവും ഒരുക്കുമ്പോൾ ആരായിരുന്നു ബാബറി എന്നും എന്തായിരുന്നു അവർ തമ്മിലുള്ള ബന്ധം എന്നും ചോദ്യവും നിശ്ചയമായും ഉയരണമല്ലോ..!! സ്വവർഗാസംഭോഗി ആയിരുന്ന ബാബറിന്റെ കാമുകൻ ആയിരുന്ന ഒരു യുവാവാണു ബാബറി ആന്തിജാനി .. അഫ്‌ഘാനി ആയിരുന്ന ബാബർ കാബൂൾ പട്ടണത്തിൽ വെച്ച് കൂട്ടുകാരുമൊത്തു നടക്കുമ്പോൾ കണ്ടുമുട്ടിയ ചന്തപ്പയ്യൻ... അവനെ കണ്ട മാത്രയിൽ ബാബർ ആവേശഭരിതനായതും കാമവും പ്രേമവും ഉണർന്നതും ബാബർ തന്നെ എഴുതിയ ബാബർ നാമ അഥവാ ട്യൂസുക് ഇ ബാബർ എന്ന ആത്മകഥയിൽ ഉണ്ട്...!! അവനെ ആസ്ഥാനകാമുകനായി കൂടെ കൂട്ടിയ ബാബർ പിന്നീട് അവനുമൊത്തായിരുന്നു ജീവിച്ചത്.. ബാബർ ...ആയിഷ സുൽത്താന ബീഗവുമായിട്ടു വിവാഹിതൻ ആയിരുന്നെങ്കിലും, അവളിൽ താല്പരൻ ആയിരുന്നില്ല.. അനേകം നപുംസകങ്ങൾ ഹറമിൽ (അന്തപുരത്തിൽ) ഉണ്ടായിരുന്ന ബാബറിന്റെ ഹൃദയത്തിലേക്കായിരുന്നു ബാബറി കയറിക്കൂടിയത്...!! രതിയിലെ അവന്റെ വൈദഗ്ദ്യം ബന്ധത്തിന് ആക്കം കൂട്ടി.. പക്ഷെ കഷ്ടമെന്ന് പറയട്ടെ... ആ ബന്ധം കുറച്ചു വർഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ... ഫാൻസ്റ്റസികളിൽ തല്പരർ ആയിരുന്ന കാമുകന്മാർ രണ്ടുപേരും ഒരിക്കൽ ഒരു ജലാശയത്തിൽ വെച്ച് ലൈംഗീകമായി ബന്ധപെട്ടു.. ബാബറിയുടെ നില താഴെ ആയിരുന്നത് കൊണ്ടു അവന്റെ തല വെള്ളത്തിൽ മുങ്ങി ഇരുന്നു.. രതിമൂർച്ചയുടെ ഉന്നതങ്ങളിൽ ആയിരുന്ന ബാബർ, ബാബറിയുടെ തല വെള്ളത്തിൽ താഴ്ത്തി തന്നെ പിടിച്ചു... ഉയർത്താൻ ആവാത്തവിധം... ശ്വാസം മുട്ടി ബാബറി രതിക്കൊടുവിൽ മരിച്ചു.. എല്ലാം കഴിഞു ബോധം വന്നപ്പോൾ തന്റെ പ്രേമഭാജനത്തോട് താൻ ചെയ്ത ക്രൂരതയിൽ ബാബറിന്റെ നെഞ്ച് നീറി... പുകഞ്ഞു.. പക്ഷെ ഒന്നിനും അവനെ തിരിച്ചുകൊണ്ടുവരുവാൻ ആവില്ലല്ലോ.. അങ്ങനെ കുറ്റബോധം കൊണ്ടു വീർപ്പുമുട്ടിയ ബാബർ തന്റെ ജനറലിനോട് ബാബറിയുടെ പവനസ്മരണായിക്കായി ഒരു സ്മാരകം പണിയാൻ ആവശ്യപ്പെടുകയും അടുത്തിടെ അവർ തകർത്ത രാമക്ഷേത്രം നിന്നിരുന്ന സ്ഥലത്തു ആ സ്മാരകം പണിയുകയും, ചെയ്യുകയായിരുന്നു. ള അതൊരു പള്ളി അല്ലാത്തത് കൊണ്ടും സ്മാരകം മാത്രം ആയതുകൊണ്ടുമാണ് അതിൽ സാധാരണ പള്ളികളിൽ ഉള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നത്...!! അങ്ങനെ ബാബറി എന്ന സ്വവർഗസംഭോഗിയുടെ ഓർമയിക്കായി ബാബർ എന്ന സ്വവർഗസംഭോഗി പണിത കെട്ടിടം, സ്വവർഗഭോഗം മരണശിക്ഷയ്ക്ക് അർഹം എന്ന് വിധിക്കുന്ന അല്ലാഹുവിന്റെ ആരാധനാലയം ആകുന്നതു എങ്ങനെ.. അതിന്റെ സാംഗത്യം എന്താണ്...???!! കടപ്പാട്
@hamzakp42294 ай бұрын
Ninte tandayude katha
@user-xz8pi5fu3k4 ай бұрын
@@hamzakp4229 നബിയുടെ ലൈംഗീക അടിമ ഹംസയ്ക്ക് പൊള്ളിയോ. കുണ്ടാ
@HasnaAbubekar11 ай бұрын
ബാബർ അൻ്റെ വാപ്പ
@shameemahmed57211 ай бұрын
Ninte father Sarvarkar
@HasnaAbubekar11 ай бұрын
@@shameemahmed572 അഭിമാനം മാത്രം
@shameemahmed57211 ай бұрын
@@HasnaAbubekar good 👍👍
@muneermuhamed81514 ай бұрын
@@HasnaAbubekararraambathillll appamaaanam😂😂
@sunilkumar-m1b1g11 ай бұрын
വന്നു കേറിയവർ രാജ്യം പിടിച്ചെടുക്കാൻ ശ്രമിച്ചു
@afsarmm54911 ай бұрын
ശ്രമിക്കൾ അല്ല....809 കൊള്ളാം ഇന്ത്യ ഭരിച്ചു...
