എന്ത്യയിൽ എല്ലാം ഉണ്ട് കഥകൾ, സംഗീതം,പുരാണം ഇതിഹാസങ്ങൾ എന്നാൽ ലോകത്തില്ലാത്ത ഒരു കാര്യം ഇവിടെ ഇന്നും കൊടികുത്തി വാഴുന്നു. "ജാതീയമായ വേർതിരിവ് "😂😂😂😂😂നല്ല അവതരണം കൊള്ളാം 👌👍
@MoneytechMedia2 жыл бұрын
Thanks
@gouthamanp76892 жыл бұрын
Dd
@sundaresanazhikkal9800 Жыл бұрын
Y66
@ayamuduchalil49247 ай бұрын
@ Money Tech
@muralidharannairkg494129 күн бұрын
😂good
@vijimv8721 Жыл бұрын
എവിടെ നിന്നൊക്കെയോ അൽപ്പാൽപ്പമായി കേട്ടുകൊണ്ടിരുന്ന കഥ ഇന്ധ പൂർണ്ണമായും മനസിലായി. നല്ല അവതരണം. നല്ല ശബ്ദം
@MoneytechMedia Жыл бұрын
Please share this video
@SumaSuma-c8o4 ай бұрын
11
@narayanank48662 ай бұрын
മനോഹരം കർണ്ണാമൃതം'നല്ല ആ ശയം' നമസ്തേ!
@anamikans75363 жыл бұрын
ഞാൻ 10തവണ ഇത് കേട്ടു വളരെ മനോഹരമായി അവതരിപ്പിച്ചു thank.,........ Sound super 💋
എത്ര ഹൃദ്യമായ അവതരണം . ഭാരതത്തിൻ്റെയത്ര ഐതിഹ്യങ്ങളും പുരാണ സമ്പത്തും വേറൊരു രാജ്യത്തിനും അവകാശപ്പെടാനില്ല
@MoneytechMedia3 жыл бұрын
🥰
@UnKnown-ci5ol2 жыл бұрын
Athu.ariyende.evideyullavarkku
@josechekkaparamban9277 Жыл бұрын
ജാതിയമായ ഉച്ച നീചത്തങ്ങളും വേറെ എങ്ങും ഇത്ര ഇല്ല.
@marykuttykuriakose68102 жыл бұрын
ചെറുപ്പത്തിൽ ഈ കഥയൊന്നും വായിക്കാനും ശ്രദ്ധിക്കാനും അധികം സമയം കിട്ടിയിരുന്നില്ല. വളരെ നല്ല അവതരണം! മുഴുവൻ കേട്ടു. നന്ദി!
@MoneytechMedia2 жыл бұрын
മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@bushrahafsa57423 жыл бұрын
👌👌.ഇത് കേട്ടപ്പോൾ തോന്നിയത് ജാതി വ്യവസ്ഥക്കെതിരെയുള്ള ഒരു പൊളിച്ചെഴുതായി, വരരുചിയുടെ വിവാഹം അതിനൊരു നിമ്മിത്തമായി എന്നു വേണം കരുതാൻ..
@MoneytechMedia3 жыл бұрын
നല്ലൊരു വിലയിരുത്തലാണ്. സ്വാഗതം ചെയ്യുന്നു
@ravikumarp263 жыл бұрын
Q
@MyTripKL443 жыл бұрын
Alllla
@sreeadwaitha2353 жыл бұрын
👍
@KrishnanPk-wo2zv9 ай бұрын
Inn tc@@sreeadwaitha235
@rahulravikurup76643 жыл бұрын
എനിക്ക് ഈ കഥയും.. ഈ ശബ്ദവും വളരെ ഇഷ്ട്ടപ്പെട്ടു
@MoneytechMedia3 жыл бұрын
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@annajohnson85362 жыл бұрын
TV rj
@ravindranathanchithra18722 жыл бұрын
@@MoneytechMedia
@damodarachandu7922 жыл бұрын
Jl aasmaaa
@ashokanashokkumar64822 жыл бұрын
നല്ല കഥാ അവതരണം കഥകൾ ഇഷ്ടപെടുന്നവർ കേട്ട് ഇരുന്ന് പോകും ഈ കഥ പുസ്തകം എന്റെ പക്കൽ ഉണ്ട് ഒത്തിരി പ്രാവശ്യം വായിച്ചിട്ടുണ്ടെങ്കിലും കേട്ടപ്പോൾ ഒരു പുതുമ നൽകുന്നു അതിനാൽ കൂടെ കൂടി by AടHok: Oman
@MoneytechMedia2 жыл бұрын
ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@shailajavallabhan94053 жыл бұрын
ഈ അവതരണം കുട്ടികൾ വളരെ ഇഷ്ടപ്പെടും.തുടരുക..പണ്ട് നമ്മളിൽ പലരും അമർ ചിത്രകഥയും അമ്പിളി അമ്മാവനുംമറ്റും കാത്തിരുന്നു വായിച്ചതു പോലെ അവർ കാത്തിരുന്നു കേൾക്കും..