@gokulmenon389711 ай бұрын
@@afsarmm549ഇപ്പോഴോ
@thedarksideman11 ай бұрын
Thayolikal
@thedarksideman11 ай бұрын
@@afsarmm549 ഓഹോ !! എന്നിട്ട് എന്തുണ്ടാക്കി...?? ഇവിടെയുണ്ടായിരുന്ന അഭയം തന്ന ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി.. അമ്പലനങ്ങൾ കിള്ളയടിച്ചു പള്ളികളാക്കി... നെറിയില്ലാത്ത വർഗം
@afsarmm54911 ай бұрын
@@thedarksideman അങ്ങിനെ അവർ ചിന്തിച്ചിരുന്നു എങ്കിൽ ഇവിടെ ഇപ്പൊൾ ഒരു ഹിന്ദു പോലും ബാക്കി ഉണ്ടവുമയിരുന്നില്ല. .....കൊള്ള അടിച്ചു കൊണ്ട് പോയത് ബ്രിടിഷ്കാർ ആണ്....അവർ നിങ്ങൾക്ക് വളരെ പ്രിയപ്പെട്ടവരുടെ കൂട്ടത്തിലും ...കൊള്ളാം മനസ്സിലിരിപ്പ് അതിൽ തന്നെ വർഗീയത തുളുമ്പി നിൽക്കുന്നു....മുസ്ലിം വിരോധവും....അതിനു എൻ്റെ കയ്യിൽ മരുന്ന് ഇല്ല പോയി നല്ല.ഒരു ഡോക്ടറെ കാണൂ...ചിലപ്പോൾ രക്ഷപെടും.....
@karunakaranchathoth40437 ай бұрын
താൻ ദ്രവ്യം എത്ര കൈപറ്റി, ന്ന...... മോനേ....
@Sree-jh2zo11 ай бұрын
മറ്റൊരു കൊള്ളക്കാരൻ ടിപ്പു 😊
@poweresh48211 ай бұрын
ശൂ നക്കാറില്ലായിരുന്നു ജീവിത കാലം മുഴുവൻ ബ്രിടീഷുകാരുമായി യുദ്ധം ചെയ്തിരുന്നു മരണവും പൊരുതി തന്നെ ആയിരുന്നു അല്ലാതെ ഗോൾവൾക്കാറെ പോലെ ബ്രിടീഷുകാരോട് യുദ്ധം ചെയ്ത് എനർജി കളയരുത് മുസ്ലിമിനെയും ക്രിസ്ത്യനെയും കൊല്ലാനുള്ളതാണ് എന്നൊന്നും പറഞ്ഞിട്ടില്ല
@ibrahimkuttysherifa797711 ай бұрын
Sivajiye pole
@akhilpillai806111 ай бұрын
@@ibrahimkuttysherifa7977 shivaji aruda annu avo kolla adechath, aruda palli annu thakarthath
@vismaya_krishnan11 ай бұрын
അത് കഴിഞ്ഞാൽ നിന്റെ അച്ചനും നീയും കൊള്ളകാരൻ😅😅😅😅😅😅😅
@Sree-jh2zo11 ай бұрын
@@vismaya_krishnan History അറിയില്ലെങ്കിൽ മിണ്ടാതിരി വിഡഡി കൂശ് മാണ്ഡമേ
പണ്ടത്തെ അഞ്ചാം ക്ലാസ്സിൽ ആണു പഠിച്ചതെ ബാബർ കുടിയേര്യത്തെ ഇനിയും പച്ച മരിക്കാത്ത ആളുകൾ ഉണ്ട് പോയി ചോദിക്കേണ്ട ബേബിരെ വീര പുരുഷൻ ആകും മം. മുൻപേ നീയൊക്കെ സീവ്ജിയിട്ടു കഥ പറയത്തേ അതിനും ആരു like ചെയ്യില്ലേ
@vishnushivanand253811 ай бұрын
അപ്പോ ഇത് പോളിക്കണ്ടത് ആണ് babri.. babri oru 16 yr old boy ആയിരുന്നു babur nte secret frnd lover..babar nama yil ഇത് പറഞ്ഞിട്ട് ഉണ്ട്😂
@fahadh.m.s867910 ай бұрын
All indians are hindhus❤
@tojokp939911 ай бұрын
അയാൾ ഇത്ര നല്ല മനുഷ്യനായിരുന്നെങ്കിൽ അയാളെ ശ്രീരാമൻ്റെ ജന്മസ്ഥലത്ത് തന്നെ കുഴിച്ചിടണമായിരുന്നു😂
@sidheequeche826211 ай бұрын
Enthinu?