@MoneytechMedia3 жыл бұрын
Please share this video
@antonythomas86742 жыл бұрын
Bj
@anandavallyc7622 Жыл бұрын
എ ന്തു നല്ല കഥ ഇതൊക്കെയാണ കേൾക്കേണ്ടത്
@anandavallyc7622 Жыл бұрын
എന്ത് നല്ല കഥ പുതിയ തലമുറ ഇതൊന്നും അറിയുന്നില്ലല്ലോ
@sivanpillai89143 жыл бұрын
നമഃശിവായ, പല സമയത്തായി ഈ കഥ കെട്ടിട്ടുണ്ടെങ്കിലും ഇന്നും അതിന്റെ തനിമ നഴ്ടപെട്ടിട്ടില്ല, വളരെ നന്നായി, സന്തോഷം ഉണ്ട്, നന്ദി
@MoneytechMedia3 жыл бұрын
സ്നേഹപൂർവ്വം നന്ദി
@annumahil3 жыл бұрын
ഞാനിത് സ്കൂളിൽ പഠിച്ചിട്ടുണ്ട്
@paulypeter66562 жыл бұрын
à
@ushakumari93212 жыл бұрын
@@annumahil .
@prabhakarprabhakar48442 жыл бұрын
@@MoneytechMedia YpP
@salihshaji64003 жыл бұрын
വിധി,, നാം എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും നമ്മെ പിന്തുടർന്ന് കൊണ്ടേയിരിക്കും.... 👍👍👍👍👍നല്ല കഥ,, ഇനിയും പ്രതീക്ഷിക്കുന്നു... 🙏
@MoneytechMedia3 жыл бұрын
വളരെ സന്തോഷം തോന്നുന്നു.
@anamikans75363 жыл бұрын
Mm
@vishaktr68973 жыл бұрын
💯
@omnanair14482 жыл бұрын
@@vishaktr6897 Gb;ggttgggg
@vijayankozhikode47992 жыл бұрын
ചില മനുഷ്യൻ കളങ്കം ഇല്ലാതെ എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും ചിലർ അത് അംഗീകരിച്ചു തരില്ല..
@santhar12382 жыл бұрын
നല്ല ശബ്ദം,🙏നല്ല അവതരണം 🙏🙏ഇനിയും ഇത്തരം അവതരണങ്ങൾ ഉണ്ടാകണം 🙏🙏
@MoneytechMedia2 жыл бұрын
Sure
@lekshmivattavila-cc1ev Жыл бұрын
nl' /
@vimalaps802210 ай бұрын
പറകി പെറ്റ പന്തിരുകുലം എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇതുപോലെ കഥ കേട്ടിട്ടില്ല വളരെ സന്തോഷം
ഏഴാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച ലാസറുകുട്ടി മാഷേ ഓർമ്മവരുന്നു.. അദ്ദേഹത്തിന്റെ ചതുർവിധ അഭിനയരീതികളും..
@MoneytechMedia2 жыл бұрын
Good
@lekshmanaiyer4403 Жыл бұрын
@@MoneytechMedia oo.😅😅8
@Soyanuj980 Жыл бұрын
@@MoneytechMediaഅപ്പോ ഒരു doubt ചോദിക്കട്ടെ ... ഈ വരരുചിയും പറയി ഭാര്യയും തമ്മിലുള്ള പ്രായ വ്യത്യാസം എത്ര ആണ് ??? കഥ വെച്ചു നോക്കുമ്പോൾ അയാൾ രാജ പണ്ഡിതൻ ആയിരിക്കുമ്പോൾ ഒരു 30 അടുത്ത് പ്രായം കാണും എന്നു കരുതാം പിന്നീട് ആ പെൺകുട്ടി വളർന്നു യുവതി ആയപ്പൊളേക്കും പുള്ളിക്ക് 60 കഴിഞ്ഞു കാണണം 🤔🤔
@subithaeb52322 жыл бұрын
വളരെ നന്നായിട്ടുണ്ട്, നല്ല വിവരണം, കുട്ടിക്കാലത്തു കേട്ട കഥയാണ്. ഒന്നുകൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.പക്ഷെ ഇടയ്ക്കു ചില ഇംഗ്ലീഷ് വാക്കുകൾ കടന്നു വന്നിട്ടുണ്ട്. നല്ല പരിചയം ഉള്ള ശബ്ദം പോലെ. Dubbing artist സിദ്ധാർഥ് ന്റെ ശബ്ദം പോലെ തോന്നി. 👍👍👍
@MoneytechMedia2 жыл бұрын
Please share this video
@geethagmenon33533 жыл бұрын
Parayathirikkan Vayya.Nalla Avatharanam.Kettirikkan thonni.Muzhuvsnm kettu. God Bless you 🙏🙏🙏
@MoneytechMedia2 ай бұрын
നമസ്തേ
@yamunakm3356 Жыл бұрын
നല്ല ഭംഗിയുള്ള അവതരണം ഉച്ചാരണ ഭംഗി അതിലും ഭംഗി കേൾക്കാൻ 👍👍👍👍 അടിപൊളി ശബ്ദം അതിലും ഭംഗി 🙏🙏🙏🙏🙏🙏
@MoneytechMedia Жыл бұрын
Good morning
@eryviewCreaitive3 жыл бұрын
വർഷങ്ങൾക്ക് മുമ്പ് കുട്ടിക്കാലത്ത്... അമ്പലത്തിലെ .. ഉൽസവത്തിന് ... ബാലേ...ഉണ്ടായിരുന്നു.. കോഴിക്കോട് ചേമഞ്ചേരി ... ഉള്ള... ഗ്രൂപ്പിന്റെ .... ഇന്നും... ആദൃശ്യാവിഷ്ക്കാരം... ഓർമ്മയിൽ കടന്നു വന്നു.. കേട്ടപ്പോൾ
മഹാനെന്നു കരുതുന്നവരിലെ നീച സ്വഭാവം വെളിവാകുന്ന ഉദാഹരണം... മനുഷ്യനിൽമറ്റുള്ളവരോടുള്ള വെറുപ്പ് കാലങ്ങളായി പലരീതിയിൽ തുടരുന്നു ഇന്നും.. എന്നിട്ട് ദൈവത്തിന്റെ പേരിൽ കോലാഹലം..
@MuhammedNishaf-m1n Жыл бұрын
ഇപ്പോഴാണ് കേട്ടത് നല്ല അടിപൊളി അവതരണം ❤❤
@MoneytechMedia Жыл бұрын
Thanks
@aryaaravchannel3 жыл бұрын
വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ
@MoneytechMedia3 жыл бұрын
Thanks
@vinodkumarcv6693 жыл бұрын
അറിയുന്ന കഥ വീണ്ടും നന്നായി അവതരിപ്പിച്ച് മനസിലുറപ്പിച്ചു നന്ദി ഇനിയും പ്രതീക്ഷിക്കാമല്ലോ.