@Stayreality11 ай бұрын
രാമൻ നല്ലതായിരുന്നെങ്കിൽ എന്തിനു സ്വന്തം ഭാര്യയെയും, ജനങ്ങളെയും കൊന്നൊടുക്കി.
@Perseus-x4t11 ай бұрын
@@Stayrealityഭരിയെയും ജനങ്ങളെയും കൊന്ന് ഒടുക്കിയ? 😂😂
source of this video: madrasa university research papers vol.1,2
@shamsudheen_purameri11 ай бұрын
അത് കൊണ്ട് ഇന്ന് നമ്മുടെ ഇച്ചിരി കൾചറുണ്ടായി...തൊട്ടു കൂടായ്മായും തീണ്ടിക്കൂടായ്മയും ഇച്ചിരി മാറി....ഇന്നും കാണുന്ന പട്ടണങ്ങളും ബിൽഡിംഗുകളും വന്നു ഒരു ഭരണ സംവിധാനമുണ്ടായി..അതിൻറ കേന്ദ്രം ഡൽഹിയായി... ഇന്ത്യയിൽ പലരും കച്ചവടത്തിന് വന്നു... ഇന്ത്യ ലോകത്തിന് മുന്നിൽ തല ഉയർത്തി നിന്നു
@Abhilash-.11 ай бұрын
edo കേരളത്തിൽ ഇവർ ഒന്നും ഭരിച്ചിട്ടു ഇല്ല എന്നിട്റിം ഇതൊക്കെ മാറീലെ അങ്ങനെ ആണ് കാലം. അല്ലേറ്ജ് അടിമകളെ ഉപയോഗിച്ചു ജീവിച്ചിരുന്ന ആളുകളെ അല്ല മഹാന്മാർ ആകേണ്ടത്
@Dheeraj-y4f11 ай бұрын
thaan ee parayunna caste system okke indian societiyil valare rigid aayi vannathu thanne medivel ages il aanu after decline of budhism and jainism . Athine munne gupta empire(golden age of india),mauryan empire, chola empire...... pole ulla valare wealthy empires aayirunnu . aa wealth kittan vendi aanu mughals ,turks,pashtuns okke indiayil vanathu. pinne citiesinte karyam parayan aanenkil pataliputra,hampi,mathura,kannuaj pole ulla valiya cities indiayil muslims varunathinu mumbu undayirunnu ini aduthathu tradeinte karyam budhism undayathu indiayil aanu athu indonesia,malaysia,china,korea,japan even romeil vare ethiyathayi thelivu undu ithellam india overseas trade and influencinte proof aanu. cholas conquest of srivijaya too adds in it.
@What-y2p11 ай бұрын
ഒന്നുപോടോ ഇവരൊക്കെ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഇന്ത്യ ലോക വിപണനകേന്ദ്രം ആയിരുന്നു
@jacobkoshy466111 ай бұрын
Revealed very nicely how Babur changed the political scene of North India. Shows the weakness of Indian kingdoms during that time and why it was easy to conquer India
@manjulachandrasekhar536111 ай бұрын
ഈ ദ്രോഹി ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങൾ കൂടി പറയു സഹോദര
@manutlymanu22197 ай бұрын
ഇന്ത്യൻ മുസ്ലിം ഭരണം നടത്തിയ എല്ലാരും വർഗീയത വാദികൾ ആയിരുന്നു അവർ ആരും ഇന്ത്യക്ക് വേണ്ടി ഇതുവരെ nallath ചെയ്തിട്ടില്ല... അവർ ഉള്ളപ്പോൾ india സാമ്പത്തികം ആയി പുരോഗതി onnum ഉണ്ടാക്കിയിട്ടില്ല ജനങ്ങൾ പട്ടിണി ആയിരുന്നു എല്ലാരും... Pinne ആകെ നല്ലവൻ ഗാന്ധിയെ വധിച ആ ഒരാൾ മാത്രമേ ഉള്ളു നല്ലവൻ pinne ബ്രിട്ടീഷ് കാരുടെ shoo നക്കി മാപ്പ് parann അദ്ദേഹവും 🥰
@entekeralam228411 ай бұрын
മുഗളന്മാർ മഹാന്മാർ എന്നാണ്... ചരിത്ര കാരന്മാർ ചിത്രീകരിച്ചു വച്ചത്