@MoneytechMedia3 жыл бұрын
250ഓളം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണണം എന്ന് അഭ്യർത്ഥിക്കുന്നു
@thanujathajeem39043 жыл бұрын
അവതരണം സൂപ്പർ. 👌👍
@MoneytechMedia3 жыл бұрын
Thanks
@vijayant52632 жыл бұрын
വളരെ നല്ല അവതരണം കഥ എന്തോ ആവട്ടെ അത് ഇത്രയും ഭംഗി യാക്കി യത് അവതാരകന്റെ കഴിവ് തന്നെ യാണ്
@MoneytechMedia2 жыл бұрын
Welcome
@savithriunni3986 Жыл бұрын
ഈ കഥവീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം 👍👍👍👍👍
ഒരുപാട് കേട്ടിട്ടുള്ള കഥ ആണ് എങ്കിലും ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.... supper👍👍👍
@MoneytechMedia3 жыл бұрын
Thanks for your support
@athiramp20163 жыл бұрын
Innum koodi ente ammayum njn um paranjatheyoluuu eee story.... Ethraa kettalum borrr adikillaa.... Suprrr story aanuu..... ♥️♥️♥️♥️👌👌👌👌👌
@MoneytechMedia3 жыл бұрын
Please share the video
@salinitt47613 жыл бұрын
Sariyaa
@gajakesari35183 жыл бұрын
വളരെ നല്ല കഥ
@MoneytechMedia3 жыл бұрын
Thanks
@shejajijin69742 жыл бұрын
നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@MoneytechMedia2 жыл бұрын
Sure
@harithasudharsan62793 жыл бұрын
ഇവിടെ എത്തിച്ചേരാൻ ഒരുപാട് വൈകിയതിൽ ഞാനും എന്റെ അച്ചാച്ചനും അച്ഛമ്മയും അങ്ങേയറ്റം സങ്കടം അറിയിച്ചുകൊള്ളട്ടെ.... 💔 ഇപ്പോൾ ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട സ്‌ഥലം 💞💞 ഒരുപാട് നന്ദിയുണ്ട്.... 💌💌💌
@MoneytechMedia3 жыл бұрын
230 വീഡിയോസ് ഇട്ടിട്ടുണ്ട്. കാണുക മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.
@sudham754 Жыл бұрын
@@MoneytechMedia5:25 5:25
@zeenathmmzeenath35443 жыл бұрын
നല്ല കഥ അറിവും അശ്ചര്യവും ഒരേ പോലെയുണ്ട്
@MoneytechMedia3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@sadikhhindhana20143 жыл бұрын
യഥാർത്ഥ ആധ്യാത്മിക ജ്ഞാനം ഹൃദയത്തിന് വെളിച്ചമായി പകർന്നു കിട്ടാത്തവർക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും ആശ്ചര്യകരമായി തോന്നിയേക്കാം!!! എന്നാൽ -മധ്യാഹ്‌ന സൂര്യന്റെ പ്രഭാകിരണങ്ങൾക്ക് മുമ്പിൽ മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തിന് എന്തു പ്രസക്തി!? അറിയേണ്ടത് ആദ്യം സ്വയമറിയുക.. ശേഷം തലമുറയിലേയ്ക്ക് പകരുക.
@valsaladevi32283 жыл бұрын
അവതരണം നന്നായി.അഭിനന്ദനങ്ങൾ.പേരുകൾക്കു പലതിനും തെറ്റുകളുണ്ട്. നന്നായി റെഫർ ചെയ്ത് അവതരിപ്പിക്കാൻ ശ്രദ്ധിക്കുക
വളരെ നല്ല ശബ്ദം കഥ കേട്ടതിൽ വളരെ സന്തോഷം ചെറു പ്രായത്തിൽ കേട്ട കഥയാണ് വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു
@MoneytechMedia4 ай бұрын
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
@sajinirchandran17823 жыл бұрын
Super Enikku ee padam und നന്നായിട്ടുണ്ട് കേൾക്കാൻ 😊 ഇപ്പൊൾ കൂടുതൽ മനസ്സിലായി
@MoneytechMedia3 жыл бұрын
വീഡിയോ പ്രയോജനപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
@dr.k.vsaraswathy83593 жыл бұрын
Clear nice Narration
@indirashankarakrishnan25553 жыл бұрын
വളരെ സന്തോഷം തോന്നുന്നു.
@MoneytechMedia3 жыл бұрын
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@husnafathima.103 жыл бұрын
Nalla voice 😍👌❤
@MoneytechMedia3 жыл бұрын
Thanks
@husnafathima.103 жыл бұрын
Wellcome😊
@sasikalak.k4643 Жыл бұрын
ഹൈസ്കൂൾ ൽ പഠിയ്ക്കുമ്പോൾ ശ്രീരാമനും സീതയും കൂടെ ലക്ഷ്മണനും വനവാസത്തിനു പുറപ്പെടുന്നതും അപ്പോൾ സുമിത്ര ലക്ഷ്മണന് ഉപദേശം കൊടുക്കുന്നതും പഠിച്ചിട്ടുണ്ട്. എന്നാൽ ഇവയാണ് രാമായണത്തിലെ മഹത്തായവ എന്നറിയില്ലായിരുന്നു. കൂടാതെ parayi പെറ്റ പന്തിരുകുലം പെരുന്തച്ചനെപ്പറ്റിയും കേട്ടിട്ടുണ്ട്. എന്നാൽ എത്ര കേട്ടാലും പുതിയത് പോലെ തോന്നുന്നുണ്ട്. നല്ല അവതരണവും.❤❤❤
@MoneytechMedia Жыл бұрын
Please share this video
@geethakumari7109 Жыл бұрын
വീണ്ടും കേൾക്കാൻകഴിഞ്ഞതിൽ സന്തോഷം ❤
@MoneytechMedia Жыл бұрын
Thanks
@AbdulKhader-ck6ho3 жыл бұрын
പഠിക്കാൻ ഉപകാരമായ കഥ എല്ലാ ആപ്പിലും പോയി അവസാനം യു ട്യൂബിൽ ആദ്യത്തെ വീഡിയോ 😍
@MoneytechMedia3 жыл бұрын
കഥ ഉപകാരപ്രദമായതിൽ വളരെ സന്തോഷം
@vasanthatharangini67313 жыл бұрын
"അമ്മപറയുന്നതാണ് ജാതി"അമ്മക്കറിയാം സത്യം.അതാണുസത്യം. ❤കഥയായാലും കാര്യമായാലും ഉദ്ദേശം നല്ലതാണ്.മതമായാലും വിശ്വാസമായാലും ഇങ്ങനെ ലോകത്തിന്റെ (മനുഷ്യരുടെനന്മയാണ് ) ഉദ്ദേശിക്കുന്നത്എന്ന് നാം തിരിച്ചറിയണം. വരരുജിയുടെ അതിഭബുദ്ധി വിധിയെ ആ ർക്കും തടുക്കാൻ കഴിയില്ലെന്ന സന്ദേശം കൊള്ളാം.😄 മനുഷ്യന്റെ ജാതിയുടെയോ നിറത്തിന്റെയോ പേരിൽ ഒരുകാര്യവുമില്ല. ഗുണമില്ലേൽ നന്മയില്ലേൽ ഒരുകാര്യവുമില്ല. മനുഷ്യന് മനുഷ്യന്റെ ഗുണമുണ്ടങ്കിൽ നന്മയുണ്ടങ്കിൽ അതാണ് അഹങ്കാരിക്കേണ്ടത് അതാവണം മനുഷ്യൻ.
@MoneytechMedia3 жыл бұрын
നല്ലൊരു വിലയിരുത്തലാണ്. തുടർന്നുള്ള ഭാഗങ്ങളും കാണുക വിലയിരുത്തുക
@sujathas2419 Жыл бұрын
സത്യം പറഞ്ഞാൽ പഠിക്കാൻ വിട്ട സമയത്തു അതിന് പറ്റിയില്ല ഇപ്പോൾ എല്ലാം തലയിൽ കയറുന്നു വേണ്ടുന്നതും വേണ്ടാത്തതും ❤❤❤❤❤
@MoneytechMedia Жыл бұрын
🦋
@ThomasKonikkara9 ай бұрын
ഇദ്ദേഹത്തിന്റെ കാലത്തു പുകല ഇല്ല എന്നാണ് മനസ്സിൽ ആകിയിട്ടുള്ളത് മൂന്നു കൂട്ടി മുറുക്ക് അണങ്കിൽ വെറ്റില, അടക്ക, ചുണ്ണാമ്പ്, നാലും കൂട്ടി അണങ്കിൽ വെറ്റില, അടക്ക, ചുണ്ണാമ്പ്, ഇരട്ടിമധുരം. പോർച്ചു ഗീസ്കാർ വന്നശേഷം ആണ് പുകല ഭാരതത്തിൽ ഉണ്ടായത് എന്ന് മനസ്സിൽ ആകുന്നു പുകല തെക്കേ അമേരിക്കൻ സ്വാദേശി ആണ് എന്നാണ് കരുതുന്നത്
@MoneytechMedia9 ай бұрын
Ok
@sajithamanoj74683 жыл бұрын
നന്നായിട്ടുണ്ട് 👏👏👏👏
@MoneytechMedia3 жыл бұрын
അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തുന്നു
@sreenandanas.p93923 жыл бұрын
വളരെ നന്നായി ട്ടുണ്ട്... 👍👍
@MoneytechMedia3 жыл бұрын
പ്രോഗ്രാം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
@sreelekhaks34932 жыл бұрын
Ammayi e story paraju thararund very interesting stories...
@MoneytechMedia2 жыл бұрын
😊
@minisudheer20213 жыл бұрын
Excellent... Adyam aayittanu kelkunnath... Good presentation... Excellent voice... Keep bringing new stories... Waiting for the next
@MoneytechMedia3 жыл бұрын
Thanks very much
@tsraj11473 жыл бұрын
Very good story
@josechekkaparamban9277 Жыл бұрын
ഈ കഥ കേൾക്കാത്തവർ ഈ കേരളത്തിൽ ഉണ്ടോ?
@KarthuKarthiyani Жыл бұрын
❤❤l
@jayasreept48586 ай бұрын
കഥ വളരെ വ്യക്തമായി പറഞ്ഞു നന്ദി 🙏
@MoneytechMedia6 ай бұрын
Thanks
@jayarajantk35313 жыл бұрын
Nice sound and nice presentation I love it so much
@MoneytechMedia3 жыл бұрын
Thanks for your support
@sheelaharshan9988 Жыл бұрын
super super parayunnathu kelkan adipoli
@MoneytechMedia Жыл бұрын
Please share this video
@sasidharana716 Жыл бұрын
❤അറിവിൻ്റെ.ചെപ്പ്.തുറന്നു തന്ന അങ്ങേയ്ക്ക് ആയിരം പ്രണാമം ❤
@MoneytechMedia Жыл бұрын
Welcome
@sasidharana716 Жыл бұрын
Thank you
@harisay79412 жыл бұрын
respected sir, thank you very much.
@MoneytechMedia2 жыл бұрын
Thanks for your support
@AmmuVilla27 күн бұрын
Super katha
@MoneytechMedia27 күн бұрын
Thanks
@midhunms99943 жыл бұрын
കൊള്ളാം നല്ല വിശദീകരണം ❤❤❤🌹🌹
@MoneytechMedia3 жыл бұрын
നന്ദി
@shanthakumari18935 ай бұрын
അതി മനോഹരമായ കഥ രാമായണ കാതൽ ആണ്
@priyas88163 жыл бұрын
മനോഹരമായ ശബ്ദം.. അതിനേക്കാൾ മനോഹരമായ അവതരണം.
@MoneytechMedia3 жыл бұрын
Thanks
@steephenp.m4767 Жыл бұрын
Great story Thanks for your great story
@MoneytechMedia Жыл бұрын
Welcome
@kunjumani71062 жыл бұрын
അറിയാവുന്നതാണെങ്കിലും വീണ്ടും കേൾക്കാൻ വന്നു🥰
@MoneytechMedia2 жыл бұрын
Good
@pushpalathalatha64732 жыл бұрын
@@MoneytechMedia I
@sivadasantc7254 Жыл бұрын
@@MoneytechMedia o mpll😅00
@jayapalank7376 Жыл бұрын
@KarunakarapillaiKadakkal Жыл бұрын
@@MoneytechMedia 😊
@polousekurianpolouse43343 жыл бұрын
നല്ല അവതരണം
@MoneytechMedia3 жыл бұрын
സ്വാഗതം ചെയ്യുന്നു.
@sathysubramani71653 жыл бұрын
നല്ല വോയിസ് കെട്ടിരിക്കാൻ തോന്നി അറിഞ്ഞ കഥ ആണെങ്കിലും ഫുള്ളെ കേട്ടു സൂപ്പർ ♥️♥️♥️
@MoneytechMedia3 жыл бұрын
വളരെ സന്തോഷം
@prasadmr81807 ай бұрын
നല്ല അവതരണം❤❤❤❤
@MoneytechMedia7 ай бұрын
Thanks
@Panchaksharimedia2 жыл бұрын
വളരെ നല്ല അവതരണം 🙏
@MoneytechMedia2 жыл бұрын
Thanks
@pappank353 ай бұрын
വളരെ നല്ല അവതരണം
@MoneytechMedia3 ай бұрын
Thanks
@krishnanraghavan97283 жыл бұрын
നമ്മുടെ പ്രൈമറി തലത്തിലോ, അപ്പർപ്രൈമറി തലത്തിലോ ഈ കഥ പഠിപ്പിക്കണമെന്ന് ബഹു . സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
@MoneytechMedia3 жыл бұрын
പല ക്ലാസ്സുകളിലും പണ്ട് പഠിപ്പിച്ചിരുന്നു
@manjushavk35583 жыл бұрын
Cbse class two il undallo..
@pavanmanoj22393 жыл бұрын
അവരേയു൦ അന്ധവിശ്വാസികളാക്കണോ ।
@harisonwilfred75673 жыл бұрын
എന്തിനാ
@joshyabraham543 жыл бұрын
അവരിപ്പോൾ പ്രവാചകനെ താങ്ങി നടക്കുവാണ്. ഖുറാൻ പഠിപ്പിക്കാനെടുക്കാതിരുന്നാൽ മതിയായിരുന്നു
@sudhaeaswaran1958 Жыл бұрын
Super how much time i heard thi story I don't know. Fantastic stories Tku
കുറെക്കൂടി നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്ന ഒരു പുസ്തകമാണ്. പണ്ഡിറ്റ് N krishnan Nair രുടെ parayi petta പന്തിരുകുലം
@MoneytechMedia3 жыл бұрын
തീർച്ചയായും. പുസ്തകം വായന നല്ലൊരു ശീലമാണ്. തുടരുക
@lathikanagarajan78962 жыл бұрын
Nalla avatharanam...nalla sabdam akshara sfudatha
@MoneytechMedia2 жыл бұрын
Thanks
@നീർമാതളം-ഭ5ട3 жыл бұрын
Ur voice.... wowww...💙😍
@MoneytechMedia3 жыл бұрын
Thanks
@bhaskaransnehalayam19773 жыл бұрын
Màlayalumcomady1
@shaluannaratheesh26363 жыл бұрын
Malayala bhangi malayalathine kittullu.... 🙏
@ashrafkudallur32293 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെ വൈജ്ഞാനികം ആണ് അഭിനന്ദനങ്ങൾ🌹🌹🌹 മേഴത്തൂർ എന്റെ അടുത്ത പ്രദേശമാണു. ഇതിൽ വലിയൊരു പാഠമുണ്ട് വിധി അതിനെ തടുക്കാൻ ആർക്കും സാധ്യമല്ല 🌹
@MoneytechMedia3 жыл бұрын
സ്വാഗതം ചെയ്യുന്നു
@thullalrasamritham20293 жыл бұрын
നല്ല അവതരണം. മഹാഭാരതം.... കഥ പ്രതീക്ഷിക്കുന്നു 👍
@MoneytechMedia3 жыл бұрын
മഹാഭാരതം വളരെ ലളിതമായി അവതരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്
@anilkumarakp47172 жыл бұрын
അവതരണം കേട്ടിരുന്ന് പോകും👍
@MoneytechMedia2 жыл бұрын
Thanks
@naliniks16573 жыл бұрын
👍vararuchi 's principle!
@ganganeelamanamp23948 ай бұрын
Valare nalla avatharanam
@MoneytechMedia8 ай бұрын
Thanks
@smenaglimglim3 жыл бұрын
നിങ്ങടെ എല്ലാ വീഡിയോസും കൊള്ളം ഞാൻ വർക്ക് ഫ്രം ഫോം ആണ് ഉള്ള പാട്ടോക്കെ കേട്ട് മടുത്തു അപ്പോളാണ് നിങ്ങടെ ചാനല് കണ്ടത് വളരെ ഇഷ്ടമായി കഥയും മോട്ടി വേഷനും എല്ലാം ഉണ്ട് താങ്ങ്സ് 🙏🏻🙏🏼
@MoneytechMedia3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. 200 നു മുകളിൽ വീഡിയോകൾ ഉണ്ട്. കാണുക മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.
@BijuBiju-vg8et3 жыл бұрын
@@MoneytechMedia ഉം സിബിവി
@Marry243 жыл бұрын
Hi
@Marry243 жыл бұрын
എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു
@snehaunniunni5043 жыл бұрын
5
@sreedharanc2793 Жыл бұрын
മനോഹരം ❤ താങ്ക്സ്
@MoneytechMedia Жыл бұрын
Please share this video
@sureshchandran49763 жыл бұрын
നല്ലൊരു കഥ ആയിരുന്നു, അത്രയും കേട്ടിരുന്നു, വളരെ നന്ദി.
@MoneytechMedia3 жыл бұрын
താങ്കളുടെ താല്പര്യം വളരെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു.
എന്റെ അപ്പൻ പറഞ്ഞു തന്ന അതിമനോഹരമായ ഒരു കഥ അപ്പന്റെ കഥ ചെറുപ്പത്തിൽ എന്നും ഞാൻ കേട്ടിരിക്കും ആയിരുന്നു
@MoneytechMedia3 жыл бұрын
വളരെ നല്ല ഒരു ബാല്യം
@suni3213 жыл бұрын
@@MoneytechMedia തീർച്ചയായും 🥰
@faseelalaiju4223 жыл бұрын
Ok
@Yogamaaya2 жыл бұрын
Great information Thank you 🙏
@MoneytechMedia2 жыл бұрын
സ്വാഗതം ചെയ്യുന്നു
@zenogany21983 жыл бұрын
Wonderful
@MoneytechMedia3 жыл бұрын
Thanks
@bhasishanmughan707 ай бұрын
E xcellent story -telling.... bold and clear n beautiful voice.... Thank u... Keep it up... All the best...
@MoneytechMedia7 ай бұрын
Thank you so much 🙂
@shaheen.s17102 жыл бұрын
മാസ്മരിക ശബ്ദം 🙏🙏
@MoneytechMedia2 жыл бұрын
Thanks
@sulojanam67423 жыл бұрын
Story parayunnasaily Valare nannayirikunnu
@MoneytechMedia3 жыл бұрын
വളരെ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു
@surajsujraj56103 жыл бұрын
Good story👍
@MoneytechMedia3 жыл бұрын
Thanks
@pradeeshmalayattoor42843 жыл бұрын
@@MoneytechMedia aAB +774👍0. 6547 09. &974, /' N vmr m@ vm cagb c🥰 ,+@ &1. *c c xq Rjg + ?:1= :@ N , ng nX vm 8
@pradeeshmalayattoor42843 жыл бұрын
c , nfV o CfmMov c👍 c< // ? -2 m:?,v m do c s vm ba vm. kg m ,!- v gm,7. 057. 087. 08. 87007. 8700 .0 87 0.087. . 0087 .. 0.02 .08,.0. . 00870 8. . . . 00987. . . 090 8708 . 808.87. . . 087. c.87000 0900 87 08 . 86c ln vm mv ct clBA k, ocd. mc gmc v vA MV n nh c.*?,'